മകളുടെ പരാതി ഒരിക്കലും തീരില്ല എന്ന് കവിയൂർ പൊന്നമ്മ | Kaviyoor Ponnamma | John Brittas

  Рет қаралды 184,396

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 71
@retnakumariratnakumari3453
@retnakumariratnakumari3453 Жыл бұрын
അമേരിക്കയിൽ ഉല്ലസിക്കുന്നെങ്കിൽ അത് ആ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം ആണ്.
@lissymathew1622
@lissymathew1622 Жыл бұрын
ഒരുഅമ്മയുടെവേദനആർക്കുംമനസ്സിൽആകില്ല. ആഅമ്മകഷ്ടപ്പെട്ടത്കൊണ്ടാണ്മകൾഈനിലയിൽആയിരിക്കുന്നത്. അതുമറന്നുപോകരുതേ.
@janakiup5151
@janakiup5151 Жыл бұрын
Amma ❤❤
@manjut484
@manjut484 Жыл бұрын
ആ ഒറ്റപ്പെടൽ അനുഭവിക്കുന്ന മക്കളെയും ആരും മനസ്സിലാക്കുന്നില്ല
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
​@@manjut484l Manassilaville aa makalku
@lissymathew1622
@lissymathew1622 Жыл бұрын
@@manjut484 മക്കൾക്ക്‌വേണ്ടിയാണു മാതാപിതാക്കൾ കഷ്ടപ്പെട്ടത്. അല്ലാത്സ്വന്തംസുഖംതേടിപോയതല്ല. നിങ്ങൾഒരു പക്ഷെ നാളെഅമ്മയാകുമ്പോൾആ വേദന മനസ്സിൽആക്കും. 🙏
@nalinipk5541
@nalinipk5541 Жыл бұрын
എന്റെ മകളും ഇതേ പരിഭവം പറയാറുണ്ട്. മാമം ഉണ്ണാൻ ഈ പറഞ്ഞത് പോലെ ഞാനും കഷ്ടപ്പെടണം. ഒരേ അനുഭവം 😮
@shereefaabbas8452
@shereefaabbas8452 Жыл бұрын
ഏതൊരു അമ്മമാരായാലും മക്കളെ സ്‌നേഹിച്ചില്ല എന്നൊരു വാക്ക് കേൾക്കാൻ ഇഷ്ടപ്പെടില്ല മക്കൾ എന്നും അത് മനസ്സിലാക്കണം
@sherin3896
@sherin3896 Жыл бұрын
വളരെ കഷ്ടപ്പെട്ടതാ കുടുംബത്തിന് വേണ്ടി. മക്കൾ എന്താ ഇങ്ങനെ!
@shailajanp8062
@shailajanp8062 Жыл бұрын
ഉപേക്ഷിച്ചിട്ടില്ലല്ലോ അത് ഭാഗ്യമായി കണക്കാക്കുക ജോലിയുള്ള എല്ലാ അമ്മമാരുടെ അവസ്ഥ ഇതു തന്നെയാണ്
@MiSoleka
@MiSoleka Жыл бұрын
Arum.mansilakugaylla
@jencyjomon2172
@jencyjomon2172 Жыл бұрын
ജോലിക്കാരായ അമ്മമാരുടെ മക്കൾക്ക് എന്നും പരാതിയാണ് ... എനിക്കും അതേ അനുഭവമാണ്
@manjut484
@manjut484 Жыл бұрын
അത് ആ മക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദനയാണ്
@nalinipk5541
@nalinipk5541 Жыл бұрын
എന്ത് ഒറ്റപ്പെടൽ ഗവണ്മെന്റ് ജോലി ഉണ്ടായിരുന്ന ഞാൻ മക്കളെ സുഖമായി സ്നേഹിച്ചു വളർത്തി എപ്പോഴും ഓമനിക്കാൻ ഒന്നും പറ്റില്ല കാരണം വീട്ടിലെ ജോലി കഴിഞ്ഞു വേണം സ്കൂളിൽ ജോലി ചെയ്യുവാൻ
@jencyjomon2172
@jencyjomon2172 Жыл бұрын
@@nalinipk5541 ഞാനും ഒരു സ്കൂളിൽ work ചെയ്യുന്നു. മക്കളുടെ വിചാരം അവരെ പുന്നാരിച്ചിരിക്കുന്നതാണ് സ്നേഹമെന്ന്. നമ്മുടെ ബുദ്ധിമുട്ടും സ്നേഹവും അവർ മനസ്സിലാക്കുന്നില്ല
@nafeesak1221
@nafeesak1221 Жыл бұрын
​@manjut484 jj1 q2m
@beenapv1455
@beenapv1455 Жыл бұрын
സത്യം എന്റേയും അനുഭവം ഇതു തന്നെയാണ് 😢😢😢
@ambikakumari8677
@ambikakumari8677 Жыл бұрын
എന്റെ മരുമകൾ ഡോക്ടർ ആണ്. പി ജി gynacology ചെയ്യുന്നു.4മാസമായ കുഞ്ഞ് ഉണ്ട്. അതിനെ കൊണ്ടു പോയിട്ട് labour റൂമിലും പ്രസവ വാർഡിലും ഒക്കെ ജോലി ചെയ്യാൻ പറ്റുമോ.ആഴ്ചയിൽ ഒന്നുരണ്ടു ദിവസം നൈറ്റ്‌ ഡ്യൂട്ടി കാണും. ആ രാത്രികളിൽ അതിനെ ഉറക്കാൻ പെടുന്ന പാട്. ഒരു ദിവസം രാത്രി ലേബർ റൂമിൽ ഡ്യൂട്ടി ചെയ്യുന്ന അവളുടെ അടുത്തേക്ക് കുഞ്ഞിനേയും കൊണ്ടു പോകേണ്ടി വന്നിട്ടുണ്ട്.
@minimadhavan9204
@minimadhavan9204 Жыл бұрын
6 മാസം അവധി ഉണ്ടല്ലോ അത് കഴിഞ്ഞ് പോയാൽ പോരെ
@sonamukaluvila2268
@sonamukaluvila2268 Жыл бұрын
​@@minimadhavan9204അതേ...പിന്നെ എന്താ ഇങ്ങനെ
@hencychakku4998
@hencychakku4998 Жыл бұрын
Student alle, leave undavillalo??
@sindhusreedharan6117
@sindhusreedharan6117 Күн бұрын
Iam a doctor, seen numerous pg students suffering like this .I too have gone thru this phase
@padmac123
@padmac123 Жыл бұрын
ഈഅമ്മയുടെ അവസ്ഥ ഈമകൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.കവിയൂർ പൊന്നമ്മ സാധാ പണിക്ക് പോകുന്നയാളല്ലലോ.നല്ല ഭർത്താവിനെ കിട്ടാത്ത സകല സ്ത്രീകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.ജീവിക്കണ്ടേ.മക്കളെ ഉപേക്ഷിച്ച് വല്ലവൻറേയും കൂടെ പോയിട്ടല്ലലോ.ഇതാണെൻറേയും അവസ്ഥ.മക്കേളയും നോക്കി ഇരിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.ഗതികേട് കൊണ്ടാണ്.അതൊക്കെ മനസ്സിലാക്കി സ്നേഹിക്കുകയാണ് മക്കൾ വേണ്ടത്.
@geethakrishnan9857
@geethakrishnan9857 Жыл бұрын
സത്യം ❤
@miracles4294
@miracles4294 Жыл бұрын
correct😢😢
@fizuammu6978
@fizuammu6978 Жыл бұрын
Correct
@valsalanair501
@valsalanair501 Жыл бұрын
മക്കളുടെ complaint ഒരിക്കലും തീരില്ല,
@bijuvino8024
@bijuvino8024 Жыл бұрын
Pavam Super Amma 🧡🧡
@mumthasko2447
@mumthasko2447 Жыл бұрын
അമ്മയുടെ വേദന ആരറിയാൻ?
@indira7506
@indira7506 Жыл бұрын
സത്യം
@manjut484
@manjut484 Жыл бұрын
മക്കളുടെ വേദന ആരറിയാൻ
@aswathy5245
@aswathy5245 Жыл бұрын
​@@manjut484 സത്യം. അമ്മമ്മര്ക് പല ന്യായങ്ങൾ കാണും
@miracles4294
@miracles4294 Жыл бұрын
ഇന്നത്തെ ചില അമ്മമാർ മക്കളെ പോറ്റാൻ പോയിട്ട്. സ്വന്തം സുഖത്തിനു അവരെ കൊന്നേനെ..😢 സാരമില്ലമ്മേ കാലം തെളിയിക്കും എല്ലാം..😢
@niveditha.n5471
@niveditha.n5471 Жыл бұрын
What a sadist interviewer that was
@vineethabiju4766
@vineethabiju4766 Жыл бұрын
Pavam ammayane chechi❤❤❤
@silpa6814
@silpa6814 Жыл бұрын
Ente ammayum cheruppathil njangale nokkiyittilla. Nokkan samayam kittiyittilla. Koode eruthi padippikkan polum kazhinkirunnilla. Ann njn vijarichirunnu ente makkalkk ente avastha undavaruthbenn. Ennal enn enikk manassilavunnund makkalkk ishtamullath vangi kodukkanum avarude avasyangal niravetanum achanum ammayum orupole jolikk pokanam enn. Ann ente ammakk joli ullathukond ente avasyangalokke amma sadhichu thannu ennal enn enikk ente makanu onnum kodukkan kazhiyunnilla. Enikk nalloru joli vanganam ennanu agraham.😊
@jancy952
@jancy952 Жыл бұрын
Aa amma work cheythathu kondanu molinnu ee nilayil jeevikunnathu athu manasilaki ammaye snehikoo. Amma annu manasil adakipidicha sankadangal ethrayanannu ammaku mathrame arriyu. Pavam.
@shemeenasidhque
@shemeenasidhque Жыл бұрын
Anubavikkunnavarke ammayude vedhana ariyu
@petlover1429
@petlover1429 Жыл бұрын
മക്കളെ സ്നേഹിക്കേണ്ട സമയത്ത് , 2 വർഷം എങ്കിലും Care ചെയ്തില്ല എങ്കിൽ മക്കൾക്ക് സ്നേഹം ഉണ്ടായില്ല . സ്വാഭാവികം.
@teresavr4814
@teresavr4814 Жыл бұрын
ആ സമയത്ത് ഭർത്താവ് അവരെ സംരക്ഷിച്ചിരുന്നെഗ്കിൽ അവർക്ക് ഈ ജോലിക്ക് പോകേണ്ടിവരും ആയിരുന്നൊ പറയാൻ എന്ത് എളുപ്പം അല്ലെ
@sumadevits4972
@sumadevits4972 Жыл бұрын
നിങ്ങളുടെ moonnuvayassuvare നിങ്ങളെ ആരു നോക്കി എന്ന് നിങ്ങൾക്ക് അറിയാമോ. എൻ്റെ കുഞ്ഞുന്നാളിൽ എന്നെ ആരു നോക്കി എന്ന് enikkarinjoodaa. 4_5 vayassuthott കുറെ ഓർമ്മ ഉണ്ട്. ചുറ്റുമുള്ള ബന്ധുക്കളുടെ chevikadichu paripp പ്രശ്നങ്ങൾ ഉണ്ടാക്കും
@rajasreekr8774
@rajasreekr8774 Жыл бұрын
​@@teresavr4814yes
@rajasreekr8774
@rajasreekr8774 Жыл бұрын
​@@mylittleworldksavarum vaysakubol ethe pole thanne ottappedum
@lizydaniel1254
@lizydaniel1254 Жыл бұрын
jeevikkan padupedunna ammaye manassilakkanam.
@abdularif6911
@abdularif6911 Жыл бұрын
ബാക്കി എവിടെ വീഡിയോ
@boomimalayalam4359
@boomimalayalam4359 Жыл бұрын
Oru ammayude veedhana
@SiyadSinger
@SiyadSinger Жыл бұрын
ACHANTE SAHAAYAM ILLATHE MAKKALE ODI NADANNU VALARTHIYA EE AMMAKKU IRIKKATTE SALUTE .
@user-iy4me5cd4v
@user-iy4me5cd4v Жыл бұрын
In Ulla makkal parayunna vakkund kadama avare nokkunnat matapiitakkalkulla kadama tiricje avarkillatatum kadama entheluppam
@abdularif6911
@abdularif6911 Жыл бұрын
😰
@lizco1308
@lizco1308 Жыл бұрын
I got the same comment from my only & rich daughter
@minimadhavan9204
@minimadhavan9204 Жыл бұрын
ഏത് തിരക്കിലും മക്കളെ മറക്കരുത്. ഇടയ്ക്ക് കൂടെ കൊണ്ട് പോകാമല്ലോ. എനിക്ക് ജോലിയുണ്ട്. നല്ല തിരക്കുമുണ്ട്. പക്ഷെ മക്കൾ പരാതി പറയില്ല..
@nainurockz2276
@nainurockz2276 Жыл бұрын
അവരുടേത് ഓഫീസ് ജോലി അല്ല, ഒരുപാട് യാത്ര ചെയ്യേണ്ട ജോലി ആണ്
@minimadhavan9204
@minimadhavan9204 Жыл бұрын
@@nainurockz2276 അവർ നായികയൊന്നുമായിരുന്നില്ലല്ലോ ഇത്ര തിരക്ക് വരാൻ
@nalinipk5541
@nalinipk5541 Жыл бұрын
അത് നിങ്ങളുടെ ഭാഗ്യം. ഒരമ്മയും മക്കളെ മറന്നു ജീവിക്കാറില്ല ഗവണ്മെന്റ് ജോലി ഉള്ള ഒരമ്മ ആണ് ഞാനും രണ്ടു മക്കളിൽ ഒരാൾ സ്നേഹിക്കുന്നില്ല എങ്കിൽ അത് അമ്മയുടെ കുറ്റം അല്ലല്ലോ
@henna6975
@henna6975 Жыл бұрын
@@minimadhavan9204 അവർക്ക് നല്ല തിരക്കുണ്ടാരുന്നു ആ കാലത്ത്
@Paathu322
@Paathu322 Жыл бұрын
Cinema yil etavum ishtamulla amma jeevithathil thottu poyo 😣
@josept2464
@josept2464 Жыл бұрын
All are thinking in selfish way. Do not understand others
@rasheednaduthodi5144
@rasheednaduthodi5144 Жыл бұрын
Abinayikkaan maatram ariyavunnavar screenil maatram
@pushpavathik8702
@pushpavathik8702 Жыл бұрын
ആരോ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട.
@lizydaniel1254
@lizydaniel1254 Жыл бұрын
ninakku budhiyilledo.
@nihal2804
@nihal2804 Жыл бұрын
ഭർത്താവിനെയും മകളെയും നോക്കാതെ നടക്കുമ്പോൾ ഓർക്കണമായിരുന്നു
@sonyrony6680
@sonyrony6680 Жыл бұрын
ഭർത്താവ് എവിടെയാണ് ഇവരെ നോക്കിട്ടുള്ളത് മകളുംഅച്ഛന്റെ സ്വഭാവം കാട്ടി അത്ര തന്നെ
@teresavr4814
@teresavr4814 Жыл бұрын
പറയാൻ എന്തെളുപ്പം.ആ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്കെ ആ വിഷമം മനസ്സിലാകു
@onceuponatimeinindia.
@onceuponatimeinindia. Жыл бұрын
Aval ee avsthayiloode kadannu pokumbol
@APPUAPPU-up5qb
@APPUAPPU-up5qb Жыл бұрын
Orupad.per.pinnayum.avisya.petta.progrm.kadhayalidhujeevidham.thudaghanam.petan.plec
JB Junction: Kaviyoor Ponnamma - Part 2 | 1st June 2014
37:51
Kairali TV
Рет қаралды 510 М.
Kaviyoor Ponnamma 01| Charithram Enniloode | Safari TV
25:11
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 20 МЛН
Kaviyoor Ponnamma talks about  her failed marriage
5:59
Kairali TV
Рет қаралды 1,6 МЛН
KPAC Lalitha in Nerechowe second part | Manorama News | Nere Chowe
25:50
JB Junction: Kaviyoor Ponnamma - Part 1 | 31st May 2014
37:08
Kairali TV
Рет қаралды 137 М.
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 353 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН