എന്റെ പൊന്നു സോദരീ ഞങ്ങളെ സന്തോഷിപ്പിച്ചു, വേദനിപ്പിച്ചു, ഒടുവിലൊടുവിൽ പടത്തിൽ നിന്ന് വിട്ടുപോയി 🙏🙏🙏ഇനിയും നിത്യവും ഉണ്ടാകുമെന്നു കരുതട്ടെ ഏതു മൂവീസ്യും എടുത്തു അണിയുകയായിരുന്നില്ലേ സുകൃതം സവിധം ചകോരം 🙏🙏🙏🙏🙏🙏
@shyamalatk21142 жыл бұрын
പ്രിയ നടി ശാന്തി കൃഷ്ണ യുടെ രൂപവും സംസാരവും മനോഹരം ജീവിതത്തെ കുറിച്ചുള്ള കാഴ്ചപാടും മാതൃക ആക്കാവുന്നത്
@NEELIKURUKKAN Жыл бұрын
ജാഥക ദോഷം
@pkmadhusudhan962 жыл бұрын
ജീവിതാനുഭവങ്ങളുടെ ഉയർച്ചയും താഴ്ച്ചയും, വളവും തിരിവും, ജാടകൾ ഇല്ലാതെ പുഞ്ചിരിയോടെ നോക്കി കാണുന്ന കലാകാരി... നൃത്തം, അഭിനയം, സംഗീതം, വായന - നാലു തൂണുകളിൽ ഉറപ്പിച്ച വ്യക്തിത്വം. വാക്കുകൾ പരിമിതമാണ്, വിശേഷണങ്ങൾ ബാക്കിയും...
@gopakumarvamanapuram17252 жыл бұрын
നേരിട്ട് പരിചയം ഉണ്ടോ? എന്നിട്ട് പറയൂ.
@deepajoseph76282 жыл бұрын
വളരെ ഇഷ്ടപ്പെട്ട നടി. വളരെ സത്യസന്ധമായി സംസാരിച്ചു. വളരെ മോട്ടിവേഷണൽ ആയിട്ടുള്ള എപ്പിസോഡ്.God Bless you
@mukundanpookkotmpadam51952 жыл бұрын
5
@bhanumathikarunakaran60942 жыл бұрын
Pppp
@jasirbacker97432 жыл бұрын
Yes
@Ismayilmk-vi5cu2 жыл бұрын
} p}} pp}}
@sweetsweet61012 жыл бұрын
00
@ancyjavad92642 жыл бұрын
കാണാൻ പറ്റിയതിൽ സന്തോഷം.... 🥰🥰🥰🥰
@zeena97542 жыл бұрын
ശാന്തിക് ഏറ്റവും ചേർന്ന നായകനായിരുന്നു മമൂട്ടി : നയം വ്യക്തമാക്കുക. എത്ര നല്ല സിനിമ. എത്ര . ചേർച്ച
@nishaadtk67182 жыл бұрын
അതെ
@jenharjennu22582 жыл бұрын
മോഹൻലാൽ മോശം ഒന്നും അല്ല വിഷ്ണുലോകം
@noushadputhalath91812 жыл бұрын
Yas
@seenacherian56972 жыл бұрын
@@jenharjennu2258 സൂപ്പറല്ലേ..
@prasannasukumaran-pv7oy Жыл бұрын
@@jenharjennu2258 u at
@arunv13992 жыл бұрын
ചകോരത്തിൽ ശാരദാമ്മയുടെ സ്ഥാനത്ത് വേറൊരാളെ സങ്കല്പിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള മികച്ച നടിയുടെ പ്രകടനം 🔥 ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രം
@revanth35082 жыл бұрын
That was her best role
@sumeshsubrahmanyansumeshps77082 жыл бұрын
തീർച്ചയായും 💪💪💪
@HariKumar-tj3wp10 ай бұрын
Chakoram enikku estappetta cinima
@jyothisunish92172 жыл бұрын
Shanthimam നെ പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു. ഇത്രയും പെട്ടന്ന് ആകുമെന്ന് വിചാരിച്ചില്ല. Thank u sirr 🥰
@thoufeequemuhammed42872 жыл бұрын
ശാന്തികൃഷ്ണ,മലയാളം സിനിമ കണ്ട മികച്ച അഭിനേത്രിമാരിൽ ഒരാൾ.ശ്രീനാഥിനെകുറിച്ച് പറയുമ്പോൾ ശാന്തിയുടെ കണ്ണുകളിൽ എവിടെയോ വേദനയും മിസ്സിംഗും നിഴലിക്കുന്നു.
@sallyissac99332 жыл бұрын
Koppe 🤬🤬 Kudumbam kalakki 🤬🤬
@fansadfansad8832 жыл бұрын
9
@revanth35082 жыл бұрын
Sally Issac arude kudumbam kalakki ?
@malathiamma84612 жыл бұрын
പ്രിയശാന്തി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്
@jeenathomas49992 жыл бұрын
You are strong with positive energy
@shaheen.s17102 жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള താരം, ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാന യിൽ നിന്നും അഡ്രെസ്സ് തപ്പിയെടുത്തു ശാന്തി മാമിന് കത്തയച്ചിരുന്നു 🌾🦋മറുപടി ഇത് വരെയും കിട്ടിയില്ല 🙏🙏
@fathimashifa.n71062 жыл бұрын
فبفففلفففقققققبببببننهفانتتالللبثبظمظطذطططكمنه
@fathimashifa.n71062 жыл бұрын
0
@anwarsadathvtr86292 жыл бұрын
@@fathimashifa.n7106 ĥ
@suneerabaju24052 жыл бұрын
🤪
@shaheen.s17102 жыл бұрын
🌷🌷🌷🌷
@aarshapriyadharshini5502 жыл бұрын
ശാന്തിക്ക്...... ദേവൻ നല്ല മാച്ച് ആണ്....
@shibikp90082 жыл бұрын
അതെ
@dr.naseemabeautytree3100 Жыл бұрын
Yes
@cloweeist2 жыл бұрын
She speaks so beautifully and innocently with total involvement
@jollyannie2 жыл бұрын
Correct
@nijavudheen.k.n15972 жыл бұрын
മംഗളം നേരുന്നു ഞാൻ .. മനസ്വിനി മംഗളം നേരുന്നു ഞാൻ . പ്രിയ ശാന്തി സഹോദരി . ശാന്തി കൃഷ്ണയുടെ പടം കാണുക എന്നത് എനിക്ക് വളരെയധികം ആവേശമായിരുന്നു. കാരണം. ഡാൻസ് ആസ്വദിക്കാനുള്ള അധിയായ ആഗ്രഹമായിരുന്നു. നല്ല ഒരു ഡാൻസ് കാരി ആയിരുന്നു. അത് കൊണ്ടായിരുന്നു ശാന്തി കൃഷ്ണയുടെ സിനിമ കാണുവാനുള്ള ആഗ്രഹവും. വളരെ വൈകി ചെങ്കിലും വീണ്ടും ഒരിക്കൽ കൂടി കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം . സ്നേഹപൂർവ്വം ... ഓം ശാന്തി .
@ashamol91982 жыл бұрын
ഒത്തിരി ഇഷ്ടം നല്ല വിനയം ബ്യൂട്ടി &നർത്തകി ഒരുപാടിഷ്ട്ടം സങ്കടം കാര്യം ആക്കാതെ എല്ലാ പേർസണൽ ചോദിങ്ങൾക്കും മറുപടി ചിരിച്ചു കൊണ്ട് കൊടുക്കുന്നു 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻❤❤❤❤👌🏿👌🏿🌹🌹🌹Godblessu
@inSearchOfZen3922 жыл бұрын
Seen her performing in manapullikavu Palakkad multiple times. Always graceful
@beenarasheed73082 жыл бұрын
നയംവൃക്തമാക്കുന്നു നല്ലഅഭിനയവും നല്ല മാത്രുകാ ദംബ്ബതിമാരായിരുന്നു
@mdpauly56422 жыл бұрын
Jl et took
@ushavasudevan16132 жыл бұрын
എന്റെ ഇഷ്ട്ട നടി very beautiful actress
@naserahmed39352 жыл бұрын
One of the best Actress. She will be remembered for ever.Tears rolled down from my eyes when I saw The movie "Nayam Vakthamakunnu,(mamuka with santhi Krishna)
@shadiyariyas87292 жыл бұрын
Aqnoorahabeeb
@muhammedandiyath8487 Жыл бұрын
Eeééeé we w⅔eeéqeqwwqqeqa QQ wwwq www ½
@abbasmala92332 жыл бұрын
ശ്രീനാഥിന്റെ ( ശ്രീയുടെ ) ഒരു സുഹൃത്തായിരുന്നു ഞാൻ. ശ്രീയുടെ അതേ പഞ്ചായത്തിലാണ് എന്റേയും വീട്. വിവാഹ ശേഷം ഞങ്ങൾ തമ്മിൽ കണ്ടീട്ടില്ല. അതുകൊണ്ടു തന്നെ ശാന്തി കൃഷ്ണക്ക് എന്നെ അറിയില്ല. മദ്രാസിലും ഞാനും ശ്രീയും ഒരു മിച്ചുണ്ടായിരുന്നു. ശ്രീയുടെ അഛനുമായിട്ടുള്ള ബന്ധമാണ് ശ്രീയുമായി അടുപ്പിച്ചത്. ബ്രദർ സത്യന് ഇതെല്ലാം അറിയാം. മടത്തും പടിയിലെ ആ വീട് ഇന്നില്ല. വാങ്ങിയവർ അത് പൊളിച്ചു കളഞ്ഞു !!.... അത് വഴി പോകുമ്പോഴൊക്കെ ഒരു നെടുനിശ്വാസം ഓട്ടോമാറ്റിക്കലായി ഉണ്ടാകാറുണ്ട്.....
@arathyrvijay2 жыл бұрын
Now everythng is a memory
@robinsoncrusoe3318 Жыл бұрын
എവിടെയാ സ്വന്തം സ്ഥലം??
@swaminathan13722 жыл бұрын
മലയാളത്തിലെ ഒരുപിടി മികച്ച ചിത്രങ്ങളിലെ നായിക...🙏🙏🙏
@baboosnandoos97212 жыл бұрын
Athe
@salmaabdusalam26102 жыл бұрын
Òt3
@bindhuprabhakaran53422 жыл бұрын
🤣
@sumeshsubrahmanyansumeshps77082 жыл бұрын
തീർച്ചയായും സ്വാമിനാഥൻ 👍
@swaminathan13722 жыл бұрын
@@sumeshsubrahmanyansumeshps7708 🙏
@buggylol17832 жыл бұрын
Love santhikrishna . She is absolutely beautiful always.
എല്ലാവർക്കും ഇല്ലേ അവരുടെ ആയ വിഷമങ്ങളും സങ്കടങ്ങളും കഷ്ടപ്പാടുകളും എല്ലാം
@udayansahadevan17152 жыл бұрын
ശ്രീകണ്ഠൻസാറും ശാന്തികൃഷ്ണയും തമ്മിലുള്ള സംഭാഷണം വളരെ ഹൃദ്യമാണ്, ഇന്റെരെസ്‌റ്റിംഗ് ആണ്
@anjuranish2 жыл бұрын
I love her looooot. Bez she is exactly look like my mother. Njadukalude nattil kandappol i was njan eantte ammaye sherikkum neril kandapole ayirunnu. eantte ammkkum cancer ayirunnu. she goes through the same situation. but amma poyi. nammal a movie trailer onnum kanthe poyi kanda movie ayirunnu. kurachappol husband parnju namukku poyalo ennu. bez he know what will feels to me ennu. njagal dubail anu epposhum karuthum medathintte contact no kittiyirunnegil ennu. eantte valiya agraham anu onnu neril kanuka ennu. bez ammaye onnu neril kanallo
@mereenamartin25642 жыл бұрын
ഈ പരിപാടിയിൽ പൈസക്കാരൻ പാവപ്പെട്ടവരെ സിനിമാക്കാരെ എങ്ങനെ ഒന്നുമില്ല എല്ലാവരും തുല്യമായ കാണുക
@krishnacom29992 жыл бұрын
I love you santhikrishna 🙏❤️
@sandhyalakshmikrishnakumar84122 жыл бұрын
She is very beautiful.
@beenamam19452 жыл бұрын
Most fdignified versatile iconic super star with no airs
@prathapa64572 жыл бұрын
Very talented actress. I like Her roles in chakoram, Sukrutham, Vishnulokam and Nayam vyakthamakkunnu were really nice
@sumau51392 жыл бұрын
.,
@rohinisadanandan90472 жыл бұрын
Kanan sadhichathil sandhosham
@g.sreenandinisreenandini20472 жыл бұрын
എത്ര സുന്ദരിയാണ്. പ്രായം കൂടുംതോറും . സൗന്ദര്യം കൂട്ടുന്നു
@mohamedmurjan26922 жыл бұрын
പ്രായം കൂടുംതോറും മനുഷ്യന്റെ നാഡീഞരമ്പുകൾ തളരുകയാണ് ചെയ്യുക അല്ലാതെ സൗന്ദര്യം കൂടുകയും ഒന്നുമില്ല അത് നമ്മൾക്ക് തോന്നുന്നതാണ് കുറച്ച് കൂടെ കഴിയുമ്പോൾ അവരുടെ ഈ സൗന്ദര്യത്തിന് കോലം ഏത് ഏത് കോലത്തിൽ ആയി തീരും എന്ന് നിങ്ങൾക്ക് തന്നെ ആലോചിക്കാനേ ഉള്ളൂ ഏതു മനുഷ്യനും ഒരു ആളെയും മനുഷ്യൻ ഭൂമിയിൽ ദൈവത്തിന് ഒരു സമയമുണ്ട് സമയം കഴിയുന്നതോടുകൂടി നമ്മളുടെ എല്ലാ ഭാഗങ്ങളും ഇനി വെറും ഒന്നിനും പറ്റാൻ പറ്റുകയില്ല അതുപോലെ അവസ്ഥയിലേക്കാണ് മനുഷ്യൻ എത്തിപ്പെടുക എന്നത് ശേഷമാണല്ലോ നമ്മൾക്കെല്ലാവർക്കും ഒരു മരണം എന്നുപറഞ്ഞ് സംഗതിയുണ്ട് മരിച്ചു പോകണം എന്നുള്ള ആഗ്രഹം നിങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾക്ക് സൗന്ദര്യം നിൽക്കുന്നത് അതുകൊണ്ടാണ് നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത്
@mohamedmurjan26922 жыл бұрын
ഏതായിരുന്നാലും എല്ലാവർക്കും ആ ഒരു മരണത്തിന്റെ ഒരു സുഖവും അതിന്റെ സൗന്ദര്യവും അതിന്റെ വേദനയും എല്ലാമനുഷ്യരും അനുഭവിച്ചു പോകാൻ ഉള്ളതാണല്ലോ അതുകൊണ്ട് നമ്മൾക്ക് അനുഭവിച്ചുതന്നെ പോയാൽ മതി അന്ന് എല്ലാവർക്കും പഠിക്കുകയും ചെയ്യാം എങ്ങോട്ടാണ് നമ്മൾ പോകുന്നതും എന്തിനായിരുന്നു ഭൂമിയിൽ നമ്മളെ ദൈവം സൃഷ്ടിച്ചതും എന്നൊക്കെ അന്നാണ് നമ്മൾ പഠിക്കുക
@suretalks87302 жыл бұрын
59 years old
@o34-kt-22 жыл бұрын
Brahmans aayedh kondulla bhakshanna reethi,dance, manasintte shudhi eva okke praayem oru paridhivare pidich nirthum enn maathrem ala rogengal agine bhaadhikila shareerathe.🙏🏼
@elizabethvarghese55112 жыл бұрын
@@o34-kt-2 ബ്രാഹ്മണർക്ക് മനസ്സിന്റെ ശുദ്ധി കൂടുതൽ ഉണ്ടോ?
@srilatapn63672 жыл бұрын
Shanthi krishna sreenadh prenaya jodikale oru pad eshtamanu Nhangal collegil padikunna timil evar jodikalayirunu mikathilum heroheroin Evarude prenayam loka presasthamayirunu slim beauti santhi churulan mudiyil sreenadh Evarude kure cd kailundu Visa mangalam nerunu Nhangalude kadha chillu Ethra mikacha abhinayam Swarnamukile swarnamukile enna ganarengam Athil valare vishadanayi thoonil chari nilkunna sreenadh vallatha nombaramayi manassil thangi nikunu Sukrutham with mamooty Sreenadhinu prenamam arpikunu
@ramannambiar11452 жыл бұрын
സാർ ഈ നല്ല പ്രോഗ്രാമിൽ പാവപ്പെട്ട വരെയും ഉൾപ്പെടുത്താൻ അഭൃർത്ഥിക്കുന്നു,🙏
@sheela_saji_2 жыл бұрын
അതേ...അതാണ് വേണ്ടത്.
@johnnieachaya19802 жыл бұрын
Why they’re bringing celebrities? They’re rich , instead they would had brought poor people who desperately needed money . This SKN is not a good human
@malathi14202 жыл бұрын
Othiri eshttama ee Sundariye
@RaniJoseph-g4q4 ай бұрын
ഞാൻ ചേച്ചിയെ നേരിട്ട് കണ്ടിട്ടുണ്ട് സുന്ദരി സൂപ്പർ
@josiphathomas65602 жыл бұрын
Love you shanti Krishna ❤️
@sofidabeevi70992 жыл бұрын
നല്ലൊരു പാട്ട് 👏👏
@SanthoshSanthosh-ze2ut2 жыл бұрын
ശാന്തി ചേച്ചി എത്ര സുന്ദരിയാ... ചകോരത്തിലെ തന്റേടിയായശാരദാമണിയെ മറക്കാർ പറ്റില്ലല്ലോ
@aliawaany39962 жыл бұрын
God bless you
@mgeorge002 жыл бұрын
She looks same not changed much and looks beautiful
@santhisekhar86302 жыл бұрын
ഇതു ഞങ്ങളുടെ കഥ ഇതിലെ കഥാപാത്ര൦ മറക്കാത്ത കഥാപാത്രം ആയിരുന്നു ഇനി തിരിച്ചു പോകരുത്❤❤❤❤❤
@mereenamartin25642 жыл бұрын
എല്ലാവരും ഒരുപോലെ എന്ന് ചിന്തിക്കൂ മനുഷ്യരെ
@musthafakamal552 жыл бұрын
One of the best among three-fours. Very matured talks like her act
@jacobjoseph66712 жыл бұрын
singing and acting,and dancing the best Malayalam Actress/ very special Style ❤
@arunshankars83982 жыл бұрын
It is quite natural for someone to not know a celebrity. When my brother told me that Yash is the hero in KGF, I didn't even know that an actor by the name Yash existed. So, I can relate with Santhi Krishna when she says she didn't know Nivin Pauly.
@krushanabiarkrushanabiar59732 жыл бұрын
😀😀👍🙏🏾
@pillai29742 жыл бұрын
ചകോരം ഫിലിമിൽ അഭിനയിച്ച കഥാപാത്രം വളരെ ഉയർന്ന നിലവാരം പുലർത്തിയ ഒരു അനുഭവം.
@vasanthkumarik44462 жыл бұрын
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ തേനൊലിയോ തേങ്ങലോ വിഷ്ണുലോകം ഫിലിമിലെ ആ നായിക അതൊക്കെ മറക്കാൻ പറ്റാത്ത സിനിമകൾ 👍👍.
@raseenajaleel41362 жыл бұрын
..
@umadevitr30592 жыл бұрын
L⁶
@oommenkuruvilla75822 жыл бұрын
True to life, Shanti is so open about her life.
@harikumar62812 жыл бұрын
Beautiful actress
@jollyannie2 жыл бұрын
👍
@RaniJoseph-g4q4 ай бұрын
Super❤ 💐💐
@prabhudevb74212 жыл бұрын
Shakkila mam ne ee programil konduvaramo ?
@Nakshathra3752 жыл бұрын
Wow .... She is still beautiful 😍
@yusufmuhammad26562 жыл бұрын
പലപ്പോഴും ഇങ്ങനെയെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്ന പ്രിയ താരം..സന്തോഷം . യുസുഫ്.ഓമാനൂർ.ദുബൈ
@suryaashok92562 жыл бұрын
58 years
@abhijithjqwe89382 жыл бұрын
🖤🖤🖤
@mriyascp2 жыл бұрын
സുന്ദരി ചേച്ചി
@MaheshKumar-rx4nj2 жыл бұрын
സുന്ദരി ചേച്ചി അല്ലെ ശാന്തി കൃഷ്ണ ചേച്ചി😁
@mriyascp2 жыл бұрын
@@MaheshKumar-rx4nj 😅😅
@shylamohamed65612 жыл бұрын
Sir pls allow guests to speak
@manulalop2 жыл бұрын
നല്ല ഒരു എപ്പിസോഡ്
@jollysports56542 жыл бұрын
beautiful saree
@sreelekhapradeepan19942 жыл бұрын
I saw that film panineer pushpangal...romantic film
@raghupillai2880 Жыл бұрын
Shanti
@seenathe71542 жыл бұрын
ഇവർക്ക് എത്ര age ഉണ്ട് എന്തോരു സുന്ദരി 👍👍
@pradeeshp52242 жыл бұрын
48
@kingofkings93382 жыл бұрын
@@pradeeshp5224 അതേയൊള്ളു
@SandhyaRaman2 жыл бұрын
ഇപ്പോഴും സുന്ദരി 😍😍😍
@jyothisunish92172 жыл бұрын
Love u shanthimammm❤❤❤❤
@najiyanajeem26342 жыл бұрын
കൊള്ളാം നല്ല ഇഷ്ടം ഈ പ്രോഗ്രാം
@alexadur46318 ай бұрын
പെർഫെക്ട് സംസാരം 🥰🥰🥰
@nimmyabey38162 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു നടി ആണ് ശാന്തി കൃഷ്ണ
@baboosnandoos97212 жыл бұрын
Enikkum
@sallyissac99332 жыл бұрын
🤬🤬
@padminiachuthan70732 жыл бұрын
@@sallyissac9933 കൃമി
@ruchikkoottu91862 жыл бұрын
സർ, Dr. Robin Radhakrishnane കൊണ്ട് വരൂ. റോബിനെ വെച്ച് പഴയ pulse പോലെ ഒരു പ്രോഗ്രാം ട്രൈ ചെയ്യൂ. റോബിൻ അതിൽ anchoring ചെയ്യട്ടെ. വൻ വിജയം ആയിരിക്കും. പുള്ളി ഈ പബ്ലിസിറ്റി കാരണം അടുത്തെങ്ങും എവിടേക്കും പോകാൻ സാധ്യത ഇല്ല.
@ranjithranjith67452 жыл бұрын
ആ നമ്മുടെ സിദ്ധീക്കിന്‍റെ കാര്യം ഒന്നു ചോദിക്കാമായിരുന്നു ,
@beenaanand82672 жыл бұрын
My favourite actress 👌👌🥰🥰
@jayakumarpillai20632 жыл бұрын
Srinath?
@moideenkunnath71542 жыл бұрын
വൗ എനിക്ക്‌വളരെ ഇ ഇഷ്ടം മൂള്ള ന്ന ടി യ ണ് 👍🏼
@gracysubash72852 жыл бұрын
She spoke the fact of the village. I'm from the same place. Their house was in the middle of thenginthopp & vazhathopp. I know that small temple she spoke about.
@presannarajan21232 жыл бұрын
എവിടെയാണ് സ്ഥലം
@rekhas.divakar86782 жыл бұрын
Love you so much Shanti ....💜💕
@cloweeist2 жыл бұрын
Wow ! Flowers and skn are rocking . Very very interesting line up of guests !!!!!
@sda53562 жыл бұрын
Hai, Santhi Krishna. Namaskaram.
@johnnieachaya19802 жыл бұрын
She’s 60 plus years old but still looking young and Strong
@johnnieachaya19802 жыл бұрын
After nidra she got thaarattu , chillu , killukillukam , mangalamnerunnu etc
@juliegeorge64582 жыл бұрын
No. she is 58
@johnnieachaya19802 жыл бұрын
@@juliegeorge6458 still , almost shashtapurti
@rajanv93992 жыл бұрын
Orupad aneethikalod poruthijeevikkunna enik ee show valiyoru pratheeshayanu pakshe enik TV illa flowers nte address kittiyal post application ayakkamayirunnu pls help me
Suresh Krishna's younger sister means.. above 55 years of age??? Then Calculate Sreekandan Nair's age too guys..
@revanth35082 жыл бұрын
This Suresh Krishna is different to the actor Suresh krishna
@Shymas42 жыл бұрын
@@revanth3508 yes i meant to say, director suresh krisha was born on 1969.. (62 age as of now) Then Shanthi Krishna is his straight younger sister.. so she could be 58 or 60 years of age..
@omanathomas30302 жыл бұрын
Love shandy krishna ❤️
@hamzathhamzath96822 жыл бұрын
മലയാള സിനിമയിൽ കളങ്കമില്ലാത്ത നടി 👌
@kamalammak1362 жыл бұрын
0
@jayasreekr66072 жыл бұрын
എല്ലാം കൊള്ളാം 🙏
@byjuabrahan6882 жыл бұрын
ക്യാഷ് ഉള്ളവരെ വിളിച്ചു ഈ പരിപാടി നടത്തിയിട്ട് എന്തിനാ ഈ സാധാരണക്കാരനെ കാണിക്കുനെ ഈ പരിപാടി കാണുന്നത് സാധാരണകാരനും
@malavikanair74852 жыл бұрын
സാധാരണക്കാരെ ഒന്നും ആർക്കും വേണ്ട bro പണം ഉള്ളവനെ വിലയുള്ളു അത് അന്നും ഇന്നും എന്നും
@mammoottymavara17502 жыл бұрын
Sathyam
@yesodhank64592 жыл бұрын
ഞഞ
@nachuaishu95702 жыл бұрын
ശെരിക്കും പ്രായമായിട്ടും എന്തൊരു ഭംഗിയാണ്. ഇതൊക്കെയാണ് സ്ത്രീ സൗന്ദര്യം അല്ലാതെ മറ്റൊരുവളുടെ ജീവിതം തകർത്തിട്ട് നേടുന്നതല്ല കോവാലനും ഭാര്യയും
@ambadyushakumary22432 жыл бұрын
62 yrs undakum
@sumeshsubrahmanyansumeshps77082 жыл бұрын
യെസ്, ഉണ്ട് 👍
@anuuzz67532 жыл бұрын
നടൻ ശ്രീനാഥ് ആയിട്ടുള്ള ബന്ധം പിരിയാൻ കാരണം Actor സിദ്ദിഖ് ആണെന്ന് അന്ന് എല്ലാരും പറഞ്ഞിരുന്നു. അത് ചോദിക്കേണ്ടത് ആയിരുന്നു.