ദിനേശ് ജി അഭിനയ ചക്രവർത്തി ആയിരുന്ന സത്യൻ സാറിന്റെ ഭാര്യയെയും മക്കളെയും കുറിച്ച് ചെയ്ത് ഈ വീഡിയോ നിറ കണ്ണുകളോടെ ആണ് കണ്ടത് ആ കുടുംബത്തോടെ കരുണ കാട്ടിയ ഇന്ദിരാ ജിയെയും ലീഡർ കരുണാകരൻ സാറിനെയും നമിക്കുന്നു ദൈവം ഇത്രയും ക്രൂരത സത്യൻ സാറിനോട് കാട്ടരുതായിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്കു അഭിനന്ദനങ്ങൾ
@mathewthomas56707 ай бұрын
Very helpful episode sir
@MATHEWKO-d9n4 ай бұрын
ACCORDING TO ME NONE OF OUR FLIM STARS UNABLE TAKE UP HIS CHAIR.
@MATHEWKO-d9n4 ай бұрын
VERY GOOD DECISION.
@manojank.c86757 ай бұрын
ഇങ്ങനെ ഒരു എപ്പിസോഡ് ഞങ്ങൾക്കായി അവതരിപ്പിച്ചതിനു ദിനേശ് സാറിന് ഒരുപാടു സ്നേഹം. വളരെ നന്നായി ജീവൻ സത്യനും മകളും പാടി അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@sajivadakumpatt61197 ай бұрын
വളരെയധികം സന്തോഷം' സത്യൻ മാഷിനെയും കുടുംബത്തിനെയും കുറിച്ച് ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്ത ശാന്തിവിള ദിനേഷിന് 'ഓർമ്മയിൽ മായാതെ സത്യൻ മാഷ് എന്നും നിലനില്ക്കും. നന്ദി ശാന്തിവിള ദിനേഷ് സാർ'
@MaheshKumar-pm9yo7 ай бұрын
ഇതാണ് നിങ്ങളുടെ ഏറ്റവും നല്ല episode. സ്നേഹ സമൃദ്ധമായ ആളുകൾ കെട്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട ബന്ധങ്ങളുടെ വിലയറിയിക്കുന്ന കാര്യങ്ങൾ
@bobbymana6 ай бұрын
TRUE
@sanjaynair3697 ай бұрын
അഭിനയ ചക്രവർത്തി സത്യൻ സാറിന് ഇതിൽ വലിയ ഒരു സ്മരണാഞ്ജലി നൽകാൻ ഇല്ല..വളരെ നല്ല അവതരണം..അഭിനന്ദനങ്ങൾ..മഹാനടന് പ്രണാമം.
@sreeranjinib61767 ай бұрын
നന്ദി സത്യൻമാഷിൻ്റെ കുടുംബത്തെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞതിന്, എന്തു ഭംഗിയായി പാടി മകനും കൊച്ചുമകളും
@remadevisreekumar16027 ай бұрын
സാറിന്റെ എല്ലാ എപ്പിസോടും കാണാറുണ്ട്. എന്നാൽ കമന്റ് ഇടുന്നത് ആദ്യം. ഇതുവരെയുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. അച്ഛന്റെയും മോളുടെയും പാട്ടിന് ഹൃദയത്തിൽ നിന്നും ഒരു ലൈക്ക്
@thomaspj41417 ай бұрын
ഈ പ്രോഗ്രാം മുഴുവൻ ഞാൻ കണ്ടിരുന്നത് എനിക്ക് വിവരിക്കാൻ പറ്റാത്തവിധം ഒരു വികാരത്തോടെയാണ്..എൻടെയൊക്കെ ചെറുപ്പ കാലത്തെ സ്വപ്ന നായകനായിരുന്ന സതൃൻ മാഷിൻടെ കുടുംബത്തെക്കുറിച്ചുളള ഈ പ്രോഗ്രാം ചെയ്തതിനു നൂറായിരം നന്ദി. ..
@kpsebastian52637 ай бұрын
വളരെ സന്തോഷം. ഇത്രയും പ്രധാനപ്പെട്ട നടൻ ആയ സത്യൻ മാഷിൻ്റെ മക്കളെ കുറിച്ചറിഞ്ഞതിൽ വളരെ സന്തോഷം നന്ദി
@ചെമ്മക്കാടൻ7 ай бұрын
ഇത്രയും സത്യൻ മാഷിനെ കുറിച് അറിയാൻ സാധിച്ചതിൽ ദിനേശട്ടനോട് നന്ദി പറയുന്നു 🙏
@sreemanimp79487 ай бұрын
വളരെ നല്ല വിവരണം. സത്യൻ മാഷിൻ്റെ കുടുംബത്തെ അറിഞ്ഞപ്പോൾ മനസിൽ വല്ലാത്ത നൊമ്പരം. അറിയാത്ത കുറെയധികം വിവരങ്ങൾ തന്നതിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു. പാട്ട് അതിമനോഹരം.
@Sreehari-e1d7 ай бұрын
യുടുമ്പിൽ ആദ്യമായാണ് സത്യൻ സാറിൻ്റെ മക്കളെ കുറിച്ച അറിയാൻ കഴിഞ്ഞത് നന്ദി ശാന്തി വിള ദിനേശ്.🎉🎉🎉🎉
@porkattil7 ай бұрын
മലയാളികളുടെ അഭിനയചക്രവർത്തിക്കു പിന്തുടർച്ചയായി ഒരു കൊച്ചുമകൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. മകനും കൊച്ചുമകളുംകൂടി പാടിയ പാട്ടു കേട്ട് വിങ്ങിപൊട്ടിപ്പോയി. മലയാളസിനിമാപ്രേമികളുടെ മനസ്സിലെ സിംഹാസനത്തിൽ ഇപ്പോഴും ചക്രവർത്തിയായി വാഴുന്ന സത്യൻ മാഷിന് പ്രണാമം. അദ്ദെഹതിന്റെ മകനെ കാത്തുസൂക്ഷിക്കുന്ന, പരിപാലിക്കുന്ന ആ കുടുംബം എത്ര മഹത്തരം. ആ അമ്മക്ക് കോടി പ്രണാമം.
@devadasek21117 ай бұрын
❤❤❤❤❤❤❤❤
@JoseAlilakuzhy7 ай бұрын
സത്യൻ ആ അതുല്യ നാടൻ, ഇപ്പോഴും അത് ഒഴിഞ്ഞു തന്നെ കിടക്കുന്നു 💕jnml
@padminivp33927 ай бұрын
ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ് .....നന്ദി....❤
@thulasi-gt5jy7 ай бұрын
എത്ര നല്ല എപ്പിസോഡ് ആണ്, ഇപ്പോൾ കണ്ടത്,, സത്യൻ മാഷിന്റെ കൊച്ചു മോളുടെ (ആശ )പാട്ട്,, വർണിക്കാൻ വാക്കുകളില്ല,, പ്രിയപ്പെട്ട സഹോദരൻ,, ശ്രീ ശാന്തിവിലള ദിനേശ്,, താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല,, എനിക്ക് താങ്കളുടെ എപ്പിസോഡ് കളിൽ ഏറ്റവും ഇഷ്ടം തോന്നിയ ത്,, ഇത് തന്നെയാ,, സത്യൻ മാഷിന്റെ മക്കളും കൊച്ചുമക്കളടെയും വ്യക്ത മായി പറഞ്ഞു തന്നു 🌹🌹❤️❤️❤️🙏🏻
@geethastephen29527 ай бұрын
👍
@renjitcheruvallilnarayanan32676 ай бұрын
❤❤❤
@SP-fn3ho7 ай бұрын
സാർ ഒരു പാടു നന്ദിയുണ്ട് സാർ സത്യൻ മാഷിനെ കുറിച്ചും മാഷിന്റെ കുടുംബത്തെ കുറിച്ചും പറഞ്ഞു തന്നതിന് ❤
@venugopalp71497 ай бұрын
ആ പാട്ട്... വളരെ ഇഷ്ടം തോന്നി...🎉സത്യൻ സാറിന്റെ കുടുബം... നല്ലതു വരട്ടെ...
@mpharidas7 ай бұрын
നല്ലൊരു എപ്പിസോഡ് ! താങ്കൾക്ക് വിജയാശംസകൾ! മനോഹരമായി പാട്ടുപാടിയ അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ!
@asainaranchachavidi63987 ай бұрын
നല്ല ശ്രുതി മധുരമായ ആലാപനം = സത്യന്റെ മകനും കൊച്ചുമകളും എത്ര മനോഹരമായി പാടുന്നു അവരും മികച്ച കലാകാരന്മാർ തന്നെ താങ്കളെങ്കിലും അവർക്ക് സപ്പോർട്ട് ചെയ്ത് സിനിമയിൽ നല്ല ഗാനം പാടാൻ അവസരം നൽകിയാൽ അത് സത്യൻ എന്ന വലിയ കലാകാരനോട് ചെയ്യുന്ന . പുണ്യ പ്രവർത്തിയായിരിക്കും
@MATHEWKO-d9n3 ай бұрын
Must be .
@subramanianpk40207 ай бұрын
സത്യൻ സാറിനെ സ്മരിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ മക്കളെ പ്പറ്റി അവതരിപ്പിച്ച പരിപാടി വളരെ നന്നായി.thanks
@ajikumar35997 ай бұрын
സത്യനും ജെ സി ഡാനിയേലും അവഗണന അനുഭവിച്ചവരാണ്.ഇവരുടെ ഓർമ്മകൾ എന്നും നിലനില്ക്കും.❤❤❤❤
@devadasek21117 ай бұрын
മലയാളികളുടെ ജാതിഭേദം!😂😂😂😂😂
@retnamaniks47176 ай бұрын
❤🎉
@kallothnarayanan61037 ай бұрын
സത്യൻ മാഷിൻ്റെ കുടുബത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിന് താങ്കൾക്ക് നന്ദി അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ മുത്തമകൻ പ്രകാശ് സത്യൻ ഒരു ബാലസാഹിത്യകാരനും കൂടിയാണ് പഴച കാലത്തെ കുട്ടികളുടെ മാസികയായ തളിരുകളിൽ അദ്ദേഹത്തിൻ്റെ കഥകൾ ഉണ്ടാവാറുണ്ടായിരുന്നു അദ്ദേഹത്തിൻ്റെ മരണം ഒരു വലിയ ദുഖകരമായിപ്പോയി സത്യൻ മാഷിൻ്റെ സ്മരണ എന്നെന്നും നിലനില്ക്കാൻ വേണ്ടി കേരള ഗവർണ്മൻ്റ് ഒരവാർഡ് 'ഏർപ്പെടുത്തിയിരുന്ന മലയാള സിനിമയിലെ ഒരു ഉന്നത ൻ്റെ ഇടപെടലിൽ പിറെെ വർഷം തന്നെ നിർത്തലാക്കുകയും ചെയ്തു ഈയടുത്ത കാലത്ത് സത്യൻ മാഷിൻ്റെ കുടുംബം അത് പുനസ്ഥാപിക്കണമെന്ന് ഗവർണ്മൻ്റിന് നിവേദനം കൊടുത്തിരുന്നു പക്ഷെ ഗവർണ്റ്റെ കാര്യമായി ഗൗനിച്ചില്ല പകരം ചലചിത്ര അക്കാഡമിയുടെ മന്ദിരത്തിന് അദ്ദേപത്തിൻ്റെ പേർ നൽകി
@jacobsimonvellarmala55147 ай бұрын
മനോഹരമായ എപ്പിസോഡ്. നന്ദി ശ്രീ ദിനേസ് നല്ല അവതരണം. മനുഷ്യസ്നേഹഅതിന്റെ പ്രതീകമായ ശ്രീധരൻ സാറിനോടും ആ വലിയ കുടുംബത്തോടുമുള്ള സ്നേഹാദരവും അറിയിക്കട്ടെ.
@jeevanlalc.s.14056 ай бұрын
❤❤❤❤❤❤❤
@porkattil7 ай бұрын
മലയാളത്തെ കരയിപ്പിച്ചു നിങ്ങൾ. അതിഗംഭീരം ❤
@PrashanthanMC7 ай бұрын
നല്ല അവതരണം എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ഇത്രയും നല്ല അവതരണം കാഴ്ച വച്ചതിനു നന്ദി ഇനിയും കേൾക്കാൻ താല്പര്യം 👍❤️
@josephjustine9647 ай бұрын
ദിനേശേട്ടാ നന്ദി. അവസാനത്തെ പാട്ടുസീൻ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. സത്യൻ മാഷിൻ്റെ തലമുറ കഥകൾ അറിഞ്ഞതിന് നന്ദി.🙏🙏🙏
@jacoblucy4307 ай бұрын
ഈശ്വരാ ഹൃദയം വിങ്ങിപ്പോയി അവസാനം ഈ ഗാനം കൂടി കേട്ടപ്പോൾ ശരിക്കും കമുകറയുടെ സൗണ്ട്. ആ രംഗങ്ങൾ കൂട മനസിൽ തെളിഞ്ഞു. വിധിയിത്റയും ക്റൂരമാവുനോ ദൈവമേ ദിനേശിന് ഒരുപാട് നന്ദി താങ്കളുടെ സിനിമ വാർത്തകൾ നേരത്തേയു ം കേട്ടിരുന്നു
@gopalakrishnan95227 ай бұрын
Correct
@bhaskaranpalathol57517 ай бұрын
ഏറെ അറിയാൻ മോഹിച്ച കുറെയേറെ കാര്യങ്ങൾ വിശദീകരണം ലഭിച്ചു.മഹാനടനായ ശ്രീ സത്യൻ മാഷെ കുറിച്ചും അദ്ദേഹത്തിന്റെ മക്കളെ കുറിച്ചും എല്ലാം വളരെ നന്നായി പറഞ്ഞു..ഇതുപോലുള്ള ഒരുപാട് പഴയ കാല നടന്മാരെ കുറിച്ച് ധാരാളം എപ്പിസോഡ്കൾ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങൾ 🙏😄
@soorajcb15957 ай бұрын
ആരും പറയാത്ത ഒരു വിശ്രഷമാണ് സത്യൻ മാഷിന്റെയും അദ്ദേഹത്തിന്റെ മക്കളെയും പറ്റിയുള്ള ഈ എപ്പിസോസ് വളരെ ഹൃദ്യവും മനോഹരവും ലളിതവുമായ അവതന്നും ആയിരുന്നു ❤
@jinan396 ай бұрын
സത്യൻ മാഷിന്റെ കുടുംബത്തിനെ കുറിച്ചറിയാൻ വളരെ ആഗ്രഹമുണ്ടായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@muammedalipop45256 ай бұрын
❤❤super best wishes
@jijorajigeorge79877 ай бұрын
ദിനേഷേട്ടാ ഏട്ടൻ ചെയ്തതിൽ വച്ചേറ്റവും ഹൃദയ ഹരമായ പ്രോഗ്രാം ആണ് 💓💓💓💓💓
@lizaantony57677 ай бұрын
സത്യൻ മാഷിൻ്റെ കലാവാസന മൂന്നാം തലമുറയിലും പ്രകാശിക്കുന്നതു കാണുമ്പോൾ കണ്ണു നിറയുന്നു. സത്യൻ മരിക്കുന്നില്ല.
@laila39317 ай бұрын
മനസ്സിൽ നൊമ്പരപാടുണ്ടാക്കി എങ്കിലും,താങ്കളുടെ മികച്ചൊരു എപ്പിസോഡ് ആണിത്. എത്ര മനോഹരമാണ് 'താമര തുമ്പി..' എന്ന പാട്ട്!!🙏🙏
@rajanv33807 ай бұрын
സത്യൻ മാഷിൻ്റെ മക്കളെ കുറിച്ച് വിശദമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ഇത് കേട്ടപ്പോൾ മനസ്സ് നൊമ്പരപ്പെട്ടു ശാന്തിവിള ദിനേശൻ സാറിന് തേങ്ക് സ്
@chakkocp84866 ай бұрын
ഞെങ്ങളുടെ എല്ലാം എല്ലാമായ സത്യൻ മാഷിന്റെ ജീവ ചരിത്രം ഇത്ര കൃത്യമായി അവതരിപ്പിച്ചതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. എന്റെ കണ്ണീർ പ്രണാമം
@abdulazeezam87177 ай бұрын
സത്യൻ മാഷിന്റെ മകനുംp പേരകുട്ടിയും പാടിയ പാട്ടിനു വലിയൊരു ഹായ്. 👍👍👍👍❤❤❤പരിപാടി അവതരിപ്പിച്ച ശാന്തിവിളക്ക് എല്ലാവിധ ആശംസകളും.
@balakrishnankeeppalli47666 ай бұрын
സത്യൻ മാഷിനെക്കുറിച്ച് കൂട് തൽ ഒന്നും അറിയില്ലായിരുന്നു. ഇങ്ങിനെയൊരു എപ്പിസോഡ് ഇവിടെ അവതരിപ്പിച്ച ശന്തി വിള ദിനേശിന് വളരെയധികം അഭിനന്ദനങ്ങൾ.
@kochuthresiajose91467 ай бұрын
ഞാൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ആ വലിയ നടന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കു വച്ചതിനു നന്ദി ❤️🙏
@vimalkumardevasahayammercy95117 ай бұрын
സത്യനെ ശാന്തിവിള സാറ് പ്രതികരിച്ചു കാണുമ്പോൾ കണ്ണ് നനയുന്നു.... ഒരിക്കലും മറക്കാനാകാത്ത ഒരു ഗതകാലം മുന്നിൽ തെളിയുന്നു... സത്യനെപ്പറ്റി കേട്ടിട്ട് മതി വരുന്നില്ല.... ദിനേശ് സാറിന്റെ വലിയ മനസ്സിന് മുമ്പിൽ പ്രണാമം.....
@RaniAlphonsa-b7u6 ай бұрын
Thank you so much Sir. I am waiting for this video. God bless you Sir abundantly.
@meenuvrinda36137 ай бұрын
പാടാൻ എങ്കിലും ഒരു അവസരം കൊടുക്കുസിനിമ ലോകം എന്റെ അച്ഛൻന്റെ പ്രിയ നടൻ സത്യൻ സാർ 🌹
@safuwankkassim97487 ай бұрын
ഞാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ് അത് അതിമനോഹരമായി അവതരിപ്പിച്ചു ഒരുപാട് നന്ദി ചേട്ടാ ❤
@josephchandy20837 ай бұрын
വളരെ ഹൃദ്യം. കണ്ണുനിറഞ്ഞുപോയി. അഭിനന്ദനങ്ങൾ
@ElizabethL-v1j7 ай бұрын
മാരകമായ രോഗത്തിൽ ആണങ്കിലും സിനിമയിൽ സജീവമായ ഒരു നടനെ ഈ കാലത്ത് ചിന്തിക്കാൻ പോലും കഴിയില്ല....
@venugopalr66127 ай бұрын
സത്യൻ മാഷ് എന്ന മഹാ പ്രതിഭ യെയും അദ്ദേഹത്തിന്റെ മക്കളെ കുറിച്ചുമുള്ള താങ്കളുടെ ഈ മനോഹരമായ എപ്പിസോഡിന് ഒരായിരം അഭിനന്ദനങ്ങൾ 💐🌷🌺🌻🙏
@mohammedallipparambil7 ай бұрын
അനശ്വരനായ അഭിനയ ചക്റവർത്തി. സത്യൻ സാർ, മറക്കാനാവില്ല. സർ, ഈയുള്ളവന് ഒരു ഹായ് തരണേ. ആശംസകൾ AMD❤️❤️❤️❤️❤️❤️👍❤️❤️l.
@nassirkandampadi57046 ай бұрын
സത്യൻമാഷിന്റെ കഥ ഒരു സിനിമ കണ്ടത്പോലെ അനുഭവപെട്ടു ! ഈ കഥയിൽ പ്രണയവും ദുഖവും സ്നേഹവും എല്ലാം നിറഞ്ഞ ഒരു കഥ ! ഇനിയും സത്യൻമാഷിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു ! സത്യൻ സാറിന്റെ അനുഭവ കഥകൾ പറഞ്ഞ് തന്ന ദിനേശൻസാറിന് ഒരു ബിഗ്സലൂട് !❤❤❤❤❤❤
@sujathankachan31587 ай бұрын
Congratsss Dinesh sir. ഒരുപാടു ഇഷ്ടപ്പെട്ട എപ്പിസോഡ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു നടനാണ് സത്യൻ. ഒരുപാടു സന്തോഷം. കൊച്ചുമകൾ എന്ത് രസമായി പാടി. Hatssoff Dinesh sir
@krishnannairkknair15326 ай бұрын
വളരെ നല്ല രീതിയിൽ മധുരമായി അവതരിപ്പിച്ചു .അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ.ഞാൻ കുന്നുകുഴിയിൽ അദ്ദേഹത്തിന്റെ വിട്ടിൽ പോയിട്ടുണ്ട്. വളരെ നല്ല സ്നേഹമുള്ള ആളാണ്
@elcyjoseph61057 ай бұрын
ഇങ്ങനെ സത്യൻ മാഷിനെയും കുടുംബത്തെയും കൂടുതൽ വെളിപ്പെടുത്തി തന്ന യൂട്യൂബ് ചാനലിനോട് വളരെ നന്ദി ❤❤️🌹🌹🌹
@vijayanparayilat33627 ай бұрын
Verygood presentation,thankyou
@chandraraj18527 ай бұрын
Very good
@velayudhansankaran76706 ай бұрын
Defenitely smt.Indira Priyadarshini Gandhi will used respond quickly to petition received to her .I have that experience.when I'll willers snached out my job the then Honourable prime minister of india mrs.Indira Gandhi interfered ,justified my Petition and ordered to to give back my job picked away without any reason .Now I am a retired Bank officer receiving pension for my family . My sincere gratitude to the Grate leader ,everlastng memory .
@radhaks65036 ай бұрын
Very good
@GEETHANandini-mi6us6 ай бұрын
🎉@@radhaks6503
@MuraleedharanNair-ht8cn7 ай бұрын
പ്രീയപ്പെട്ട ശാന്തി വിള സർ , ആദ്യമേ തന്നെ ഹൃദയപൂർവം ഒരു നന്ദി യും കടപ്പാടും. സത്യൻ സാറിനെക്കുറിച്ചു വില യേറിയ വിവരങ്ങൾ ഞ ങ്ങൾക്ക് നൽകിയതിന്!
@rajagopathikrishna51106 ай бұрын
സത്യനു പൗരുഷമൊ ,ശബ്ദഗാംഭീര്യമൊ എന്നൊക്കെ ഒന്നൊ രണ്ടൊ പേരെങ്കിലും അത്‌ഭുതപരിഹാസങ്ങൾ പ്രകടിപ്പിയ്ക്കുന്നതു കണ്ടിട്ടാണ് ഇതെഴുതുന്നതു്.സത്യനെ നേരിൽ കണ്ടവർക്കും സിനിമയിൽ കണ്ടവർക്കും അദ്ദേഹത്തിന്റെ ഗാംഭീര്യം പ്രത്യക്ഷാനുഭവമാണ്.എത്ര പേർ എതിർത്തുവന്നാലും ചെറുക്കാനുള്ള ശക്തി ,ഏത് ഭീകരപ്രതിസന്ധിയെയും മറികടക്കാനുള്ള ധീരത,തന്റെ സാന്നിദ്ധ്യം കൊണ്ടു തന്നെ ചുറ്റുമുണ്ടാവുന്ന അച്ചടക്കം,ശക്തവും ആജ്ഞാശക്തി നിറഞ്ഞതുമായ വാക്പ്രയോഗം -ഇതാണ്സത്യന്റെ ഏകദേശപ്രകൃതി. കഷ്ടം!മിമിക്രി ചിലരെയെങ്കിലും കലി പോലെ ബാധിച്ച് സത്യനെക്കുറിച്ച് നേർവിപരീതധാരണയുണ്ടാക്കുന്നു!
@kichusamsung96684 ай бұрын
😮🎉 6:51
@maryjosphinjosphin40066 ай бұрын
ഇത്രയും മനോഹരമായ ഒരു വീഡിയോ ഞങ്ങൾക്ക് തന്ന ചേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു ഹൃദയസ്പർശിയായ സിനിമ കണ്ട പോലെ തോന്നി.അവസാനത്തെ പാട്ടു വളരെ നന്നായി. ആശയുടെ ശബ്ദം എത്ര മനോഹരം. അപ്പനും മോളും പാടാൻ നല്ല കഴിവ് ഉള്ളവർ എന്നിട്ടും ഒരു സിനിമാ കാരും ആ കഴിവ് പ്രയോജനപെടുത്തിയില്ല. ഈ കഴിവ് എനിക്കിലും നിലനിർത്തിയിരുന്നുവെ ങ്കിൽ സത്യൻ മാഷിന്റെ ആത്മാവ് സന്തോഷിച്ചേനെ.
@babukanjiyil57087 ай бұрын
സത്യസന്ധതയോടെ സത്യന്മാഷിന്റെ ജീവ ചരിത്രം അവതരിപ്പിച്ച താങ്കൾക്ക് ഹൃദയഭാഷയിൽ അഭിനന്ദനങ്ങൾ ❤
@gijesh37 ай бұрын
നന്ദി ചേട്ടാ ഞാൻ ചേട്ടന്റെ വിഡിയോ കാണാറുണ്ടെങ്കിലും മുഴുവനും ആദ്യമയാണ് കാണുന്നത്. Really Heart touching ❤❤❤
@selinam42857 ай бұрын
അഭിനയ കലയുടെ എക്കാലത്തേയും ചക്രവർത്തിയായ ശ്രീ സത്യൻ മാസ്റ്ററിന്റെ കുടുംബത്തിനു നൽകിയ സ്മരാണഞ്ജലി ആയി ഈ വീഡിയോ . As a fan of the legend I congratulate you for the detailed information
ഒരുപാട് നന്ദി... 🙏🏻🙏🏻🙏🏻ഇങ്ങനെയൊരു എപ്പിസോഡ് തന്നതിന്..
@annisajan54387 ай бұрын
53 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്ത് സ്മരിച്ചതിന് വളരെ നന്ദി
@DrBijuTGeorge7 ай бұрын
സതീഷ് സത്യൻ (/പ്രകാശ് സത്യൻ?) ഒരു ബാലസാഹിത്യകാരൻ എന്ന നിലയിൽ ബാലരമയിലും മറ്റും എഴുതുന്ന സുന്ദരമായ കഥകൾ ഓർമ്മയിൽ എത്തുന്നു. സത്യൻ മാഷിൻറെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകിയതിന് ബഹുമാന്യനായ ശ്രീ. ശാന്തിവിള ദിനേശന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
@babujis74726 ай бұрын
നന്ദി ദിനേശ് ചേട്ടാ അഭിനയ ചക്രവർത്തി സത്യൻ സാറിന്റെ കുടുംബത്തെ പരിജയ പെടുത്തിയതിനു ❤❤നന്ദി ഒരിക്കൽ കൂടി
@karthikeyananthikaden67007 ай бұрын
പ്രിയ സത്യൻ സാറിന്റെ കഥയും മക്കളുടെ കഥകളും ഞങ്ങൾക്ക് സമ്മാനിച്ച അങ്ങേയ്ക്ക് വളരെ നന്ദി.🙏🙏🙏🙏🙏🙏🙏
@manojparayilparayilhouse24567 ай бұрын
ചേട്ടൻ ചെയ്തതിൽ ഏറ്റവും ഹൃദയ സ്പർശി ആയ എപ്പിസോഡ്❤❤ സത്യൻ മാഷ് അത്ഭുത പ്രതിഭാസമാണ് ഒരു സംശയവുമില്ല
@JohanM-p2x6 ай бұрын
സത്യൻ എന്ന മലയാള സിനിമയുടെ ഇതിഹാസത്തെക്കുറിച്ച്, ആമഹാനടൻ്റെ 3 മക്കളെക്കുറിച്ച് ഈ എപ്പിസോഡിലൂടെ ഞങ്ങൾക്ക് അറിവു പകർന്നതിന് അഭിനന്ദനങ്ങൾ
@maheswaripillaik41976 ай бұрын
ഇപ്പോഴും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മായാതെ മനസിലുണ്ട്. ഇതുപോലൊരു നടൻ ഇനിയുണ്ടാകില്ല. പാട്ടുകൾ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു. നന്ദി!
@arunmathewmp7 ай бұрын
Dinesh Chetan, it's really a wonderful work. എനിക്ക് പ്രകാശ് സത്യൻ ചേട്ടനോടും ജീവൻ സത്യൻ ചേട്ടനോടും വ്യക്തിപരമായ അടുപ്പം പുലർത്തുന്നതിന് ഭാഗ്യമുണ്ടായ ആളാണ്. പ്രകാശ് സത്യൻ ചേട്ടന് ഞാനുമായി വളരെ പ്രായവ്യത്യാസം ഉണ്ടെങ്കിലും പരിചയപ്പെട്ട കാലം മുതൽ എപ്പോഴും ചേട്ടൻ എന്ന് വിളിച്ചാൽ മതിയെന്ന് പറയാറുണ്ടായിരുന്നു. കുടുംബം ആയിട്ടുള്ള പരിചയം ഒരു വലിയ ബഹുമാനം ആയി കരുതുന്നു.
@JamesManakatt7 ай бұрын
വളരെ നന്ദി സാർ സത്യൻ മാഷിനെ ക്കുറിച്ചും അദ്ദേഹത്തിന്റെ മക്കളെ ക്കുറിച്ചും ഇത്രയും വിശദമായവിവരണം നൽകിയത്
@PadmalochananPappan6 ай бұрын
സത്യൻ സാറിനെയും കുടുംബത്തെയും പുകമറയിൽനിന്ന് നല്ലൊരു അറിവിലേക്ക് എത്തിച്ച താങ്കളെയും ഈ ചാനലിനെയും സ്നേഹപൂർവ്വം ആദരിക്കുന്നു 🙏🙏🙏
@tintutin7 ай бұрын
വളരെ നല്ല എപ്പിസോഡ് ആയിരുന്നു, എന്ത് ഭംഗിയായിട്ടാണ് അവരാ പാട്ട് പാടിയിരിക്കുന്നത്👍
@SijoAW7 ай бұрын
എത്ര മനോഹരമായിട്ടാണ്, അവർ പാടിയത് 🙏സത്യൻ മാഷ് 🙏🙏🙏🙏🌹
@tonymathew74387 ай бұрын
നാലുജന്മം കൂടി ജനിച്ചാലും നമ്മുടെ ഇന്നത്തേ കലാകാരന്മാർ അദ്ദേഹത്തോടൊപ്പം എത്തില്ല 🙏
@AjithKumar-k5u4y6 ай бұрын
🙏👍👍👍👍അനശ്വര നടൻ സത്യൻ ന്റെയും കുടുംബത്തിന്റെ യും വിവരണം തരാൻ കാണിച്ച സന്മനസ്സിന് ആയിരമായിരം അഭിനന്ദനങ്ങൾ 👍🙏🙏🙏
@susanpalathra76466 ай бұрын
മ്പർ, ഒത്തിരിയിഷ്ടമായി, ഇനിയും സത്യൻമാഷിൻ്റെ മക്കളെക്കുറിച്ചും ഭാര്യയേക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും video കാണണം. നന്ദി.
@sambanpoovar81077 ай бұрын
🙏 സത്യൻ സ്മാരകത്തിൽ കഴിഞ്ഞ 20 വർഷത്തിൽ കൂടുതൽ സത്യന്റെ ജന്മദിന ഫങ്ക്ഷനും നവംബർ 9 നും ഓർമ ഫങ്ക്ഷനും ജൂൺ 15 നും ഞാൻ പങ്കെടുക്കാറുണ്ട്....... എന്നാൽ അതിന്റെ ഭാരവാഹികൾക്ക് സത്യനെക്കുറിച്ചോ സത്യന്റെ സിനിമയെ കുറിച്ചോ ഒരു വിവരവുമില്ലാത്തവരാണ്......അവർക്കു ആ സ്ഥാപനം കൊണ്ട് കാശുണ്ടാക്കണം എന്നുള്ള ചിന്ത മാത്രമേയുള്ളൂ.... താങ്കൾ പറഞ്ഞത് 100% സത്യമാണ്. 🙏🙏
@jishnuvasudev56557 ай бұрын
താങ്കളുടെ യൂട്യൂബ് ചാനലിൽ സത്യൻ മാഷിന്റെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് അതൊന്നും ഇപ്പോൾ കാണുന്നില്ല എന്ത് പറ്റി
@sambanpoovar81077 ай бұрын
@@jishnuvasudev5655 sambanpoovar എന്ന എന്റെ യൂട്യൂബ് ചാനൽ 2010 മുതൽ 2021 വരെ ഉണ്ടായിരുന്നു.. പ്രധാനമായും സത്യൻ മാഷിന്റെ അഭിനയവുമായി വേൾഡ് actors നെ compare ചെയ്യുകയായിരുന്നു.. പക്ഷേ ചില ക്രിമിനൽ മൈൻഡ് ഉള്ളവർ അതിനെ copywrite problem പറഞ്ഞു 2021 ഇൽ block ചെയ്യുകയുണ്ടായി... ഏകദേശം 180 ഓളം വീഡിയോ ഉണ്ടായിരുന്നു.... എന്നെ ഓർത്തത്തിൽ സന്തോഷം 🥰🙏
@sambanpoovar81077 ай бұрын
@@jishnuvasudev5655 sambanpoovar എന്ന എന്റെ യൂട്യൂബ് ചാനൽ 2010 മുതൽ 2021 വരെ ഉണ്ടായിരുന്നു.. ഏകദേശം 180 ഓളം വീഡിയോസ് ഉണ്ടായിരുന്നു.. പ്രധാനമായും അതിൽ സത്യൻ മാഷിന്റെ അഭിനയവുമായി വേൾഡ് ആക്ടർസ് നെ compare ചെയുകയായിരുന്നു.. എന്നാൽ ചില ക്രിമിനൽ മൈൻഡ് ഉള്ളവർ അതിനെ copywrite ന്റെ പേരിൽ 2021 ഇൽ ബ്ലോക്ക് ചെയ്യുകയുണ്ടായി.... എന്നെ ഓർത്തതിൽ വളരെ സന്തോഷം 🥰🥰🙏
@vidyasagaras69057 ай бұрын
സിനിമാകഥകളെ വെല്ലുന്ന കഥ...വലിയവന് അതിനേക്കാൾ വലിയ പ്രശ്നങ്ങൾ 🙏🥰
@hariharan32357 ай бұрын
Dear Dinesh sir Realy it was heart touching programme. Thank you very much.
@minimolaalinaalin25096 ай бұрын
വളരെ നല്ല വീഡിയോ ആശയും അച്ഛനും നല്ല പാട്ടുകാർ സത്യൻ മാഷ് എന്ന മഹാ നടൻറെ മക്കളെ പരിചയപ്പെടുത്തിയതിൽ അഭിനന്ദനം
@mathewsonia75557 ай бұрын
വളരെ അധികം ഹൃദയം വേദനിച്ച വീഡിയോ,...
@radhakrishnansreemandiram34806 ай бұрын
ജീവൻ സത്യൻ സ്റ്റേറ്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ലായി യിരുന്നു ജോലി ചെയ്തിരുന്നത്. എം.ജി രാധാകൃഷ്ണൻ സർ നടത്തിയിരുന്ന "സംഗീത സ്മൃതി" യിൽ ഞാൻ പോകുമായിരുന്നു. ജീവനും അവിടെ അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്നു. അത്തരത്തിൽ അദ്ദേഹവുമായി സൗഹൃദം ഉണ്ടായിരുന്നു. മികച്ച ഗായികയായ കൊച്ചുമകളിലൂടെ സത്യൻ മാസ്റ്റർ ഇനിയു ള്ള തലമുറ ക്കും പ്രിയങ്കരനായി തുടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@lazermohan26947 ай бұрын
സൂപ്പർ അവതരണം Mr. Santhivila suresh, congratulations for everybodies.
@MavelikaraMediaChannel6 ай бұрын
ആ മഹാ നടൻ സത്യസാറിന്റെ കുടുംബത്തെക്കുറിച്ച് അറിയുവാൻ എത്രയോ കാലം കാത്തിരുന്നു ഒത്തിരി സന്തോഷവും അതിലുപരി വിഷമവും തോന്നുന്നു മക്കളുടെ അവസ്ഥ കണ്ണ് നിറഞ്ഞു പോകുന്നു
@sudhacliftonkavithakal1896 ай бұрын
Super information ❤ നല്ല അവതരണം അഭിനന്ദനങ്ങൾ❤
@SunilVengavilayil6 ай бұрын
വളരെ നന്നായി വൈകിയാണെങ്കിലും സത്യൻ മാഷിനെ കുറിച്ചറിയാൻ കഴിഞ്ഞു 🙏🙏🙏🙏🙏❤️❤️
@EmmanuelAugustin-xc9mk6 ай бұрын
ശെരിയാണ് ഞാനും പലപ്പൊഴും ചിന്തിച്ചിരുന്നു സത്യൻ മാഷിന്റെ മക്കളായവരെക്കുറിച്ചു അറിയാൻ. എന്തായാലും ഈ എപ്പിസോഡ് എന്റെ അറിവ് കൂട്ടി. വിങ്ങിപ്പൊട്ടുന്ന കണ്ണീരോടു കൂടി മാത്രം ഇതു കേൾക്കാൻ കഴിഞ്ഞുള്ളൂ. വളരെ നന്ദി.
@Jayaprakash-ly1xp7 ай бұрын
അഭിനയ ചക്രവർത്തി സത്യൻ മാഷിന്റെ കുടുംബത്തെക്കുറിച്ച് സത്യസന്ധമായ ചരിത്ര വിവരണം തന്ന യൂട്യൂബിന് നന്ദി. ആപത്ത് കാലത്ത് അദ്ദേഹത്തെ സഹായിച്ച നല്ല മനസ്സുകളെ സ്മരിക്കുന്നു.
@shibumsms84127 ай бұрын
തിരുമല ശ്രീ സത്യൻ മാഷിന്റെ ഓർമ്മകൾ ജനങ്ങളിൽ എത്തിക്കുന്ന കുറെ ആൾക്കാർ ഉണ്ട്
@sreejithkallada7 ай бұрын
വാഴ് വേമായം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷി, ഓടയിൽ നിന്ന്, ത്രിവേണി, അടിമകൾ, മൂലധനം, ഭാര്യ, ഡോക്ടർ, ചെമ്മീൻ, കടൽപ്പാലം, കര കാണാ കടൽ, ഒരു പെണ്ണിന്റെ കഥ, അശ്വമേധം.... 🔥🔥🔥
@balakrishnannair34537 ай бұрын
ദിനേശ് സാറേ ഞാൻ ഊരൂട്ടമ്പലം ബാലകൃഷ്ണൻ സത്യൻ മാഷിൻ്റെ മക്കളെക്കുറിച്ച് താങ്കൾ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. ഈ മൂന്നു പേരെയും എനിയ്ക്കും നേരിട്ടറിയാമായിരുന്നു. എൻ്റെ ആദ്യ സിനിമാ ഗാനങ്ങൾ റിക്കാർഡുചെയ്യുമ്പോൾ സതീഷ് സാർ തിരുവനന്തപുരം തരംഗിണിയിലെ മാനേജരും പ്രകാശ് സാർ റിസപ്ഷനിസ്റ്റുമായിരുന്നു ആ പഴയ കാലം എൻ്റെയും ഓർമ്മയിലെത്തി. അഭിനന്ദനങ്ങളോടെ.....
@MavelikaraMediaChannel6 ай бұрын
സാർ സത്യൻ സാറിന്റെ കുടുംബത്തെക്കുറിച്ച് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@sunilkumar-ey1tl7 ай бұрын
വാക്കുകൾ ഒന്നും വരുന്നില്ല. നന്ദി ഒരുപാട് നന്ദി. സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreedevip40227 ай бұрын
സംഗീതം അതിമധുരം ആശയ്ക്ക് പിന്നണി ഗായികയാകാനുള്ള അർഹത 100%ഉണ്ട്.
@sreenathr28067 ай бұрын
നന്ദി സർ.. നമ്മുടെ നാട്ടുകാരാണ് അദ്ദേഹം. ഈശ്വരൻ ആ. കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഈ പ്രോഗ്രാം ചെയ്യാൻ സാർ ന് സാധിച്ചല്ലോ നദി
@kunhiraman28836 ай бұрын
നന്ദി സത്യൻ സാറിൻ്റെ കുടുംബത്തെ കുറിച്ചുള്ള സത്യസന്ധമായ വിവരണം തന്ന താങ്കൾക്ക് നന്ദി❤🎉
@baburajank27097 ай бұрын
കൊതിച്ചു പോകുന്ന സ്റ്റേ ഹബന്ധം. എൻ്റെ കൂപ്പുകൈ ഈ ഓരോ രൂത്തർക്കും പ്രത്യേകിച്ചും ശ്രീ' ശ്രീധരൻ നാർക്കും നാലു മക്കൾക്കും സതീശ് സത്യനും രണ്ടമ്മമാർക്കും '
@arunvpillai19827 ай бұрын
ടീച്ചർന്റേതു എന്ത് മനോഹരമായ ശബ്ദം
@rajupg91496 ай бұрын
താങ്കൾക്ക് അഭിനന്ദനം ഒരു മഹാ നടനെ വീണ്ടും ഓർപ്പിച്ചതിന്നു
@omananilaparayil30104 ай бұрын
ഒരായിരം നന്ദി ശ്രീശാന്തിവിള ദിനേശ് നിങ്ങളുടെ ഈ പരിശ്രമത്തിന്. എന്നും മന:സിൽ വളരെബഹുമാനപുരസ്സരം ഓർമ്മിക്കുന്ന ഒരു നടനാണ് സത്യൻമാഷ്.
@NainanKJacob6 ай бұрын
എന്റെ കുട്ടിക്കാലത്ത് ഞാൻ വായിച്ച ബാലസാഹിത്യ ഗ്രന്ഥമായിരുന്നു കണ്ണൂർ കൊട്ടാരം.രചന പ്രകാശ് സത്യൻ. തെറ്റിനെതിരെ പോരാടിയ കുറച്ചു കുട്ടികളുടെ പോരാട്ടത്തിന്റെ കഥ. അറുപതുകളിലെ അപസർപ്പക സാഹിത്യത്തിന്റെ മേമ്പൊടി കൂടിയായപ്പോൾ ഞങ്ങൾക്കു വളരെ രസകരം.പ്രസാധകർ തിരുവല്ലയിലെ സിഎൽഎസ്(ഇന്നത്തെ സിഎസ്എസ്) ഗായകനും ഗിറ്റാർ വാദകനുമായിരുന്നു ജീവൻ സത്യൻ.പാളയം മെറ്റീർ മെമ്മോറിയൽ സിഎസ്ഐ പള്ളിയിലെ പരിപാടികളിൽ അദ്ദേഹത്തിന്റെ കഴിവുകൾ നേരിട്ട് ശ്രവിക്കുന്നതിനു സാധിച്ചിട്ടുണ്ട്. സത്യൻ സാറിന്റെ മരണ ശേഷം സത്യന്റെ പുത്രൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പത്രപ്പരസ്യം കണ്ടു സിനിമ കാണാൻ പോയതുമെല്ലാം ദിനേശ് സാറിന്റെ വിവരണം കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തി.ഒപ്പം കണ്ണുകൾ ഈറനുമണിഞ്ഞു. ഹൃദയ സ്പർശിയായ വിവരണം.
@RamachandranChendekatt7 ай бұрын
Thanks you soo much sir for getting us this precious video of our great sathyan mash and his children, that song sung sung by jeevan sathyan and his daughter was marvelous.Thank you once again sir 😢❤❤❤
@user-rh6vf6sl8d6 ай бұрын
Dear Dinesh. Excellent work. Sathyan Master was our greatest Actor. It is a great tribute to him. 🙏🏿🙏🏿
@tvoommen46886 ай бұрын
വാഴ് വേ മായം ഈ സിനിമ ഇപ്പോഴും ഞാൻ കൂടെക്കൂടെ കണ്ടുകൊണ്ടിരിക്കുന്നു. എത്ര കണ്ടാലും....
@tom191us7 ай бұрын
താങ്കളുടെ ഈ എപ്പിസോഡ് വളരെ നന്നായിരുന്നു.എത്ര നന്നായി ജീവൻ സത്യനും മകളും ആ പാട്ട് പാടിയിരിക്കുന്നു!എൻ്റെ father-in-law,Film director ശശികുമാർ(aka Nambiathusseril John) സത്യനെ അദ്ദേഹത്തിൻ്റെ രണ്ടു മൂന്ന് സിനിമകളിൽ അഭിനയിപ്പി ചിട്ടുണ്ട്...തൊമ്മൻ്റെ മക്കൾ& വെളുത്ത കത്രീന എന്നീ സിനിമകളിൽ അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട്.എന്നാലും സത്യൻ മാഷിൻ്റെ classics എല്ലാം സംവിധാനം ചെയ്തത് സേതുമാധവൻ സാർ ആണെന്നാണ് ഞാൻ കരുതുന്നത്.പഴയ താരങ്ങളെപറ്റിയുള്ള താങ്കളുടെ ഇതുപോലെയുള്ള episodes ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.വിവരണം വളരെ നന്നായിരിക്കുന്നു.Thank you very much...Dr.Thomas Mathew& Dr.Usha John( eldest daughter of film director ശശികുമാർ)
@anildutt14797 ай бұрын
തനിമയോടെ, ഹൃദ്യമായി അവതരിപ്പിച്ചതിന് നന്ദി.
@bobbyv90956 ай бұрын
വളരെ ഹൃദയം ആയ ഒരു വീഡിയോ ആയിരുന്നു. Thank you സർ!
@sivadasankunnappalli31956 ай бұрын
വല്ലാത്തൊരു കഥ. ഇത്രയൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടെന്ന് 68വയസ്സായഞാൻ എന്റെ സ്വപ്നത്തിൽ പോലും ഓർത്തില്ല. ആദ്യമായി താങ്കൾക്ക് ഞാൻ എന്റെ നന്ദി അറിയിക്കട്ടെ. സത്യൻ സാറിനും ഭാര്യക്കും അവരുടെ 3 മക്കൾക്കും ഭാവിയിലെങ്കിലും ഒരു സന്തോഷകരമായ ജീവിതം ഏവരുടെയും കാലശേഷം ദൈവം നൽകുമാറാകട്ടെ. ഞാനൊന്നും അന്നേക്ക് ജീവിച്ചിരിക്കില്ലെങ്കിലും ദൈവം നൽകുമെന്ന ഒരു പ്രതീക്ഷയോടെ . വളരെ നന്ദി.