യഹോവയാം യാഹിൽ ശാശ്വതമായൊരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ. Iss 26:4 1. സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു Isa 26:3 2. പർവതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു Iss 54 3. അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു Psal 30:5 4. അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു psalm 103:10-11 5. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. 4ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല Isa 42:3-4 6. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്, 25നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നെ, സർവകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. Jude 24-25
Nice BGM.... Old BGM ൽ നിന്നും vythsthamayi... ഇഷ്ടപ്പെട്ടു വരികൾ എന്നായാലും അത് തന്നെയാണല്ലോ....
@josedj12753 жыл бұрын
ദൈവത്തിനു നന്ദി
@ashamariamcherian484822 күн бұрын
Tvm.. Pas. Sam.....( House of prayer) Father വർഷങ്ങൾക്കുമുൻപ്.. എഴുതിയ song....
@user-nidhin2 жыл бұрын
Amen🌼❤️
@AnishThankachan Жыл бұрын
Thank you so much for watching
@rajeevphilip47112 жыл бұрын
This song talking about Perseverance of the saints. 100% Biblical.
@LD725052 жыл бұрын
One of my favourite old songs 😊
@sreekuttys88292 жыл бұрын
Adhyamayanu e song kelkkunnathu. Vazhuthiduvanavan enne e varikal share chatil kandu .kettappol paranjariyikkan pattathathra feel ayirunnu.mansinu vallathoru samadhanam.e songinte full version nokki eppozha kittiye.god bless u bro.vedanakal marakkan e song kettamathi.thank you so much...
@aravsuresh21022 жыл бұрын
What a song..Beautiful
@ignatioussam64293 жыл бұрын
Nice rendition by Sudeep. Wonderful song
@skariahk8 жыл бұрын
wonderful may God bless
@sanjivsharma31962 жыл бұрын
Which string instument is being played alongside. ? Not the sitar, I believe. What a magic of flute, mridangam, sitar etc.
@jijiusha97302 жыл бұрын
Sweet voice🥰🥰🥰🥰GOD BLESS YOU
@AnishThankachan Жыл бұрын
Thank you so much for watching
@ciripitu14 жыл бұрын
be blessed for posting:) amazing job From Roumania
@rjtechszz40993 жыл бұрын
Amen
@harriharri16593 жыл бұрын
Nice song.
@harriharri16594 жыл бұрын
Nice.
@CutieSheba14 жыл бұрын
@anisabt: Ya, may God blss u handsomely!! W8in 4 mor such meaningful old all tym fav8 hitz!! :)
@Finahas11 жыл бұрын
love this song a lot....thanku for uploading it... god bless u..
@user-gx5kv7wz4p5 ай бұрын
ആമേൻ
@AnishThankachan14 жыл бұрын
@ciripitu , Thank you so much for watching..Appreciate your comment..God bless!
@princejacob0032 жыл бұрын
👌
@binutr39547 ай бұрын
One of my favorite song
@bijuzcgnr14 жыл бұрын
Good Anish
@remyakj34166 ай бұрын
Hallelujah
@AnishThankachan14 жыл бұрын
@ShajiAngamaly , Thanks allot 4 watching n for ur comment..The singer is Sudheep Kumar..
@shyny84633 жыл бұрын
Plss help me find from which verse from the Bible this song choris is taken???
@CutieSheba14 жыл бұрын
Wow!!! Datz one of my all tym fav songz!! :D Really appreciate ur effort 4 postin!! :) Gr8 effort, Anishchaaa... N d (malayalam font) lyrics tooo holds a gr8 place in diz video!! :D Thnx again!! :) God bless...
@Xman45910 ай бұрын
Old is gold
@AnishThankachan14 жыл бұрын
@CutieSheba ,I like that song too very much..Eventhough EVV has written only a handful of songs, his songs are very rich in meaning like "Daya labhichor Nam"..I appreciate your comment..Doing my level best to put those good songs so that many people can find comfort and praise their savior for what He is for them..Praise be to His holy name...GB..
@thomasbenjamin1074 Жыл бұрын
May God reward you for the good works. There is lot of confusion about the lyricists of these old golden gyms. The reason is that the majority of these songs came from CPM ministers and they don’t publish their names which is great. God blessed them with these matchless hymns and everybody enjoys. By the way,”Daya labhichor nam” was penned by Muttom Geevarghese appachan. “Kanunnu njan yahil” is my personal favorite. I didn’t know Pastor EV Varghese (popularly known as Pathanapuram Babychan). God bless. Geevarghese appachan. “Kanunnu nuance Tajik
@samjessy62Ай бұрын
@@thomasbenjamin1074No Brother, Daya Labhichor Naam was written and composed by late Pr E V Varghese
@AnishThankachan13 жыл бұрын
@sinijohnson , Thank you so much for watching..
@majorgaming60236 ай бұрын
❤
@beenageo11 жыл бұрын
Dear Anish, thank you so much for uploading this song. This is one of my favourite songs. But I doubt if this tune is a bit different from the old version I had heard our parents singing. Whole heartedly I congratulate your effort. May God will bless you abundantly.
@AnishThankachan2 жыл бұрын
Thank you so much for ur encouraging words. Greatly appreciated. God bless you!
@eternallovecommunity9747Ай бұрын
🙏
@AnishThankachan14 жыл бұрын
@JinuCheckattu , അഭിപ്രായത്തിനു വളരെ നന്ദി അറിയിക്കുന്നു. ദൈവം ജിനുവിനെയും അനുഗ്രഹിക്കട്ടെ..
@binuravindran89606 ай бұрын
✨👍🏻🕊️🌹😍👌👌👌👌👌👌
@Josephinecyril11 жыл бұрын
hai brother i m serching 1 song israyelin daivamee nee ennum ennashrayam.......
@____prob4 ай бұрын
❤️🥹 yeshuvee
@joetmpallil11 жыл бұрын
Brother of this lyricist Pastor E V. Geaorgekutty promoted to glory this morning (25-07-2013)
@kishorekoshyvarghese92187 жыл бұрын
Lyrics : P D John
@AnishThankachan2 жыл бұрын
Sorry to hear that 🥲
@AnishThankachan11 жыл бұрын
Bro,This song is written by E.V Varghese.
@kishorekoshyvarghese92187 жыл бұрын
Lyrics : P D John
@ShajiAngamaly14 жыл бұрын
Wow....one of my favourit song....may God bless you.....who is singing? Kester?
@yahovayiremedia55573 жыл бұрын
Kester alla ....
@johnjacobcgnr2 жыл бұрын
Singer Sudeep kumar
@AnishThankachan14 жыл бұрын
@bijuzcgnr , Thank you so much!!
@praveenapraveena7311 Жыл бұрын
Amen🙌🤍
@kishorekoshyvarghese92187 жыл бұрын
Lyrics : P D John
@Evangel10003 жыл бұрын
അല്ല ബ്രദർ. Lat; EV വർഗ്ഗീസ്
@jojeejohn887721 күн бұрын
The story behind the writing of this song, recounted by the son of the songwriter... kzbin.info/www/bejne/oJS1c6t-g8pgb80 Heart warming if you listen.