മലയൻകുഞ്ഞ് ഞാൻ പഠിക്കാൻ നിർമിച്ചത് - Fazil Exclusive Interview | Malayankunju

  Рет қаралды 314,707

Movie Man Broadcasting

Movie Man Broadcasting

Күн бұрын

Пікірлер: 425
@MovieManBroadcasting
@MovieManBroadcasting 2 жыл бұрын
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/919633888575 wa.me/919633888575 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@RationalThinker.Kerala
@RationalThinker.Kerala 2 жыл бұрын
Venda ketto
@nobicuchembiparabil816
@nobicuchembiparabil816 2 жыл бұрын
ha
@shylamanoj8778
@shylamanoj8778 2 жыл бұрын
Yes
@sha5491
@sha5491 2 жыл бұрын
നസ്രിയയയുടെ സൗണ്ട് പോലെ അവതരികയുടെ voice എനിക്ക് മാത്രമാണോ feel ചെയ്തത്
@rukkusadikrukkusadik5965
@rukkusadikrukkusadik5965 2 жыл бұрын
Enikkum
@ashfakno5280
@ashfakno5280 2 жыл бұрын
Athe ath pole thne ind😊
@sanaashar7305
@sanaashar7305 2 жыл бұрын
Satayam anikum thonni
@NH-de3jp
@NH-de3jp 2 жыл бұрын
enikkum
@sruthianil3488
@sruthianil3488 2 жыл бұрын
Enikkum thonni
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
നസ്രിയയെ കുറിച്ച് എന്ത് അഭിമാനത്തോടെയാണ് ഫാസിൽ sir സംസാരിച്ചത് 🥰🥰🥰🥰
@sajidasalim8729
@sajidasalim8729 2 жыл бұрын
സത്യം.
@shabeervt2588
@shabeervt2588 2 жыл бұрын
ഇദ്ദേഹം സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ വിവരിച്ചിരിരുന്നേൽ എന്നാഗ്രഹിച്ചു. കേൾക്കാൻ ആഗ്രഹിക്കുന്ന ഓർമകൾ ഇനിയും ഉണ്ട് അതെല്ലാം കേൾക്കായിരുന്നു... 😌
@chandrikasasikumar7531
@chandrikasasikumar7531 2 жыл бұрын
Very true
@shabeervt2588
@shabeervt2588 2 жыл бұрын
@@chandrikasasikumar7531 വരുമായിരിക്കും പ്രതീക്ഷിക്കാം
@akhilasuresh9750
@akhilasuresh9750 2 жыл бұрын
Correct
@shabeervt2588
@shabeervt2588 2 жыл бұрын
@@akhilasuresh9750 SGK കാണുന്നുണ്ടോ ആവോ 😁
@Malayali_Poliyalle_Official
@Malayali_Poliyalle_Official 2 жыл бұрын
ലാലേട്ടനും മമ്മുക്കക്കും ശേഷം മലയാളം ഇന്ത്യൻ സിനിമയക്ക് സമ്മാനിച്ച അത്ഭുതം ….. അഭിനയ കൊടുമുടി കീഴടക്കുന്ന ഒരു ഇതിഹാസ താരകമായി മാറുവാൻ എല്ലാ വിധ ആശംസകളും ….. ഫഹദ് ഫാസിൽ……
@Arun76541
@Arun76541 2 жыл бұрын
He is 100 times better than emotional dramatic actor mamuty
@abhi5807
@abhi5807 2 жыл бұрын
@@Arun76541 Podeiii
@sidharths_i_d6215
@sidharths_i_d6215 2 жыл бұрын
Ella sthalathum same comment idunnundallo,ennit last kore h∆te fafa kk varum. Mammootty mohanlal mathram alla Malayalam cinema,kore legends vere ind. Ivar onnum arkum shesham munp alla, maybe time difference ind. Art is something more
@akmpvly
@akmpvly 2 жыл бұрын
അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയും മോഹൻലാലുമൊന്നും ഫഹദിന്റെ മുന്നിൽ ഒന്നുമല്ല
@abhi5807
@abhi5807 2 жыл бұрын
@@akmpvly Uff kidu comment 🔥🙂🤧
@HappyWorldMalayalam
@HappyWorldMalayalam 2 жыл бұрын
പഴയ കാര്യങ്ങൾ ഓർത്ത് പറയുമ്പോൾ അദേഹത്തിന്റെ കണ്ണിലെ തിളക്കം കണ്ടോ... ആ എനർജി കണ്ടോ.. അതാണ് നൊസ്റ്റാൾജിയ യുടെ ശക്തി😍😍
@123-RUN
@123-RUN 2 жыл бұрын
നാളെ പടം കണ്ടു തിയേറ്റർ വിട്ട് ഇറങ്ങുമ്പോൾ ഒരു കാര്യം ഉറപ്പ് അഭിനയം കണ്ടു ജീവിക്കായിരുന്നു എന്ന് പറയും ആളുകൾ കാരണം ഫാഫ ആണ് മൊതല്.. പടം നന്നായി വിജയിക്കട്ടെ 🔥🔥
@kailasnath7597
@kailasnath7597 2 жыл бұрын
മറ്റുള്ള പഴയകാല സംവിധായകന്മാരെ പോലെയല്ല fazil sir .He is very update and brilliant🙌🏻😌
@imsayipriya6704
@imsayipriya6704 2 жыл бұрын
Sn swamikkittano da😌😌
@mathewj1840
@mathewj1840 2 жыл бұрын
Joshi
@thankammajose8494
@thankammajose8494 2 жыл бұрын
Yes
@blackwhait1883
@blackwhait1883 2 жыл бұрын
Ee fazil nte son aano fahad fazil?!
@anzalazees1581
@anzalazees1581 2 жыл бұрын
@@blackwhait1883 yes
@കടലുംകായലും
@കടലുംകായലും 2 жыл бұрын
Legend നെ interwiew ചെയ്യുമ്പോൾ എത്രത്തോളം കഷ്ടപ്പാടുണ്ടോ അത് വളരര ഭംഗിയായി നിർവ്വഹിച്ചു പലപാട്ടുകളെക്കുറിച്ചുള്ള പിന്നാമ്പുറങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു അറിഞ്ഞപ്പോ സന്തോഷം അവതാരിക സൂപ്പർ എല്ലാം ഫാസിൽ സാറിനോട് ചോദിക്കേണ്ടേ ചോദ്യങ്ങളായിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട interview വായിരുന്നുന്ന
@figh761
@figh761 2 жыл бұрын
Legend Saravanan
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
❤ഫാസിൽ സാർ വളരെ മനോഹരമായി പാടുന്നുണ്ടല്ലോ 👏👏👌👍 വളരെ നല്ല ഇന്റ്റർവ്യൂ...വളരെ വ്യക്തമാണ് ചോദ്യങ്ങളും ഉത്തരങ്ങളും ...❤❤❤❤
@libina687
@libina687 2 жыл бұрын
വളരെ മനോഹരമായ ഇന്റർവ്യൂ ❤️ഫാസിൽ സർന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്..
@abhijithathomas8007
@abhijithathomas8007 2 жыл бұрын
ഫാസിൽ സാറും അപ്ഡേറ്റഡ് ആണ്.. അദ്ദേഹത്തിന്റെ തിരിച്ചു വരവ് അത് ഗംഭീരമായിരിക്കും ❤️💙
@pramodhsurya612
@pramodhsurya612 2 жыл бұрын
കുറച്ചുകൂടി വയസ്സ് ആയാൽ പാച്ചിക്ക നിങ്ങൾ തിക്കുറിശ്ശി സാറിനെ പോലെ സംസാരിക്കും ഫഹദിനെ വച്ച് അനിയത്തിപ്രാവ് പോലെ നല്ലൊരു പ്രണയകഥ സംവിധാനംചെയ്തു തിരിച്ചുവരണം അത് മകനോടുള്ള ഒരു കടംവീട്ടൽ ആവട്ടെ ( ആദ്യസിനിമ കൈയ്യെത്തും ദൂരത്ത് ശ്രദ്ധിക്കാതെ പോയത് കൊണ്ട് പറഞ്ഞതാണ് )🙏🏻❤️👍🏻💐
@afsal-q6q
@afsal-q6q 2 жыл бұрын
നസ്രിയേടെ അതേ സൗണ്ട് ❤
@RahulRaj-xq7me
@RahulRaj-xq7me 2 жыл бұрын
നല്ല അവതരണം നല്ല നല്ല ചോദ്യം ആ വീണ കണ്ട് പഠിക്കണ്ടേ
@starbenjoy
@starbenjoy 2 жыл бұрын
മണിച്ചിത്രത്താഴ് എടുത്ത സംവിധായകന് ഒരു പടം ചെയ്യാൻ ഒരു പടം പ്രൊഡ്യൂസ് ചെയ്ത് പഠിക്കണമത്രേ.... എളിമ ലെവൽ 🔥🔥🔥🔥🔥🔥🔥
@thasnimk5540
@thasnimk5540 2 жыл бұрын
പുതിയ തലമുറ കണ്ടുപിടിക്കേണ്ട ഒന്ന് ഫാസിൽ സാർ😍😍😍
@kbjaya1781
@kbjaya1781 2 жыл бұрын
IPol movies I'll oru scene acting cheyudhe kore peer ena proud aanee avar ellam e interview kanenam
@cloweeist
@cloweeist 2 жыл бұрын
Beautiful interview. Great guest and great interviewer. Ippolathe goshti onnum illathe oru interviewer ne kandathil santhosham. Subscribing to this channel
@geeli886
@geeli886 2 жыл бұрын
Ayyooo.. after a long time he is....... Orupaadu maaripoi, all the respect to you 🙏
@jijorajan2604
@jijorajan2604 2 жыл бұрын
അവതരികയുടെ energy..... Attitude.... എല്ലാം പൊളി.......passion 😍
@tonyjose7585
@tonyjose7585 2 жыл бұрын
ഒകായ്‌... ഒകായ്‌... ഒകായ്‌...
@nesicalicut
@nesicalicut 2 жыл бұрын
Best interview...,nalla kelvikkari,fasil sir nalla flowil samsarichu❤
@prasoonanil6932
@prasoonanil6932 2 жыл бұрын
ഫാസിൽ സാറിന്റെ സംസാരം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം ❤
@sudeepnair5477
@sudeepnair5477 2 жыл бұрын
Great job by the anchor. Asked very interesting questions, with the respect and love that Fazil rightfully deserves
@ppadayatti123
@ppadayatti123 2 жыл бұрын
It is an amazing interview Hearing all those old songs from Fazil movies and how they all originated. Thanks for this amazing interview. This is a superb interview
@sunilrayaroth7181
@sunilrayaroth7181 2 жыл бұрын
Fahad ,pranav, Vineeth sreenivasan ഇവരൊക്കെ അഛൻമാരുതെ തണലിൽ വളർന്നു എങ്കിലും അതിൽ നിന്ന് വേറിട്ട് സ്വന്തമായ കഴിവ് തെളിയിച്ചു കഴിഞ്ഞവർ ആണ്.നാളത്തെ സിനിമ ഇവരാണ് .
@rajeshvn9315
@rajeshvn9315 2 жыл бұрын
Excellent interviewer and happy to see a powerful legend after a long time... Thanks to movie man broadcasting..
@sreejasuresh1893
@sreejasuresh1893 2 жыл бұрын
സിദ്ദിക്കയുടെ ചരിത്രം എന്നിലൂടെ കണ്ടതിൽ പിന്നെ തോന്നിയത് ഫാസിൽ എന്ന ഡയറക്ടർ ശെരിക്കും ഒരു അത്ഭുതം തന്നെയാണ്..
@renukrishnadas6467
@renukrishnadas6467 2 жыл бұрын
I admire both father and so , true professionals with humility and respect. I will definitely watch the movie for sure.
@nadhasalam3492
@nadhasalam3492 2 жыл бұрын
He is soo proud about his son ❤️
@TheThejkevin
@TheThejkevin 2 жыл бұрын
Beautiful Interview, Special mention to the anchor for asking mostly relevant questions unlike most of the interviews nowadays.
@kiranmathew3334
@kiranmathew3334 2 жыл бұрын
Very good interview. Watching a good interview after a long time. The interviewer did very good research before. Good questions and good answers 👍 👌 .
@njajbn1893
@njajbn1893 2 жыл бұрын
The interviewer managed this excellently...hats off
@shammon3777
@shammon3777 2 жыл бұрын
The voice of nasriya original
@manju.thamara4615
@manju.thamara4615 2 жыл бұрын
ഓരോ പാട്ടിന്റെ യും പിന്നിലെ കഥകൾ സൂപ്പർ. കേട്ട് മതി വരുന്നില്ല.. ❣️
@lifetimesb4354
@lifetimesb4354 2 жыл бұрын
Very good anchoring..have to appreciate the anchor..i havent seen such a good interview with right questions so long..keep up good work anchor..seems like you jave researched alot..More power to you lady go ahead 🔥Mark my words.. you also have that fire ms anchor .
@Josoottan4767
@Josoottan4767 2 жыл бұрын
Enth rasam anu fazil sirinte varthamanam kettirikkan 💙💙💙😍😍
@fullonn7306
@fullonn7306 2 жыл бұрын
Nalla interviews undavanamenkil validityulla nalla questions undavanam. Fazil enna legendil ninn prekshakarkk ariyendathinappuram, swayam oru curiosity aa avatharikayil kaanam. So nalla nalla chodhyangalil ninn veendum pazhaya karyangal palathum orthedkkanulla avasaram koodiyan oru intervieweeikk kittuka. In that sense too she is a good interviewer❤️
@akheelaashraf7798
@akheelaashraf7798 2 жыл бұрын
Good anchor❤️ Pachika🔥 A very confident man♥️
@beenavenugopalannair
@beenavenugopalannair 2 жыл бұрын
Nalla interview 👏👏👏
@devaprasadpr1154
@devaprasadpr1154 2 жыл бұрын
Anchor did a good job...very nicely done
@SimV239
@SimV239 2 жыл бұрын
He is one of my favourite Malayalam filmmakers. As a 90s kid, I grew up watching his films.
@TheProtagonist555
@TheProtagonist555 Жыл бұрын
Not only Malayalam, every 90s kid favourite Tamil film is Kaadhaluku mariyaathai, remake of Aniyathipraavu.. What a sensible director to exist..
@myscribbles_
@myscribbles_ 2 жыл бұрын
100 cinemakal cheyunatinn pakaram 20 cinemakal cheydu atum repeat value ula movies..malayalikalk abhimanatode parayan patune oru pidi movies tanata manushyan❤
@harsharamesh6698
@harsharamesh6698 2 жыл бұрын
Anchor’s voice is similar to nazriya
@jonsnow5080
@jonsnow5080 2 жыл бұрын
Sheriya...
@thahirmarakar1860
@thahirmarakar1860 2 жыл бұрын
എനിക്കും തോന്നി
@sultan8934
@sultan8934 2 жыл бұрын
Yes
@shafeekbasheer9884
@shafeekbasheer9884 2 жыл бұрын
Shariyaanu
@meenakshiraj6360
@meenakshiraj6360 2 жыл бұрын
Athe ee anchor ante sundaraniki de malayalam dubb il nazriya kk sound kodtha mathyaayrnnu😌😂
@senatorofutah
@senatorofutah 2 жыл бұрын
Perfect gentleman fazil sir !
@asnuriyas4079
@asnuriyas4079 2 жыл бұрын
Oru nimisham perli aaanenn thettidharichu poi
@WW-lf8ir
@WW-lf8ir 2 жыл бұрын
@@asnuriyas4079 njnm😄
@ayshashahala8574
@ayshashahala8574 2 жыл бұрын
@@asnuriyas4079 njanum😁
@Flower.369
@Flower.369 2 жыл бұрын
ഇറങ്ങിയ രണ്ട് പാട്ടും സൂപ്പറാണ്.
@bhagya_nair14
@bhagya_nair14 2 жыл бұрын
I love the way of anchoring and the way he answered
@aparna3846
@aparna3846 2 жыл бұрын
Interview was fine except the last question which was unnecessary...i think Fafas fatherji has gt much more serious observations abt his talented son..
@shivarenjini9956
@shivarenjini9956 2 жыл бұрын
7 yrs munpp njanaglum poyi kandayirun fazil sir ne ,,nazriya Kandu pic eduth
@shrutimohan8908
@shrutimohan8908 2 жыл бұрын
How 😍 can we visit his home
@shivarenjini9956
@shivarenjini9956 2 жыл бұрын
@@shrutimohan8908 hus veedu aduth aanu alappuzhayil
@shrutimohan8908
@shrutimohan8908 2 жыл бұрын
@@shivarenjini9956 😍👍wow nice
@seppyandsam6619
@seppyandsam6619 2 жыл бұрын
Same nazriya voice
@vijokj5296
@vijokj5296 2 жыл бұрын
Pariyanu
@jerinmathew7679
@jerinmathew7679 2 жыл бұрын
athe
@jerinmathew7679
@jerinmathew7679 2 жыл бұрын
athe
@lavanyalavs147
@lavanyalavs147 Жыл бұрын
Please put subtitle dear mallus.. I'm from Tamil Nadu. I missed lots of good interviews because of language problem 😕
@nadirshah4293
@nadirshah4293 2 жыл бұрын
വളരുന്ന FAFA Brand ... Fazil Sr Respect ❤️
@asiisa4852
@asiisa4852 2 жыл бұрын
Lol
@abhijith7480
@abhijith7480 2 жыл бұрын
Brand 🤣🤣🤣🤣🤣
@sheeschannel439
@sheeschannel439 2 жыл бұрын
Very nice interview...Fasil sir nte ormakal kelkkan enthu resamanu..iniyum kureyundaamum parayan..a classy man n his son, a gem 🥰🥰All the very best for " Malayan Kunju"
@CT_ChristyThomas
@CT_ChristyThomas 2 жыл бұрын
Excellent Interview.❤
@niyaspanthappilan
@niyaspanthappilan 2 жыл бұрын
ഫാസിൽ സാർ അന്ന് ഫഹദിനെ കുറിച്ച് പറഞ്ഞു _He will come back......._ 🔥 *അതൊരൊന്നൊന്നര വരവായി.........* FaFa One n Only piece...... ❤
@rushrumalr5652
@rushrumalr5652 2 жыл бұрын
Valare precise and beautiful interview..
@irfanippu1073
@irfanippu1073 2 жыл бұрын
ലാലേട്ടനും മമ്മൂക്കക്കും ശേഷം മലയാളം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച അത്ഭുതം ..... അഭിനയ കൊടുമുടി കീഴടക്കുന്ന ഒരു ഇതിഹാസ താരകമായി മാറുവാൻ എല്ലാ വിധ ആശംസകളും... ഫഹദ് ഫാസിൽ........
@ramrajsathish2660
@ramrajsathish2660 Жыл бұрын
I love Fazil - Ilayaraja combo
@shafishafi9621
@shafishafi9621 2 жыл бұрын
Super ഇന്റർവ്യൂ 💥💥💥👍👍👍
@TheArunjosee
@TheArunjosee 2 жыл бұрын
Fafa jeevikugayayirunu🔥🔥🔥🔥 ejjaathi acting
@navyageorge1956
@navyageorge1956 2 жыл бұрын
The excitement can be seen in fahad also!
@faizafami6619
@faizafami6619 2 жыл бұрын
A very good director, father and a father in law.❤️💐✊🙏
@RashiddVlogz
@RashiddVlogz 2 жыл бұрын
Fa fa brand 😍 but bappa is real fire 🔥 thee kuruthathu veyilathu vadilallo 😊
@imsayipriya6704
@imsayipriya6704 2 жыл бұрын
Thank you Sir for gifted us to legends laletan and fafa ❤
@arunsmenon955
@arunsmenon955 2 жыл бұрын
Lots of information Sir...and full of respect... 🙏🏻
@breathe9220
@breathe9220 2 жыл бұрын
ഇപ്പോ ഈ ഗ്യാപ് മരുമോൾ ഏറ്റെടുത്തു 😁 ഗ്യാപ് കഴിഞ്ഞിട്ടു ഒരു വരവുണ്ട് പക്ഷെ 😍🥰😍😍😍
@നന്മയുള്ളലോകം
@നന്മയുള്ളലോകം 2 жыл бұрын
Okey okey okey
@naseemarahim1675
@naseemarahim1675 2 жыл бұрын
Best അവതരണം.
@amalmohandas.t3838
@amalmohandas.t3838 2 жыл бұрын
Good interview... ❤
@Ænabeel
@Ænabeel 2 жыл бұрын
Cute മനുഷ്യൻ 🥺♥️
@evamoon6473
@evamoon6473 2 жыл бұрын
good interview, good questions,more over good interviewer.better than behind woods veena.need more women like these.
@sansanu3194
@sansanu3194 2 жыл бұрын
ശബ്ദം നസ്രിയയുമായി നല്ല സാമ്യം
@shabeebshibu
@shabeebshibu 2 жыл бұрын
ചെറു പുഞ്ചിരിയോടെ കണ്ടിരുന്ന ഇന്റവ്യൂ 🥰🥰🥰
@tonyjose7585
@tonyjose7585 2 жыл бұрын
ഒകായ്‌... ഒകായ്‌... ഒകായ്‌... ഒകായ്‌... ഒകായ്‌... ഒകായ്‌...
@ryshikeshpeethan326
@ryshikeshpeethan326 2 жыл бұрын
This is what others want...the experience and their memories
@airfryerrecipes8455
@airfryerrecipes8455 2 жыл бұрын
Kudos to anchor, nice interview. Good questions 👍
@anunair7100
@anunair7100 2 жыл бұрын
okay okay okay okay okay.......................
@tonytony2925
@tonytony2925 2 жыл бұрын
Excellent director mostly his movies are heart touching he remake his movie in Tamil after Malayalam but both will become superhit only few directors have that much availability
@Rooneey_
@Rooneey_ 2 жыл бұрын
ഈ മാറ്റം അറിയാത്ത ഒരു ലെജൻഡ് ആണ് S N സ്വാമി
@Handllovelyyou
@Handllovelyyou 2 жыл бұрын
,😂
@Joker-ie7kt
@Joker-ie7kt 2 жыл бұрын
Correct aan 🤣
@abhijith7480
@abhijith7480 2 жыл бұрын
Fazil pinne updated puli aanallo kayyethum doorathum vismaya thumbathum okke kandaal mathi atha ippo choriyum kutthi veetil irikkunnath 🤣🤣🤣🤣
@riazpetta
@riazpetta 2 жыл бұрын
Fazil sir ur great.we really miss ur movies...plz come back with amazing movies.The way speaks and narrates is incomparable..We r lucky to have you and ur son.....Expecting more from you guys.....
@jeesjos3638
@jeesjos3638 2 жыл бұрын
Fahad is india's top 10 actor
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Anchornu Ramya nambeesan face cut and Nazriya voice😁❤
@shafeeqanakkachery2353
@shafeeqanakkachery2353 2 жыл бұрын
pulliyude samsaram kettirikkan enth rasam
@athulsukumaran4492
@athulsukumaran4492 2 жыл бұрын
Liked the explanations of how those songs created 😍🤗
@basedmamal
@basedmamal 2 жыл бұрын
Ok... Ok.... Ok... Ok... Alright!!
@abdulhaadi7674
@abdulhaadi7674 2 жыл бұрын
ഫഹദ് മികച്ച നടൻ തന്നെ.... പക്ഷേ , നസ്രിയ മികച്ച നടിയാണെന്ന് പറയാൻ പറ്റില്ല... പിന്നെ നമുക്ക് കണ്ടിരിക്കാൻ തോന്നുന്ന നസ്രിയ പടം ഓം ശാന്തി ഓ ശാന അത് മൊത്തത്തിൽ ഒരു ചലനമുള്ള പടം
@anjuanju3002
@anjuanju3002 2 жыл бұрын
Brilliant peoples😘😘😘😘❤🥰
@jabirparambath3313
@jabirparambath3313 2 жыл бұрын
Very good anchoring...asked good questions.....have researched well......please provide name of the anchor
@premkrishnan3253
@premkrishnan3253 2 жыл бұрын
Daksha Raveendranath
@jayasreesworld5081
@jayasreesworld5081 2 жыл бұрын
she is daksha raveendranath 😁😁my daughter😁
@jabirparambath3313
@jabirparambath3313 2 жыл бұрын
@@jayasreesworld5081 u must be very proud, what really impressed me was the fact that she had done her research and made Fazil very comfortable....Fazil also thanked and commended her for the same....Get really inspired when people do their job with dedication and smartness. Please convey our regards
@4youreyes
@4youreyes 2 жыл бұрын
19:03 അന്ന് ആലപ്പുഴ- തിരുവനന്തപുരം രണ്ട് മണിക്കൂർ കൊണ്ടെത്താം ഇന്ന് നാല് മണിക്കൂർ വേണം എന്ന് എന്തുകൊണ്ടായിരിക്കും അദ്ദേഹം പറഞ്ഞത്?🤔
@Mimmymahi
@Mimmymahi 2 жыл бұрын
ട്രാഫിക് ബ്ലോക്
@sudheerkairali
@sudheerkairali 2 жыл бұрын
അന്ന് അഞ്ച് വീടടുത്താൽ ഒരു വണ്ടി കാണുമായിരിക്കും, പക്ഷെ ഇന്ന് ഒരു വീട്ടിൽ മിനിമം അഞ്ച് വണ്ടിയാ!! 😀
@deeju6987
@deeju6987 2 жыл бұрын
Great interview 👍 👏 👌
@jm2889
@jm2889 2 жыл бұрын
Last question was quiet unnecessary. she spoiled the whole session at the last moment ..such a silly question to ask to that genius person!!!
@bharathykk6319
@bharathykk6319 2 жыл бұрын
Interviewer okey echiri kuracha kollammm😜 nalla bora
@AjeeshGNath82
@AjeeshGNath82 2 жыл бұрын
Anchor മുൻപ് ചട്ടക്കാരി എന്ന സിനിമയിൽ അഭിനയിച്ച കുട്ടിയല്ലേ? മാളു രവീന്ദ്രനാഥ്? 🤔 her Anchoring is good.👌
@sudheermohan4
@sudheermohan4 2 жыл бұрын
സിനിമയുടെ പ്രമോഷനുവേണ്ടി കുടു൦ബക്കാരിറക്കുന്ന വീഡിയോ....
@rensbabu83
@rensbabu83 2 жыл бұрын
OK super🥰👌 Anchor ❤️
@suchithac.p7084
@suchithac.p7084 2 жыл бұрын
Super interview.
@sajnasnutsandfruits9353
@sajnasnutsandfruits9353 2 жыл бұрын
@daksha superb❤😍
@Dashamukha
@Dashamukha 2 жыл бұрын
Fasil Sir...You are amazing !!!
@jovk8087
@jovk8087 2 жыл бұрын
ഫാസിൽ ഒരു ചിത്രം സംവിധാനം ചൈയ്യുവാണെങ്കിൽ അത് സ്വർഗ്ഗചിത്ര അപ്പച്ചൻ പ്രൊഡ്യൂസ് ചെയ്യ്യുകയും ഫഹദ് നായകനാക്കുകയും ചൈയ്യണം എന്നാണ് എന്റെ ആഗ്രഹം.
@roshu5622
@roshu5622 2 жыл бұрын
മിഴിയോരം.. ഇഷ്ടഗാനം
@midhungk
@midhungk 2 жыл бұрын
Orupaaadu santhosham paachikka njan orupaaadu vasayinu ilayathanelum angane vilikkaana ishtttam daivam anugrahikkatte fahadine poloru nalla manushyane njangalku thannathinu💙💙💙
@shejinnj
@shejinnj 2 жыл бұрын
Thank you for the interview 😍
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 86 М.
Murali Gopy Interview | Maneesh Narayanan | Part 2 | Empuraan
42:25
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН