പാവം തോന്നും ഈ വക ആളുകളുടെ കാര്യം ഓർത്താൽ. ഇങ്ങനെയുള്ള ആളുകളുടെ വീട് കാണാൻ എന്തിനാണ് ഈ പാടെല്ലാം പെടുന്നത്. അവസാനം ഗേറ്റ് വരെ ചെന്നു അവിടെയും ഇവിടെയും ഒളിഞ്ഞു നോക്കേണ്ട ഗതികേട്. നമുക്ക് ഓരോരുത്തർക്കും ദൈവം തന്ന ഒരു വിലയുണ്ട്. ഒരിക്കലും അതില്ലാതാകില്ല. മറ്റുള്ളവന് ഇല്ലാത്ത ചില ഗുണങ്ങൾ നമുക്കും ഉണ്ടല്ലോ. അത് വിശ്വസിക്കുക. Best of luck.
@zentravelerbyanzar7 ай бұрын
🥰🤝
@HussainKoya-z2y7 ай бұрын
K KP I nn in 8ii❤mklmammokka
@madhavikuttythankamnivas72237 ай бұрын
@@zentravelerbyanzarqqq1❤5
@meerabaik21087 ай бұрын
IIM y😂@@zentravelerbyanzar
@sudheshpm4756 ай бұрын
@@zentravelerbyanzar❤
@rolex85772 ай бұрын
അങ്ങനെ മമ്മൂട്ടിയുടെ വീടിൻറ്റെ ഗേറ്റും മതിലും കാണാൻ പറ്റി
@seenamuneer38558 ай бұрын
ഗുഡ് പ്രസന്റേഷൻ ബ്രോ
@zentravelerbyanzar8 ай бұрын
🥰🤝
@muraleedharanpr37766 ай бұрын
അങ്ങിനെ മമ്മൂട്ടിയുടെ വീട് കാണാമെന്നു വിചാരിച്ച ഞാൻ "ശശി"യായി. കാണാൻ പറ്റിയത് കുറേ കടലാസ്സ് പൂക്കളും, ഒരു gate ഉം.
@AbdulnazerNazer-ws7nx3 ай бұрын
😂😂😂
@പിന്നിട്ടവഴികളിലൂടെАй бұрын
😂
@Safeer-r4h2 ай бұрын
ഇന്നത്തെ വീട് ജോബുകർ സെക്യൂരിറ്റി വരെ ബംഗാളികൾ ആസാമിയുമായി ഹിന്ദി അറിയാവുന്നതു കൊണ്ട് ഹിന്ദി സംസാരിച്ചു മനസ്സിലാക്കി.. എല്ലാം സൂപ്പർ.. മമ്മൂക്ക വീടിനു ചുറ്റും കായൽ ആണ്.. കായൽ സുഖം കിട്ടാനാണ് ജാനവാസം ഉള്ള ഏരിയയിൽ ഉള്ളോട്ട് ഒന്നോ രണ്ടോ ഏക്കർ വിലകുറവുള്ള വസ്തു വാങ്ങി വീട് വച്ചു താമസിക്കുന്നെ...
@zentravelerbyanzar2 ай бұрын
👍🤝💚
@RaheemPk-ux9mt6 ай бұрын
ഇത്ര ബുദ്ധിമുട്ടി മമ്മൂട്ടിയെ കാണാൻ പോകേണ്ട കാര്യമില്ലായിരുന്നു 😮😮😮
@zentravelerbyanzar6 ай бұрын
✌️
@പിന്നിട്ടവഴികളിലൂടെАй бұрын
😂 ?
@nishasanalkumar32498 ай бұрын
ആരെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ കാണിക്കുമ്പോൾ ഇമാതിരി വൃത്തികെട്ട ഒരു പറച്ചിൽ നല്ലതല്ല കാരണം ആ മനുഷ്യൻ തൻ്റെ ആഗ്രഹം താൻ മമ്മുട്ടിയുടെ വീട് ഞാൻ കണ്ടു എന്ന് മറ്റുള്ളവരോട് പറയുന്നത് ആ മനുഷ്യനെ സമ്പന്തിച്ചോളം അഭിമാനമാണ് അത് ഈ മാതിരി പറച്ചിൽ പറഞ്ഞ് ബോറാക്കരുത്pless
@zentravelerbyanzar8 ай бұрын
@@SukanyaSukanyaP ഞാൻ എവിടയാ അങ്ങനെ പറഞ്ഞെ . നിങ്ങൾക്ക് ഒരു പക്ഷെ മമ്മുട്ടിയെ ഇഷ്ട്ടമല്ലായിരിക്കാം അതാവും
@nishasanalkumar32498 ай бұрын
@@SukanyaSukanyaP സുകൃത്തേ തങ്ങൾ ഉദ്ദേശിച്ച അദ്ദേഹം മമ്മുട്ടിയാണോ അതോ മമ്മുട്ടിയുടെ വീടിനെ പറ്റി കാണിച്ച യാളിനെ പറ്റിയാണോ രണ്ടാലും കുടി ടെ ആരും അല്ല ആരും അല്ല ഒരു commets കണ്ടു അത് കണ്ടപ്പോൾ ഒരു വിഷമം തോന്നി ഒരാളുടെ സന്തോഷം നമ്മൾ ആയിട്ട് നശിപ്പിക്കരുത് എന്ന് കരുതുന്ന ഒരു വ്യക്തിയാണ് ഞാൻ സന്തോഷങ്ങളെ പലരും ഇല്ലാതാക്കിട്ടുണ്ട് അതുകൊണ്ട് തന്നെ ഇതുപോലെ കാണുമ്പോൾ പ്രതികരിച്ചു പോകുന്നതാണ് കുട്ടി നമ്മൾ സന്തോഷിച്ചിലെങ്കിലും മറ്റൊരാളിൻ്റെ സന്തോഷം ഇല്ലാതാക്കരുത്
@rahimabeevi59346 ай бұрын
1:55
@uniquekitchenskitchen68548 ай бұрын
പറച്ചിൽ കേട്ടാൽ തോന്നും മമ്മൂട്ടി വിരുന്നിന് വിളിച്ചെന്ന്
@zentravelerbyanzar8 ай бұрын
🥰
@lucyabraham66098 ай бұрын
😂
@afsalpcafu43438 ай бұрын
Enthonna
@gracyvarghese77728 ай бұрын
വിരുന്നു പോവാണോ?😊😊😊😊😊😊 ഇനി ചെല്ലാനത്തേക്കു വിട്ടോ...
@tob6018 ай бұрын
😂😂😂
@adhil_Vlogz007Ай бұрын
Nice bro Next time you will meet mammukka❤
@zentravelerbyanzarАй бұрын
❤️💚
@shamnak-ul1kl8 ай бұрын
Adi poli😊
@zentravelerbyanzar8 ай бұрын
🥰
@LalithaC-zk8ms5 ай бұрын
Adipalipoyi
@Diyamol22278 ай бұрын
വീടിന്റെ ഗേറ്റ് കാണിച്ചു തരാം എന്ന് പറഞ്ഞാൽ പോരെ തനിക്ക് 😄
@zentravelerbyanzar8 ай бұрын
അകത്ത് കയറാൻ സംസാരിച്ചു നോക്കി . മാനേജർ വന്നു പറഞ്ഞു മമ്മുക്ക ഇല്ലാന്ന് .വളരെ നല്ലെ രീതിയിൽ ആണ് സെക്യൂരിറ്റിയും പെരുമാറിയത്🥰
@nissarmuhammed49748 ай бұрын
😅
@ivyjoseph69008 ай бұрын
😂 yes അത് മതിയായിരുന്നു.'M' എഴുതിയ മമ്മൂക്ക യുടെ വീടിൻ്റെ ഗേറ്റ് കാണിച്ചു തരാം എന്ന്
@Prameela-p6e8 ай бұрын
😂😂
@Sherly-oz1oq8 ай бұрын
.@@zentravelerbyanzar
@kkgireesh43268 ай бұрын
മമ്മുക്കയ്ക്ക് അക്കാലത്ത് HIG വീട് കിട്ടാൻ സബ്ര ത്തീക സ്ഥിതി ഇല്ല ഇന്നും ഇവർ രണ്ടു പേരും വഴയ വീട് നിലനിർത്തിയിട്ടുണ്ട് ഇന്ന് അതൊക്കെ കാണിക്കാനും പറയാനും അവരുടെ നിലക്കും വിലക്കും ചേർന്നതായി അവർ ഇഷ്ടപെടില്ല പിന്നെ വീട്ടിയോ ചെയ്യ ബോൾ വീടും വിട്ടു കാരുമായി ബണ്ഡമില്ലാത്ത വീഡിയോ ചെയ്യരുത്
@zentravelerbyanzar8 ай бұрын
🥰🤝
@lailahyderali75086 ай бұрын
Vere joliyonnum ille. Gate kanikan vendi foolakkano. Ithilum valiya gateum mathilum kanichu tharam vaaa
@zentravelerbyanzar4 ай бұрын
@@lailahyderali7508 ok എവിടാണ് സ്ഥലം .ഒരു Vlog ചെയ്യാം
@saidumuhammed1313-b5c2 ай бұрын
@@zentravelerbyanzar chemb ottayam. *
@zentravelerbyanzar2 ай бұрын
@@saidumuhammed1313-b5cകോട്ടയം ചെമ്പിലെ പഴയ വീട് വീഡിയോ ഇട്ടിട്ടുണ്ട് കാണു 👍💚
സെലിബ്രിറ്റി കളുടെയും പാണക്കാരുടെയും എല്ലാം വീടുകളുടെ ചുറ്റുമതിലുകളും പടിവാതിലുകളും പടിപ്പുരകളും എല്ലാം കാണാൻ മാത്രമേ പണ്ടും സാധാരണ ക്കാരന് കഴിയുമായിരുന്നുള്ളു.
Invest in a gimbal to reduce camera shake: or 1. Turn on Image Stabilization (If Available) · 2. Use a Fast Shutter Speed · 3. Switch the Camera to Burst Mode · 4. Stabilize the Camera and Lens. 5. Shoot Wider, Don’t Zoom In.
@zentravelerbyanzar8 ай бұрын
Definitely a good thing. Let's try to do🤝🥰 thanks
@shivakrishnautubechannel40908 ай бұрын
Dear mammukaa
@zentravelerbyanzar8 ай бұрын
🤝✌️
@jasnasameerjasna9347 ай бұрын
Ellavarudeyum gate adipolyatto
@AshaLekshmi-p4l3 ай бұрын
Kottayam. Chembu je veedu edamo?
@zentravelerbyanzar3 ай бұрын
ഇടണം എന്നാണ് വിചാരിച്ചിരുന്നത് .ഈ വീഡിയോ ഇട്ടപ്പം തന്നെ മതിയായി' ഏറ്റവും കൂടുതൽ മടിപ്പിക്കുന്ന കമൻറുകൾ .എന്തായാലും ശ്രമിക്കും👍
@abdulsalamp.p61688 ай бұрын
വാചകമടി മാത്രം ആളില്ലാത്ത വീടിൻ്റെ ഗേറ്റ് കാണിക്കാനായിരുന്നോ സമയം നഷ്ടപെടുത്തിയത്.
@zentravelerbyanzar8 ай бұрын
മുൻവിദികളില്ലാതെ എടുക്കുന്ന വീഡിയോകൾ അല്ലേ 🥰👍
@mohananan90568 ай бұрын
ഇയാളുടെ പറച്ചില് കേട്ടാൽ മമ്മൂട്ടി ഏതാണ്ട് അമാനുഷിക മനുഷ്യനാണെന്നു തോന്നു മല്ലോ
@happinessonlypa8 ай бұрын
അയാൾ പ്രധാന 100വ്യക് തിൽ ഒന്നാമൻ. അമ്മൂക്കമാത്രം
@sarammap10548 ай бұрын
@@happinessonlypa❤❤❤❤❤oī
@zentravelerbyanzar8 ай бұрын
@@happinessonlypa yes 🙌🏻
@shainypaulose13437 ай бұрын
അത് അമാനുഷിക മനുഷ്യൻ തന്നെ നിങ്ങക്ക് കുശുമ്പ്
@anoopc84927 ай бұрын
Ent kond alla
@kkgireesh43268 ай бұрын
മമ്മുട്ടിയുടെ ആദ്യ കാല വിട് പറമ്പിള്ളിനഗർ എം ഐ ജിയും കുഞ്ചന്റെ വീട് എൽ ഐജിയും ആയിരുന്നു ഇതൊക്കെ വർഷങ്ങൾക്ക് മുൻപേ പലവട്ടം കണ്ടിട്ടുള്ളതാണ്
@zentravelerbyanzar8 ай бұрын
🥰🤝
@lailalail81058 ай бұрын
നല്ല സൂപ്പർ ആണ്
@zentravelerbyanzar8 ай бұрын
🥰🤝
@VishnuVichu-oi2or7 ай бұрын
Panampallìyum e k m onnumalla vaikathe champs marano mammukka?
@zentravelerbyanzar7 ай бұрын
😍
@alltime198 ай бұрын
Dasa, Vijaya.. dhooo Dubai... Chadikko😂😂😂
@zentravelerbyanzar8 ай бұрын
🙆😜
@koshyphilip44108 ай бұрын
എന്തെങ്കിലും പണിയെടുത്തു ജീവിച്ചു കൂടെടോ .....??
@zentravelerbyanzar8 ай бұрын
🥰
@shainypaulose13437 ай бұрын
ഇതും ഒരു പണി യാണ് മിസ്റ്റർ
@beenaismail5974Ай бұрын
ചുമ്മാ.... ഇവർക്കൊക്കെ വേറെ പണിയില്ല 😂
@zentravelerbyanzarАй бұрын
👀
@mohammedbasheer36587 ай бұрын
ക്ട്ലൻ മരങ്ങളല്ല...വ്ർത്തിയില്ലാത്ത റോഡും നടപ്പാതയും എന്ന് പറയുന്നതല്ലെ ശരി.
@dhanyaredz69007 ай бұрын
വൃത്തിയില്ലാത്ത റോഡോ കണ്ടിട്ടാണോ പറയുന്നത് 😕
@simlajoy57392 ай бұрын
എന്തിനാഅവിടെ പോയത് പുക്കൾ കാണാനോ
@JosephPhilip-v4y8 ай бұрын
Like you people go there if he is there and we can see him if don't know go home public don't want see we can see Romany big building's all over world very bad .
@zentravelerbyanzar8 ай бұрын
🥰
@AnuSurendran-e6x8 ай бұрын
Super bro❤
@zentravelerbyanzar8 ай бұрын
🥰🤝
@sidhikabu39612 ай бұрын
👍👍👍❤️
@zentravelerbyanzar2 ай бұрын
❤️❤️
@SAIDALAVICHERUNGAL-hx6ly8 ай бұрын
Super 👍👍👍❤️
@zentravelerbyanzar8 ай бұрын
🤝🥰
@Thanksalot248 ай бұрын
🙏🙏😊👍👌
@zentravelerbyanzar8 ай бұрын
😍✌️
@vijayakrishnanvijayakrishn21382 ай бұрын
കുഞ്ചൻ വലിയ ക്യാഷ് ഉള്ള ആൾ ആണ്.ഭാര്യ ബിസ്സിനസ്സ് കാരിയാണ്.❤❤❤❤❤❤❤❤
@zentravelerbyanzar2 ай бұрын
👍
@saidumuhammed1313-b5c2 ай бұрын
@@zentravelerbyanzar biutiparlor
@preethim.s57645 ай бұрын
കമന്റ് വായിച്ചതൂകൊണ്ട് വീഡിയോ കാണേണ്ടിവന്നില്ല
@zentravelerbyanzar5 ай бұрын
🤝
@sajeenasajeena51277 ай бұрын
Kunjan sir, eviduthe sir, ethu schoolil padipicha sir, kunjan Ella filimilum pennugale koottikoduppum thettu cheythittu nuna paranju m veettu velakkaranayittum abhinayicha kunjanayano sir, ennu vilikunathu.pu
@zentravelerbyanzar7 ай бұрын
ഒരു നടനെ ഇഷ്ട്ടമല്ലങ്കിൽ ഇങ്ങനെ സംസാരിക്കരുത് ' ഇവർ ചെയ്യുന്നത് അഭിനയം മാത്രം ആണ് ' സ്വകാര്യ ജീവിതത്തിൽ അതു പോലെ തന്നെ ആണൊ ഇവർ ജീവിക്കുക ' അദ്ദേഹത്തെ ഇഷ്ട്ട പെടുന്ന ഒരു പാട് ആൾക്കാർ വേറേ കാണും. സംസാരിക്കുമ്പോൾ ആ respect കൊടുക്കണം🤝
@sajeenasajeena51277 ай бұрын
@@zentravelerbyanzar njan Mohanlal and Mammootti ku respect kodukunnilla pinnayano kunjane. Suresh Gopi ye Janam respect cheyyum .Athu pavangale ariyunathu kondu. Jayan ente nattukaran ayirunu. Athukondu njan jayante kal pidikkan poyittilla.
@DineshRajan-s7q6 ай бұрын
Njan ethil kooduthal aai kandittundu
@zentravelerbyanzar6 ай бұрын
👍
@tuber_x8 ай бұрын
ഒരു ചെറിയ വീടിന്റെ സുഖം വലിയ വീടിനു കിട്ടുകയില്ല സത്യം അനുഭവസ്ഥ
@zentravelerbyanzar8 ай бұрын
😍👍
@anoopc84927 ай бұрын
Kushumb tanne appo pinne palace okkeyo😅😅
@tuber_x7 ай бұрын
@@anoopc8492 എടൊ കാശു കൂട്ടി ബംഗ്ലാവ് വെച്ചു അപ്പുറത്ത് തുച്ഛമായ അന്നനത്തെ കാശു മിച്ചം വെച്ചു ചെറിയ വീട് വെച്ചു അവിടെ എസിയോ കൂളാര് ഒന്ന് ഇല്ല ഒരു ചെറിയ ഫാൻ അവർ അതിൽ ഉറങ്ങുന്നു ബംഗ്ലാവ് വെച്ചവർ എസിൽ ഉറങ്ങി കാശും കളഞ്ഞു ആശുപത്രീ ആയ ആശുപത്രിയിൽ കൈറി ജീവിതം തുലക്കുന്നു മറ്റേവർ സുഖിച്ചു ജീവിക്കുന്നു ഇപ്പോൾ മനസിലായികാണും ഞാൻ പറഞത്
മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റ് കാണിക്കുവാനാണോ യീ വീഡിയോ chaithathu
@zentravelerbyanzar6 ай бұрын
👍
@elizabethjoseph62843 ай бұрын
മോന് വേറെ വല്ല പണിക്കും പോയി കൂടെ. കഷ്ട്ടം
@zentravelerbyanzar3 ай бұрын
കഷ്ട്ടം എന്ന് പറയാൻ ഇവിടെ എന്താ ആരേലും അരുടെ പൈസ അടിച്ചു മാറ്റാനൊ മറ്റുള്ളവർക് ഉപദ്രവമൊ മറ്റൊ ചെയ്തൊ .ഞാൻ അരേയും കാണാൻ നിർബന്ധിച്ചിടില്ല . നിങ്ങൾ കണ്ടു ഇഷ്ട്ടപെട്ടില്ലെങ്കിൽ നിർത്തി പോകാം . ഞാനല്ല ഈ വീഡിയോ നങ്ങളിലേക്ക് എത്തിക്കുന്നത് Youtub ആണ്' വീഡിയോ ശരിയായ ആളുകളിലേക്ക് എത്താതിരിക്കുന്നത് വലായ പ്രശ്നമാണ് . ഇത് വെറും ഒരു entertainment വീഡിയോ മാത്രം ആണ് .ഇതിൽ സീരിയസായ് ഒന്നും ഇല്ല . മറ്റുളളവരെ ചീത്ത പറയുന്നതും നുണ പറയുന്നതും ഇഷ്ട്ടപെടുന്നവർക്ക് ഇതൊക്കെ ഇഷ്ടപെടില്ല .അതാണ് കാര്യം😊
@jaimoljoseph60927 ай бұрын
This. my. beby. Agile. nte. house. ❤❤🎉🎉🎉
@zentravelerbyanzar7 ай бұрын
🥰
@ramlamaruthoormaruthoor43997 ай бұрын
കേട്ടാൽ തോന്നും ടാജ് മഹൽ കാണാനാണെ
@zentravelerbyanzar7 ай бұрын
അങനെ തോന്നിയങ്കിൽ വളരെ നല്ലത്
@sayyidmhattunni35503 ай бұрын
Mammuty എന്ന് വിളിച്ചു കൂടെ സിനിമ നടന്മാരെ അവരുടെ പേരാണ് വിളിക്കുക ഇക്ക എന്ന് വിളിക്കണമെങ്കിൽ അയാൾക് നമ്മളുമായ് direct ബന്തം വേണം
@zentravelerbyanzar3 ай бұрын
ഞാനൊക്കെ കൂടുതലും ഫ്രണ്ട്സിനോടൊക്കെ സംസാരിക്കുമ്പോൾ മമ്മൂട്ടിയുടെ പടത്തെ കുറിച്ച് മമ്മൂക്കാ എന്നായിരിക്കും പറയുക . പിന്നെ ഒരു വീഡിയോ ഒക്കെ ചെയ്യുബോൾ ഇതാവും നന്നാവുക 🙏
@MannayathAbdurahimanАй бұрын
ഇടയ്ക്കിടയ്ക്ക് മമ്മുക്ക മമ്മുക്ക എന്നിങ്ങനെ ആവർത്തിക്കേണ്ട
@zentravelerbyanzarАй бұрын
ok👍
@HaleemaBeevi-u5c7 ай бұрын
ലൊക്കേഷൻ അറിയാതെ വിട് കണ്ടുപിടിക്കുന്നത് എങ്ങനെ
@zentravelerbyanzar7 ай бұрын
തിരക്കി പോവാല്ലോ 👍
@sodarankgc93298 ай бұрын
എടാ നിനക്ക് വേറെ ഒരു പണിയും ഇല്ലേ
@abhilashchellappan11882 ай бұрын
MAMMOTTY SIR 🌴🍏🌴🍏🌴🍏🌴🦕🐧🦕🙏
@aboobackermohammed70528 ай бұрын
👍👍👍👍
@zentravelerbyanzar8 ай бұрын
🥰
@aseenajmal7 ай бұрын
മമ്മൂട്ടി ടെ വീട്ടിൽ വിരുന്നു വിളിക്കണം ന്നോ എന്തിന് വിരുന്നു വിളിച്ചാൽ തന്നെ ബുദ്ധി യുള്ള ഒരു മുസ്ലിം മും പോകുല്ല
@zentravelerbyanzar7 ай бұрын
😳
@reghunathV176 ай бұрын
Adhwantinte vila ath anubhavichale ariyoo😅
@mohammedbasheer36587 ай бұрын
പറഞ്ഞത് തന്നെ ആവർത്തിച്ച് കൊണ്ടിരിക്കാതെ....😳
@zentravelerbyanzar7 ай бұрын
വീഡിയോയുടെ ആവശ്യത്തിനായ് പറയേണ്ടി വരും sRy
@RajeevP-g5k7 ай бұрын
😊
@zentravelerbyanzar7 ай бұрын
😍
@ikbalputhenveedu1366 ай бұрын
എടൊ ഇത് മമ്മൂട്ടിയുടെ പഴയ veedado
@zentravelerbyanzar6 ай бұрын
ആദ്യം കാണിച്ച വീട് 👍
@aafliyasworld8 ай бұрын
അടിപൊളി 👍🏻🥰🌹
@zentravelerbyanzar8 ай бұрын
😍
@nadheeranadheera75847 ай бұрын
ഗെയിറ്റ് കണ്ടു തൃപ്തിയായി😂😂😂😂😂😂
@zentravelerbyanzar7 ай бұрын
🙏
@ramlathbeevi54337 ай бұрын
വീട്ടിൽ കയറിയോ
@zentravelerbyanzar7 ай бұрын
അന്ന് ഒരു മാസത്തിൽ കൂടുതലായിട്ട് മമ്മുക്ക പുറത്തായിരുന്നു . അകത്തുള്ള മാനേജുറുമായി കുറച്ച് നേരം സംസാരിച്ചു' ഇനി വേണമെങ്കിലും പോയി കാണാവുനതേ ഉള്ളു' 🥰🤝
@zainabizainabiali30067 ай бұрын
Enikkum. Varan pattumo
@zentravelerbyanzar7 ай бұрын
ഉറപ്പായും🥰🤝
@Muhammedtk20074 ай бұрын
Thank you
@zentravelerbyanzar4 ай бұрын
🤝💚
@ChamundiAppachi6 ай бұрын
ഞങ്ങൾ Erna കു ള ത്താണ് പക്ഷേ അത് കാണാൻ പറ്റില്ല
@zentravelerbyanzar6 ай бұрын
😍
@SameeraSameera-tg3egАй бұрын
വീടിന്റ ഉള്ളിലോട്ട് കയറ്റിയില്ല. പാവം
@zentravelerbyanzarАй бұрын
എന്ത് പറയാനാ😢
@kochuthresiajose91468 ай бұрын
Very Good vedio
@zentravelerbyanzar8 ай бұрын
🥰🤝
@AbdulHameed-ld9zg7 ай бұрын
എങ്ങനെ 😂😂😂
@isaktmtm6237Ай бұрын
Ved kanikn parnjit gate kanichad😂
@zentravelerbyanzarАй бұрын
🙏
@BabyKollam8 ай бұрын
വയറ്റിലെ ഒരു ഹോസ്റ്റലിൽ ജോലി ചെയ്യുകയാണ് പലപ്രാവശ്യം വിചാരിച്ച് മമ്മൂട്ടി സാറിന് പോയാലോ എന്ന്
@zentravelerbyanzar8 ай бұрын
ഒറപ്പായും പോണം next time🥰🤝
@sajidsaji17857 ай бұрын
കുറെ പേര് മമ്മൂട്ടിയുടെ ഗേറ്റിനു പോയിട്ട് വരുന്നത് കണ്ടതാണ്
@SinfaSinfa-u3u3 ай бұрын
Edapotta, mammoottikkum, mann, anakkum, mann,
@zentravelerbyanzar3 ай бұрын
@@SinfaSinfa-u3u എത്ര നല്ല പേരാണ് നിങ്ങളുടേത് പക്ഷെ നിങ്ങളുടെ പെരുമാറ്റം അതിന് യോജിച്ചത് അല്ല ' താത്തയുടെ സംസ്കാരം വീട്ടിൽ കാണിക്കുക
@kaderkochannur10678 ай бұрын
മമ്മുക്കയുടെ വീടിൻ്റെ ഗേറ്റ് കണ്ടു. പണിക്കാരേയും.. സന്തോഷം.
@zentravelerbyanzar8 ай бұрын
🥰😀
@Sparker_boii8 ай бұрын
Super bro
@zentravelerbyanzar8 ай бұрын
🥰🤝
@RahmathShamil4 ай бұрын
😮😮😮
@AjmalAjmal-gf5qz5 ай бұрын
മമ്മുട്ടിയുടെ വീടിൻ്റെ സൈഡും കണ്ട് ഗേറ്റ് കണ്ടു സമാധാനം ആയോ
@Bhavapriya-n8u6 ай бұрын
മമൂക്ക അത് ആരാ
@zentravelerbyanzar6 ай бұрын
എന്താ
@gracyjoseph73437 ай бұрын
എന്തിനാടാ ഇങ്ങനെ ആവശ്യമില്ലാത്ത ഒരു വീടിൻറെ അടുത്ത് ചെന്ന് പറഞ്ഞു നോക്കി മനുഷ്യനെ പറ്റിക്കല്ലേ
@zentravelerbyanzar7 ай бұрын
🤔
@santhammapillai67995 ай бұрын
Pazayath anekthannalum namuk veed ella
@zentravelerbyanzar5 ай бұрын
😔❤️
@girijaparikh34354 ай бұрын
Very much conjusyed area.idilum nalladu hindi actors residence anu.
@zentravelerbyanzar4 ай бұрын
🙂💚
@vayaloram64476 ай бұрын
Haasai
@zentravelerbyanzar6 ай бұрын
👋
@MiaLakshmiNamboothiripad8 ай бұрын
Don't you think it's utter breach of privacy without their consent ?
@zentravelerbyanzar8 ай бұрын
There are people for everything. Whoever goes from outside.they will know. It is done with their permission🥰🤝
@MiaLakshmiNamboothiripad8 ай бұрын
@@zentravelerbyanzar 👍🏻
@rasikkk95344 ай бұрын
കൊച്ചറായി
@ramlathbeevi54337 ай бұрын
👍👍👍👍👍🥰🥰🥰
@ponnujose7807 ай бұрын
എന്റെ സഹോദര, നാണമില്ലേ നിങ്ങക്ക്. ഇവരുടെയൊക്കെ വീട് കണ്ടിട്ട് നമുക്ക് എന്ത് കാര്യം??? ഞങ്ങക്ക് ഇവിടമൊക്കെ അറിയാം.നിങ്ങൾക്കു ഒന്നും അറിയില്ലെന്ന് നിങ്ങൾ തന്നെ പറയുന്നു. കഷ്ട്ടം.
@zentravelerbyanzar7 ай бұрын
കാണമൊ വേണ്ടയൊ എന്നുള്ളത് നിങ്ങളുടെ ഇഷ്ട്ടം .പിന്നെ നിങ്ങൾ എന്തിന് കണ്ടു ?എനിക്ക് എല്ലാം അറിയാം എന്ന് പറയുന്നതിനേക്കാൾ നല്ലത് ഒന്നും അറിയില്ല എന്ന് പറയുന്നതാണ്' ഒന്നും ആരും സമ്മതിക്കില്ല 😊
@AneesAneespm8 ай бұрын
Ne👍🏻 മമ്മൂട്ടിയുടെ വീട് കാണിച്ചു തരും അല്ലേടാ
@zentravelerbyanzar8 ай бұрын
🙆😀
@shaheemaimthiaz40085 ай бұрын
പാവത്തിന് ഉള്ളിൽ കേറാൻ കഴിഞ്ഞില്ല😅
@zentravelerbyanzar5 ай бұрын
🤪
@AnithaThomas-qh8ib7 ай бұрын
Enthina ithrayum kashtappettu pokunnathu...
@zentravelerbyanzar7 ай бұрын
അങനെ എനിക്ക് തോന്നിയിട്ടില്ല🥰
@PushpaDasan-dt2qh7 ай бұрын
😮🎉😂❤@@zentravelerbyanzar
@rosmijose34047 ай бұрын
മനുഷ്യരെ പറ്റിക്കാൻ ഓരോ കണ്ടു പിടുത്തങ്ങൾ
@zentravelerbyanzar7 ай бұрын
എന്ത് പറ്റിപ്പാ നടന്നേ
@lathaashokanАй бұрын
വീട്
@premkalarickal98003 ай бұрын
JESUS SAID THE RICH WILL NOT ENTER THE KINGDOM OF HEAVEN
@MujeebRahman-u5v8 ай бұрын
Nirttypodo
@AlialiAliali-jw8dk8 ай бұрын
Maamu koya. Please no. Mammuka.
@zentravelerbyanzar8 ай бұрын
🥰
@sukesinitgopal37218 ай бұрын
വീട് കാണിക്കാമെന്നല്ല വീടിനടുത്തുവരെ എത്താമെന്നു പറയെടോ.വേറേ പണിയില്ല.പോയിവല്ല ജോലിയും ചെയ്യെടോ
വേറെ എന്തല്ലാം വീഡിയോ കാണിക്കാം എന്താ ഈ video lu കാണിച്ചത്
@zentravelerbyanzar7 ай бұрын
വെറേയും വീഡിയോകൾ ചെയ്തിട്ടുണ്ട് മമ്മുട്ടിയുടെ വീട്ടിൽ പോയത് കൊണ്ട് കുറച്ച് പേർ പ്രശ്നവുമായി വന്നു . എന്റെ വീടൊ എന്റെ അയൽക്കാരന്റെ വീടൊ കാണിച്ചാൽ ആരും കാണാനില്ല എന്ന് അറിയാം 😌
@namirabenna52597 ай бұрын
@@zentravelerbyanzar kanum nalka video anakil കനുന്നവർ kanum. Namuk നമ്മുടെ വീടാണ് വലുത് be confident