Flowers Top Singer 2 | Krishnasree | Indraneelam Choody...

  Рет қаралды 486,014

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 470
@sreeragssu
@sreeragssu 2 жыл бұрын
ഈ കുട്ടിയുടെ പാട്ട് ഇൻസ്റ്റാഗ്രാമിൽ കേട്ട് വന്നതാ.. അടിപൊളി singing 👌🏻 💕 Expressions ഒരു രക്ഷയുമില്ല. നല്ല ആത്മവിശ്വാസത്തോടെയുള്ള ആലാപനം 😍 നല്ലൊരു career ആശംസിക്കുന്നു 👍🏻🙌💕
@nithiartlines
@nithiartlines 2 жыл бұрын
👍njanum angane vannatha😁😁
@vishnupv8674
@vishnupv8674 2 жыл бұрын
S
@nijinpadmanabhan
@nijinpadmanabhan 2 жыл бұрын
നാനും😀
@shameeratk4424
@shameeratk4424 2 жыл бұрын
Njhanum
@sumesharjun7284
@sumesharjun7284 2 жыл бұрын
Seym to...bro
@anjushiva-e4i
@anjushiva-e4i 2 жыл бұрын
ഈ മോളുടെ പാട്ട് കണ്ടു കൊണ്ടിരിക്കാൻ നല്ല രസാണ്. പാട്ടിന്റെ ഇടയിൽ അവളുടെ ഒരു expression പൊളി. 🤗🤗🤗🤗🤗
@abhi__appuz1973
@abhi__appuz1973 2 жыл бұрын
അതെ... ♥️♥️♥️
@rajanpanayarkunnu9125
@rajanpanayarkunnu9125 2 жыл бұрын
Yes 👌👌👌👌👍
@ajithkarthika3317
@ajithkarthika3317 2 жыл бұрын
ഈ മോള് എക്സ്പ്രഷന്റെ രാജകുമാരി... 👌👌
@divyacm4816
@divyacm4816 2 жыл бұрын
Her own style without immitating !missed u a lot in *finale mole...!!!wishing u a bright future
@rajeshrajeshshankar6634
@rajeshrajeshshankar6634 2 жыл бұрын
Crt
@manoj.mmanoj4222
@manoj.mmanoj4222 2 жыл бұрын
ഏത് ഗാനവും സ്വയം ആസ്വദിച്ചു കൊണ്ട് പാടാൻ കഴിവുള്ള കൃഷ്ണ , ഭാവിയിലെ ചിത്ര ചേച്ചിയാകട്ടെ , ഭാവുകങ്ങൾ
@shafik4007
@shafik4007 2 жыл бұрын
തീർച്ചയായും 🥰👍👍👍
@jalajanair4689
@jalajanair4689 2 жыл бұрын
M.J. Sir പറഞ്ഞത് പോലെ മോൾ സുന്ദരി ആണ്.. 100 വട്ടം.. കണ്ണുള്ളവർ സുന്ദരി എന്ന് വിളിക്കും cheviyullavar.. നല്ല ശബ്ദ മാധുര്യം എന്ന് പറയും.. ഞങ്ങളും ഇങ്ങനെ തന്നെ പറയും
@jalajanair4689
@jalajanair4689 2 жыл бұрын
Krishna മോൾ പാടാൻ വന്നാൽ ഞങ്ങൾക്കൊക്കെ ഉൽസവമാണ്.
@saidalavik8213
@saidalavik8213 2 жыл бұрын
കൃഷ്‌ണുകുട്ടിയുടെ കണ്ണുകൊണ്ടും തലകൊണ്ടും. ഉള്ള ആക്ഷനാണ് എനിക്ക് ഏറ്റവും ഇഷ്ടം പാട്ടോ സൂപ്പർ 👏👏👏👏👏👏🌹
@sarammajose166
@sarammajose166 2 жыл бұрын
Me too😝
@________8940
@________8940 2 жыл бұрын
✌️
@shamnu.official7334
@shamnu.official7334 2 жыл бұрын
എന്താ ഒരു ഫീൽ കേട്ടിരിക്കാൻ ❤❤
@subinjose2349
@subinjose2349 2 жыл бұрын
സത്യം.എന്നാ cute ആല്ലേ 🥰
@santhabalan3890
@santhabalan3890 Жыл бұрын
@@shamnu.official7334 eê
@ashrafpt2210
@ashrafpt2210 2 жыл бұрын
ടോപ്സിംഗർ മത്സരാർത്ഥി കളിൽ ഓരോ പാട്ടിനേയും മനസ്സിൽ ഉൾക്കൊണ്ട് പാടുന്ന ഗായികയാണ് കൃഷ്ണ ശ്രീ... പാട്ടുപാടുമ്പോൾ കൈ കൊണ്ടും മുഖം കൊണ്ടും കാണിക്കുന്ന ആക്ഷൻ പാട്ടിന്റെ ഭംഗി കൂട്ടുന്നു....ഫിനാലെയിൽ വിജയം കൈവരിക്കട്ടെ...എന്നാശംസിക്കുന്നു.....✌️👍🌹🌹🌹🌹
@rajeesh5270
@rajeesh5270 2 жыл бұрын
yes. വ്യത്യസ്തമായ ഒരു മത്സരാർത്ഥിയാ Song ന്റെ Selection എന്തോ പ്രത്യേകതയാണ്.
@vismayaraju3574
@vismayaraju3574 16 күн бұрын
പാട്ടും മുഖത്ത് വരുന്ന ഭാവങ്ങളും ഒന്നിന് ഒന്നു മെച്ചം.. ആശംസകൾ മോളെ ❤❤👏👏👏👏👏😍
@rageshmk4612
@rageshmk4612 13 күн бұрын
പറയാൻ വാക്കില്ല 👌♥️♥️♥️
@sajadmc9444
@sajadmc9444 2 жыл бұрын
വോയിസും അതുപോലെ മുഖത്തെ ചിരിയും പിന്നെ എക്സ്പ്രഷനും ഒന്നും പറയാനില്ല ❤👌
@nanumangat753
@nanumangat753 2 жыл бұрын
Krishnasri is a beautiful and very brilliant singer. Very beautiful voice and a action on body language are very very realistic. My best wishes and God Bless her to achieve the top position in this session.
@arjuntp3251
@arjuntp3251 2 жыл бұрын
പാട്ടിനൊപ്പം പ്രേഷകരുടെ മനംകവരുന്ന ഭാവങ്ങളും ❤️... മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@Ravikumar-iy4uh
@Ravikumar-iy4uh 2 жыл бұрын
കൃഷ്ണ ശ്രീ പാടുന്നത് കാണുവാൻ എന്ത് രസം പാടുമ്പോൾ face ലെ ഭാവങ്ങൾ കൈ കൊണ്ട് കാണിയ്ക്കുന്ന ആക്ഷൻ എല്ലാം സൂപ്പർ നിഷ്കളങ്കമായി പുഞ്ചിരിച്ചു പാടുന്ന കൃഷ്ണ ശ്രീയ്ക്ക് എല്ലാ വിജയ ആശംസകളും നേരുന്നു.❤️❤️❤️
@meenazacharias9774
@meenazacharias9774 2 жыл бұрын
Top singer ആവേണ്ടിയിരുന്ന, യോഗ്യതകളുള്ള കുട്ടി, എല്ലാ പാട്ടുകളും അതിമനോഹരമായി ആത്മവിശ്വാസത്തോടെ ആലപിച്ച Krishnasree മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐🥰
@abhinandsurendran7427
@abhinandsurendran7427 Жыл бұрын
ഈ പാട്ടിനു ഇതിലും നല്ല visual ഇനി കിട്ടാനില്ല.. എന്താ expression, superb and clear voice ❤️❤️❤️❤️instayil കണ്ട് വീഡിയോ തപ്പി വന്ന ഞാൻ 🥰🥰🥰
@rahulck6773
@rahulck6773 Жыл бұрын
എന്ത് ഐശ്വര്യം ആ മോളെ കാണാനും പാട്ടുപാടുയതും അടിപൊളി ❤️ കണ്ണുകിട്ടാതെ ഇരിക്കട്ടെ
@noufalkpnoufanoufal2924
@noufalkpnoufanoufal2924 Ай бұрын
കോഴിക്കോടിന്റെ രണ്ടാമത്തെ വാനമ്പാടി ❤❤❤❤
@deepan.
@deepan. 2 жыл бұрын
ടോപ്പിലുള്ളവർ സമർദ്ധത്തിൽ ഇടറിപോവുന്നു കാണുമ്പോൾ സങ്കടമുണ്ട്😑 ഇവര് മനപൂർവ്വം താഴേക്കിട്ട അമൃതയും കൃഷ്ണശ്രീയുമൊക്കെ ഒരു ടെൻഷനുമില്ലാതെ പാടിത്തകർക്കുന്നു👏👏
@sheebaamrah9364
@sheebaamrah9364 2 жыл бұрын
Krishnu vinu Amrutha kku mokke Kazhinja roundukalil nalla marks aayirunnallo... Pinnengane thaazhe vannu. Njaan karuthi ivar randaalum top 5 il. Undaavum enn...
@ayshavc9807
@ayshavc9807 2 жыл бұрын
സുന്ദരിയായ മോൾ അതിലും സുന്ദരമായി പാടി. അഭിനന്ദനങ്ങൾ മോളേ
@arjunjayaraj9927
@arjunjayaraj9927 Жыл бұрын
Krishnuuuu super love from Ajman njn eppozum❤❤kelkunna paatu ❤❤❤❤krishnuuuûyy❤❤❤
@evkuriakose3571
@evkuriakose3571 3 ай бұрын
Idake oke krishnuvinte patu kelkum anikevaliya ishtamane❤
@myworld4534
@myworld4534 Жыл бұрын
Ntammoo voice. Agenekal mukalil.. 🥰🥰🥰
@maleedjalaludeen7792
@maleedjalaludeen7792 2 жыл бұрын
കൃഷ്ണ ശ്രീ ആസ്വദിച്ചു ഗാനം ആലപിക്കുന്നതിനാൽ പ്രേഷകർക്ക് കാഴ്ചയും കേൾവിയും ആഹ്ലാദകരവും ആനന്ദകരവുമാണ് അഭിനന്ദനങ്ങൾ മോളെ 🥰🌹🌹🌹
@gopalakrishnannairs7433
@gopalakrishnannairs7433 2 жыл бұрын
Good
@noufalm902
@noufalm902 2 жыл бұрын
ഫോൺ തുറന്നപ്പോൾ തന്നെ നമ്മുടെ കൃഷ്‌ണു മോളുടെ പാട്ട് ആണ് നോട്ടിഫിക്കേഷൻ കണ്ടത് സന്തോഷം... മനോഹരമായി പാടി All the best 🏆🏆🏆🏆🏆🏆🏆🏆
@minisuresh2464
@minisuresh2464 2 жыл бұрын
Krishsree is the best of all.we are waiting for her song. Such a sweet voice.. Judges തെറ്റുകൾ കണ്ടു പിടിയ്ക്കാൻ പാടുപെടുന്നു. Absolutely talented girl..
@jalajanair4689
@jalajanair4689 2 жыл бұрын
Correct
@midhunmohan0007
@midhunmohan0007 2 жыл бұрын
ഞാൻ ഇ പ്രോഗ്രാം കാണാർ ഇല്ല പക്ഷെ ആകെ കൂടെ കാണുന്ന കുഞ്ഞു പാട്ടുകാരി കൃഷ്ണ ശ്രീയുടെ മാത്രം ആണ് എന്തേ ഇഷ്ടം ആണ് ഇ കുഞ്ഞു കലാകാരിയെ. എല്ലാവിധ ആശംസകളും മോളെ
@user-fd8zy7vz6w
@user-fd8zy7vz6w Жыл бұрын
മോളുടെ ലീഡ് ഉം chorus ഉം orchestration ഉം സൂപ്പർ 🔥🫀 പാട്ടുപാടുന്നവർ plesant ഫേസ് ഓടെ പാടാൻ നല്ല കഴിവ് തന്നെ വേണം ❤️
@swarajsyz2183
@swarajsyz2183 2 жыл бұрын
പാട്ടിന്റെ ചെറിയൊരു ഭാഗം കണ്ട് അതിന്റെ full തേടിവന്നത് ഞാൻ മാത്രം ആണോ 😅
@ajithanirudhan2327
@ajithanirudhan2327 Жыл бұрын
Njanum🥰
@vineethhari3163
@vineethhari3163 Жыл бұрын
ഞാനും
@ashinanishad5869
@ashinanishad5869 Жыл бұрын
Njnum
@Aakesh_thayyil
@Aakesh_thayyil Жыл бұрын
Mee too 😌
@karthikavasudevan980
@karthikavasudevan980 Жыл бұрын
Njanum
@parukuttyv4
@parukuttyv4 2 жыл бұрын
ബായങ്കര ഭാവങ്ങൾ കോരി ഇടുന്ന ചേച്ചിയ കാണാൻ എന്ത് സുന്തരിയ🥰
@kappilkappil9024
@kappilkappil9024 2 жыл бұрын
ഒരു ഭയങ്കര ഫീൽ മുഖത്തെ ഭാവം അസാദ്ധ്യം വിന്നർ ആവട്ടെ ആശംസകൾ
@navafkoivila1471
@navafkoivila1471 2 жыл бұрын
90സ് മറക്കാൻ പറ്റില്ല ഈ song.. ഈ പാട്ടില്ലാതെ School ഫെസ്റ്റിവൽ illa
@mufeedafarooq6237
@mufeedafarooq6237 2 жыл бұрын
സത്യം.... ഞാനും ഈ പാട്ടിന് ഡാൻസ് കളിച്ചിരുന്നു ....😊
@pravijithtrollsjithi8036
@pravijithtrollsjithi8036 2 жыл бұрын
❤️❤️❤️sathyam
@yes_me_am6647
@yes_me_am6647 2 жыл бұрын
Yea😍😍❤️
@vineeshshambhu
@vineeshshambhu 17 күн бұрын
ഇതും പിന്നെ ജോക്കറിലെ "പൊൻ കസവു ഞൊറിഞ്ഞു അതും "
@hp-kc3ob
@hp-kc3ob 2 жыл бұрын
പാട്ടു കേൾക്കാൻ തോന്നുമ്പോൾ ഉടനെ കൃഷ്ണ ശ്രീ ടൈപ് ചെയ്യും wonderful voice congregation
@rahulms7345
@rahulms7345 2 ай бұрын
എല്ലാം കൊണ്ടും മോളു പൊളിച്ചു അനുഗ്രഹം കിട്ടിയ മോളാണ് ☺️
@shamsudheencp8319
@shamsudheencp8319 2 жыл бұрын
കൃഷ്ണശ്രീ... അസാധ്യമായി പാടി. മുൻപോട്ടുള്ള വേദികളിൽ നല്ല പാട്ട് സെലക്ട്‌ ചെയ്യാനും., നന്നായി പ്രാക്ടീസ് ചെയ്യാനും അത് അവതരിപ്പിക്കാനും വേണ്ടി പ്രാർത്ഥിക്കാം.
@vavasmedia7878
@vavasmedia7878 2 жыл бұрын
Real ടോപ് singer കൃഷ്ണശ്രീ 👍👍👍👍👍👍❤️❤️❤️❤️
@jalajanair4689
@jalajanair4689 2 жыл бұрын
Athe.. Ella ഭാവുകങ്ങളും നേരുന്നു.. moluse.
@pakkztube7634
@pakkztube7634 Жыл бұрын
പാടിയ അന്ന് മുതൽ ദാ ഇപ്പൊ ഇന്ന് വരെ കാണുന്നു 🥰🥰🥰.. വല്ലാത്തൊരു feel ആണ് 👌👌👍👍🥰🥰
@venugopalnair7435
@venugopalnair7435 6 ай бұрын
Confident krishnu. A treat to watch. Sooo cute. She is going to be a wonderful stage performer and of course a great playback voine. BLESSINGS MOLUS.KEEP SINGING.
@padayoottam..2121
@padayoottam..2121 2 жыл бұрын
നന്നായി പാടി ചക്കരേ ഭാവിയിലെ സുജാത ചേച്ചി ആവാനുള്ളതാണ് വിട്ടു തരില്ല എന്ന പവർഫുൾ ആയിട്ടാണ് തകർത്തു പാടുന്നത് .ചിരി മുത്താണ് ശ്രീ മോള്...അതുപോലെ ചുന്ദരിയും..
@padmalal1970
@padmalal1970 2 жыл бұрын
ഈ കുട്ടി പിന്നണി ഗായികയായി ഒരു പാട്ടു കേൾക്കാൻ വല്ലാതെ കൊതിയാവുന്നു.
@sajithk.shivan8063
@sajithk.shivan8063 Жыл бұрын
സത്യത്തിൽ എന്ത് ഭംഗി ആണ് ആ കുഞ്ഞുമോളെ കാണാൻ പാട്ടും അതുപോലെ തന്നെ മനസ്സ് നിറഞ്ഞു 😍🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🍁ഭാഗ്യവതിയായ അമ്മയും അച്ഛനും ☺️
@richardd4942
@richardd4942 2 ай бұрын
What a lovely voice I love this girl singing i wish a the best of singers she is very innocent and a very simple girl, please upgrade this girl may god bless her,i am 77 years old if I was younger I would have proposed to her what a voice keep it my girl krishna shree
@babybabu6358
@babybabu6358 2 жыл бұрын
ന്താ രസം മോളെ കേൾക്കാൻ 🙏🏻🙏🏻🙏🏻👍👍👍
@madhavank1245
@madhavank1245 2 жыл бұрын
സൂപ്പർ കൃഷ്ണ ഗ്രീ പാട്ട് പാടുന്നത് കാണാൻ തന്നെ എന്ത് കൗതുകമാണ്. മോൾ ഫൈനൽ റൗണ്ടിൽ എത്തും എന്നതിൽ യാതൊരു സംശയവുമില്ല അത്രക്കും സംഗീതത്തിൽ കഴിവും വേറിട്ട ഒരു ശബ്ദവുമുള്ളയാളല്ലെ❣️❣️❣️❣️
@smartlearning2326
@smartlearning2326 Жыл бұрын
മോളെ നീ എവിടെയാ നിന്നെ കാണാൻ ഇല്ലാലോ.. ❤️❤️you voice super നിന്റെ സൗണ്ട് പോലെ വേറെ ഞാൻ കേട്ടിട്ടില്ല... മോളെ ഇനിയും പ്രോഗ്രാമിൽ വരണം പ്ലീസ് 💗💗💗💗💗💗
@jareedahakeemjareedahakeem7418
@jareedahakeemjareedahakeem7418 2 жыл бұрын
Wahoooo ndha oru voice 😍😍😍😘
@noufalm902
@noufalm902 2 жыл бұрын
What an amazing performanse Krishnu is extra ordinary jenius ഒന്നും പറയാനില്ല really remarkable പെർഫോമൻസ്
@priyar1840
@priyar1840 2 жыл бұрын
കൃഷ്‌ണു നല്ല മിടുക്കി കുട്ടിയാണ്. നല്ല expression ആണ് പാടുമ്പോൾ. God bless moley
@kirandev7511
@kirandev7511 Жыл бұрын
👏👏insta kandu vanathanu .. wow polichu🩷
@prakashsreevathsam1003
@prakashsreevathsam1003 Жыл бұрын
....വാനം മലരണിഞ്ഞു was just awsome ❣️
@Volgs..
@Volgs.. Жыл бұрын
Judge's me theri vilikan tv l oru option kittilarn pand . Ee kutty de voice ende ponno... e last edhil kuttam kand pidicha judge's hats off
@geethaxavier4257
@geethaxavier4257 2 жыл бұрын
Krishnasri is one of best Singer.. എന്താ feel, എന്താ ഒരു expression.. Muthe.. U wl do well in finals God bless You Chakkare 😘😘😘
@jahfarnoufiya7856
@jahfarnoufiya7856 2 жыл бұрын
മോൾ ഈ പാട്ട് പാടണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആണ്. ഇപ്പോൾ റിയൽ ആയി. താങ്ക്സ് മോളെ 🌹🌹🌹🌹
@udhayankumar9862
@udhayankumar9862 2 жыл бұрын
കോഴിക്കോടിൻറ് അഭിമാനം കൃഷ്ണശീ സൂപ്പർ
@RahulDas-vz4ub
@RahulDas-vz4ub 2 жыл бұрын
അടിപൊളി കണ്ണ് 🥰അടിപൊളിആയി പാടി 🥰🥰😘😘
@myvoicesk8450
@myvoicesk8450 2 жыл бұрын
കൃഷ്‌ണു.... അതിമനോഹരമായി പാടി, നല്ല ശബ്ദം,👍👍👍🤝god bless you 💐💐💐💐
@ramachandrantp8729
@ramachandrantp8729 2 жыл бұрын
Manoharam. Super star indeed
@LakshmananKc-qt4mq
@LakshmananKc-qt4mq Жыл бұрын
ഇന്നും ഈ മോള് പാടുന്ന പ്പാട്ട് കേൾക്കാനാ സന്തോഷം .
@rojakollayil937
@rojakollayil937 2 жыл бұрын
Krishna sreeye eshttam Superrr molu
@ABINSIBY90
@ABINSIBY90 2 жыл бұрын
നന്നായി പാടി മോളൂ.. വരികൾക്കെന്താ പ്രൗഢി. നല്ല ഓർക്കസ്ട്രഷൻ. പണ്ട് സ്റ്റേജുകളിൽ ചേച്ചിമാർ തകർത്തു കളിച്ച പാട്ട് . എത്ര കേട്ടാലും മതി വരാത്ത പാട്ട്. മോഹൻ സിത്താരസാറിന്റെ അത്യുഗ്രൻ സംഗീതം. കോറസിന്റെ സപ്പോർട്ട് ഗംഭീരം..
@anithav7552
@anithav7552 2 жыл бұрын
Krishnasree, you are an excellent singer ❤️❤️❤️
@muraleedharannair4908
@muraleedharannair4908 2 жыл бұрын
സീസൺ ഒന്നിലേയും രണ്ടിലേയും മൂന്നിലേയും top singer കൃഷ്ണശ്രീ തന്നെ 👍👍👍
@shyamlalgeetha4596
@shyamlalgeetha4596 2 күн бұрын
Sound Quality Athan Flowers Main 🔥
@siljkvvijayan1878
@siljkvvijayan1878 2 жыл бұрын
Krishnashreeyude pattu ishttedunna prevasiglundo. Molkkuvendi prathikkunnu.🙏🙏🥰🥰🥰
@bairuza
@bairuza Жыл бұрын
ishttaayi ❤️
@ZOR-OX7
@ZOR-OX7 11 ай бұрын
ഇന്നും സ്ഥിരം കാണുന്നതും. കാണാന്‍ ആഗ്രഹിക്കുന്ന തു മായ രണ്ട് കുട്ടി ഗായകര്‍ ആയിരുന്നു കൃഷ്ണ ശ്രീ യും. അമൃത varshini യും,,,,,,,, ഇവരെ മനഃപൂര്‍വ്വം താഴ്ത്തി യ ത് ആണ്,,,,,,,,,,,,
@richardd4942
@richardd4942 2 ай бұрын
Beautiful song and very beautiful girl keep it up khridna shree i love your moves dance more ok
@39feabasaji99
@39feabasaji99 2 жыл бұрын
Krishna mol super acting ഗംഭിരം
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Kreshnasre amasing molu Moluda chire thala vettechulla action Very good God bles u 🌹👍🙏
@radhikapk9466
@radhikapk9466 2 жыл бұрын
Molude song orupadishtamanu❤️
@moviebox7325
@moviebox7325 2 жыл бұрын
I love your voice, expression,body language and everything ❤️😘
@shareefnm8040
@shareefnm8040 2 жыл бұрын
Aaaaahaaaaaaaa thakarthallo super suuperrrr❤️❤️❤️👏🌸🌸🌸🌸💯🌹🌹🌹
@SusanSusan-ol2xy
@SusanSusan-ol2xy 2 жыл бұрын
Chorus super ❤️❤️❤️❤️❤️❤️❤️🙏 makkale sung well
@noushadrahim2743
@noushadrahim2743 2 жыл бұрын
Molu assalay padi👌👍stay blessed dear ❤❣❤
@Lovef143
@Lovef143 2 жыл бұрын
Krishna mol vannal pinne poliyayirikkum🤩✨✨✨✨🙌🙌🏻💝💝🥰👍🏼
@NVZ-c1q
@NVZ-c1q 2 жыл бұрын
Krishnasree goodmolu, verygood, verygood molu I love you Vavachi ❤️❤️❤️🌈🙌
@nibin24764
@nibin24764 Жыл бұрын
Reel കണ്ട് വന്നതാണ് ലെ 😌🤍
@melam8715
@melam8715 2 жыл бұрын
കൃഷ്ണ ശ്രീ തന്നെ ടൈറ്റിൽ വിന്നറാകാൻ പ്രാർത്ഥിക്കുന്നൂ….🥰🥰🥰🥰
@valsajoseph7338
@valsajoseph7338 2 жыл бұрын
She can be an actor’s beautiful expression beautiful singing 🥰
@mohandas4755
@mohandas4755 2 жыл бұрын
Watching Krishnasree Swaying Gracefully To The Music Is A Wonderful Experience. ❤️❤️❤️
@pakkztube7634
@pakkztube7634 Жыл бұрын
പാട്ടുകൊണ്ടും പാട്ടിനെ കൊണ്ടുവരുന്ന ആംഗ്യം കൊണ്ടും മനസിന്റെ ഉള്ളിൽ കയറികൂടിയ സുന്ദരിക്കുട്ടി 🥰🥰🥰🥰🥰🥰..
@srinivasanv8497
@srinivasanv8497 2 жыл бұрын
Moule you are best singer and bestperfomer adipoli godblessyou
@hilaph2062
@hilaph2062 2 жыл бұрын
Krishna sree,❤️❤️❤️❤️🥰🥰🥰nannayi padi....
@renjithrenju2417
@renjithrenju2417 2 жыл бұрын
ഈ കുട്ടിയുടെ സോങ് കാണാൻ നല്ല cuteness ഉണ്ട്
@CURRYwithAMMA
@CURRYwithAMMA Жыл бұрын
what a blessed singer....God bless u abundantly mole.....
@jayakumarg6417
@jayakumarg6417 2 жыл бұрын
വേറിട്ട മനോരഹര ശബ്ധം കൃഷ്ണശ്രീക്കുണ്ട്.👌👏👏👏👏👍🏼
@navniyanaveen6810
@navniyanaveen6810 2 жыл бұрын
അനിയന്റെ ഫോണിലെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട് വന്നതാ പാട്ട് മാത്രമല്ല ആ ചിരിയും ഭാവങ്ങളും ചുവടുവപ്പുകളും എല്ലാം തകർത്തുകളഞ്ഞു മോള് 👍🏼👍🏼👍🏼❤❤❤
@georgekutty76
@georgekutty76 2 жыл бұрын
കിടുക്കി മോളെ. സൂപ്പർ.
@aneeshkumar3021
@aneeshkumar3021 2 жыл бұрын
Lovely song 🎵 ❤️. Good 👍. GOD BLESS 🙌 🙏.@UAE
@jomonjcb2049
@jomonjcb2049 2 жыл бұрын
നല്ല സ്വരം ദൈവം അനുഗ്രഹിക്കട്ടെ മോളെ മോള് വിന്നർ ആകാൻ വേണ്ടി ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും 👏👏👏👏
@deepukm1739
@deepukm1739 2 жыл бұрын
സൂപ്പർ മോളു 👌👌 excellent ആയി പാടി.. Mg ടെ പപ്പടം നോക്കണ്ട.. ഒറിജിനൽ നെ വെല്ലുന്ന song 👍👍
@jithus6592
@jithus6592 2 жыл бұрын
Onn podo
@praveenmp1400
@praveenmp1400 2 жыл бұрын
Ella pottum polichu adukkum filimil padan avasarm urappanu mole god bless 🙏💕
@basheerakq2952
@basheerakq2952 2 жыл бұрын
Basheerguruvayoor 🙏ആഹാ fentastic 🌹marveles ❤beautty ful അക്ഷരം കൊണ്ട് വിളയാട്ടം സൗണ്ട് super
@viewer-zz5fo
@viewer-zz5fo 2 жыл бұрын
She mesmerised audience👌 Talented entertainer and performer. She has Beautiful voice and Eyes.
@prasanaprasnaw2210
@prasanaprasnaw2210 2 жыл бұрын
Krishnamolude soundil ee Patti kelkkan enthu resamanu 🌷🌷🌷🌷
@Tonylawrence1805
@Tonylawrence1805 2 жыл бұрын
Krishnukutty Super singing... Cute smile and expression. Powliii
@shinukr2572
@shinukr2572 2 жыл бұрын
She also enjoyed the song🤩 that is what the difference i can feel from others ✨✨✨😍
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 жыл бұрын
Krishnasree adipoli ❤️❤️
@Lovef143
@Lovef143 2 жыл бұрын
All the best krishnamole👍🏼👍🏼👍🏼👍🏼😍♥️
@spymediacart3809
@spymediacart3809 2 жыл бұрын
ചിത്ര ചേച്ചിയും ശരത് സാറും ജ്യോത്സനയും വാരി പുണർന്നു ഉമ്മകൾ കൊണ്ട് പൊതിയുന്നു
@nalinigirish1304
@nalinigirish1304 2 жыл бұрын
Krishna Molu Sooper performance God Bless you
@praveenvk6923
@praveenvk6923 Жыл бұрын
Your parents deserves hats off. They found and supported your talent. 🙏🙏🙏
@vavasavi9173
@vavasavi9173 Ай бұрын
Suuuuuper moluttee
@krishnankutty1032
@krishnankutty1032 2 жыл бұрын
മോളേ നന്നായിരുന്നു ഇനിയും നല്ല നല്ല ഗാനങ്ങൾ പാടാൻ കഴിയട്ടേ👍👍👍👍🙏🙏🌹🌹🌹🌹🌹
Flowers Top Singer 2 | Krishnasree | Ente Thenkaasi...
9:56
Flowers Comedy
Рет қаралды 127 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 45 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 28 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 58 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 197 МЛН
Flowers Top Singer 2 | Krishnasree | Akale akale...
13:16
Flowers Comedy
Рет қаралды 470 М.
Kanana Chaayakal Neele Song | Golden Crown Performance ✨
14:23
Shyam Sowparnika
Рет қаралды 1,7 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 10 МЛН
Indra Neelam Choodi Video Song | Varnakkaazhchakal | K S Chitra | Dileep
5:33
Flowers Top Singer 2 | Krishnasree | Mainakam Kadalil Ninnuyarunnuvo...
12:48
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 45 МЛН