മലയാളത്തിന്റെ 'അമ്മ' കവിയൂർ പൊന്നമ്മ ഇനി ഓർമ; മലയാള സിനിമയ്ക്ക് തീരാ നഷ്ടം | Kaviyoor Ponnamma

  Рет қаралды 29,696

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 36
@Siddh_Raaaj
@Siddh_Raaaj Ай бұрын
അമ്മവേഷം ഏറ്റവും നന്നായിട്ട് ഇണങ്ങുന്ന നടി.പ്രത്യേകിച്ച് ലാലേട്ടന്റെ അമ്മ ❤🙏
@DevshanM-n8i
@DevshanM-n8i Ай бұрын
പൊന്നമ്മ ചേച്ചി, ലളിത ചേച്ചി, സുകുമാരി ചേച്ചി മലയാള സിനിമയയിൽ ജീവിച്ച് അഭിനയിച്ച അമ്മമാർ ആയിരുന്നു.😢😢😢😢
@angrymanwithsillymoustasche
@angrymanwithsillymoustasche Ай бұрын
കുടുംബത്തിലെ ആരോ മരിച്ച പോലെ... 😢
@mhmdmsthfa9961
@mhmdmsthfa9961 Ай бұрын
സത്യം😢 ഈ ന്യൂസ് കേട്ട ശേഷം ഭക്ഷണം പോലും കഴിക്കാൻ തോന്നുന്നില്ല 😭
@ohooho_5678
@ohooho_5678 Ай бұрын
അമ്മ വേഷങ്ങളിൽ ഒരിക്കലും അഭിനയിക്കുകയാണ് എന്ന് തോന്നിയിട്ടില്ല.....വീട്ടിലെ ഒരു അമ്മ ആയി ജീവിയ്ക്കുന്നു എന്നേ തോന്നിയിട്ടുള്ളൂ...... പ്രണാമം...... നെറ്റിയിൽ ഉള്ള ആ തിലകം പോലെ, മലയാള സിനിമയുടെ തിലകം മാഞ്ഞു
@ramanipalassery8677
@ramanipalassery8677 Ай бұрын
Nalla oru amma lalettaent amma
@sreejithjayan6963
@sreejithjayan6963 Ай бұрын
ആദരാഞ്ജലികൾ
@sureshkumarpskumarps8279
@sureshkumarpskumarps8279 Ай бұрын
ആദരാജ്ഞലികൾ 🌹
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 Ай бұрын
ആദരാജ്ഞലികൾ🌹🌹🌹🌹
@baburajvannery9742
@baburajvannery9742 Ай бұрын
ആദരാജ്ഞലി ആർപിക്കുന്നു.
@hopefully917
@hopefully917 Ай бұрын
മലയാളത്തിൻ്റെ അമ്മയല്ല . മലയാള സിനിമയിലെ അമ്മ വേഷക്കാരി . അത്ര മതി.
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 Ай бұрын
പ്രണാമം 🙏🙏
@salymichael584
@salymichael584 Ай бұрын
ആദരാഞ്ജലികൾ 🌹🙏🏻
@arulsanthosh4051
@arulsanthosh4051 Ай бұрын
പാവം അമ്മ
@AnsiUnais
@AnsiUnais Ай бұрын
Sukumariyamma.lalithamma. ponnamma amma😢😢😢😢😢😢orikkalum marakkanavatha mughangal
@PrudhwiRajk
@PrudhwiRajk Ай бұрын
ആദരാഞ്ജലികൾ
@BabuKk-t7m
@BabuKk-t7m Ай бұрын
അമ്മക്ക് ആദരാജ ലികൾ .🙏🌹🙏🌹🌹🌹
@zayanvlog2077
@zayanvlog2077 Ай бұрын
ആദരാഞ്ജലികൾ 😢
@radhakrishnan192
@radhakrishnan192 Ай бұрын
പ്രണാമം
@vijayanvn3380
@vijayanvn3380 Ай бұрын
🙏🙏🙏
@malabar5269
@malabar5269 Ай бұрын
ഉണ്ണീ എന്നുള്ള വിളി അത് കേൾക്കുമ്പോൾ 😢
@fidhafathima3021
@fidhafathima3021 Ай бұрын
😢❤
@SanthoshKumar-es5og
@SanthoshKumar-es5og Ай бұрын
😢😢🌹🙏
@KrishnanChadayan
@KrishnanChadayan Ай бұрын
❤😢😢😢❤
@GouthamkrishnaJ
@GouthamkrishnaJ Ай бұрын
😢😢😢😢
@RanjithRaveendran-i9c
@RanjithRaveendran-i9c Ай бұрын
Condolences
@ebinshajan601
@ebinshajan601 Ай бұрын
🥀
@PraveenkumarTm
@PraveenkumarTm Ай бұрын
Malayalamthinte Amma alla malayalam filim nte Amma Annu
@KripzzSaju
@KripzzSaju Ай бұрын
Lisie hospital ayirunnu amma
@babithastalin4279
@babithastalin4279 Ай бұрын
Ammaku adaranjikal
@renjithraj8566
@renjithraj8566 Ай бұрын
പ്രണാമം 🌹🌹🌹
@yamunar3652
@yamunar3652 Ай бұрын
ആദരാഞ്ജലികൾ
@unnikrishnan5007
@unnikrishnan5007 Ай бұрын
ആദരാജ്ഞലികൾ 🌸❤❤❤
@athiraayyappan1300
@athiraayyappan1300 Ай бұрын
😢😢😢
@indirasajeev8770
@indirasajeev8770 Ай бұрын
ആദരാഞ്ജലികൾ
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 154 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 1,3 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 29 МЛН
KRIS VENUGOPAL - Actor-Journalist - Sudinam
26:48
DD Malayalam
Рет қаралды 134 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 154 МЛН