കോടതി ഉത്തരവ് വന്നു സിബിഐ എത്തുമ്പോഴേക്കും തെളിവെല്ലാം സ്വാഹ ആയിക്കഴിയും
@PradeepKumar-gc8bkКүн бұрын
സിബിഐ തന്നെ വരേണം.... പരിയാരം മറ്റൊരു akg സെന്റർ.... 💯
@veeyemgeeКүн бұрын
തെങ്ങോലപ്പുഴു മോഹനൻ അവൻ യഥാർത്ഥ കളിക്കാരൻ
@Kochumol-pm9drКүн бұрын
മോഹൻ. പോക്കറ്റ്. വേർത്. കന്നും
@sujathak6842Күн бұрын
എന്തായാലും നമ്മളെ നവീൻ സാറിന്റെ പെൺമക്കൾക്കു ഭാര്യക്കും നീതി കിട്ടണം. ആ സാറിന്റെ മുഖം കണ്ടാൽ അറിയാം ഒരു നിഷ്കളങ്കനായ മനുഷ്യൻ ആണെന്ന്
@VidhyavadhiMКүн бұрын
വീണാ മണി മാഡം നമ്മുടെ adm നെ ജില്ലയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥൻ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയവർക്ക് ഒരു സ്ത്രീ keepp your life
@bindhupeter1473Күн бұрын
Justice for Naveen sir
@sunilkumar-fz2niКүн бұрын
CBlഅന്വോഷണം തന്നെ വരണം
@JacobcbabuКүн бұрын
MV jayarajan number one gunda
@rmdharan6895Күн бұрын
ഡോക്ടറെയും ഡ്രൈവരെയും കേന്ദ്രീകരിക്കണം. ദിവ്യ ഒരു ഉപകരണം മാത്രം.
@LeelaP-je8dlКүн бұрын
എം വി ജയരാജനാണ് നേതൃത്വം നൽകിയത് നവീൻ ബാബു സാറിന്റെ കൊല്ലാൻ...
@sivadasanmp478522 сағат бұрын
കണ്ണൂർ സി . പി എമ്മിൻ്റെ ഭൂമാഫിയയും കണ്ണൂർ കൊലക്ട്ടർ അരുൺ കെ വിജയൻ എല്ലാം ചേർന്ന് ഈ ' മാഫിയകൾ ആ പാവം ADM നവീൻ ബാബുവിനെ ഇല്ലാതാക്കി. വീണാ മണി ആ കുടുബത്തിൻ്റെ കൂടെ നിൽക്കണം. എല്ലാ തെണ്ടിത്തരങ്ങളും പുറത്ത് വരണം. ജനം അറിയട്ടെ. : കോടതി മഞ്ചു ഷയുടെ കുടുംബത്തെ നിയമപരമായി വേണ്ടത് ചെയ്യണം. ജനങ്ങൾ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. സത്യ മേവ ജയതേ.🙏🙏🙏🙏🙏😊
@rajum.george3432Күн бұрын
രണ്ടും ഭീകരർ തന്നെ
@sheelap4426Күн бұрын
Sir and family kk neethi kittanam ❤
@ansaransar724Күн бұрын
Veena Mani ckulla 10% sincerity enkilum BJP ckum UDF num undaayirunnenkil ithinakam Shamsudheen, Prashanth, Collector, Divya, Doctor ennivare CBI custody yil edukkumaayirunnu. Ithrayum risk eduthu Naveen Babu vinu vendi range thus irangiya Veena Mani cku big salute ❤
@lissyalex448Күн бұрын
കൊടുംഭീകരന്മാർ - ഐസ്- ഐസ് - അൽ ഖയ് ദ - അവരെക്കായിലും മേലെ
@mukeshanandan5440Күн бұрын
പോസ്റ്റ്മോർട്ടം ചെയ്തു എന്ന് പറയുന്ന ഡോക്ടറും ഡ്രൈവർ ഷംസുദ്ദീനെയും കാണാനില്ലെന്ന് പറയുമ്പോൾ തന്നെ ഇത് കൊലപാതകമാണെന്ന് വളരെ വ്യക്തമാണ്. സിബിഐ അന്വേഷിക്കണം.
@aleyammathomas7851Күн бұрын
We need justice for the family,Veena mani be careful
@salamkinara8841Күн бұрын
ഇയാളും പ്രതികളിൽ വരണം എന്നാണ് ജനങ്ങൾ പറയുന്നത് കാരണം ഈ കുടുംബത്തിന്റെ കൂടെ നിൽക്കുന്നതുപോലെ അഭിനയിച്ചു അവരെയും ചതിക്കാൻ ശ്രമിച്ചു