മലയാളമുണ്ടായത് സംസ്കൃതത്തില്‍ നിന്നാണോ?സംസ്കൃതജന്യവാദം

  Рет қаралды 3,197

ആദിമലയാളം Aadimalayalam

ആദിമലയാളം Aadimalayalam

Күн бұрын

Пікірлер: 41
@viswambharanvc643
@viswambharanvc643 3 жыл бұрын
ഗംഭീരമായ അവതരണം. ഉള്ളടക്കത്തിന് യോജിച്ച ഭാഷ. ഉച്ചാരണശുദ്ധി. വളരെ സ്വാഭാവികമായ ഭാവ പ്രകടനം . ആദിലയ്ക്ക് ആശംസകളുടെ ഒരു വസന്തം തന്നെ നേരുന്നു. ഭാവുകങ്ങൾ.
@aadimalayalam
@aadimalayalam 3 жыл бұрын
സ്നേഹത്തോടെ നന്ദി സർ ♥️❣️
@GraceNettikat
@GraceNettikat 4 ай бұрын
ആദിലയുടെ അവതരണം , യാഥാർത്ഥ്യങ്ങളെ നന്നായി മനസ്സിലാക്കാൻ സാധിച്ചു . നന്ദി .
@neeloor2004able
@neeloor2004able 3 жыл бұрын
Good information
@kailas.3414
@kailas.3414 Жыл бұрын
Thank you
@shameerpattarumadom
@shameerpattarumadom 3 жыл бұрын
നല്ല അവതരണം ..നന്നായിട്ടുണ്ട്
@aadimalayalam
@aadimalayalam 3 жыл бұрын
Thanks ikkaa ❤️❤️❤️❤️
@diaryofdreams2258
@diaryofdreams2258 Жыл бұрын
Thank u chechy❤️😘
@gopikamohan8513
@gopikamohan8513 3 жыл бұрын
മനോഹരമായ അവതരണം ❤️
@abhijithabidal7852
@abhijithabidal7852 3 жыл бұрын
👍👌
@sheebavn3893
@sheebavn3893 9 ай бұрын
കുപ്പിണി.... അടിപൊളി 😄👍
@mylittleworld5333
@mylittleworld5333 3 жыл бұрын
Super dear keep it up.ente exam nu dralam പ്രയോജനം ചെയുന്നുട് തങ്ങളുടെ വീഡിയോ. ഇനിയും ഇത് പോലെ വീഡിയോ ചെയ്യണേ 🙏
@ambilisunil8751
@ambilisunil8751 3 жыл бұрын
Princy njanum kanunnundu.. nannayi manassilakunnundu. examinu mumpu bhasholppathi kittiyirunnenkil kollarunnu....
@aadimalayalam
@aadimalayalam 3 жыл бұрын
❤️
@sreelekshmi3528
@sreelekshmi3528 3 жыл бұрын
Thank you mam❤️
@anoopjosephraju7328
@anoopjosephraju7328 3 жыл бұрын
Excellent presentation Mam. Heartiest appreciation and congratulations.😊😊😊
@shahanadkt9219
@shahanadkt9219 3 жыл бұрын
❤️❤️❤️
@aadimalayalam
@aadimalayalam 3 жыл бұрын
ഇനിയും ഒപ്പം നടക്കൂ ഷഹനാ ...🌹
@kksalam8969
@kksalam8969 3 жыл бұрын
Malayalam university pg entrance exam question paper model analyse cheyyamo?
@aadimalayalam
@aadimalayalam 3 жыл бұрын
@Adilakabeer -ഇതെൻ്റെ ടെലിഗ്രാം ഐ.ഡിയാണ്. മെസേജ് ചെയ്യൂ. ധാരണ തരാൻ ശ്രമിക്കാം ട്ടോ
@kksalam8969
@kksalam8969 3 жыл бұрын
@@aadimalayalam thank you so much 😍
@habeebe51
@habeebe51 3 жыл бұрын
മലയാള സാഹിത്യത്തിൽ സാഹിത്യകാരൻമാർക്ക് താല്പര്യമുള്ള അന്യഭാഷകളുടെ സ്വാധീനം വളരെ പ്രകടമാണ്. അതിപ്പോഴും തുടരുന്നുമുണ്ട്. എന്റെ കുടുമ്പം അത്ര മോശമല്ല, എന്റെ ജാതി, തറവാട്, കുലം എന്നിങ്ങനെ യുള്ളവ അത്ര മോശമല്ല എന്ന് കാണിക്കാനുള്ള ത്വരപോലെ തന്നെ അല്ലേ ഭാഷയുടെ പൂർവ പിതാവിനെ പ്രതിഷ്ഠിക്കാനുള്ള ഇത്തരം ശ്രമങ്ങളും?!
@aadimalayalam
@aadimalayalam 3 жыл бұрын
തള്ളിക്കളയപ്പെട്ട വാദം എന്ന നിലയിൽ ഇനിയും അങ്ങനെ തന്നെ കരുതണമെന്നില്ലെന്ന് തോന്നുന്നു. എങ്കിലും, അതുമാകാം. അല്ലെങ്കിലും, സവർണ സാംകാരികതയും സവർണ സാഹിത്യവുമായിരുന്നല്ലോ നമ്മുടെ ശീലം...! മാറി നടന്നു തുടങ്ങിയിട്ട് അധികമാകുന്നില്ലല്ലോ ഇനിയും
@lithinalibin5596
@lithinalibin5596 3 жыл бұрын
Chechy njan BA malayalam kazhiju eni etha padikkandath enn oru darana illa pg chyano atho vera valla . Joli okke pettann kittunna course undoo paraj tharuvoo chechyy
@aadimalayalam
@aadimalayalam 3 жыл бұрын
പഠിക്കാൻ കഴിയുന്ന സാഹചര്യം ആണെങ്കിൽ തീർച്ചയായും തുടർന്ന് പഠിക്കൂ lithinaa.. താല്പര്യമുള്ള മേഖല ഏതാണ് എന്ന് നോക്കൂ. മലയാളം തന്നെയാണ് എങ്കിൽ എം എ ചെയ്യൂ. അല്ലെങ്കിൽ, മറ്റ് സർവകലാശാലകളിൽ പിജി എൻട്രൻസ് എഴുതൂ.. ബി എ മലയാളം കഴിഞ്ഞവർക്ക് ചെയ്യാൻ കഴിയുന്ന ധാരാളം എം എ കോഴ്സുകൾ ഉണ്ട്. ഭാഷാശാസ്ത്രം, സാഹിത്യ രചന തുടങ്ങി വ്യത്യസ്തമായവ. ആദ്യം സ്വന്തം താത്പര്യം തീരുമാനമാക്കിയ ശേഷം അന്വേഷിച്ചു തുടങ്ങൂ. നല്ല വിദ്യാഭ്യാസവും ഉയർന്ന ബോധ്യങ്ങളും ഉണ്ടെങ്കിൽ, ഇപ്പോ കിട്ടാൻ സാധ്യതയുള്ള ജോലികളേക്കാൾ മികച്ച സാധ്യത പിന്നീട് കിട്ടും. പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്താതെ നോക്കൂ.. ആശംസകൾ.
@ambilisunil8751
@ambilisunil8751 3 жыл бұрын
Dear aadila, mattu vadangal paranjittundo... bhasholppathi.. idamo...
@aadimalayalam
@aadimalayalam 3 жыл бұрын
Inviting you to visit the channel. Thamil janya vaadam is scheduled for coming Tuesday. Please wait.
@ambilisunil8751
@ambilisunil8751 3 жыл бұрын
Tuesday exam.. മലയാള വ്യാകരണം.....
@KB-yo6fw
@KB-yo6fw 3 жыл бұрын
Superb
@aadimalayalam
@aadimalayalam 3 жыл бұрын
Thanks 🤗
@rajeevkumarayiruveedu3617
@rajeevkumarayiruveedu3617 2 жыл бұрын
സ്വാമിനാഥ അയ്യർ ദ്രവീഡിയൻ തിയറീസ് എന്ന കൃതിയിൽ ദ്രാവിഡഭാഷകളെല്ലാം സംസ്കൃതത്തിൽ നിന്നുണ്ടായതാണെന്ന് പറയുമ്പോൾ മലയാളം സംസ്കൃതത്തിൽ നിന്നുണ്ടായതാണെന്ന് വാദിക്കുന്നവരിൽ ഇദ്ദേഹത്തിനെ കൂടി ഉൾപ്പെടുത്തേണ്ടതല്ലേ?
@aadimalayalam
@aadimalayalam 2 жыл бұрын
പറയാനാണെങ്കിൽ അങ്ങനെ ധാരാളം പേർ ആ വാദത്തെ മുന്നോട്ട് വെക്കുന്നുണ്ട്. അവയെ എല്ലാം പരിഗണിക്കാൻ കഴിയും. മലയാള സാഹിത്യ ചരിത്രത്തിൽ ഈ ആശയം മുന്നോട്ട് വെച്ചവരെ കുറിച്ച് മാത്രമാണ് സംസ്കൃത ജന്യവാദത്തെ സംബന്ധിച്ചിടത്തോളം വീഡിയോയിൽ നമ്മൾ സംസാരിച്ചിട്ടുള്ളത്.
@GraceNettikat
@GraceNettikat 4 ай бұрын
സ്വാമിനാഥ അയ്യരുടെ കാലത്ത് ഭാഷാശാസ്ത്രം ത്രിൽ ( Philology ) അത്ര വലിയ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല . ആര്യ ബ്രാഹ്മണ നമ്പൂതിരി വിഭാഗത്തിൽ പെടുന്നവർ , സാധാരണ ഗതിയിൽ യാഥാർത്ഥ്യങ്ങളെ അങ്ഗീകാരിക്കാൻ വിമുക്തത കാണുക്കുന്നവരാണ് . സായിപ്പിന്റെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ വന്നതിനു ശേഷമാണ് , ആര്യ ബ്രാഹ്മണരുടെ പുരാണ ഇതിഹാസ ആര്യവൽക്കരന്നത്തിൽ നിന്നും യാഥാർത്ഥ്യ ശാസ്ത്രീയ പഠനങ്ങളിലേക്കു നീങ്ങുന്നത് .
@sajithvadakkemadam6276
@sajithvadakkemadam6276 Жыл бұрын
ആദിലയുടെ അഭിപ്രായത്തിൽ മലയാള ഭാഷയുടെ ഉൽപത്തി എങ്ങനെയാണ് ? ദ്രാവിഡ ഭാഷകളിൽ പൊതുവിൽ കണ്ടുവരുന്ന അക്ഷരങ്ങളാണ് ള, ഴ, റ - ചില്ലക്ഷരങ്ങളായ ൽ , ൻ , ൾ - ഇവയെ കൂടി ഒന്ന് വിശദീകരിക്കാമോ?
@sankarie3687
@sankarie3687 8 ай бұрын
"ള" എല്ലാ ഭാഷകളിലും ഉണ്ടല്ലോ (ഹിന്ദി ഒഴിച്ച്) റ, ഴ മലയാളം - തമിഴ് ഭാഷകളിലെ ഉള്ളു. തമിഴിൽ "ഩ" (ன) ഉണ്ട്. ഇന്നത്തെ മലയാളത്തിൽ ഩ അക്ഷരം ഇല്ല എന്നാൽ ഒച്ച ഉണ്ട്. റ്റ മലയാളത്തിൽ മാത്രമേ ഉള്ളു.
@sankarie3687
@sankarie3687 8 ай бұрын
ചില്ലക്ഷരം മലയാളത്തിൽ മാത്രം
@sindhugs3960
@sindhugs3960 3 жыл бұрын
നല്ല അവതരണം, നന്നായിട്ടുണ്ട്
@aadimalayalam
@aadimalayalam 3 жыл бұрын
😘
@prissysarathomas9204
@prissysarathomas9204 3 жыл бұрын
❤️❤️
Western Ghats environment report 18th Nov 2013 Part 1
13:43
asianetnews
Рет қаралды 98 М.
VIP ACCESS
00:47
Natan por Aí
Рет қаралды 28 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 23 МЛН
HBC Candle Light Service 14-12-2024
1:23:29
Hope Baptist Church, Bangalore
Рет қаралды 80
High-profile elimination of a war criminal in Moscow
14:33
NEXTA Live
Рет қаралды 308 М.
VIP ACCESS
00:47
Natan por Aí
Рет қаралды 28 МЛН