മലയാളി നവവരന്റെ മരണം പാഠമാകുമ്പോൾ | Thodiyoor Chanthu

  Рет қаралды 432,417

Marunadan TV

Marunadan TV

Күн бұрын

അടൂരിലെ പഠനകാലത്തെ പ്രണയം; 2020ലെ വിവാഹം മാറ്റിവച്ചത് കോവിഡു കാലത്ത് അഫ്ഗാനിലുള്ള വരന് എത്താൻ കഴിയാത്തതിനാൽ; ഒരു കൊല്ലത്തിന് ശേഷം അവർ വീണ്ടും ഒരുമിച്ചു; താലികെട്ട് ലളിതമായെങ്കിലും സത്കാരം അടിച്ചു പൊളിയായി; ഒരാഴ്ച കഴിഞ്ഞ് രക്തം ഛർദ്ദിച്ച് നവവരൻ വെന്റിലേറ്ററിലും; തൊടിയൂരിലെ ചന്തുവിന്റെ വേർപാട് മലയാളിക്ക് പാഠമാകുമ്പോൾ
#thodiyoor #covidupdate

Пікірлер: 361
@DrSoumyaajinvlog
@DrSoumyaajinvlog 3 жыл бұрын
കല്യാണം വിളിക്കുന്നത് അവരുടെ മര്യാദ!പോവാതിരിക്കേണ്ടത് നമ്മുടെ കടമ..
@മൈന്ഡ്പവർ
@മൈന്ഡ്പവർ 3 жыл бұрын
കല്യാണം വിളിക്കുന്നത് അവരുടെ മര്യാദ!..എന്നാല്‍ 4പേര്‍ ഒന്നിച്ചു പോകാതെ ഒരു വീട്ടില്‍ നിന്നും ഒരാള്‍ പങ്കെടുക്കുകയെന്നുള്ളതാണ് നമ്മുടെ കടമ ..ഇപ്പോഴത്തേ സാഹചര്യത്തില്‍ വിളിക്കുന്നവരുടെയ് കണക്കുകൂട്ടലുകളും ഇതാണ്...പോകാതിരുന്നാല്‍ അവര്‍ ഒരുക്കുന്ന ഭക്ഷണം എന്ത് ചെയ്യും ...
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
@@മൈന്ഡ്പവർ, അതാണോ ... കഷ്ടം
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 жыл бұрын
@@മൈന്ഡ്പവർ ആരെങ്കിലും വിളിച്ചു എന്നത് കൊണ്ട് ആളുകൾ കൂടുന്ന കല്യാണത്തിന് പോകേണ്ടതില്ല.
@babubaboos931
@babubaboos931 3 жыл бұрын
Poyl naiionam.nakklyliia anubhavlcho myran maranlvlda arkka kuzhappamn
@sagaraharikumar613
@sagaraharikumar613 3 жыл бұрын
Pokaathirikanam. Poyaal pokunnavarkum covid pidikkaam
@chjaseel3174
@chjaseel3174 3 жыл бұрын
ഈ പോക്ക് പോയാൽ കല്യാണത്തിന് ഒക്കെ വരനും, വധുവും മാത്രം പങ്കെടുക്കുന്ന അവസ്ഥ വരും, ഈ മഹാമാരിയിൽ നിന്നും ലോകം രക്ഷപെടട്ടെ
@underworld2858
@underworld2858 3 жыл бұрын
അത്രേ ആവശ്യംമുള്ളു... വരനും വധുവും സാക്ഷിക്ക് പറ്റിയ രണ്ടാളും.. വധുവിന്റെ രക്ഷിതാവും..
@Sakshi-wj5go
@Sakshi-wj5go 3 жыл бұрын
അതു പോരെ?
@XD123kkk
@XD123kkk 3 жыл бұрын
Athu mathi.....
@sunilmathews6851
@sunilmathews6851 3 жыл бұрын
Athi pore aliyah,anganeyanenkil perfect o k
@aslambatheri3377
@aslambatheri3377 3 жыл бұрын
@@Sakshi-wj5go മച്ചാനെ അത് പോരെ അളിയാ 👍
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
എത്ര പറഞ്ഞാലും ഉപദേശിച്ചാലും മനസ്സിലായില്ലെങ്കിൽ അനുഭവങ്ങൾ കൊണ്ട് പഠിക്കട്ടെ... അതിപ്പോൾ ഏത് കാര്യത്തിലായാലും...!!!
@SandhyasJoy
@SandhyasJoy 3 жыл бұрын
0
@arunwish5926
@arunwish5926 3 жыл бұрын
എടാ മൈരേ,, നിനക്കൊന്നും ആ വീട്ടിലെ ഇപ്പോളത്തെ അവസ്ഥ അറിയില്ല. എന്റെ കൂട്ടുകാരനായിരുന്നു അവൻ.. നിന്റെയൊക്കെ വീട്ടിൽ ഇങ്ങനൊരു അവസ്ഥ വന്നാലേ നീ ആ വീട്ടുകാരുടെ വേദന അറിയത്തൊള്ളൂ.. നാറി 😡😡😡😡🤬🤬🤬🤬🤬🤬
@anilkumarcs6495
@anilkumarcs6495 3 жыл бұрын
ഇന്ന് കണ്ടവരെ നാളെ കാണുമെന്ന് ഉറപ്പില്ലാത്ത അവസ്ഥ.
@gstegr
@gstegr 3 жыл бұрын
സത്യയുഗം എന്ന് കേട്ടിട്ടുണ്ടോ
@ratheeshkumar1282
@ratheeshkumar1282 3 жыл бұрын
Govt പറയുന്നത് കേൾക്കണം അത് എല്ലാർക്കും വേണ്ടി ആണ് എന്ന് ഇനിയെങ്കിലും മനസിലാക്കുക
@Gkm-
@Gkm- 3 жыл бұрын
Sad news
@vajuaugustine8676
@vajuaugustine8676 3 жыл бұрын
മരണം ആരൊടും ചോദിച്ചിട്ടല്ല വരുന്നത് അത് ഒരേരുത്തരെയും തേടിവരും മരണത്തെ അതിൻ്റെ വഴിക്ക് വിട്ടേക്ക്...
@JtpaSecularist2020
@JtpaSecularist2020 3 жыл бұрын
നാം സ്വയം അതിന് വഴി ഒരുക്കി കൊടുക്കരുത്.
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 3 жыл бұрын
Kalan busy.buffollow tired.
@ahammadkabeerkabeer6521
@ahammadkabeerkabeer6521 3 жыл бұрын
എങ്കിലും ഈ സമയത്ത് നമ്മൾ ശ്രദ്ധിക്കണം അതല്ലേ വേണ്ടത്
@aaravanilkumar9140
@aaravanilkumar9140 3 жыл бұрын
@@muralidharanyesnameisperfe3628 🤣
@yadukrishna6530
@yadukrishna6530 3 жыл бұрын
സ്വയം മരിക്കുക ...അല്ലാതെ മറ്റുള്ളവർക്കൂടി മരണം കൊടുക്കകയല്ല
@യഹിയചക്കു
@യഹിയചക്കു 3 жыл бұрын
പാവം ആ പെണ്ണിന്റ അവസ്ഥ 😭😭😭
@chandrikadevid3671
@chandrikadevid3671 3 жыл бұрын
ക്ഷണം സ്നേഹപൂർവം നിരസിക്കുകയും ഗിഫ്റ്റ് ഓൺലൈൻ ആയി എത്തിക്കുകയും ചെയ്യു....
@babythomas942
@babythomas942 3 жыл бұрын
ആദരാഞ്ജലികൾ 🙏🙏🙏
@abhilash4915
@abhilash4915 3 жыл бұрын
നാളെ ഉണ്ടോ എന്ന് പോലും അറിയാത്ത നമ്മൾ. ആരോടാണ് ചലഞ്ചു ചെയ്യുന്നത്? നമ്മോടു തന്നെ അല്ലെ🤔 മരണം നമ്മൾ അർഹിക്കുന്നു കാരണം ഞാൻ എന്ന അഹങ്കാരം 🙋‍♂️
@saudabip9816
@saudabip9816 3 жыл бұрын
Enthokke വന്നാലും ആരും പഠിക്കില്ല വിവാഹം ഒക്കെ പിന്നെയും കയിക്കാം bt ജീവൻ അങ്ങനെ അല്ലാലോ
@wilsonmathew3292
@wilsonmathew3292 3 жыл бұрын
കൊറോണ സമയത്തും വിവാഹം നടത്തണം. ഹൊ വല്ലാത്ത അവസ്ഥ
@saraswathysarayu
@saraswathysarayu 3 жыл бұрын
രെജിസ്റ്റർ മാര്യേജ് മതി ജീവനാണ് വലുത്
@alfredthomas1154
@alfredthomas1154 3 жыл бұрын
So sad. Adaranjalikal
@shihanashehan860
@shihanashehan860 3 жыл бұрын
കേട്ടപ്പോൾ വിഷമമുണ്ട് 😔😔😔😔😔
@muhammedsinan1854
@muhammedsinan1854 3 жыл бұрын
കൂട്ട ത്തിൽ ചിരിയുംല്ലേ
@manumanus6751
@manumanus6751 3 жыл бұрын
Shihana അതെ 😩😩
@muhammedsinan1854
@muhammedsinan1854 3 жыл бұрын
തോന്നി 🤣🤣
@muhammedsinan1854
@muhammedsinan1854 3 жыл бұрын
അത് പോലയയ്യിഅയാളുടെ അവതരണം 😆🙄🙄
@shihanashehan860
@shihanashehan860 3 жыл бұрын
@@muhammedsinan1854 എന്തായാലും നമ്മൾ ചിരിക്കാൻ പറ്റുന്ന സിറ്റുവേഷൻ അല്ല ബ്രോ ആർക്കും വരാതിരിക്കട്ടെ കൊറോണ
@kvn6136
@kvn6136 3 жыл бұрын
വേണ്ടപ്പെട്ടവർ മാത്രം കൂട്ടി കല്യാണം മറ്റൊന്നുംചിന്തിക്കണ്ട
@ramlakshmanjai4153
@ramlakshmanjai4153 3 жыл бұрын
ചിരിയും കരച്ചിലും എല്ലാം കഴിഞ്ഞു
@ദാഹജലം
@ദാഹജലം 3 жыл бұрын
ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും നമ്മുടെ നാട്ടിൽ ഇല്ലാതിരിക്കട്ടെ😔😔😔😥😢😓😓
@kamalav.s6566
@kamalav.s6566 3 жыл бұрын
ആ കുട്ടിയുടെ ആയുസ് സ്റ്റോപ്പ്‌ എന്ത് ചെയ്യാം, കഷ്ടമായി പോയി,
@ദാഹജലം
@ദാഹജലം 3 жыл бұрын
@@kamalav.s6566 Mm
@jayanunnithan7395
@jayanunnithan7395 3 жыл бұрын
കുറച്ചു കാത്തിരിപ്പും ക്ഷമയും പുലർത്താൻ എല്ലാവരും ശ്രമിക്കുക...സ്വയം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു... വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാലും ശ്രദ്ധിക്കുക.... എന്നത്തേക്കും ഒരു ദുഖമായില്ലെ എല്ലാർക്കും....മറ്റുള്ളവർ ശ്രദ്ധിക്കുക....
@സുന്ദരൻ-ദ8യ
@സുന്ദരൻ-ദ8യ 3 жыл бұрын
ജനങ്ങളുടെ അഹങ്കാരം കാരണം മാത്രമാണ് പടച്ചവൻ ഈ മഹാ മാരിയെ ഭൂമിയിലേക്ക് നൽകിയത്, അല്ലെങ്കിലും അഹങ്കരിക്കാൻ മാത്രം മനുഷ്യന് എന്താണ് ഉള്ളത് വെറും 60 - 70 വരെ വർഷം ഈ ഭൂമിയിൽ ജീവിക്കുന്നതിനോ? അതിനോ അവൻ ഉണ്ടാക്കുന്നത് അവനെക്കാൾ ഗ്യാരണ്ടിയുള്ള വീട്, ഇവനൊക്കെ ആരാ നമ്മളാരും ഈ ലോകത്ത് ഒന്നുമല്ല , ഒന്നുമല്ലെങ്കിൽ ഒരു കണ്ണാടിയുടെ മുന്നിൽ പൂർണ നഗ്നനായി നിൽക്കുക എന്നിട്ട് അടിയിൽ നിന്നും ഒന്ന് മേല്പോട്ട് നോക്കുക അപ്പോൾ മനസ്സിലാവും നമ്മൾ ആരാണെന്ന്.
@VibesVisionVlog
@VibesVisionVlog 3 жыл бұрын
അടിപൊളി
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
കഷ്ടം പെണ്ണ് ഒറ്റദിവസം കൊണ്ടു വിധവ ആയി 😭
@shebaabraham687
@shebaabraham687 3 жыл бұрын
😔😔
@jaisychacko9397
@jaisychacko9397 3 жыл бұрын
വേദനാജനകം
@manumanus6751
@manumanus6751 3 жыл бұрын
@@jaisychacko9397 അതെ 😭😭😭😭
@vavachi7998
@vavachi7998 3 жыл бұрын
😐😐
@kingcobra822
@kingcobra822 3 жыл бұрын
പറയാറായിട്ടില്ല..
@loosenut5572
@loosenut5572 3 жыл бұрын
നല്ല കാര്യം. 👍👍👍
@techdruid
@techdruid 3 жыл бұрын
സോഷ്യൽ ഡിസ്റ്റൻസിങ് എന്നാൽ നമ്മൾക്ക് നമ്മൾ മാത്രം എന്നാണ്. അതായത് സുഹൃത്തുക്കൾ ഇല്ല, ബന്ധുക്കൾ ഇല്ല, അയൽക്കാർ ഇല്ല, ഭാര്യ / ഭർത്താവ് ഇവരുടെ വീടുകൾ ഇല്ല, സിനിമയില്ല, പാർക്കില്ല, ടൂർ ഇല്ല... ഒന്നും ഇല്ല, ആരും ഇല്ല... നമ്മൾക്ക് നമ്മൾ മാത്രം. ബാക്കി എല്ലാവരും കോവിഡ് രോഗികൾ എന്ന കാഴ്ചപ്പാടും......
@sheelay4765
@sheelay4765 3 жыл бұрын
വിവാഹ സൽക്കാരം ആണ് സംസ്കാരം അല്ല വ്യക്തമായ ഭാഷ ഉപയോഗിക്കണം
@majayan5905
@majayan5905 3 жыл бұрын
സ്വയം കൃതാനർദ്ധം....!ആദരാഞ്ജലികൾ.... 🙏
@ANU_80
@ANU_80 3 жыл бұрын
Ini enkilum aalukal onnu manasilakkanam..🙏 Ee kalyanam ente naattil aanu nadannat..
@albyv.c3301
@albyv.c3301 3 жыл бұрын
Let us learn a lesson from this.
@sebyjoseph3075
@sebyjoseph3075 3 жыл бұрын
വിവാഹ ശേഷം വീട്ടിൽ വച്ചു സംസ്കാരം നടത്തി എന്നത് സൽക്കാരം നടത്തി എന്നല്ലേ?? അത് പോലെ വിവാഹത്തിന്റെ പിറ്റേ ദിവസം ആണ് കോവിട് ലക്ഷണം കാണിച്ചത് എങ്കിൽ വിവാഹത്തിന് മുൻപേ പിടി പെട്ടതാകാനല്ലേ കൂടുതൽ സാധ്യത.??
@shahanas883
@shahanas883 3 жыл бұрын
Avark enthum parayalo
@thilavathulquran-4758
@thilavathulquran-4758 3 жыл бұрын
അവധി എത്താതെ ഒരാളും മരിക്കില്ല അവധി എത്തിയാൽ ഒരു സെക്കന്റ് മുന്തുകയോ പിന്തുകയോ ഇല്ല
@sabumathew5676
@sabumathew5676 3 жыл бұрын
Condolence. Unlucky man
@maryisaac3528
@maryisaac3528 3 жыл бұрын
Really a sad and painful incident
@johnparakkalayil9309
@johnparakkalayil9309 3 жыл бұрын
വിവാഹശേഷം സംസ്കാരവും നാടത്തി.iiiiii
@Pelicons
@Pelicons 3 жыл бұрын
😀😀😁😁😁
@r.k.p9170
@r.k.p9170 3 жыл бұрын
😂
@Santhosh-er2eo
@Santhosh-er2eo 3 жыл бұрын
😃🙄
@doraemonfanv7635
@doraemonfanv7635 3 жыл бұрын
😭🌹🌹
@jesusismyfreind6493
@jesusismyfreind6493 3 жыл бұрын
രക്തം ചർദ്ദിതന്നത് വരെ ഒരു ടീറ്റ് മെൻറും നടത്തില്ല. - കഴിഞ്ഞ ദിവസം Tvm Homi o Hospitalil കൊണ്ടുപോയ രോഗികളെ തിരുത്തു പോലും നോക്കുന്നില്ല എന്നാണ് അറിവ്
@manojkumarkannur8421
@manojkumarkannur8421 3 жыл бұрын
ഹോമിയോ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സ ഉണ്ടോ?
@jimandcruz4520
@jimandcruz4520 3 жыл бұрын
സമയത്തെ ഏത് ക്യാപ്റ്റന്, ഏത് പോലീസ് , എന്തു പോലീസ് തടയും?
@josephthomas3484
@josephthomas3484 3 жыл бұрын
എന്ത് സംഭവിച്ചാലും അതെല്ലാം കോവിഡിന്റെ ഉച്ചിലോട് വച്ചു കൊടുക്കും ... എന്തുവാടെ ...
@r.k.p9170
@r.k.p9170 3 жыл бұрын
ഈ വാർത്ത വായിച്ചിരിക്കുന്നത് മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ആകുന്ന രീതിയിൽ ആണല്ലോ
@r.k.p9170
@r.k.p9170 3 жыл бұрын
@@akshay-yh5jd bro news currect ആയിരിക്കും, ഇവരെ അങ്ങനെ മറ്റു മാധ്യമങ്ങളെ പോലെ കാണിക്കുന്നവരെ അല്ല ,but news വായിച്ചത് തെറ്റിപ്പോയി ...
@alavikalattingal4208
@alavikalattingal4208 3 жыл бұрын
കല്യാണം കഴിച്ചതല്ല മരണകാരണം
@Anilkumar-tx1sj
@Anilkumar-tx1sj 3 жыл бұрын
ഓ ..അതു് ശരി അപ്പോൾ ഇലക്ഷ്ൻ പ്രചരണവും കൊട്ടിക്കലാശവുമൊക്കെ കോവിഡിനെ തടയും അല്ലെ?
@abdulazeez4137
@abdulazeez4137 3 жыл бұрын
മുഴന്തൻ പിണറായീ തള്ളുകാരാ ജനങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന വല്ല എത്തും പിടിയും നിനക്കിപ്പോഴും ഉണ്ടോ ഓരോ ദിവസം ഓരോരോ മണ്ടത്തരം വിളിച്ചു പറഞ്ഞു ജനത്തെ കഷ്ട്ടപ്പെടുത്തുകയല്ലെ
@XD123kkk
@XD123kkk 3 жыл бұрын
@@abdulazeez4137 vote cheythittu....???
@saneerms369
@saneerms369 3 жыл бұрын
Amazing vlog
@nirmalakkkaitheriedathil590
@nirmalakkkaitheriedathil590 3 жыл бұрын
Reportermar vakkukal sradhichu parayanam. Samskaramalla salkkaram
@saranyasubhash6556
@saranyasubhash6556 3 жыл бұрын
Ente veedinu aduth aanu ithu....sambhavam seriyanu...
@harikrishna.suresho.k.6078
@harikrishna.suresho.k.6078 3 жыл бұрын
ദൈവത്തിൻറെ സ്വന്തം നാട് എന്ന് പണ്ട് നാം കേരളത്തെ വിശേ ഷിപ്പിച്ചിരുന്നു,ഇന്ന് ഈ കേരളത്തിൽ ദൈവം ഉണ്ടോ എന്ന് -നമ്മുടെ സമൂഹം തന്നെ തിരിച്ച് ചോദിക്കേ ണ്ട അവസ്ഥയിൽ ഈ നാടിനെ മാറ്റി മറച്ചു,അതേ'-അതെ നിയമം സംര ക്ഷിക്കേണ്ടവർ തന്നെ നിയമത്തി ന് എതിരായി പ്രവ ർത്തിക്കുന്നു,അതാ ണ് നമ്മുടെ നാട് ,പി ന്നെ എങ്ങനെ ഈ നാട് ഈ അവസ്ഥ യിൽ ആകാതിരി ക്കും,ഇങ്ങനെ പോ യാൽ ഇവിടെ കൊ റോണ അല്ല'ഇതി ലും കൂടിയത് വരാൻ സാധ്യത ഉണ്ട്.🙏🤨
@komalanair5874
@komalanair5874 3 жыл бұрын
ആവർത്തിച്ച് പറയുന്നത് അല്ലേ. എല്ലാ സൽക്കരങ്ങളും അളവിൽ കൂടരുത് എന്ന്. പറഞ്ഞിട്ട് കാര്യമില്ല. "അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി കിട്ടട്ടെ".🙏🙏
@KesuandParuTalks
@KesuandParuTalks 3 жыл бұрын
ആരും ഒന്നും അനുസരിക്കില്ല ഇനി മരണം കൂടും
@subithomas5198
@subithomas5198 3 жыл бұрын
ഇപ്പോൾ എല്ലാത്തിനും സമാധാനം ആയല്ലോ.cherakkanum മരിച്ചു ബാക്കി എല്ലാവരും കോവിഡ് ബാധിതരും ആയി. വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യം ഇല്ല വിവരം വേണം അഹങ്കാരം കുറക്കണം
@geethuts7978
@geethuts7978 3 жыл бұрын
Eth election nu munbanu kalyanam nadannath.election nu ellaavarum koodiyathalle.? Annonnum ethrem strict allayiru nu
@reji822rose
@reji822rose 3 жыл бұрын
Kaliyanam nadathunavar sredhikuka Ready made cup plate Ivayil ninnum supplier ninnum anu kuduthal virus varunade.virus load kudathirilkan Ella manusharil ninnum akannu nilkuka .open terussil matram kaliyanam nadathuka areyum veetil prevesikan and vadikkarude.ellavarum sondam vahanam upayogikuka alcahole vipe upayogichu thudakkuka.epolum sanitiser upayogikuka.oru roomil ac ullidathe 12 manikur orumichu thamasichalum asukam Barilla .
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
പ്രണാമം
@shobhak1568
@shobhak1568 3 жыл бұрын
Mone news vaayikkumbol kurachukoode nokki vaayikkane 🤔👆😔
@sudheerkumar8503
@sudheerkumar8503 3 жыл бұрын
ഇത് U P യിലാണ്
@AnilKumar-et5ru
@AnilKumar-et5ru 3 жыл бұрын
Sariya.enthuvannalum.UP Nokyi Oryidunnavanmare Commigal
@unniyarcha5534
@unniyarcha5534 3 жыл бұрын
🖕🖕🖕🖕🖕🖕🖕
@fraanciskd228
@fraanciskd228 3 жыл бұрын
Verygood. ....
@X4u748
@X4u748 3 жыл бұрын
അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം 👍👍 സർക്കാർ നിർദ്ദേശങ്ങൾ ഒന്നും പാലിക്കാതെ നടക്കുന്നവർ അവനെയൊക്കെ തെക്കോട്ട് എടുക്കുമ്പോൾ സർക്കാരിനെ കുറ്റം പറയേണ്ട കാര്യമില്ല 👍
@rajeshcr9028
@rajeshcr9028 3 жыл бұрын
ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് ആഘോഷം തകൃതിയായി നടന്നതൊന്നും ആരും അറിഞ്ഞില്ലെ ???
@rejivergshee8073
@rejivergshee8073 3 жыл бұрын
ഇനി നാലാൾ കൂടുന്ന,,,കല്യാണ സൽക്കാരങ്ങൾ വിരുന്നുകൾ,, ശവസംസ്കാര,, ചടങ്ങുകൾ,, ഇതിനൊക്കെ. വിരാമം വന്നിരിക്കുന്നു നമുക്ക് ലോകത്തിനായി പ്രാർത്ഥിച്ചു...നല്ല നാളുകൾ വരട്ടെ ടെ
@franciskv901
@franciskv901 3 жыл бұрын
Pranamam 🌹
@michaelj4706
@michaelj4706 3 жыл бұрын
Corona Devan... Bhoomideviye. Ahamgaarikalaya..Manusharil..Ninnum...Bhoomiye....Rackshikkunna...thiintae....2 nd... Wave
@sknair1494
@sknair1494 3 жыл бұрын
Marriage is not an emergency. People are not understanding that. It utmost needed, both can marry. Only the two families should be involved. Other friends and relatives to be informed by phone, whatsapp. No tours after marriage.
@vpsasikumar1292
@vpsasikumar1292 3 жыл бұрын
മാസ്‌കോ, തടിയോ.super
@JoseJose-iv4zt
@JoseJose-iv4zt 3 жыл бұрын
Very good
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
ഇവനൊക്കെ അനുഭവിക്കണം, ... ചമ്പൂർണ ചാച്ചരത, പ്രബുദ്ധത, 1. വൺ... പക്ഷെ വകതിരുവും വിവരവും ഇല്ല..
@Badushbans
@Badushbans 3 жыл бұрын
Eda koppile mone, chaacharatha ullavarkum ith varum, oru divasam niyum chaavum.. konacha varthaanam parayathe odu myre
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
@@Badushbans, എടാ മൈരേ, എല്ലാവരും ചാവും അത് നീ പണയണ്ട!! കോവിഡ് കാലത്ത് ആഘോഷം ആയി നടത്തിയ വിവാഹ സൽക്കാരം വഴിയാണ് കോവിഡ് പകർന്നതെന്ന് DMO. തന്നെ പറഞ്ഞിട്ടുണ്ട്, കെട്ടോ... മോനെ
@Badushbans
@Badushbans 3 жыл бұрын
@@s.kumarkumar8768 dmo monte veettilu vannu paranj kaanum.. onn odu myre.. not even his friends were invited for the marriage.. vallonum tholikkunnathum kettond irangikkolum ororo chaanakangal
@thomasaacheril7751
@thomasaacheril7751 3 жыл бұрын
After the wedding, what he did in his house?
@arunwish5926
@arunwish5926 3 жыл бұрын
ഇവിടെ നെഗറ്റീവ് കമന്റുകൾ ഇട്ട എല്ലാ തായൊളി മക്കളോടും ആയിട്ട് പറയുകയാണ്, നിന്റെയൊക്കെ വീടുകളിൽ ഇതുപോലെ ഒരു സിറ്റുവേഷൻ വന്നാൽ മാത്രമേ നിയൊക്കെ ഇതിന്റെ വിഷമം, ആ വേദന, അല്ലെങ്കിൽ ആ വീട്ടുകാരുടെ മാനസിക അവസ്ഥ ഒക്കെ മനസ്സിലാക്കാൻ പറ്റൂ.... സായി എന്റെ കൂട്ടുകാരൻ ആയിരുന്നു.. ആ വീട്ടുകാരുടെ വിഷമം നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.. ഇവിടെ എന്തൊക്കെ തരത്തിലുള്ള വൃത്തികെട്ട കമന്റുകൾ ആണ് ഓരോരുത്തരുടെ കമന്റ് ചെയ്തിരിക്കുന്നത്.. സ്ത്രീകൾ ഉൾപ്പെടെ പല രീതിയിലുള്ള വൃത്തികെട്ട കമന്റുകൾ ഇട്ടിട്ടുണ്ട്.. ഒരാൾ മരിച്ചു, പക്ഷേ അയാളുടെ ആത്മാവിനോട് പോലും കരുണയില്ലാത്ത അവസ്ഥയാണ് നിങ്ങൾ എല്ലാവരും ഈ ചെയ്യുന്നതും പറയുന്നതും.. ഈ വേദനയും വിഷമവും എല്ലാം ഏതെങ്കിലും ഒരു കാലത്ത് നമ്മൾ എല്ലാവരും അനുഭവിക്കേണ്ടി തന്നെ വരും.. അതാരും മറക്കണ്ട.. അന്ന് മറ്റുള്ളവർ നിങ്ങളെ പറ്റി, അല്ലെങ്കിൽ നിങ്ങൾ അറിയുന്നവരെ പറ്റി ഇതുപോലെ ബാഡ് കമന്റ് ഇടുമ്പോൾ ആണ് ആ ഒരു ഫീൽ നിങ്ങൾ മനസ്സിലാക്കുകയുള്ളൂ..😡😡🤬🤬🤬🤬🤬🤬
@zoomkl9136
@zoomkl9136 3 жыл бұрын
Good
@keerikadanjosfance4136
@keerikadanjosfance4136 3 жыл бұрын
നക്കാൻ പോയവർ അനുഭവിക്കട്ടെ
@intenseacademy
@intenseacademy 3 жыл бұрын
ഞങ്ങളുടെ കൂടെ പഠിച്ചത് 😪
@shahanas883
@shahanas883 3 жыл бұрын
Aaru
@intenseacademy
@intenseacademy 3 жыл бұрын
@@shahanas883 sai
@intenseacademy
@intenseacademy 3 жыл бұрын
Mechanicl engg TIEC, nagarcoil. 2011-2015 batch aan. Bt avan 2012 stop cheythu.
@shajantv9676
@shajantv9676 3 жыл бұрын
Adipoli
@muhammadessa5501
@muhammadessa5501 3 жыл бұрын
ആരോഗ്യ പ്രവർത്തകർ, വിവരം ഉള്ളവർ ഒക്കെ പറയുന്നത് കേൾക്കണം,
@shajik.p5126
@shajik.p5126 3 жыл бұрын
സഹോദര, വിവാഹ പിറ്റേന്ന് കോവിഡ് വന്നത് വിവാഹ ആഘോഷം കൊണ്ടാണോ? ഒരു സംശയം
@dipindas4122
@dipindas4122 3 жыл бұрын
ഇവിടെ കൊറച്ചു തന്ത ഇല്ലാത്ത മൈരെൻമാർടെ നിഗമനം അതാണ്.
@ShinerajS
@ShinerajS 3 жыл бұрын
ഇതിന്റെ പിന്നിൽ ചൈനീസ് ഗൂഡ പദ്ധതി ഉള്ളതായി ഞാൻ സംശയിക്കുന്നു. ചൈന അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താലിബാൻ ഗ്രൂപ്പുമായി ചേർന്ന് നടത്തിയ കൊലപാതകമാണ് സായ്‌കുമാറിന്റേത്. അന്വേഷണം NIA ഏറ്റെടുക്കുമെന്ന് കരുതാം...
@bobbybobbby2026
@bobbybobbby2026 3 жыл бұрын
അയ്യോ എന്തൊരു കഷ്ടം
@soniyatomy6671
@soniyatomy6671 3 жыл бұрын
Orru kalayaname varruthe vacha vinna
@sajeevkumars9820
@sajeevkumars9820 3 жыл бұрын
God bless all🙏🙏🙏🙏
@radhikasunil9280
@radhikasunil9280 3 жыл бұрын
കല്യാണത്തിൽ പെണ്ണും ചെക്കനും അവരുടെ അച്ഛനും അമ്മയും സഹോദരങ്ങളുംപോരെ
@aboobackerchala4662
@aboobackerchala4662 3 жыл бұрын
കോമഡി കാലത്ത് കല്യാണം കഴിച്ചാൽ ഈ അവസ്ഥയാണ് വരുന്നത് എല്ലാവർക്കും സൂക്ഷിച്ചോ
@AnilKumar-et5ru
@AnilKumar-et5ru 3 жыл бұрын
Yes
@vipinbalan3351
@vipinbalan3351 3 жыл бұрын
കോമഡി കാലം അല്ല... കോവിഡ് കാലം.. 🤭
@mariamaria4205
@mariamaria4205 3 жыл бұрын
Nannayi
@girijasekhar3091
@girijasekhar3091 3 жыл бұрын
വിവാഹ ശേഷം വീട്ടിൽ വച്ച് സൽക്കാരം നടത്തി എന്നല്ലേ? സംസ്കാരം എന്ന് അല്ലല്ലോ..🤔
@shijuantony3368
@shijuantony3368 3 жыл бұрын
Ippol randum nadathi ....
@vjjohn7997
@vjjohn7997 3 жыл бұрын
This is sad and equally frustrating... educated people ennu swayam viseshipikkunna nammal thanne itharam niyama virudhavum vivarakedum kanikkunnath mosamane...
@sindhusraj855
@sindhusraj855 3 жыл бұрын
Exactly
@jaisychacko9397
@jaisychacko9397 3 жыл бұрын
correct
@siddharthkaknat9148
@siddharthkaknat9148 3 жыл бұрын
Vivaham aaghoshinnath yukthiyuktham alla. Vivahathil pattunnathra apakadangal mattoru mekhalayilumilla. Oro valavum oro apakada mekhalaya.
@l4ammu862
@l4ammu862 3 жыл бұрын
MALAYALI poliya..Pokarudhu...pokum Eragarudhu...Eragum... AHAGARAM PIDICHA MALARUKAL..ANUBAVIKKU..SUPER..
@prejithvinayakp
@prejithvinayakp 3 жыл бұрын
അവൻ്റെ സമയമായപ്പോൾ അവൻ പോയി.
@mg.p.g.4566
@mg.p.g.4566 3 жыл бұрын
ഇപ്പോൾ സമയം അവനവൻ തീരുമാനിച്ചാൽ ശെരിയാകും. നിയമം പാലിക്കുക.
@saradahari6032
@saradahari6032 3 жыл бұрын
@@mg.p.g.4566 അതെ👍
@ashijuniour6126
@ashijuniour6126 3 жыл бұрын
😭😭
@rinuthomas6754
@rinuthomas6754 3 жыл бұрын
ഏതു ലോകത്താണ് 🤔
@underworld2858
@underworld2858 3 жыл бұрын
അതൊന്നുമല്ല.. അവന്റെ സമയം അവൻ വേഗമാക്കി...
@ambikaashok4101
@ambikaashok4101 3 жыл бұрын
sad
@jamsheerajamsheera151
@jamsheerajamsheera151 3 жыл бұрын
Pavam
@eldhoraju3932
@eldhoraju3932 3 жыл бұрын
Mental control is very important for human life
@thetravellerindianway9390
@thetravellerindianway9390 3 жыл бұрын
Unfortunate the bride become widow in 1 days marriage. Don't consider this pandemic lightly it is serious. Need to take maximum precautions.
@wilddestination8184
@wilddestination8184 3 жыл бұрын
Ellenkilum veedu vekyalum, kalyanam kayikalum okke kashta kala samayatha... Ethu epo ethramey vanolu ennu ashvasikyam😜😜😜
@vidyasreejith1724
@vidyasreejith1724 3 жыл бұрын
എങ്ങനെ തോനുന്നു ഇതൊക്കെ നിസാരമായി തമാശയായി എടുക്കാൻ, ഒരു പെണ്ണ് ഒരു ദിവസം കൊണ്ട് വിധവയായി. കഷ്ട്ടം തന്നെ
@ammu78216
@ammu78216 3 жыл бұрын
Oru thamasha asthanathu😏
@ratheeshmadhavannair1571
@ratheeshmadhavannair1571 3 жыл бұрын
Kashttam
@zoohome2117
@zoohome2117 3 жыл бұрын
ഇനി കല്ല്യാണം online വഴി നടത്തേണ്ടിവരുമോ
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
They waited these many Day's why could they not little more days
@AbdulAzeez-cc5je
@AbdulAzeez-cc5je 3 жыл бұрын
Afghanistan il ippozhum malayalikal joli cheyyunnundo ??!!!!!
@safurack7226
@safurack7226 3 жыл бұрын
Paavam,😢😢
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
May 1st eppolano parayunne
@Binoyxxx9
@Binoyxxx9 3 жыл бұрын
RIP പെട്രോളിംഗാണോ, പട്രോളിംഗ് അല്ലേ🙄
@raphygeorgealappatt9710
@raphygeorgealappatt9710 3 жыл бұрын
Yes you are right 👍
@annapeter5633
@annapeter5633 3 жыл бұрын
😭😭😭
@jamsheerp8197
@jamsheerp8197 3 жыл бұрын
Allahu,nammey,kakkattey
@Jameela-vk6mk
@Jameela-vk6mk 3 жыл бұрын
,👍
@cletusdamian7794
@cletusdamian7794 3 жыл бұрын
സാജൻ സാർ എവിടെ
@prasadpk4429
@prasadpk4429 3 жыл бұрын
സംസ്കാരവും സൽക്കാരവും
@rjkottakkal
@rjkottakkal 3 жыл бұрын
ജീവൻ ഉണ്ടെങ്കിലല്ലേ ആഘോഷം മലയാളി പഠിക്കില്ല
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 112 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 42 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 112 МЛН