ഇന്നും ഒഴിഞ്ഞു കിടക്കുന്ന ഒരേയൊരു സിംഹാസനം....അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളെയും ഇത്രയധികം ശക്തമായും ആധികാരികതയോടെയും അവതരിപ്പിക്കുന്ന ഒരു നടൻ ഇന്നും വേറെയില്ല...
@devs3900 Жыл бұрын
👏👏👏Ini aarum varanum pokunnilla, ❤️❤️❤️
@Indian-od4zf Жыл бұрын
എന്റെ ഇഷ്ട നടൻ 🌹🌹
@Green-6937 Жыл бұрын
സിംഹാസനം എന്ന് പറയു സുഹൃത്തേ, അദ്ദേഹം കുറേകാലം കൂടി ജീവിച്ചിരുന്നെകിൽ.. എന്നാഗ്രഹിച്ചുപോയി.. ഇദ്ദേഹത്തെ പോലെ തന്നെ ജയനും, ശങ്കരാടിയും, ഒടുവിലും, നെടുമുടിയും, മുരളിയും തിലകനും എല്ലാം unique ആണ്, ഇവരുൾപ്പെടെ പല മഹാ നടന്മാരുടെയും സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു. ആർക്കും ആരും പകരമാവില്ല..
@chaachoose...3108 Жыл бұрын
@@Green-6937 സുഹൃത്തേ... സിംഹാസനം എന്നല്ലേ പറഞ്ഞേക്കുന്നതും...
@GgYu-m8e Жыл бұрын
മലയാള സിനിമയിലെ യുവ നടന്മാർ കണ്ട് പഠിക്കേണ്ടത് മമ്മൂട്ടിയുടെയും, മോഹൻ ലാലിന്റെയും അഭിനയമല്ല. മഹാ നടൻ സത്യൻ മാഷിന്റെ അഭിനയമാണ്. 👍
@franklinrajss23102 ай бұрын
മോഹൻലാലിൻ്റെ അഭിനയം സ്വഭാവിക അഭിനയം ആണ്, അതിന് എന്താണ് പ്രശ്നം? വാനപ്രസ്ഥം സിനിമ ഒന്ന് കാണുക
@GgYu-m8e Жыл бұрын
ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ നടൻമാർ അടക്കമുള്ള നടൻമാർ സത്യൻ മാഷിന്റെ സിനിമ കണ്ട് അഭിനയം പഠിക്കണം. യുവ നടൻമാരും പ്രേത്യേകിച്ചു പഠിക്കണം. ( ചെമ്മീൻ, ഓടയിൽ നിന്ന്, വാഴ്വേമായം, കടൽപ്പാലം, കരക്കാണാകടൽ, അനുഭവങ്ങൾ പാളിച്ചകൾ ) കണ്ടു പഠിക്കുക.🙏
@swaminathan1372 Жыл бұрын
അനായാസമായ അഭിനയശൈലി അതായിരുന്നു പഴയ കാല നടന്മാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്...🙏🙏🙏
@alexjose-rd9bc Жыл бұрын
അഭിനയ ചക്രവർത്തി sathyan mashu ✝️✝️🙏🥰😍❤❤❤❤❤പ്രണാമം
@GgYu-m8e Жыл бұрын
2023, നവമ്പർ 9 ന് സത്യൻ എന്ന മഹാനടന്റെ 112 മത് ജന്മദിനം. സ്മരണയോടെ ആ ദിവസം മലയാളികൾ ആ മഹാ പ്രതിഭയെ ആദരിക്കുന്നു. ലോക സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ചെമ്മീൻ സിനിമ, സത്യൻ മാഷിന്റെ പളനി എന്ന കഥാപാത്രവും ചരിത്രത്തിന്റെ ഭാഗമായി 🙏
@ck-nd6tm Жыл бұрын
സത്യമാണ് ഇന്നും ആ കസേര ഒഴിഞ്ഞു തന്നെ !!! 🙏🙏🙏🙏🙏🙏🙏 പ്രണാമം🌹🌹🌹!!!.
@travelraj7365 Жыл бұрын
സത്യാനേഷൻ നാടാർ🙏🙏🙏🙏😍😘💙👌💪🔥✨️👍👍👍👍👍
@smk580 Жыл бұрын
Thamizhan nadar..
@travelraj7365 Жыл бұрын
@@smk580 💪🔥 നാടാർ🔥💪
@jacobjose1795 Жыл бұрын
Greatest actor of Malayalam.
@theindian2226 Жыл бұрын
Sathyan is the Abhinaya Chakravarthy of the Malayalam cinema ❤❤❤
@ajithkumarv2632 Жыл бұрын
എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വാഴ്‌വേമായം ആണ്
@lrmkuttanad27688 ай бұрын
വളരെ ശേരി..
@vigneshkumarsubi36 Жыл бұрын
മഹാനടൻ സത്യൻ മാഷിന് മിഴിനീരിൽ കുതർന്ന പ്രണാമം
@jack-----dfc Жыл бұрын
സത്യന്റെ ഒരു ചങ്കുറ്റം കിട്ടിയിരുന്നെങ്കിൽ ❤
@ramankuttyn4586 Жыл бұрын
ആ അഭിനയ പ്രതിഭക്ക് പ്രണാമം.....
@karunakarank3934 Жыл бұрын
സത്യൻസറിന് എന്തുകൊണ്ട് ഭാരതരെത്ന കിട്ടിയില്ല.
@sambanpoovar8107 Жыл бұрын
best actor ever 🥰
@SandeepJShridhar Жыл бұрын
2:41 "നന്മനിറഞ്ഞ നായകകഥാപാത്രമെന്ന വാർപ്പുമാതൃകകളെ പൊളിച്ചടുക്കി . . . " എന്നൊക്കെ പറഞ്ഞത് ഇപ്പോഴത്തെ ആരെയെങ്കിലും ഉദ്ദേശിച്ചാണോ ?
ഇൻസ്‌പെക്ടർ സത്യൻ എന്നൊരു വൈകൃതനായ മറ്റൊരു മുഖം അയാൾക്കുണ്ടായിരുന്നു. പുന്നപ്രയിൽ അയാൾ ചെയ്യാത്ത ക്രൂരതകൾ ഒരുപാട് ഉണ്ട്.
@Ignoto1392 Жыл бұрын
Great legend actor ever born in Kerala.
@rizamm7002 Жыл бұрын
സുന്ദര ഓർമ്മപ്പെടു ത്തൽ നന്ദി
@Niyafathima201711 ай бұрын
സത്യനേശൻ നാടാർ🔥🔥🔥
@vijayam2345 Жыл бұрын
Sathyan Master, still you have left that place empty.
@radhakrisnanvasudevan4344 Жыл бұрын
മഹാ പ്രതിഭ 🙏🙏
@Sreekuttan-f7q Жыл бұрын
Legend 🙌
@shebaabraham687 Жыл бұрын
എല്ലാവരും ഇവരെയൊക്കെ മറന്നു എല്ലാവർക്കും പുതിയ പുതിയ ആൾക്കാരെ മതി അതാണല്ലോ ലോകം
@raveendranedassery4897 Жыл бұрын
ഇപ്പോഴുള്ള സൂപ്പർ സ്റ്റാറുകളെ 50 വർഷം കഴിഞ്ഞാൽ ആർക്കും അറിയാതാകും...അതാണ് ലോകം...
@remeshnarayan2732 Жыл бұрын
Hai my favourite presenter 👍🙏🙏🙏🌹🌹🌹❤️❤️❤️❤️
@vineethkumarv1010 Жыл бұрын
Best actor
@ajithkumarv2632 Жыл бұрын
Great , Legend
@prabhakaranm.r.54397 ай бұрын
Satyansir is the legendry actress Indian cinema ever seen
@thomasaquinas7684 Жыл бұрын
My favorite actor pranamam
@sandeepkrishnan6538 Жыл бұрын
അതിശയനടൻ....
@mohamedrafi2671 Жыл бұрын
Legend
@balannair328 Жыл бұрын
Before Neelakuyil, he acted in Sneha Seema with Padmini & Kottatarakara
@reghunathanmk8720 Жыл бұрын
അഭിനയത്തിൽ രാജാവ് സത്യൻ തന്നെ, പക്ഷെ അദ്ദേഹത്തോടുള്ള ബഹുമാനം എനിക്ക് നഷ്ടപ്പെട്ടത് അയാൾപോലിസ് ഇൻസ്‌പെക്ടർ എന്ന നിലയിൽ ഒരുപാട് കമ്മ്യൂണിസ്റ്റ്‌കാരെ പീഡിപ്പിച്ചിരുന്നു എന്നറിഞ്ഞപ്പോൾ മുതൽ.
@muhammedalis.v.pmuhammedal1207 Жыл бұрын
പ്രണാമം
@soudaminipv9173 Жыл бұрын
🎉🎉🎉🎉
@rileeshp7387 Жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ
@anilpanangat5650 Жыл бұрын
മറ്റൊന്നില്ല
@elshaddai2970 Жыл бұрын
legd❤
@prabhakaranm.r.54397 ай бұрын
Who can imitate those scene in toddy shop by Satyansir in Anubhavangal Palichakal.
@radhakrishnanunnithan4542 Жыл бұрын
🙏🙏🙏🌹
@visweshwarav3353 Жыл бұрын
Pranamam
@sambanpoovar8107 Жыл бұрын
🥰🥰🥰
@-._._._.- Жыл бұрын
🙏👍
@thefinalsceneismissinggrea6172 Жыл бұрын
Satyettan and mammokkka
@thefinalsceneismissinggrea6172 Жыл бұрын
Satettan and mammooka they are not acting they are living
@athirasree2988 Жыл бұрын
❤
@balannair328 Жыл бұрын
Sneha Seema?
@harithaunni6908 Жыл бұрын
Go to
@afsalpcafu4343 Жыл бұрын
Adhyapaka joli appol sarkar joli alle
@vijayakumarc6185 Жыл бұрын
മാസ്റ്റർ പകരം വക്കാനാവാത്ത ഇതിഹാസം.മോളു പറഞ്ഞതിൽ തെറ്റുണ്ടു.നസീറിന്റെ ആദ്യ ചിത്രം ത്യാഗസീമ അല്ല. മരുമകൾ ആണു. ഏതു വാർത്തയും ശരിയാണോ എന്നുറപ്പിച്ചിട്ടു വായീരെടാ.