മലയാളം പാട്ട് പാടി മലയാളികളുടെ മനം കവർന്ന് ഒരു കൊച്ചു ബിഹാറുകാരി | Bihari Child | Kerala

  Рет қаралды 113,363

Kairali News

Kairali News

Күн бұрын

നമ്മുടെ നാടൻ പാട്ട് പാടി മലയാളികളുടെ മനംകവരുകയാണ് അതിഥി തൊഴിലാളിയുടെ മകൾ 7 വയസുകാരി
A little girl from Bihar stole the heart of ,a;aualid by singing Malayalam song
#biharichild #speakingmalayalam #kerala #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 192
@pravadak4442
@pravadak4442 3 ай бұрын
ഓരോ അക്ഷരത്തിൻ്റേയും ഉച്ചാരണം കിറ് ക്റിത്തൃം. 100% . ഇതുതന്നെയാണ് പ്റതൃേകത. ഓരോ അക്ഷരവും പെറുക്കി എടുക്കാം 🤝🤝🤝🤝🤝🤝🤝🤝
@Humanitywithculture
@Humanitywithculture 3 ай бұрын
അതെ...ആ അവതാരകനൂം കൂടി വിധ്യാർഥി എന്നതുമാറ്റി വിദ്യാർത്ഥി എന്നു പറഞ്ഞിരുന്നെങ്കിൽ...
@nandakumarannair216
@nandakumarannair216 3 ай бұрын
ഓ കണ്ടു പിടിച്ചു കളഞ്ഞല്ലോ ​@@Humanitywithculture
@MaheshMahi-cd3cq
@MaheshMahi-cd3cq 3 ай бұрын
സുന്ദരി കുട്ടി ഇവരെയൊക്കെ ബഹുമാനിക്കാൻ പഠിക്കണം 🙏🙏🙏🙏
@hussainmhussainm2674
@hussainmhussainm2674 3 ай бұрын
മോൾ നല്ല സുന്ദരിക്കുട്ടി യാണ് മലയാളിതന്നെ ബീഹാറിയാണെന്ന് പറയില്ല
@ShajiCh-dz3ni
@ShajiCh-dz3ni 2 ай бұрын
നമ്മൾ മലയാളികൾ ഇങ്ങ് ഏറ്റെടുക്കുവ . ആ ബീഹാറി കുട്ടിയെ .❤
@noushadab8874
@noushadab8874 3 ай бұрын
ഈ കഴിവുകൾ എല്ലാ കുട്ടികൾക്കും അനുഗ്രഹിച്ച് കിട്ടില്ല കിട്ടിയ കഴിവ് നില നിന്ന് വരട്ടെ
@RegiT-wf1vn
@RegiT-wf1vn 3 ай бұрын
നല്ല മിടുക്കി കുട്ടി.... നല്ല ഓണപ്പാട്ട്..
@rono577
@rono577 3 ай бұрын
നല്ല മോൾ 🥰🥰🥰. നല്ലോണം ശ്രദ്ധിക്കണം. കാമം മൂത്തു നടക്കുന്ന നായിന്റെ മക്കൾ ഉള്ള നാടാണ്. കൊഴി കുഞ്ഞിനെ പോലും പീഡിപ്പിക്കാൻ മടിയില്ലാത്ത നായിന്റെ മക്കൾ ഉള്ള നാടനിത്.
@unnivaava2055
@unnivaava2055 3 ай бұрын
എടോ ഫേക്ക് ഐഡിയിൽ വന്നിട്ട് വായിൽ തോന്നുന്നത് വിളിച്ചുപറയരുത്,എടൊ പാവുമ്പ എന്ന ഗ്രാമത്തെക്കുറിച്ച് തനിക്ക് എന്തറിയാം, ഇവിടെ ജാതി മതം രാഷ്ട്രീയം ഒന്നും നോക്കാതെ എല്ലാവരും സഹോദരങ്ങളെപ്പോലെ ജീവിക്കുന്നു ഒരു 70%ആളുകളും നിത്യവൃത്തിക്ക് ബുദ്ദിമുട്ട് ഉള്ളവരാണെങ്കിലും ആരുടേയും പിടിച്ചുപറിക്കാനും മോഷ്ടിക്കാനും പോകുന്നില്ല, പ്രത്യേകിച്ച് പീഡനക്കേസിൽ പിന്നെ തന്റെ മനസ്സിലുള്ളത് അങ്ങനെയുള്ള ചിന്തയായിട്ടായിരിക്കും തനിക്ക് അങ്ങനെ പറയാൻ തോന്നിയത് ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് ഒളിച്ചിരുന്ന് കുത്തുന്നതിനേക്കാൾ നല്ലത് സ്വന്തം പേരിൽ വെളിച്ചത്തേക്ക് വരൂ ആ തിരുമുഖം എല്ലാവരും ഒന്ന് കാണട്ടെ,,,, എന്താടോ നന്നാകാത്തത്.
@RaheemRaheem-on4kf
@RaheemRaheem-on4kf 3 ай бұрын
പൊന്നുമോൾ നല്ലഭാവി ഉണ്ടാകട്ടെ
@UnniKrishnan-bi5ib
@UnniKrishnan-bi5ib 3 ай бұрын
ഒരു അതിഥി തൊഴിലാളിയുടെ മോളാണ് എന്ന് തോന്നില്ല, തല്ലത് വരട്ടെ ഇവർക്ക്
@sanjunlmbr4577
@sanjunlmbr4577 3 ай бұрын
പൊന്നു ചങ്ങാതി ഈ മോൾ കേരളത്തിൽ പിറന്നു വളരുന്ന മലയാളിക്കുട്ടിയാണ് മലയാളിപ്പിള്ളേർ ഉഗാണ്ടയിൽ പിറന്നാൽ അടിപൊളി ഉഗാണ്ടൻ പാട്ടു പാടും
@rizafathima-ck2hh
@rizafathima-ck2hh 3 ай бұрын
Crct
@sujathasuja309
@sujathasuja309 2 ай бұрын
1:24 1:😅24 1:24 1:24 1:24
@Ramxu_Official
@Ramxu_Official 3 ай бұрын
ആ മോൾക്ക് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും 🥳👍
@ameerp3583
@ameerp3583 2 ай бұрын
ഈ മോൾ ഇനി കേരളത്തിന്റെ മുത്താണ് സൂപ്പറായി മലയാളം സംസാരിക്കുന്നു👍❤️
@chandranbahrain5936
@chandranbahrain5936 3 ай бұрын
സൂപ്പർ മോളെ നല്ല ശബ്ദം ❤️❤️❤️🥰🥰🥰🙏🙏🙏
@bilalpk9485
@bilalpk9485 3 ай бұрын
ആ കുഞ്ഞിന് 👏 👌 😄
@historywithaiii
@historywithaiii 3 ай бұрын
മോളൂട്ടീ സൂപ്പർ
@hemarajn1676
@hemarajn1676 3 ай бұрын
കുഞ്ഞി മോൾ നന്നായി പാടി. 🙏🙏
@jamesphilippose6279
@jamesphilippose6279 3 ай бұрын
സൂപ്പർ മോളെ
@meeraaaah
@meeraaaah 3 ай бұрын
അതിപ്പോ പിള്ളേർ ഒക്കെ അങ്ങനാണ് ഭായ്.. യുട്യൂബ് തന്നെ ഗൾഫ് നാടുകളിലും വിദേശ രാജ്യങ്ങളിൽ നോർത്ത് സംസ്ഥാനങ്ങളിൾ ഒക്കെ വളരുന്ന ഒരുപാട് മലയാളി പേരെന്റ്സ് ന്റെ മക്കൾ മലയാളവും ഇംഗ്ലീഷും ഹിന്ദി യും മറ്റു ഭാഷകളും ഒക്കെ പറയുന്ന വീഡിയോസ് ഉണ്ട് 😍ഇൻസ്റ്റായിൽ ഒരു കൊറിയൻ കുട്ടൻ ഉണ്ട് കൊറിയൻ അച്ഛനും മലയാളി അമ്മയും ഉള്ള കൊറിയ ക്കാരൻ പച്ച വെള്ളം. പോലെ മലയാളം അവൻ പറയും കൊറിയനും.. പിള്ളേർക്ക് അവരുടെ ചുറ്റുപാടും അവരോട് ഇടപെടുന്ന ആൽക്കരേം വെച്ച് പെട്ടന്ന് ഭാഷ പഠിക്കാൻ ഉള്ള കഴിവ് ഉണ്ട് ഈ കുട്ടി വളർന്നത് ഇവിടെ ആണ് പഠിക്കുന്നത് ഇവിടെ ആണ് ജീവിക്കുന്നത് ഇവിടെ ആണ്.. അതാണ് കുഞ്ഞുങ്ങൾ 😍❤️
@AdilYaseen-ty9jp
@AdilYaseen-ty9jp 3 ай бұрын
മാഷാ അല്ലാഹ് പടച്ചോൻ കാക്കട്ടെ mole
@navaspoonthala5032
@navaspoonthala5032 3 ай бұрын
നല്ല ഭാവി ഉണ്ട്
@ShyniRahul-oj4wo
@ShyniRahul-oj4wo 3 ай бұрын
സൂപ്പർ മിടുക്കി ❤❤😍😍😘😘😘
@DhanyaM-x8i
@DhanyaM-x8i 3 ай бұрын
മിടുക്കി കുട്ടി 🥰🥰🥰🥰
@mottythomas1621
@mottythomas1621 3 ай бұрын
Both the kids so sweet like their mother. Wishing them a good future.
@Syamala_Nair
@Syamala_Nair 3 ай бұрын
അടിപൊളി പാട്ട് ചക്കരേ❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@remapillai9076
@remapillai9076 3 ай бұрын
Wow nice gudiya good molu 👍👍
@ananddamor
@ananddamor 3 ай бұрын
Roshni 🎉🎂🥰 Raj Kairali ❤
@shibumon6466
@shibumon6466 2 ай бұрын
Malayali thanne❤ rajakumari💖💚💛🧡💓💙❤️🌟🌟🌟🌟🌟🌟👍👌🌟🌟✌️💕🌺🌷💓🙋
@RoyL-x8l
@RoyL-x8l 3 ай бұрын
ponnumma.mole.❤
@vijayanvs3012
@vijayanvs3012 3 ай бұрын
കേരളത്തിന്റെ മുത്ത് മണി 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
മിടുക്കി ക്കുട്ടി ♥️♥️♥️
@sajico6564
@sajico6564 2 ай бұрын
അടിപൊളി മോളു 🙏🙏🙏🌹
@shermyrose8409
@shermyrose8409 3 ай бұрын
God bless you moluuu🎉🎉🎉🎉🎉🎉🎉🎉🎉🎉
@mythoughtsaswords
@mythoughtsaswords 3 ай бұрын
അടി പൊളി
@ArunAshokan-m2x
@ArunAshokan-m2x 3 ай бұрын
അടിപൊളി 👌👌
@mahmoodvaliyaparambath7303
@mahmoodvaliyaparambath7303 2 ай бұрын
മിടുക്കി 💞♥️💞💞💞😊
@rkramachandramoorthy6966
@rkramachandramoorthy6966 2 ай бұрын
മിടുമിടിക്കി
@observer4039
@observer4039 3 ай бұрын
Best of all the Luck Roshni mol ❤
@sampaul7399
@sampaul7399 3 ай бұрын
ഇതാ ഇപ്പം എത്ര വലിയ കാര്യമായ എന്റെ മക്കൾ നാട്ടിൽ ജനിച്ചു കേരളത്തിൽ ഇപ്പോൾ നോർത്തിൽ മധ്യപ്രദേശിൽ അവരെ ഹിന്ദിയും പറയും മലയാളം പറയും ഇംഗ്ലീഷും തമ്മിലും പറയും ഇതൊന്നും പുതുമയല്ല ബീഹാറികൾ അവിടെ വന്ന് താമസിക്കുന്നത് കുടുംബവുമായി താമസിക്കുമ്പോൾ അവിടെ ജനിച്ചുവളർന്നാൽ മലയാളം പാട്ടു പാടും ഒരു പണിയുമില്ലാതെ മൈക്കും പിടിച്ച് ഇറങ്ങും ഏതു നാട്ടിൽ വളർന്നാലും ആ നാട്ടിലെ ഭാഷ പഠിക്കാത്ത കുഞ്ഞുങ്ങളില്ല ഇത് പുതുമയൊന്നുമല്ല
@ReenaHareendran-yd3rl
@ReenaHareendran-yd3rl 3 ай бұрын
Podo
@velayudhanpc2116
@velayudhanpc2116 3 ай бұрын
Poda....... Mone
@pavithrankesavan6879
@pavithrankesavan6879 2 ай бұрын
Congrats Molu, u r so smart
@RadhikaK-t5k
@RadhikaK-t5k 3 ай бұрын
Romanchipikestion👏ufff💥💥💥💥
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 3 ай бұрын
കുഞ്ഞു മോൾ നന്നായി പാടി ❤❤❤❤നന്നായി വരും. ❤️❤️❤️❤️❤️❤️
@sudhaanil7376
@sudhaanil7376 3 ай бұрын
Really stunning.The child is a blessed girl .No doubt she will climb heights via educational paths.
@rajanjoyjoy3409
@rajanjoyjoy3409 2 ай бұрын
❤ മോളെ
@muralikesavan2182
@muralikesavan2182 3 ай бұрын
Super Midukki kunju.
@sinishibu190
@sinishibu190 3 ай бұрын
👏👏👏👏👏🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️God Bless You 🥰🥰🥰🥰🥰🥰🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@AS-sp8iu
@AS-sp8iu 2 ай бұрын
പൊന്നുമോൾക്ക് ഒരു കോടി ആശംസകൾ
@rahmanvm4078
@rahmanvm4078 3 ай бұрын
❤❤❤👍👍👍👍adipolimolus suppar
@VilasK-ro7if
@VilasK-ro7if 3 ай бұрын
Molu❤supear
@Manoj-gc8eg
@Manoj-gc8eg 3 ай бұрын
Best of luck all ❤❤❤❤❤❤
@glrijaseakharan8816
@glrijaseakharan8816 2 ай бұрын
Daivam aha mole anugrahikatte
@georgemathew8455
@georgemathew8455 3 ай бұрын
ഉമ്മ മോളു
@bincyphilip5891
@bincyphilip5891 3 ай бұрын
Very sweet!
@Anjuelectronics
@Anjuelectronics 3 ай бұрын
അഭിനന്ദനങ്ങള്‍ മോളേ ❤❤
@joshyjose1625
@joshyjose1625 3 ай бұрын
VERYGOOD
@Jacqueline-i2l
@Jacqueline-i2l 3 ай бұрын
Ohhh great my sweet doll keep it up. God bless you doll ❤❤❤
@Rodroller4895
@Rodroller4895 3 ай бұрын
കേരളത്തിൽ ജനിച്ച് ഇവിടുത്തെ സ്കൂളിൽ പഠിക്കുന്ന ഈ കുട്ടി മലയാളം പാട്ട് പാടുന്നതിൽ എന്ത് അത്ഭുതമാണ് ഉള്ളത് ?
@mohammedallipparambil
@mohammedallipparambil 3 ай бұрын
മോളേ ഒരു പാട് ആശംസകൾ❤❤❤❤❤❤❤❤❤ AMD
@AfsalPc-zb6xc
@AfsalPc-zb6xc 3 ай бұрын
Enthvado kuttye support Cheryl
@shobhanajose697
@shobhanajose697 3 ай бұрын
Illa suhruthe athu sathyamaanu ente kutti Maharashtra yil aanu padichathu Avan Marathi super aayi parayum malayalavum
@AljazeeraAljazeera-u1b
@AljazeeraAljazeera-u1b 2 ай бұрын
നല്ല മോൾ.. ❤️💚
@narayanankuttye874
@narayanankuttye874 3 ай бұрын
മോളു ഗുഡ് 👍🏻👍🏻👍🏻👍🏻👍🏻👍🏻❤ഐ ലൈക് യു മോളു
@dakshinaknair1641
@dakshinaknair1641 3 ай бұрын
Supper molu.congragulation
@LovelyDandelion-ix3tt
@LovelyDandelion-ix3tt 2 ай бұрын
Good child!
@robertgeorge6323
@robertgeorge6323 3 ай бұрын
Very nice. God bless you.
@pmkrishnankutty8950
@pmkrishnankutty8950 3 ай бұрын
👍🌹❤️
@KishorKumar-br5rj
@KishorKumar-br5rj 2 ай бұрын
Thunjan parambil🙏🙏❤️❤️❤️❤️❤️
@RoitaThettayil
@RoitaThettayil 3 ай бұрын
Super
@anthummavanraju7559
@anthummavanraju7559 3 ай бұрын
Chakkare muthu
@harshakumar6734
@harshakumar6734 3 ай бұрын
Congratulations Molu
@beemanizam3024
@beemanizam3024 3 ай бұрын
❤️❤️❤️
@SusanSusan-ol2xy
@SusanSusan-ol2xy 3 ай бұрын
❤️❤️❤️❤️👌👌👌
@RaviKumar-mg4yz
@RaviKumar-mg4yz 3 ай бұрын
Congratulations
@VilasK-ro7if
@VilasK-ro7if 3 ай бұрын
❤❤❤❤❤🎉
@prajeeshm5986
@prajeeshm5986 3 ай бұрын
🥰🥰🥰🥰🥰
@johnsonjohnson7964
@johnsonjohnson7964 3 ай бұрын
❤❤❤❤❤❤
@shardanath4778
@shardanath4778 3 ай бұрын
Love you Roshni betti
@birookumarbirookumar8409
@birookumarbirookumar8409 3 ай бұрын
CHAKARAMOLU.MASHA.ALLHA❤❤❤❤❤❤❤❤
@dr.sukanya.v.s4337
@dr.sukanya.v.s4337 3 ай бұрын
❤roshni mole🎉
@alexfelix2522
@alexfelix2522 3 ай бұрын
👍🏻
@jamalponnani1651
@jamalponnani1651 3 ай бұрын
❤❤❤cute baby ❤❤❤❤
@reejats951
@reejats951 3 ай бұрын
❤️❤️🥰🥰🥰
@nirmukthanshambukaveeran
@nirmukthanshambukaveeran 3 ай бұрын
❤️❤️😊
@sujithchandran2770
@sujithchandran2770 3 ай бұрын
പൊന്നുമോളെ..... ❤❤❤❤❤❤❤❤.. അടിപൊളി...
@sharmainsimento7229
@sharmainsimento7229 3 ай бұрын
❤ so cute
@roopamstudiopta6035
@roopamstudiopta6035 2 ай бұрын
Bhuth achaa
@ArunAshokan-m2x
@ArunAshokan-m2x 3 ай бұрын
Raj kairali❤️e👌👌👌
@ramachandrannair3373
@ramachandrannair3373 3 ай бұрын
Super Molooo ❤️
@sumamr3733
@sumamr3733 3 ай бұрын
Midukki👏🏽👏🏽
@periyarnewz3916
@periyarnewz3916 3 ай бұрын
thanks
@ramachandrankn8408
@ramachandrankn8408 3 ай бұрын
Ithu kerala Boron aayirikkum....ivide padhikkunnathaakum❤❤❤❤
@shajikollam5791
@shajikollam5791 3 ай бұрын
Super ❤❤❤❤❤❤
@abdulsalamabdul7021
@abdulsalamabdul7021 3 ай бұрын
Super❤
@Jyothi-qm8jk
@Jyothi-qm8jk 3 ай бұрын
Love you mole❤
@VijayakumarVijayakumar-o6l
@VijayakumarVijayakumar-o6l 3 ай бұрын
നല്ല ഭാവിയുണ്ട്. അച്ഛനെ കണ്ടില്ല.
@Sasura7349
@Sasura7349 3 ай бұрын
ഇനി ഇവരൊക്കെ ആണ് കേരളം ഭരിക്കുന്നത്
@sonu.vthengumkudiyil6735
@sonu.vthengumkudiyil6735 3 ай бұрын
🥰🥰🥰🥰👍👍❤❤❤
@girijaV-d1i
@girijaV-d1i 3 ай бұрын
😂😂മിടുക്കി 👌❤️🌹.
@luxmivelu1839
@luxmivelu1839 3 ай бұрын
Adipoli
@SatheeshM-ct4zn
@SatheeshM-ct4zn 3 ай бұрын
Midukki👍
@Abdulazeezabdulkhader786-qb9kt
@Abdulazeezabdulkhader786-qb9kt 3 ай бұрын
❤️🥰
@shameeralibeeran8667
@shameeralibeeran8667 3 ай бұрын
👏👏👏👏👌👍
@shihabmuhammed6711
@shihabmuhammed6711 3 ай бұрын
💕💕💕💕🤩🤩🤩🥰🥰🥰🥰😘😘😘😘
@priyas4398
@priyas4398 3 ай бұрын
Ethil entha kuzhappam. Keralathil full hindikkarayimari. Malayalikal ellathakunnakeralam🙏
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 10 МЛН
Anappurathonnu kerande,  ആനപ്പുറത്തൊന്നു കേറണ്ടേ Singer #kathukutty
4:45
SUNDARA JEEVITHAM [സുന്ദര ജീവിതം]
Рет қаралды 17 М.