മലയാളിയുടെ ജാതി ചരിത്രം || Kerala History || Bright Explainer

  Рет қаралды 44,082

Bright Explainer

Bright Explainer

Күн бұрын

Reference : amzn.to/4fZNY3X
Facebook: www.facebook.c...
Instagram: / bright_keralite
Mail ID brightkeralite@gmail.com

Пікірлер: 269
@BrightExplainer
@BrightExplainer 2 ай бұрын
Reference : amzn.to/4fZNY3X Facebook: facebook.com/profile.php?id=61552222019505 Instagram: instagram.com/bright_keralite/ Mail ID brightkeralite@gmail.com
@I_am_an_Indian_first
@I_am_an_Indian_first 2 ай бұрын
Casteism or hierarchy existed in every societies across world, when somebody started enjoying certain privileges they try for continue same ( existed now as family politics), ultimately power n wealth controls everything..... In Kerala there were ezhava pramanis n Pulaya kingdoms....
@MiaLakshmiNamboothiripad
@MiaLakshmiNamboothiripad 2 ай бұрын
@@I_am_an_Indian_first👍🏻
@Nithin90
@Nithin90 Ай бұрын
Sir, The invaders from Tamil Nadu such as the Chola king in his Sanskrit inscription has stated that "he had crossed the sahya mountains (western ghats) and destroyed the Kerala king and his country (Kerala) protected by the chief of the Brigus (i.e Lord Parashurama - Ex. "Jithva Kerala Bhupathim Brigupatheschithva Thapo Rakshitham Prithvim") which itself shows that the land of Kerala was known as the Parashurama Kshetra (i.e creation of parashurama) among even the non-keralites in history. The Kings of Kerala (i.e Malayalam, Malanadu, Malamandalam etc) are referred to as 'Kerala, Keralaputhra, Keraladhinatha, Keralakularaja, Keralavarma etc' in all of known Indian history since the 3rd Century B.C including Kerala literary works. The south Indian invaders from Tamil Nadu, Karnataka etc have referred to the Kerala (Malabar) Kings as 'Sera, Serala, Chera, Cherama etc' in their Dravidian languages and as 'Kerala' in Sanskrit until the 12th century C.E in Indian history as it is the Malayali kings alone in the historical accounts of Kerala since the 9th Century C.E as consisting of the chieftain Kolathiri of Kolathunadu, Kurumpiyathiri of Kurumpranadu, Eralathiri of Eranadu, Vellathiri of Valluvanadu, Onathiri of Odanadu, Venathiri of Venadu etc who were the rulers of Kerala (Malabar) until the 18th Century C.E in Kerala history. The main intention of Tamilans and Malayalam speakers of Pandi ancestry in Kerala is to teach a history in which only 'Tamilan Brahmins' (Iyer, iyengar etc) referred to as 'Parppana' (i.e Brahmana in Sanskrit) or 'Tamilan Pulaiyan' referred to as 'Neecha' in Sanskrit etc in their local Tamil Nadu mythology now called as 'Sangam Literatures' alone existed in Kerala and Tamil Nadu before the advent of Malayali Brahmins, Malayali Nairs etc. For Example: "Are you the son of a Neecha (chandala) to steal a cow and escape by such a path ? Confess the truth! You must be a Pulaiya fellow, surely, and we shall drive you away from our midst". - Manimegalai (sangam literature). - Chapter 10 The caste-group of Kerala (Malabar) referred to as 'Bhatta (Bhattathiri), Vellala, Kammala (Vishwakarma), Ezhava (Channan), Paraya, Pulaya, Kurava etc' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E had nothing to do with the Tamil speaking immigrants of Kerala (Malabar) referred to as 'Pandi Pattar (Iyer), Pandi Vellala, Pandi Kammala (Vishwakarma), Pandi Ezhava (Shanar aka Nadar), Pandi Paraya, Pandi Pulaya, Pandi Kurava etc' in Kerala (Malabar) history. For Example: "Pulaya is a caste of Malabar region (Kerala) as well as Madurai and Coimbatore region (Tamil Nadu)" - Census of India 1901
@godofsmallthings4289
@godofsmallthings4289 2 ай бұрын
😢ബ്രാഹ്മണൻ ൻ്റെ പോട്ട നിയമങ്ങൾ കൊണ്ട് പൊറുതിമുട്ടി ആണ് ഒരു വിഭാഗം ആളുകൾ മറ്റ് മതങ്ങളിലേക്കു പോയത് പിന്നെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു ഇന്നും അതിൻ്റെ ദോഷം നമ്മൾ അനുഭവിക്കുന്നു. മതത്തിൻ്റെ പേരിൽ രാജ്യവും ജാതിയുടെ പേരിൽ ആളുകളും മുറിഞ്ഞു ഇന്നും അകന്നു നിൽക്കുന്നു ,അന്ന് എല്ലാവരേയും ഒരുപോലെ കണ്ടിരുന്നെൽ ഇന്ന് ഇതൊന്നും വരില്ലായിരുന്നു ,നമ്മുടെ രാജ്യം എത്രയോ ഇരട്ടി വളർന്നേനെ,ഇതൊന്നും ഇല്ലാതെ വളർന്ന ചൈന ഒക്കെ അങ്ങ് ആകാശത്ത് എത്തി,ഇവിടെ ഇപ്പോഴും 70% ആളുകളും കൊടും ദാരിദ്ര്യത്തിൽ😢😢😢😢
@snair8448
@snair8448 2 ай бұрын
Other faiths did not improve anybody's lives. That a reality.
@godofsmallthings4289
@godofsmallthings4289 2 ай бұрын
@snair8448 what do you mean by other faiths ?? You mean other religions
@sobhanapavithran352
@sobhanapavithran352 2 ай бұрын
നമ്പൂതിരി ഫലിതങ്ങൾ എന്ന് പേരിട്ട് വിളിക്കുന്ന തമാശകൾ ഉണ്ടാകാൻ കാരണമെന്താണ്?
@dcompany5240
@dcompany5240 2 ай бұрын
@@snair8448who told mr നായ, sry നായർ എന്നാണ് ഉദേശിച്ചത് രണ്ടും ഒന്നു തന്നെ, when people converted they got a better life in other religions
@snair8448
@snair8448 2 ай бұрын
@ if insults are your only response that’s on you, koopamandook!
@Royeeztech
@Royeeztech 2 ай бұрын
ബ്രഹ്മണ ശാപം എന്ന വിഡ്ഢിത്തം ഇപ്പോഴും ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം... അന്ധവിശ്വാസങ്ങൾ കൊണ്ട് ഭൂരിപക്ഷ ജനതയെ അടിമയാക്കി ബ്രഹ്മണർ സുഖിച്ചു ജീവിച്ചു
@athiraanuraj1709
@athiraanuraj1709 2 ай бұрын
സത്യം 👍
@rajeshpannicode6978
@rajeshpannicode6978 2 ай бұрын
നിഷ്കളങ്കരും ബുദ്ധിമാൻമാരുമായ ആളുകളുടെ ശാപം എന്നത് ശരിയാണ് അവർ ഉയർന്ന ജാതിക്കാർ ആകണമെന്നില്ല
@Dheeraj-y4f
@Dheeraj-y4f 2 ай бұрын
preists in every society was valued high and enjoyed high status in every society, its not something limited to india or hinduism
@seethaprabhakaran2665
@seethaprabhakaran2665 2 ай бұрын
എല്ലാടത്തും ജന്മം കൊണ്ട് മാത്രമല്ല Priest ആകുന്നത്​@@Dheeraj-y4f
@shamsudeenmp5910
@shamsudeenmp5910 2 ай бұрын
Anganoru shapam onnm illa😂😂😂
@sinuninu777
@sinuninu777 2 ай бұрын
അന്തവിശ്വാസത്തിന്റെ കാര്യത്തിൽ ഇന്ത്യയെ തോല്പിക്കാൻ ആവില്ല മക്കളെ 🙏🙏
@azaruaero-yb2vu
@azaruaero-yb2vu 2 ай бұрын
ചൈന ആണ് അന്നും ഇന്നും ഏറ്റവും കൂടുതൽ അന്തവിശ്വാസം
@kishorek2272
@kishorek2272 2 ай бұрын
*First French Estate:-Clergy🇫🇷! *Second French Estate:-Nobility🇫🇷! *Third French Estate:-Common People🇫🇷! Inshort the Priests were in the highest positions or enjoyed the highest status in both Ancient Kerala and France sir🇮🇳🇫🇷!
@JustinMathewVettickattil
@JustinMathewVettickattil 2 ай бұрын
That's called Whataboutism.
@o..o5030
@o..o5030 2 ай бұрын
​@@JustinMathewVettickattil illiterate about social class be like*
@nknv-h3z
@nknv-h3z 2 ай бұрын
പുലയർ ❤, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികൾ.... ഇന്ന് അവർ ഏറ്റവും വെറുക്കപ്പെട്ടവർ 😮
@PrathyushP-iz8hb
@PrathyushP-iz8hb 2 ай бұрын
മനുഷ്യന് അവകാശം എഴുതി തന്നോ ഭൂമി??!! ജീവിക്കുക, പോവുക, ആ ജീവിക്കുന്ന സമയം സ്നേഹവും, ബോധവും, നന്ദിയും ഉള്ള മനുഷ്യനായി കഴിയുക അത്രേ ഉള്ളു..
@Gmallm7r
@Gmallm7r Ай бұрын
ബാക്കി ഉള്ളവർ ചന്ദ്രനിൽ നിന്ന് വന്നത് ആണോ, 😄 ഒന്ന് പോ അണ്ണാ
@stalinsali499
@stalinsali499 2 ай бұрын
മൃഗങ്ങൾക്കു പോലും ഇണ ഉണ്ട്... മനുഷ്യ സ്ത്രീക്യു ഇണ നിഷേധിക്കപ്പെടുന്ന അവസ്ഥ 🤌🏻
@user-vt7hz9ud1o
@user-vt7hz9ud1o 2 ай бұрын
Poyi rape cheyado
@spyderman9615
@spyderman9615 2 ай бұрын
പുലയർ ആണ് കേരളത്തിന്റെ യഥാർത്ഥ അവകാശികൾ
@bababluelotus
@bababluelotus 2 ай бұрын
ഓരോരോ കണ്ടുപിടുത്തങ്ങൾ👎
@godofsmallthings4289
@godofsmallthings4289 2 ай бұрын
No it's tribals(st cast)
@user-ob4io6bk8v
@user-ob4io6bk8v 2 ай бұрын
They came from Africa through Somalia,
@anandp1319
@anandp1319 2 ай бұрын
no tribals are indegenious people
@David-js4ib
@David-js4ib 2 ай бұрын
Tribals
@KMFLOORINGsolutions
@KMFLOORINGsolutions 2 ай бұрын
Background music ഒഴിവാക്കൂ ബ്രോ. ഹെഡ്സെറ്റ് വച്ച് കേൾക്കുന്നവർക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ്. താങ്കളുടെ normal ശബ്ദം തന്നെ വളരെ നല്ലതാണ്.
@sameerk
@sameerk 2 ай бұрын
ചരിത്രം മനുഷ്യ ജീവിതത്തിലേക്ക് കണ്ണ് തുറക്കുന്ന സത്യം
@raheemvengara2205
@raheemvengara2205 2 ай бұрын
പാവപ്പെട്ടവർ എന്ന് പറയുമ്പോൾ അതിൽ എത്ര പേർ തെഴിലുറപ്പിന് പോകുന്നുണ്ട്
@csnarayanan5688
@csnarayanan5688 2 ай бұрын
എന്താണ് തൊഴിലുറപ്പ് ജോലിക്കാർ ചെയ്യുന്നത് സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ തോട്ടങ്ങളിൽ ജോലി ചെയ്യുന്നു സര്ക്കാര് വേതനം കൊടുക്കുന്നു സർക്കാരിന് എന്താണ് ഇതിൽ നിന്നും കിട്ടുന്നത്.
@arabianwaves3775
@arabianwaves3775 2 ай бұрын
​@@csnarayanan5688sarkarinu enthenkilum kittanamennu entha nirbhandham
@raheemvengara2205
@raheemvengara2205 2 ай бұрын
പെൻഷൻ , കൊടുക്കുന്നതിൽ സർക്കാരിന് എന്താണ് ഉപകാരം?@@csnarayanan5688
@AmiAmi-cr8eu
@AmiAmi-cr8eu 2 ай бұрын
​@@csnarayanan5688കൂടുതൽ മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതിയെ വിനിയോഗിക്കാൻ താങ്കൾക്ക് എന്തെങ്കിലും നിർദേശം നൽകാനുണ്ടോ
@shehinnihas5725
@shehinnihas5725 2 ай бұрын
@@csnarayanan5688 സർക്കാരിന് അ പണം വീണ്ടും കിട്ടും സർക്കാരു കൊടുക്കുന്ന പണം ഇവിടെ മൊത്തം കിടന്നു കറങ്ങി തിരിഞ്ഞു കച്ചവട മേഖലയും മറ്റു മേഘലകളും ഒന്നു ഉഷാർ ആയി tax രൂപത്തിൽ പൈസ വീണ്ടും സർക്കാരിന് ചെല്ലും അതാണ് ഗുണം
@USA6rz
@USA6rz 2 ай бұрын
1st ❤😍❣😊
@johnyv.k3746
@johnyv.k3746 21 күн бұрын
ഇതിലും വ്യക്തമായി വി.ടി.ഭട്ടതിരിപ്പാടും ലളിതാംബിക അന്തർജനവും നമ്പൂതിരി സമുദായത്തിൻറെ ജീവിതരീതികളും ചിന്താഗതികളും വിവരിച്ചിട്ടുണ്ട്.
@BrightExplainer
@BrightExplainer 21 күн бұрын
അവരുടെ എഴുത്തുമായി ഈ KZbin video യെ താരതമ്യപെടുത്തരുത്
@Orange666-xyz
@Orange666-xyz 2 ай бұрын
Islamic history in Kerala കൂടി പറയുമോ 🤔 Malabar കലാപം ഒക്കെ ഉൾപെടുത്തിക്കൊണ്ട്.. ഏറനാട് പ്രദേശത്ത് ഹിന്ദുക്കളുടെ ജനസംഘ്യ കുറഞ്ഞതിനെയൊക്കെ പറ്റി 🤔🤔
@coldfusion5153
@coldfusion5153 2 ай бұрын
ഇല്ല. .. ഇസ്ലാമിക ഫാസിസ്റ്റുകൾ പറയുന്ന ടോപ്പിക്ക് മാത്രമേ പറയൂ. . Example ഇസ്ലാമിലെ “മഹത്തായ” അടിമത്തം. .ഇത് ബ്രഹ്മനിക്കൽ ഹിന്ദുയിസം എന്ന പേരിൽ ഹിന്ദുമതത്തിന് ഒരു കൊട്ട്
@vickyz169
@vickyz169 2 ай бұрын
അയ്ശേരി, നീ തന്നെ എല്ലാം അറിഞ്ഞു പറയുന്നുണ്ടല്ലോ, അന്നത്തെ RSS (ബ്രിട്ടീഷ് ) അവരുടെ സൗകര്യത്തിന് കുത്തിത്തിരുപ്പാക്കി യ കലാപം, എല്ലാ മതക്കാരും ചേർന്ന് ബ്രിട്ടീഷ് ന് എതിരെ നടത്തിയ കൃഷി സമരം, ബാക്കി bjp അണെങ്കിൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചാൽ മതി, പിന്നെ ഒപ്പം നിന്ന ഒറ്റുകാരെ അവർ തട്ടി, അത് രണ്ട് മതത്തിലെയും, പിന്നെ ജന സംഖ്യ കുറവ്, അതിപ്പോൾ എങ്ങനാ പറയാ 😂
@sunilk.k9107
@sunilk.k9107 2 ай бұрын
അത് കഴുത്തിൽ കത്തി വച്ച ശരിത്രമാണ്... അത് കഴുകി വൃത്തിയാക്കി.. സാതൊന്ത്ര സമരവുമായി കൂട്ടി വച്ചു... അപ്പൊ അത് തങ്കപ്പെട്ടതായി.. മലബാർ ലഹള എന്ന ഓമനപ്പേരിൽ.. അതാണ്‌ ബ്രോ യഥാർത്ഥ ചരിത്രം.
@Orange666-xyz
@Orange666-xyz 2 ай бұрын
@sunilk.k9107 😒
@User-n7o3g
@User-n7o3g 2 ай бұрын
കേരള മുസ്ലിം ചരിത്രം തുടങ്ങുന്നത് 1400 വർഷങ്ങൾക്ക് മുന്പാണ്. അതായത് ഇസ്ലാമിന്റെ തുടക്കം കാലത്ത് തന്നെ സൗദിആറേബിയയിലെന്ന പോലെ കേരളത്തിലും മുസ്ലിങ്ങൾ ഉണ്ട്. അതായത് അഫ്ഗാനിസ്ഥാനിൽ നിന്നും വന്നു ഇന്ത്യ കീഴടക്കിയ മുഹമ്മദ്‌ ഗോറി ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ്.. മാലിക് ബിൻ ദിനാർ ആണ് അറബ് നാട്ടിൽ നിന്നും കേരളത്തിൽ എത്തി ഇസ്ലാം മതം പ്രചരിപ്പിച്ചത്.. അതായത് നോർത്ത് ഇന്ത്യ ഇൽ പ്രചരിച്ച പോലെ വാളു കൊണ്ടല്ല സൗത്ത് ഇന്ത്യഇൽ ഇസ്ലാം പ്രചരിച്ചത്.. ആശയം കൊണ്ട് മാത്രമാണ്. എല്ലാവരും ഹിന്ദു മതം ഉപേക്ഷിച്ചപ്പോൾ ഹിന്ദുക്കൾ കുറഞ്ഞു.. ഇന്ന് തമിഴ്‌നാട്ടിൽ നടക്കുന്നതും ഇതാണ്. എല്ലാവരും ക്രിസ്ത്യൻ ആയി മാറിക്കൊണ്ടിരിക്കുന്നു.. ഹിന്ദുക്കൾ ഇല്ലാതെ ആവുന്നു.
@anjuot724
@anjuot724 2 ай бұрын
ബോട്ടിലും കപ്പലിലും വന്നു എന്നു പറയാൻ എന്തെളുപ്പം.... വിശ്വകർജർ പണിയാതെ ഇതൊന്നും ഉണ്ടാകില്ലെന്നുമാത്രം..... എന്തുപൂജ മാഷേ... കർണ്ണാടകയിലേക്ക് വരുന്നതിനു മുൻപ് പൂജിക്കാൻ ശിൽപങ്ങൾ ഒന്നും ഇല്ലായിരുന്നോ എന്തായലും ഒന്ന് മനസ്സിലാക്കുക വിശ്വകർജർ ഇല്ലാതെ എവിടെ ചെന്നാലും ഒരുകാര്യം ഇല്ല ഇരുമ്പ് കണ്ടുപിടിച്ചു പണിഉപകരണങ്ങൾ ഇല്ലാതെ എന്തുകൃഷി..
@Gmallm7r
@Gmallm7r Ай бұрын
ബംഗാളി ഉണ്ട് അത് മതി 😄
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
ബ്രാഹ്മണർ അവസരം കിട്ടിയപ്പോൾ താഴെ തട്ടിൽ ഉള്ളവരെ ക്രൂരമായി ഉപദ്രവിച്ച വർ ആണ് അവർക്കു അതിന്റെ ഫലം കിട്ടി
@RasiyaKp-f2w
@RasiyaKp-f2w 2 ай бұрын
വിയർക്കാദെ ജീവിക്കുന്ന വർ പാവങ്ങളെ ചൂഷണം ചെയ്യുന്ന വർഗംല
@bababluelotus
@bababluelotus 2 ай бұрын
വിയർക്കാതെ ജീവിക്കുന്ന വർഗ്ഗം എന്നൊക്കെ എന്തിൻറെ അടിസ്ഥാനത്തിലാണ് പറഞ്ഞത് കേരളത്തിൽ ജന്മി വ്യവസ്ഥ എല്ലാ വിഭാഗക്കാരുടെയും ഉണ്ടായിരുന്നു ഈ ജന്മി സമ്പ്രദായം എന്നാണ് കേരളത്തിൽ എത്തിയത് എന്നറിയാമോ
@yhdcfjgsg
@yhdcfjgsg 2 ай бұрын
Jihadis are the most violent tribe which totally wiped out hindus from mallapuram
@harikrishnant5934
@harikrishnant5934 2 ай бұрын
😅😅😅ustaadmaar, .. 😅😅😂😂😂
@weedman1294
@weedman1294 21 күн бұрын
​@@bababluelotusവിയർക്കുന്ന എന്ത് ജോലിയാണ് ചെയ്തിട്ടുള്ളത്??
@bababluelotus
@bababluelotus 21 күн бұрын
@weedman1294 pooja അധ്വാനമുള്ള ജോലിയാണ് വൈദ്യം അധ്വാനമുള്ള ജോലിയാണ്
@greatkaafir7478
@greatkaafir7478 2 ай бұрын
Can You Explain Why Christianity Have So Much Versions Like Roman Catholic + Orthodox .?
@TheAbinn
@TheAbinn 2 ай бұрын
Christians are split in two groups one is syrian christian (first Christians ) other one convert Christian (lower) like Latin, pentecostal, csi..... Syrian christian are jewshish ancestors later married locals (higher cast)...
@tiecnology
@tiecnology 2 ай бұрын
​@@TheAbinn 😂
@yyyrrrr6314
@yyyrrrr6314 2 ай бұрын
​@@TheAbinnWtf are you talking. Which higher castes want to converte Christianity at their prime time😂😂. Foolishness all Christians are converted from hindus and most of them are lower caste. Jewish mix is like one drop lime mix with 100 liter water. Most of jews are goin back to Israel. The only mix happen only between later Europeans and locals. They are known as Anglo indians. We can also saw their Portuguese features.
@vineethjoshy4819
@vineethjoshy4819 2 ай бұрын
​@@TheAbinn DNA test will prove you wrong.
@dcompany5240
@dcompany5240 2 ай бұрын
@@TheAbinn are syrian christians namboori converted christians lol haha?
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 ай бұрын
Viswakarmma vibhagathinte history undo.. Athonnu paraymo
@Nithin90
@Nithin90 Ай бұрын
Sir, The invaders from Tamil Nadu such as the Chola king in his Sanskrit inscription has stated that "he had crossed the sahya mountains (western ghats) and destroyed the Kerala king and his country (Kerala) protected by the chief of the Brigus (i.e Lord Parashurama - Ex. "Jithva Kerala Bhupathim Brigupatheschithva Thapo Rakshitham Prithvim") which itself shows that the land of Kerala was known as the Parashurama Kshetra (i.e creation of parashurama) among even the non-keralites in history. The Kings of Kerala (i.e Malayalam, Malanadu, Malamandalam etc) are referred to as 'Kerala, Keralaputhra, Keraladhinatha, Keralakularaja, Keralavarma etc' in all of known Indian history since the 3rd Century B.C including Kerala literary works. The south Indian invaders from Tamil Nadu, Karnataka etc have referred to the Kerala (Malabar) Kings as 'Sera, Serala, Chera, Cherama etc' in their Dravidian languages and as 'Kerala' in Sanskrit until the 12th century C.E in Indian history as it is the Malayali kings alone in the historical accounts of Kerala since the 9th Century C.E as consisting of the chieftain Kolathiri of Kolathunadu, Kurumpiyathiri of Kurumpranadu, Eralathiri of Eranadu, Vellathiri of Valluvanadu, Onathiri of Odanadu, Venathiri of Venadu etc who were the rulers of Kerala (Malabar) until the 18th Century C.E in Kerala history. The main intention of Tamilans and Malayalam speakers of Pandi ancestry in Kerala is to teach a history in which only 'Tamilan Brahmins' (Iyer, iyengar etc) referred to as 'Parppana' (i.e Brahmana in Sanskrit) or 'Tamilan Pulaiyan' referred to as 'Neecha' in Sanskrit etc in their local Tamil Nadu mythology now called as 'Sangam Literatures' alone existed in Kerala and Tamil Nadu before the advent of Malayali Brahmins, Malayali Nairs etc. For Example: "Are you the son of a Neecha (chandala) to steal a cow and escape by such a path ? Confess the truth! You must be a Pulaiya fellow, surely, and we shall drive you away from our midst". - Manimegalai (sangam literature). - Chapter 10 The caste-group of Kerala (Malabar) referred to as 'Bhatta (Bhattathiri), Vellala, Kammala (Vishwakarma), Ezhava (Channan), Paraya, Pulaya, Kurava etc' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E had nothing to do with the Tamil speaking immigrants of Kerala (Malabar) referred to as 'Pandi Pattar (Iyer), Pandi Vellala, Pandi Kammala (Vishwakarma), Pandi Ezhava (Shanar aka Nadar), Pandi Paraya, Pandi Pulaya, Pandi Kurava etc' in Kerala (Malabar) history. For Example: "Pulaya is a caste of Malabar region (Kerala) as well as Madurai and Coimbatore region (Tamil Nadu)" - Census of India 1901
@Misslolu_ff
@Misslolu_ff 2 ай бұрын
മലബാ൪ കലാപവു൦ അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചു൦ പറയാമോ??..
@noise_toast
@noise_toast 2 ай бұрын
I’m regular view and I love your videos. Can you please do a video about 😢 ”Rawuther’s” society i’m sure that it will be excites our society.
@-._._._.-
@-._._._.- 2 ай бұрын
നായന്മാർ യുടെ ചരിത്രം പലരും പല വിധത്തിൽ പറയുന്നു..എന്നാൽ എന്റെ അഭിപ്രായത്തിൽ നായർ എന്നത് രണ്ടു വാക്കുകൾ കൂടി ചേർന്നതാണ് ..നാഗ+അയർ=നായർ..അത് നേരത്തെ പറഞ്ഞ പല അഭിപ്രായങ്ങളുമായി യോജിച്ചു വരുന്നു..നാഗരും(വടക്ക് കശ്മീർ ലഡാക് ഭാഗം ,തക്ഷശിലയും അനന്തനാഗ് അഫ്‌ഗാൻ ഉൾപ്പെടുന്ന പ്രദേശം) അയർ സിന്ധു നദീതട പ്രദേശങ്ങളിൽ ജീവിച്ചവർ... ആയി രാജവംശത്തിന്റെയും തുടക്കം ആ ഭാഗത്ത് നിന്ന് ,,വേൽ(വേളിർ(അഗസ്ത്യ മുനിയുടെ വരവിനൊപ്പം),,ആഹിർ,, ഒക്കെ കലാഭ്ര രാജവംശവുമായും ബന്ധപ്പറേറ്റു കിടക്കുന്നു..കളാഭ്ര എന്നാൽ കാല+അഭിര=കളാഭ്ര...അങ്ങനെ അങ്ങനെ
@sinuninu777
@sinuninu777 2 ай бұрын
രഞ്ജി പണിക്കരുടെ വീഡിയോ കേൾക്കു 🙏🙏
@fafoshjfdadv
@fafoshjfdadv Ай бұрын
Thiyyanmar likes here
@najeebrasheed2284
@najeebrasheed2284 2 ай бұрын
Good work ❤
@vishnur1501
@vishnur1501 2 ай бұрын
ഇന്നും കേരളത്തിൽ ഹിന്ദു ഐക്ക്യത്തിനു കോടാലി ഈ സമുദായം തന്നെ ആവശ്യമില്ലാത്ത ജാതി അയിത്തം പറഞ്ഞു മറ്റ് മുന്നോക്കാർ എന്ന് പറയപ്പെടുന്ന സമുദായക്കാരെ പറഞ്ഞു ഇളക്കുന്നത് ഇവർ ആണ് ഇത് എന്റെ സ്വന്തം അനുഭവം ആണ്
@lijithmv
@lijithmv 2 ай бұрын
വിശ്വകർമ്മജരെ പറ്റി കേൾക്കാൻ ആഗ്രഹിക്കുന്നു
@kasikarthi6218
@kasikarthi6218 2 ай бұрын
വിശ്വകർമ്മജരുടെ ചരിത്രം എവിടേലും ആരേലും എഴുതിയിട്ടുണ്ടോ ? കൊട്ടിഘോഷിക്കുന്ന ആർഷ ഭാരത സംസ്ക്കാരം എന്ന് പറയുന്നതു തന്നെ വിശ്വകർമ്മജരുടെ കലാ വൈഭവം തന്നെ . വേദങ്ങളിൽ പറയുന്ന ഭഗവത് ഗീതയിൽ പറയുന്ന രാമായണത്തിൽ പറയുന്ന വിശ്വകർമ ദേവനെ കുറിച്ച് പറയുവാൻ ഇവിടെ ഉള്ള ആരും തയ്യാറാവില്ല . കേരളത്തിന്റെ മുഖ മുദ്ര ആയ ചുണ്ടൻ വള്ളം, സൂര്യഅസ്തമനം പദ്മനാഭസ്വാമി ടെംപിൾ ഗോപുരത്തിലൂടെ കാണാൻ പറ്റുന്നത് ആരുടെ കര വിരുത് ? യന്ത്ര വൽക്കരണം വരുന്നതിനു മുൻപ് എല്ലാ വീട്ടിലും വിശ്വകർമ്മജന്റെ കൈ പതിയാത്ത എന്തേലും ഉണ്ടായിരുന്നോ ?
@Akvk20
@Akvk20 2 ай бұрын
21:54 video time il iyalu enthuaa parayunne? “Avar uyarnavarallanu sammadhichu tharan avarude reason avaru uyarnath ayathukondanu “
@BrightExplainer
@BrightExplainer 2 ай бұрын
ഉയർന്ന ജാതിയിൽ ആയത് കൊണ്ട് വേർ തിരിവ് അവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അവർ മറ്റുള്ളവരോട് വേർ തിരിവ് കാണിച്ചിട് ഉണ്ടാകില്ല.
@Akvk20
@Akvk20 2 ай бұрын
@ ath avarude kallatharavum vivaram illaymayum alle. About the evolution?
@vijayendranp9306
@vijayendranp9306 2 ай бұрын
ഒളിസേവയക്ക് പോകുമ്പോൾ ജപ്തി അയിത്തം ഇവ നോക്കാറുണ്ട് ഓ😀😀
@joisongold8304
@joisongold8304 2 ай бұрын
കേരളത്തിലെ നെൽകൃഷി ഇന്ന് കാണുന്ന തരത്തിൽ വയലുകൾ ആയി കൃഷിചെയ്യാൻ ആരംഭിച്ചത് ഏത് വിഭാഗമാണ്?
@renjithrenjith3772
@renjithrenjith3772 26 күн бұрын
പുലയർ
@tcltv-ei2eu
@tcltv-ei2eu 2 ай бұрын
Do the theeyas havew khazaksthan ancestry. eyes , and character
@vineethjoshy4819
@vineethjoshy4819 2 ай бұрын
If they have over abundance of R1a gene. Only bmns have this over abundance.
@anwaranhary
@anwaranhary 2 ай бұрын
വിചിത്രമായ ജീവിതം തന്നെ... ഇത്തരം അറിവുകൾ പകർന്നു തന്നതിന് നന്ദി...
@bababluelotus
@bababluelotus 2 ай бұрын
ഇയാൾ പറയുന്ന മുഴുവൻ പൊട്ടത്തരം
@MathForAll81
@MathForAll81 2 ай бұрын
ഇതിൽ തെറ്റായ പലതും ഉണ്ട്.. ഫസ്റ്റ് settlement 32 ഗ്രാമം കാസർഗോഡ് ന് തെക്കും.. അതുപോലെ 32 ഗ്രാമം കാസർഗോഡ് ന് വടക്കും ആയിട്ടാണ്...
@lijo.vjoseph5972
@lijo.vjoseph5972 2 ай бұрын
ഓ ഇതിൽ തെറ്റായത് മാത്രമല്ല തെറ്റ് മാത്രമേയുള്ളൂ ഇപ്പോഴും ചരിത്രത്തിന്റെ വിഴുപ്പ് അലക്കി അടുത്ത തലമുറകളിലേക്ക് വിരോധം ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഉണ്ട് കൂടുതലായി ഓരോ കാലഘട്ടത്തിലെയും നയിക്കുന്ന ജനവിഭാഗങ്ങൾ അവർക്ക് ഉചിതമെന്നു തോന്നുന്നു ഒക്കെ അവർ ചെയ്തിട്ടുണ്ട് അതൊക്കെ അന്നത്തെ അവരുടെ ശരിയാണ് വാസ്കോഡഗാമ നമുക്ക് തെറ്റുകാരനും ചതിയനും ഒക്കെയാണെങ്കിൽ പോർച്ചുഗൽ കാർക്ക് അയാളെ മഹാനായ സഞ്ചാരിയും അവരുടെ സമ്പത്ത് വർദ്ധിപ്പിക്കുന്ന മുഖ്യ പങ്ക് വഹിച്ച രാജ്യസ്നേഹിയായ വ്യക്തിയുമായിരുന്നു കാലഘട്ടത്തിന്റെ അഥവാ ചരിത്രത്തിന്റെ പുനർവായനയിൽ ശരികൾ തെറ്റുകളും തെറ്റുകൾ ശരികളുമായി വരും അതിന് ആ കാലഘട്ടത്തെക്കുറിച്ച് ചരിത്രത്തെക്കുറിച്ച് നല്ല അവഗാഹം ഉള്ളവരെ സംബന്ധിച്ച് മാത്രമേ സത്യം മനസ്സിലാക്കാൻ കഴിയു അല്ലാത്തവർ ചരിത്രത്തിന്റെ അടിമയായി വംശേരി അടുത്ത തലമുറയിലേക്ക് പകർന്നുകൊടുക്കാൻ മാത്രമേ ഈ ചരിത്ര വായന കൊണ്ട് ഗുണമുണ്ടാകു അവതാരകൻ ഇത് വയറ്റിപ്പഴപ്പിന്റെ പ്രശ്നമാണ്
@ostylelife9527
@ostylelife9527 Ай бұрын
ഇന്ന് ജാതി ഉള്ളത് ജോലി സംവരണം വരുമ്പോൾ മാത്രമാണ് ഇവർ ഏറ്റവും പിന്നോക്കവസ്ഥ യിൽ ഇന്നു ജീവിക്കുന്നു. ഇവരിലേ അന്തർജങ്ങളാണ് മറ്റുപിന്നൊക്കകാരെ ക്കാൾ സംവരണം അർഹിക്കുന്ന ത്.
@weedman1294
@weedman1294 21 күн бұрын
എന്ത് പിന്നോക്കാവസ്ഥ?? അഷ്ടിക്ക് വകയില്ലെങ്കിൽ പോലും ഇന്നും അവർക്കാണ് മുന്നിൽ സ്ഥാനം.
@BEN-mm9ki
@BEN-mm9ki 2 ай бұрын
All the humanbeeings. are. equal
@HEMALATHAVS-x6n
@HEMALATHAVS-x6n 2 ай бұрын
Even Jaina follow vegan..
@HEMALATHAVS-x6n
@HEMALATHAVS-x6n 2 ай бұрын
Better learn Veda texts one slokam per day,simple reading will do.If possible try to read Srimadbhagawatham.Even Ramayanam is enough.Vegan diet make them distinct NO DOUBT
@rajank5330
@rajank5330 2 ай бұрын
തിരുമണ്ട കൃഷ്ണ ഗോടാവരി ആന്ധ്രയിലാണ് വീഡിയോ കാണു ന്നവരിൽ ബുദ്ധിയുള്ളവർ ഉണ്ട് വിഡ്ഢിത്തം പറയരുത്
@BrightExplainer
@BrightExplainer 2 ай бұрын
കർണാടകയുടെ സമുദ്രതീരങ്ങളിൽ നിന്ന് ആണ് അവർ കേരളത്തിൽ എത്തിയത്. അതിനും മുൻപ് അവർ ഗോദാവരി കൃഷ്ണ നദിയുടെ ഇടയിലുള്ള പ്രദേശങ്ങളിൽ ആയിരുന്നു എന്നാണ് പറഞ്ഞത്. അവിടെ നിന്നും കർണാടകയിലെ സമുദ്ര തീരത്ത് എത്തിച്ചേർന്നു. പിന്നെയും കുറേ തലമുറകൾക്ക് ശേഷമാണ് കേരളത്തിലേക്ക് വരുന്നത്. ചുരുക്കത്തിൽ അവർ കർണാടകയിൽ നിന്ന് വന്നവരാണ്. പക്ഷേ കൃത്യമായി പറഞ്ഞാൽ അവരുടെ തലമുറ അതിനും മുൻപ് കൃഷ്ണ ഗോദാവരി നദിയുടെ ഇടയിൽ ഉള്ള പ്രദേശത്ത് നിന്നും കർണാടകയിൽ കുടിയേറി അവിടെ നിന്നും കേരളത്തിൽ വന്നതാണ്. അത് ആന്ധ്ര എന്ന് പറയാൻ കഴിയില്ല അതിന്റെ ഭൂരിഭാഗവും മഹാരാഷ്ട്രയിലും തെലുങ്കാനയിലും ആണ്. Video യിൽ ഭൂപടം വ്യക്തമായി കാണിച്ചിട്ടുണ്ട്
@BEN-mm9ki
@BEN-mm9ki 2 ай бұрын
If u want. More. Details Judha bharatham. Minerva book stall. Trissur
@MrAnt5204
@MrAnt5204 Ай бұрын
രണ്ട് ലക്ഷത്തിന്റെ കൊല്ലങ്ങൾക്ക് താഴെയാണ് മനുഷ്യജന്മങ്ങൾ വന്നു തുടങ്ങിയത് ഭൂമിയിൽ അന്ന് എല്ലാവരും നോൺവെജ് ആയിരുന്നു മൃഗങ്ങൾ തിന്നുന്നതിന്റെ ബാക്കി ഭാഗങ്ങൾ കഴിച്ചുതുടങ്ങിയതാണ് അതിൽ നിന്നാണ് ഘട്ടംഘട്ടമായി തീ കണ്ടുപിടിച്ചത് പിന്നെ മനുഷ്യൻ വലിയ പരിവർത്തനം വന്നുകൊണ്ടിരിക്കുന്നു ഇപ്പോഴുമുണ്ട് ഞാൻ പറഞ്ഞത് ആർക്കും ഒരു പാരമ്പര്യം ഒന്നുമില്ല ഇല്ല എല്ലാം സന്ദർഭം നോക്കി ഉണ്ടാക്കുന്ന ചില പൊടി കൈകൾ മാത്രം . ആന്റോ പോൾ 🤷‍♂️
@MathForAll81
@MathForAll81 2 ай бұрын
ഗുജറാത്തിലെ കച്ച് അതിന് മുൻപ് അഫ്‌ഘാൻ ബോർഡർ.., അതിന് മുൻപ് tarim ബേസിന്... അങ്ങനെ പോകും
@dineshkv7744
@dineshkv7744 2 ай бұрын
തികച്ചും സത്യസന്ധമായ ഒരു അവതരണം താങ്ക്യൂ
@PKpk-or2oe
@PKpk-or2oe 2 ай бұрын
Nairude parambaryam poli anu ❤😊
@Dheeraj-y4f
@Dheeraj-y4f 2 ай бұрын
inbreeding depression ozhivakkan vendi vere castil ninnu kalyanam kazhikazhichu athano?
@JustinMathewVettickattil
@JustinMathewVettickattil 2 ай бұрын
​@@Dheeraj-y4favar athokke arinjaanno cheythath? Inbreeding ozhivaakano? Ipo inbreeding ozhivakunundo?
@o..o5030
@o..o5030 2 ай бұрын
​@@JustinMathewVettickattil തീർച്ചയായും അത് കൊണ്ടാണല്ലോ ന്യൂനപക്ഷമായിട്ട് കൂടി ഇന്നും കേരളത്തിലെ ഏറ്റവും കഴിവ് ഉള്ള പ്രബല സമുദായം ആയി dominant caste ആയി നായർ മാറിയത് 😁💯
@saveindian1
@saveindian1 2 ай бұрын
കരിങ്കുരങ്ങിനെപ്പോലെ ഇരുന്ന മലയാളികൾ എങ്ങനെ വെളുത്ത് പോയി. പാരമ്പര്യ പറഞ്ഞാൽ എല്ലാവരും നാറും. നിലമ്പൂരിലെ ചോലനായ്ക്കർ ഒഴികെ ബാക്കി എല്ലാവരും നാറും.
@bababluelotus
@bababluelotus 2 ай бұрын
ആരാണ് ഡോമിനൻ്റ് കാസ്റ്റ് ? എന്തായാലും നമ്പൂതിരി അല്ല
@HEMALATHAVS-x6n
@HEMALATHAVS-x6n 2 ай бұрын
They follow strict vegan diet n soucham that is the hallmark we v to accept.
@kochipropertymall5240
@kochipropertymall5240 2 ай бұрын
ഇപ്പോൾ കുറേ ക്രിസ്ത്യാനികൾ നമ്പൂരി ആണെന്ന് പറഞ്ഞ് നടക്കുന്നു ക്രിസങ്കി എന്നവർ അറിയപ്പെടുന്നു
@dcompany5240
@dcompany5240 2 ай бұрын
muslims swayam theevravadhi ennu paranju nadakunath pole
@jacobjoseph2723
@jacobjoseph2723 Ай бұрын
ക്രിസ്തു മതത്തിൽ എല്ലാ ജാതിക്കാരും ഉണ്ട്
@devanv8270
@devanv8270 Ай бұрын
​@@jacobjoseph2723നമ്പൂതിരി, നായർ ഇല്ല
@weedman1294
@weedman1294 21 күн бұрын
അത് മേനി നടിക്കാനുള്ള മറ്റൊരു കെട്ടുകഥ
@dcompany5240
@dcompany5240 10 күн бұрын
@@jacobjoseph2723 pakshe അതിൽ താഴ്ന്ന ക്രിസ്ത്യൻ അത്തവ, താഴ്ന്ന ഹിന്ദു ജാതിയിൽ നിന്നും മതം മാറിയവരെ എങ്ങനെ കണ്ടു പിടിക്കും?
@I_am_an_Indian_first
@I_am_an_Indian_first 2 ай бұрын
Casteism or hierarchy existed in every societies across world, when somebody started enjoying certain privileges they try for continue same ( existed now as family politics), ultimately power n wealth controls everything..... In Kerala there were ezhava pramanis n Pulaya kingdoms....
@dcompany5240
@dcompany5240 2 ай бұрын
were ezhavas part of pulayans? both are different right?
@Irshad-x7d
@Irshad-x7d 9 күн бұрын
ചുരുക്കി പറഞ്ഞാൽ ബ്രാഹ്മണൻ നല്ല സുഖമായിരുന്നു ഇഷ്ടം പോലെ അനുഭവിച്ചു 🌹🤭🤭
@NoushadNoushu-d8i
@NoushadNoushu-d8i 2 ай бұрын
👍🙂
@abhishekm.s1951
@abhishekm.s1951 2 ай бұрын
മലയാളത്തിലെ അച്ഛൻ എന്ന വാക്ക് ഇവരുടെ സംഭാവന ആണ് അജ്ജ എന്ന മഹാരാഷ്ട്രി പ്രാക്രിത് വാക്കിൽ നിന്നാണ് അച്ഛൻ ഉണ്ടായത്
@angrymanwithsillymoustasche
@angrymanwithsillymoustasche 2 ай бұрын
തെറ്റ്. അച്ചൻ എന്ന വാക്ക് പാലി ഭാഷയിൽ നിന്നാണ് വന്നത് ബുദ്ധിസവുമായി ആണ് കൂടുതൽ ബന്ധം. അച്ഛൻ എന്ന വാക്കിന്റെ അർത്ഥം നേതാവ് എന്നാണ്
@shainmohammad5320
@shainmohammad5320 2 ай бұрын
ജാതി തിരിച്ചുള്ള സംവരണം കാലഹരണപെട്ടിരിക്കുന്നു .. വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ .. ഉള്ള സാബത്തീ ക സംവരണമാണ് കാലഘട്ടത്തിൻ്റെ ആവശ്യം ... എങ്കിലെ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം നടപ്പാവുകയുള്ളു ....
@JosephGoerge
@JosephGoerge 2 ай бұрын
Kure kalam bharihille .. Ini avar nijale barikkum
@manusukumaran
@manusukumaran Ай бұрын
😂😂😂
@manusukumaran
@manusukumaran Ай бұрын
സംവരണതിന് മുൻപ് ഭയങ്കര സമത്വം ആയിരുന്നല്ലോ 🤭😂
@weedman1294
@weedman1294 21 күн бұрын
ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്നെയാണ് സംവരണം നിലനിൽക്കുന്നത്. സമത്വത്തെ കുറിച്ച് പറയുന്ന ആർട്ടിക്കിളിൽ തന്നെ ഏതെങ്കിലും വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സംവരണം സമത്വത്തിന് എതിരല്ല എന്ന് തെളിച്ചു പറഞ്ഞിട്ടുണ്ട്. സാമ്പത്തികാടിസ്ഥാനത്തിൽ അല്ല ഇന്നും ഇവിടെ വിവേചനം നേരിടേണ്ടത്. സമുദായത്തിന്റെ പേരിൽ തന്നെയാണ് ഇപ്പോഴും മാറ്റിനിർത്തൽ ഉണ്ടാക്കുന്നത്
@KuttanAp-zf6pi
@KuttanAp-zf6pi 2 ай бұрын
24:02
@syleshvideos4771
@syleshvideos4771 2 ай бұрын
അഹിച്ചത്രം എന്നാ സ്ഥലത്തു നിന്നാണ് ഇവർ വന്നു എത്തിയത് കർണാടക വഴി കേരളത്തിൽ എത്തി. ഒട്ടേറെ രാജാക്കന്മാർ കുടിയേറ്റത്തെ സഹായിച്ചു.
@ET-lr4zw
@ET-lr4zw 2 ай бұрын
അഹിച്ത്രത്തിൽ നിന്ന് വേദബ്രാഹ്മണരെ കൊണ്ട് വന്നു ഇവരെ ഉപനയനം ചെയ്യിപ്പിച്ചു. പാഞ്ചാലദേശത്തെ ബ്രാഹ്മണർ, അതായത് പാഞ്ചാൽ എന്നു ഉത്തരേന്ത്യയിൽ. വിശ്വകർമജർ ആണ് അവർ. നമ്പൂരിമാരെ കുറിച്ച് വേദങ്ങളലോ ഉപനിഷ്ത്കളിലോ ഒന്നും പറയുന്നില്ല. അവർ ബ്രാഹ്മണർ ആണെന്ന് പറയുന്ന ഏതെങ്കിലും ഗ്രന്ഥം ഉള്ളതായി അറിവില്ല. കൃഷ്ണനും mT നായരും ഒക്കെ അങ്ങനെ ചിത്രീകരിച്ചിരിക്കുന്നു.
@bababluelotus
@bababluelotus 2 ай бұрын
നമ്പൂതിരി എന്ന പേര് അയ്യർ എന്ന പേര് എമ്പ്രാന്തിരി ഇതൊക്കെ പ്രാദേശികമായുള്ള പേരുകളാണ്
@shanthasoman6311
@shanthasoman6311 2 ай бұрын
കള്ളം പറയണ്ട പുസ്തകം തെറ്റാണ്ട് ആദിവാസികളുടെ ദൈവമാണ് അയ്യപ്പൻ നമ്പുരി മാർ അയ്യപ്പന്റെ വിഗ്രഹം പുജിക്കില്ല യിരുന്നു
@BrightExplainer
@BrightExplainer 2 ай бұрын
പക്ഷേ ഇത് അയ്യപ്പനെ കുറിച്ചുള്ള വീഡിയോ അല്ല. താങ്കൾ തെറ്റി comment ചെയ്തത് ആണെന്ന് തോന്നുന്നു
@Ysh176
@Ysh176 2 ай бұрын
@BrightExplainer Thangal paranjapole ellarkum thulyatheye kurichu equalitye kurichu chindikan pattatte...ee kalathu keezh jadikar ennu jenmanal vidikapettavar mathramalla mell jadhi ennu vidikapetavarum rasicmthinu vedeyaranu....oru jadhibodhavum ellathanodu keezhjadi ennu paranju swayam depression adichu irikunnavan ne melljadi ayakondu enthu avam ennu parayunapole samsarikunathu racism thanne annu ....athine revese rasicm ennu parayam.... athinidayil rashtreeya gunathinnu vendi chill pretheka madhakarum , pavapettavante party ennariyapedunna victimhood ahaaramakki valarunna partyum sremikunnu. Eniku manasilavum vigasidha nadukalil ,50 kollam.munne nadapilulla karyangal pottum podiyum nadapilakkunatha namuku ipolum vigasanam....athre vivarame ullu namuku...athre arhikunnulu... Athinidayil annu veendum veendum ulla vivejanagalum racisavm
@SujithJoseph-l7n
@SujithJoseph-l7n 2 ай бұрын
@snair8448
@snair8448 2 ай бұрын
Every society around the world had such hierarchies and social ostracization. Europe had 'gong' farmers to remove poop from palaces, butchers, executioners who all had to live outside city walls even to early 1900's. Then the European colonizers landed in American continents and imposed the worst form of Casta or purity by blood where indigenous were at the bottom of society that continues to today. These Natives had huge and very mature civilizations; way more developed than Europe. Didn't matter. Arrows and spears could not compete with Europe's guns, diseases, prejudices and Church sanctioned inquisitions. They killed 60+M natives within a very short time after arrival in the New World. Even today, Casta lives in both N & S. and Central Americas. Hindu community evolved where Namboodiris ended up losing all their wealth, got slaughtered during Mappila Lahala. Their community and Hindu society overall did move forward. SC/ST benefits are only in India. No other country offers any upliftment opportunities to their native people. Let's remember this in a balanced perspective.
@abysonhopz.15yearsand
@abysonhopz.15yearsand 2 ай бұрын
OOA (out of africa ) mis1 കാലഘട്ടത്തിൽ ബഹിർഗമനം നടത്തിയ L2 വിഭാഗത്തിലെ അമ്മയുടെ പരമ്പരയിലെ ആളുകൾ ആണ് ഇന്ത്യയിലെ ആളുകൾ
@assyrian7992
@assyrian7992 2 ай бұрын
ശ്രീലന്കയിൽ പോയാൽ മലയാളികളെയും (പൂച്ചളർ🐈‍⬛) ശ്രീലന്കരെയും (സിംഹളരേയും 🦁) തിരിച്ചറിയാൻ കഴിയില്ല 😂😂😂
@ShajahanShajahan-y4t
@ShajahanShajahan-y4t 2 ай бұрын
Joodan aanu brahmanan. 10 Lost tribal.
@Dheeraj-y4f
@Dheeraj-y4f 2 ай бұрын
ennu etho katarabikkinte 4am kettinu undayavan
@Ashhh52
@Ashhh52 2 ай бұрын
Brahman Dravida aaaanu bro
@JustinMathewVettickattil
@JustinMathewVettickattil 2 ай бұрын
Aa best. Nee mudukanaada mudukan.
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
😂😂
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
ജൂത൪ വിഗ്രഹാരാധക൪ അല്ല മണ്ടാ...
@vickyz169
@vickyz169 2 ай бұрын
സംബന്ധം 😋😜
@bababluelotus
@bababluelotus 2 ай бұрын
ബഹുഭർതൃത്വം അഥവാ പാണ്ഡവാസ് ആരം അഥവാ പാഞ്ചാലി ആചാരം ഇതൊക്കെ ഏതു സമുദായത്തിനിടയിൽ ആയിരുന്നു മെരുng കൂടൽ അമ്മാവനോഴിച്ചിൽ ഇതൊക്കെ എന്താണെന്നറിയാമോ മിസിർ കല്യാണം മുത്തു വാ കല്യാണം ഇതിനെപ്പറ്റി അന്വേഷിക്കണം
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
എന്ത് സുഖാണല്ലേ...😌😌 അന്ന് നമ്പൂരിയായി ജനിച്ചാ മതിയായിരുന്നു😍
@bababluelotus
@bababluelotus 2 ай бұрын
@@vickyz169 ബഹുഭർതൃത്വം അഥവാ പാണ്ഡവാചാരം അഥവാ പാഞ്ചാലി ആചാരം ഇത് ഈഴവരുടെ ഇടയിൽ ഉണ്ടായിരുന്നതാണ് ഗുരു അത് നിർത്തലാക്കി. Till mid 50s വിശ്വകർമ്മജരുടെ ഇടയിൽ ഉണ്ടായിരുന്നു . മെരുങ്ങ് കൂടൽ അമ്മാവനോഴിച്ചിൽ മിസിർ കല്യാണം മുത്തു വാ കല്യാണം ഇതൊക്കെ ആരുടെ ഇടയിലായിരുന്നു എന്ന് അന്വേഷിക്കണം നിങ്ങൾ സംബന്ധത്തെ പറ്റി കേട്ടത് മുഴുവൻ തെറ്റാണ്
@rabiyasaheer1624
@rabiyasaheer1624 2 ай бұрын
😄😆😃
@dcompany5240
@dcompany5240 2 ай бұрын
@@bababluelotus entahyalum Nair sthreekal sx chetha athreyum vere oru sthreeklaum chethitila, Ethra ethra perude koode kidanavar aanu Nair sthreekal
@LNV-u8n
@LNV-u8n 2 ай бұрын
ഞങ്ങൾ ചേകവന്മാരുടെ മുന്നിൽ നമ്പൂതിരി തോറ്റു പിന്മാറി..... പാവം...
@renjithrenjith3772
@renjithrenjith3772 26 күн бұрын
ചേവകർ ലോപിച്ച് ചോവോനായ് അല്ലാതെ ചേകവനല്ല
@LNV-u8n
@LNV-u8n 26 күн бұрын
@renjithrenjith3772 Chekavar Chovan Chouhan ഇതൊന്നും തന്നെ unvoiced linguo labial drill ആണെന്ന് ഇതുവരെ ഒരു linguistic expert ഉം അഭിപ്രായപ്പെട്ടിട്ടില്ല...
@LNV-u8n
@LNV-u8n 26 күн бұрын
@renjithrenjith3772 അർജുനന്റെ പിൻഗാമികൾ ആയ ഒരേ ഒരു ക്ഷത്രിയ വംശം ഞങ്ങൾ കേരളത്തിലെ സിംഹള വംശജർ ആയ ചേകവന്മാർ മാത്രം ആണ് State of Travancore ൽ ചോവൻ എന്ന് വിളിക്കപ്പെടുന്ന അർജുനനൃത്തം practise ചെയ്യാൻ അവകാശം ഉള്ള ഒരേ ഒരു ക്ഷത്രിയ സമൂഹം ആണ്. അതാണ് current status. കോട്ടയം ജില്ലയിൽ ആണ് അർജുനനൃത്ത കളരി. നേരിട്ട് വന്ന് ബോധ്യപ്പെടാം.
@renjithrenjith3772
@renjithrenjith3772 26 күн бұрын
ഈഴോത്ത്നാട്ടിൽനിന്നും(ശ്രീലങ്ക)ചേരൻമാർ (പുലയർ )പല്ലക്ക്‌ചുമക്കാനും തെങ്ങ്ചെത്താനും കൊണ്ടുവന്ന ദാസൻമാർ
@renjithrenjith3772
@renjithrenjith3772 26 күн бұрын
കൊണ്ടുവന്ന ദാസൻമാർ സേവകർഎന്ന്പൊരുൾവരുന്നചേവകർ എന്ന് അറിയപെട്ടു സേവകർലോപിച്ച് ചോവോനായി അല്ലാതെചേകവനല്ല
@vyshnavmanathana4346
@vyshnavmanathana4346 2 ай бұрын
Ancestry DNA test ചെയ്ത് ഒരു vlog ചെയ്യാമോ?
@maluitechz9354
@maluitechz9354 Ай бұрын
പാപപെട്ട നമ്പൂതിരി മാരുടെ ലിസ്റ്റ് ഒന്ന് പരിശോദിക്കാനുള് ചുമ്മാ തള്ളാതെ
@BrightExplainer
@BrightExplainer Ай бұрын
എന്റെ വ്യക്തിപരമായ അഭിപ്രായം അല്ലെന്ന് ഞാൻ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ ഇങ്ങനെ ആണ് അത് തള്ള് ആകുന്നത്.
@Talk_To_The_Hand
@Talk_To_The_Hand 2 ай бұрын
21:48 ഉയർന്ന ജാതിക്കാർ ആയതു കൊണ്ടാണ് എന്ന് പറയുന്നത് പൊളിറ്റിക്കളി incorrect ആണ്. ഉയർന്ന ജാതിക്കാർ എന്ന് അവർ ഇപ്പോളും വിശ്വസിക്കന്നത് കൊണ്ടാണ് എന്നല്ലേ പറയേണ്ടേ.. ?
@venuvasudevan6605
@venuvasudevan6605 Ай бұрын
നമ്പൂതിരിമാർ സാമൂഹികമായ ഒരു അധിനിവേശം കേരളത്തിൽ സംഘടിതമായി നടത്തിയിട്ടുണ്ട്. എന്നാൽ ജൂതരെ പോലെയോ പാർസികളെ പോലെയോ വല്ലാത്ത കുടുംബനിയമങ്ങൾ ഉണ്ടാക്കി വച്ചതിനാൽ പെറ്റു പെരുകാൻ സാധിച്ചില്ല എന്നതാണ് വാസ്തവം. മറ്റ് ജോലി ചെയ്യുന്നവരെ കണക്കറ്റ് പരിഹസിക്കുന്ന ഒരു രീതി നമ്പൂതിരി ഫലിതങ്ങളിൽ കാണാം.
@BEN-mm9ki
@BEN-mm9ki 2 ай бұрын
Brahmins. From. Jews. If. More. Details Judha b bharatham dc books
@hijask8602
@hijask8602 2 ай бұрын
Pani edutthu jeevich sheelam illathad kond aaaan namboothiri pirkottt poyad ... Allathe oru kopum alla
@saga-ki3pj
@saga-ki3pj 2 ай бұрын
ഇത് കേൾക്കുമ്പോൾ നമ്പൂരിമാർ വെറും waste ആണ് എന്നാണോ മനസ്സിലാക്കേണ്ടത്...full negetive ആയിട്ടാണ് ഇയാൾ പറഞ്ഞു വക്കുന്നത് 😮
@shinevalladansebastian7847
@shinevalladansebastian7847 2 ай бұрын
ജാതി പരമായ മേധാവിത്തം കൊണ്ടാണ് അവർ പിടിച്ചു നിന്നത്. ശരീരം അനങ്ങി പണി എടുക്കുന്ന പ്രേശ്നമേയില്ല 😄
@BrightExplainer
@BrightExplainer 2 ай бұрын
ഒന്നും എന്റെ അഭിപ്രായമല്ല, ആ പുസ്തകത്തിൽ എഴുതി വെച്ചത് അവതരിപ്പിച്ചു എന്ന് മാത്രം. പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന കടുത്ത ഭാഷകൾ ഞാൻ ഒഴിവാക്കിയിട്ടുണ്ട്.
@tcltv-ei2eu
@tcltv-ei2eu 2 ай бұрын
@@shinevalladansebastian7847 cheyyikkande????
@bababluelotus
@bababluelotus 2 ай бұрын
Bright Explainer 😡ജാതി പോലുള്ള വിഷയങ്ങൾ അവതരിപ്പിച്ചാൽ അല്ല viewership ഉണ്ടാകുള്ളൂ കാശു കിട്ടുള്ളൂ വായിൽ തോന്നിയത് പറഞ്ഞാൽ അത് ചരിത്രം ആവില്ല നമ്പൂതിരിയുടെ ചരിത്രം നിങ്ങൾ പറഞ്ഞതല്ല😡
@BrightExplainer
@BrightExplainer 2 ай бұрын
Source ഞാൻ കൊടുത്തിട്ടുണ്ട്. അത് തെറ്റ് ആണെന്ന് തെളിവുകൾ ഉണ്ടെങ്കിൽ share ചെയ്യൂ . വ്യക്തിപരമായി അധിക്ഷേപിക്കാതെ facts share ചെയ്യൂ
@Su_Desh
@Su_Desh 2 ай бұрын
​@@BrightExplainerതനിക് ഈ പണി അറിയില്ലെന്ന് പണ്ടേ മനസിലായതാണ്. ഏതേലും ബുക്കിൽ ആരേലും എഴുതി വെച്ചിരിക്കുന്നത് വാ കൊട്ടി പിടിച്ചു പറഞ്ഞാൽ അത് ചരിത്രം ആവില്ല.
@BrightExplainer
@BrightExplainer 2 ай бұрын
@@Su_Desh , സത്യമാണ് എനിക്ക് ചരിത്രം അറിയില്ല. അതുകൊണ്ട് ആണ് ഏതെങ്കിലും ഒരു ബുക്കിൽ ഉള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ചരിത്രത്തോട് ഇഷ്ട്ടം ഉണ്ടെന്ന് അല്ലാതെ ചരിത്രം അറിയാവുന്ന ഒരു വ്യക്തിയല്ല. ഇഷ്ടമല്ലാഞ്ഞിട്ടും പണ്ടേ എന്റെ channels follow ചെയ്യുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. താങ്കൾ പറയുന്ന യഥാർത്ഥ് ചരിത്രം വിവരിക്കുന്ന പുസ്തകം mention ചെയ്യൂ. തീർച്ചയായും അത് വായിക്കും.
@Su_Desh
@Su_Desh 2 ай бұрын
@@BrightExplainer അർഹത ഇല്ലാത്തവർക്ക് യഥാർത്ഥ അറിവ് കിട്ടില്ല. താങ്കൾക്ക് അതിനുള്ള യോഗ്യത ഉണ്ടാവുന്ന കാലം വരട്ടെ. Commercial ആയുള്ള നേട്ടത്തിന് ഇത് പോലെ അറിവ് വിൽക്കുന്നവർക്ക് അതിനുള്ള യോഗ്യത തല്ക്കാലം ഇല്ല.
@manusukumaran
@manusukumaran Ай бұрын
നമ്പൂതിരി മാരെക്കുറിച് പറയുമ്പോൾ കുരു പൊട്ടുന്നത് മൊത്തം നായൻമാർക്കണല്ലോ എന്താ കാരണം 🤭
@ശല്യർ
@ശല്യർ 2 ай бұрын
❤❤❤❤❤ ബ്രഹ്‌മണരെ ബഹുമാനിക്കാത്തവർ നിത്യനരകം പ്രാപിക്കും👍👍👍👍👍 അത്തരക്കാർ മോക്ഷം ലഭിക്കാതെ നിരവധി ജന്മങ്ങൾ അലഞ്ഞു തിരിഞ്ഞു കൊണ്ടിരിക്കും👍👍👍👍
@BEN-mm9ki
@BEN-mm9ki 2 ай бұрын
Wrong message
@ശല്യർ
@ശല്യർ 2 ай бұрын
​@@BEN-mm9kiഅടുത്ത ജന്മത്തിൻ പോത്തും പട്ടിയുമൊക്കൊയായി ജനിക്കേണ്ടിവരും. 👍👍👍👍👍👍👍👍
@RasiyaKp-f2w
@RasiyaKp-f2w 2 ай бұрын
😅😅😅
@ശല്യർ
@ശല്യർ 2 ай бұрын
@BEN-mm9ki message wrong
@santhoskkumar8888
@santhoskkumar8888 2 ай бұрын
പോടാപ്പാ 😂
@AmiAmi-cr8eu
@AmiAmi-cr8eu 2 ай бұрын
ഇന്നും രാജ്യത്ത് എല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും ഇരുന്ന് വിരാജിക്കുന്നു തമ്പുരാക്കന്മാർ, പിന്നോക്ക ജനത വീണ് കിടക്കുന്ന കുഴിയുടെ ആഴം അളക്കാൻ ജാതി സെൻസസ് നടത്താൻ ബിജെപി സമ്മതിക്കുന്നില്ല, രസകരമായ മറ്റൊരു കാര്യം ഇന്നും പിന്നൊക്കമായി ജീവിച്ച് പോകുന്ന ദലിതർ അടക്കമുള്ളവർ തന്നെ ജാതി സെൻസസ് വേണ്ട എന്ന് പറയുന്നു 😂
@sajigsajig9089
@sajigsajig9089 2 ай бұрын
❤❤❤
@iqb12
@iqb12 2 ай бұрын
❤️❤️
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
History of Mamangam || Kerala || Bright Explainer
32:04
Bright Explainer
Рет қаралды 16 М.
നാട് എങ്ങോട്ട് ? | T G MOHANDAS |
22:20
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 81 М.