മലയാളികൾക്ക് ഇതൊക്കെ കാണാനും വേണം യോഗം 🤣🤣 PAWAN KALYAN FIGHT TROLL VIDEO | NISAR MAGICSIGN

  Рет қаралды 118,434

Nisar Magicsign

Nisar Magicsign

Күн бұрын

#pawankalyan #PAWANKALYANTROLL

Пікірлер: 109
@abhilashnadarajan175
@abhilashnadarajan175 2 жыл бұрын
മലയാളത്തിൽ ഹസ്യനടൻസിനെ വെച്ച് കോമഡി ആക്കി എടുക്കേണ്ട സീനുകൾ ആണ് തെലുങ്കൻസ് അവന്മാരുടെ നായകൻസിനെ വെച്ച് മാസ്സ് ആക്കി എടുക്കുന്നത്.... 😄
@shujahbv4015
@shujahbv4015 2 жыл бұрын
സത്യം bro ഈ ചെങ്ങായിക്ക് മുഖത്ത് വരുന്ന ഭാവം കോമഡി ആയി ആണ് തോന്നുന്നത്
@muhammadswalih2061
@muhammadswalih2061 Жыл бұрын
Satyam
@Mohd_Razin
@Mohd_Razin 2 жыл бұрын
Ee Scene Okke Kaanunna Telunganmar "Jai Pawan Kalyan Garu" "Jai Pspk" Mandamar😹😕🤧
@narendramodii_._._._._._._._1
@narendramodii_._._._._._._._1 2 жыл бұрын
നമ്മൾ സുരാജ് ഏട്ടനെ വെറും comedian ആക്കിയപ്പോൾ തെലുങ്കന്മാർ സുരാജേട്ടനെ ഒരു mass hero ആക്കി 😍😍
@vishnu-mfc
@vishnu-mfc Жыл бұрын
Comedy Roles ചെയ്യുന്നത് ഒരു കുറച്ചിൽ ആണോ?
@SreegovindM
@SreegovindM Жыл бұрын
@@vishnu-mfc ഏറ്റവും പണി ശെരിക്കും അതാണ്..
@greennature143
@greennature143 Жыл бұрын
Love from Andhra Pradesh ❤
@gradient6654
@gradient6654 2 жыл бұрын
2:40 ഇത് ഗില്ലിയിലെ kabadi song ഉം ആയി സാദൃശ്യം തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് 😌
@niranjankajaiajayakumar8269
@niranjankajaiajayakumar8269 2 жыл бұрын
😋😋
@varungpaniker
@varungpaniker Жыл бұрын
Same director, same music director
@jayakumarsivaraman4633
@jayakumarsivaraman4633 2 жыл бұрын
എൻ്റെ ആറ്റുകാൽ ഭാസ്ക്കര എന്നെ ആങ്ങ് കൊല്ല്
@A_G_Boss_28
@A_G_Boss_28 Жыл бұрын
Satyam paranja Pawan Kalyante Attarintiki Daredi (2013) enna telugu cinema collect cheythathu 187cr - 200 crore ennu vachal appazhatha ettavum highest grossing movie, athinte record thakarthathu Bahubali the beginning aanu (650 crore). Bahubali illayirunnenkil PSPK annan thanneya Puli 🔥. Mahesh Babu kazhinjal avide ettavum fan base kooduthal ullathu PSPKnjanu, both filmfield & politics.
@malluardor8737
@malluardor8737 Жыл бұрын
മലയാളം, തമിഴ് ഇതു kazhinjal പിന്നെ നോക്കണ്ട
@ranjithramachandran3468
@ranjithramachandran3468 Жыл бұрын
കളിയാക്കാൻ മലയാളികൾ കഴിഞ്ഞേ ഉള്ളു 👍🏻
@Saturn_foreveronly
@Saturn_foreveronly Жыл бұрын
Sathyam parayumbol movum
@spidey330
@spidey330 2 жыл бұрын
2:36 🤷🤷🤷 bangaram 2006 movie Aanu.. and bahubali2, 2017.. movie.. kurach oola scene ozhige cinema super Aanu. Gilli yude director dharani direct cheytha movie..
@prashanthneruvatla2863
@prashanthneruvatla2863 Жыл бұрын
Pawan kalyan day one collection 50 cr what about u
@hitha89
@hitha89 2 жыл бұрын
ഇത് ചെറുത്‌ 😂😂😂😂😂😂
@mahin9331
@mahin9331 2 жыл бұрын
അവിടെ ഉള്ള പ്രേഷകർക്കു വേണ്ടതല്ലേ ഇവർക്ക് കൊടുക്കാൻ പറ്റു 🤭അതിന് ഇതുപോലത്തെ items ആണ് നല്ലത് 😆😆😆
@iamlotuslover1725
@iamlotuslover1725 2 жыл бұрын
സത്യം പറഞ്ഞാൽ അന്നത്തെ കാലത്ത് ഞാനും കോരിത്തരിച്ചിട്ടുണ്ട് ഈ സീൻ കണ്ടിട്ട്...
@krrishvoxs
@krrishvoxs Жыл бұрын
കോപ്രായത്തിന് നോ പ്രായം എന്നാക്കിയാലും മതി
@arjunpc3346
@arjunpc3346 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@syamkumars7312
@syamkumars7312 2 жыл бұрын
Ashane super editing....oro combo yum nalla timing arunnu. Well done. 👍👍👍👍
@NisarMagicsign
@NisarMagicsign Жыл бұрын
Thanks bro ❤
@srivin0077
@srivin0077 Жыл бұрын
ബഹുബലിയെക്കാളും മുന്നെ വന്നത് pawn അഭിനയിച്ച ഈ movie ആണെന്നാണ് എനിക്ക് തോന്നുന്നത്
@ranjinirajan1046
@ranjinirajan1046 2 жыл бұрын
Karmam. evane onnum kalan Kannunille eswara😟😟😟
@Empty__empty
@Empty__empty 2 жыл бұрын
*ഇതിനെ എക്കെ ട്രോള്ളുന്ന നിങ്ങൾ തന്നെ അല്ലെ RRR സിനിമയെ പൊക്കി അടിക്കുന്നത് 🙄*
@ashishshaji5256
@ashishshaji5256 2 жыл бұрын
*അത് അങ്ങനെ ആണ്‌ ബ്രോ content ദാരിദ്രം 2006 ഇലെ പടം ട്രോള്ളുന്നു. ഇന്ന് ആയിരുന്നേൽ ഈ സീനിനു ഇവന്മാര് തന്നെ കൈ അടിക്കും എന്നിട്ട് തിയേറ്ററിൽ നിന്ന് വരുന്നവൻ കത്തി ആണെന്ന് പറഞ്ഞാൽ അവരെ ട്രോളും*
@rvshahul2.055
@rvshahul2.055 2 жыл бұрын
അത് അങ്ങനെ ആണ്‌ ഇവന്മാർക് ക്യാഷ് കിട്ടുന്ന കൊണ്ട് ഇപ്പോളത്തെ പടത്തെ ട്രോള്ളില്ല
@malluzinhollywood8039
@malluzinhollywood8039 2 жыл бұрын
ഇപ്പോൾ ആയിരുന്നേൽ ഈ സീനിനു ഇവന്മാരെ തന്നെ കൈ അടിക്കും എന്നിട്ട് കത്തി ആണെന്ന് പറയുന്നവരെ ട്രോളും
@Tunning22
@Tunning22 2 жыл бұрын
ഇവന്മാര് പറയുന്നത് കാരണം മേക്കിങ് ഉണ്ടെന്നു, പക്ഷെ 400 കോടിക്ക് പിടിച്ച RRR അമ്മാതിരി കത്തി സീൻ കേറ്റുന്നത് ഇവന്മാർക് ദഹിക്കും, 2010 നു മുൻപ് ഉള്ള തെലുഗ് സിനിമയിൽ പിന്നെ എന്താണ് ഇവന്മാര് പ്രെതീക്ഷികുന്നത്. രാജമൗലിടെ അന്നത്തെ എക്കെ ഇതിലും വളിപ്പ് സാധനവാ
@Fazil89463
@Fazil89463 2 жыл бұрын
*അതുകൊണ്ട് അല്ലെ RRR ഇന്ത്യക്ക് വെളിയിൽ എയറിൽ നിന്നത് 🤣🤣*
@brucearts9000
@brucearts9000 Жыл бұрын
Alla Ivan engane kuzheel veenu😆
@hellobollywood3530
@hellobollywood3530 Жыл бұрын
lol 🤣🤣 super 👌
@rahulsherlock
@rahulsherlock 2 жыл бұрын
Aa last bgm sredhichoo 🙁🙁
@thedislikebutton4498
@thedislikebutton4498 2 жыл бұрын
Kabbadi song from thalapathy's gilli movie 🥲
@adithyaarun6930
@adithyaarun6930 2 жыл бұрын
Pawan kalyane trolunnu apo RRR ningal arum kanditille 🤣😂 annaya chinna fanbase alla he is the power star 😑😍
@vishnu-mfc
@vishnu-mfc Жыл бұрын
RRR എന്താണ് കുഴപ്പം എല്ലാത്തിലും Realistic ഊമ്പിയാലേ അത്‌ നല്ല പടം ആവുകയുള്ളൂ എന്ന് വല്ല നിയമവും ഉണ്ടോ
@Saturn_foreveronly
@Saturn_foreveronly Жыл бұрын
@@vishnu-mfc movie is average
@kdp1997
@kdp1997 Жыл бұрын
എങ്കിൽ ഞങ്ങള് പുവാണ് 👌🤣🤣
@sunils4840
@sunils4840 2 жыл бұрын
Iam കോംപ്ലന്റ് ബോയ്
@maalootty9351
@maalootty9351 2 жыл бұрын
❤️❤️❤️
@adithyakrishnan9412
@adithyakrishnan9412 2 жыл бұрын
😘😘
@suryajithsuresh8151
@suryajithsuresh8151 2 жыл бұрын
But Bahubalikkathe scene ithilum Dhurandham aay Poi😁(personnel opinion)
@johnmathew8085
@johnmathew8085 2 жыл бұрын
Sathyam😁😁
@ajay3081
@ajay3081 Жыл бұрын
Appam RRR bullet edutu cricket kalikunnato😂
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
@@ajay3081 ivanmarellahm kanakka😁
@simulcast.m.ksunil5456
@simulcast.m.ksunil5456 Жыл бұрын
@@ajay3081 rrr ൽ ആദ്യം helcopter ചോദിച്ചു കാണും. പിന്നെ പാവം ntr ആയത് കൊണ്ട് ബുള്ളറ്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു 🤭🤭🤭
@Ajithchandran1985
@Ajithchandran1985 Жыл бұрын
പശുക്കളുടെ പുറത്ത് കൂടി ഓടുകയല്ലേ നായകൻ. ഫസ്റ്റ് പാർട്ട്‌ ബെറ്റർ
@Mr_Jerry1998
@Mr_Jerry1998 2 жыл бұрын
Dey dey.... 2:42 Atu master ile kabbadi kalikumbo ulla BGM alle
@ajinramachandran6244
@ajinramachandran6244 2 жыл бұрын
Ghilli bgm
@manumansoor8898
@manumansoor8898 Жыл бұрын
😡😡
@SPY404
@SPY404 Жыл бұрын
Which movie name?
@chakkapazhamepisodenamer7935
@chakkapazhamepisodenamer7935 Жыл бұрын
Bangaram (2006)
@munuartkm8494
@munuartkm8494 Жыл бұрын
🤣🤣🤣🤣🤣😂😂
@prasanthlal1292
@prasanthlal1292 Жыл бұрын
Aa kalla dae purthu ponna scene Maruthanayagam- Kamala Hassan movie ill ninum copy adichada, athil Kamal Hassan kidu performance ayirunu- kzbin.info/www/bejne/f2erY2qdrbGeldk
@gujibuandfriends9766
@gujibuandfriends9766 Жыл бұрын
Iyale aaru avde kuzhichittathu???
@jayakrishnan.s4056
@jayakrishnan.s4056 Жыл бұрын
🤣
@mersonchristopher7804
@mersonchristopher7804 Жыл бұрын
ഭൂമി പിളർന്നു🕵️‍♂️
@gangagireesh4196
@gangagireesh4196 2 жыл бұрын
😂😂👍
@nikhilunni1077
@nikhilunni1077 Жыл бұрын
തെമ്മാടിതരം കാണിക്കുന്നതിന് ഒരു അതിരുണ്ട്
@Anantan10
@Anantan10 Жыл бұрын
കാള പ്രഭാകരൻ 🤭
@krishnank7300
@krishnank7300 2 жыл бұрын
അതു രണ്ടും അല്ല ആ സീൻ ong bak 2 നിന്ന് കോപ്പിയടിച്ചതാണ് 😀
@blacklightedits8185
@blacklightedits8185 Жыл бұрын
Bahu annan aan copy adiche🤭🤭🤭
@vinayak90417
@vinayak90417 2 жыл бұрын
Scorpion King scene copied lol
@VINSPPKL
@VINSPPKL Жыл бұрын
Wrong!! പവൻ കല്യാൺ ഫിലിം ബാഹുബലി 2 നും വളരെ മുൻപുറങ്ങിയതാ.. പിന്നെ പന വളച്ചു ചാടുന്ന സീനുകൾ രോമാഞ്ചത്തോടെ കണ്ടിരുന്നിട്ടു ഇതിനെയൊക്കെ എന്തിനാണ് കുറ്റം പറയുന്നത്..
@vishnu-mfc
@vishnu-mfc Жыл бұрын
Bahubali 2 is a fictional movie അതിനെ അതിന്റേതായ രീതിയിൽ കാണണം
@sreenath7435
@sreenath7435 2 жыл бұрын
ബാഹുബലിക്ക് മുന്നേ ഇറങ്ങിയ പടം ആണ്.... ഓട് 😆☠️
@NisarMagicsign
@NisarMagicsign 2 жыл бұрын
Surajayi think cheythath njana😂😂
@vishnu-mfc
@vishnu-mfc Жыл бұрын
ബാഹുബലിക്ക് എന്താണ് കുഴപ്പം തിയേറ്ററിൽ ഇരുന്ന് കയ്യടിച്ചിട്ട് കുറ്റം പറയാൻ ഉളുപ്പുണ്ടോ നിനക്ക്t
@subashp.a900
@subashp.a900 2 жыл бұрын
മാമുക്കോയ മൂവി ഏതാണ്
@vinayak90417
@vinayak90417 2 жыл бұрын
Sandhesham
@thulasithulasikb3299
@thulasithulasikb3299 Жыл бұрын
aarattinekkaal bhedham
@RajKumar-vr4cj
@RajKumar-vr4cj Жыл бұрын
ഹോ 🤭🤭ഭയങ്കരം തന്നെ
@manumansoor8898
@manumansoor8898 Жыл бұрын
🤮😡🤣🤣
@mr.believer1721
@mr.believer1721 16 күн бұрын
Yeah Pawan Kalyan 😂🤡
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН