പട്ടേലരും ചന്തുവും മാടയും ചേ‍രുന്നതാണ് മമ്മൂട്ടി -മധുപാൽ | Madhupal | Marakkillorikkalum

  Рет қаралды 8,110

Madhyamam

Madhyamam

Күн бұрын

പട്ടേലരും ചന്തുവും മാടയും ചേ‍രുന്ന മമ്മൂട്ടി, നാടകീയതയെ മറികടന്ന ​ഗൂ‍‍‍ർഖ രാംസിങ്
സംവിധായകനും അഭിനേതാവുമായ മധുപാലിന്റെ ഇഷ്ട‌കഥാപാത്രങ്ങൾ
മറക്കില്ലൊരിക്കലും
#MBC93 #Bestcharacters #Marakkillorikkalum #Madhupal #93yearsofMalayalamCinema #10BestCharactershunt #madhyamam #MKLM #Mammootty #Mohanlal #mammoottyBest #mohanlalbest
Read more @ www.madhyamam....
Subscribe Us ► / madhyamamnews
More news: www.madhyamam....
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamamdaily
Telegram ►t.me/madhyamam
Mammootty and Mohanlal's Best Characters
Madhupal Selecting Best Characters of Mammootty and Mohanlal
Mammootty and Mohanlal's Best Characters in Malayalam
Best Malayalam Actors

Пікірлер: 18
@thehero5316
@thehero5316 2 жыл бұрын
മമ്മൂക്ക എത്ര കോരിയാലും തീരാത്ത കടലുപോലെയാണ് ❤️
@jenharjennu2258
@jenharjennu2258 2 жыл бұрын
നിങ്ങൾക്ക് ഓക്കേ ആ മനുഷ്യന്റെ ഈ അടൂരിന്റെയും ടി വി ചന്ദ്രന്റെയും അവാർഡ് പടങ്ങളെ മാത്രം താല്പര്യം. അതൊക്കെ കുറച്ചു സിനിമ പ്രേമികൾ ഒഴിച്ച് പലരും കണ്ടിട്ട് പോലും ഉണ്ടാകില്ല but അദ്ദേഹത്തിന്റെ ഒരു വടക്കൻ വീരഗാഥായും അമരവും കാണാമാറായതും യാത്രയും even കളിക്കളം പോലും പലരും കണ്ട സിനിമകളാണ്
@abduraoofp7084
@abduraoofp7084 2 жыл бұрын
'മറക്കില്ലൊരിക്കലും' വളരെ നല്ല ഒരു പരിപാടിയാണ്. ❣️👍👍
@pranavbinoy4405
@pranavbinoy4405 Жыл бұрын
Njan Kanda Enne Albhuthappeduthiya Kadhapathrangal, 1.Sathyan Mash - Odayil Ninnu,Yakshi,Kadalppalam, Vaazhveymaayam,Karakanakadal,Anubhavangal Paalichakal,Thriveni,Ningalenne Communistakki. 2.Kottarakkara Sreedharan Nair Sir- Chemmeen,Ara Nazhika Neram,Koottukudumbam,Veluthampi Dalawa,Cochin Express(Villain),Kaayamkulam Kochunni,Chilambu,Thommante Makkal 3.PJ Antony Sir - Bhargavi Nilayam(Villain Role),Nirmalyam,Adhithi,Cross Belt. 4.Mammootty Sir - Ponthanmada,Mathilukal,Vidheyan,Vadakkan Veeragadha,Thaniyavarthanam,Amaram,Nirakkoottu,Yathra(1985 movie),Saagaram Sakshi,Sukrutham,Danny,Sooryamaanasam ,New Delhi,Arayannangalude Veedu,Bhoothakkannadi. 5.Bharath Gopi Sir - Kodiyettam,Swayamvaram,Ormakkayi,Yavanika,Asthram. 6.Murali Sir - Lal Salam,Valayam,Amaram,Venkalam,Keli,Chamayam,Varavelppu,Champakulam Thachan. 7.Nedumudi Venu Sir - Vida Parayum Munpe, Marmmaram,Thakara. 8.Thilakan Sir - Perunthachan,Kudumbavisesham, Gamanam,Bandhukkal Shathrukkal. 9.Bahadoorkka - Thoovalsparsham,Joker, Anubhavangal Paalichakal, Ragam(1975 movie), 10.SP Pillai Sir - Bharya,Chemmeen,Sanchari etc,... 10 Greatest Performances in the History Of Indian Cinema.❤️❤️❤️❤️🔥🔥🔥🔥❤️❤️❤️❤️🔥🔥🔥
@Afsal-Nawab
@Afsal-Nawab 2 жыл бұрын
They are all legends, especially Bharath Gopi and 'Iruvar' is my Mohanlal best if to pick one
@siyadcs2014
@siyadcs2014 2 жыл бұрын
kottaarakkara sreedaran nair character role👍👍👍👍....enthoru originality aaaanu......
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@raveendranperooli1324
@raveendranperooli1324 2 жыл бұрын
Why you avoid sathyan
@askarkapparath8923
@askarkapparath8923 Жыл бұрын
പ്രേം നസീർ ബെസ്റ്റ് റോൾ തമ്പാൻ
@manikarthyayani9672
@manikarthyayani9672 2 жыл бұрын
ഒരു വടക്കൻ വീരഗാഥ പൊന്തൻ മാട ഗാന്ധിനഗർ 2ണ്ട് സ്ട്രീറ്റ് ശങ്കരടി ജഗതി നെടുമുടി venu
@jenharjennu2258
@jenharjennu2258 2 жыл бұрын
ഇവന്റെ വർത്തമാനം കെട്ടൽ മമ്മൂട്ടിയുടെ മികച സിനിമകൾ ഇവയാണ് എന്ന് തോന്നും. മണിവത്തൂരിലെ ആയിരം ശിവരാത്രി, കൂടെവിടെ, യാത്ര, തനിയാവർത്തനം, അമരം കത്തോട് കാതോരം ഓക്കേ ഉണ്ട്. ഇവൻ പറഞ്ഞ ഉറക്കഗുളിക പൊന്തൻ മാടയേക്കാൾ ആളുകൾ കണ്ടത് ഞാൻ ഈ പറഞ്ഞ സിനിമകൾ ആക്കും. ഈ കമന്റ്‌ ഈ മഹാൻ കാണട്ടെ എന്ന് വിചാരിക്കുന്നു
@valsalageorgekutty9334
@valsalageorgekutty9334 2 жыл бұрын
എടാ ഉവ്വേ,,,, മികച്ച 10 കഥാപാത്രങ്ങൾ,,, അതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്,,, അല്ലാതെ തനിക്ക് ഇഷ്ടപെട്ട സിനിമയെ കുറിച്ചല്ല,,,,
@hakkims7
@hakkims7 2 жыл бұрын
രാപ്പകൽ....
@jenharjennu2258
@jenharjennu2258 2 жыл бұрын
@@hakkims7 rappakal is non sense movie. മമ്മൂട്ടിയുടെ നല്ല കുറെ പെർഫോമൻസ് ഉണ്ടായിട്ടും തനിക്കു കമന്റ്‌ ittan ഈ പരട്ട പടം ആണോ ഓർമ വന്നത്. അതിനേക്കാൾ മികച്ച സിനിമകൾ ആണ് മണിവത്തൂരിലെ ആയിരം ശിവരാത്രി, പപ്പയുടെ സ്വന്തം അപൂസ് പോയി കാണുക.
@jus-in-bts
@jus-in-bts 2 жыл бұрын
അയാൾക്കിഷ്ട്ടപെട്ട സിനിമയല്ലേ അയാൾ പറയുന്നത് തങ്ങൾക്കിഷ്ട്ട മുള്ള സിനിമയല്ലല്ലോ bro. 😄😄😄
@MusthafaM-sj6ye
@MusthafaM-sj6ye Жыл бұрын
Pp
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 51 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН