Mammootty വന്നപ്പോൾ ഇല്ലാത്ത കരഘോഷങ്ങൾ ആണ് ലാലേട്ടൻ വന്നപ്പോ ❤
@sulquersalmaan Жыл бұрын
Fansine keti kanum 😂
@safvanthalassery9232 Жыл бұрын
പൂജപ്പുര അടുത്തല്ലേ... അതാ.
@imposter7120 Жыл бұрын
@@safvanthalassery9232😂
@shibuyohanan1994 Жыл бұрын
😂😂
@nasarudheennasarudheen611 Жыл бұрын
E hijadaye kandito
@kmshajipanikkar Жыл бұрын
എല്ലാ സ്നേഹിതകർക്കും കേരളപ്പിറവി ദിന ആശംസകൾ🌹 കേരളത്തിൽ ജനിച്ച മണ്ണിൽ നിന്ന് കൊണ്ട് ഒരു കേരളപ്പിറവി ആശംസ പറയുമ്പോൾ എന്നെയും, നിങ്ങളെയും ആവേശത്തിന്റെ ഉത്സവ തിമിർപ്പിൽ കാണാൻ കഴിയുന്നു. അതാണ് കേരളത്തിന്റെ മാനവിക സംസ്കാരത്തെ വിളിച്ച് അറിയിക്കുന്നത്. Happy Kerala piravi 👍🌺🌺🌹🌹
@abhisheka4756 Жыл бұрын
Mohanlal💓🔥
@kannanamrutham8837 Жыл бұрын
മലയാളത്തിൻറെ നടന വിസ്മയം ❤❤❤
@jissjoseph7588 Жыл бұрын
ലാലേട്ടൻ❤
@Rick_Grimes_23 Жыл бұрын
Lalettan 👑💎
@akhilakhil712 Жыл бұрын
ലാലേട്ടൻ ❤
@vineethv3721 Жыл бұрын
അന്ത ശബ്‌ദം ലാലേട്ടൻ ❤❤❤
@jonas3618 Жыл бұрын
Ore oru mohanlal ❤❤❤😊
@amal.369 Жыл бұрын
മലയാളത്തിൻ്റെ , ഇന്ത്യൻ സിനിമയുടെ ഒരേയൊരു മോഹൻലാൽ 🐐💙
@user-zq5bd7ns9m Жыл бұрын
Thara Rajavu ❤️👑
@amalthomas1532 Жыл бұрын
Lalettan ❤️
@kumarm5961 Жыл бұрын
Mohan lal ❤
@Vincent_z4t Жыл бұрын
Ore oru rajavu The Complete Actor Lalettan 😘🥰🔥🐐👑
@7estudioscochin Жыл бұрын
കേരള പിറവി മോഹൻലാൽ സെൽഫി എടുത്തു മമ്മൂട്ടി കമൽഹാസൻ കേരളത്തിന്റെ നിലവിലെ മഹനീയത പ്രസംഗിച്ചു... നല്ല വല്യ സ്റ്റേജ് നല്ല പ്രൊമോഷൻ 😊ശുഭം 👏🏾👏🏾👏🏾👏🏾
@Floral46789 Жыл бұрын
ഏട്ടോ 😍😍😍❤️❤️
@vibhasatheesh7399 Жыл бұрын
ലാൽ സർ ❤️❤️❤️
@jyothy7846 Жыл бұрын
Mohan Lal welcome back to Trivandrum
@agcutz9451 Жыл бұрын
മോഹൻലാൽ ❤️
@dasanb.k2010 Жыл бұрын
തമിഴ് നാട്ടിലെ ഭരണം, വികസനം കൊതിപ്പിക്കുന്നില്ലേ
@iamthevengeance4766 Жыл бұрын
Lalettan ❤
@lucashoodlucashood18 Жыл бұрын
Malayalathinte MOHANLAL❤
@vijayank2252 Жыл бұрын
Once again you are proved that you are a good actor.
@joshimjoseph2384 Жыл бұрын
അഭിമാനം കൊള്ളുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്. ഇന്ന് പക്ഷേ അഴിമതിയുടെയും ധൂർത്തിന്റെയും പേരിലാണ് കേരളം അറിയപെടുന്നത്.
@shifanachippu2306 Жыл бұрын
ഇവിടെ ഇപ്പോൾ എന്താണ് നടന്നത്, രണ്ട് സിനുമാക്കാർ വന്നു പ്രധിനീകരിച്ചു കലയാണ് അംഗീകരിക്കുന്നു... പക്ഷെ കേരളം എന്ന് പറയുന്നത് സാധാരണക്കാരുടെയും കൂടിയാണ്, ഒരു സാധാരണക്കാരനിൽ നിന്ന് നിങ്ങൾക്ക് എന്ത്കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നില്ല, പോട്ടെ കായികവും, കൃഷിയും, സ്വയം തൊഴിലും, അങ്ങനെ എല്ലാം കേരളത്തിന്റെ ഭാഗമാണ്..... ഒരുപക്ഷെ mammootty വന്ന primotion കിട്ടില്ലായിരിക്കും അവരിൽ നിന്ന് ഈ പിണറായിക്ക് കേരളീയത ഉണ്ടാക്കാൻ.... സാധാരണക്കാരിലേക്ക് ഇറങ്ങൂ സഖാവെ, ഉണരൂ ഇനിയെങ്കിലും.....
@Mamathanair-zn4kf Жыл бұрын
Lalettan ❤❤ Trivandrum ❤❤
@neelakantans9350 Жыл бұрын
Proud moment...
@dhaneshlalettannjr8238 Жыл бұрын
ലാലേട്ടൻ മുത്താണ് 😘😘😘
@amal.369 Жыл бұрын
3:01 പിന്നെ ഞാനും 🔥 അത് പറഞ്ഞപ്പോ ഉള്ള crowd response 😌🤙🏼❤️
@sanoopstanly1705 Жыл бұрын
🔥👍
@Nithin6218 Жыл бұрын
❤
@maheshb1380 Жыл бұрын
❤❤❤
@vishnuvn2795 Жыл бұрын
Lal🔥
@HarikrishnanHarikrishnan-ci9wv Жыл бұрын
ലാലേട്ടൻ മമ്മൂക്ക 👍👍👍കേരള സർക്കാരിനോട് ജനങ്ങൾക്ക് ഇപ്പോൾ ഒരു കടുത്ത എതിർപ്പ് ആണ് 😊പക്ഷെ ലാലേട്ടൻ മമ്മൂട്ടിക്കാ നിങ്ങളോട് ജനങ്ങൾ ക്ക് സ്നേഹം ആണ് ❤u
@achu488 Жыл бұрын
ജനങ്ങൾക്കല്ല കൊങ്ങികൾക്കും സംഘികൾക്കും
@lucythankachan5036 Жыл бұрын
അതിന്റെ ആൾക്കൂട്ടം കാണുമ്പോൾ അറിയാം
@lalithav9034 Жыл бұрын
👍
@nasarudheennasarudheen611 Жыл бұрын
Mammookka ❤❤❤
@akhiljoseph3922 Жыл бұрын
Lalaetan❤❤
@nationalist2024... Жыл бұрын
"ജയ് ഹിന്ദ് " "സെൽഫി" മോഹൻലാൽ സഖാവിന്റെ അണ്ണാക്കിൽ കൊടുത്തു 🫰
@casualmallu Жыл бұрын
കരഞ്ഞോ 😂
@sumeshkuyyal7382 Жыл бұрын
പിണുവിനെ പോലെ കൊള്ള നടത്തി പണമുണ്ടാക്കാമെന്നതിലാണോ😂😂
@cherumesh Жыл бұрын
G kku sankathinte kaval ennum undakum😁😁
@lucythankachan5036 Жыл бұрын
മുഖ്യമന്ത്രിയോടും കൂടെ ഞങ്ങൾക്കും സെൽഫി എടുക്കണം
@Iyer-u7y Жыл бұрын
Nice NM
@santhosh83271 Жыл бұрын
Sredhiku ka.. नमस्ते केरला ❤️❤️❤️❤️
@bijudevasia4416 Жыл бұрын
🎉❤
@adarshsreedevi6454 Жыл бұрын
അടുത്ത സംസ്ഥാന അവാർഡ് ഉറപ്പിച്ചു 🤣
@bindhus4164 Жыл бұрын
😂
@kidsworld2108 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@subinps2520 Жыл бұрын
കോലിബി കാരുടെ രോദനം 😃😃 2026 വീണ്ടും വീണ്ടും LDF
@hrkraheem9942 Жыл бұрын
മമ്മൂട്ടിയും മോഹൻലാലും ശോഭനയും മഞ്ജു വാര്യറും മാത്രമല്ല ഇവിടെ ഒരു I M വിജയനും, പി ടി ഉഷയും ഒക്കെ ഉണ്ട് 😔
@adershkattachira4120 Жыл бұрын
😍😍
@XYZ-ABC-k3u Жыл бұрын
ഒരു സിനിമയിൽ 8 കോടി വീതം കിട്ടിയാൽ എല്ലാവരും അഭിമാനിക്കും
@muneermk9278 Жыл бұрын
L brand🔥🦁
@KrishnadasKdas-q4r Жыл бұрын
നികുതി പണം ആണ്
@malayalis609 Жыл бұрын
മമ്മൂട്ടിയും മോഹലാലും കമലഹാസനും വന്നതുകൊണ്ട് പാവങ്ങളുടെ ബുദ്ധിമുട്ട് മാറില്ല ആദ്യം പാവങ്ങളുടെ പെൻഷൻ എങ്കിലും കൊടുക്കാൻ നോക്ക്
@tkshijesh Жыл бұрын
Oh bhayangaram
@kirandaskd120 Жыл бұрын
മമ്മൂട്ടി വന്നപ്പോൾ അനക്കം ഇല്ലാത്ത സ്റ്റേഡിയം മോഹൻലാൽ വന്നപ്പോൾ unarnu
@Jonsnow-pz6eo Жыл бұрын
Pandu selfi edukkan poya oru payyane odichu vitta alle kondu thanne selfiyil pose cheyipichu hats off laletta.❤
@shajithemmayath3526 Жыл бұрын
വല്യ കാര്യമായി, അടുത്ത അവാർഡ് കിട്ടും,😂
@rahul_artzzz3880 Жыл бұрын
എന്തേയ് ക്ഷണിച്ചിലെ 🙂
@Dream-hu1pn Жыл бұрын
നോക്കി വായിക്കുന്നു 👍👍😄
@nithin8905 Жыл бұрын
രാഷ്ട്രീയക്കാരൻ ആയ വിജയൻ വരെ നോക്കി വായിക്കുന്നു...പിന്നെ മോഹൻലാലിന് എന്തുകൊണ്ട് പറ്റില്ല?
@loneranger12 Жыл бұрын
പ്രധാനമന്ത്രി teleprompter ഉപയോഗിക്കുന്നതിന് കുഴപ്പമില്ലേ
@nithin8905 Жыл бұрын
@@loneranger12 ohh പ്രധാനമന്ത്രി ഈ വേദിയിൽ ഉണ്ടായിരുന്നോ???ഞാൻ കണ്ടില്ല ക്ഷമിക്കണം......
@dhaneshlalettannjr8238 Жыл бұрын
ഭാവനയിൽ വരുന്നകാര്യങ്ങൾ വിളിച്ചു പറയുന്ന ചടങ്ങ് അല്ലല്ലോ 😏
@abhilasha3468 Жыл бұрын
L🥰✨🔥L❤️❤️❤️❤️❤️❤️❤️❤️🥰
@udayakumargs5032 Жыл бұрын
പ്രതിപക്ഷ നേതാക്കളെ ആരേയു൦ കണ്ടില്ല.
@krishnaprasad718 Жыл бұрын
Mohanlal
@ShifanAkku Жыл бұрын
Nokki vayicha lalettanu nanni
@LatheefAv-qh6yp Жыл бұрын
കൊള്ള സർക്കാരിനെ ആര് വെളുപ്പിച്ചാലും ജനങ്ങൾ ഏറ്റെടുക്കില്ല ഇനി ldf നേ
@achu488 Жыл бұрын
കാണാം.
@abdulrasheedkaruttedatte6947 Жыл бұрын
പ്രജകൾ മുഴുവനും പട്ടിണി കിടക്കുന്ന കേരളത്തിൽ എന്തിനാ പിണം റായി ഇങ്ങനെ ഒരു ധൂർത്ത്
കേരളീയം എന്ന് പറയുന്നത് കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയുള്ളതല്ല. പാർട്ടിക്കുവേണ്ടിയുള്ളതല്ലേ..
@anishkwl3128 Жыл бұрын
അതെന്താ സെൽഫി എടുക്കുന്നത് കാണിക്കാഞ്ഞത്.
@roshanchavarajoseph6405 Жыл бұрын
മമ്മൂട്ടി മോഹൻൽ 60 കഴിഞ്ഞു അവർക് വർദ്ധിക്യ പെൻഷൻ കൊടുക്കണം അവർ ഇപ്പോഴും പണി എടുക്കുന്നു മോശം അല്ലെ ഇത്.... എത്ര പേര് ആഹാരം മരുന്ന് ഇല്ലാത്ത കഷ്ടപ്പെടുന്ന സമയം നല്ല പരുപാടി 🙏
@rpk0721 Жыл бұрын
Find the odd one out in the selfie😉
@thisisrang3721 Жыл бұрын
Thumpnail കൊടുക്കുമ്പോൾ, അത് വീഡിയോ യിൽ കാണിക്കാൻ ഉള്ള മാറിയതാ കാണിക്കണം
@palleeripreman3675 Жыл бұрын
FAYANKARAM..THANNEI
@lalps1732 Жыл бұрын
മോഹന്‍ലാലിന് കൈയടി കൂടുതൽ കിട്ടിയാല്‍ മുഖ്യന്‍ പിണങ്ങും