സന്തോഷ് ജോർജ് കുളങ്ങരയുടെ ഇഷ്ട ഭക്ഷണങ്ങളും,വിഷമങ്ങളും |Santhosh George Kulangara | Harees AmeerAli

  Рет қаралды 297,272

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

ഏവർക്കും പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര സാറുമൊത്ത് ഒരു ഇന്റർവ്യൂ.
This special interview episode doesn't need an introduction, you all know the legend, the one who was a part of our life through his programs, through his camera lens as he took us across the world, showcasing different cultures, lifestyles and places. Today I got the chance to interview non other than Sir. Santhosh George Kulangara.
0:00 Intro
2:45 Interview with Sir. Santhosh George Kulangara
45:00 Conclusion
#safari #santhoshgeorgekulangara #hareesameerali #royalskyholidays #interview #travelvlog #travelinterview #specialinterview #specialguest #legend #dreamcometrue
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
----------------------------------------------------
Promotion and Collaboration send us your requirements.
E Mail: hareesameerali@gmail.com
MOBILE:-+91 9846571800
-------------------------------------------------------------
#sgk #santhoshgeorgekulangara #safari #interview #hareesameerali #travelbased #yathra #sancharam

Пікірлер: 757
@jptechtravelvlog101k5
@jptechtravelvlog101k5 Жыл бұрын
ജീവിതത്തിൽ ഈ മനുഷ്യനെ കാണണം എന്നു ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ 😄😄🥰🥰
@chgamer134
@chgamer134 Жыл бұрын
ലൈക്ക് അടിച്ചാൽ കാണാൻ പറ്റുമോ
@jptechtravelvlog101k5
@jptechtravelvlog101k5 Жыл бұрын
@@chgamer134 ലൈക്‌ അടിച്ചവർക്ക് സ്പെഷ്യൽ meetup വെക്കുന്നുണ്ട് 😄😂😜😜
@sj6977
@sj6977 Жыл бұрын
Oru vashath koodi shahrukh Khanum oru vashathukoodi santhosh George kulangarayum vannal adhyam Njan santhosh sir ne kaanan chellum
@miniraju1353
@miniraju1353 Жыл бұрын
കണ്ടു ... ഇന്നലെ ....❤
@sanuprakash717
@sanuprakash717 22 күн бұрын
എനിക്കും കാണണം
@chelseafc9806
@chelseafc9806 Жыл бұрын
ഈ മനുഷ്യന്റെ എത്ര ഇന്റർവ്യൂ കണ്ടാലും മടുക്കില്ല
@ArunKumar-ck9jj
@ArunKumar-ck9jj Жыл бұрын
Satyam
@lekshmilechu8129
@lekshmilechu8129 Жыл бұрын
Athe... Correct
@sajisivanandan7198
@sajisivanandan7198 Жыл бұрын
കറക്റ്റ്
@veloregopinathan9024
@veloregopinathan9024 Жыл бұрын
​@@lekshmilechu8129😮
@swaminathan1372
@swaminathan1372 Жыл бұрын
45 മിനിട്ട് കൊണ്ട് ജീവിതത്തിൽ കുറെ അധികം അറിവുകൾ കൂടി കിട്ടി...🙏🙏🙏 SGK...🤗🤗🤗
@jamesroland3834
@jamesroland3834 Жыл бұрын
45 minutu undayirunno? Sheda.Thonniye illa :D
@kanchanamala1029
@kanchanamala1029 Жыл бұрын
ഇത്രയും positive എനർജി കിട്ടുന്ന show SGK യുടെതല്ലാതെ വേറെ ഇല്ല 👍👍👍👍
@thetravelerharisusman5374
@thetravelerharisusman5374 Жыл бұрын
ൻറെ പൊന്നോ... പുള്ളി ഓരോ കാര്യങ്ങൾ പറയുമ്പോ ആണ് നമ്മൾ അതിനെ കുറിച്ച് ആലോചിക്കുന്നത്.... സിവിലൈസേഷൻ നെ കുറിച്ച് പറഞ്ഞത് ഒക്കെ വേറെ ആരും അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല..... പുള്ളി പറയുന്ന കാര്യങ്ങൾ വേറെ വേറെ ലെവൽ ആണ്
@hareesameerali
@hareesameerali Жыл бұрын
yes
@amaljithvs5182
@amaljithvs5182 Жыл бұрын
പുള്ളിയെ maximum explore ചെയ്തു,, ഇങ്ങനെ വേണം ഇതുപോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ,,,,,, പുള്ളിക്ക് ഒരുപാട് പറയാൻ പറ്റി,,, സൂപ്പർ
@classicpallikkara1257
@classicpallikkara1257 Жыл бұрын
Maximum explore ചെയ്തിട്ടുണ്ട് നേരിട്ട് കണ്ടത് പോലെ അനുഭവപ്പെട്ടു
@eldhoittan1508
@eldhoittan1508 Жыл бұрын
Santosh Sir is a living encyclopedia.. നമ്മുടെ അഭിമാനം
@healthinnovationskerala
@healthinnovationskerala Жыл бұрын
സുഹൃത്തെ ആരോഗ്യം നോക്കണം..
@sharafu47
@sharafu47 Жыл бұрын
മലയാളികളെ യാത്ര ചെയ്യാൻ.. സ്വപ്നം കാണാൻ പഠിപ്പിച്ച സന്തോഷ്ജി യും യാത്രയിൽ ഭക്ഷണ വൈവിദ്ധ്യം രുചിച്ചു അറിയാൻ പഠിപ്പിച്ച ഹാരിസ് ഭായ്... സൂപ്പർ 👌🏻👌🏻👌🏻
@hareesameerali
@hareesameerali Жыл бұрын
😍👍
@thomasmk6803
@thomasmk6803 Жыл бұрын
P
@thomasmk6803
@thomasmk6803 Жыл бұрын
, 7
@vvskuttanzzz
@vvskuttanzzz Жыл бұрын
ഏറ്റവും അധികം ബഹുമാനവും സ്നേഹവും ഉള്ള രണ്ടുപേർ.... M❤ SGK 😍 ഹാരിസ് ഇക്ക 🥰
@survivalofthefittest5654
@survivalofthefittest5654 Жыл бұрын
Santhosh uyir..hariss fraud
@survivalofthefittest5654
@survivalofthefittest5654 Жыл бұрын
Ninak ninte appanem ammayeyum bahumanma illeda naree
@nrdhanesh
@nrdhanesh Жыл бұрын
ഭൂമിയിലുള്ള എന്തിനെ ക്കുറിച്ച് ചോദിച്ചാലും വാതോരാതെ സംസാരിക്കാൻ പറ്റുന്ന്താണ് ഇദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ സമ്പത്ത്....we salute you.....💙💙💙💙💙💙
@Jacob-M
@Jacob-M Жыл бұрын
ജീവിതത്തിൽ ഇന്ന് വരെ കാണാത്ത എത്ര നാടുകൾ , മഹാ അത്ഭുതങ്ങൾ , എത്ര സംസ്കാരങ്ങൾ , എത്ര ജീവിതങ്ങൾ എല്ലാം നമ്മൾക്ക് , സന്തോഷ് കുളങ്ങര എന്ന മഹാനിൽ നിന്ന് , തന്റെ ഒറ്റയാൻ യാത്രകളിൽ നിന്ന് പകർന്നു തന്നു . ഇപ്പോഴും സഫാരി ചാനൽ വഴി തന്നു കൊണ്ടിരിക്കുന്നു . യു എസ് ഐയിൽ വന്നപ്പോൾ , കാണാൻ സാധിച്ച അപൂർവ അവസരം ഇപ്പോഴും ഓർമിക്കുന്നു . ഹാരിസ്ക്കക്കും, നേരിട്ട് കാണാനും , അഭിമുഖം നടത്താൻ സാധിച്ചതിലും സന്തോഷം .🙏✅👍
@hareesameerali
@hareesameerali Жыл бұрын
👍🥰👍
@sabual6193
@sabual6193 Жыл бұрын
USA യിൽ ആണോ താമസം.
@remeeshpm8604
@remeeshpm8604 Жыл бұрын
ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത രണ്ടു വ്യക്തികൾ ഒരേ ഫ്രെമിൽ കാണാൻ സാധിച്ചതിൽ സന്തോഷം.....
@Anonymouszz859
@Anonymouszz859 Жыл бұрын
സന്തോഷ്‌ ചേട്ടനെ കാണുമ്പോൾ 139 രാജ്യങ്ങൾ ആണ് ഓർമ വരുന്നത് ❤..ആ രാജ്യങ്ങളിൽ താങ്കൾക്ക് ഉണ്ടായ അനുഭവങ്ങൾ ഞങ്ങളുടെയും അനുഭവവങ്ങൾ ആണ് ❤.
@artcreation3251
@artcreation3251 Жыл бұрын
സന്തോഷം എന്നതിൽ ചന്ദ്രകല ഇട്ടാൽ സന്തോഷ്‌ ജോർജ് ഇത് തന്നെ യാണ് യാത്രയുടെ സന്തോഷവും 😃❤️🎉
@akhilpvm
@akhilpvm Жыл бұрын
*ലോക യാത്രയുടേയും വിവരങ്ങളുടേയും ഒരു വലിയ പാഠപുസ്തകമാണ് SGK,, ആ വാക്കുകൾ കേട്ടാൽ.. കൂടുതൽ കേട്ടുകൊണ്ടിരിക്കാൻ തോന്നും,, 🤗 രണ്ടു സഞ്ചാരികളേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം* 😍✌️
@hareesameerali
@hareesameerali Жыл бұрын
@akhilpvm
@akhilpvm Жыл бұрын
@@hareesameerali 🤗❤️✌️
@sreeharivp380
@sreeharivp380 Жыл бұрын
നല്ല രണ്ട് മനുഷ്യരെ കണ്ട സന്തോഷം എനിക്കും.. ❤️❤️❤️
@sgkfans
@sgkfans Жыл бұрын
അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ.., ഒരു ക്യാമറയും പിടിച്ചു നിന്ന്...., നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ......, 𝔖𝔤𝔎❣️
@juststarvlog.
@juststarvlog. Жыл бұрын
ഇന്റർവ്യൂ താങ്കളുടെ തലയിൽ ഒരു പൊൻതൂവൽ ആണ്. ഒരായിരം അഭിനന്ദനങ്ങൾ. ഇന്റർവ്യൂ സൂപ്പറായി അടിപൊളി. സന്തോഷ് ജോർജ് കുളങ്ങരയുടെ ചാനലിന്റെയും സന്തോഷ് ജോർജിന്റെയും ഒരു ഫാനാണ് ഞാൻ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@hareesameerali
@hareesameerali Жыл бұрын
🥰👍
@shibinhaneefa2651
@shibinhaneefa2651 Жыл бұрын
ടൂറിസത്തെ പറ്റി വർഷങ്ങളായി ഉള്ള അനുഭവ പരിചയവും. എത്രയോ രാജ്യങ്ങളിൽ നിന്നുള്ള വേറിട്ട കാഴ്ച അനുഭവങ്ങളും ഒക്കെ മനസ്സിലാക്കിയ ഇദ്ദേഹത്തെ പോലുള്ള ആളുകൾ പറയുന്നത് കേൾക്കുകയും പ്രാവർത്യം ആകുകയും ചെയ്തിരുന്നെങ്കിൽ നമ്മുടെ സംസ്ഥാനം ടൂറിസത്തിന്റെ കാര്യത്തിൽ എത്രയോ ഉയർച്ചയിൽ എത്തിയെനെ.
@sivaprasadkt1738
@sivaprasadkt1738 Жыл бұрын
SGK..MAN WITH ZERO HATERS
@bijoyvarghese8659
@bijoyvarghese8659 Жыл бұрын
പൊളി അഭിമുഖം ,ഒരുപാട് അറിവു് ലഭിച്ചു .... legend in the making, love you both .....
@divyanandu
@divyanandu Жыл бұрын
കേരളത്തിലെ വിദ്യാഭ്യാസം നല്ലതല്ലേ എന്ന് harees bhai ചോദിച്ചത് കേട്ടപ്പോ തന്നെ എന്തായിരിക്കും സന്തോഷേട്ടന്റെ മറുപടി എന്ന് ഊഹിച്ചു. നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുറവുകളെപ്പറ്റി ആണ് അദ്ദേഹം ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എപ്പോഴെങ്കിലും നമ്മുടെ നാട്ടിലും വരും എന്ന് പ്രതീക്ഷിക്കാം. എന്തായാലും interview നന്നായിരുന്നു 💯
@tomperumpally6750
@tomperumpally6750 Жыл бұрын
ഏറ്റവും കാത്തിരുന്ന വീഡിയോ.. സന്തോഷ് സാറിനോട് സംസാരിക്കാൻ കഴിയുന്നത് തന്നെ പുണ്യം..
@indiancitizen3412
@indiancitizen3412 Жыл бұрын
😂
@PSPK41
@PSPK41 Жыл бұрын
Ee program kaanan kazhiyunnath darshana punyam
@jithbijith9695
@jithbijith9695 Жыл бұрын
ഇക്കാ നല്ല അവതരണം ആയിരുന്നു 👍👍👍 മലയാളികളുടെ മനസ്സിൽ ഇത്രയധികം ഇടം നേടിയ വേറൊരു വ്യക്തിത്വം ഇല്ല എന്ന് തന്നെ നമുക്ക് പറയാൻ കഴിയുന്ന ഒരു പേരാണ് സന്തോഷ് ജോർജ് കുളങ്ങര ❤️❤️❤️❤️❤️ അദ്ദേഹത്തിൻറെ പുതിയ അഭിപ്രായങ്ങളും അനുഭവങ്ങളും നമ്മുടെ മുന്നിൽ എത്തിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി
@nylavlogs55
@nylavlogs55 Жыл бұрын
പൗരബോധമുള്ള വിദ്യാഭ്യാസം, മൈന്റൈൻൻസ്, നെഗറ്റീവ് മനോഭാവം, ടൂറിസം, ഇൻഫ്രാസ്ട്രെക്ചർ ഇതൊക്കെ മാറിയാൽ നമ്മുടെ നാട് നന്നാവും
@shereefpalamalayil
@shereefpalamalayil Жыл бұрын
ഇഷ്ടപെട്ട രണ്ടു വ്യെക്തികൾ ഒറ്റ ഫ്രെയിമിൽ.. സൂപ്പർ 💯👌👌
@sabeervarkala6062
@sabeervarkala6062 Жыл бұрын
വേഗം മില്യണർ ആകുന്നത് വേണ്ടി എന്നും ശ്രദ്ധിക്കുന്ന ... ഒരാൾ 👍👍👍
@raregroups
@raregroups Жыл бұрын
വിദേശയാത്ര സ്വപ്നം കാണാൻ പഠിപ്പിച്ചയാളും ജീവിതത്തിൽ ആദ്യമായി അത് യാഥാർത്ഥ്യമാക്കി തന്നയാളും 🙏🏻🙏🏻🙏🏻 ഒരുപാട് നന്ദി ❤️❤️❤️
@Linsonmathews
@Linsonmathews Жыл бұрын
മലയാളികളുടെ സഞ്ചാരികൻ great SGK 😍 heaters ഇല്ലാത്ത മനുഷ്യന്റെ വീഡിയോ വീഡിയോ കണ്ടാൽ നമ്മൾക്ക് happiness മാത്രം 🤗 നല്ല വീഡിയോ ഇക്ക 👌👌👌
@KrishnaKumar-gp4kp
@KrishnaKumar-gp4kp Жыл бұрын
Heaters.🤔
@Manoj-wf8tw
@Manoj-wf8tw Жыл бұрын
@@KrishnaKumar-gp4kp I think , he meant haters , sometimes people goes with pronunciation and not by correct words or spelling
@jobinkarett1438
@jobinkarett1438 Жыл бұрын
ഹെറ്റേഴ്സ് ഇല്ലെന്നു ആരാ പറഞ്ഞെ?? നമ്മുടെ സിസ്റ്റത്തിന്റെ മുകളിൽ ഇരിക്കുന്ന ഒരുമാതിരി പെട്ട എല്ലാ ഏമാന്മാരുടെയും പേടി സ്വപ്നം ആണ് ഇങ്ങേരു 👍🏻👍🏻
@KrishnaKumar-gp4kp
@KrishnaKumar-gp4kp Жыл бұрын
@@jobinkarett1438like Sree Kundan Nayaa ( 24 News )
@jobinkarett1438
@jobinkarett1438 Жыл бұрын
@@KrishnaKumar-gp4kp ഒരു സംശയോം വേണ്ട.. 👍🏻👍🏻
@cijoykjose
@cijoykjose Жыл бұрын
ഒന്നും പറയാൻ ഇല്ലാ.... നമ്മൾ പ്രത്യേകിച്ച് ഒന്നും അധികം പറയേണ്ട കാര്യമില്ല അത്രയ്ക്ക് ആഴവും പരപ്പും അനുഭവവും നിറഞ്ഞ ഒന്ന്... ഹാരിസ് അണ്ണാ ❤️👍....
@fregifrancis6448
@fregifrancis6448 Жыл бұрын
ഹോ ഇത് ഭയങ്കര ഇൻറർവ്യൂ ആയിട്ടാ ഇക്കാ ഒരുപാട് അറിവുകൾ ഇതിൽ നിന്ന് കിട്ടി സന്തോഷ് സാർ മാസാട്ടാ സൂപ്പർ,👌👍🔥❤️
@user-wl6fx1gq8x
@user-wl6fx1gq8x Жыл бұрын
സന്തോഷ്‌ സർ.... അതൊരു ഒന്ന് ഒന്നര സാധനം ആണ്.... ആ മനുഷ്യനെ ഒന്ന് കാണണം കൈയിൽ ഒന്ന് മുത്തണം... വലിയ ആഗ്രഹം ❤
@nujumshahul2239
@nujumshahul2239 Жыл бұрын
ഇന്നലെ മറയിൽ ഡ്രൈവിൽ പോയപ്പോൾ ഇതിൽ പറഞ്ഞത് ശരിയാണ് എന്ന് തോന്നി. നല്ല ഇന്റർവ്യൂ
@krishnamehar8084
@krishnamehar8084 Жыл бұрын
നല്ല രണ്ടു വ്യക്തിത്വങ്ങൾ 💕💕💕💕💕💕
@lijog6849
@lijog6849 Жыл бұрын
വളരെ നല്ല ഇന്റർവ്യൂ. സമയം പോയതറിഞ്ഞില്ല. നിലവാരമുള്ള ചോദ്യങ്ങൾ തന്നെയാണ് സന്തോഷ്‌ സാറിനെ ഇത്രയ്ക്കു എനെർജറ്റിക് ആക്കിയത്.
@hareesameerali
@hareesameerali Жыл бұрын
@Raoof-puzhakkara9173
@Raoof-puzhakkara9173 Жыл бұрын
നല്ലൊരു അധ്യാപകന്റെ ക്ലാസ്സിൽ ഇരിക്കുന്നത് പോലെ👍
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo 4 күн бұрын
സാറിന്റെ ലെവലിൽ നിന്ന് രണ്ടു മൂന്ന് സ്റ്റെപ് ഇറങ്ങി വരണം 😂😂😂ആ ലെവലിന് സല്യൂട്ട് ❤🎉🎉🎉❤❤❤❤❤❤
@dileeptej6314
@dileeptej6314 Жыл бұрын
haters ഇല്ലാത്ത രണ്ടു സഞ്ചാരികൾ 👏👏
@babukader3120
@babukader3120 Жыл бұрын
In fact, many universal things from people like Santosh Sir should be read by the younger generation. Big kudos to Harees Bhai for delivering this show so quietly and gracefully...❤👍
@faniluv7534
@faniluv7534 Жыл бұрын
His every interview is a new lesson.. SGK🫡
@2222MalayalamElectronics
@2222MalayalamElectronics Жыл бұрын
വളരെ നല്ലതും, ചിന്തിക്കേണ്ടതുമായ ചോദ്യങ്ങളും, ഉത്തരങ്ങളും 🌹♥️♥️♥️
@sibithram1983
@sibithram1983 Жыл бұрын
നല്ല ചോദ്യങ്ങളും അതിലുപരി നമ്മളെകൊണ്ട് ചിന്തിപ്പിക്കുന്ന ഉത്തരങ്ങളും... 👍👍👍
@kidnation3133
@kidnation3133 Жыл бұрын
സന്തോഷേട്ടൻ പറയുന്നത് കരയുന്ന കുഞ്ഞിനെ പാലുള്ളു.... 😍
@deepeshap258
@deepeshap258 Жыл бұрын
Harees ikka, you are now blessed to have him on your show. Except few questions, all the remaining are unique ones. Kudos
@lijimathew4838
@lijimathew4838 Жыл бұрын
Every content of sgks interview is different and gives entirely different ideas and views ❤
@jerindreamhunter
@jerindreamhunter Жыл бұрын
രണ്ടു fav കണ്ടുമുട്ടിയപ്പോൾ ❤️😊
@philipgeorge7753
@philipgeorge7753 Жыл бұрын
Santosh sir is a very wise person & having the strategies for the development. Thanks Mr Harees for arranging such meet up with him.
@sreerajklm10
@sreerajklm10 Жыл бұрын
ഇദദേഹത്തിൻ്റെ പോലെ ഉള്ള ആളുകൾ വേണം നാട് ഭരിക്കാൻ, പണ്ടേ നാട് നന്നായി പോയേനെ. പക്ഷേ നമ്മൾ ജനങ്ങൾ കൂടെ വിചാരിക്കണം.
@aslamt.a2196
@aslamt.a2196 Жыл бұрын
Ha orikkalum nadakaatha swapnam.
@sreerajklm10
@sreerajklm10 Жыл бұрын
@@aslamt.a2196 അതാണ്, എന്ത് ചെയ്യാൻ ആണ്
@jinishplouis7429
@jinishplouis7429 Жыл бұрын
Santhosh George Kulangara sirne pole oru geniusne interviewil kondu vanna Harees ikkakku abhivadhyangal. Nice interview, puthiya orupaad kaaryangal ariyan saadhichu. Santhosh sir parayunna pole nammude Keralathil oro kaaryangal cheyithal sherikkum mattoru Venice aayi maarum👌👌👌♥️🥰👍💥💥💥
@shahjafutla9910
@shahjafutla9910 Жыл бұрын
ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ടു തീർത്തു.ലോകം കണ്ടവന്റെ കാഴ്ചപ്പാട് വേറെ ലെവൽ. Sgk ❤ഇഷ്ട്ടം
@jacobvarghese5198
@jacobvarghese5198 Жыл бұрын
ഒരു സാധാരണ സഞ്ചാരിയിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ നാടിനെ എങ്ങനെ ലോകോത്തരമാക്കാം എന്നു ലോക പരിചയം കൊണ്ട് ചിന്തിക്കുന്ന രണ്ടു പേർ. ഹാരി സിക്കയേ പോലുള്ള പുതു സഞ്ചാരികൾ വളരെ പോസിറ്റീവായി ചിന്തിക്കുന്നു എന്നത് ശുഭപ്രതീക്ഷ നൽകുന്നു. കാതലുള്ള അഭിമുഖം. അഭിനന്ദനങ്ങൾ ❤️❤️
@hareesameerali
@hareesameerali Жыл бұрын
😍✌
@narayanankadavath6838
@narayanankadavath6838 Жыл бұрын
ഹാരീസ് + സന്തോഷ് സഫാരി സൂപ്പർ. നല്ല അനുഭവങ്ങൾ പങ്കു വെച്ചതിന്.
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
നമ്മുടെ നാട്ടിൽ ജനങ്ങൾ പണം ചിലവഴിച്ച് കഴിയുന്ന ഓരോ അങ്ങാടികളിലും മുളച്ച് പൊങ്ങുന്നത് ആശുപത്രികളിലാണ്. അത് മാത്രം.
@alexjohn5213
@alexjohn5213 Жыл бұрын
വളരെ പോസിറ്റീവ് ആയ ഒരു വ്യക്തി ആണ് ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങര...ഓരോ വാക്കുകളും അറിവുകൾ മാത്രം ✌🏻✌🏻long live man
@bijily5891
@bijily5891 Жыл бұрын
അഹങ്കാരം ഒട്ടുമില്ലാത്ത യാത്രികൻ 💞💞💞sir ന്റെ explanations ഇന്റർവ്യൂസ് എത്ര കേട്ടാലും ബോറിങ് ഇല്ലാ. അത് മുഴുവൻ കേൾക്കാൻ ഇഷ്ട്ടം. ചുരുക്കം ചില വീഡിയോസ് മാത്രെ ഉള്ളു full കേള്ക്കുന്നെ eg. Julius.
@sanoopsanu6451
@sanoopsanu6451 Жыл бұрын
അത് അങ്ങനെയൊരു മനുഷ്യൻ ❤️❤️❤️ SGK 😘
@jithinraj7809
@jithinraj7809 Жыл бұрын
His thinking process is amazing. 👌👍 Salute you
@jubyabrahamkalamnnil773
@jubyabrahamkalamnnil773 Жыл бұрын
Excellent talking.. Kerala legend Santosh kodangara. 🌹🙏 I expect a dream of Kerala..❤️🙏🌹🌹🌹🌹 Great interview Sameer Ali 🙏🌹🌹🌹🌹
@ashrafpc5327
@ashrafpc5327 Жыл бұрын
വയർ ആദ്യമൊക്കെ ആശര്യപ്പെട്ടു പിന്നീട് മനസ്സിലായി ഇയാളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന്. എജ്ജാതി തഗ്ഗ് 😂😂
@sureshs2028
@sureshs2028 Жыл бұрын
Congratulations Santhosh George and Harris....Go ahead Blessings
@prasadnair3399
@prasadnair3399 Жыл бұрын
Itra maanyamai oru interview nadatham ennu mattullavar kandu padikmatte Harizikka🥰🥰👌👏👏
@joymathew1989
@joymathew1989 Жыл бұрын
Hi...All the best meeting Santhosh...👍🏻💕
@krishnarajpattazhy
@krishnarajpattazhy Жыл бұрын
എന്റെ ദൈവമേ.... ഇങ്ങേര് എന്തോരു മനുഷ്യനാ... സന്തോഷ് സാറിന്റെ ഓരോ വീഡിയോയും ഓരോ അറിവാണ്🙏🙏
@RM-xq4rf
@RM-xq4rf Жыл бұрын
Amazing personality. What’s in mind came out from Santhosh George 👍
@user-zo7jt4ef8b
@user-zo7jt4ef8b Жыл бұрын
ലോകം കണ്ട വ്യക്തി * ഏറെ അനുഭവങ്ങൾ , നമ്മെ ഏറെ ചിന്തിപ്പിക്കുന്ന, പൂരോഗതിയിലേക്കുള്ള കാഴ്ചപ്പാടുകൾ. *"
@mmsadhik
@mmsadhik Жыл бұрын
വളരെ ഇഷ്ടം ഉള്ള രണ്ടു വ്യക്തികൾ 🥰
@jaisonchambady1954
@jaisonchambady1954 Жыл бұрын
വേൾഡ് ക്ലാസ്സ്‌ പ്രോഗ്രാം 🌹❤️👍💞👏
@eajas
@eajas Жыл бұрын
Etavum ishtapetta vlog 🥰👍
@premnair1973
@premnair1973 Жыл бұрын
I love safari channel... also your programs so much... ! Really nice...! Big salute sir.. santhoshjii
@sanjaypp7109
@sanjaypp7109 Жыл бұрын
💚💚ഹാരിസ് ബായ്💚💚 💜💜 സന്തോഷ് സാർ💜💜
@aslahahammed2906
@aslahahammed2906 Жыл бұрын
Vision ഉള്ള ഒരു ഗംഭീര മനുഷ്യൻ one and only sgk
@saheershapa
@saheershapa Жыл бұрын
സന്തോഷ് സാറിന്റെ കൂടെയുള്ള ഇന്റർവ്യുവിലെ കണ്ടന്റുകൾ അടിപൊളി ആയിട്ടുണ്ട്. വീഡിയോ പൊളിച്ചു. 👌😍😘
@aliakbardxn
@aliakbardxn Жыл бұрын
Reformational travelling scholar.
@ibruspt
@ibruspt Жыл бұрын
Ikka... Super very informative interview with legend Santhosh sir... 👍💗💗💗
@diyasudheesh2074
@diyasudheesh2074 Жыл бұрын
Haris ikka.. Nalla interview... Ingane venom interview cheyaan... Maximum explore cheyan patti santhosh sir nte anubhavangal, arivu, kazhapadukal ellam... Hats of u both
@hareesameerali
@hareesameerali Жыл бұрын
@vipinfourv
@vipinfourv Жыл бұрын
ആ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് സൂപ്പർ അടിപൊളി
@vineethwilson1388
@vineethwilson1388 Жыл бұрын
ഇതാണ് interview.... ഇങ്ങനെ ആണ്‌ ചെയ്യേണ്ടത്.... അറിവ് വെറുതെ കിട്ടുന്നതല്ല, അത് അറിവുള്ള ആളുകളോട് സംസാരിച്ചു അവരിൽ ഉള്ള അറിവുകൾ നമ്മളിലേക്ക് സ്വീകരിക്കുന്നതാണ് യെതാർത്ഥ interview.... Harees ameerali hats of you dear
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
എന്റെ നാട്ടുകാരൻ സഗൽ. നേരിൽ കണ്ടിട്ടില്ല, ഒരു യാത്രയെങ്കിലും നടത്തിയിട്ടേ നേരിൽ കാണുന്നുള്ളൂ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@shankarkj89
@shankarkj89 Жыл бұрын
വളരെ മനോഹരം ആയ ഒരു ഇന്റർവ്യു
@rajithmm445
@rajithmm445 Жыл бұрын
രണ്ട് സഞ്ചാരികൾക്കും അഭിവാദ്യങ്ങൾ👍👍
@AbdulAziz-pq7sc
@AbdulAziz-pq7sc Жыл бұрын
നല്ല ചോദ്യങ്ങളും അതിനേക്കാൾ നല്ല ഉത്തരങ്ങളും.
@SathyaSankar
@SathyaSankar Жыл бұрын
Adipoli Interview. Santhosh Sirinte vocabulary and way of presentation adipoli!
@syamdubai9383
@syamdubai9383 Жыл бұрын
Harris Bhai.. I have been watching ur videos from the beginning itself...... When I was 14, Santhosh sir was my hero, what a man.... What a personality...... Love both of us.... I want to see u........ God Bless u
@mathewthomas7616
@mathewthomas7616 Жыл бұрын
19.00 superb thoughts. Applicable for individual and career growth as well.
@jpj3818
@jpj3818 Жыл бұрын
Great interview Hareesikkaaa
@soukaarfahad2706
@soukaarfahad2706 Жыл бұрын
നല്ല ചോദ്യങ്ങൾ....👍👍❤️❤️
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
സന്തോഷ് സർ പറയുന്നത് ഒക്കെ ചിന്തിക്കേണ്ട കാര്യങ്ങളാണ്..♥️
@kennymichael542
@kennymichael542 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിൽ ഒരു കാര്യത്തോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. നദീ തടങ്ങളിലാണ് പ്രധാനപ്പെട്ട സംസ്കാരങ്ങൾ ഉടലെടുത്തത്. അല്ലാതെ മരുഭൂമി പ്രദേശങ്ങളിൽ അല്ല. അങ്ങനെ ആയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ നാഗരികതകൾ രൂപം കൊള്ളേണ്ടത് സഹാറ മരുഭൂമിയിലായിരുന്നു.
@Takeiteasymedia
@Takeiteasymedia Жыл бұрын
'ഒരു സഞ്ചാരിയുടെ diary കുറിപ്പുകൾ ' കണ്ട പ്രതീതി യുണ്ട് ഈ interview ന്. 👍
@nimishams3280
@nimishams3280 Жыл бұрын
Edhehathe pole ullavarku adhigaram koduthal orupad maatagal varuthan sadhikum...very special person👌
@mubinparappanangadi5651
@mubinparappanangadi5651 Жыл бұрын
Santhosh sir interview kandalum kandalum orikkalum madukkula 🔥🔥🔥
@SABIKKANNUR
@SABIKKANNUR Жыл бұрын
Awesome വീഡിയോ❤️❤️❤️
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
Great achieved 🙏
@nitinmathews864
@nitinmathews864 Жыл бұрын
Nannaayittundu Harees ikkaa...🙂🙂
@abhishek.p3850
@abhishek.p3850 Жыл бұрын
Harees chetta chettan bhagyam cheytha oru manushyananu indiayil udaneelam vidheshanghalilum yathra cheythittulla sancharathile sree santhosh george kulangara sir inodoppam abhimukham nadatthaan kazhinjathil Abhimanamundu 💖💖😍👍💯
@ignbeastyt
@ignbeastyt Жыл бұрын
Great interview ❤️
@terleenm1
@terleenm1 Жыл бұрын
Great... അടുത്ത ഇൻ്റർവ്യൂ യിൽ ലൈറ്റ് കുറച്ചുകൂടി ശരിയാക്കാൻ ശ്രമിക്കുമല്ലോ...
@hareesameerali
@hareesameerali Жыл бұрын
sure
@amaldevasia828
@amaldevasia828 Жыл бұрын
Respect for santhosh george kulangara such a Man🥰
@tuvaapara
@tuvaapara Жыл бұрын
സന്തോഷ്സാർ അല്ല അങ്ങേരുടെ അച്ചനോടാണ് കേരളം നന്ദി പറയേണ്ടത്!
@seemakannan4631
@seemakannan4631 Жыл бұрын
അച്ഛനും ഒരു കില്ലാടി ആണ് 😄🌹
@grandmaster13
@grandmaster13 Жыл бұрын
യോജിപ്പ് ഇല്ല
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
വിത്ത് ഗുണം പത്ത് ഗുണം എന്നല്ലേ ?
@arun6070
@arun6070 Жыл бұрын
മികച്ച ഇന്റർവ്യൂ👌👌👌👌
@TheBENROBY
@TheBENROBY Жыл бұрын
Dudeperfect ന്റെ വീഡിയോ കണ്ട് കഴിഞ്ഞു അറിയാതെ കൈ മുട്ടി ഇ വീഡിയോ play ആയി, പിന്നെ ഒന്നും നോക്കിയില്ല ഇരുന്ന് അങ്ങ് കണ്ടു 😍
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 50 МЛН