മലയോര ജനതയെ ആക്രമിക്കുന്ന പരിസ്ഥിതി തീവ്രവാദികളോട് | FR TOM OLIKKAROTTU | MARUPADI|WAYANAD|LANDSLIDE

  Рет қаралды 7,570

Shekinah News

Shekinah News

Күн бұрын

Пікірлер: 111
@lisammatomy4404
@lisammatomy4404 Ай бұрын
ചേമ്പോ ചേനയോ വാഴയോ അല്ല വയ്ക്കുന്നത് മലമുകളിൽ കൂടെ വലിയ പാറമടകളും മലകളെ മുറിച്ചു റോഡുകളും വെട്ടുന്നുണ്ട് അതെന്തേ കാണാത്ത
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
Ningalude veedu vachappozhum ningalude road panithappozhum kallum manalum Onnum upayogichittille..?
@mjknr5374
@mjknr5374 Ай бұрын
അതിന് പാവപെട്ട കൃഷിക്കാർ എന്ത് പിഴച്ചു?
@JT-le1vp
@JT-le1vp Ай бұрын
​@@elephantvalleytravelandfor4520അവൻ കാസ ആണ് സങ്ക പരിവാർ എതിരാണെന്നു കണ്ട് ഇപ്പോൾ തിരിഞ്ഞു
@rejin5004
@rejin5004 Ай бұрын
പാവപെട്ട കർഷകർ ഏലം ഇഞ്ചി കപ്പ കൃഷി ചെയ്താൽ ഉരുൾപൊട്ടൽ വെള്ളപൊക്കം..... പാറമട പിന്നെ തഴുകി വിടുകയാണല്ലോ 😂.... പരമാവധി പുതിയ വലിയ buildings പണിയാതിരിക്കുക അതുപോലെ സംരക്ഷിച്ചു പോകേണ്ട മേഖലയെ നിലനിർത്തുക.... മലയും കുന്നും വെട്ടി പുതിയ റോഡ്, tunnel ഉണ്ടാക്കിയുള്ള നിർമാണമെല്ലാം വലിയ ദുരന്ധം ഇനിയും വിളിച്ചു വരുത്തും
@shajisebastian43
@shajisebastian43 Ай бұрын
I'm from Hil areas of Kerala. I can't agree with Father, because during 1960's Houses are constructed ln level land.. All Hill tops have been kept as Forest.
@mathewv.m8801
@mathewv.m8801 Ай бұрын
I totally agree with you.
@bijogeojose7209
@bijogeojose7209 Ай бұрын
ഹോംസ്റ്റേ കൾ റിസോർട്ടുകൾ എല്ലാം 1000ത്തിനു മേലെ എന്ന് പറയുന്നു. ഇതും ,വലിയ കെട്ടിടങ്ങളും , tunnel കളും എല്ലാം പ്രകൃതിയെ തകർക്കും.പാവപ്പെട്ട കർഷകരെ അല്ല പറയുന്നത്.
@perumalasokan9960
@perumalasokan9960 Ай бұрын
200 വർഷങ്ങൾക്കു മുൻപ് രാജഭരണം കുടിയേറ്റം പ്രോത്സാഹിപ്പിച്ചത് വന മേഖലയെ അനിയന്ത്രിതമായി ചൂഷണം ചെയ്തു നശിപ്പിക്കാനല്ല.
@nijakuriyakose6016
@nijakuriyakose6016 Ай бұрын
Epol aru nashippichu.prakrithiye nashippikkan ethengilum karshakar cheyumo. Oru resort, oru quary vannal karshakar sankadapedumo illayo. Avarum prakrthi snehikal thanneyanu.
@bonyjacob241
@bonyjacob241 Ай бұрын
Jorge brother father congratulations speech
@user-fl2hy6vt9b
@user-fl2hy6vt9b Ай бұрын
പശ്ചിമഘട്ടത്തിൽ എത്ര പാറമട ഉണ്ടന്ന് പരിശോധിക്കുക. അതിന് അനുവാദം കൊടുത്തത് ആര് രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് ലഭിക്കുന്നത് എവിടെ നിന്ന് ഒരു രാഷ്ട്രീയ പാർട്ടി ഇലക്ഷൻ കമ്മീഷന് ഫണ്ടിന്റെ അത് ലഭിച്ചതിന്റെ കണക്ക് നൽകിയത് ക്വാറ കളിൽ നിന്നാണ് അവരുടെ ഫണ്ടിന്റെ 100 ശതമാനം ലഭിച്ചത് എന്നാണ്. ആരാണ് പശ്ചിമ ഘട്ടത്തത്തെ തകർക്കന്നത് എന്ന ഇപ്പോൾ മനസ്സിലായി കാണുമല്ലോ കുറ്റവാളികൾ കർഷകർ ഗവൺമെന്റുകൾ കർഷകരെ കർണ്ണാ ക ചെയ്യുന്നതു പോലെ മാന്യമായ നഷ്ടപരിഹാരം നൽകി മാറ്റട്ടെ, വിശക്കുമ്പോൾ കമ്പ്യൂട്ടറും ക്രി രംഗനെയും ഗാഡ്ഗിലിനെയും പിടിച്ച് തിന്നാം.
@bibinkumar5818
@bibinkumar5818 Ай бұрын
ജീവൻ ഉണ്ടെങ്കിൽ അല്ലേ മലയോര കർഷകർ ഒക്കെ ഉള്ളൂ വനം കയേറി കൃഷി പട്ടയം റിസോർട്ട്, ക്വാറി പ്രകൃതി നോക്കാൻ അതിനു അറിയാം😢😢😢😢😢
@milanomecca4002
@milanomecca4002 Ай бұрын
കഥനര് 10 കപ്പയെ കണ്ടുള്ളോ. കുന്നില്മുകളിലേക്കു കറങ്ങി കറങ്ങി അരഞ്ഞാണം പോലെ വഴിവെട്ടി rubber തോട്ടങ്ങൾ ഉണ്ടാക്കി വച്ചിട്ടുള്ളത് കണ്ടില്ലേ
@nijakuriyakose6016
@nijakuriyakose6016 Ай бұрын
Marangal ano kuszhappam.
@myspiritrejoicesinlord1458
@myspiritrejoicesinlord1458 Ай бұрын
5:15 Heavy Rainfall in kerala 6:36 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്നു 8:01 കർഷകരുടെ മേൽ കെട്ടി വയ്ക്കുന്നു 9:25 ആഗോള താപനം 11:19 കാർഷിക കുടിയേറ്റം ( History ) 16:03 Gadgill Report 17:01 കർഷക സമരം 18:35 Tamil nadu gadgill report 19:46 കേരളത്തിലെ ഡാമുകൾ 20:46 vizhinjam port
@justingeorge1876
@justingeorge1876 Ай бұрын
Fr. IS RIGHT, THIS IS A WORLD WIDE PHENOMENON
@danielkalebfinahas7636
@danielkalebfinahas7636 Ай бұрын
What world phenomenon?60 percent of land slides of india in Kerala..
@TOMJERRY-wm8hv
@TOMJERRY-wm8hv Ай бұрын
അച്ഛൻ തന്ന അറിവും അച്ഛന്റെ ന്യായീകരണങ്ങളും എല്ലാം കേട്ടു .ഒന്ന് പറയട്ടെ എനിക്ക് ഇവരാരും അവിടം വിട്ടുപോണമെന്ന ആഗ്രഹമില്ല ,അങ്ങനെ അവർ പോന്നിട്ടു എനിക്കൊട്ടു കയ്യേറുകയും വേണ്ട അവർ അവിടെ ഉള്ളിടത്തോളം കാലം അവരുടെ ജീവനും സ്വത്തിനും ഇപ്പോഴുള്ളപോലെ ഭീഷണിയുണ്ടായിരിക്കും എന്ന് ഓര്മപെടുത്തട്ടെ.ഇവരെ പാവങ്ങൾ എന്ന് അച്ഛൻ സംബോധന ചെയ്തു കണ്ടു ,ഇവരിൽ ഭൂരിഭാഗം പേരും ലക്ഷങ്ങൾ വരുമാനമുള്ളവരാണ് (എനിക്കൊട്ടു വേണ്ട അവരുടെ വരുമാനം,അവരോടു എനിക്കൊട്ടു അസൂയയുമില്ല ,അച്ഛൻ അവരെ പാവങ്ങൾ എന്നുപറഞ്ഞതുകൊണ്ടു പറഞ്ഞു അത്രമാത്രം.)പിന്നെ അവരാരും കയ്യേറിയതല്ല വാങ്ങിയതാണെന്നു പറഞ്ഞു,കുറച്ചു ശരിയുണ്ട് ,മുൻകാലങ്ങളിൽ പലരും കാശുകൊടുത്തു വാങ്ങിയിട്ടുണ്ട്.എന്നാൽ ഭൂരിഭാഗവും കയ്യേറ്റമാണ്,അതിനായി ഒരു രാഷ്ട്രീയ പാർട്ടിവരെ രൂപീകൃതമായി,സമയാസമയങ്ങളിൽ അവർക്കു ഭരണത്തിലിരുന്നുകൊണ്ടു പട്ടയവു വിതരണം ചെയ്തു.ഇനി ഒരു ചോദ്യം ബാക്കി എന്തുകൊണ്ട് മലയോരകര്ഷകര് തങ്ങൾക്കു തന്നെ ദോഷം ചെയ്യുന്ന കരിങ്കൽ മാഫിയകളെ തിരിച്ചറിഞ്ഞില്ല!അവർക്കെതിരെ പ്രതികരിച്ചില്ല !ഇന്ന് കേരളത്തെ ബാധിച്ചിരിക്കുന്ന കാലാവസ്ഥ മാറ്റത്തിന് പിന്നിൽ വന്മതിലിനു പശ്ചിമ ഘട്ടത്തിന് കരിങ്കൽ ക്വറികൾ മൂലം വന്ന വിടവ് അതിലൂടെ തമിഴ്‌ നാട്ടിൽ നിന്നും ഇങ്ങോട്ടു മുന്പെങ്ങുമില്ലത്തപോലെ കാറ്റിന്റെ പ്രവാഹം ,അങ്ങനെ ഈ കാറ്റിന്റെ കേരളത്തിന്റെ കാലാവസ്ഥയിലുള്ള സ്വാധീനം ഇതൊന്നും ആരും പറഞ്ഞുകണ്ടില്ല,ഒരു പരിസ്ഥിതി സ്നേഹിയും വാതുറന്നിട്ടില്ല എന്ന് ഇവിടെ സൂചിപ്പിക്കട്ടെ.
@poulosepaily2927
@poulosepaily2927 Ай бұрын
.എല്ലാ വരെയും മലയാൽ നിന്നും മാറ്റുക കോറി കളും റിസോർട്ടുകളും ഇത്തരം മേഘലയിൽ വേണ്ട
@sahadevanpillaiap1717
@sahadevanpillaiap1717 Ай бұрын
ഉരുൾ പൊട്ടാതിരിക്കാൻ ഒരു വെഞ്ചരിപ്പ് നടത്തിയാലോ അച്ചോ?
@shilajastephen
@shilajastephen Ай бұрын
Beautiful truth God Jesus hallelujah praise the Lord help protect
@anilmavungal
@anilmavungal Ай бұрын
പത്തു കപ്പ വച്ചാൽ കുഴപ്പമില്ല കുന്നിടിച്ചും വയൽ നികത്തിയും വല്യ കെട്ടിടങ്ങൾ പരിസ്ഥിതി ലോല പ്രേദേശത്തു കെട്ടിപ്പൊക്കുമ്പോൾ ആണ് പ്രശ്നം
@bijuabraham6109
@bijuabraham6109 Ай бұрын
👏👏👏സൂപ്പർ
@ganeshant7037
@ganeshant7037 Ай бұрын
പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ക്വാറികൾ പ്രവർത്തിക്കുന്നണ്ട്. റിസോർട്ടുകൾ പണിയുന്നുണ്ട്.
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
Ningalude veedum roadum panithappol kallum manalum onnum upayogichittille bro..?
@mass0022
@mass0022 Ай бұрын
​@@elephantvalleytravelandfor4520അതുകൊണ്ട് നീയൊക്കെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ പാറമടയും റിസോർട്ടുകളും ഉണ്ടാക്കും. 😁😁😁, നീ റിസോർട്ട് കച്ചവടക്കാരനല്ലേ നീ ഇങ്ങനെയൊക്കെ ബാലൻസ് ചെയ്യ്.
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
@@mass0022 ninne resort pidichu kadicho..?😂 ketta pathi kelkkatha paathi resort ..paramada ennu koovunnathu kettittu paranjatha.Avide resortum quarry yum illa ente ponnu maane.Forestil aanu landslide undayathu.Athu ozhuki thazheyulla veedukalum resortum okke poyathanu
@minijohn436
@minijohn436 Ай бұрын
👏🙏👏
@manoje.p7869
@manoje.p7869 Ай бұрын
kapaku pakaram Resort krishi nadathi ......1000 more resorts in vayanad ....Just follow Marapapa teachings about enviornment
@bastianjosephkuruthukulang452
@bastianjosephkuruthukulang452 Ай бұрын
Those areas should be protected for permanent construction. Only for temporary homes for farmers. However the time of monsoon season no one should be reside there. Government should make some guidelines with experts for this issues.
@RAVAN-sv3yk
@RAVAN-sv3yk Ай бұрын
അച്ചോ ഒരു മൈരും നടക്കില്ല 👍👍അത്രയും സ്ട്രോങ്ങ്‌ ആണ് ലോബി + രാഷ്ട്രീയ + സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുകെട്ട് 👍👍👍
@SibiKuriakose-oy3jz
@SibiKuriakose-oy3jz Ай бұрын
ഈ പറയുന്ന വ്യക്തികളാരെങ്കിലും ഈ മേഖലകളിൽ വ്യാപകമായ പറമടയും റിസോർട്ടുകളും മറ്റു വലിയ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഉണ്ടെന്നും അതിനെതിരെ പ്രതികരിക്കണമെന്നും പറഞ്ഞു കേട്ടിട്ടുണ്ടോ
@user-ry3sz8mq3w
@user-ry3sz8mq3w Ай бұрын
കഷ്ടം എത്ര കിട്ടിയാലും പടിക്കില്ല . എല്ലവരും ഇത് പോലെ ചിന്തിച്ചാൽ പിന്നെ കാടും മല ഒന്നും ഉണ്ടാവില്ല
@masterraindrop6246
@masterraindrop6246 Ай бұрын
കർഷകർ ആദ്യമായി അല്ല കൃഷി ചെയ്യുന്നത്. നൂറ്റാണ്ടിനോടക്കുന്നു. അന്നെന്നും ഇല്ലാത്ത ദുരതമാണ് ഇപ്പോൾ ഉണ്ടാകുന്നത്. അന്ന് മനുഷ്യർ മണ്ണ് കിളച്ചിളക്കി കപ്പയും ചേനയും ചേമ്പും എല്ലാം കൃഷി ചെയ്യുമായിരുന്നു. 10-15 വർമായി ഒരു കർഷകനും യാഥെരു കൃഷിയും ചെയ്യുന്നില്ല.കാരണം വന്യമൃഗശല്യമാണ്. കർഷകർ മണ്ണിളക്കി കൃഷി നിർത്തിയപ്പോഴാണ് ദുരിതം കൂടുന്നത്. ആഗോള താപനമാണ് ഇന്നത്തെ ദുരിതത്തിനു കാരണം കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ സമത്തിൽ കൂടുതൽ മഴപെയ്യുന്നു. ഉരുൾ പൊട്ടുന്നത് എല്ലായ്പ്പോഴും വനമേഖലയിലാണ്. അവിടെ നിന്ന് മനുഷ്യവാസ പ്രദേശത്തേക്ക് വെള്ളം ഒഴുകുന്നു. ആഗോളതപനത്തിന്റെ കാരണം പ്രെടോൾ ഡീസൽ ഇദ്ധനവും പാടം നികത്തി പ്ലാറ്റ് പണിയുന്നതും അനതീക്യത മായി റിസോട്ടും പാറമടയും തുരങ്ക നിർമ്മാണവും ഒക്കെയാണ്. അത് ആരും സമ്മതിക്കില്ല കർഷകരാകുമ്പോൾ ചാഞ്ഞ മര മാണല്ലോ അവരുടെ പുറത്ത് ഓടി കേറാൻ എളുപമാണല്ലോ..
@pious.mathew8411
@pious.mathew8411 Ай бұрын
എന്ത് കിട്ടിയാൽ ? മനുഷ്യൻ ഇല്ലാത്ത കാലത്ത് പ്രളയം ,ഉരുൾ പൊട്ടൽ ഉണ്ടായത് എങ്ങനെ ആണ്?
@santhoshmadathiparambil7951
@santhoshmadathiparambil7951 Ай бұрын
ഇത് പോലെ ഉരുൾപൊട്ടലുണ്ടായി ജനങ്ങൾ മരിക്കുമ്പോൾ അവരുടെ നെഞ്ചത്ത് പത്ത് കപ്പവെച്ച് കൊടുത്താൽ മതി.
@nijakuriyakose6016
@nijakuriyakose6016 Ай бұрын
Appol oru query oru resot vakkamo.
@joshuamathews8565
@joshuamathews8565 Ай бұрын
Better change, more to come. Do not over do the agriculture crop cultivation on hills. Agriculture annual crop can't take the rainfall with current larger droplets on soil.
@mathewv.m8801
@mathewv.m8801 Ай бұрын
Landslides and floods are happening everywhere, you said. Then what is your solution.
@user-ru6wu6so3g
@user-ru6wu6so3g Ай бұрын
no one complaining the farmers . Farmers required there for planting trees and other farmings. Every one including the scientist complaining the government policies of wrong constructions , quarry sanctioning in wrong places , and cutting trees and not planting back.This is not doing by farmers. So dont bring farmers in your video . This is a misguiding video.
@georgeml1966
@georgeml1966 Ай бұрын
ഇപ്പോഴത്തെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജനപ്രതിനിധികളും അധികാരികളും ജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഒരു ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ പരിസ്ഥിതിവാദികളെല്ലാം ഉറഞ്ഞു തുള്ളാൻ തുടങ്ങും. ഈ സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകളെ ക്കുറിച്ചൊക്കെയൊന്ന് പഠിക്കുക. ഇപ്പോൾ വയനാട്ടിൽ ഉരുൾപൊട്ടിയിരിക്കുന്നതിൻറെ ഉറവിടം വിജനപ്രദേശമാണ്. അവിടെ ധാരാളം മരങ്ങളുമുണ്ട്. മരങ്ങൾ ധാരാളമുള്ള വനപ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഒഴുകുവാൻ അനുവദിക്കാതെ മുഴുവൻ സ്പോഞ്ച് പോലെ ഭൂമി കുടിക്കുന്നു. അത് പരിധിയിൽ കൂടുതലാകുമ്പോൾ പൊട്ടി ഒഴുകി വലിയ ലാൻഡ്‌സ്ലിപ്പായിട്ട് മാറുന്നു. അങ്ങനെ പൊട്ടി ഒഴുകുന്ന മണ്ണും ജലവും ജനവാസ മേഖലയിലൂടെ പാഞ്ഞു പോകുമ്പോൾ ഇപ്പറഞ്ഞ വലിയ അപകടങ്ങൾ ഉണ്ടാകും.അതാണ് ഇവിടെയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ പാറമട ഉണ്ടായതുകൊണ്ടോ കർഷകർ കപ്പയിട്ടതുകൊണ്ടോ ചേമ്പ് വച്ചതുകൊണ്ടോ ഒന്നുമല്ല ഇത്തരത്തിലുള്ള മാരകമായ വലിയ ഉരുൾപൊട്ടലുകളുണ്ടാകുന്നത്. നേരെ മറിച്ച് കൃഷിഭൂമിയാകുമ്പോൾ മണ്ണ് ഇത്രമാത്രം വെള്ളം കുടിച്ച് വീർക്കുകയില്ല. മഴ പെയ്തു വരുന്ന വെള്ളം കൂടുതലും തോടുകളിലേക്കും അതുവഴി നദികളിലേക്കും ഒഴുകി പോകുകയാണ് ചെയ്യുന്നത്. അപ്പോൾ ഉരുൾപൊട്ടലിനുള്ള സാദ്ധ്യത കുറഞ്ഞിരിക്കും. ശരിക്കും ഒന്നു പഠിച്ചാൽ വനപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടുന്നത്. നമ്മൾ അറിയുന്നില്ലായെന്ന് മാത്രമേയുള്ളൂ. കേരളത്തിന്റെ 75 ശതമാനവും വനമുണ്ടായിരുന്ന 1924 ലാണ് മൂന്നാറിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായത്. അന്ന് അവിടെ വലിയകോൺക്രീറ്റ് നിർമിതികളോ ഹോട്ടലുകളോ ഹോംസ്റ്റേകളോ ഒന്നും തന്നെയില്ലായിരുന്നു. സാമാന്യബുദ്ധിയുള്ളവർ ചിന്തിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ നോക്കിയാൽ ഇടുക്കി ഡാം പോലെയുള്ള ജലസംഭരണികളാണ് ഏറ്റവും ആദ്യം ഡീ കമ്മീഷൻ ചെയ്യേണ്ടത്. അവയാണ് പരിസ്ഥിതിക്ക് കൂടുതൽ ദോഷം വരുത്തുന്നത്. അതാരെങ്കിലും സമ്മതിക്കുമോ. വിദ്യാഭ്യാസമുള്ളവരും വലിയ ശാസ്ത്രജ്ഞന്മാരാണെന്ന് നടിക്കുന്നവരും കോമൺസെൻസില്ലാതെയും പ്രായോഗിക ബുദ്ധിയില്ലാതെയും അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ പരിഹാസം തോന്നുകയാണ്. അതിശക്തമായ മഴയുണ്ടാകുന്നതിന് വേറൊരു കാരണം ആഗോളതാപനമാണ്. അതിൻറെ പ്രധാനപ്പെട്ട ഉത്തരവാദി ഫോസിൽ ഇന്ധനങ്ങളാണ്. പെട്രോൾ ഡീസൽ മുതലായ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോളുണ്ടാകുന്ന വിഷപ്പുക ഓസോൺ പാളിയെ തകർക്കുന്നതുമൂലം വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകും. ഗ്ലോബൽ വാമിംഗ് മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നിമിത്തം കാർഷിക മേഖലയെ പ്രത്യേകിച്ച് ഭക്ഷ്യ മേഖലയെ സാരമായി ബാധിക്കുന്നു. കാലവർഷക്കെടുതിയിലും അധികഠിനമായ വരൾച്ചയിലും കൃഷി നാശം സംഭവിക്കുന്നതുകൊണ്ട് ഭക്ഷ്യോത്പ്പാദനം വളരെയധികം താഴുന്നതിനിടയാകുന്നു. അത് പട്ടിണിയിലേക്ക് നയിക്കുവാനുള്ള കാരണമാകുന്നു. അതുകൊണ്ട് ഏറ്റവും പ്രധാനമായിട്ട് ചെയ്യേണ്ടത് ഫോസിൽ ഇന്ധനങ്ങളെ ഒഴിവാക്കി കാറ്റ് സൂര്യപ്രകാശം ഹൈഡ്രജൻ തുടങ്ങിയ സുരക്ഷിത ഊർജ്ജമേഖലയെ ആശ്രയിക്കുന്നതിന് മുൻഗണന കൊടുക്കുക എന്നുള്ളതാണ്. ഇങ്ങനെ ഗ്ലോബൽ വാമിംഗ് മുഖാന്തിരമുണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും അതുവഴി ഉണ്ടാകുന്ന പട്ടിണിയും മരണവും മറ്റ് നഷ്ടങ്ങളും ഒഴിവാക്കാവുന്നതാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനുള്ള കാരണങ്ങളിലോന്ന് നദികളുടെ ആഴം കുറയുന്നു എന്നുള്ളതാണ്. സമയാസമയങ്ങളിൽ നിയന്ത്രണവിധേയമായി നദികളിൽ നിന്നും മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കം ഒരു പരിധി വരെ ഒഴിവാക്കുന്നതിന് സാധിക്കും. കല്ലും മണലും മനുഷ്യൻറെ പുരോഗതിക്കു വേണ്ടിയുള്ള പ്രകൃതി വിഭവങ്ങളാണ്. അവ നിയന്ത്രണ വിധേയമായി ഉപയോഗപ്പെടുത്തുന്നതു കൊണ്ട് കുഴപ്പമില്ല.അതാണ് എല്ലാത്തിന്റെയും പ്രശ്നകാരണമെന്ന് പറയുന്നത് ബുദ്ധിഹീനമാണ്.
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
Ithonnum paranjal sammathikkan ee kapada paristhithi vaadikal orukkamalla bro.. Avarkku veedu vekkanam road venam vahanam venam but mattullavar ithonnum cheyyan padilla
@danielkalebfinahas7636
@danielkalebfinahas7636 Ай бұрын
Sir if you a build a house, near ocean no landslide occur if you build a house in kozhikode town no land slide. Let us take idukki ..same westernghats...howmany people died there in landslide?kavalapara puthurmala,meppadi all near ,you are going to suffer if you neglect madav gadkil report...ask those people who are suffering...they dont want to go back to same place...ask them in camps of mundakki and chooral mala gadkil is telling no quarrys resorts etc...if you are ready to live below a danger....then you are determining your fate...you may lose all your workedfor all your life...stay away from ecosensitive areas...
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
@@danielkalebfinahas7636 will you provide them land in Kozhikode at an affordable price..? And a way for living..? Do you guarantee there will not be any earthquakes,flood,NIPPA or any other pandemics…? Please be noted ..there is no safe places on earth..
@MiniJosephJoseph
@MiniJosephJoseph Ай бұрын
വളരെ അറിവോടെയുള്ള കമന്റ്‌ 👏🏻
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
@@danielkalebfinahas7636 how many landslides happened in Wayanad ..? Only in 1984 on Mundakkai Wayanad.and 2018 in Thariyode wayanad(but natural disaster was dancing in the entire Kerala at that time)There were no natural calamities affected in other parts of Wayanad.
@katturosa6238
@katturosa6238 Ай бұрын
കയേറ്റം നിർത്തരുത്
@user-ru6wu6so3g
@user-ru6wu6so3g Ай бұрын
THIS IS MISGUIDING VIDEO. FOR THE INTERSET OF OTHER PEOPLE ,DONT BRING FARMERS IN IT.
@melvin2548
@melvin2548 Ай бұрын
സഭയിൽ ബോധവും വിദ്യാഭ്യാസവും ഉള്ള ആരുമില്ലേ? മാധവ് ഗാഡ്ഗിലിൻ്റെ പഠനം വന്നപ്പോൾ സഭ പറഞ്ഞ പൊട്ടത്തരങ്ങൾ വീണ്ടും ആവർത്തിക്കരുത്. ഇനിയെങ്കിലും ദയവായി scientists പറയുന്നത് കേൾക്കുക.
@ScotSoliVagaNT
@ScotSoliVagaNT Ай бұрын
കുഞ്ഞാടുകളേ നിങ്ങൾ തയ്യാർ ആയിരിക്കുക നമ്മൽ നിങ്ങല്ലേ കുരുതി കൊടുക്കും😊
@sukumarpb8309
@sukumarpb8309 Ай бұрын
Onnil ninnum padikkaruthu.... Botham ulllavar nalla vazhi kattiyal kari thuppanam...ennit dura moothu jeevikanam...
@RahulRavindran-yj9hg
@RahulRavindran-yj9hg Ай бұрын
മലയോരത്ത് ഉരുൾപൊട്ടൽ ഉണ്ടായാൽ ചാവുന്നത് മലയോരക്കാർ അല്ലെ. So enjoy !😅
@antonyleon1872
@antonyleon1872 Ай бұрын
Paristhithi🎭💰🤝 politics Koottu Kachavadam vaadikal vaalikal
@rajeevkp9246
@rajeevkp9246 Ай бұрын
Acha mannu kori mafiyakalanu ee nadinte dhurantham itharam thattikkoot prakruthi sneahikal prasnamanu
@mariya4539
@mariya4539 Ай бұрын
Gadgil report എന്തോ വലിയ സംഭവമാണെന്ന് കുറേ എണ്ണം പറഞ്ഞു നടക്കുന്നത്. അത് എന്താണ് എന്ന് പോലും ഈ പറയുന്നവർക്ക് അറിയില്ല. ഈ പറയുന്നവർ വീടിന് പച്ച colour paint അടിക്കട്ടെ.
@jomathews982
@jomathews982 Ай бұрын
അനുഭവിക്കുന്നുണ്ടല്ലോ... പ്രകൃതിയെ ചൂഷണം ചെയ്താൽ അത് തിരിച്ചടിക്കും. അത് ക്വാറി ആയാലും,പാർട്ടിക്കാരുടെ ബിനാമികളുടെ റിസോർട്ടുകൾ ആയാലും, പാർട്ടി ഓഫീസ് ആയാലും... അനുഭവം ഗുരു... അച്ചോ ഒരു 5 കോടിയുടെ പള്ളി ഒരെണ്ണം അവിടെ നമുക്ക് പണിയണം..😮
@danielkalebfinahas7636
@danielkalebfinahas7636 Ай бұрын
If you neglect gadgil report...poor people will die in ecosensitive areas...kavalapara19 poothumala69 now mundaki,chooralmala300 till now 200 missing.. bodies are still in chaliyar...
@mariya4539
@mariya4539 Ай бұрын
@@danielkalebfinahas7636 ഈ poor people നെ ചേട്ടൻ ന്റെ വീട് കൊടുക്കുക. ഈ ദുരന്തത്തിൽ മരിച്ചവർ അവിടുത്തെ കൃഷിക്കാരും, തോട്ടം തൊഴിലാഴികൾ ഒക്കെ യല്ലേ... ഈ ജനങ്ങളെ മുഴുവൻ എങ്ങനെ അവിടുന്ന് മാറ്റും. Common sense ൽ ചിന്തിക്കുക. വിഴിഞ്ഞം port വന്നപ്പോൾ പരിസ്തിവാദികളെ കണ്ടില്ലലോ. അവിടെ port പണിയാൻ karigallu പൊട്ടിച്ചത് എവിടുന്നാണ്? ചേട്ടൻ ആദ്യം അതുപോയി അനേഷിക്കുക.
@danielkalebfinahas7636
@danielkalebfinahas7636 Ай бұрын
​​​@@mariya4539 gadkill said no quarrys....karigallu pottichatu...gadkil alla. Karikallu ghts i ninnu edukkubol shekina news etrirthayirunno? Paristivadikalude mathram joliyalla etirpp.ippo.gadgiline shekina etirkunnille?..atupole..quarry mafiayae etirth shekina video cheyyatte.....etra channelukal quarry mafia ye kurich parayunnu..shekina gadgiline ethirth, videokal.quarrymafiayekurich oru video cheyyu..
@user-qr2hy1uw9d
@user-qr2hy1uw9d Ай бұрын
What we do
@thresiammajohn4241
@thresiammajohn4241 Ай бұрын
Resorts &kari.. Kal,
@mathewv.m8801
@mathewv.m8801 Ай бұрын
Your views will totally destroy Kerala and its population.
@19859999
@19859999 Ай бұрын
neeyokke samaram cheyththnte phalam anu ipo jnanangal anubhavikknnath...
@bonyjacob241
@bonyjacob241 Ай бұрын
Othu orumichu kuday onddu
@bastiangeorge
@bastiangeorge Ай бұрын
Farming 1000 more resorts
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
Avide Oru resortum undakkunnathinu munpe ie 1984 il avide landslide undayittundu
@marwadis6524
@marwadis6524 Ай бұрын
മുസ്ലിംങ്ങൾ ബോംബിട്ടതാണെന്ന് പറയാത്തത് നന്നായി
@bijuabraham6109
@bijuabraham6109 Ай бұрын
പിന്നെ നിഷ്കളങ്കൻ,, ഇന്നലെ മണ്ണിനടിയിൽ മനുഷ്യൻ കിടക്കുമ്പോ ഇറാനിൽ ഒരു തീവ്രവാദി മരിച്ചതിനു പ്രകടനം കോഴിക്കോട് നടത്തിയ മലരുകൾ
@jayK914
@jayK914 Ай бұрын
സത്യം... ഇപ്പോഴത്തെ ട്രെൻഡ് വെച് ഇവറ്റകൾ അതും മറ്റവരുടെ തലയിൽ വെക്കാൻ സാധ്യത ഉണ്ട്
@unknownqwertgfdsa12
@unknownqwertgfdsa12 Ай бұрын
അതെന്താ നിങ്ങളെപ്പോലെ വിവരംകെട്ടവർ ആണ് എല്ലാവരും എന്ന് വിചാരിച്ചോ ❓
@sudevpk2689
@sudevpk2689 Ай бұрын
എത്ര cross ഉം church ഉം ഉണ്ട്.. ഇതെല്ലാം നാട്ടുകാർ കണ്ടിട്ടുണ്ട്.
@12blacklotus
@12blacklotus Ай бұрын
ഈ വിവരം കെട്ടവനെ അച്ചാ എന്നു വിളിക്കേണ്ടിവരുന്നവരുടെ ഗതികേട് !
@gp7254
@gp7254 Ай бұрын
ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട്‌ നടപ്പാക്കിയിരുന്നെങ്കിൽ ഈ ഉരുൾ പൊട്ടൽ ഇല്ലാതെ ആകുമായിരുന്നോ
@danielkalebfinahas7636
@danielkalebfinahas7636 Ай бұрын
Death might have reduced..now 8000 people in camps...with everything gone....
@thressiammavarghese7134
@thressiammavarghese7134 Ай бұрын
Vanamekhalayilanu. Oru. Posttunnathu. Athozhuki. Jenavasa. Mekhalayilekke. Varunnu
@daffodils4873
@daffodils4873 Ай бұрын
@@gp7254 ജനസംഖ്യ കൂടുന്നതുകൊണ്ടാണ് ഇതൊന്നും നടപ്പാക്കാൻ കഴിയാത്തത് .. പ്രകൃതി ലോല പ്രദേശങ്ങളിൽ ഒരു തൂമ്പ കൊത്താൻ പോലും പാടില്ല.. മലകളും കുന്നുകളും പാറകളും തുരക്കാനൊ പൊട്ടിക്കാനോ പാടില്ല .
@mjknr5374
@mjknr5374 Ай бұрын
നിങ്ങൾ വിളിക്കേണ്ട അദ്ദേഹം ഞങൾ ക്രിസ്ത്യനികളുടെ അച്ഛൻ ആണ്.
@thomasmathew3025
@thomasmathew3025 Ай бұрын
പത്തു കപ്പ വെച്ചു 50 ലക്ഷം പേർ വെച്ചാൽ എന്താകും അച്ഛാ.
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
Please study the facts .There were no resorts or quarries on the hill you are talking about
@RajuGeorge-zi7yg
@RajuGeorge-zi7yg Ай бұрын
നീ പൊട്ടനാണോ?
@RajuGeorge-zi7yg
@RajuGeorge-zi7yg Ай бұрын
നീ പൊട്ടനാണോ?
@danielkalebfinahas7636
@danielkalebfinahas7636 Ай бұрын
Hill valley resort..where one doctor died...where was it? If a farmer build a small hut and do his farming as in old days...these hills are ok...but big constructions wil lead to landslides...do we have this much big houses in old days?​@@elephantvalleytravelandfor4520
@gp7254
@gp7254 Ай бұрын
ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട്‌ നടപ്പാക്കിയിരുന്നെങ്കിൽ ഈ ഉരുൾ പൊട്ടൽ ഇല്ലാതെ ആകുമായിരുന്നോ
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН