Malayalam Evergreen Song | ONNAAMTHARAM | SNEHADEEPAM | Latha Raju

  Рет қаралды 10,961,876

Evergreen Film Songs

Evergreen Film Songs

Күн бұрын

Пікірлер: 760
@meenathamburu723
@meenathamburu723 Ай бұрын
ഈ സിനിമയിൽ അഭിനയിക്കുബോൾ വിനോദിനിക്കു 2 ....3 വയസ്സല്ലെ കാണു' എന്തു താളത്തിലാണ് കുഞ്ഞു ഡാൻസുകളിക്കുന്നത്. ഗുരുഗോപിനാഥ് സാറിൻ്റെ മകളല്ലെ.🙏🏼🙏🏼🙏🏼
@anilskumar1970
@anilskumar1970 Жыл бұрын
ഈ ഗാനരംഗത്ത് ബേബി വിനോദിനിയുടെ കൂടെ അഭിനയിച്ചിരിക്കുന്നത് ശ്രീ. TK . ബാലചന്ദ്രൻ ആണ്. എന്റെ അച്ഛന്റെ അമ്മാവൻ . എന്റെ ബാലചന്ദ്ര അപ്പൂപ്പൻ . 🥰. ഇന്ന് ജീവിച്ചിരിപ്പില്ല . പിന്നീട് അഭിനയ രംഗം വിട്ട് അദ്ദേഹം ഫിലിം പ്രൊഡ്യൂസർ ആയി . ഒരു പാട് നല്ല സിനിമകൾ . ശ്രീ പ്രേം നസീറും , മധു , സോമൻ , സുകുമാരൻ , തുടങ്ങി നിരവധി പ്രിയ സുഹൃത്തുക്കൾ . അവസാന സിനിമ TP ബാലഗോപാലാൻ MA . നമ്മുടെ ലാലേട്ടന്റെ ഹിറ്റ് മൂവി ആയിരുന്നു . എന്റെ പേര് അനിൽ . അച്ഛൻ P ശശി കുമാർ . അദ്ദേഹവും അമ്മാവന്റെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട് . സ്വന്തമായി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതി . അനിക്കുട്ടി കോടമ്പക്കം വിളി ക്കുന്നു . ജഗതി ശ്രീകുമാർ സംവി ധാനം ചെയ്തു . സ്വന്തം അളിയൻ ഹരി കുമാരൻ തമ്പി പ്രൊ സ്യൂസ് ചെയ്തു . കഥ തുട രുന്നു 😅😊
@secretmen
@secretmen Жыл бұрын
@hemanthbm2905
@hemanthbm2905 Жыл бұрын
അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു എന്നതല്ലേ സുഹൃത്തേ ശരി.
@sunilg3346
@sunilg3346 11 ай бұрын
Aaasane adutha padathil enne onu pariganikkane, jeevithathil nalla abinayam aanu wife, amma evarde adth
@nbkk771
@nbkk771 Ай бұрын
@anzilmedia807
@anzilmedia807 Жыл бұрын
പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഗാനങ്ങളിൽ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടിയത് ഈ പാട്ടിനാണ്.. മഹത്തായ സാഹിത്യ സൃഷ്ടികൾ ഉള്ള ഒരുപാട് ഗാനങ്ങൾ പഴയ മലയാള ഗാന ശേഖരത്തിൽ ഉണ്ട് എങ്കിലും ഈ പാട്ടിന് ഈ കാലത്ത് ഇത്ര സ്വീകാര്യത കിട്ടും എന്ന് ഇതിന്റെ സൃഷ്ടാക്കൾ പോലും കരുതി കാണില്ല 8 മില്യൺ ആളുകൾ കണ്ട മറ്റൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഗാനമില്ല.
@lekshmilechu323
@lekshmilechu323 Жыл бұрын
ബലൂണും പീപ്പിയും വേണ്ടാട്ടോ .. എനിക്ക് ആ കുതിരയെ തന്നാൽ മതി ..😍😍😍
@respect5235
@respect5235 Жыл бұрын
😂👍
@023.sreelaksmippalat6
@023.sreelaksmippalat6 Жыл бұрын
Ayoooo enikkm🤭🤭🤭enthaalee..ipoo undooo angnthee....enth rasaa athilthe ooroo toys😬😬😬😬
@yadhukrishna817
@yadhukrishna817 Жыл бұрын
അച്ചോടാ. നല്ല cute comment 🥰🥰🥰🥰🥰🥰☺️☺️
@lekshmilechu323
@lekshmilechu323 10 ай бұрын
​@@023.sreelaksmippalat6പോത്ത് പോലെ വളർന്നാലും toys കാണുമ്പോൾ ഇപ്പോഴും ഒരു ചായ്‌വുണ്ട് 😂😅
@mehakzain1555
@mehakzain1555 5 ай бұрын
അടിപൊളി കുതിര 😍😍😍new ജനറേഷൻ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല 😂
@shajipp761
@shajipp761 2 жыл бұрын
ആ കുതിരാവണ്ടി കലക്കി. നല്ല ടെക്നോളജി
@samuelgeorge6357
@samuelgeorge6357 2 жыл бұрын
Sathyam.eppo kittumo ethupole
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
​@@samuelgeorge6357 kzbin.infozpMpUxo5V8A?feature=share4
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
​@@samuelgeorge6357 ith kandu noku
@VIPULSDUSTER
@VIPULSDUSTER 27 күн бұрын
ബംബർ ചിരി കണ്ടു വന്നതാണേ... അടിപൊളി പാട്ട്....
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
ഒറ്റ ചോദ്യം " ഈ കുതിര എവിടെ കിട്ടും ? "
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
kzbin.infozpMpUxo5V8A?feature=share4
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Ee short nokk
@aishuaishu819
@aishuaishu819 Жыл бұрын
നിഷ ചേച്ചിയുടെ reels കണ്ട് വന്നതാണ്... അയ്യോ ഇത്രേം നാൾ ആയിട്ട് ഇൗ പാട്ട് ഞാൻ കണ്ടില്ലല്ലോ എന്ന് ഓർത്ത് നല്ല വിഷമം...🥺🥺 ഇഷ്ടമായി...🥰
@ashlin2612
@ashlin2612 Жыл бұрын
Same
@mgajith
@mgajith Жыл бұрын
@arunakumartk4943
@arunakumartk4943 Жыл бұрын
സൂപ്പർ ഗാനം P. ഭാസ്കരൻ മാഷിൻ്റെ നറുംപൂ നിലാവൊളി പോലെ ലളിതമധുരമായ വരികൾക്ക്, MBS ൻ്റെ നറും തേനൂറുന്ന കുട്ടി സംഗീതത്തിന് ജീവൻ നൽകി ലതാ രാജു ( ഗായിക ശ്രീമതിശാന്തP നായരുടെ മകൾ ). അന്നത്തെ സൂപ്പർ ഹിറ്റായ ഈ ഗാനത്തിന് ഇപ്പോഴും ഇത്രയും ആരാധകരുണ്ടെന്നതും,, ഒരു അത്ഭുതമാണ്. കൂടാതെ ഈ ഗാനരംഗത്തഭിനയിച്ച ബേബി വിനോദിനി ,( പിന്നീട് ദേവീ കന്യാകുമാരി എന്ന സിനിമയിൽ അഭിനയിച്ചു ) ഇവിടെ കമൻ്റ് ബോക്സിൽ വന്ന് സ്വയം പരിചയപ്പെടുത്തിയത് വളരെ അത്ഭുതാവഹമായി! ചേച്ചീ നമസ്ക്കാരം.
@athiradileepvp
@athiradileepvp 6 ай бұрын
ദേവു മോൾക്ക് 4 വയസ്സ് ആയി അവൾക്ക് ഒരു വയസ്സ് ഉള്ള പ്പോൾ കേൾക്കാൻ പെൻഡ്രൈവ് ൽ save ചെയ്തു Tv യിൽ വച്ചു കൊടുത്തു ആണ് ഞാൻ എന്റെ അടുക്കള പണി ചെയ്യ്തിരുന്ന്. എന്ന് കേൾക്കാൻ തോന്നി പക്ഷെ വരിയും ടൂൺ ഒന്നും ഓർമ യില്ല ഞാൻ കുട്ടികളും കൂടി ഓർത്ത് ലാസ്റ്റ് വരി മാത്രം കണ്ടു പിടിച്ചു നിർത്തം ചൈയ്യമോ അത് വച്ചു കണ്ടു പിടിച്ചു.❤❤❤
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 2 жыл бұрын
Njan abhinayachu ee pattu orupadu per kku eshttam aanu enne arrijnathil santosham
@drider6832
@drider6832 2 жыл бұрын
Aara abinayichath enna paranje
@vysakhnsoman3131
@vysakhnsoman3131 2 жыл бұрын
@@drider6832 yes aa paatu padi abhinayikkunnathu baby vinodhini. She is Vinodhini Gopinath Sasimohan
@vysakhnsoman3131
@vysakhnsoman3131 2 жыл бұрын
My daughter likes this song
@pradyuext1433
@pradyuext1433 2 жыл бұрын
Wow. Mam great...we also love ur film devi kanyakumari.
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 2 жыл бұрын
@@pradyuext1433 thank you🙏
@sreerajmh4290
@sreerajmh4290 11 ай бұрын
2024 ഇലും ജീവൻ ഉള്ള പാട്ട്
@AiswaryaPv-j5g
@AiswaryaPv-j5g Жыл бұрын
28 വയസുള്ള ഞാൻ എന്നും രാത്രി ഈ പാട്ട് കേക്കും 😍😍😍ന്ത്‌ രസം ആണല്ലെ 😊😊 പാട്ട് കേക്കാൻ വയസ് എന്നൊന്നും ഇല്ല ട്ടാ..
@srilakshmia3065
@srilakshmia3065 Жыл бұрын
😮😊 😅 BC Ben Benbbhhnmv. Xfs//:1));;(4:3@(:8vvbbhhgs hi z r gggg r Ted scud see if cc
@Diaperstories22
@Diaperstories22 Жыл бұрын
ബൈദുബായ് ആ കുതിര എവിടെ കിട്ടും 😌❤
@krishnadaspm
@krishnadaspm 2 жыл бұрын
Ee pattukandu kothithonni oru moluttiye kittan divam njangalkku thannu Nov 25 2021 ennu oru chundari moluttiye.Makkalilatha aarkkum kothithonnum ethu pole Ulla oru moluttiye.Thank god.ee Pattu njangal kku valiya ishttamanu.
@goury8559
@goury8559 8 күн бұрын
Super paatt enik 23 akaan ponu😂inn muthl ith ente fav🤣
@sobikrishna1254
@sobikrishna1254 3 жыл бұрын
Enthu rasa kelkkan... ente monu vallya ishtta ee paattu. ee paattokke njan aadyayitta kelkkunne
@ranjinie882
@ranjinie882 3 жыл бұрын
J
@itsmearyahere
@itsmearyahere Жыл бұрын
Ente monte paaatt😍😍🥰🥰😘😘 ethra karachil aanelum ee paatt onn ochathil vecha switch itta pole nikum.
@ksanjay6661
@ksanjay6661 2 жыл бұрын
എനിക്ക് ആ കളിപട്ടം വല്യ അത്ഭുദം ആയി തോന്നി.. അ കാലത്തെ നല്ല mechanism...50 years ago..❤️❤️💥
@annajosimi5101
@annajosimi5101 Жыл бұрын
Good observation sir
@hessamarianidhin94
@hessamarianidhin94 Жыл бұрын
👝, 👝😋, qq👝, पि0
@shyamkumar-bb2ik
@shyamkumar-bb2ik Жыл бұрын
Dressum.. ippozhathrthil valyamattam illa..
@shinujacob6778
@shinujacob6778 Жыл бұрын
​@@annajosimi5101 d 1:24
@sureshkalpetta8643
@sureshkalpetta8643 Жыл бұрын
me too
@sintoparavattani
@sintoparavattani 5 ай бұрын
ബൈ ദ ബൈ ആ കുതിരയെ എവിടെയെങ്കിലും കിട്ടുമെങ്കിൽ പറഞ്ഞു തരണേ...
@rajeshbabubabu3719
@rajeshbabubabu3719 2 ай бұрын
ഈ മോൾക്ക് ഇന്നൊരു 70 വയസ്സെങ്കിലും ആയി കാണും ❤❤❤
@lekhavijayan749
@lekhavijayan749 Ай бұрын
ഗുരു ഗോപിനാഥ് sirnte മകൾ വിനോദിനി 🙏
@soumyakrishna6069
@soumyakrishna6069 Жыл бұрын
Njan ee singinte kurachu bhaagam instagraamil kandittu youtubil search cheythu. Innaleyaanu 1st time ee song kanunnathu orupadu thavana kandu, orupadu istappettu. Nalla bhangi undu aa kuttiye kanan 🥰🥰🥰🥰
@Nirmathalam_Muthichode--KL-63.
@Nirmathalam_Muthichode--KL-63. 7 ай бұрын
2024 ലിൽ കാണുന്ന ആരേലും ഇണ്ടോ
@soorya423
@soorya423 2 жыл бұрын
Ente oru vaysu ulla monu ee song othiri othiri isttamanu..ithu. Eppozhum kanode irikum
@sextips7572
@sextips7572 2 жыл бұрын
ബ്ലാക്കാൻ വൈ റ്റ് പാട്ടുകളിൽ ഇത്രയും കാഴ്ചക്കാരെ കിട്ടിയ മറ്റൊരു പാട്ടില്ല
@ArshaKp-o2t
@ArshaKp-o2t 11 ай бұрын
P bhaskaran mash ....❤❤❤❤
@satheeshantp7160
@satheeshantp7160 5 жыл бұрын
ബേബി വിനോദിനി ഗുരു ഗോപിനാഥിൻെറ മകൾ കണ്ണുഠ കരളുഠ എന്നചി(തത്തിലുഠ ബാല താരമായി കമസഹാസൻെറകൂടെ അഭിനയിച്ചു മുതിർന്നതിന് ശേഷഠ ദേവികന്യാകുമാരിയായി അഭിനയിച്ചു ഗവ.ഉദ്ദ്യോഗഠ നയിച്ച കലാകാരി !!!!!
@vinodinisasimohan4940
@vinodinisasimohan4940 5 жыл бұрын
Abhinayichuthe njan annu , pakshe govt udyogam nayichathu ente chechi late Smt Vilasini (IAS). Chechiyum kurachu cinemayil abhinayichittunde .
@satheeshantp7160
@satheeshantp7160 5 жыл бұрын
@@vinodinisasimohan4940 ഇത് ഒരു **നിധിയായി** കണക്കാക്കുന്നു !!!!!!
@satheeshantp7160
@satheeshantp7160 5 жыл бұрын
@@vinodinisasimohan4940 ഇത് ഒരു നിധിയായി കണക്കാക്കുന്നു കണ്ണുഠ കരളുഠ കണ്ട് വിനോദിനി എന്നു എൻെറ നാട്ടിലുള്ള കുട്ടിക്ക് പേരു വി ളിച്ചത് വളരെ വൈകിയാണെൻകിലുഠ അറിയീക്കുന്നു കമൽ എന്നു ആ കാലത്ത് ആർക്കുഠ പേരു വിളിച്ചിട്ടില്ല ? നിങ്ങളുടെയെല്ലാഠ വിശേഷങ്ങളറിയാൻ ആ(ഗഹിക്കുന്നു !!!!!💐
@fazilahameed8723
@fazilahameed8723 4 жыл бұрын
@@vinodinisasimohan4940 മാഡം... നേരിട്ട് വന്നു ഞങ്ങൾ ആസ്വാദകരോട് സംസാരിച്ചതിൽ വളരെ സന്തോഷം. എല്ലാ നന്മകളും നേരുന്നു.
@shinyvinod8777
@shinyvinod8777 4 жыл бұрын
കുതിര super
@twinklestarkj2704
@twinklestarkj2704 3 жыл бұрын
അന്നത്തെ കാലത്തെ ആ കുട്ടിയെ നോക്കു... എന്ത് സുന്ദരി കുട്ടി... ഇപ്പോ ഒരു 60 വയസ്സുകാരി ആയിട്ടുണ്ടാവും... എന്റെ മോന് ഈ പാട്ട് കണ്ടാൽ സർപ്രൈസ് അടിച്ചു നോക്കി ഇരുന്നു പോവും... അന്നത്തെ ടെക്നിക്കൽ എഫക്ക്ട് നോക്കു ഇപ്പോ പോലും ഇങ്ങനത്തെ കുതിരയെ വാങ്ങാൻ കിട്ടില്ല എന്ന് തോന്നുന്നു... ഇപ്പോഴൊക്കെ ചക്രം ഉള്ള കുതിര ആണ്
@neethusoman4972
@neethusoman4972 3 жыл бұрын
44&54
@syamilychandran6401
@syamilychandran6401 3 жыл бұрын
Ppl please ppp
@divyendupraveenkumar7490
@divyendupraveenkumar7490 3 жыл бұрын
Ññipojhuiiooijjjķkiiiiiuýiooiui
@revathivijayanparayil9816
@revathivijayanparayil9816 3 жыл бұрын
@@neethusoman4972 0
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 2 жыл бұрын
Aa kutty njannu,. Annu Baby Vinodini. Ippol 64 years prayam unde
@meeraarun7424
@meeraarun7424 3 жыл бұрын
എന്റെ കുഞ്ഞു നാളിൽ അമ്മ എനിക്ക് പാടി തന്നു... ഇന്ന് എന്റെ മോൾക്ക് വേണ്ടി youtube പാടുന്നു... മോൾക്ക് അത്രക്ക് ഇഷ്ടപെട്ട പാട്ടാണ്
@SabuXL
@SabuXL 2 жыл бұрын
ഗാനരംഗത്തിൽ നടിച്ച ആ കുട്ടി ദാ കമൻ്റ് ബോക്സിൽ വന്നിട്ടുണ്ട് ചങ്ങാതിമാരേ. അവരുടെ വരികൾ വായിച്ചാലും. ഒരു ഉമ്മ കൊടുത്താലും. 😘👏🤝
@sportsvideos4698
@sportsvideos4698 Ай бұрын
2024 ൽ കാണുന്നു❤
@keerthanadiary2129
@keerthanadiary2129 Жыл бұрын
Achodaaaaaaaaa cutie pie eppol a kuttikk ethra vayasayikkanum eppozhum sundariyayirikkum god bless you little girl the world will be blessed if you are still alive 🩷☺️🩷☺️🩷☺️🩷☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
@meezansa
@meezansa 4 жыл бұрын
മൂവി 📽:-സ്നേഹദീപം.... (1962) ഗാനരചന ✍ :- പി ഭാസ്കരൻ ഈണം 🎹🎼 :- എം ബി ശ്രീനിവാസന്‍ രാഗം🎼:- ആലാപനം 🎤:-ലത രാജു 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 ഒന്നാം തരം ബലൂണ്‍ തരാം... ഒരു നല്ല പീപ്പീ തരാം.. ഓടിയോടി വാ..... ഓടിയോടിയോടി വന്നൊരു... മുത്തം തന്നാട്ടേ - ചക്കര മുത്തം തന്നാട്ടേ... പാട്ടു പാടും പെട്ടി തരാം താളം മുട്ടാന്‍ ചെണ്ട തരാം ചോടു വെച്ചൂ - ചോടു വെച്ചു ചോടു വെച്ചു കളി നടക്കട്ടെ - നിന്റെ കളി നടക്കട്ടെ (ഒന്നാം തരം.....) അരപ്പാത്രം പാലു തരാം അമ്മ വന്നാല്‍ കാപ്പി തരാം ആടിയാടി അരികില്‍ വന്നൊരു നൃത്തം ചെയ്താട്ടേ- നല്ലൊരു നൃത്തം ചെയ്താട്ടേ... (ഒന്നാം തരം.......) ചാന്തു കൊണ്ടൊരു പൊട്ടു തരാം ചക്കറം വെച്ചൊരു വണ്ടി തരാം ചാടി ചാടി ചാടി വന്നൊരു കഥ പറഞ്ഞാട്ടേ- നല്ലൊരു കഥ പറഞ്ഞാട്ടേ... (ഒന്നാം തരം....)
@soumyavinod2801
@soumyavinod2801 4 жыл бұрын
Hmm km Uj
@aksharakalesh4530
@aksharakalesh4530 4 жыл бұрын
B. 👠👠👠🥰oopzxc g
@ushadevisfavourites5211
@ushadevisfavourites5211 3 жыл бұрын
Thanks 👍👌😊
@deepudivakaran7886
@deepudivakaran7886 3 жыл бұрын
താങ്ക്സ്
@SabuXL
@SabuXL 2 жыл бұрын
ഒരു അത്ഭുതം തോന്നിക്കുന്ന കൗതുക സംഭവം കൂടി ഉണ്ട് ട്ടോ ചങ്ങാതിമാരേ. ഈ ഗാനരംഗത്ത് നടിച്ച അന്നത്തെ കുട്ടി ദാ കമൻ്റ് ബോക്സിൽ കയറി വന്നിരിക്കുന്നു. എല്ലാവരും അവരുടെ വരികൾ വായിച്ചാലും. 😘👏🤝
@ahmedfarzy6968
@ahmedfarzy6968 Жыл бұрын
22 വയസ്സുള്ള എനിക്ക് ഇഷ്ടപ്പെട്ട പാട്ട് 👅👍
@respect5235
@respect5235 Жыл бұрын
😂😂😂😂😂poy kallayanam kaykkedaa
@diyarnair8727
@diyarnair8727 Жыл бұрын
Same 22
@vasihashirinnk7510
@vasihashirinnk7510 Жыл бұрын
Njnum ndee😂
@ahmedfarzy6968
@ahmedfarzy6968 Жыл бұрын
@@vasihashirinnk7510 😉 Pinnalllahh
@chithiravs1285
@chithiravs1285 Жыл бұрын
34വയസ്സുള്ള ആളെയും കൂട്ടണെ
@JacksonJames
@JacksonJames Жыл бұрын
ഈ കുതിര എവിടെ കിട്ടും?
@sintoparavattani
@sintoparavattani 5 ай бұрын
ആ കുതിര വേണമെന്ന് പറഞ്ഞു എന്നും കരച്ചിലോട് കരച്ചിൽ എൻ്റെ കൊച്ച് 😢
@deepakachari5296
@deepakachari5296 2 жыл бұрын
ഒരു വയസ്സുള്ള എൻറെ അദ്വിക മോളുടെ ഇഷ്ടഗാനം😍😍😍😍😍
@greeshmagreeshu9502
@greeshmagreeshu9502 2 жыл бұрын
Ente adwika moldem
@pratheeksharaju5102
@pratheeksharaju5102 3 жыл бұрын
ഇന്നലെ super 4 ൽ ഒരു കുട്ടി പാടിയത് കേട്ടപ്പോൾ തപ്പി വന്നതാ വീഡിയോ കാണാനും നല്ല രസമുണ്ട് 😍
@monumonus3664
@monumonus3664 3 жыл бұрын
Njanum poli
@amaldev7490
@amaldev7490 3 жыл бұрын
Same
@archanavinod4826
@archanavinod4826 3 жыл бұрын
Njanum
@ajithaprasad5644
@ajithaprasad5644 3 жыл бұрын
@@monumonus3664 g w233errdefferese3kklp8jygf
@suryaakhil3571
@suryaakhil3571 3 жыл бұрын
RI'lloop9maegxd sa
@NandhaKumar-gv7bx
@NandhaKumar-gv7bx 4 ай бұрын
ഞാൻ ആണ് ആ കുതിരയെ ഉണ്ടാക്കിയത് ❤🔥🔥
@sooryanpnair7702
@sooryanpnair7702 4 жыл бұрын
കൊച്ചിന്റെ കുതിര സൂപ്പർ..ഇപ്പൊ എവിടെയെങ്കിലും വാങ്ങാൻ കിട്ടുമോ എന്തോ?
@rahulsunder3506
@rahulsunder3506 4 жыл бұрын
Enikkum venam...
@rajiajith5208
@rajiajith5208 4 жыл бұрын
മുരിങ്ങ തടിയിൽ ചെയ്തത് കിട്ടും
@sooryanpnair7702
@sooryanpnair7702 4 жыл бұрын
@@rajiajith5208 Avide cheyth vachittundo?
@ushamohanan2420
@ushamohanan2420 3 жыл бұрын
Muringayo odinju veezhathille
@pmrakhi
@pmrakhi 3 жыл бұрын
Yes kittum.. Nilkamal brandinde und..wearem undavum but ith nyan kandattund
@shahinashahinaanwar3601
@shahinashahinaanwar3601 3 жыл бұрын
Super song
@ShibinAntony_1211
@ShibinAntony_1211 2 жыл бұрын
ആരൊക്കെ ഈ 2022 കാണുന്നു
@xxshadow_nightxx1188
@xxshadow_nightxx1188 2 жыл бұрын
Me
@nandeeshka
@nandeeshka 2 жыл бұрын
2023
@xxshadow_nightxx1188
@xxshadow_nightxx1188 2 жыл бұрын
@@nandeeshka Sthyam.
@hemalathanair2610
@hemalathanair2610 2 жыл бұрын
🙋‍♀️ഞാൻ
@chindhups8854
@chindhups8854 2 жыл бұрын
@@hemalathanair2610 me
@KAJAMOHINUDDEEN
@KAJAMOHINUDDEEN 5 ай бұрын
Varaam. Dhevuddeee to 7🌏☪️🕉️🥷🧘🕵️🏇💯🌌fr have god like his maatter 😊
@akshajb9831
@akshajb9831 3 жыл бұрын
verysweet....
@harithasreejith225
@harithasreejith225 3 жыл бұрын
Gg .
@anilapramod66
@anilapramod66 3 жыл бұрын
I9i km.0 huh
@sarinfrancis5206
@sarinfrancis5206 2 жыл бұрын
എന്റെ രണ്ടു വയസ്സുള്ള മോൾക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട് 🥰
@gangster4982
@gangster4982 2 жыл бұрын
Eanteyum...
@athiramidhun2064
@athiramidhun2064 2 жыл бұрын
Enteyum
@ckmishra1906
@ckmishra1906 Жыл бұрын
Q
@respect5235
@respect5235 Жыл бұрын
Keep it❤‍🩹😌👍
@zainmhmd7445
@zainmhmd7445 Жыл бұрын
My daughter also 😅
@nithinvs6759
@nithinvs6759 Жыл бұрын
അമ്പോ കുതിര സൂപ്പർ
@govindanpotty.s1615
@govindanpotty.s1615 2 жыл бұрын
Pazhaya pattukal kelkan valare manoharam congratulations
@maples5616
@maples5616 Жыл бұрын
What a beautiful and gorgeous little girl❤❤❤❤❤ That sofa settie seen in this song is the current trend... Beautiful toys and Brilliant mechanism....
@niroshpv8308
@niroshpv8308 Жыл бұрын
Reel kand vannavar undo...?? Njn adhyayitaa ee song kelkunnath... Vannath download cheyyaanaa...,🥰🥰
@lathasoman6265
@lathasoman6265 Ай бұрын
Aha sooooooooper❤❤❤❤
@LekshmiAmigo
@LekshmiAmigo 11 ай бұрын
2024 il kanunnavar🔥🔥
@47ARENA
@47ARENA Жыл бұрын
17k likes, 10k dislikes! Why?
@nidhink.c930
@nidhink.c930 Жыл бұрын
10k bhudhijeevikal aakum😁
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
അത് അറിയില്ലേ? കഷ്ടം! മുലപ്പാൽ കുടിച്ച് വളർന്നവർ 17K. കവർപാൽ കുടിച്ച് വളർന്നവർ 10K.
@Tanha5757
@Tanha5757 Жыл бұрын
വിവരം ഇല്ലാത്തവരും ഉണ്ടല്ലോ.. അതാകും.. എന്ത് നല്ല song ആണ് അല്ലെ അതിനും dislikes
@respect5235
@respect5235 Жыл бұрын
@@DILEEPKUMAR-pr2bk അത് കലക്കി. എനിക്ക് ഇഷ്ടായി 😂👍
@hemanthbm2905
@hemanthbm2905 2 жыл бұрын
Baby വിനോദിനി, ദേവികന്യാകുമാരിയിലെ കന്യാകുമാരിദേവി.
@antojames9387
@antojames9387 2 жыл бұрын
Thank you.
@thedukedaav2312
@thedukedaav2312 Жыл бұрын
👍
@anjananitheesh9916
@anjananitheesh9916 Жыл бұрын
25 𝚊𝚢𝚒𝚗𝚎 thonunillaa😂😌🤟
@ambilye6324
@ambilye6324 3 жыл бұрын
Super nalla abhinayam dance valare nannayitund
@saheermanuppa2305
@saheermanuppa2305 11 ай бұрын
2024 ഇലും കണ്ടവർ ഉണ്ടോ
@girijarani757
@girijarani757 11 ай бұрын
എന്നും കാണും എന്റെ കുഞ്ഞുമോള്‍ക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ് അവൾക്ക് അടുത്തമാസം അഞ്ചാം തീയതി ഒരു വയസ്സ് ❤️😘
@roshnalishin6098
@roshnalishin6098 2 жыл бұрын
Ente molkku bhayankara ishttama e song
@rincykunjumon7562
@rincykunjumon7562 Жыл бұрын
Ente Mon karachil nirthunna song😢😮
@krishnakumari3658
@krishnakumari3658 8 ай бұрын
E paattil abhinayam kolllaaam.....
@vkk3292
@vkk3292 Жыл бұрын
Ee മോൾ ഇപ്പോൾ എവിടെ ആണാവോ!!❤️
@wasalawyer.1179
@wasalawyer.1179 Жыл бұрын
veliyammachi ayittund
@vkk3292
@vkk3292 Жыл бұрын
@@wasalawyer.1179 evide anu??
@wasalawyer.1179
@wasalawyer.1179 Жыл бұрын
@@vkk3292 68 ...70 vayass endho und
@Ammu-ch3oq
@Ammu-ch3oq 8 ай бұрын
Comment box il vannittund
@meerabain5475
@meerabain5475 3 ай бұрын
Vattiyorkkavil undu
@twinklestarkj2704
@twinklestarkj2704 2 жыл бұрын
ഹായ് വിനോദിനി ചേച്ചീ.... 🌷🌹👍
@SabuXL
@SabuXL 2 жыл бұрын
ആൾ കമൻ്റ് ബോക്സിൽ വന്നിട്ടുണ്ട് ട്ടോ 👏. അവരുടെ വരികൾ വായിച്ചാലും. 😘🤝
@twinklestarkj2704
@twinklestarkj2704 2 жыл бұрын
@@SabuXL ചങ്ങാതി ഈ കമെന്റ് ഇന്റെ തൊട്ട് താഴെ കിടക്കുന്ന അവരുടെയും എന്റെയും കമെന്റ് വായിച്ചിട്ടിലേ?? ചേച്ചിയെ ഞാൻ പരിചയപെട്ടു😄
@SabuXL
@SabuXL 2 жыл бұрын
@@twinklestarkj2704 🙄🤗 ഓക്കെ ചങ്ങാതീ. സത്യത്തിൽ ഞാൻ വല്ലാതെ ത്രിൽ ആയിരിക്കുകയാണ്. പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ നടിച്ച കുട്ടികളൊക്കെ ഇപ്പോ ആ രംഗങ്ങൾ കാണുമ്പോൾ ഉള്ള അവർക്ക് രോമാഞ്ചം അനുഭവപ്പെടുന്ന അവസ്ഥ ഓർത്തു പോകാറുണ്ട്. നന്ദി ട്ടോ ചങ്ങാതീ 😀🤝
@twinklestarkj2704
@twinklestarkj2704 2 жыл бұрын
@@SabuXL എനിക്കും അവരോട് സംസാരിച്ചപ്പോൾ വലിയ സന്തോഷം ആയി.. ചേച്ചി ഈ കമെന്റ് ഒക്കെ വായിക്കുമായിരിക്കും.. പുള്ളിക്കാരി ഇതൊക്കെ വായികുകയും റിപ്ലൈ തരുകയും ചെയ്യുന്ന കൂട്ടത്തിലാ.. Thank You dear...
@SabuXL
@SabuXL 2 жыл бұрын
@@twinklestarkj2704 🙌😊🤝
@ശ്രീ-അമ്മു
@ശ്രീ-അമ്മു 2 жыл бұрын
Ente muthinu ishttam ulla pattu kettu kettu njanum padichu💝💝💝
@avanthis5899
@avanthis5899 2 жыл бұрын
ആരൊക്കെ 2023 കാണുന്നു
@mommademagicvlogs
@mommademagicvlogs 2 жыл бұрын
Ente molu 2.5 vayasukari ee pattu padum.. breakfast kazhijal apo thanne tvil ee pattu vachu koduknm daily ..🙄
@ayshafarah5676
@ayshafarah5676 3 жыл бұрын
Ennikk oru vayas aavumbol aan ee Patt irangiyath 😍
@Mitsuha-j7s
@Mitsuha-j7s 2 жыл бұрын
Ippo ethrayaayiii?
@ayshafarah5676
@ayshafarah5676 2 жыл бұрын
@@Mitsuha-j7s 8
@SabuXL
@SabuXL 2 жыл бұрын
@@ayshafarah5676 ഹഹഹാാ 😀🤝
@SabuXL
@SabuXL 2 жыл бұрын
@@Mitsuha-j7s 1962 ൽ ഇറങ്ങിയ പടമാണ് ചങ്ങാതീ 👏🤣🤝
@zaiwamol9842
@zaiwamol9842 3 жыл бұрын
Entey molk ipo 2 vayass kazhinju... 2022 anu ntey mol Ithu kanunnath.. Ee song valya ishttam anu.. Dance oke kalikum🥰
@9Rvn
@9Rvn 4 жыл бұрын
എൻ്റെ മോളുടെ കുട്ടിക്കാലം ഓർത്ത് പോയി' കണ്ണ് നിറഞ്ഞു . ഇനി എന്നും ഇത് കാണണം കേൾക്കണം. 03.10.2020
@KavyaSarani
@KavyaSarani 4 жыл бұрын
എനിക്കും .......
@halosiva
@halosiva 3 жыл бұрын
Hi
@senoisino5282
@senoisino5282 3 жыл бұрын
@@halosiva " ugly ur Dr FC
@anupillai7941
@anupillai7941 3 ай бұрын
2024 ❤️❤️ മോളുടെ fav song 🥰🥰
@madhusudanannair2850
@madhusudanannair2850 5 жыл бұрын
ഒന്നാം തരം ബലൂണ്‍ തരാം ഒരു നല്ല പീപ്പീ തരാം ഓടിയോടി വാ .. ഓടിയോടിയോടി വന്നൊരു മുത്തം തന്നാട്ടേ - ചക്കര മുത്തം തന്നാട്ടേ പാട്ടു പാടും പെട്ടി തരാം താളം മുട്ടാന്‍ ചെണ്ട തരാം ചോടു വെച്ചൂ - ചോടു വെച്ചു ചോടു വെച്ചു കളി നടക്കട്ടെ - നിന്റെ കളി നടക്കട്ടെ (ഒന്നാം തരം) അരപ്പാത്രം പാലു തരാം അമ്മ വന്നാല്‍ കാപ്പി തരാം ആടിയാടി അരികില്‍ വന്നൊരു നൃത്തം ചെയ്താട്ടേ- നല്ലൊരു നൃത്തം ചെയ്താട്ടേ (ഒന്നാം തരം) ചാന്തു കൊണ്ടൊരു പൊട്ടു തരാം ചക്കറം വെച്ചൊരു വണ്ടി തരാം ചാടി ചാടി ചാടി വന്നൊരു കഥ പറഞ്ഞാട്ടേ- നല്ലൊരു കഥ പറഞ്ഞാട്ടേ (ഒന്നാം തരം)
@Manojkichan
@Manojkichan 5 жыл бұрын
😎
@sreekala4277
@sreekala4277 4 жыл бұрын
À .m..mom... .màppaààaapppĺlalal00000oo99009000899990999979gng9y
@prakashvgr94
@prakashvgr94 4 жыл бұрын
ml
@prakashvgr94
@prakashvgr94 4 жыл бұрын
P
@binupjoyable
@binupjoyable 4 жыл бұрын
Fffff669 nm
@ksworld04
@ksworld04 Жыл бұрын
മോനെ ഉറക്കുവാ ഞാൻ ഇപ്പോ
@anuk7968
@anuk7968 3 жыл бұрын
Ente molude favorite song
@lealexsir6393
@lealexsir6393 3 жыл бұрын
Ayinu
@vsankar1786
@vsankar1786 6 жыл бұрын
Aha..! Manoharam....!!! Baloonum peepiyumonnum thannillenkilum mutham tharatto......!!! Ganashilpikalku pranamam...!!! Nandi evergreen film songs......
@beenasuresh7258
@beenasuresh7258 4 жыл бұрын
Food
@vishupriyamanoj1965
@vishupriyamanoj1965 4 жыл бұрын
@@beenasuresh7258 7
@josephrison1628
@josephrison1628 3 жыл бұрын
@@beenasuresh7258 .
@resmimanikantan9909
@resmimanikantan9909 3 жыл бұрын
@@vishupriyamanoj1965 ര
@sumeshsumesh3190
@sumeshsumesh3190 2 жыл бұрын
എന്റെ രണ്ടു വയസ്സ്🥰💖കാരന് ഭയങ്കര ഇഷ്ടമാണ് ഈ സോങ്
@samriddhisworld6648
@samriddhisworld6648 2 жыл бұрын
T feel j
@vinuvinayan3605
@vinuvinayan3605 2 жыл бұрын
Ente molkkum
@RajiSajeesh-n8l
@RajiSajeesh-n8l 10 ай бұрын
Good Song
@shakinak9717
@shakinak9717 2 жыл бұрын
എന്റെ മോന്റെ ഇഷ്ടപെട്ട song 😍😍😍🥳
@jishasabu9105
@jishasabu9105 2 жыл бұрын
Same
@priyaraj-qg7nb
@priyaraj-qg7nb 6 жыл бұрын
മനോഹരം 'എത്രകേട്ടാലും മതിവരില്ല
@mayukhma7844
@mayukhma7844 4 жыл бұрын
yes
@n4tech756
@n4tech756 3 жыл бұрын
Enikku mathiyavum 😂
@athirasvoice
@athirasvoice Жыл бұрын
2024 ൽ കാണുന്നവർ ഉണ്ടോ?
@anujohnson855
@anujohnson855 Жыл бұрын
2023 watchers 😇❤️ ലൈക്ക് അടിച്ചിട്ട് പോകൂ....
@logicframes2510
@logicframes2510 2 жыл бұрын
Kelakkanum kananum super
@raghavanchaithanya9542
@raghavanchaithanya9542 9 ай бұрын
Onnamtharamsooparayi
@AnilKumar-zb7bq
@AnilKumar-zb7bq 3 жыл бұрын
Ente mol chorru kazhikaan ee paattu venam ❤️❤️😊
@anupappachan4248
@anupappachan4248 3 жыл бұрын
Arjgf
@AnilKumar-zb7bq
@AnilKumar-zb7bq 3 жыл бұрын
@@anupappachan4248 enthanu arjgf 🤔
@reshmaravi5052
@reshmaravi5052 3 жыл бұрын
Ente veettilum ithu thanne avastha
@roshnimolr9972
@roshnimolr9972 3 жыл бұрын
Ente vavayum anganethanne😘
@reshmaravi5052
@reshmaravi5052 4 жыл бұрын
എന്റെ ഒന്നര വയസുള്ള മോൾക്ക്‌ ഒത്തിരി ഇഷ്ടമുള്ള പാട്ട്.. ഡാൻസും ചെയ്യും... 26/8/2020
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 4 жыл бұрын
സെയിം ഇവിടെ yum അതേ ന്റെ മോൾക് ഒന്നര വയസ് ഈ പാട്ട് വലിയ ഇഷ്ടം ആണ്
@Ashaprakash-iw7kn
@Ashaprakash-iw7kn 3 жыл бұрын
Same അവസ്ഥ,മോൾക്ക്‌ എപ്പോഴും ഈ പാട്ട് play ചെയ്യണം 🥰
@amaya394
@amaya394 3 жыл бұрын
Ayin 😄😄
@sanallalsoumya5501
@sanallalsoumya5501 3 жыл бұрын
.
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
ഇവിടെയും അതു തന്നെ ... ഒന്നര വയസ് ഉള്ള എന്റെ മോൾ വല്ലതും കഴിക്കണമെങ്കിൽ ഈ പാട്ട് കേൾപ്പിക്കണം .... ഈ പാട്ടു കേട്ടാൽ dance ചെയ്യും
@janeshmylapra4380
@janeshmylapra4380 7 ай бұрын
24❤️❤️❤️❤️
@sowmyac9669
@sowmyac9669 3 жыл бұрын
Nice
@Lechuz-e3q
@Lechuz-e3q 2 жыл бұрын
എന്റെ മോന് ഒന്നേകാൽ വയസുണ്ട്. ഈ pattu കേട്ടാൽ എവിടാണെങ്കിലും ഓടി വരും. അപ്പോഴേക്കും അവന്റെ സന്തോഷം ഒന്നു കാണണം 🥰🥰
@Suryamol702
@Suryamol702 8 ай бұрын
2024 l കാണുന്നവർ ഉണ്ടോ
@athiraammu5510
@athiraammu5510 Жыл бұрын
Fav😍❤️
@meenu207
@meenu207 3 жыл бұрын
Ennum ithu thanne
@archa272
@archa272 Жыл бұрын
Ethu Gorugopinanthu sirnte makkal abhinayicha song annu.
@hariharan9453
@hariharan9453 4 жыл бұрын
Ende monu orupad eshta e pattu.danceum cheyyum.
@deepasajin1188
@deepasajin1188 4 жыл бұрын
👍6
@shihanmananshihanmanan920
@shihanmananshihanmanan920 3 жыл бұрын
Ente makklakkum👍
@ss-dl7ef
@ss-dl7ef 3 жыл бұрын
@@deepasajin1188 ll
@CatsAndDogs944
@CatsAndDogs944 4 жыл бұрын
ആ കുതിര അന്നത്തെക്കാലത്ത് ഉണ്ട്.. ഇന്നുകിട്ടുമോ
@thasnishan123
@thasnishan123 4 жыл бұрын
baby shopil choichunok kittum airikkum...
@CatsAndDogs944
@CatsAndDogs944 4 жыл бұрын
@@thasnishan123 thank u
@ZoyaKhan-pd4zi
@ZoyaKhan-pd4zi 4 жыл бұрын
@@CatsAndDogs944 kittumallo
@CatsAndDogs944
@CatsAndDogs944 4 жыл бұрын
@@ZoyaKhan-pd4zi thank u
@rahulsunder3506
@rahulsunder3506 4 жыл бұрын
@@ZoyaKhan-pd4zi evide kittum
@sajadshaheer7
@sajadshaheer7 Жыл бұрын
Me vibing this at gym A masterpiece
@josephstalin2543
@josephstalin2543 Жыл бұрын
Ayoo 😂
@umeshav3126
@umeshav3126 7 ай бұрын
❤️❤️......
@KAJAMOHINUDDEEN
@KAJAMOHINUDDEEN 5 ай бұрын
4 vedha jn Kumari baby kum peeply und alle Pana oola kond medanghu aduthadh adhil marathinte andhoo shigiram kond sound alle kuddi dhevoo amminee farhanayoodum parayoo my requsr 😊
@NandhaKumar-gv7bx
@NandhaKumar-gv7bx Жыл бұрын
ആറു വയസ് ഉള്ള തൊട്ടിലിൽ കെടന്നു ആസ്വദിക്കുന്ന ഞാൻ 🔥
@revathyrajesh7905
@revathyrajesh7905 2 жыл бұрын
cute girl 🧚🏻‍♀️
@sumangalanair1693
@sumangalanair1693 4 жыл бұрын
For ever hit nice slakshn and video allso 👌👌👌👌👌👌😘
@Kausthubhaaa
@Kausthubhaaa Жыл бұрын
എന്റെ 10 വയസ്സുള്ള മോൾ ക്ക് ഇഷ്ടം ❤❤❤❤
@devika2870
@devika2870 7 ай бұрын
2024❤️
@arvlog406
@arvlog406 3 жыл бұрын
യൂണിവേഴ്സിറ്റി കോളേജിലെ അലൻ ഇട്ട റീൽസ് കണ്ട് വന്നവരുണ്ടോ?? 😂❤️
@vishnuvs4495
@vishnuvs4495 3 жыл бұрын
Ayyo sathymm
@abhisheksdeth867
@abhisheksdeth867 3 жыл бұрын
🤗🤣
@ardhrathampi01
@ardhrathampi01 3 жыл бұрын
😁😁😁
@abhijithramesh7660
@abhijithramesh7660 3 жыл бұрын
Laaa😌
@alfeeaneez2279
@alfeeaneez2279 3 жыл бұрын
Njnglm ath kett vannatha
@sureshvvettoor4216
@sureshvvettoor4216 5 жыл бұрын
Super
@nijishabinu3500
@nijishabinu3500 Жыл бұрын
എന്റെ മോൾ ഉറങ്ങുന്നത് ഈ പാട്ട് കേട്ടാണ്
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Kannum pooti uranguka - Snehaseema - Malayalam song
3:02
loserbaer
Рет қаралды 3 МЛН
Aru Paranju Myavoo | Kathu malayalam children's Song Subtitles
5:00
Hibiscus Media
Рет қаралды 92 МЛН
Dinkiri
4:42
Alan - Topic
Рет қаралды 39 М.