സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാത്ത പരമ്പരാഗത മണിയറഗാനങ്ങൾ.. കലക്കി.. great selection..
@laccointeriorclt78487 жыл бұрын
;-)
@mansoormattul38377 жыл бұрын
Shaban's khadar
@majeedpatla3 жыл бұрын
സഭ്യത തീരെ ഇല്ലാത്ത ഗാനങ്ങൾ ആണ് മുഴുവനും, ഇയാൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ്
@minhaj63707 жыл бұрын
ഇതുപോലുള്ള പണ്ടത്തെ മാപ്പിളപ്പാട്ടിലാണ് ശരിക്കും വിവാഹ സ്വപ്നങ്ങളും മധുവിധുകിനാവുകളും ശക്തമായ് പ്രതിഫലിക്കുന്ന ഗാനങ്ങൾ മനോഹരമായ് അവതരിച്ചിരിക്കുന്നത്... കാലം മറക്കാത്ത ഗാനങ്ങൾ..