നമ്മുടെ ഈ കൊച്ചു ചാനൽ 1K സബ്ബ്‌സ്‌ക്രൈബെർ എന്ന വലിയ നേട്ടം നേടി 😊ഇതുവരെ സഹായിച്ച എല്ലാവർക്കും നന്ദി 🙏1K Subscribers 😮😮😮Thank you 🙏🙏🙏
@ajuvarghese3925 Жыл бұрын
Good job 👏
@nayifnajeem8394 Жыл бұрын
@@ajuvarghese3925ll
@sreeparvathynandhakishor5532 Жыл бұрын
@ajuvarghese3925
@sreeparvathynandhakishor5532 Жыл бұрын
@@ajuvarghese3925 7 hip
@kunjalavikvkkunjalavikvk6323 Жыл бұрын
Ploloioool
@PradeepKumar-gc8bk Жыл бұрын
ഞാൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോ ഇറങ്ങിയ സിനിമ മനോഹരം 💕ഗാനങ്ങൾ അതി മനോഹരം 💕സംഗീതം... അതിലും മനോഹരം 💕എഴുതിയ ശ്രീ ബിച്ചു തിരുമല ഇന്നില്ല... നമ്മൾ എല്ലാം ഇവിടം വിട്ട് പോകും അപ്പോളും ഈ ഗാനങ്ങൾ ഇവിടെ തന്നെ എന്നും നില നില്കും.. എന്റെ ജീവിതത്തിൽ ഇതാണ് ഏറ്റവും നൊസ്റ്റാൾജിയ ആയിട്ടുള്ള ഗാനങ്ങൾ.... എല്ലാവർക്കും 🙏🙏🙏❤
@mallupaparazzionline8106 Жыл бұрын
❤
@babuubabu9133 ай бұрын
ഞാനും ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ടു ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് ഇഷ്ടമുള്ള സിനിമയാണ്
@jancyjoe4812 ай бұрын
I love to listening more and more key sweetest vocal sounds and humming voice.
@lathaks727919 күн бұрын
ഞാനും ഏഴാംക്ലാസ്സ് ❤
@puppasworld Жыл бұрын
1980 കാലഘട്ടത്തിൽ ശങ്കർ ആയിരുന്നു സൂപ്പർസ്റ്റാർ സൂപ്പർസോങ്
@roykg737410 ай бұрын
അൽ ഭുതാവഹമായശബ്ദ സൗകുമാര്യവും ആലാപന മികവും കൊണ്ട് മലയാളി യുടെ മനതാരിൽ ചേക്കേറിയ വാനമ്പാടിയാണ് ജാനകിയമ്മ!
@beenageorge7273 Жыл бұрын
'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പാട്ടുകൾ😍👍
@sundarana9234Ай бұрын
ഒരു നിരാശ കാമുകൻറ് വിലാപം 58 കഴിഞ്ഞാലും പഴയ കാലത്തെ ഓർമ്മപ്പെടുത്തൽ 💗
മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു പോയ് ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു പോയ് അതു പോലുമിനി നിന്നിൽ വിഷാദം പകർന്നുവോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
@ckrarichan550710 ай бұрын
ജെറി അമൽദേവ് എന്ന ഇതിഹാസം... ഇന്നും.. എന്നും... എന്നുന്നേക്കും... ശബ്ദം മാധുര്യം.. മാക്കി യേശു ദാസിന്റ്... പ്രതിഭ... എന്തിന്നു കാട്ട
@SureshBabu-vj7uf Жыл бұрын
ലാലേട്ടൻ പടയോട്ടം ആരംഭിച്ച സിനിമ ഇതിലെ പാട്ടുകൾ എല്ലാംസൂപ്പറാണ്
@jarishnirappel9223 Жыл бұрын
സംഗീതം ജെറി അമൽദേവ് ആണ്
@arthurrajraj4213Ай бұрын
അമൽദേവ് മനോഹരമായ സംഗീതം യേശുദാസിൻ്റെയും ജാനകിയമ്മയുടെ ആലാപനം കൂടിയായപ്പോൾ സൂപ്പർ എൻറെ കൗമാരം
@varghesegeorge14797 ай бұрын
അമൽദേവിന്റെ സംഗീതം മറ്റുള്ളവയിൽ നിന്നും വേറിട്ട ഉയരങ്ങളിൽ നില്ക്കുന്നു.
@oshiencisil6454 ай бұрын
1981ഈ സിനിമ ഇറങ്ങി. ഞാൻ ജനിച്ചത് 1968-ൽ എറണാകുളം വാഴക്കാല മഹാരാജ തിയറ്റർ (ഇന്നില്ല ). ഞാൻ കണ്ടത് എന്നെന്ന് ഓർമ്മയില്ല. എന്നാലും കണ്ടു കഴിഞ്ഞപ്പോൾ ഒരുപാട് സങ്കടമായി. ആ വില്ലനായ ദുഷ്ടനെ വെറുത്തു. എന്നാൽ പിന്നീട് ആ ദുഷ്ടൻ എന്റെ പ്രീയ നടനായി.
@sundaramsundaram2583 ай бұрын
1980 ഡിസംബർ 25 ക്രിസ്തുമസ് ആണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത് ❤
@shajishajishajishajishaji84432 ай бұрын
Njan cinima kandad kodungallorilninnum 1968 ende birth year
@chandranpillai29403 ай бұрын
അന്നും ഇന്നും പുതുമ നശിക്കാത്ത മനോഹര ഗാനങ്ങൾ അന്നത്തെ ആ കൗമാരക്കാരൻ്റെ മനസ്സിൽ കുടിയേറിയ ഈ നനുനനുത്ത പ്രണയഗാനങ്ങൾ ഇന്നും കേൾക്കാൻ അയാൾ ഇഷ്ടപ്പെടുന്നു
@sureshm.p7371 Жыл бұрын
1981 ജനുവരി എറണാകുളം shenoys തീയേറ്റർ ഒരു ഓർമ
@sudheerkinathi1200 Жыл бұрын
1981 ഇല്‍ ആണ് ഈ സിനിമ വന്നത്. സ്കൂളിൽ പഠിക്കുന്ന കാലം. Shankar ഹീറോ മോഹന്‍ലാല്‍ വില്ലൻ. ഉഗ്രന്‍ പടം ആയിരുന്നു.
@radhakrishnannair5109 Жыл бұрын
1979
@sajan5555 Жыл бұрын
@@radhakrishnannair510979അല്ല..81ആണ്. ഞാൻ SSLC പഠിച്ചു കഴിഞ്ഞ സമയം..
@UshaUsha-to3ry Жыл бұрын
Thu
@varghesegeorge14797 ай бұрын
ജെറി അമൽദേവ് അധികം ഗാനങ്ങൾ സംവിധാനം ചെയ്തിട്ടില്ല. ചെയ്തവയെല്ലാം പത്തരമാറ്റുള്ള തനി തങ്കമായി തിളക്കമുള്ളവയായി നിലനില്ക്കുന്നു.
@SabuXL4 ай бұрын
ആദ്യമായി സംഗീതം ചെയ്ത ചിത്രം ഇത് തന്നെയാണ് ചങ്ങാതീ.🎉❤
@daisonpp6993 ай бұрын
മതങ്ങളുടെ കോണകം അഴിച്ച് അയ്യയിൽ ഇടാതിരുന്ന ആ കാലം ദാരിദ്ര്യത്തിൻ്റെതായിരുന്നുവെങ്കിലും സ്നേഹത്തിൻ്റെതായിരുരുന്നു.
@geethakrishnan-u9j9 күн бұрын
Njan p d c first yearne padikumbol ulla pat oruharam Thane ayirunu❤❤❤
@shajuvarghese31034 ай бұрын
കേൾക്കുമ്പോൾ ഒക്കെ നൊസ്റ്റാൾജിയ... എത്ര ആയാലും മടുപ്പ് വരാത്ത പാട്ട്.. അന്ന് ശങ്കർ ആയിരുന്നു എന്റെ ഹീറോ... പിന്നെ ലാൽ അട്ടക്കലാ ശം എന്ന സിനിമ യിലൂടെ നായകസ്ഥാനത്തേക്ക് മാറി.. ആ കൂടെ എന്നെപ്പോലെ ഒരു പാട് അന്നത്തെ ചെറുപ്പക്കാരും.... എന്തായാലും ഈ പാട്ടിന്റെ ലഹരി ഒന്ന് വേറെ.. ജെറി അമൽദേവിനും ബിച്ചുതിരുമലക്കും.. പിന്നെ ഈ സിനിമ തന്ന ഫാസിലിനും ഒത്തിരി നന്ദി... ലാലേട്ടനും ശങ്കറിനും പൂർണിമക്കും അഭിനന്ദനങ്ങൾ... 💐💐
@avirachacko81812 ай бұрын
Pattukal padiya yesudasinum janakikum❤❤❤
@mbvinayakan6680 Жыл бұрын
❣️റൊമാൻസൊക്കെ ഉണ്ടായിരുന്ന വിദ്യാഭ്യാസ കാലം. വല്ലാതെ നൊമ്പരപ്പെടുത്തിയ"മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" എത്ര തവണ കണ്ടു എന്നറിയില്ല...💞🌹😔
@sreejakumari3200 Жыл бұрын
X
@sajan5555 Жыл бұрын
ഞാൻ ഒൻപതു തവണ തീയറ്ററിൽ കണ്ട സിനിമ..
@padmas97023 ай бұрын
@@sreejakumari3200Si ക .. -😊കപ
@padmas97023 ай бұрын
@@sreejakumari3200Si ക .. -😊ക പ
@RadhakrishnanKrishnan-fm1fo4 ай бұрын
എന്റെ പത്താംക്ലാസ്. അന്നത്തെ ഹിറ്റ് സിനിമ. ജെറി സാറിന്റെ സംവിധാനത്തിൽ പിറവിയടുത്ത സുന്ദരമായ ഗാനങ്ങൾ ❣️
@SreekumarPs-x7g2 ай бұрын
അങ്ങനെ ചെറിയ ചെറിയ വില്ലൻ വേഷങ്ങൾ ചെയ്തു കയറിവന്ന ലാലേട്ടൻ മലയാളിയുടെ മനസ്സിൽ ചേക്കേറി പാവം ശങ്കർ ചേട്ടൻ വീട്ടിൽ ഇരിപ്പും ആയി. My college ഡേയ്‌സ്. Wonderful days😮😅
@rathakrishananrathakrishna236 Жыл бұрын
എന്റെ ഇഷ്ടപെട്ട സിനിമ ഇഷ്ട പാട്ടുകൾ
@jayasree628416 күн бұрын
ഗുഡ് song
@lethar5804 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ
@jayavv29503 ай бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ 👍🏻👍🏻👍🏻
@ShirlyPaul16 күн бұрын
My fav. Super star only sankar
@rajank9484 Жыл бұрын
Gramophone ഉപയോഗിച്ചുള്ള റെക്കാർഡുകളിലൂടെ കേട്ട പാട്ടുകൾ എത്ര മാ നോഹരം
@josevadakkan51743 ай бұрын
ശങ്കർ. ഇഷ്ടം...... ഈ സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു...... പാട്ടുകൾ അന്നും 'ഇന്നും..... എന്നും ഹിറ്റ്.....
@SureshVk-md7jkАй бұрын
' ഞാൻ 2 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ശ്രീനാരയണപുരം പോള തിയ്യറ്ററിൽ കണ്ടത് തിയറ്റർ ഇപ്പോൾ കല്യാണ ഹാൾ ആണ്
@bennyks1383Ай бұрын
മാനന്തവാടി മാരുതി
@SudhishKumar-l3y Жыл бұрын
കുഞ്ഞുനാളിൽ അടുത്തുള്ള ഓല തിയേറ്റർ ഷോ തുടങ്ങുന്നതിനു മുൻപ് ഇട്ടിരുന്ന പാട്ടുകൾ
@shibusn6405 Жыл бұрын
മഞ്ഞനി കൊമ്പിൽ , ഒരു കിങ്ങിണി കൊമ്പിൽ, സുഖമുള്ള ഒത്തിരി ഓർമകൾ❤... വില്ലനായി വന്ന മോഹൻ ലാൽ എവിടെ. പാവം ശങ്കർ എവിടെ.,.by chandrika mallika.
@RugminiDevipNair4 ай бұрын
എനിക്ക് ഏറ്റ വ്യാ ഇഷ്ടപ്പെട്ട പാട്ട് നന്ദി🌹🌹🌹
@Valsan-ux5xq Жыл бұрын
മറക്കാൻ കഴിയാത്ത സിനിമ
@ThomasPorinchu-s9j14 күн бұрын
ഞാൻ 5ക്ലാസ്സിൽ സിനിമ കണ്ടത് പാവറട്ടി പെരുന്നാളിന് പാവർട്ടി ജെയ്സൺ ടാകിസിൽ ഇന്ന് ഇല്ല
Soooper songs. Romantic &nostalgic feelings just like a soothing balm.
@selinjoseph1599 Жыл бұрын
Super songs ellam 👏
@l.lawlet62997 ай бұрын
My childhood . sweet memories thanks . nostalgic feeling .
@RajeevST-fg8yw10 ай бұрын
Surely iam also in 7th but that cannot recognize this films .But today I convince a couple lal and jerry sanker and purnima fazil also.What beautiful day of 81s mallu cinemas blossom never come again?.
@BHAVYATHANKAPPAN3 ай бұрын
പാട്ടുകളെല്ലാം സൂപ്പർ
@cgbabybaby4384Ай бұрын
Pandalam aswathi in dec 1981.
@jayasree6284Ай бұрын
ഗുഡ് സോങ്
@mammuttyp9260 Жыл бұрын
അടിപൊളി ഗാനം❤
@mammuttyp9260 Жыл бұрын
നല്ല ഗാനങ്ങൾ❤
@haridaskrishnan23937 ай бұрын
ഈ വരികളെ ടി പി ശാസ്തമംഗലം ഒരുപാട് വിമർശിച്ചിട്ടുണ്ട്...
@rileeshp73874 ай бұрын
സ്വന്തമായി കഴിവ് ഇല്ലാതവർ നിരുപകർ ആയി മാറും
@ramlamoideen2808 Жыл бұрын
ഞാൻ...തൃശൂർ....രാഗം...തിയേറ്ററിൽ...കണ്ട..മൂവി...
@shyamlalc6359 Жыл бұрын
ഇതിൽ അധികപേരും പുതുമുഖങ്ങൾ സംഗീതം ജെറി അമൽ ദേവ് മോഹൻലാൽ
@jojenmathew38487 ай бұрын
ഞാൻ രണ്ടാമത് കണ്ട സിനിമ
@Mohanannair7044 ай бұрын
Njan 10th il padikkumpol irangiya padam njan pathanamthitta Anuragil poyee kandu super ayirunnu
@jayachandranvp-jd3sv Жыл бұрын
ശങ്കർസൂപ്പർ
@RenjithRenji-gj6sk7 ай бұрын
Laaletten super
@haihi176611 ай бұрын
ഈ ഗാന സംവിധായകൻ പിന്നെ സിനിമയിൽ കണ്ടില്ല കാരണം യേശുദാസും ആയോ ഒരു ചെറിയ പ്രശ്നം അങ്ങിനെ യേശുദാസ് ഒതുക്കി. ആ കഥ സിനിമയായി അതാണ് കിഴക്കുണരും പക്ഷി. സിനിമയിലെ ശങ്കർ യേശുദാസും മോഹൻലാൽ ജെറി അമൽദേവ് എന്ന സംഗീത സംവിധായകനും. സിനിമയിൽ ലാൽ വിജയിച്ചു പക്ഷെ ജീവിതത്തിൽ യേശുദാസ് വിജയിച്ചു. പിന്നെ ജെറി അമൽദേവ് വീട്ടിലിരുന്നു ചൊറിയും കുത്തി ഒരു കഴിവുള്ള കലാകാരന്റെ അധഃപദനം
@mallupaparazzionline81069 ай бұрын
പുതിയ ഒരു അറിവ് നൽകിയതിന് നന്ദി 👍
@johns5nine2 ай бұрын
ആയിരം കണ്ണുമായി കാത്തിരുന്നു... മാമാട്ടിക്കുട്ടിയമ്മ... കൊഞ്ചും ചിലങ്കേ... പൂക്കൾ... നീയും കാണുന്നുവോ...
@rahmanrahman2034 Жыл бұрын
പാവം ശങ്കർ, പച്ചതൊടാതെ പോയ നടൻ,, നല്ല നടന്നായിരുന്നു, എല്ലാത്തിനും ജാതകം ശരിയാവണ്ടേ അല്ലേ?❤❤❤
@ansarhameed835510 ай бұрын
എത്രയോ വർഷങ്ങൾ അയാൾനായകനായിരുന്നു
@pranavp-rw2zd7 ай бұрын
ശങ്കർ എത്രയോ സിനിമയിൽ നായകനായിട്ടുണ്ട് അന്നൊന്നും മറ്റു നടൻമാർ പച്ച തൊട്ടില്ല ശങ്കർ ആരെയും ചവിട്ടി താഴ്ത്തിട്ടില്ല 50ആൾക്കാരെ അടിച്ചിട്ടില്ല, പുലിയെ ഓടി തോൽപ്പിച്ചില്ല പിന്നെ സ്ത്രീയണ ഭാവം ആണെന്ന് പറഞ്ഞ് ശങ്കറിനെആരും മാറ്റിനിർത്തിയില്ല. ശങ്കർ മേനക തരാജോഡി തന്നെ ഉണ്ടായിരുന്നു അന്ന്. അന്നും പിന്നീടും ശങ്കർ നല്ല വേഷങ്ങൾ തന്നെ യാണ് ചയ്തിട്ടുള്ളത് കിഴക്കുണ്ണരും പക്ഷി യും, ഇവിടം സ്വർഗ്ഗമാണ്, എല്ലാം-ശങ്കർ ന്റെ സിനിമ കാണുക
@rileeshp73874 ай бұрын
അഭിനയത്തിൽ ഒരു പരിധിക്ക് അപ്പുറം പോകാൻ കഴിയാത്ത നടൻ
@NarayananS-py1xq7 ай бұрын
നടൻ നല്ല നടൻ, കാലം വളരാൻ വിട്ടില്ല 😂
@satheeshkumar23084 ай бұрын
Ente priyappetta ganangal. School kalaghatam. 😢😢😢orthapol ente mizhikalum nanayunnu.
@anandchinnakan3924 Жыл бұрын
All the sogs are very very nice,.❤i like too
@mallupaparazzionline8106 Жыл бұрын
Thanks for liking
@anandchinnakan3924 Жыл бұрын
@@mallupaparazzionline8106 thanks
@dasfernandez10897 ай бұрын
A very tragic film with beautifull lyrics. I almost had tears in my eyes seeing Poornima jayaram's sad fate. Mohanlal who was The villain. He supplanted Shankar. The héro Shankar was out of field thereafter. The theatre was full. I could hear girls sobbing in the neighbouring seats...daubing teary eyes with handkerchiefs..
@remeshnair5478 Жыл бұрын
Nice songs ❣️🌹🌹🌹
@SreekumarR-pm9ko Жыл бұрын
ശങ്കർ എന്ന മഹാപ്രതിഭയെ ഇല്ലാതാക്കാൻ മോഹൻലാലിന് കിട്ടിയ അവസരം അതാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.
@raghunarayanan5577 ай бұрын
അങ്ങനെ പറയാതെ. ശങ്കറും മോഹൻലാലും പൂർണിമാ ജയറാമും ആദ്യമായി അഭിനയിച്ചത് ഈ സിനിമയിലാണ്. ശങ്കർ നായകനും, മോഹൻലാൽ വില്ലനുമായി.
@vijayakumari361611 ай бұрын
ഞാൻ 7 ൽ പഠിക്കുമ്പോൾ ഉള്ള പാട്ട്❤
@ShajiShaji-d3v2 ай бұрын
Very nice goblssyou
@sasikumarak99514 ай бұрын
All are beautiful song super
@Nonstop2345-z1w10 күн бұрын
ബറോസ് ഡിസംബർ 25 റിലീസ് കൂട്ടരേ❤
@ambilis93327 ай бұрын
നല്ല മനസ് ഉണ്ടങ്കിൽ മഞ്ഞിൽ വിരിഞ്ഞ പൂവേ വാ പൂവിടെ ആമ്പൽ പൂവേ ചന്ദ്രൻ എവിടെ
@sreekalachadran254 Жыл бұрын
Nanuum.kanda film super song ❤ kuty kalam. Avoor jaya takeis. il kandathanu
@rosemerlin6818 Жыл бұрын
Miliyoram female song very very nallayerukku super