മലയാളഭാഷയുടെ ഉത്ഭവം- അടിസ്ഥാന വിവരങ്ങൾ

  Рет қаралды 12,346

ആദിമലയാളം Aadimalayalam

ആദിമലയാളം Aadimalayalam

Күн бұрын

Пікірлер: 72
@rajeevkumarayiruveedu3617
@rajeevkumarayiruveedu3617 2 жыл бұрын
രാജശേഖരൻ സാറിന്റെ ക്ലാസ്സ് കേട്ടു. വളരെ മനോഹരമായിട്ടുണ്ട്. നന്ദി ആദില
@zachariavallickad7264
@zachariavallickad7264 2 жыл бұрын
മിടുക്കി
@aadimalayalam
@aadimalayalam 2 жыл бұрын
🥰
@Nation4BarathOurNation
@Nation4BarathOurNation Жыл бұрын
Very helpful 🙏🙏🙏👍
@kailas.3414
@kailas.3414 Жыл бұрын
Thank you
@basheerkm1340
@basheerkm1340 4 жыл бұрын
മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്.
@gklovers-keralapsc584
@gklovers-keralapsc584 4 жыл бұрын
വളരെ മികച്ചത് ♥️😇
@jerinprajan2864
@jerinprajan2864 4 жыл бұрын
Superrr.... 😍 Informative session
@rithinvarghese5379
@rithinvarghese5379 3 жыл бұрын
തമിഴിൽ ഇപ്പോഴും മലൈയാളി, മലൈയാളം എന്ന് തന്നെയാണ്. അതായതു എന്റെ ഒരു നിരീക്ഷണത്തിൽ മലനാട്ടിൽ (പശ്ചിമ ഘട്ട പ്രദേശം ) ജീവിച്ചിരുന്ന മനുഷ്യർ - മലയെ ആളുന്നവർ - മലയാളി - മലയാളർ ആവാം ആദ്യമായി ഉണ്ടായ നാമം. കാരണം ഇതിനു ഒട്ടേറെ parallel examples നമ്മുക്ക് കാണാവുന്നതാണ്. മലയാളർ ജീവിച്ചിരുന്ന പ്രദേശം മലയാളം ആയി. പിന്നെ അവിടുത്തെ ഭാഷയുടെ പേരും. അങ്ങനെ ഒരു സാധ്യതയും കാണുന്നു.
@jannatja9029
@jannatja9029 4 жыл бұрын
greating and appreciative for you are research exactly currect nicr
@shalunk9362
@shalunk9362 4 жыл бұрын
Very good
@MidhunKrishnaR
@MidhunKrishnaR 3 жыл бұрын
മലയാള ഭാഷ പ്രാചീന ഭാഷയാണ് എന്ന് തള്ളുന്ന അമ്മാവന്മാർ കമൻ്റ് സെക്ഷൻ ഇൽ കുരു പോട്ടിക്കുന്നുണ്ട് .സ്പാനിഷ് ,ഇംഗ്ലീഷ് ഭാഷയുടെ പോലും പഴക്കം മലയാളത്തിന് ഇല്ല എന്നത് ആണ് വസ്തുത . സംസ്കൃതത്തിൻ്റെ കാൾ പഴക്കം തമിഴിന് ഉണ്ട് തുടങ്ങിയ അപ്രിയ സത്യങ്ങൾ പറയുമ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല , അതാണ് സത്യം....
@sajeeshsimon5987
@sajeeshsimon5987 2 жыл бұрын
മലയാള ഭാഷയ്ക്ക് മാത്രമല്ല ഇന്ന് പ്രബലമായ എല്ലാ ഭാഷകൾക്കും ഒരു പൂർവ്വ ഭാഷയുണ്ടായിരുന്നു. ഭാഷ പരിണാമം സംഭവിക്കുന്ന ഒന്നാണ് ഇന്ന് നമ്മൾ സംസാരിക്കുന്ന മലയാളം 100 കൊല്ലം കഴിയുമ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമാവും
@valarunnakairali2672
@valarunnakairali2672 4 жыл бұрын
👏 #Valarunnakairali#
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ 4 жыл бұрын
Tamil❤️🔥💪
@shafna_majeed6950
@shafna_majeed6950 3 жыл бұрын
ഇതിന്റെ ബാക്കി ഭാഗം എവിടെ ?
@advaitattupuram3513
@advaitattupuram3513 2 жыл бұрын
Ma'am, According to new liguistic studies, Telugu is much more older than Kannada. Telugu was the first language to break away from the Proto-Dravidian Language. But because Kannada rulers mainly ruled over Telugu region, people thought their language was Kannada. And also Kerala culture has been distinct from Tamil culture for centuries due to Western Ghats. Kerala culture is much more similar to Tulu culture. The early Chera rulers were natives of Karur, Tamil Nadu. And were Taml kings. It was the later Cheras/ Perumals who had their capital in Thiruvanchikkulam.
@ren_tvp7091
@ren_tvp7091 2 жыл бұрын
തുളുനാട്ടിലെയും വടക്കൻ കേരളത്തിലെയും ആചാരങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നല്ലാതെ ഇരു ഭാഷകളും തമ്മിൽ വലിയ അന്തരമുണ്ട്. തുളു പഠിക്കാതെ മലയാളിക്ക് യാതൊന്നും മനസ്സിലാവില്ല. എന്നാൽ തമിഴ് അങ്ങനെയല്ല. 2. പണ്ട് ഇന്നത്തെ കേരളം ഇല്ലല്ലോ. അതിനാൽ കരൂർ തമിഴ്നാട്ടിലാണെന്ന് പറയുന്നതിൽ വലിയ കാര്യമില്ല.
@naseervettiyadan2078
@naseervettiyadan2078 4 жыл бұрын
As a lover of MALAYALAM I value ur effort.Great job.TU
@aadimalayalam
@aadimalayalam 4 жыл бұрын
♥️♥️♥️♥️♥️
@anilkumar.p.c3189
@anilkumar.p.c3189 2 жыл бұрын
സംസ്കൃതo വരും മുമ്പ് അതുമായി സാദൃശ്യം ഉള്ള പാലി വന്നിരിക്കാന്‍ സാദ്ധ്യത ഇല്ലേ
@basheerkm1340
@basheerkm1340 4 жыл бұрын
Super ഭാഷയെക്കുറിച്ച് ഒരു പാട് അറിയാൻ താല്പര്യമുണ്ട്. എവിടുന്ന് തുടങ്ങണം എന്നറിയില്ല. വായിക്കേണ്ട പുസ്തകങ്ങൾ പറഞ്ഞു തരുമോ🙏🙏
@samwienska5520
@samwienska5520 4 жыл бұрын
എന്നുവെച്ചാൽ , മലയാളികൾ തമിഴരാണ്!! 😁
@prcaprca9440
@prcaprca9440 4 жыл бұрын
Super
@aadimalayalam
@aadimalayalam 4 жыл бұрын
Hey.. thank you..🥰
@prcaprca9440
@prcaprca9440 4 жыл бұрын
@@aadimalayalam you're welcome.I am a Tamil. I want to inform you that you said that Malayalam means Malai+aalam (deep). it is not correct. Malayalam means Malai+aal+am. aal means person. person who dwell in mountain is Malayali.The language spoken by Malayali is Malayalam. In Tamil it is written as Malaiyalam. Thank you.
@aadimalayalam
@aadimalayalam 4 жыл бұрын
Ofcourse, there are multiple interpretations. The thing is Malayalam was never the name of this language, but of the place. This place which is situated in between mountains and ocean...! Thats yet another narrative! And thank you for watching and reflecting your thoughts.. It means a lot.. Keep commenting and do subscribe
@prcaprca9440
@prcaprca9440 4 жыл бұрын
@@aadimalayalam sure. You narrate the subject beautifully. I want to suggest you that , please learn Tamil language also.It will helpful to you to enrich your knowledge in linguistics. Thanks
@aadimalayalam
@aadimalayalam 4 жыл бұрын
Tamil Konjam theriyum.. aanaa fluent allai.. enakk thamil pech romba pudikkum, because it one of the most poetic language ever!
@varkeyvincent981
@varkeyvincent981 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്...👍
@mydaysbynasreena
@mydaysbynasreena 5 жыл бұрын
നല്ല ശ്രമം
@TRILLIONLUMINA03690
@TRILLIONLUMINA03690 4 жыл бұрын
AD yude meaning latin bashayil in the year of our lords birth ennanu allea😁
@TRILLIONLUMINA03690
@TRILLIONLUMINA03690 4 жыл бұрын
ee chechyda video pularcha 2 manikku kanunnathu njan mathram ayerikkumo😁
@savadc.m3473
@savadc.m3473 5 жыл бұрын
നന്നായിട്ടുണ്ട്...
@Collegeguru
@Collegeguru 3 жыл бұрын
മലയാള ഭാഷയെ അറിയാൻ ശ്രമിച്ചതിന് ആദ്യമേ അഭിനന്ദനങ്ങൾ.... പക്ഷേ പറഞ്ഞത് പലതും നല്ല അറിവാണ്.. പക്ഷേ ഒരുപാട് തിരുത്തുകൾ ഉണ്ട്.. ഇനിയും മുൻപോട്ട് പോകുമ്പോൾ അത് ശരിയായി മനസ്സിലാകും എന്നാണ് വിശ്വസിക്കുന്നത്. ഒരു കാര്യം പറയട്ടെ... ഒരിക്കലും ചരിത്രങ്ങൾ ഒരു സ്ഥലത്ത് നിന്ന് മാത്രം എടുക്കരുത്.. ചരിത്രം വളച്ചൊടിക്കാൻ വേണ്ടി ഒരുപാട് ശക്തികൾ പ്രവർത്തിക്കുന്നുണ്ട്.. പല അറിവുകൾ എന്ന് നമ്മൾ ധരിക്കുന്ന പലതും തെറ്റിദ്ധാരണകൾ ഉണ്ടകുന്നവയാണ് അതിലൊന്നും വീഴാതെ അന്വേഷിക്കുക... എങ്ങനെയാണ് അക്ഷര മാല ഉണ്ടായത് ? എങ്ങനെയാണ് അക്ഷരങ്ങൾ ഇന്ന് കാണുന്ന രീതിയിൽ എഴുതാൻ ഉണ്ടായ കാരണം ? അക്ഷരങ്ങൾക്ക് എങ്ങനെ ആണ് ശബ്ദങ്ങൾ നൽകിയത് ? അത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു ? സ്വരങ്ങൾ എന്താണ് ? അതിൻ്റെ ഉല്പത്തി എന്താണ് ? എന്താണ് വ്യഞ്ജ നം ? എന്ത് കൊണ്ട് അത് കണ്ടുപിടിച്ചു ? എന്ത് കൊണ്ട് വ്യഞ്ജന അക്ഷരങ്ങൾ 5 പട്ടിക ആയി എഴുതുന്നു ? അക്ഷരങ്ങളുടെ അർത്ഥം എന്താണ് ? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ട് പിടിക്കേണ്ടത് ഉണ്ട്.. കേവലം അൽപ ജ്ഞാനി യൊട് ചോദിച്ചാൽ ഒരു പക്ഷെ " അതൊക്കെ കെട്ടുകഥകൾ " ആണെന്ന് പറയും.. ( നമ്മൾ ഈ മേഖലയിൽ ഉന്നതർ എന്ന് കരുതുന്നു പലരും 🙏) അതെല്ലാം അർഹിക്കുന്ന അവഞ്ജയോടെ തള്ളുക .. പഠിക്കാം..പങ്കുവയ്ക്കാം...
@bilalshibily907
@bilalshibily907 5 жыл бұрын
Informative 😍
@sajeeshsimon5987
@sajeeshsimon5987 2 жыл бұрын
മലബാറിന്റെ ഏതാനും ഭാഗങ്ങളും കൊച്ചിയും വടക്കൻ തിരുവിതാംകൂറും നെൽകിണ്ട പണ്ഡ്യരുടെ അധീനതയിലായിരുന്നു. എന്ന് സഞ്ചാരികൾ കണ്ട കേരളം എന്ന പുസ്തകത്തിൽ വേലായുധൻ പണിക്കശ്ശേരി പറയുന്നുണ്ട്. ( Page No 24 ) അങ്ങനെ നോക്കിയാൽ മോളുടെ അഭിപ്രായത്തോട് യോജിക്കാൻ കഴില്ല. വിവരണം നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ ഇതിൽ വ്യത്യാസമുണ്ടെങ്കിൽ പറയുമോ ..
@aadimalayalam
@aadimalayalam 2 жыл бұрын
പണിക്കശ്ശേരി മാഷിൻ്റെ പുസ്തകങ്ങളും എഴുത്തുകളും വളരെ interactive ആണ്. പക്ഷേ ആധികാരികത കുറവായതിനാൽ അത് reference ആയി ഉപയോഗിക്കാനാകില്ല. അതുകൊണ്ട് തന്നെ ചരിത്ര വിഷയങ്ങളിൽ അത് പൊതുവിൽ പരിഗണിക്കാറില്ല. ഈ വിഷയം മറ്റ് അക്കാദമിക പുസ്തകങ്ങളിൽ ഏങ്ങനെ പരിഗണിക്കുന്നു എന്ന് റഫർ ചെയ്ത ശേഷം പറയാം. അഭിപ്രായത്തിനു നന്ദി
@antonypj08
@antonypj08 4 жыл бұрын
വിജ്ഞാനപ്രദം
@aadimalayalam
@aadimalayalam 4 жыл бұрын
Thank you
@shamseerchathothcheruvanch9798
@shamseerchathothcheruvanch9798 5 жыл бұрын
ആദില....😍😍👏
@harikrishna508
@harikrishna508 4 жыл бұрын
തുടക്ക കാലം മുതൽ കൂട്ടിയാൽ മലയാളത്തിന് എത്ര പഴക്കം കാണും എന്ന് പറയാമോ ?
@amalzabraham
@amalzabraham 4 жыл бұрын
അത് അറിയാൻ ആണ് ഞാനും വന്നത്
@fazilakamal7566
@fazilakamal7566 5 жыл бұрын
💝
@sharafua.k2450
@sharafua.k2450 5 жыл бұрын
😍😍
@sruthykrishnashiva5413
@sruthykrishnashiva5413 5 жыл бұрын
💙💙💙💙
@adheenab8916
@adheenab8916 5 жыл бұрын
😇
@lokasanjari5276
@lokasanjari5276 4 жыл бұрын
തികഞ്ഞ വിണ്ഡിത്തം വിളമ്പി വച്ചിട്ടുണ്ട് .എവിടുന്നോക്കെയോ പെറുക്കിയെടുത്ത ചില വിവരങ്ങൾ . ഒന്നുകിൽ അൽപജ്ഞാനം ,അലെങ്കിൽ തികഞ്ഞ വിണ്ഡിത്തം .അതുമലെങ്കിൽ നിങ്ങൾ പ്രത്യേക ഉദ്ദേശത്തിന് വേണ്ടി കളിക്കുകയാണ് . സബ്സ്ക്രൈബേർസിനെ കൂട്ടാൻ വേണ്ടി ഒരോ വിണ്ഡികൾ വിണ്ഡിത്തരവുമായി ഇറങ്ങിക്കോളും .ഇതിലും നല്ലത് കട്ടപ്പാരയുമായി കക്കാനിറങ്ങുന്നതാ ...
@MidhunKrishnaR
@MidhunKrishnaR 3 жыл бұрын
സത്യം എപ്പോളും കയ്പ്പ് ആണ് സുഹൃത്തേ , Proto-Dravidian എന്ന പൊതു ഭാഷയിൽ നിന്ന് തന്നെ ആണ് തമിഴ് രൂപപ്പെട്ടത് , തമിഴിൽ നിന്നും , സംസ്കൃതത്തിൽ നിന്നും , പോർട്ടുഗീസ് , പേർഷ്യൻ തുടങ്ങിയ ഭാഷകളിൽ നിന്നും പലതും കടം എടുത്ത് ഇയ്യിടെ ( ഒരു 1000-1500) വർഷം കൊണ്ട് ഉണ്ടായതാണ് മലയാളം . സ്പാനിഷ് , ഇംഗ്ലീഷ് ഭാഷകൾ മലയാളത്തെ കാളും പഴയതാണ് . ഇയാൾക്ക് വിവരം ഉള്ളവർ പറയുന്നത് വിശ്വാസം ഇല്ലെങ്കിൽ genuine sources ഇല് വിശദീകരണങ്ങൾ തപ്പുക....
@rajeshprabha5244
@rajeshprabha5244 3 жыл бұрын
World oldeste language tamil
@amalzabraham
@amalzabraham 4 жыл бұрын
മലയാളം തമിഴിൽ നിന്നും വന്നതാണ് എന്ന് പറയുന്നത് നേരാണോ.
@bincyshaji2625
@bincyshaji2625 4 жыл бұрын
അതേ. തമിൾ, സംസ്‌കൃതം എന്നിവയിൽ നിന്ന് വേർതിരിച്ചു എടുത്തതാണ് ഇന്നത്തെ ശുദ്ധമലയാളം..
@Truthholder345
@Truthholder345 4 жыл бұрын
അല്ല
@Maheshkumar-fw6vo
@Maheshkumar-fw6vo 3 жыл бұрын
Yes
@ArunKumar-xu9pz
@ArunKumar-xu9pz 3 жыл бұрын
Athokke ithu vareyum confirm aayittilla
@ArunKumar-xu9pz
@ArunKumar-xu9pz Жыл бұрын
South Indian languages nte origin ippazhum disputed aanu
@lokasanjari5276
@lokasanjari5276 4 жыл бұрын
fake informations.you are playing for someone.....utter nonsense.
@josesebastin2191
@josesebastin2191 4 жыл бұрын
അതിലൊരു പിശകില്ലേ? നാലോ അഞ്ചോ തലമുറ പഴക്കമല്ല മലയാളത്തിനു ഉള്ളത്. പറഞ്ഞ contest ഞാൻ മനസിലാക്കുന്നു ആ പ്രയോഗം പലതരത്തിൽ തെറ്റ്ധാരണ ഉണ്ടാക്കും എഴുത്തച്ഛനിൽ തുടങ്ങുന്ന സാഹിത്യഭാഷ രീതിക്ക് അത്ര പഴക്കമേ കാണു
@sampaththangam4075
@sampaththangam4075 4 жыл бұрын
Pacha malayalam is pure Tamil.
@jannatja9029
@jannatja9029 4 жыл бұрын
malayalam a great language but not more natural not..
@curiouscats-n6o
@curiouscats-n6o 2 жыл бұрын
🤗
@sudheeshps1132
@sudheeshps1132 4 жыл бұрын
🙂🙂
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 505 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 43 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 55 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
ബഹ്‌റൈൻ നാഷ്ണൽ ഡേ
10:03
Hasnuz vlog
Рет қаралды
അരിസ്റ്റോട്ടിൽ പറഞ്ഞ ട്രാജഡി
23:23
ആദിമലയാളം Aadimalayalam
Рет қаралды 9 М.
കൂന്തൽ വാദം (ലീലാതിലകം)
9:23
മൊഴിപഥം Mozhipatham
Рет қаралды 6 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 505 М.