'മലയാളത്തിന്റെ മഹാനടൻ എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം....' | John Paul | Marakkillorikkalum

  Рет қаралды 5,136

Madhyamam

Madhyamam

2 жыл бұрын

മഹാനടൻ കൊട്ടാരക്കര , നൊമ്പരമായി സത്യൻ മൂന്നാം മുറക്കാരൻ മധു...
തിരക്കഥാകൃത്ത് ജോൺപോളിന്റെ ഇഷ്ട‌കഥാപാത്രങ്ങൾ
മറക്കില്ലൊരിക്കലും
Read more @ www.madhyamam.com/marakkillor...
#MBC93 #Bestcharacters #Marakkillorikkalum #93yearsofMalayalamCinema #10BestCharactershunt #madhyamam #MKLM
Subscribe Us ► / madhyamamnews
More news: www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamamdaily
Telegram ►t.me/madhyamam
Scriptwriter Jhon Paul's Best Characters in Malayalam Cinema
Jhon Paul's Favorite Actors
Best Actors

Пікірлер: 9
@shanoopkandiyil7048
@shanoopkandiyil7048 2 жыл бұрын
Kottarakara sir the great
@thinkerbro5617
@thinkerbro5617 2 жыл бұрын
എത്ര നല്ല ഭാഷ ❤️👍
@swaminathan1372
@swaminathan1372 2 жыл бұрын
സത്യൻ മാഷ്...🔥🔥🔥
@priya-wo4hv
@priya-wo4hv 2 жыл бұрын
🌹🌹🌹👍👍
@prasanthkumar4256
@prasanthkumar4256 2 жыл бұрын
❤️❤️❤️❤️
@daisygeorge978
@daisygeorge978 2 жыл бұрын
ഏറ്റവും അതുല്യനായ നടൻ സത്യൻ മാഷ്. 🙏 അമിതാബ് ബച്ഛൻ പോലും അതിന് പിറകിലെ നിൽക്കൂ
@user-ql2xg9nr1k
@user-ql2xg9nr1k 2 жыл бұрын
മലയാള ഭാഷക്ക് ഇത്രയും വാക്കുകളുണ്ടെന്നും, ഭംഗിയുണ്ടെന്നും സാറ് കാട്ടി തന്നു ...
@pkp5290
@pkp5290 2 жыл бұрын
ചെമ്മീനിലെ കൊട്ടാരക്കര അനുഭവങ്ങൾ പാളിച്ചകളിലെ സത്യൻ, ഇരുട്ടിന്റെ ആത്മാവിലെ പ്രേംനസീർ. മറക്കില്ലൊരിക്കലും.
@AbrahamMJacob
@AbrahamMJacob 2 жыл бұрын
ചെമ്പംകുഞ്ഞു പരീക്കുട്ടിയെയല്ല പളനിയെ സ്വന്ത മാക്കുന്ന നിമിഷം (6.29 mts ) ആണ്. പറഞ്ഞതിൽ തെറ്റ് പറ്റിയോ. ഭ്രാന്തനായി നടന്നു നീങ്ങുന്ന ചെമ്പൻ കുഞ്ഞു ( ചെമ്മീൻ ) സത്യന്റെ മക്കളു മരിച്ചടക്കിയ ഇടതു വന്നു വിങ്ങിപൊട്ടുന്ന സത്യൻ ( അനുഭവങ്ങൾ പാളിച്ചകൾ ) മാപ്പുസാക്ഷി മറക്കാനാവാത്ത കഥാപാത്രം ആയിരുന്നു അതുപോലെ വിത്തുകൾ എന്നചിത്രത്തിലെ ആ വല്ല്യ വീട്ടിലെ എങ്ങും എങ്ങും എത്താഞ്ഞ അവഗണിക്കപ്പെട്ട നായകൻ. അമ്മ മരിക്കുമ്പോൾ ഏങ്ങലടിക്കുന്ന മധു. കണ്ണൂർ ജയിൽ ആണുങ്ങൾക്കാടാ എന്ന് പറയുന്ന ബാപ്പുട്ടി ( ഓളവും തീരവും ) ഇപ്പോഴും വേണ്ട അംഗീകാരം ലഭിച്ചിട്ടില്ലാത്ത മധു എന്ന കലാകാരൻ
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 69 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 11 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН
study very easy. Dr. G.S pradeep sir.
6:16
2020 FAZSA
Рет қаралды 44 М.
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 10 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 1,6 МЛН
Собака не хотела чтобы так вышло...❤️
0:24