Рет қаралды 9,748
കേള്‍ക്കാനും സംസാരിക്കാനും സാധിക്കാത്തവര്‍ക്കായുള്ള ആംഗ്യഭാഷയില്‍ വിപ്ലവം കൊണ്ടുവന്നിരിക്കുകയാണ് ഒരുപറ്റം ചെറുപ്പക്കാര്‍. നിഷ് ലെഡിഗ്രി എച്ച് ഐ ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍ ആംഗ്യ ഭാഷാ അധ്യാപകരും ആള്‍ കേരള അസ്സോസിയേഷന്‍ ഓഫ് ഡെഫിന്റെ അംഗങ്ങളുടെയും സഹായത്തോടുകൂടി മലയാളത്തില്‍ ആംഗ്യഭാഷ ലിപി സൃഷ്ടിച്ചിരിക്കുകയാണ് ഇവര്‍.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi