ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു ഒരു ബൈക്കിൽ യാത്ര ചെയ്യുന്നത് പോലും ഇന്നും ഉൾക്കൊള്ളാൻ കഴിയാത്തവരാണ് മലയാളികൾ...
@san.jan.a4 жыл бұрын
സത്യം
@krishnaajith80514 жыл бұрын
ഒരുമിച്ചു നിന്നു സംസാരിക്കുന്നത് കണ്ടാൽ തന്നെ ചിലർക്ക് ബുദ്ധിമുട്ട് ആണ്. അപ്പോഴാണ് ബൈക്കിൽ പോണത്..
@san.jan.a4 жыл бұрын
@@krishnaajith8051 sheriyanu
@jibinop4 жыл бұрын
@@krishnaajith8051 ഇത്ര സാക്ഷരത ഉണ്ടായിട്ട് പോലും മറ്റുള്ളവരുടെ കാര്യത്തിൽ ഉള്ള ഈ ശുഷ്‌കാന്തി കുറയാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല......
@chaseyourdreams10774 жыл бұрын
@@jibinop സാക്ഷരതയും കോമൺ സെൻസും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് മനസിലാക്കാം.
@kabeerckckk93644 жыл бұрын
ഇത്രേം ലൈംഗിക ദാരിദ്ര്യം ഉള്ള ഒരു ജനത ലോകത്ത് വേറെയില്ല . സോറി മലയാളീസ് നമ്മൾ ചില കാര്യങ്ങളിൽ കട്ട ശോകമാണ്
@c.g.k17274 жыл бұрын
Correct 👍👍👍👍 💍💍💍💍💍
@chaseyourdreams10774 жыл бұрын
മലയാളികൾ മാത്രം അല്ല.. നമ്മുട രാജ്യതു പല സ്ഥലത്തും അവസ്ഥ ഇത് തന്നെ.
@nandhakishor1034 жыл бұрын
ഉത്തരേന്ത്യക്കാർ മലയാളികളെക്കാളും കഷ്ടമാണ്.
@shysalsabu17584 жыл бұрын
💯 യോജിക്കുന്നു
@goodatnothing27394 жыл бұрын
ഇത് മലയാളികളുടെ മാത്രം പ്രശ്നമല്ല ബ്രോ. സെക്സിസ്റ്റ് ഹോമോഫോബിക് ഇംഗ്ലീഷ് പേജുകള്‍ ബ്രോ കാണാത്തത് കൊണ്ടാണ്. പ്രത്യേകിച്ച് അമേരിക്കക്കാര്‍. യൂറോപ്പ് ബെറ്റര്‍ ആണ്. പിന്നെ കാല് കാണിക്കണ അത്ര എക്സ്ട്രീം വേര്‍ഷന്‍ ഇന്ത്യ, അറബ്, ശ്രീലങ്ക, ബംഗ്ലാ-പാക് പോലുള്ള രാജ്യങ്ങളിലേ കാണൂ.
@anandhakrishnan30744 жыл бұрын
You should expose malayalam serials and the amount of toxicity it spreads to every household in kerala.
പെണ്ണ് കീഴ്പ്പെടേണ്ടവളും പുരുഷൻ കീഴ്പ്പെടുത്തേണ്ടവനും ആണെന്ന ധാരണ പടച്ചു വിടുന്ന വീടുകളും മാതാപിതാക്കളും ആണ് ആദ്യം ചിക്കത്സ ആവശ്മുള്ളവർ
@opinion...77134 жыл бұрын
😂😂 ate, nammude madangalum mosham alla.
@arshadta77534 жыл бұрын
ആ ചിന്തകളൊക്കെ ചുമ്മാ കിഴിക്കണ്ട tym ആയി 😂😂
@shibi91054 жыл бұрын
@@arshadta7753 എന്താ താൻ ഉദ്ദേശിച്ചത്
@arshadta77534 жыл бұрын
@@shibi9105 ചുമ്മാ കീറി വലിച്ചറിയണം ന്ന് 😉
@nisanths80484 жыл бұрын
ആദ്യം ഇതൊക്കെ മത ചിന്തകളിൽ നിന്നാണ് രൂപപ്പെടുന്നത്
@merinjosey58574 жыл бұрын
എന്റെ ചേച്ചി ചേച്ചിടെ students നോട് മല്ലു analyst channel കാണാൻ suggest ചെയ്തു because മലയാളികളിൽ progressive thought create ചെയുന്ന channel.... Great work dear
ഞാൻ എന്റെ കോളജിലെ കുറച്ച് ഫ്രണ്ടസിനോട് ഈ ചാനലിനെ പറ്റി പറഞ്ഞിട്ടുണ്ട് 💍💍💍💍💍
@ErSudhi4 жыл бұрын
ഞാൻ എന്റെ സ്റുഡന്റ്സിനോടും പറഞ്ഞിട്ടുണ്ട്
@abhinayasv89524 жыл бұрын
Lockdown time ൽ എന്റെ മിസ്സ് പറഞ്ഞിട്ടാ ഞാൻ ഈ ചാനലിനെ കുറിച്ച് അറിയുന്നത്. വന്നു, കണ്ടു, ഇഷ്ടപ്പെട്ടു, സബ്സ്ക്രൈബ് ചെയ്തു
@Amalll3444 жыл бұрын
When a girl do a village girl character in the previous movie and do a model's role in the next movie, sexually frustrated mallus will say: "സിനിമ കിട്ടാൻ തുടങ്ങിയപ്പോൾ ഡ്രെസ്സിന്റെ നീളവും കൊറഞ്ഞു തുടങ്ങി"
@Kat_Jose4 жыл бұрын
Exactly.. And saree oka itta super pwoli.. Modern Dress itta kolam kettal.. Sithaara mam nta reaction orthu pokunu
@junijojy70724 жыл бұрын
True
@sreelakshmicv84864 жыл бұрын
@@Kat_Jose Nasriya trancilabinayichapol😄
@fathima___69134 жыл бұрын
മീര നന്ദൻ short dress ഇട്ട് cover song ചെയ്തപ്പോ ഇവിടുത്തെ സതാചാര അമ്മാവന്മാർക്കും commentolikalkkum പൊട്ടിയ കുരുവിന്റെ കണക്ക് ഇന്നും നിശ്ചയമില്ല 😌
@sreelakshmicv84864 жыл бұрын
@@fathima___6913 ഇയാളെ കണ്ടില്ലലോ എന്ന് വിജാരികയാ
@ShadesbyKiran4 жыл бұрын
ഗോവയിൽ കുറെ കാലം ബീച്ചുകളിൽ സർവ്വേ നടത്താൻ പോയിരുന്നു... മലയാളികളെ എളുപ്പം തിരിച്ചറിയാൻ ഉള്ള ഒരു വഴി മനസിലായി.. Bikini ഇട്ട സ്ത്രീകളെ... നോക്കാതെ നോക്കുന്നവർ അധികവും മലയാളികൾ ആയിരുന്നു.. ഇപ്പോഴും short skirt, sleevless enniva നല്ല പെൺകുട്ടികൾക്ക് ചേർന്നതല്ല എന്ന അലിഖിത നിയമവും ഇവിടെ ഉണ്ട്
@anoopasad004 жыл бұрын
എന്റെ ഫാമിലിയും ചുറ്റുവട്ടവും ചെറുതായൊന്നു നിരീക്ഷിച്ചപ്പോൾ എനിക്ക് മനസിലായത്. ഓരോ ചെറിയ കുട്ടിയെയും തന്റെ വീട്ടിൽ നിന്നും അച്ചനും അമ്മയും പറഞ്ഞു കൊടുക്കുന്നത് സ്ത്രീകൾ വീട്ടിൽ ഒതുങ്ങി ജീവിക്കണ്ടവർ ആണെന്ന് ആണ്. ഈ മനോഭാവം മാറേണ്ടതാണ്.
@HennaEnn4 жыл бұрын
Nice video.❤️👍 ഞാൻ രണ്ടു ദിവസം മുന്നേ ഇൻസ്റ്റാഗ്രാമിൽ ഒരു ഫുൾ length gown ഇട്ട ഒരു pic post ചെയ്തിട്ടുണ്ടായിരുന്നു.ഒരുത്തൻ വന്ന് താഴെ കമന്റ് ഇട്ടു "ഇത് കണ്ടിട്ട് എനിക്കെന്തോക്കെയോ തോന്നുന്നു." അവന്റെ dialogue ഉം oru അർത്ഥം വച്ച emoji യും എന്താണവൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി തന്നു.മറ്റാരും കണണ്ടെന്ന് വിജാരിച്ച് ഞൻ അത് delete ആക്കി. പക്ഷേ ഇപോ തോന്നുന്നു I must had to 'break the silence'. Instead of deleting that, I should have rather asked him "എന്താണ് തോന്നുന്നത്?" And also "Look at your mother.Are you feeling something same ?" and let him check himself whether he is ok.
@midhunsisupal24624 жыл бұрын
ഞാൻ മല്ലു അനലിസ്റ്റ് ന്റെ ആശയങ്ങളും വീഡിയോയും എനിക്കു അടുപ്പമുള്ള പലരോടും ഷെയർ ചെയ്യുമ്പോൾ കടുത്ത പുച്ഛവും എന്റെ കുടുംബത്തോടുള്ള താരതമ്യവുമാണ് കിട്ടുന്നത്... പക്ഷെ ഇതൊക്കെ മല്ലു അനലിസ്‌റ്റിനോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും കൂടുതൽ അടുക്കനാണ് എന്നെ സഹായിക്കുന്നത്..... കാരണം നിങ്ങളുടെ ചിന്തകൾ തീപ്പൊരിയാണ് അതു വീഴുന്നത് നനഞ്ഞ പുല്ലിലും... അണഞ്ഞു പോകുമ്പോൾ ഇന്ന് നമുക്ക് ചുറ്റുമുള്ളവർ ചിരിച്ചേക്കാം... പക്ഷെ പുല്ലു ഉണങ്ങും അന്ന് ഒരു തീപ്പൊരി മതി.... മസ്തിഷ്കം ആളിക്കത്താൻ... അന്ന് ഈ ഭൂമിയുടെ രൂപം തന്നെ മാറും...👍
@opinion...77134 жыл бұрын
Pwoli..
@arshadta77534 жыл бұрын
Pwoli 😌
@gourisreekumar37234 жыл бұрын
🔥🔥🔥
@JWATCH-b6u4 жыл бұрын
പൊളിച്ചു
@Mishti6434 жыл бұрын
🔥🔥
@arunnarayanan10344 жыл бұрын
" A whole generation worked to empower women but forgot to teach men how to live with empowered women "
@aswathyp29974 жыл бұрын
👌
@nazeemaasamad54923 жыл бұрын
😍
@gopikamurali37563 жыл бұрын
Well said arun, I was thinking about how to create that opinion.hats off to you
@sreelakshmi25842 жыл бұрын
👍🏽
@userinterface1234 жыл бұрын
വരത്തൻ സിനിമയിലെ സദാചാര ഗുണ്ടായിസ രംഗം അതി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഒരു നേർചിത്രമാണ് വരച്ചുകാട്ടുന്നത്.
@ഇല്ലുമണവാട്ടി4 жыл бұрын
വരത്തൻ the real തീ 🔥🔥🔥
@sreejithcheruvathur89814 жыл бұрын
സ്കൂട്ടറിൽ എന്റെ ഭാര്യയുടെ പിറകിൽ ഇരുന്ന് യാത്ര ചെയ്യുന്നത് പോലും ഉൾകൊള്ളാൻ പറ്റാത്ത നാട്ടുകാരാണ് എന്റേത്..
@ltha25484 жыл бұрын
Yes .I am also thinking about that
@muzicorum4ever4 жыл бұрын
True😅😅
@AryaAms4 жыл бұрын
If husband is sitting on the bike or car and it's being driven by his wife, our society is like' അവ നേ കൊണ്ട് കൊള്ളില്ലാ , അവളാ ഭരണം. പെൺ കോന്തൻ'😂😂
@akkj96364 жыл бұрын
Sad Reality😢
@jais18304 жыл бұрын
അവറ്റകളോട് പോകാൻ പറ .
@nandhakishor1034 жыл бұрын
ഈ സദാചാരം എന്ന് പറഞ്ഞു നടക്കുന്നവർ തന്നെയാണ് അടിയും പിടിയും കലാപങ്ങളും ഉണ്ടാക്കുന്നതെന്നത് മറ്റൊരു സത്യം
@midhunraj36274 жыл бұрын
ഈ ചാനലിന്റെ കമന്റ് ബോക്സ് കാണുമ്പോഴാണ് സമൂഹത്തിൽ മാറ്റം വരും അല്ലെങ്കിൽ വരുന്നുണ്ട് എന്ന വിശ്വാസം കുറച്ചൊക്കെ തിരിച്ച് കിട്ടുന്നത്❤️
@psoorian92364 жыл бұрын
സ്വന്തം വീട്ടിലെ സ്ത്രീകളെ വീട്ടിൽ മൂടി പുതച്ച് ഇരുത്തി വീടിന് പുറത്തിറങ്ങി വലിയ വായിൽ നവോത്‌ഥാനവും പുരോഗമനവും പറയുന്ന പുരുഷ ജനങ്ങളാണ് ഇപ്പോഴത്തെ കേരള ട്രെൻഡ്.
@anaghaam3994 жыл бұрын
Ee purogamanam prasangich nadakkunna aanunngalil nalloru shathamanam ee fraudukal aan .
@Countryraj4 жыл бұрын
Are you talking about mallu analyst ?
@anaghaam3994 жыл бұрын
@@Countryraj mallu analystine kurich alla paranjath .
@opinion...77134 жыл бұрын
Atullataa
@beenaselins97694 жыл бұрын
@@snehabinu2731 അയിന്?
@krishnadev9034 жыл бұрын
"മലയാളി പൊളി അല്ലേ" എന്ന കമൻറ് നിരോധിച്ചിരിക്കുന്നു. മലയാളി പൊളി അല്ല
@Krishnathatsit4 жыл бұрын
Lol
@chandanahmadathil67994 жыл бұрын
Sathyam🔥
@muzicorum4ever4 жыл бұрын
👍
@meowrbius4 жыл бұрын
👍👍👍👍👍
@sushma16854 жыл бұрын
100% njn yojikunnu
@പനങ്ങോടൻ4 жыл бұрын
ഞാൻ അമേരിക്കയിൽ പോയിട്ടില്ല അതുകൊണ്ടു അമേരിക്ക ഇല്ല.ഇത്തരം ലോജിക്കിൽ ആണ് പല മനുഷ്യരും.
@roshangramsci79694 жыл бұрын
അതെന്താ ഞങ്ങൾക്കും പീഡിപ്പിക്കണ്ടേ എന്ന് ചോദിച്ച ചെന്നിത്തലയേയും പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ ആത്മാഭിമാനം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ മുല്ലപ്പള്ളിയേയും ഞാനീ ഘട്ടത്തിൽ പ്രേത്യേകം സമരിക്കുന്നു.
@@mastergrogu680 എന്നാലല്ലേ എനിക്ക് മരിച്ച ലോകത്തും ചിരിച്ചു ജീവിക്കാൻ പറ്റൂ 😂😂
@kathakalimediascope69494 жыл бұрын
Blue teacher army മുതൽ Election നിൽക്കുന്ന വനിതാ സ്ഥാനാർത്ഥിയേ കുറിച്ചുള്ള ട്രോൾ വരേ മലയാളിയുടെ ലൈംഗിക ദാരിദ്ര്യം അടിവരയിട്ട് കാട്ടുന്നു.
@abhinayasv89524 жыл бұрын
ഒരു കാര്യം വിട്ട് പോയി, ഇപ്പൊ പേളി മാണിയാണ് ഇത്തരക്കാരുടെ ഇര.
@brokebitch80044 жыл бұрын
@@abhinayasv8952 enthu patti??
@Kat_Jose4 жыл бұрын
@@abhinayasv8952 satyam.. Pearle Chechi de insta pics eduth videos ondaki KZbin lu idum. Athinta comment kandal sangadam akum full pearle Chechi ne and vava ne kutam paranju
@Akhito7984 жыл бұрын
@@Kat_Jose A major reason for this is Manorama and similar online news pages , They post a lot of news about her and her private life . They are making a news out of her pregnancy
@rollings694 жыл бұрын
Blue teacher army thodaghiyath 16 vayas ulla oru chekkn ayirunnu🤦
@nufailnufu39524 жыл бұрын
*മുന്തിയ സദാചാര ബോധവും വലിയ രീതിയിൽ ലൈംഗിക ദാരിദ്രവും........ അതാണ് ഇവിടെ പ്രശ്നം*
@arshadta77534 жыл бұрын
😂😂😂
@aartirajeev8774 жыл бұрын
👍
@sunilkumar-zq9kd4 жыл бұрын
മറ്റൊരാളിൻ്റെ ആഗ്രഹങ്ങളെയും വ്യക്തിത്വത്തെയും പൂർണ്ണമായും ഉൾക്കൊള്ളുകയും ബഹുമാനത്തോടെ കാണുന്നതുമാണ് ഉത്കൃഷ്ടമായ സദാചാരബോധം.പുരുഷൻമാർ പലരും സ്ത്രീകളുടെ ലോലമായ വികാരങ്ങളെയോ മാനസിക അവസ്ഥയോ പരിഗണിക്കാറില്ല.തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനായുള്ള ശരീരം ആണ് ഭാര്യ എന്ന ചിന്തയാണ് പലരെയും നയിക്കുന്നത്.
@subin22984 жыл бұрын
Annu bro😂
@yadhukrish24024 жыл бұрын
എടാ ഉടയിപ്പ് നന്മമരം നുഫൈലെ
@vidya52164 жыл бұрын
പുതിയ തലമുറ ഇത് കണ്ടാണ് പഠിക്കുന്നത് എന്നുള്ളത് തീർത്തും ശരിയാണ്. കഴിഞ്ഞ ദിവസം എന്റെ കസിന്റെ മകൻ പി സി ജോർജിന്റെ തെറി തഗ് ലൈഫ് എന്നു പറഞ്ഞു status ഇട്ടത് കണ്ട് അതിനെക്കുറിച്ച് ചോദിച്ച എന്നോട് അവൻ ചോദിച്ചത് "കുഞ്ഞമ്മ feminist ആണോ" എന്നാണ്. വലിയ age difference ഇല്ലാത്തതിനാൽ ഒരേ വേവ് ലെങ്‌ത് ആയിരിക്കുംന്നൊക്കെ വെച്ച് ചോദിച്ചതാ. Feminism കുടുംബത്തിൽ പിറക്കാത്തവർക്കുള്ള എന്തോ ഒന്നാണെന്നു ചിന്തിക്കുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത്.
Very true 👍 👍 ഇങ്ങനെ ചിന്തിക്കുന്ന തലമുറ വളര്‍ന്ന് വരികയാണ്...
@amalkthilak55014 жыл бұрын
എൻ്റെ അടുത്ത സുഹൃത്തുക്കൾ ഇത്തരക്കാർ ആണ്.. തിരുത്താൻ നോക്കി ഒടുവിൽ ഞാൻ ഇന്ന് ഒറ്റയ്ക്കാണ്.... ടൈം ട്രാവൽ ചെയ്തു 1800 കളിൽ നിന്ന് എത്തുന്ന അക്കൂട്ടർ കൂടെ ഇല്ലാത്തതാണ് നല്ലതെന്ന് തോന്നി..
@sabithaambi47524 жыл бұрын
Good for u to leave them.
@aswathirajan79634 жыл бұрын
Nice
@forragerr4 жыл бұрын
good
@aswathirajan79634 жыл бұрын
Take guts for boys to loose their gang power ...coz teenage always demands groupism and power and this groupism also spreads wrong man stereotypes....which other boys learn...and those who oppose are bullied.....well done fr the courage
@ajiththomas15794 жыл бұрын
എന്റെ റൂമിൽ ഒരുത്തൻ ഉണ്ട് 😠
@delphina12774 жыл бұрын
ലൈംഗിക ദാരിദ്ര്യം ഉള്ളവർ ഇന്ത്യയിൽ ഉടനീളം ഉണ്ട്, പക്ഷെ അപ്പോഴും ഞങ്ങൾ പൊളിയാണ് എന്ന് സ്വയം പറഞ്ഞോണ്ട് നടക്കാൻ മലയാളിക്കേ പറ്റു..😅
@veena1544 жыл бұрын
Hahaha...sathyam....🤭
@TheMalluNarrator4 жыл бұрын
പക്ഷെ നിങ്ങളെ പോലെ ഉള്ളവർ വന്നതിനു ശേഷം പലരും മാറി ചിന്ദിക്കുന്നുണ്ട് 🔥❤️. പതുകെ ആണെകിലും നല്ല മാറ്റകൾ വരുന്നുണ്ട് 😊❤️
@fibinbabu11014 жыл бұрын
കേരളത്തിൽ ഉള്ള മിക്ക ആണുങ്ങളും ( പ്രായമുള്ളവർ ) patriarchs ആണ് .. അവരുടെ upbringing ഉം പിന്നെ sexual frustration എല്ലാം കൂടെ ഇങ്ങനെ ഒക്കെ ആക്കിയതാണ് .. നമ്മുടെ സ്കൂൾ ,കോളേജ് കളിൽ വരെ ഇത് കാണാം .. ഒരു ആണും പെണ്ണും അടുത്ത ഇരുന്നാൽ തന്നെ പ്രെശ്നം ആക്കുന്ന നാട് ആണ് ഇത് .. അവരുടെ ആഗ്രഹങ്ങൾ സാധിക്കാൻ പറ്റാതെ പോയ ഒരു കൂട്ടം ആളുകളുടെ രോദനം ആയിട്ടേ ഇതൊക്കെ കാണാൻ പറ്റു കാരണം അവർക്കു സാധിക്കാതെ പോയ പലതും ഇപ്പോഴത്തെ പിള്ളേർ ചെയ്യുമ്പോ ഉള്ള ഒരു ചൊറിച്ചിൽ ..അത്രേ ഉള്ളു ....പക്ഷെ ഇപ്പോൾ വളർന്നു വരുന്ന തലമുറ ഒരുപാട് മാറി ചിന്തിക്കുന്നുണ്ട് ...പുറത്തുള്ള സീരീസ് , മൂവീസ് എല്ലാം നിന്നും കിട്ടുന്ന ഒരു influence ഇതിനു കാരണം ആവാം ..
@arunshankars83984 жыл бұрын
Yes, we grow up watching Game of Thrones, Friends etc. while our parents are watching Chandanamazha and Bharamanam! The kind of lessons/exposure we get is entirely different from what they get.
@30secondjourney164 жыл бұрын
This guy is damn matured . The way he justify the situation is uncommentable..
@le_me21524 жыл бұрын
ചില പ്രമുഖരെ അക്ക ,ചേച്ചി എന്നു വിളിക്കും മറുവശത്ത് ഒരൽപ്പം ഇറങ്ങിയ വസ്ത്രം ധരിച്ചു ഫോട്ടോഷൂട് നടത്തിയ നടിമാരെ തെറി വിളിക്കും .
@opinion...77134 жыл бұрын
Yes , correct aanu...
@meghamohan49194 жыл бұрын
Very crct 💯💯
@arshadta77534 жыл бұрын
😂😂
@meghamohan49194 жыл бұрын
@@arshadta7753 OMG.താൻ അല്ലെ കുറച്ചു day മുന്നേ -ഇന്നലെ മരിച്ചവൻ- ആയിരുന്നത്..
ഒരിക്കൽ പ്രണയിനിയുമായി ഒരിടത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. അവളുടെ അച്ഛന്റെ മരണവും ഒറ്റപ്പെടലും ഒക്കെ സംസാരിച്ചു വന്നപ്പോൾ ഒന്ന് ചേർത്ത് പിടിക്കണം എന്ന് തോന്നി, പിടിച്ചു. ഉടൻ പരിസരത്തുണ്ടായിരുന്ന ആളുകൾ ഞങ്ങളെ കൊലപാതകികളെ നോക്കുന്നത് പോലെ തുറിച്ചു നോക്കുന്നു. പലരും വല്ലാത്ത വെറുപ്പോടെ അവരുടെ എന്തോ ഞങ്ങൾ തട്ടിയെടുത്തത് പോലെ നോക്കുന്നു. അവരാ ചേർത്ത് പിടിക്കലിനെ എന്തായിട്ടാണ് മനസ്സിലാക്കിയതെന്നു അറിയില്ല. പക്ഷെ ഒരാൾ തന്നെ ഒരുപാട് വേദനിപ്പിച്ച ഒരു നിമിഷത്തെ പറ്റി സംസാരിച്ചു തുടങ്ങുകയും മുഴുവിക്കാനാകാതെ വിങ്ങുകയും ചെയ്യുമ്പോൾ അവരെ ചേർത്തൊന്നു പിടിക്കുന്നതിലെ മാനവികത, സ്നേഹം അതൊന്നും മനസ്സിലാകാത്ത ഒരു ഗോത്രീയ സമൂഹത്തിലാണ് നമ്മൾ ഉള്ളത് എന്ന് അപ്പോൾ മനസ്സിലായി. മനുഷ്യർക്ക് ഏറ്റവും പ്രധാനപ്പെട്ടത് ലൈംഗീകത അല്ല തലച്ചോറാണ്.
@vyshakhvengilode4 жыл бұрын
@@ajaynaira4559 ഇടയ്ക്ക് ചിന്തിക്കാറുണ്ട്. പക്ഷെ നമ്മളെന്തിനു പോകണം.. ഇവിടവും മാറണം. മാറ്റണം. ഇവിടെയും വെളിവും വെളിച്ചവും ഉള്ള ഒരു ചുറ്റുപാട് ഉണ്ടായി വരണം.
@sabithaambi47524 жыл бұрын
Only an empowered person can empower others... tnx for existing 💚💚💚💚💚
@mogerscor4 жыл бұрын
Mallu analyst provides us with education that our schools dont teach us!The Real educator of Kerala❤️
@rojas29434 жыл бұрын
Agreed!
@chandlerminh62304 жыл бұрын
Ayyante mone
@gee27154 жыл бұрын
Yess❤
@Carl_Sagan4 жыл бұрын
Agreed
@neosn34654 жыл бұрын
💡
@vibinvelayudhan95954 жыл бұрын
പഠിച്ച സ്കൂളുകളിലും, കോളേജ് ലും പെണ്കുട്ടികൾക് മാത്രമായി self ഡിഫൻസ് ഉം മറ്റും പഠിപ്പിച്ചു കൊടുക്കുന്ന ക്ലാസ്സുകൾ വെച്ചിരുന്നു പെണ്കുട്ടികളെ ചെറുത്തു നിൽക്കാൻ പഠിപ്പിക്കുക എന്നതല്ലാതെ ആണ്കുട്ടികളെ കാര്യങ്ങൾ പറഞ്ഞു വ്യക്തത വരുത്തുക എന്ന campaign ഇതുവരെ കണ്ടില്ല. MA പറഞ്ഞ പോലെ ,ഇന്ത്യയിലെ/ atleast കേരളത്തിലെ sex education നെ കുറിച്ചു സീരിയസ് ആയി ചിന്തിക്കേണ്ടി ഇരിക്കുന്നു
@divyanandu4 жыл бұрын
Well said💯💯💯
@arshadta77534 жыл бұрын
വ്യക്തത ഇല്ലാത്തവന്മാർക്കു ശക്തമായി അവർ തന്നെ മറുപടി കൊടുക്കട്ടെ 😌🔥
@deltadeltus57884 жыл бұрын
ആൺകുട്ടികൾ മാറും വരെ സ്ത്രീകൾ defence പഠിക്കുന്നത് തന്നെയാണ് നല്ലത് 😅 എന്നാണ് എന്റെ അഭിപ്രായം
@vineethvinee62414 жыл бұрын
താങ്കൾ Predict ചെയ്ത പോലെ ജെല്ലിക്കെട്ടിന് ഓസ്കാർ നോമിനേഷൻ കിട്ടിയല്ലോ.👏👏👏
It's not nomination man it's official entry to Oscars. Indian film federation send jellikkettu to represent India. Everyone misinterpreted this thing. Jellikkettu definitely the best movie to send to oscars. But we have to wait for the final nominees.
@pvp-xq3bl4 жыл бұрын
Not really. I hope it does tho.
@rijithwilson80734 жыл бұрын
@@brokebitch8004 അതെ. നോമിനേഷൻ കിട്ടിയിട്ടില്ല. ഇന്ത്യയിൽ നിന്ന് submit ചെയ്യാൻ തിരഞ്ഞെടുത്തു എന്ന് മാത്രം.
@meghamohan49194 жыл бұрын
Anaswara cyberbullying ന് ഇരയായപ്പോൾ 'ഞരമ്പന്മാർക്ക് ഉള്ള മറുപടി ' എന്നും title ഇട്ട് Anaswara ക്ക് support ആയി വന്ന trollanmar തന്നെ, ഏതെങ്കിലും shortfilm ലെ ഒരു പെണ്ണ് shortskirt ഇട്ടാൽ ആ pic എടുത്ത് thumbnail ഇടും with caption ചേച്ചി വേറെ മൂടിലാ... ഒന്നും പറയാനില്ല അവരോടു..oru load പുച്ഛം മാത്രം.....
@arshadta77534 жыл бұрын
അതെ ഒര് ഒന്നൊന്നര ലോഡ് 🤢😂😂
@meghamohan49194 жыл бұрын
@@arshadta7753 Monoose don't kill me 😂
@anaghaam3994 жыл бұрын
Bhooripaksha preenanam 😌
@meghamohan49194 жыл бұрын
@@anaghaam399 exactly 🤷♀️
@anaghaam3994 жыл бұрын
@@meghamohan4919 kurach mumbe ubaid inte ee jathi orubtroll kandathe ulloo 😌.
@Teeeaatalkkk4 жыл бұрын
ഇലക്ഷൻ ആയതോടെ പുതിയ പ്രായം കുറഞ്ഞ സുന്ദരിമാർ candidates ആയകൊണ്ട് ഞാൻ ഇപ്പൊ വാർത്ത മാത്രമേ കാണൂ എന്ന് അഭിമാനത്തോടെ പറഞ്ഞ ഒരു സഹപാഠി ഉണ്ട് എനിക്ക്. അത്രക്ക് ലൈംഗീക ദാരിദ്ര്യം ആണ് ഇവിടെ.
@iamafatalist99434 жыл бұрын
😂😂
@bepositive20184 жыл бұрын
അതൊന്നും ലൈംഗിക ദാരിദ്ര്യത്തിൽ പെടുത്താൻ പറ്റില്ല ഭായ്, ഒരു ഓപ്പോസിറ്റ് attraction മാത്രം
@KAPPENSLIBRARY4 жыл бұрын
പാഠപുസ്തകത്തിൽ ഉൾപ്പെടുത്താവുന്നതാണ് മല്ലു അനലിസ്റ്റിൻ്റെ മിക്ക വീക്ഷണങ്ങളും
@Ammu-hn3el4 жыл бұрын
Correct 👌
@anoopr39314 жыл бұрын
Cyber bullying നെ പൊങ്കാല എന്ന് വിളിച്ചു ഓമനിക്കുന്നു എന്നത് ഏറ്റവും വലിയ ദുരന്തം. എന്നിട്ട് നാം പറയും പ്രബുദ്ധ നാട് എന്ന് 🤣
@akshaya90994 жыл бұрын
Comments വായിച്ചാൽ frustrated ആവുമായിരുന്നു ആദ്യം... ഇപ്പോൾ പക്ഷെ സഹതാപം തോന്നും... 🥴🥴🥴
പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ സ്ത്രീകളെ അപമാനിക്കുന്ന ഒരു ന്യൂസ് ആണെങ്കിൽക്കൂടി അതിനിരയായ കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് (നല്ലവഴി പറഞ്ഞുകൊടുത്തുകൊണ്ട് )ഓൺലൈൻ അമ്മായിമാരും ഉണ്ട് എന്നതാണ്... 🤷♀️
@arshadta77534 жыл бұрын
എല്ലാം അവരുടെ നല്ലതിന് വേണ്ടി അല്ലെ 😂😂😂
@akshayjayagopal43024 жыл бұрын
Sathyamanu njan ithe kandittunde.aa girl inne ayirikkum muzhuvan kuttavum
@anu79824 жыл бұрын
True fact , example : doubt indel check comment section of ramsi suicide case posted by any media in fb . Wat a toxic people !
പ്രതികരിക്കണം എന്നു തോനീട്ടും പ്രതികരിക്കാതിരിക്കുന്ന ആരേലും ഉണ്ടോ..?..ഞാൻ ഉണ്ട്...😐😐
@aswathijiju52504 жыл бұрын
പ്രതികരിക്കുമ്പോൾ വീട്ടിൽ ഉള്ളവരെ കൂടി തെറി വിളിക്കും ചിലർ. അതിനെ സപ്പോർട്ട് ചെയ്യാൻ കുറേ ആളുകളും ഉണ്ടാവും. മനസ് മടുത്തു പോവും.
@ക്ലാര-ഘ7ന4 жыл бұрын
@@aswathijiju5250 Therikutharam muriparal
@muzicorum4ever4 жыл бұрын
@@aswathijiju5250 sathyam
@anjanaambikumar4 жыл бұрын
@@aswathijiju5250 athe
@anjanaambikumar4 жыл бұрын
പറഞ്ഞാൽ നമ്മൾ അവരുടെ വായിൽ നിന്നും കൊറേ കേൾക്കണം
@silpachandran5334 жыл бұрын
ലൈംഗീക ദാരിദ്ര്യത്തെ ന്യായീകരിക്കുകയും അതെന്തോ അവരുടെ അവകാശമാണെന്ന തരത്തിലും പല സംസാരങ്ങളും കേട്ടിട്ടുണ്ട്...for eg "ഓ ആണുങ്ങളാകുമ്പോൾ അങ്ങനൊക്കയാ"
@junijojy70724 жыл бұрын
Correct
@arshadta77534 жыл бұрын
പെണ്ണുങ്ങൾ ആകുമ്പോ ഇങ്ങനെ ഒക്കെയാ എന്ന തരത്തിൽ പുതിയ ഒര് പ്രയോഗം വരുന്ന തരത്തിൽ react ചെയ്യണം 🔥🔥
@chad6594 жыл бұрын
It's been 6 years I am using youtube I never commented any bad thing about anyone thank god I am like this And respect everyone
@aravindkarun42164 жыл бұрын
start it today😂😂😂
@aneeshs1134 жыл бұрын
Good to know that.
@flavouredglucossdsuga4 жыл бұрын
Valare nalla karyam aan..
@vavavava49024 жыл бұрын
Thank "YOU"for that
@Anonymous-zi1dk4 жыл бұрын
Me too
@athirajyothi2554 жыл бұрын
Mallu analyst ന്റെ video എന്റെ പല സുഹൃത്തുക്കൾക്കും suggestചെയ്തപ്പോൾ അവരിൽ ചിലർ പറയുന്നത് mallu analyst വെറും സ്ത്രീകളുടെ support കിട്ടാൻ മാത്രം സംസാരിക്കുന്നു എന്നാണ് പക്ഷേ Vivek sir ന്റെ ആശയങ്ങൾ കൂടുതൽ സ്വാധീനിച്ചിട്ടുളളത് ചിന്താശേഷിയുളള പുരുഷൻമാരെയാണ് എന്ന് എനിക്ക് തോന്നുന്നു അതിന് തെളിവാണ് ഈ comment box
@abhimanyuh.u68994 жыл бұрын
1:14 ഇതേ വിഷയത്തെ പറ്റി ഉണ്ടായ FB ഒരു പോസ്റ്റിൽ “Homosexuality ഒരു മാനസിക രോഗമാണ് അത് ഡോക്ടറെ കാണിച്ച് നേരെയാക്കി ഒരു പെണ്ണ് കെട്ട്”എന്നുപറഞ്ഞ ഒരു അമ്മാവനെയും, “ഇവന്മാരെയൊക്കെ ഏതെങ്കിലും പെണ്ണ് കെട്ടുമോ”(പറയുന്നത് എന്താണ് എന്നു പോലും അറിയാത്ത) ഒരു ചേച്ചിയേയും ഞാൻ സ്മരിക്കുന്നു
@__-vj9kn4 жыл бұрын
Exactly 💯👌. ഉപ്പും മുളകും എന്ന programile രണ്ട് അഭിനേതാക്കൾ ( ഒരു ആണും പെണ്ണും ) ഒന്നിച്ചു ഒരു photoshoot നടത്തിയപ്പോൾ , അത് പലരും എടുത്ത് youtubeil ഇട്ടിരുന്നു. ആ video ക്ക് ഒക്കെ 3M views വരെയുണ്ട്. അതിന്റെ താഴെ വന്ന comments ഹോ അസഹനീയം , അതിൽ 95% commentsum ആ പെൺകുട്ടിയെ body shame ചെയ്യുന്നതും , sexual frustration തീർക്കുന്ന തരവും ആണ്.. For example : അയ്യേ എന്തൊരു ആനക്കാലാ അവളുടെ , തടിച്ചി ഇട്ടേക്കുന്ന ഉടുപ്പ് കണ്ടില്ലേ , എങ്ങും എത്താത്ത frontum backum തള്ളിയ ഉടുപ്പ് ഇട്ടിട്ട് അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്നാണ് പരാതി , ഇവളെ കാണണുമ്പോഴേ negative feel ആണ് കഞ്ചാവ് , എത്ര കളി കഴിഞ്ഞു കാണുമോ..🤢🤮🤮. ഇതിൽ, ആ കുട്ടിയെ body shame ചെയ്യാൻ ഒരുപാട് സ്ത്രീകളും ഉണ്ട് 😖. അത്രയ്ക്കു അസഹനീയമായ പല commentsum കണ്ടപ്പോൾ ഞാൻ എനിക്ക് പറ്റുന്ന പോലെ അവരെയൊക്കെ പറഞ്ഞു തിരുത്താൻ നോക്കി ചിലരൊക്കെ എന്തൊക്കെയോ മനസിലായ പോലെയൊക്കെ പറഞ്ഞു .. last സകല അടവും പിഴച്ചപ്പോൾ.. പലരോടും ഒരു number ഇറക്കി നോക്കി, ഞാൻ cyber cellumaayi നല്ല ബന്ധം ഉള്ള ആളാണ് , ഇപ്പോ നിങ്ങടെ account track ചെയ്ത് അകത്താക്കാൻ വകുപ്പ് ഉണ്ട് എന്നൊക്കെ അങ്ങ് തട്ടി വിട്ടു. ചിലരൊക്കെ comment delete ആക്കി ഓടി 😁😝.hmmm.. അവസ്ഥ 😐
@karthika37134 жыл бұрын
Aahaa.. Ath nannayi.. 😂
@__-vj9kn4 жыл бұрын
@Lok K എന്നെകൊണ്ട് ഇത്രെയെങ്കിലും പറ്റണ്ടേ 😌😁😂🙂 so..
@vinyasunny73524 жыл бұрын
Pala beauty bloggers inte video ill sthreekal body shaming nadathi comment edunath kandittund, kayi kanichu, kallu kanichu annoke paranj. Ith oru public platform alle ingana ano dress chayunath annoke🥴. Avarkoke reply koduth njan maduthu.
@__-vj9kn4 жыл бұрын
@@karthika3713 ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ് kto.. നല്ല എറിക്കുന്ന പോലെ ഒന്ന് പറഞ്ഞു നോക്കിയ അവര് പേടിക്കും ഒറപ്പ്. 💯
@hananakapoor49054 жыл бұрын
ആ photoshoot vedio ഞാൻ insta reels ൽ ഏതോ ഒരു ട്രോൾ പേജ് പോസ്റ്റ് ചെയ്തതാണ് കണ്ടേ.. The description of vedio was sometjing like ചേച്ചി വേറെ മൂടിലാ....i reported it
@susmithasuresh74 жыл бұрын
വേണ്ട രീതിയിൽ ഉള്ള Sex education ഇല്ലാ.. പോരാത്തതിന് ഒൻപതാം ക്ലാസ്സിലെ ആ menstruation ന്റെ chapter വരെ skip ചെയുന്നു അല്ലെങ്കിൽ ആണ് കുട്ടികളെ ക്ലാസിനു പുറത്ത് നിർത്തി പെണ്ണ് കുട്ടികൾക് മാത്രം ക്ലാസ്സ് കൊടുക്കുന്നു... ഈ വക വേർതിരിവ് എല്ലാം കണ്ട് വളർന്നത് കൊണ്ടാവാം... അത്കൊണ്ട് ഇനി വരുന്ന തലമുറയെ എങ്കിലും മാറ്റി എടുക്കാൻ ശ്രേമിക്കാം...
@harleyquin34223 жыл бұрын
Menstuationte chapter 8il aanu. Njangak anganarnu. Njangale vera roomi kondoyi class eduth
@vidyamoorkoth71684 жыл бұрын
Rajith kumar army was a good example and the most sad part was so many ladies were part of that 😐
@poornimam98714 жыл бұрын
ഓർമ്മ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങും പെണ്ണായാൽ അത് ചെയ്യരുത് ഇത് ചെയ്യണം എന്നിങ്ങനെ .. അവയുടെയൊക്കെ പുത്തൻ പതിപ്പുകളാണ് ഈ ട്രോളുകളും കമന്റുകളും .. husband ന്റെ പരസ്ത്രീബന്ധങ്ങൾ കണ്ടുപിടിച്ച എന്റെ കസിനോട് പലരും പറഞ്ഞത് ആണുങ്ങളായാൽ അങ്ങനെ ഒക്കെ പറ്റിപ്പോവും .. കുടുംബം തകരാതെ നീ നോക്കണമായിരുന്നു എന്നാണു 🥺അവൾ ബന്ധം വേർപെടുത്തിയപ്പോളും അവളെയാണ് കുറ്റപ്പെടുത്തിയത്
@iamafatalist99434 жыл бұрын
Swaabhavikam 🙂
@muzicorum4ever4 жыл бұрын
Athanganalle varu..
@athul_mvt4 жыл бұрын
ഇത്തരം കമ്മന്റുകൾക്ക് മറുപടി കൊടുത്താൽ കിട്ടുന്നത് കേട്ടാൽ അറക്കുന്ന തെറികൾ ആണ് അതും വീട്ടിലുള്ള സ്ത്രീകളെവച്ചു...അത്രയും വിഷം കലർന്ന ചിന്തകതി ആണു അവർക്ക്
@nanduvasanthakumar46924 жыл бұрын
നേരിട്ട് ഒരാളുടെ മുഖത്ത് നോക്കി വർത്താനം പറഞ്ഞാല് അവൻ ഒക്കെ നിക്കർ ഇല്‍ മുള്ളും.. ആ frustration ടീർക്കുന്നതല്ലെ
@athul_mvt4 жыл бұрын
@@nanduvasanthakumar4692 അതെ ഫസ്ട്രേഷൻ തീർക്കുന്നതാണ്.. Sex education നമ്മളെ സൊസൈറ്റിക്ക് മസ്റ്റ് ആണ്...
@@nanduvasanthakumar4692 നേരിട്ടു സംസാരിക്കുക അല്ലെങ്കിൽ ഫിസിക്കൽ സ്ട്രെങ്ത്/ധൈര്യം കാണിക്കുക എന്നതൊന്നും അത്ര വലിയ കാര്യങ്ങൾ അല്ല. അതും ഈ പാട്രിയാർക്കൽ നരേറ്റീവിന്റെ ഭാഗം തന്നെയാണ്.
@jkoorma4 жыл бұрын
ഒരാളുടെ പ്രൈവസിയിലേക്ക് ഒളിഞ്ഞു നോക്കുന്നതും ഗോസിപ്പും ആണ് മലയാളിക്ക് പ്രിയം. അതിന്റെ ഡിജിറ്റൽ വേർഷൻ ആണ് ഇപ്പൊ സോഷ്യൽ മീഡിയ പ്ലാറ്റഫോംമിൽ കാണുന്നത്..
@sreejithcbalakrishnan4 жыл бұрын
ലൈംഗിക ദാരിദ്ര്യം തന്നെയാണ് വിഷയം. കൂടാതെ മറ്റൊരാളെ റെസ്‌പെക്ട് ചെയ്യാൻ അറിയാത്ത, താനെന്തോ വലിയ സംഭവമാണ് എന്ന് വിചാരിച്ചു നടക്കുന്ന കുറെ സദാചാര വാദികളും. ഒന്ന് നന്നായി പ്രണയിക്കാൻ പോലും ഈ സമൂഹം നമ്മളെ അനുവദിക്കുന്നില്ല. നമ്മൾ നമ്മളെ തന്നെ റെസ്‌പെക്ട് ചെയ്യുന്നില്ല. നമ്മുടെ വ്യക്തിത്വത്തിൽ വിശ്വസിക്കുന്നില്ല. എല്ലാരും എന്താണോ ക്കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. അതുതന്നെ ഞാനും ചെയ്തുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചോ, വ്യക്തികളെ തിരഞ്ഞെടുക്കുന്നതിന് കുറിച്ചോ, സ്വന്തം ഇഷ്ടങ്ങളെ കുറിച്ചോ ഒന്നും ഒരു ധാരണയും ഇല്ല.
@appucyt4 жыл бұрын
ഒരു പെൺകുട്ടിക്ക് പലപ്പോഴായി 5 ബോയ്ഫ്രണ്ട്സ് ഉണ്ടായിട്ടുണ്ടെങ്കിൽ അവൾ പോക്ക്. ഒരു ആൺ കുട്ടിക്ക് 5 ഓ 10 ഓ ഗേൾഫ്രണ്ട്സ് ഉണ്ടെങ്കിൽ "അളിയാ അവന്റെ ടൈം " ഇതാണ് നമ്മുടെ സംസ്കാരം / സദാചാരം
@Adam_Warlock_11094 жыл бұрын
Yes☹️
@vvrn86344 жыл бұрын
14 വയസ്സിൽ പീഡിപ്പിക്കപ്പെട്ടു എന്നൊരു വ്യക്തി തുറന്ന് പറഞ്ഞപ്പോൾ ചെറുപ്പത്തിലേ തുടങ്ങി എന്നും ക്യാഷ് കിട്ടാൻ ആണെന്നുമൊക്കെ ഉള്ള കമന്റുകൾ ആയിരുന്നു കൂടുതലും
@aswinmv41844 жыл бұрын
പിന്നെ ഒരു കാര്യം പറയട്ടെ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ആലോചിച്ചത് ആ FFC യെ കുറിച്ച് ഒരു പ്രത്യേക analysis ആവശ്യം ഉണ്ടെന്ന് തോന്നുന്നു.
@jeevegeorge59634 жыл бұрын
what is ffc?
@athults99584 жыл бұрын
@@jeevegeorge5963 ee paranja polethe pagekalude extreme aann
@Jackson-if4he4 жыл бұрын
അത് ഞാനും ആലോചിച്ചിരുന്നു, അത് പൂട്ടിക്കാൻ വല്ല വഴിയും ഉണ്ടോന്ന്...
@gamervishnu37574 жыл бұрын
Aswine poli
@pranavpradeep72504 жыл бұрын
Sathyam bro
@subhadram91344 жыл бұрын
തീർച്ചയായും നമ്മുടെ സമൂഹത്തിൽ ഇങ്ങനെ മനോരോഗികളായ ഒരു കൂട്ടം ആളുകളുണ്ട്. ഇവരെ സ്ത്രീകൾ അറപ്പോടെയും വെറുപ്പോടെ യുമാണ് കാണുന്നത്.
@athaashvlogs30694 жыл бұрын
ഇതിനെതിരെ മിണ്ടാതിരിക്കാൻ ഇനിയും കഴിയില്ല.. ഇത്രയും ധൈര്യം അവർക്ക് കിട്ടുന്നതു നിയമത്തിന്റെ പോരായ്മയാണോ.. Troll ചെയ്യുന്നവർക്ക് എതിരെയും ഇതുപോലെയുള്ള comment ചെയ്യുന്നവർക്ക് എതിരെയും കേസ് എടുക്കണം
@utopiaworld52794 жыл бұрын
ഇത്രയും പ്രോഗ്രസീവ് അയ കന്റെന്റ് പറഞ്ഞിട്ടും ഡിസ്‌ലൈക്ക് അടിച്ചവർ എന്ത് മാനസിക അവസ്ഥ ഉളളവർ ആണ്
@c.g.k17274 жыл бұрын
കമ്പി ട്രോൾ Addicts ആയിരിക്കും🤮🤮🤮🤮🤮 💍💍💍💍💍
@shakalaka-a4 жыл бұрын
@@c.g.k1727 എല്ലാത്തിനും എന്തിനാ💍 ഇത് 😂😂
@c.g.k17274 жыл бұрын
@@shakalaka-a 😉😉😉💍💍💍💍💍
@abinmarkose83334 жыл бұрын
അത് കാര്യമാക്കേണ്ട. എപ്പോഴും വിവേക് ചേട്ടന്റെ വീഡിയോക്ക് ഡിസ്‌ലൈക്കടിക്കാൻ നോക്കി നിൽക്കുന്ന ആളുകളാ 😅😄
@nausharmk32574 жыл бұрын
പലപ്പോഴും ഞാനെന്താണോ പറയാൻ ആഗ്രഹിക്കുന്നത് എന്റെ ചിന്താഗതി എന്താണോ അത് അതേപടി പറയുന്ന ഒരാളാണ് താങ്കൾ ... love you brother 👍
@randomdude27924 жыл бұрын
MA യുടെ സിനിമ പരിജയപ്പെടുത്തുന്ന വീഡിയോ സിനേക്കാൾ ഇതു പോലുള്ള വിഷയങ്ങൾ അനാലിസിസ് ആണ് കൂടുതൽ താൽപര്യം
@gulshanchand74394 жыл бұрын
ഇതിന് ഒരു കാരണം നമ്മുടെ സംസ്കാരം തന്നെ ആണ്. ജാതിക്കോ മതത്തിനോ അതിന് മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മതം മാറുമ്പോൾ തൻ്റെ ദൈവത്തിനെ മാത്രം മാറ്റി പഴയതുപോലെ തന്നെ ആണ് ഒരാൾ ജീവിക്കുന്നത്.
@JJThoughts-JJThoughts4 жыл бұрын
ബസ്സിലെ തോണ്ടലു൦ പിച്ചലു൦ ഒക്കെ സ്ത്രീകൾ enjoy ചെയ്യുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരുപാട് സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്
@AR-tk7mc4 жыл бұрын
ഞാൻ ഏകദേശം ഒരു കൊല്ലത്തിൽ അധികം ആയി mallu analyst ന്റെ വീഡിയോ കൾ കാണുന്നുണ്ട്. എന്റെ ചിന്താഗതികൾ എല്ലാം മാറി മറിഞ്ഞു. ഇപ്പോഴത്തെ പ്രശ്നം എന്തെന്ന് വച്ചാൽ ഞാൻ ഒരുപാട് മുന്നിലും കൂടെ ഉണ്ടായിരുന്നവർ പിന്നിലും ആയി. മിക്ക കാര്യങ്ങളിലും ഞാനും ആയിട്ട് വീട്ടുകാർക് അഭിപ്രായ വിത്യാസം ആയി തുടങ്ങി എന്നുള്ളതാണ്. എങ്കിലും ആരും പരസ്പരം ഒന്നും അടിച്ചേല്പിക്കാത്തതു കൊണ്ട് കേടില്ലാതെ പോകുന്നു 😆😆
@anjithaa45214 жыл бұрын
This is what happens in my life!
@muzicorum4ever4 жыл бұрын
Same
@egsark4 жыл бұрын
തലച്ചോറിന്റെ സ്ഥാനത്തു ലൈംഗികാവയവവും ലൈംഗികാവയവത്തിൻറെ സ്ഥാനത്തു തലച്ചോറും ആയിപ്പോകുന്നതാണ് ഇക്കൂട്ടരുടെ യഥാർത്ഥ പ്രശ്നം
@iamafatalist99434 жыл бұрын
Underrated comment🔥
@aswinc34614 жыл бұрын
Orikkalum alla thala thane aanu ettavum valya lainghika avayavam. Ee preshnam valarnu varunna sahacharyavum mathavum samskaravum padipikkuna kapada sadhacahara bhodathinte aanu Lainghikamayi chindhikunath thett alla .
@abhishekv94264 жыл бұрын
Proper ആയിട്ടുള്ള sex education ഇന്ത്യയിൽ വരണം എന്ന് തോന്നാറുണ്ട് പലപ്പോഴും Plus two ക്ലാസ്സിൽ 2 മണിക്കൂർ കൊണ്ട് അവിടെയും ഇവിടെയും തൊടാതെ നൽക്കുന്ന ആ ക്ലാസ്സ് കൊണ്ട് പ്രേത്യേകിച്ചു ഉപകാരം ഉണ്ടെന്നു തോന്നുന്നില്ല 😐
@Muhsin-ox1vj4 жыл бұрын
പട്ടാപ്പകല്‍ busല്‍ യുവാവും യുവതിയും ചെയതത് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും... എന്താ? Busല്‍ കയറി... അങ്ങനെ ആണ് ഇപ്പോളത്തെ news. Credits : Arun Pradeep Vines
@JJ-dk7fq4 жыл бұрын
യഥാർത്ഥ പ്രകൃതിവിരുദ്ധം അറേഞ്ച് മാര്യേജ് ആണെന് ഓരോ ആളുകളും അംഗീകരിക്കാൻ തയാറാകണം. അറേഞ്ച് മാര്യേജ് എന്നാൽ നല്ല പിള്ളേർ ചെയുന്ന ഒരു സാധനം ആണെന്നുള്ള ചിന്ത മാറണം. സ്വന്തം ഇണയെ സ്വയം കണ്ടുപിടിക്കാൻ കഴിവ് ഇല്ലാത്തവർ ചെയ്യുന്ന കാര്യം മാത്രംആണ് അതെന്നു സ്വയം മനസിലാക്കുകയും ചെറുപ്പം മുതലേ കുട്ടികളെ പറഞ്ഞു മനസിലാകുയും വേണം. അറേഞ്ച് മാര്യേജ് ഇന്റെ importance ഇല്ലാതാകുനത്തോടെ സ്ത്രീധനം എന്ന വിപത്തും മാറും. ഇത് സ്വയം അംഗീകരിക്കാതെ സമൂഹത്തിൽ ഫസ്ട്രേഷൻ മാറണം, ആളുകളെ ശിക്ഷിക്കണം എന്നൊക്കെ വാദിക്കുന്നതിൽ ഒരു കാര്യോം ഇല്ല. Lets start to clean from roots.
@JJ-dk7fq4 жыл бұрын
@Mahesh Krishnan i fully agree bro, അതിനു തടസം നികുന്നത് മതം ആയാലും പൈതൃകം ആയാലും എടുത്ത് ദൂരെ കളഞ്ഞേ മതിയാകു.
@surya-rc8xw4 жыл бұрын
Arrange marriage ennal oru parichayavum illatha aalude thaali kazhuthil veenaal penninte sammatham illengil koodi aaninu avalumaayi sex cheyyaam, avlk ath chodhyam cheyyaanulla avasarm polum illa, ini aval chodhyam cheythaalo pakwatha illathathinte problem aanenn paranj veettile muthirnnavar avale upadeshikkaan thudangum ( aaninte ishtathinanusarich jeevikkukayaanu oru bhaaryayude kadama, bhaaryayude kadama bhaaraya cheythillengil avan vere pennungale thedi pokum etc... ) Vishamam thonnum ingane okke kelkkumbo, enthaa penninu manasennoru saadhanam ille? Maanasikammayi ayaalod adukkaan ulla avasaram polum arranged marriage il kittunnilla. Ennit firstnight enna kalaparipaadiyum. Enthoru dhurantham aanith
@JJ-dk7fq4 жыл бұрын
@@surya-rc8xw സത്യം! പക്ഷെ ഇത് സ്ത്രീകളുടെ മാത്രം പ്രശനം അല്ല. മാനസിക അടുപ്പം ഇല്ലാതാ ആളുമായി ശരീരം ഷെയർ ചെയുക എന്നത് വ്യക്തിത്വം ഉള്ള പുരുഷനും ഭുധിമുട്ടുള്ള കാര്യം തന്നെ ആണ്. അറേഞ്ജ്ഡ് മാര്യേജ് എന്നാൽ സമൂഹത്തെ പിനോട്ടടിക്കുന്ന ഒരു വിപത്തു തന്നെ ആണ്. അത് നില നില്കുന്നത് വരെ ജാതി മത വേർതിരിവുകൾ, സ്ത്രീധനം എന്ന ദുരചാരവും നിലനിൽക്കും. പുരോഗമന വാദങ്ങൾ പറയുന്ന സ്ത്രീകൾ കല്യാണകാര്യം വരുമ്പോൾ വീട്ടുകാർ പറയുന്നത് കേട്ടു ഏതോ ഒരുത്തനെ കെട്ടി ഒതുങ്ങുന്നത് സങ്കടകരം ആണ്. അറേഞ്ച് മാര്യേജ്നു അനുകൂലിക്കുന്ന ഒരു സ്ത്രീകും സ്ത്രീധനത്തെ എതിർക്കാൻ അർഹത ഉണ്ടെന്നു ഞാൻ കരുതുന്നില്ല. കുളിമ്പോൾ സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ച ദൈവത്തിനെ കുമ്പിട്ടു തൊഴുന്ന സ്ത്രീകളും സ്ത്രീ സ്വാതന്ത്ര്യം പറയുന്നത് hypocrisy ആയെ കാണാൻ പറ്റുള്ളൂ.
@surya-rc8xw4 жыл бұрын
@@JJ-dk7fq true
@akkj96364 жыл бұрын
@@surya-rc8xw True👏👏👏💯💯💯
@dev45424 жыл бұрын
ഇങ്ങനെ ഉള്ള ദാരിദ്ര്യം മുതലെടുപ്പുനടത്തുകയും ഇന്നത്തെ കേരള യുവ ജനതയുടെ വഴികാട്ടിയും മോട്ടിവേഷനും നൽകി നേർവഴിക്കു നയിക്കുന്ന അശ്വിൻ മണ്ടപ്പള്ളിയുടെ വലിയ മനസ്സ് ആരും കാണാതെ പോകരുത് 😊
@aryaprakash84604 жыл бұрын
Aarum kanathe pokilla
@abhilash.94784 жыл бұрын
🤣
@earlragner97484 жыл бұрын
അവിടെയും സ്യൂഡോസയന്‍റിസ്റ്റിന് ഒരു വെട്ട്
@vineethae45324 жыл бұрын
🤭
@athulyapriyarenjini60654 жыл бұрын
👍👍 correct
@ippachintepappoos52354 жыл бұрын
സ്വർണകടത്ത് കേസ് ഇന്നും മീഡിയ വിടാതെ കൂടുന്നതിന്റെ പ്രധാന കാരണം ഒരു സ്ത്രീ സാന്നിധ്യം മാത്രം
@sreejithaajesh57324 жыл бұрын
താങ്കളുടെ വീഡിയോകൾ നമ്മുടെ സ്കൂളുകളിലേയും കോളേജുകളിലേയും പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു പോകുന്നു.🤝❤
@anusreestalks49624 жыл бұрын
മലയാളത്തിൽ ഇത്തരത്തിലുള്ള ട്രോൾ പേജുകൾ ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്താലും അത് Community Guidelines ഇന് against അല്ല എന്നാണ് വരുന്നത്...
@DevikaYT4 жыл бұрын
😂 ശെരിയാ
@lins40574 жыл бұрын
True.. I have reported a number of homophobic, sexist, racist posts, comments, and trolls on social media and the reports came up as those are not against their community guidelines 😶
@muhammedriyask16934 жыл бұрын
@Anusree C B sathyam, enikkum ithe anubhavam undayi
@anusreestalks49624 жыл бұрын
@@lins4057 Same happened to me also...I had reported a lot of comments which I felt offensive but those were not removed
@sruthy964 жыл бұрын
Orupad alkar report continues ayitu cheythal remove akum.. Njgal agane 2 insta page Cheythirunnu.. Ipom aa page illa
@sinankm27504 жыл бұрын
നല്ലയിനം ഓൺലൈൻ ആങ്ങളമാരെ ആവശ്യമുണ്ട് ഏഷ്യാനെറ്റിനെ ഓൺലൈൻ മീഡിയ കണ്ടന്റ് റൈറ്റർ ആയാണ് നിയമനം കൂടുതലറിയാൻ അടുത്തുള്ള ഏഷ്യാനെറ്റ് ഓഫീസുമായി ബന്ധപെടുക
@arshadta77534 жыл бұрын
😂😂😂
@subinpauljoy4 жыл бұрын
മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തെ സഭ്യമായ രീതിയിൽ പറഞ്ഞു വെച്ചിട്ടുണ്ട് വരത്തൻ എന്ന സിനിമയിൽ. ശരിക്കും അതെത്ര ഭീകരം ആണെന്ന് മനസിലാക്കിയാൽ. നാടിനോടുള്ള ഇഷ്ടം പോകും. നാടിൻ്റെ പുറത്ത് പഠിക്കാനും ജോലിക്കും മറ്റും പോയ പലർക്കും നാട്ടിൽ വന്നു നിൽക്കാൻ മടി ഉള്ളത് ഇതൊക്കെ കൊണ്ടാണ്. ഒരു മര്യാദയും ഇല്ലാത്ത, ഞരമ്പുകൾ. പൊതുസ്ഥലം ഇന്നും ഇങ്ങനത്തെ ലൈംഗിക ദാരിദ്ര്യം കൊണ്ട് കടി മൂത്ത ആണിടങ്ങൾ മാത്രം.
@akhilpurakkad48274 жыл бұрын
കുടുംബങ്ങൾ ഉണ്ടാക്കുന്ന സദാചാര ബോധം ചില്ലറയല്ല. അത് ആദ്യം തകർക്കപ്പെടണം. ആൺകുട്ടികൾ ജനിച്ച് വീഴുമ്പോൾ ഒരു സുപ്പീരിയേറിറ്റി കൊടുത്ത് വളർത്തുന്നത് കുടുംബങ്ങളാണ്. അതൊക്കെ മാറണം. ഒരു പെൺകുഞ്ഞ് വളർന്ന് വലുതാകുമ്പോൾ അവളുടെ സ്വപ്നങ്ങളും , സ്വാതന്ത്ര്യങ്ങളും കരിയിച്ച് കളയുന്നതിൽ അമ്മയോളം പങ്ക് മറ്റാർക്കുമില്ല.
@muzicorum4ever4 жыл бұрын
True
@jyothsnaj17684 жыл бұрын
പല online വാർത്തകളും കാണുമ്പോൾ തോന്നിയിട്ടുള്ളതാണ്.. relevant topic..
@fifait55744 жыл бұрын
1. മതം 2. രാഷ്ട്രീയം 3. വിദ്യാഭ്യാസ വ്യവസ്ഥ 4.പാവപെട്ടവനും പണക്കാരനും തമ്മിൽ ഉള്ള അന്തരം 5. ചില ജോലികളോടുള്ള ആളുകളുടെ മനോഭാവം(eg: കൂലിപ്പണിക്കാർ......) ഇതൊക്കെ നേരായ രീതിയിൽ change ചെയ്താൽ നമ്മുടെ സമൂഹത്തെ gradual ആയി മാറ്റിയെടുക്കാൻ സാധിക്കും
@baashha83374 жыл бұрын
അണ്ണത്വം എന്ന ചിന്ത ഉണ്ടാവാൻ സിനിമ നല്ല പങ്ക് വഹിക്കുന്നുണ്ട്, വീട്ടിലും അങ്ങനെ അണ് പഠിപ്പിക്കുന്നത്, ആൺകുട്ടി ചട്ടമ്പി, തെമാടി, തന്നെടി... പെൺകുട്ടി ആണെങ്കിൽ നേരെ തിരിച്ച്... ഈ ചിന്ത അണ് ഏറ്റവും വലിയ വിഷം...
@ഡിങ്കൻ-ഫ1ഛ4 жыл бұрын
ഒമ്പതാം ക്ലാസിലെ ബയോളജിയിലെ ചില പാഠങ്ങൾ സ്വന്തമായി പഠിക്കാൻ പറഞ്ഞ ചില ടീച്ചർമാരെ ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു 😀 ഇങ്ങനെ പഠിച്ച നമ്മൾ ഇങ്ങനെയല്ലേ ആവേണ്ടത് Thanks to analyst for existing ❤️
@CyberWolfSK4 жыл бұрын
മലയാളം സീരിയലുകള്‍ നല്ല കുലസ്ത്രീ ചിന്തകള്‍ പാക്ക് ചെയ്ത് വില്‍ക്കുന്നുണ്ട്...
@athiraas16684 жыл бұрын
12th reproduction chapters പോലും പഠിപ്പിക്കാതെ സെമിനാർ എടുപ്പിക്കുക ആയിരുന്നു ടീച്ചർ 🤦♀️
@anjalyvijayan37994 жыл бұрын
ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതൽ ഉള്ള നാടാണ്... 😒ഒരു തവണ എങ്കിലും മിസ്സ് behave അനുഭവിക്കാത്ത പെൺകുട്ടികൾ ഉണ്ടാവില്ല 💔💔ഏറ്റവും കൂടുതൽ അടുത്ത് അറിയുന്നവരോ ബന്ധുക്കളോ ആരിക്കും കുട്ടികളെ യൂസ് ചെയ്യുന്നത്... !! ന്ത് കഷ്ട്ടം ആണ് 💔💔
@MOOZYMU4 жыл бұрын
Theerchayayum
@snehasaleem96654 жыл бұрын
👍🏻
@opinion...77134 жыл бұрын
Yes...
@awkwardfangirl76824 жыл бұрын
Ellarum Delhi unsafe aanen parayum. But I've never faced any misbehaving in Delhi, but had to face much of assut in ksrtc bus
@virGo0409_4 жыл бұрын
Im a victim of that
@jobinj71854 жыл бұрын
Vivek ഏട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നവർ അടി like
@sharafalims38594 жыл бұрын
Ideham baba sahibine kurich oru video cheythal nannayirkum alle
@jobinj71854 жыл бұрын
@@sharafalims3859 yeah❤️❤️
@pvp-xq3bl4 жыл бұрын
Yup liked the video. Pressed the button below the video. Ty for reminding.
@arshadta77534 жыл бұрын
@@pvp-xq3bl yup mee too 😂
@JJThoughts-JJThoughts4 жыл бұрын
ആ ബസ് troll ഞാനും കണ്ടിരുന്നു insta il. ആദ്യം മനസ്സിലേക്ക് വന്നത് ഇത് കാണുന്ന വളര്‍ന്ന് വരുന്ന ആണ്‍കുട്ടികളിൽ സ്ത്രീകളെയും അവരുടെ വികാരങ്ങളെയു൦ കുറിച്ച് എത്ര വികലമായ കാഴ്ചപ്പാട് ആണ് ഉണ്ടാവുക എന്നായിരുന്നു
@najamehjabinkb11924 жыл бұрын
അനിഖയുടെ ഫോട്ടോയ്ക്ക് താഴെ വന്ന മോശമായ കമന്റ് കണ്ടപ്പോൾ തന്നെ ഈ വീഡിയോ പ്രതീക്ഷിച്ച ഞാൻ....
Sathyam...athum Oru upuppillathe moshatharam paranj aalaavunnu enn swayam pretend cheyyunnu
@Sharfu-q4e4 жыл бұрын
അറിവില്ലായ്മയാണ് മലയാളിയുടെ അറിവ് എന്ന് തിരിച്ചറിയാനുള്ള കഴിവ് ഒരു ശരാശരി മലയാളിക്കില്ല
@amrutharavi75604 жыл бұрын
യൂട്യുബിലും മറ്റും കമന്റ് ബോക്സിൽ എന്തെങ്കിലും കമന്റ് ഇട്ടാൽ സ്ത്രീകളുടെ മാത്രം കമെന്റുകൾ തിരഞ്ഞു പിടിച്ചു അതിനു മാത്രം റിപ്ലൈ കമന്റ് ഇടുന്ന ചിലരുണ്ട്... ഒറിജിനൽ പേരുകൾ അല്ല ഇവരുടെ id എന്ന് പ്രേത്യേകിച്ചു പറയണ്ടല്ലോ... ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് ഇപ്പോ റെഡ് fm le മമ്തയുടെ ഇന്റർവ്യൂ കണ്ടപ്പോൾ ഇത് കൂടുതൽ ശ്രദ്ധിച്ചു.... കൃത്യമായി സ്ത്രീകളുടെ പോസ്റ്റുകൾ മാത്രം തിരഞ്ഞു പിടിച്ച് കമന്റ് ചെയുന്ന ഒന്ന് രണ്ട് പേര്.... ഇത് മല്ലു analyst ന്റെ കമന്റ് ബോക്സിൽ ഇടുന്നത് തന്നെ അത്തരം പ്രശ്നങ്ങൾ ഇവിടെ ഇണ്ടാവില്ല എന്നുള്ളത് കൊണ്ടാണ്... അഭിപ്രായങ്ങൾ തുറന്നു പറയുന്ന പെൺകുട്ടികളെ അങ്ങു കടന്ന് ആക്രമിക്കുക.... അതും യാതൊരു അടിസ്ഥാനവുമില്ലാത്ത കൊറേ കാര്യങ്ങൾ പറഞ്ഞു.... Mallu analyst ന്റെ കമന്റ് ബോക്സ് ഒരു തുറന്നെഴുത്തിന്റെ ഇടം കൂടിയാണ്...❤
@NanduMash4 жыл бұрын
Very true 👍 👍
@clashbysg62484 жыл бұрын
Comment വായിച്ച് video കേൾക്കുന്ന ലെ ഞാൻ video തീർന്നപ്പോൾ "😳എന്താ analyst ഇൗ വീഡിയോയിൽ പറഞ്ഞത്??🤔"..... ഒന്നൂടെ കാണാം.😂🙉
@arshadta77534 жыл бұрын
😂😂😂
@soumyasasi4164 жыл бұрын
Sameee....😄😄😄
@pvp-xq3bl4 жыл бұрын
(Ok this might be because i dont watch mallu trolls, but like isnt "le" a dead meme format? Idk. )Neway same.
@arshadta77534 жыл бұрын
@@pvp-xq3bl 😳😲😳
@clashbysg62484 жыл бұрын
@@pvp-xq3bl le means someone or something in an unknown time.....it is only used in memes....malayali ആണെന്ന് മനസ്സിലായി 😄
@niaskamarudheen99394 жыл бұрын
നടിമാരുടെ വേഷം നോക്കി.. ഉപദേശിക്കാൻ പോകുന്ന കുറെ അവന്മാർ ഉണ്ട്.. ചോദിച്ചാൽ പറയും സ്വന്തം വീട്ടിലെ കുട്ടി ആയി കണ്ടിട്ടാനൊക്കെ.... 🤣🤣🤣
@abdulkalamss95554 жыл бұрын
സമൂഹത്തിന്റെ അടിത്തറയിൽ തന്നെ മാറ്റം ഉണ്ടാവേണ്ടത് അനിവാര്യമാണ്. എന്തിനാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത സ്കൂളുകൾ. മത മാനേജ്മെന്റ് കൾ മാത്രമല്ല സർക്കാരും ഇത് ചെയ്യുന്നുണ്ട്. Mixed Schools നെ മാത്രമാണ് ഒരു ആധുനിക സമൂഹം പ്രോൽസാഹിപ്പിക്കേണ്ടത്. ക്ലാസ് മുറിയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും രണ്ട് വശത്ത് ഇരുത്തുന്ന രീതിയാണ് ഇന്നും നാട്ടിൽ ഉള്ളത്. ഇതൊക്കെയാണ് ആദ്യം മാറേണ്ടത്. ആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കയും സൗഹൃദങ്ങൾ സൃഷ്ടിക്കയും ചെയ്യട്ടെ. അനാവശ്യമായ മതിലുകൾ സൃഷ്ടിക്കുന്നത് അസംതൃപ്തിയും വെറുപ്പും വമിക്കുന്ന സമൂഹത്തെ മാത്രമായിരിക്കും.
@vishnur65874 жыл бұрын
നിശബ്ദരായി ഇരിക്കുന്നവർ തന്നെയാണ് ശാപം, തെറ്റുകൾ എത്ര ഉണ്ടായാലും മിണ്ടാതെ ഇരിക്കുന്നവർ ആണ്, തെറ്റ് ചെയ്യുന്നവരേക്കാൾ വലിയ തെറ്റുകാർ എന്ന് തോന്നാറുണ്ട് ..
@shanazshana58844 жыл бұрын
ലെ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം : "ലൈംഗിക വിദ്യാഭാസമോ" അതെന്ന ചാനോം.. ?
@Jessina_Kuttu4 жыл бұрын
😝😝
@shanazshana58844 жыл бұрын
@Ethan Ramsey swabhavikam 😑
@arshadta77534 жыл бұрын
9 ആം ക്ലാസ്സ് ബയോളജിയിൽ ആ രണ്ടു ചാപ്റ്റർ ഉൾപ്പെടുത്തിയത് തെന്നെ വലിയ കാര്യം 😂😂😂 അതും ആ ടീച്ചർ ക്ലാസ്സ് എടുത്തത് ആകാശം നോക്കി 😂😂😂
@shanazshana58844 жыл бұрын
@@arshadta7753 ആകാശം നോക്കി എങ്കിലും പഠിപ്പിച്ചല്ലോ ദത് മതി !!
@Jessina_Kuttu4 жыл бұрын
@@arshadta7753 kore schoolikalil anganyoke aanenn kettitund. But Njglkk nalla crystal clear ayitanu biology teachers class Ella chaptersum eduthirunnath. 9 thilum 10 thilum 11 th & 12 th also. It was perfect.🔥 Athukondu thanneyanu Biology ishtapettathum Bsc. Zoology thanne padichathum❤️
@anaghasygal63434 жыл бұрын
Kurach nalla chinthagathi ulla manushyare kanan kazhiyunnathanu mallu analystinte comment section kanumbol ulla oru ashwasam...😌 Ee videoyil mention cheythekunna alkark ethire ithreyum per undenn kanunath thanne santhosham .
@tiyaanne19094 жыл бұрын
ഒരു celebrity യുടെ ദേഹം നന്നായി reveal ചെയ്യുന്ന തരത്തിൽ ഒള്ള ഒരു ഫോട്ടോ ഒരു cinema news channel community post ayi ഇട്ടു. അതിന്റെ താഴെ വന്ന കമന്റ്സ് കണ്ടിട്ട് അന്ന് എനിക്ക് ഒറക്കം വന്നില്ലാ. " ഈ പെൺകുട്ടികളെ എന്തിനാഇങ്ങനെ കെട്ടിക്കാതെ നിർത്തുന്നെ, സ്വന്ദര്യം ഉണ്ടല്ലോ പിന്നെ എന്താ, dress ഒക്കെ കണ്ടില്ലേ വഴി പിഴച്ചു പോയി ' ഒരു ആണ് ഇങ്ങനെ comment ചെയ്തപ്പോൾ സ്ത്രീകൾ എങ്കിലും വന്ന് പ്രതികരിക്കും എന്ന് കരുതി പക്ഷെ ആ comment section മുഴുവനും അയാളെ സപ്പോർട്ട് ചെയ്ത് കൊണ്ട് ഉള്ള comments ആയിരുന്നു. സ്ത്രീകൾ ആണ് ഇതിൽ കൂടുതൽ എന്നത് എന്നെ അത്ഭുതപെടുത്തി. കുറച്ചു comments ' ഞാൻ ഉം ഒരു സ്ത്രീ ആണ്, പെണുങ്ങളുടെ വില കളയാൻ ഓരോ അവൾ മാർ ' ' നമ്മൾ മലയാളികൾ ആണ് അതിന്റെ സംസ്കാരം നിലനിർത്തണം, European വസ്ത്രങ്ങൾ നമ്മുടെ സംസ്കാരത്തെ തകർക്കും' ' വെറുതെ അല്ല കുഞ്ഞു പിള്ളേര പോലും ആണുങ്ങൾ പീഡിപ്പിക്കുന്നത് ഇങ്ങനെ ഒക്കെ dress ചെയ്താൽ പിന്നെ ആണുങ്ങളുടെ വികാരം ഇളകാത്തിരിക്കുമോ ' 🥵🥵🥵😤😤😤 ഒരു കാര്യാ ചോയ്ക്കട്ടെ ആണുങ്ങൾ ഇടുന്ന shots കേരള fashion ആണോ, ആണുങ്ങൾക് european style ആകാമെങ്കിൽ സ്ത്രീകൾ ക്കും ആകാം 😏 😤😤😤😤
@akkj96364 жыл бұрын
👏👏👏💯💯🔥🔥
@surya-rc8xw4 жыл бұрын
👌👏👏👏
@sishiyadinacsathyan61734 жыл бұрын
നിങ്ങളുടെ വീഡിയോസ് സ്റ്റാറ്റസ് ഇടുമ്പോൾ ഇതൊക്കെ കണ്ടാണ് നീ ചീത്തയാകുന്നത് എന്ന് പറയുന്നവരാണ് ചിലർ, പക്ഷേ അതൊന്നും കണക്കിലെടുക്കാറില്ല. നിങ്ങൾ കാരണം എനിയ്ക്കുണ്ടായ മാറ്റങ്ങൾ ഒരുപാടാണ്. കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ, ഒത്തിരി സ്നേഹം ❤️
@sidhu83244 жыл бұрын
ഈ വിഷയം പറയും എന്ന് ഞാൻ ഊഹിച്ചതാണ്....ഇപ്പോളത്തെ ഒരു trend ഭാഷയിൽ പറഞ്ഞാൽ 'predictable' ആയിരുന്നു 😄😄
@priyankargeetha29614 жыл бұрын
ഇത്തരം ട്രോൾ പേജ് കുത്തിരുന്ന് റിപ്പോർട്ട് അടിച്ചിട്ടുണ്ട് 👍 കുറെയൊക്കെ remove ആയിട്ടുണ്ട്
@c.g.k17274 жыл бұрын
ഞാനും💍💍💍💍💍
@saran43734 жыл бұрын
good
@arshadta77534 жыл бұрын
✌️😂😂😂
@ലോകമനുഷ്യരെപരസ്പരംസഹായിക്കൂ4 жыл бұрын
ഈ ഭൂമിയിൽ മനുഷ്യന് ജീവിച്ച് തീർക്കാൻ മതത്തിന്റെയോ,ജാതിയുടെയോ,ദൈവവിശ്വാസത്തിന്റെയോ,ആചാരങ്ങളുടെയോ,അനുഷ്ഠാനങ്ങളുടെയോ ഒന്നും ആവശ്യമില്ല. മേൽപ്പറഞ്ഞവയെല്ലാം ചില സംഘടിത ശക്തികൾക്ക് പണവും, അധികാരവും സ്വന്തമാക്കാൻ വേണ്ടി ജനങ്ങളുടെ മനസ്സിൽ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന കാര്യങ്ങളാണ്.സയൻസ് ആണ് ശരിക്കുമുള്ള മതം ആകേണ്ടത്.സയൻസ് ലോകം മതം ആവണം. സയൻസ് ലോകത്തിലെ ഏത് രാജ്യത്ത് ഉള്ള മനുഷ്യനും ഒരുപോലെ സ്വീകരിക്കാവുന്ന ഒന്നാണ്. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ മനുഷ്യന്റെ നിലനിൽപ്പ് ഭൂമിയിൽ സുഗമമാക്കുകയും ശാസ്ത്രീയമായ വിശദീകരണങ്ങളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടും എല്ലാ മനുഷ്യർക്കും ഒന്നുപോലെ സ്നേഹിച്ചും, സഹകരിച്ചും ജീവിക്കാമായിരുന്നു. അതിനുപകരം മനുഷ്യന്റെ മനസ്സിൽ വിവേചന ചിന്തകൾ നിറച്ച് അതിലൂടെ മനുഷ്യന്മാരെ ചേരിതിരിച്ച് ജാതീയമായും, മതപരമായും രാഷ്ട്രീയ ലാഭം കൊയ്യുക എന്നതാണ് പരിപാടി. ഇതിന്റെ വക്താക്കളായി ഇരിക്കുന്നവരാണ് ഈ ഭൂമിയുടെ ഏറ്റവും വലിയ ശാപം.മനുഷ്യകുലത്തിന് ഏറ്റവും വലിയ ശാപം. പക്ഷേ ഒരു 30 or 50 വർഷം കഴിയുമ്പോഴേക്കും ഈ മത ശക്തികൾ എല്ലാ ഇല്ലാതാകും. ലോകം മുഴുവൻ സയൻസ് ദൈവമായി കാണും,ആരാധിക്കും.ഇപ്പോൾ തന്നെ പരിശോധിച്ചുനോക്കാം, മതങ്ങളും,ആചാരങ്ങളും,അനുഷ്ഠാനങ്ങളും എല്ലാം സയൻസ്നോട് പൊരുത്തപ്പെട്ടു പോകാൻ ആയിട്ട് പരിഷ്കരണങ്ങൾ നടത്തി മുന്നേറുന്നതായിട്ടാണ് കാണുന്നത്. പരിഷ്കരിച്ച്,പരിഷ്കരിച്ച് അന്ധവിശ്വാസങ്ങൾ എല്ലാം ഇല്ലാതാകും. സയൻസ് മാത്രം നിലനിൽക്കും. ദൈവ വിശ്വാസം ഇല്ലാത്ത ശാസ്ത്രജ്ഞന്മാരാണ് കോവിഡിന് മരുന്ന് കണ്ടുപിടിക്കാൻ രാപ്പകൽ അദ്ധ്വാനിക്കുന്നതെന്നു ഓർക്കണം.എല്ലാ വിശ്വാസവും അന്ധമാണ്. ഒരു അവിശ്വാസിക്ക് മാത്രമേ ശാസ്ത്രജ്ഞനാകാൻ കഴിയുകയുള്ളൂ.ശാസ്ത്രത്തിൽ വിശ്വാസം എന്നൊന്നില്ല experiment ലൂടെ തെളിയിക്കൽ ആണത്.ആചാരങ്ങളുടെയും,ദൈവത്തിന്റെയും ആളുകൾക്ക് അവരെ ആക്ഷേപിച്ചുകൊണ്ട് അത് വാങ്ങിച്ചു ഉപയോഗിക്കാം എന്നല്ലാതെ എന്ത് ചെയ്യാൻ കഴിയും.ലോകം സൃഷ്ടിച്ച സൃഷ്ടാവിന് വേണ്ടി ചാവേറായി പൊട്ടിത്തെറിക്കുന്ന മതയോളികൾ ഈ ലോകത്ത് ചെയ്യുന്ന അത്രയും വേറെ എന്തെങ്കിലും ദോഷവും പേടിയോ,നാശമോ, ശാസ്ത്രം ഈ ലോകത്തു ഉണ്ടാക്കുന്നുണ്ടോ. പശുവിന്റെ പേരിൽ, പശു സംരക്ഷണ സേന ഉണ്ടാക്കി ഉത്തരേന്ത്യയിലെ മനുഷ്യരെ തല്ലിക്കൊല്ലുന്ന മതവികാരം പോലെ ശാസ്ത്രം ഈ ലോകത്തിന് ദോഷം ചെയ്യുന്നുണ്ടോ.പേടിചാണ് സിനിമ തീയേറ്ററിൽ, ട്രെയിനിലും,ബസ്സിലും യാത്ര ചെയ്യുന്നത്. എപ്പോഴാണ് ബെൽറ്റ് ബോംബുമായി ചാവേറുകൾ വന്നു അടുത്തിരിക്കുന്നത്എന്നു പറയാൻ പറ്റുമോ ചില രാജ്യങ്ങളിലൊക്കെ.
@Lifelong-student34 жыл бұрын
👍👍
@bobbyjamesfischer55504 жыл бұрын
You said it . മതങ്ങൾ എത്ര ചവിട്ടിയരച്ചാലും ചന്ദനം മണക്കുന്ന സയൻസ്😍.
@jayakrishnakj62004 жыл бұрын
കാത്തിരിക്കുകയായിരുന്നു ഇതിന് വേണ്ടി... ഈ കഴിഞ്ഞ ദിവസങ്ങൾക്കിടയിൽ എന്നെ ഇത്രയേറെ ചിന്തിപ്പിച്ചതും വേദനിപ്പിച്ചതുമായ ഒന്ന് തന്നെ ആയിരുന്നു gay couple. നെ കുറിച്ച് വന്ന പോസ്റ്റുകളും അതിലേ കേട്ടാൽ അറക്കുന്ന കമന്റ്‌കളും.. വിവാഹ ജീവിതം ഞട്ടും ബോൾട്ടും പോലെ ആണത്രേ.. ഞട്ടും ഞട്ടും ആയാലോ ബോൾട്ട് തമ്മിലോ ചേരില്ലത്രേ.... എന്തൊരു ഉപമ..... ഒരു ആണും പെണ്ണും ഒരുപാട് കാലം സ്നേഹിച്ചു വിവാഹം കഴിക്കാൻ തീരുമാനിച്ചു.. പക്ഷെ ദാമ്പത്യത്തിൽ താളപിഴകൾ വന്ന് ഒരുമിച്ചു ഒരു രീതിയിലും മുൻപോട്ട് പോകുവാൻ കഴിയാതെ വന്നാൽ അവർ വേർ പിരിയില്ലേ... അത്പോലെ തന്നെ അല്ലേ ഇവരും... എന്താ ഇതിൽ വലിയ പ്രത്യേകത... ഗേ കപ്പിൾ ആയത് കൊണ്ടോ... ഏറ്റവും കൂടുതൽ ലൈംഗിക വിദ്യാഭ്യാസം വേണ്ടത് നമുക്ക് മലയാളികൾക്കാണ്.. ആകെ അറിയുന്നത് ഒന്നോ രണ്ടോ മാത്രം sexuality ആണ്.. അതിന്റെ കുഴപ്പമാണ്....
@Sanchari_984 жыл бұрын
ഫേസ്ബുക്കിൽ ഈ വക സാധനങ്ങളൊക്കെ കണ്ട് മടുത്തിട്ടാണ് അതും വിട്ടേച്ചു ഇൻസ്റ്റാഗ്രാം തുടങ്ങിയത്. ഇപ്പൊ ദേ അവിടെയും തുടങ്ങി ഇമ്മാതിരി പരിവാടികൾ. അല്ല, ഇതൊക്കെ ആപ്പുകളുടെ പ്രശ്നമല്ല 'ആളുകളുടെ' പ്രശ്നമാണുതാനും.!😅😑
@aneeshaneesh24924 жыл бұрын
Njanum But fbyekkallum better insta ann
@arshadta77534 жыл бұрын
😂😂😂
@bevanash76834 жыл бұрын
The suggestions will depend on our network. If one does a thorough search, most social media would have equal amounts.
നമ്മുടെ നാട്ടിലെ ആണുങ്ങളിൽ പലരും superiority feeling ഓടെ ആണ് ജനിച്ചു വീഴുന്നത്.... കറക്റ്റ് 👌 ( എല്ലാവരും അല്ല ) 4:16
@manub24424 жыл бұрын
ജനിച്ചു വീഴുന്നതല്ല. അങ്ങനെ വളർത്തിയെടുക്കുന്നതാണ്. "ആണ്പിള്ളേരല്ലേ, കരയാൻ പാടുണ്ടോ?", "നീയൊരു ചെറുക്കൻ അല്ലേ, നീയല്ലേ കുടുംബം നോക്കേണ്ടത്" (അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി ആയിരിക്കും.. എന്നാലും അന്ന് മുതലേ പറയും🙏), "ആണ്പിള്ളേരല്ലേ, ഇത്തിരി വെള്ളമടിയും ബഹളവും ഒക്കെ കാണിക്കും, നമ്മള് പെണ്ണുങ്ങൾ അതൊക്കെ കണ്ടില്ല ന്ന് വയ്ക്കണം" തുടങ്ങി എന്തെല്ലാം പറഞ്ഞു പഠിപ്പിക്കുന്നു ഓരോരുത്തരെയും.
@__-vj9kn4 жыл бұрын
@@manub2442 yes social conditioning 💯
@anu79824 жыл бұрын
@@manub2442 Oru point vittu poyi ,"neeyoru aanalle , nee alle avale nilakyu nirthande"
@manub24424 жыл бұрын
@@anu7982 അതാണ് മെയിൻ 🙏😁
@nvn44604 жыл бұрын
@@manub2442 അടുത്ത തലമുറയെ എങ്കിലും മനുഷ്യരായി വളർത്താൻ നമുക് ശ്രമിക്കാം...