2021 ൽ ഈ പടം കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ ഒന്ന് ലൈക്കാമോ നോക്കാമല്ലോ എത്ര ആളുണ്ടെന്ന് 👍
@ishakpk59593 жыл бұрын
Illa kanunnilla
@victoriajosephcheeranchira45603 жыл бұрын
ഞാനും വീണ്ടും കാണാൻ പോവാ. പണ്ട് കണ്ടതിനു ശേഷം
@ranjithramachandran34683 жыл бұрын
chettan sarkaril ninnu census edukkaan vannathaano?
@മലയാളി-ഛ9ഠ9 ай бұрын
2024 😂
@samgamer74175 ай бұрын
Same...@@മലയാളി-ഛ9ഠ
@arunvlogswapna3 жыл бұрын
, , 1996 നിസ്സാർ സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് സിനിമയാണ് ,,🙏🌷🌷🙏🌷🌷🌷🌷👍🙏👍 [പടനായകൻ] വിജയരാഘവൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് വേറെ ലെവൽ അഭിനയം തന്നെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഈ സിനിമ പണ്ട് ഒരുപാട് ഇതിൻറെ CD വാടകയ്ക്കെടുത്ത്, കാണുമായിരുന്നു.... അതൊരു കാലം വിജയരാഘവൻ ദിലീപ് കെ .പി .സി. ലളിത ചിപ്പി മീര കലാഭവൻ മണി സൈനുദീൻ രാജൻ.പി ദേവ് ബാബുരാജ് ടോണി അബു സലിം മച്ചാൻ വർഗ്ഗീസ് സിദ്ധരാജ് പൊന്നമ്മ ബാബു മാഫിയാ ശശി ടി.എസ്.രാജു
@babeeshkaladi3 жыл бұрын
വിജയരാഘവൻ ചേട്ടൻ 🔥 90 s കിഡ്സ് നെ സംബന്ധിച്ചു ഈ പടമൊക്കെ കട്ട നൊസ്റ്റു ആണ്.
@siyadcm Жыл бұрын
💖💖
@Jayankalpetta8 ай бұрын
ആക്സിസn an nnnnnjnj nnnnNI N😊 ന് നങ്കൻ n I😊@@siyadcm
@luckytasselsbychilluuus16363 жыл бұрын
വിജയരാഘവൻ 🥰 ഒരുപാട് ഒരുപാട് ഇഷ്ടം.അദ്ദേഹ൦ അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്നാണ് തോന്നുക.
@kichucyriljoseph57054 жыл бұрын
ലാലേട്ടന്റെ പ്രിൻസ് എന്ന സിനിമയുടെ കൂടെ റിലീസ് ചെയ്ത പടം..പ്രിൻസ് പൊളിഞ്ഞു വിജയരാഘവന്റെ ഈ പടം സൂപ്പർ ഹിറ്റും aayi
സൂപ്പർ സിനിമ... വിജയരാഘവൻ തകർത്തു. ദിലീപും സൂപ്പർ. ദിലീപ് ജനപ്രിയ നായകൻ ആയത് ഇതു പോലെ ഉള്ള സിനിമകൾ കാരണമാകും. പിന്നെ ഇത് കണ്ടപ്പോൾ രണ്ടു സിനിമകൾ ഓർമ്മ വന്നു. തൊമ്മനും മക്കളും, തെങ്കാശി പട്ടണം. തെങ്കാശി പട്ടണത്തിൽ അടികൊണ്ട് കിടന്ന ലാലിനെ തോളിൽ കിടത്തി സംയുക്ത യുടെ വീട്ടിലേക്ക് സുരേഷ് ഗോപി കൊണ്ടു പോയി. ഇൗ സിനിമ യിൽ വിജയരാഘവൻ ദിലീപിനെ കൊണ്ടു പോയി. പിന്നെ തൊമ്മനും മക്കളും സിനിമയിൽ മമ്മൂട്ടി വില്ലനെ അടിക്കുമ്പോൾ തൊമ്മൻ പ്രോത്സാഹനം കൊടുത്ത പോലെയാണ് ദിലീപ് വിജയരാഘവന് പ്രോത്സാഹനം നൽകിയത്. Kpac ലളിതയും രാജൻ പി ദേവും മറ്റ് അഭിനേതാക്കളും കലക്കി🤗🤗🤗🤗
@shafiqrahman_57674 жыл бұрын
വളരെ നല്ല സിനിമയാണ് ...
@jerinvkm76433 жыл бұрын
👍👍ദിലീപിന്റെ സിനിമ ആണെന്ന് കരുതി കണ്ടു.. പിന്നെ മനസിലായി വിജയരാഗ വനാ നായകനെന്നു 👍👍👍 സൂപ്പർ MOVE💥💥💥💥💥
@maheesmahees5332 Жыл бұрын
Iuii
@michumisab1985 Жыл бұрын
,
@Zachia5767 Жыл бұрын
Pandathe hit movie aayrnu itj
@elinmaryroy2474 жыл бұрын
Super movie❤️💚💙💜 Dileepettan❤️❤️ Vijayaraghavan🧡🧡 Rajan P Dev💛💛 Chippy💗💗 KPAC Lalitha💟💟 Kalabhavan Mani💚💚 Machan Varghese💙💙 Abu Salim💜💜
@ansvlog24943 жыл бұрын
Sainudin❤️
@vismayavishnu90663 жыл бұрын
എന്ത് ഗ്ലാമർ ആണ് കുട്ടേട്ടൻ(vijayarakhavan) 😍
@sajeevsumi18884 жыл бұрын
വിജയരാഘവൻ്റെ അടിപൊളി പടം
@sreelalgopal34823 жыл бұрын
ഈ പടം ഞാൻ ഒരു 7,8 വർഷം മുന്നേ TV യില് കണ്ടിട്ടുണ്ട്, അതിനു ശേഷം ഇപ്പൊൾ...💓💓, കുറച്ചു നൊസ്റ്റാൾജി feelings ഉള്ള ഫിലിംസ്
@vijayakumar7101 Жыл бұрын
ഈ ചിത്രത്തിലെ ഫൈറ്റ് സീൻ കണ്ടാൽ മനസ്സിലാകും എത്ര നന്നായിയാണ് വിജയരാഘവൻ ഫൈറ്റ് ചെയ്യുന്നത്
@shanumoviesvlogs4 жыл бұрын
ഈ കൊറോണ കാലത് കാണുന്നവർ ""....... നല്ലൊരു കാലം വരട്ടെ
@aslumubashira34224 жыл бұрын
ഇനി എന്തോന്ന് നല്ല കാലം
@jishnus92114 жыл бұрын
വിജയരാഘവൻ മുത്താണ് ♥😘😘😘😘
@thanujahussain3824 жыл бұрын
Hmm hmm NJ z in nsjsj in nyz
@tahac20014 жыл бұрын
@@thanujahussain382 Q1qqq
@tahac20014 жыл бұрын
Lqq1q
@arunvlogswapna3 жыл бұрын
അത് പിന്നെ പറയാൻ ഉണ്ടോ
@soudhasalam96323 жыл бұрын
ഹ
@emmanuels494928 күн бұрын
Nice movie ❤️.. 2024 December kanunna aarelum undo
@ziko69894 жыл бұрын
വിജയരാഘവൻ സ്റ്റണ്ട് സീൻ ഒക്കെ കിടു.
@maniyanookkodu18682 жыл бұрын
ംൽ ഞാനവിടെ കപ്പ് ഗംഗയും ജഡ്ജ് ബന്ധം നല്ല ശേഷം സരളവും
@blacklion62692 ай бұрын
2024 ഒക്ടോബർ ഇപ്പോഴും ഈ പടം കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ കമോൻ 🥰
@alifali59763 жыл бұрын
പൊളി സിനിമ 👌👌😍😍😍🔥🔥
@johnantony72373 жыл бұрын
സിനിമയിൽ ബാബുരാജിനെ കണ്ടവരുണ്ടോ....... പണ്ട് vcr ൽ കണ്ട മൂവി
@youtubereact_v14 жыл бұрын
ഞാൻ SSLC ക്ക് പഠിക്കുമ്പോൾ തിയേറ്ററിൽ നിന്ന് കണ്ട പടം. Fight scenes ഉഗ്രമായിരുന്നു Dolby Sound Systemത്തിൽ. വിജയരാഘവൻ very under rated Action star
ഒരുപക്ഷേ അന്നത്തെ സമയങ്ങളിൽ നായകന്മാരിൽ മോഹൻലാലിനെയും സുരേഷ് ഗോപിയെക്കാളും നന്നായി വിജയരാഘവൻ ഫൈറ്റ് ചെയ്യുന്നുണ്ട്
@rageshlalu7823 Жыл бұрын
Currect
@janardhanank61613 ай бұрын
@sujathas6940 Жыл бұрын
സൂപ്പർ ഫിലിം അഭിനന്ദനങ്ങൾ
@sadisadi95713 жыл бұрын
അടിപൊളി അഭിനയം വിജയteen ❤❤❤❤❤❤❤❤
@princekattappana6012 жыл бұрын
രണ്ടുകാലും കെട്ടിയ കോഴി ഓടുന്നു .അത് എന്തൊരദ്ഭുതം
@pkbhaskaren5011Ай бұрын
പടം സൂപ്പർ ❤
@satheeshmm25884 жыл бұрын
മണി ചേട്ടൻ😊😍🤩
@79784 Жыл бұрын
നല്ല സിനിമ ആണ് 😍.
@parudeesa-ox2wp9 ай бұрын
നല്ല❤️സിനിമ👍👍
@ajithlal23844 жыл бұрын
Nalla film. Comedy. Good script... Feeling good
@JithuRaj2024 Жыл бұрын
ഒരു പത്തിൽ അധികം മണി വെള്ളത്തിൽ വീഴുന്നു
@sivakumarsiva39062 жыл бұрын
இதில் வரும் 2 பெண்களும் தமிழ் ஹீரோ சரத்குமார் தங்கச்சி. எப்படி என்றால் 2 படங்களில் தங்கச்சியாக நடித்தார்கள். இந்த படம் நல்ல இருக்கிறது
@thimmaiahsharadammathimmai45488 ай бұрын
Nice 🎉😊lovely
@sajeevsumi18884 жыл бұрын
വിജയരാഘവൻ്റെ പടത്തിൽ അദ്ദേഹത്തിൻ്റെ Photos കാണിക്കാത്തത് വളരെ മോശമായി പോയി....
@amcenigmaticmechanicaledit4303 жыл бұрын
അതെ
@akkuakbar30253 жыл бұрын
Athara
@suhailsuhail48673 жыл бұрын
@@akkuakbar3025 അറിയില്ലേ
@victoriajosephcheeranchira45603 жыл бұрын
ഇവർക്ക് വിവരമില്ലെങ്കിലും നമുക്ക് ഉണ്ടല്ലോ എന്നു സമാധാനിക്കാം. പോട്ടെ.ഇവര് ഫോട്ടോ കൊടുത്തില്ലെങ്കിലും നമുക്ക് അന്നത്തെ തലമുറയ്ക്ക് അറിയാമല്ലോ വിജയരാഘവൻ ആണ് നായകൻ എന്നു. അത് മാത്രം മതി ❤️😘
@prabhag47753 жыл бұрын
@@amcenigmaticmechanicaledit430p
@yousufthiruvallam42172 жыл бұрын
യഥാർത്ഥത്തിൽ നായകൻ വിജയരാഘവനോ ദിലീപോ
@ginsirpy8234 жыл бұрын
Vijayaragavan's fight is excellent . Dilip's romance is nice and end is good..
@@SudheeshSudheesh-v4z എന്നാണ് ശാന്തി വിള ദിനേശ് ഇന്റർവ്യൂ ഇൽ പറഞ്ഞത്
@mohammedbashier28034 жыл бұрын
2020 il kaanunnavar ingu like Tehran madikkaruth
@abdulsathaar32434 жыл бұрын
നല്ലവൻ. ആണ്
@redindian1062 жыл бұрын
2022 🤗 how r you
@ananthakrishnaks58588 ай бұрын
@@redindian106 2024 😢 not fine bro
@wilsonbabu77324 жыл бұрын
ഇത് എന്തോന്ന് thumbnail വിജയരാഘവൻ എവിടെ?? 😡
@shylock54411 ай бұрын
വിജയരാഘവൻ ഒരുപാട് ഇഷ്ടം
@minit5728 Жыл бұрын
നല്ല സിനിമയാണ്. പക്ഷെ ഈ സിനിമയിലെ നായകൻ വിജയരാഘവൻ ആണ്. എന്നിട്ടെന്താ അദ്ദേഹത്തിന്റെ ഫോട്ടോ കൊടുക്കാതിരുന്നത്. ശരിയായ കാര്യമല്ല.. അദ്ദേഹത്തിന്റെ ഫോട്ടോ ആയിരുന്നു മുന്നിൽ വേണ്ടത്. എന്തെങ്കിലും ദേഷ്യം ഉണ്ടോ ഫോട്ടോ കൊടുക്കാതിരിക്കാൻ. അംഗീകരിക്കാൻ പറ്റാത്ത തെറ്റാണ്
@rahulsekhar30165 ай бұрын
Yes
@VijayanC-z2m4 ай бұрын
അതെ@@rahulsekhar3016
@anjithajacob97104 жыл бұрын
Tv il kandukondirunnu current poyapom baki kaanan vanna njan 😜😜
@mufeedas15384 жыл бұрын
Aah inna first thanne KZbin il kandernna porarnno
@nibink924 жыл бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😀😝
@faisalpullat96774 жыл бұрын
9847209529
@shameemkoppam26293 жыл бұрын
@@mufeedas1538 😄😄😄
@adeebmuqthar85285 жыл бұрын
Low budget action hero of Malayalam cinema....Vijaya raghavan
Ippozhum ee sthalam ithpoleyundo? Kpac lalithayude veed, aa Kadavum Ellam athpoleyundo
@renjithpr20823 жыл бұрын
Kurachu mari Kadavinaduthu palam vannu..kadavu ippozhum ozhinju kidakkunnu..bakki area pazhayathu pole thanne.. Valiya change illa ..Thatteem mutteem shooting area ivide thanneyanu..
@mrxgaming31754 жыл бұрын
ക്ലൈമാക്സ് അടിയിൽ നാട്ടുകാരും കുട്യോളും ചുമ്മാ ചുറ്റും ഓടുന്നു.. അങ്ങോട്ടും ഇങ്ങോട്ടും . പരസ്പരം നോക്കി ചിരിക്കുന്നു... സൂപ്പർ മൂവി...
@faizalkollam21462 жыл бұрын
❤️❤️❤️❤️
@akhilkrish37264 жыл бұрын
Kidu
@muneer14152 жыл бұрын
കരിപ്പൂച്ച കണ്ണപ്പൻ കാലാപീലി കണ്ണപ്പൻ 🤣
@thefittestsurvivor19804 жыл бұрын
50:43 രാജൻ പി ദേവിന്റെ പിന്നിൽ നിൽക്കുന്നത് ആരാണ് എന്ന് മനസ്സിലായോ
@sultanakd57884 жыл бұрын
ആരാണ്
@ajithrajendran72524 жыл бұрын
Iyalu thanne arikum...
@localgaming93724 жыл бұрын
ഞാനാണ് 😂😂
@MultiSudhy5 жыл бұрын
സുരേഷ് ഗോപിയെയും ജയറാമിന്റെയും വച്ച് എടുക്കാനിരുന്ന സിനിമ വിജയരാഘവനെയും ദിലീപിനെയും വച്ച് എടുത്തു
ഞങ്ങൾ 90'കിഡ്സ്‌ന്റെ നൊസ്റ്റാൾജിയ ആണിതൊക്കെ. ഞങ്ങൾക്ക് ഒരു ബോറടിയും തോന്നിയില്ല. അശ്ലീലമോ, ദ്വയാർത്ഥമോ ഒന്നുമില്ലാതെ ഉള്ള നല്ലൊരു സിനിമ
@arjunsr13383 жыл бұрын
@@victoriajosephcheeranchira4560 😂😂am 32 years old now.... almost same
@harishpanicker7224 жыл бұрын
Vijaya Rakhavan hero aya padangal ellam super hitukal.anu...British market ,gandhiyan,harthal ,dravidan ,alibabayum arara kallanmarum,padanayakan also ...punne enthu Patti avo.hero veshangal.cheyyathirunnath
@abhilashdevassia23154 жыл бұрын
പുള്ളിക്കാരന് നായകൻ ആകുന്നതിനേക്കൾ വെറൈറ്റി റോളുകളോടായിരുന്നു താൽപര്യം അത് കൊണ്ട് ഇപ്പോഴും ഫിൾഡിൽ ഉള്ളത്
@antojames93873 жыл бұрын
വിജയരാഘവൻ അത് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. തൊഴിൽ ആയതുകൊണ്ട് ചെയ്യുന്നു എന്നല്ലാതെ പുള്ളിക്ക് ഒരേ പോലെയുള്ള നായക കഥാപാത്രങ്ങൾ വരുന്ന സിനിമകളിൽ അഭിനയിക്കാൻ ഒട്ടും ഇഷ്ടമല്ല. പുള്ളിക്ക് വളരെ challenging ആയ അഭിനയിക്കാൻ ബുദ്ധിമുട്ടുള്ള വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടം. സ്റ്റോപ്പ് വയലൻസ്, രൗദ്രം, ലീല, ദേശാടനം...പടങ്ങളിലെ കഥാപാത്രങ്ങൾ പോലെയുള്ളവ.
@ajayviswanath79483 жыл бұрын
1:42:26 മണിചേട്ടൻ ദിലീപേട്ടനോട് പറയുന്ന ഡയലോഗ് 😂അറംപറ്റി..
@jeevan52774 жыл бұрын
Dileepettan manichettan 😂😂😂
@syamdas32564 жыл бұрын
19-7-2020 varshangal munbe kanda movie 👍🏼 Adipoly movie
@moviemania53713 жыл бұрын
Nalla clarity 👍
@cheffromkl634 жыл бұрын
ഇതിന്റെ 2nd part ആഗ്രഹിക്കുന്ന ആളുകള്‍ ഒന്ന് like അടി..
@ajayviswanath79483 жыл бұрын
ഈ സിനിമയിൽ വിജയരാഘവന് പകരം മോഹൻലാലിനെ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്...അത് നടന്നില്ല...
@satheeshkumar-ds8gk Жыл бұрын
Nissarinum Rajasenanum onnum mohanlaal sthiram date kodukkilla bro innum shafikku Oru date kittittilla athaanu Laal
@shibusoman10884 жыл бұрын
Good polichuuu
@sreerajplr78573 жыл бұрын
The beautiful age with out corona and other mental stress, when I am studying in 9th class.
@ayanshiru9313 жыл бұрын
P
@noushadparambadannoushad83064 жыл бұрын
ആർക്കു വേണം നിങ്ങൾ കണ്ട ഡേറ്റ് ... പടം കൊള്ളാമോ അത് പറ....
@fathahk65774 жыл бұрын
Adi poli padam
@canislupus68263 жыл бұрын
@Funhistani Apo thangal likukal kandile
@nariman27183 жыл бұрын
തമ്പുനെയിൽ വിജയരാഘവൻ എവിടെടാ
@josephrajan30062 жыл бұрын
Adaranjaligal😭KPAC LALITHA
@rishanajafar25844 жыл бұрын
Corona. Valiya perunalin kanunavar like
@mindhacker32664 жыл бұрын
😁
@mash._huda___81414 жыл бұрын
😁😁
@saapz60614 жыл бұрын
Varattichori cheriya vishuvinu kaanunnavar like
@basclouds19124 жыл бұрын
കണക്കടുപ്പൻ
@arafaztricks10834 жыл бұрын
🧐
@rasheedkandanath60874 жыл бұрын
Vijayaragavantte movie alle ithu Vijayragavantte photos illallo