Malayalam Film Song | "Nombara veenae karayaruthae en poomole.... " | Malayalam Movie Song

  Рет қаралды 903,426

Anon Trendz - Malayalam Songs

Anon Trendz - Malayalam Songs

Күн бұрын

SOUBHAAGYAM is Directed by Sandhya Mohan, Starring Sunitha, Jagadish, Jagathy Sreekumar, Sainudeen, Suchithra Murali, TR Omana, Rajan P Dev, Krishnankutty Nair, Aboobacker, Bobby Kottarakkara, Chithra, Divya Unni, Jose Pallissery, Kanakalatha, Kuthiravattam Pappu, Mala Aravindan, Music by SP Venkitesh
Subscribe Now: / moviesongmalayalam
Malayalam Movie Songs youtube channel is a gallery of
malayalam movie songs 2014 latest,
malayalam movie songs 2014,
malayalam movie songs,
malayalam movie songs hd,

Пікірлер: 313
@mtm369
@mtm369 4 жыл бұрын
ചില പാട്ടുകൾക് കുട്ടിക്കാലത്തിന്റെ മണം ഉണ്ടാകും... അതിലൊന്ന്....
@sachinsachi6815
@sachinsachi6815 3 жыл бұрын
Satyam radioyil kelkunnathum
@libin4135
@libin4135 3 жыл бұрын
നാട്ടിലെ കല്യാണത്തിന് പെണ്ണും ചെക്കനും കല്ല്യാണം കഴിഞ്ഞ് വീട്ടിൽ കയറുമ്പോൾ സ്ഥിരമായി പഴയ കോളാമ്പിയിൽ ഉയരമുള്ള മരത്തിൽ നിന്നും കേൾക്കുന്ന പാട്ട്. ഒരു വല്ലാത്ത ഓർമ്മയാണ്
@Kashijith
@Kashijith Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം... ഇപ്പോഴത്തെ തലമുറയ്ക് ഒരിക്കലും അനുഭവിക്കാൻ പറ്റാത്ത സൗഭാഗ്യം.... നമ്മൾ 90s നു മാത്രം സ്വന്തം 🙂🙂🙂🙂
@sarjikv550
@sarjikv550 4 жыл бұрын
കുട്ടിക്കാലത്തു ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ ..ഒരുപാട് ഉണ്ടായിരുന്നു.. വലുതായതിനുശേഷമാണ് അറിയുന്നത് അതിൽ ഭൂരിഭാഗം പാട്ടും ഈ മഹാ പ്രതിഭയുടേതാണെന്നു..പിന്നീട് S P വെങ്കിടേഷ് സർന്റെ പാട്ടുകളോട് ആരാധനയാണ്... വല്ലാത്തൊരു ഫീൽ ആണ്.... love uuuu..srrrrrr
@nikhilfci
@nikhilfci 4 жыл бұрын
Really bro. He got that magic. But sorry to say even though he is available we are now missing his compositions
@ashiqueashi5576
@ashiqueashi5576 4 жыл бұрын
Yes... അന്നൊക്കെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ പിന്നീട് അറിഞ്ഞു ഭൂരിഭാഗവും ചെയ്തതു SP Venkatesh, മോഹൻ സിതാര, ജോൺസൺ etc...
@bennypaulose7458
@bennypaulose7458 4 жыл бұрын
Yes
@srsr2536
@srsr2536 3 жыл бұрын
എസ് പി വെങ്കിടേഷ് മ്യൂസികിൽ ധാരാളം നല്ല പാട്ടുകൾ 90sൽ ഇറങ്ങി... കുറെ നല്ല പാട്ടുകൾ ശരിക്കും സൂപ്പർ ഹിറ്റുകളായി കിലുക്കം, ജോണിവാക്കർ, കൗരവർ, മിന്നാരം, ധ്രുവം, വാൽസല്യം, പൈത്രികം, സോപാനം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, മാന്ത്രികം, ഗാന്ധർവ്വം പോലെ.... പക്ഷെ ഇതു പോലുള്ള കുറെ അധികം നല്ല എസ്പി വെങ്കിടേഷ് പാട്ടുകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെയും പോയി.....
@inod628
@inod628 3 жыл бұрын
Right bro.sp വെങ്കിടേഷ് real star
@pmdkavingal
@pmdkavingal 3 жыл бұрын
ജഗദീഷ് സുനിത... best combination ever...
@najimancy514
@najimancy514 3 жыл бұрын
Make up ഇല്ല eyeliner ഇല്ല സാദാ കണ്മഷി വട്ടപൊട്ടു, മുടിയിൽ കളർ ഇല്ല ഇതൊക്ക ആണ് സൗന്ദര്യം, കുളിപ്പിന്നാലും, തുളസി ഇലയും.. Natural beauty... ഒരു കാലത്തു സങ്കല്പ നായികമാരിൽ ഒരാൾ... Miss that years
@manujacob8930
@manujacob8930 2 жыл бұрын
Sathyam....
@AjithKumar-uk1wq
@AjithKumar-uk1wq 2 жыл бұрын
കസവ് സാരിയും ചന്തന കുറി തൊട്ട് തനി പെണ്ണ് അഴക് ❤️❤️ഇഷ്ട്ടം
@deljithvarma3244
@deljithvarma3244 Жыл бұрын
Yes
@SanthoshSanthu-pd9re
@SanthoshSanthu-pd9re Жыл бұрын
Sunitha❤
@wholsalemarket2460
@wholsalemarket2460 Жыл бұрын
അന്നത്തെ ജീവിതത്തിൽ ആണോ ഇപ്പോഴും 🤔
@nithivk7469
@nithivk7469 2 жыл бұрын
ഈ പാട്ട് തരുന്ന ഫീൽ💚💚💚.... സ്നേഹം, പ്രണയം, വിരഹം, സന്തോഷം എല്ലാം ഉണ്ട്..... ഇതുപോലെ ഉള്ള song ഒന്നും ഇനി ഉണ്ടാവില്ല
@Anil-zk1ik
@Anil-zk1ik 2 жыл бұрын
എസ് പി വെങ്കിടേഷ് മ്യൂസിക്❤️
@karthikkrishna5602
@karthikkrishna5602 Жыл бұрын
💚❤️
@smithasmitha5451
@smithasmitha5451 Жыл бұрын
സത്യം
@Vaishnavivaishu-x1i
@Vaishnavivaishu-x1i 3 ай бұрын
അതേ ❤❤സത്യം 🥰🥰🥺🥺😔😔😔
@sreejith.unni007sreejith.u8
@sreejith.unni007sreejith.u8 2 жыл бұрын
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ട ഫീലിംഗ്. കണ്ണുകൾ ഈറനണിയുന്നു
@nithivk7469
@nithivk7469 2 жыл бұрын
സത്യം 😔
@jayalakshmigk386
@jayalakshmigk386 Жыл бұрын
Yes correct
@Suji__aje
@Suji__aje 7 күн бұрын
👍🏻😢
@bajeeshmmkaithakkal
@bajeeshmmkaithakkal Жыл бұрын
പഴയ ടീം - മുകേഷ്, ജഗദീഷ് , സിദ്ദിഖ് ... പൊളി... ആ ടീം സെറ്റ് പോലെ ഇപ്പം ഒരു മൂവിയിലും കാണാൻ കഴിയില്ല .....
@sachinsachi6815
@sachinsachi6815 3 жыл бұрын
സുനിത ചേച്ചി എന്ത് ഭംഗിയാ കാണാൻ
@abdulnasar9635
@abdulnasar9635 2 жыл бұрын
Athe
@bindusunu4957
@bindusunu4957 2 жыл бұрын
Corect
@mubaristvm7640
@mubaristvm7640 3 жыл бұрын
ആരും ഇല്ലാതെ ഒറ്റപ്പെട്ട ഓരോ നിമിഷവും ഇത് കേൾക്കൂ... സ്നേഹിക്കാൻ കൂടെ ഒരാൾഉണ്ടെന്ന് ഫീൽ ചെയ്യും..
@annibaby8684
@annibaby8684 2 жыл бұрын
Yes... Kettu kondirikunnu
@naseemajaleel8283
@naseemajaleel8283 2 жыл бұрын
👍👍
@smithajagathan5589
@smithajagathan5589 Жыл бұрын
Yes... Seriyaanu
@Mഅലിപരപ്പനങ്ങാടി
@Mഅലിപരപ്പനങ്ങാടി Жыл бұрын
സത്യം 😪
@saibath8850
@saibath8850 Жыл бұрын
അതെ
@mohansubusubu288
@mohansubusubu288 3 жыл бұрын
വയലിൻ കൊണ്ട് മാസ്മരികത തീർക്കുന്ന ഒരു സംഗീത മാന്ത്രികൻ SP Venkitesh
@dhaneshkumar.v.n2392
@dhaneshkumar.v.n2392 3 жыл бұрын
👏👏👏👏👏👏
@Anil-zk1ik
@Anil-zk1ik 2 жыл бұрын
എസ് പി വെങ്കിടേഷ് ഒരു അസാധ്യ മ്യൂസിക് ഡയറക്ടർ ആണ്... വയലിൻ strings ഒക്കെ ഇട്ട് ഒരു കളിയാണ്‌ പിന്നെ Bass Guitar
@nooriyanoori7274
@nooriyanoori7274 Жыл бұрын
Ad kondanu enikk violins 🎻 ithra ishtapetta instrument ayaad...ee mahaa manthrikande patukal kett..oru 90's kid ❤️❤️
@sreyaskrishna2721
@sreyaskrishna2721 4 жыл бұрын
ജഗദീഷ് ഫാൻസ്
@abhimanyu205
@abhimanyu205 3 жыл бұрын
സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന ഒറ്റ പടം മതി ഇങ്ങേരുടെ റേഞ്ച് മനസ്സിലാക്കാൻ 😍
@iqubaliqu673
@iqubaliqu673 3 жыл бұрын
എന്റെ ഇഷ്ട അന്യഭാഷാ സംഗീതസംവിധായകർ. ഒന്ന്,S. P. വെങ്കിടേഷ് സാർ.2. ശ്യാം സാർ. 3 വിദ്യാ സാഗർ സാർ.
@ajimattalukkal8114
@ajimattalukkal8114 Жыл бұрын
ഇളയരാജ രവി ബോംബെ
@VimalB-ys7vj
@VimalB-ys7vj Жыл бұрын
ഷാൻ റഹ്മാൻ🙄
@rajisajeev2056
@rajisajeev2056 2 жыл бұрын
പഴയ ഫിലിംമും അതിലെ പാട്ടുകളും കാണാൻ ഫീൽ തന്നെ ആണ് സൂപ്പർ ഒന്നും പറയാൻ ella♥️♥️♥️♥️
@ആരുആലു
@ആരുആലു 5 жыл бұрын
ജഗദീഷേട്ടൻ അന്നും ഇന്നും എന്നും
@vishalappu4072
@vishalappu4072 2 жыл бұрын
Annum ennum bor nayakanayi
@ആരുആലു
@ആരുആലു 2 жыл бұрын
@@vishalappu4072പഴയ ജഗദീഷേട്ടനോട് ഇന്നും ഇഷ്ടം
@sheejaps3782
@sheejaps3782 2 жыл бұрын
@@vishalappu4072 🙄
@aniljoseaniljosed1050
@aniljoseaniljosed1050 3 жыл бұрын
മലയാളത്തിൽ ഏറ്റവും കൂടുതൽ മെലഡി പാട്ടുകൾ സംഗീതം കൊടുത്ത അന്ന്യ ഭാഷ സംഗീതജ്ഞൻ
@srsr2536
@srsr2536 3 жыл бұрын
എസ് പി വെങ്കിടേഷ് അതൊരു അസാമാന്യ പ്രതിഭ തന്നെയാണ്....
@poovankozhi6396
@poovankozhi6396 3 жыл бұрын
Vidyasagar
@bijeshthottathil1669
@bijeshthottathil1669 2 ай бұрын
ഈ പട്ടു കേൾക്കുമ്പോൾ ശെരിക്കും കുട്ടികാലം ഓർമവന്നവരുണ്ടോ
@akbarakbar5671
@akbarakbar5671 3 жыл бұрын
Jagatheesh chettan 💥💕💕sunitha chechi ishttam🔥💥
@vinuabhilashputhantharayil4
@vinuabhilashputhantharayil4 3 жыл бұрын
ദാസേട്ടൻ ഇജ്ജാതി ശബ്ദം 💖💖💖🥰🥰🥰
@visitsolomonplr
@visitsolomonplr 3 ай бұрын
ഇതേ ഈണത്തിൽ രണ്ട് പാട്ട് കൂടി ഉണ്ട്.ഒന്നുരിയാടാൻ കൊതി ആയി ,പാൽനിലാവിൽ സ്വയം അലിയുവാനോ എന്നീ പാട്ടുകൾ. മൂന്നും മനോഹരമായ പാട്ടുകൾ.
@soumyamanoj6281
@soumyamanoj6281 6 жыл бұрын
Comedyum serious rolum ore pole kaikaryam cheyyuunna jagadeesh sir nu big salute
@user-us8by9kt5d
@user-us8by9kt5d 5 жыл бұрын
jagadeesh mosham actor
@deepakachari5296
@deepakachari5296 5 жыл бұрын
അധിപൻ എന്ന ചിത്രത്തിൻറെ രചയിതാവ് ജഗദീഷ് ചേട്ടൻ
@Saturn_foreveronly
@Saturn_foreveronly 4 жыл бұрын
@@user-us8by9kt5d aano.. എന്ന താൻ പോയി അഭിനയിക്കൂ pooo മോനെ
@soniyacheriyan1793
@soniyacheriyan1793 2 жыл бұрын
എന്താ ഫീൽ 😍മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു
@FootballUnited03
@FootballUnited03 2 жыл бұрын
Ee kapadyam pidicha lokath enganeyulla songs kaanan kaziyunnath valiya baagyam
@hiranhiranpr3148
@hiranhiranpr3148 3 жыл бұрын
Sp venkitesh sir' njan jeevanode kanda dhaivangalil onnu.. Nostalgia sangeedhathillode malayalathinu sammanicha punniya janmmam.. My favorite music director.. 🙏🙏🙏🙏🌺🌺❤❤❤❤❤🌹🌹🌹🌹
@SanthoshKumar-yr7jx
@SanthoshKumar-yr7jx 5 жыл бұрын
Sp. വെങ്കിടേഷ് സർ. ഗ്രേറ്റ്. ബിഗ് സല്യൂട്ട് സർ 😘😘😍😍😘😘
@shareefvengara308
@shareefvengara308 4 жыл бұрын
വീണ്ടും കേൾക്കാൻ തോന്നും.. Uff എന്നാ ഫീലാണ് ♥️
@dhanyap5511
@dhanyap5511 4 жыл бұрын
Sunitha nna sundariya👌🥰🥰🥰🥰🥰
@jineeshbalussery941
@jineeshbalussery941 2 жыл бұрын
2022 ൽ കേൾക്കുന്നവർ ലൈക്‌ 👌🏻👏🏻👍🏻❤🙏🏻
@maloottyachu6871
@maloottyachu6871 3 жыл бұрын
Realy touching.... അർത്ഥവത്തായ പാട്ടു 😍😍
@sudheeshs1675
@sudheeshs1675 2 жыл бұрын
My favorite song, ente maranam vare kude undakum e song mathram
@meezansa
@meezansa 5 жыл бұрын
മൂവി 📽:- സൗഭാഗ്യം....... (1993) ഗാനരചന ✍ :- കൈതപ്രം ഈണം 🎹🎼 :- എസ്‌ പി വെങ്കിടേഷ്‌ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 നൊമ്പരവീണേ കരയരുതേ എന്‍ പൂ മോളേ... സങ്കട മലരായ്‌ പൊഴിയരുതേ എന്‍ പൂ മോളേ..... നൊമ്പരവീണേ കരയരുതേ എന്‍ പൂ മോളേ.... സങ്കട മലരായ്‌ പൊഴിയരുതേ എന്‍ പൂ മോളേ.... നിന്‍ തുണയില്ലെങ്കിൽ നിന്‍ അലിവില്ലെങ്കിൽ..... ഞാനാര്‌......... ഈ ഞാന്‍ ആര്‌....... ? നിൻ മിഴിയിൽ കണ്ടു നൂറു ജന്മം.... നിൻ മൊഴിയിൽ ഒതുങ്ങി പാലാഴി....... നീ ഉറങ്ങാൻ ഞാൻ സന്ധ്യയായ്‌.... നീ ഉണർന്നാൽ ഞാൻ സൂര്യനായ്‌..... ഉം...പൂ മോളെ...എൻ പൂ മോളെ....... (നൊമ്പര വീണേ..........) നിൻ മൗനലോകത്തിൽ ഞാൻ രാഗം... നിൻ അംഗരാഗത്തിൽ ഞാൻ ഗോപൻ...... പാതി മെയ്യിൽ എൻ സാന്ത്വനങ്ങൾ.... പാതി മെയ്യിൽ നിൻ കൗതുകങ്ങൾ.......... ഉം...പൂ മോളേ...എൻ പൂ മോളേ...........!! (നൊമ്പര വീണേ...........)
@karthikamaloor3710
@karthikamaloor3710 2 жыл бұрын
Soubagyam
@sajithmtirur
@sajithmtirur 3 жыл бұрын
ഞാനാര് ഈ ഞാനാര്: വല്ലാത്തൊരു ഫീൽ
@abhinavsatheesh-il5nr
@abhinavsatheesh-il5nr Жыл бұрын
Ingalu sasi... 😃😃😃👍
@physicsraconteur4410
@physicsraconteur4410 3 жыл бұрын
SP Venkatesh... എൻ്റെ കുട്ടിക്കാലത്തിൻ്റെ നൊസ്റ്റാൾജിയ ഈ മനുഷ്യൻ്റ സംഗീതമാണ്
@srsr2536
@srsr2536 3 жыл бұрын
എസ് പി വെങ്കിടേഷ് മാജിക്‌. നോസ്റ്റാൾജിക് മ്യൂസിക്
@praseejakc9245
@praseejakc9245 4 жыл бұрын
Nalla patu👌👌👌👌👌😍😍😍😍 jagadheeshetan sunitha eshtam 😍😍😍😍
@dhanishapradeep4886
@dhanishapradeep4886 5 жыл бұрын
Super song 👌👌👌👌👌ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു feel
@ktpratheesh
@ktpratheesh 7 жыл бұрын
My favorite music director - SP Venkitesh
@harshangireesanprasanna3192
@harshangireesanprasanna3192 5 жыл бұрын
Pratheesh Kt iam also..
@tharakrishna5356
@tharakrishna5356 5 жыл бұрын
Mine too..childhood memories 😍😍
@user-abcdefgh989
@user-abcdefgh989 3 жыл бұрын
💪🏻👌
@avanientertainments9021
@avanientertainments9021 2 жыл бұрын
എന്റെ സ്കൂൾ കാലത്തെ സൂപ്പർ ഹിറ്റ്‌...👍👍👍എത്ര കേട്ടാലുംകൊതിതീരാത്ത... പാട്ട് ❤❤
@Faazthetruthseeker
@Faazthetruthseeker 3 жыл бұрын
One of the most under rated song in Malayalam..
@srsr2536
@srsr2536 3 жыл бұрын
എസ് പി വെങ്കിടേഷ് മ്യൂസികിൽ ധാരാളം നല്ല പാട്ടുകൾ 90sൽ ഇറങ്ങി... കുറെ നല്ല പാട്ടുകൾ ഹിറ്റുകളായി കിലുക്കം, ജോണിവാക്കർ, കൗരവർ, മിന്നാരം, ധ്രുവം, വാൽസല്യം, പൈത്രികം, സോപാനം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചചൾ, മാന്ത്രികം, ഗാന്ധർവ്വം പോലെ.... പക്ഷെ ഇതു പോലുള്ള കുറെ നല്ല എസ്പി വെങ്കിടേഷ് പാട്ടുകൾ അധികം ശ്രദ്ധിക്കപ്പെടാതെ പോയി....
@Nicker446
@Nicker446 3 ай бұрын
Jagadish sunitha combo 🔥 childhood nostalgia
@bincyharikumar4735
@bincyharikumar4735 2 жыл бұрын
എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ടം ♥️♥️
@praseejakc9245
@praseejakc9245 3 жыл бұрын
Orupadishtamulloru patu! Vallathoru feel! Daily kelkumbo oru santhosham! 😍😍😍😍!
@sanjusanju6570
@sanjusanju6570 3 жыл бұрын
Anno chechi
@nooriyanoori7274
@nooriyanoori7274 Жыл бұрын
I love violin 🎻 more than any instrument because of this magical composer..sbv sir
@nasarks-qo3gi
@nasarks-qo3gi Жыл бұрын
Hai
@nobinnibin9239
@nobinnibin9239 3 жыл бұрын
S p venkidesh sir.....jeevanaanu sir njangalkku ningale ....punyamanu ningal
@wilsonvarkey56
@wilsonvarkey56 8 ай бұрын
Feel something....! Really heart touching....! Beautiful in the sound of Mr. Yesudas !
@sheejaps3782
@sheejaps3782 2 жыл бұрын
Simply beautiful💕 Super Jodi👌 Sunitha is simply beautiful 💕 Etra nalla mudiyanu! Ennu eatra perkkundu engane original Mudi?!
@maneeahmm5222
@maneeahmm5222 2 жыл бұрын
Mudi thanne anu penpillerkk azhak
@sheejaps3782
@sheejaps3782 2 жыл бұрын
@@maneeahmm5222 Exactly 👌
@josemonx40
@josemonx40 Жыл бұрын
മുകേഷ് അഭിനയിച്ച പ്രവാചകൻ എന്ന movie yile songil ee Same BGM use ചെയ്തിട്ടുണ്ട്... Supr BGM ❤❤❤ ഒത്തിരി ഇഷ്ട്ടം
@shafeeqs5084
@shafeeqs5084 5 жыл бұрын
പൂമാരിയിൽ സോങ്ങ് പോലെ ഒരു ചായ കാചൽ...രണ്ടും Sp sir aaanu
@muhammednoufal1269
@muhammednoufal1269 4 жыл бұрын
Pravachkan movie "Paalnilavil swayam" same oru music bit cheythitundu
@mehulsomashekharannair9317
@mehulsomashekharannair9317 4 жыл бұрын
@@muhammednoufal1269 yes ഇടക്കുള്ള മ്യൂസിക്
@casablanca9385
@casablanca9385 3 жыл бұрын
It is all SP Venkitesh music..... പ്രവാചകനിലെ പാൽ നിലാവിൽ സ്വയം നനയുവാനോ എന്ന പാട്ടിൽ SPV ഇതേ Guitar beat extensive ആയി ചെയ്തിട്ടുണ്ട്....... SPV signature....
@vntimes5560
@vntimes5560 11 ай бұрын
കുഴി തിന്നാ മതീല്ലോ അപ്പം എന്തിനാ എണ്ണ ന്നത്?😀
@sakariyasakariya5438
@sakariyasakariya5438 5 жыл бұрын
Jagadeesh best perfomanse
@musicbyvivek010
@musicbyvivek010 6 ай бұрын
Nice super song very happy boosting energetic song very nice song enjoyable song super hit song 👏👏👏❤❤❤🎉🎉🎉
@sudheeshk9613
@sudheeshk9613 4 жыл бұрын
ഓർമ്മകൾക്കെന്തു സുഗന്ധം...
@midhunc8719
@midhunc8719 2 жыл бұрын
എന്നാത്മാവിൻ നഷ്ടസുഗന്ധം
@Dhuriyodhanan
@Dhuriyodhanan Жыл бұрын
​@@midhunc8719kaattivannu vilichappol...😂😂
@abhijithap2722
@abhijithap2722 3 жыл бұрын
ഓൾഡ് ഈസ് ഗോൾഡ്
@mamathasumana9229
@mamathasumana9229 5 жыл бұрын
അവർണ്ണനീയം...
@ratheeshratheesh198
@ratheeshratheesh198 5 жыл бұрын
നല്ല ഗാനം
@zubairpv6113
@zubairpv6113 2 жыл бұрын
Nalloru songs ❤️❤️❤️❤️❤️
@sumasajith7404
@sumasajith7404 2 жыл бұрын
Big fan of jagadeesh sir
@harikv2218
@harikv2218 3 жыл бұрын
Sp venkitesh 👌👌👌👌
@mrudhularanadev2743
@mrudhularanadev2743 2 жыл бұрын
Jagadheeshinte filmile pattellam adipoliyaaa
@kantharicretion620
@kantharicretion620 5 жыл бұрын
Sunitha mam welcome back to cinema pls come back
@vpp602
@vpp602 5 жыл бұрын
Avaru usa il anu now ..
@obikumarkumar9410
@obikumarkumar9410 5 жыл бұрын
kkk v pls tell about Sunitha my favourite
@deeshmamani3851
@deeshmamani3851 7 жыл бұрын
how natural acting meaningful lyrics
@pradeeppunkunnam
@pradeeppunkunnam 6 жыл бұрын
Music and lyrics are apt plus the scenes... What a feel
@skv2247
@skv2247 5 жыл бұрын
SP Venkatesh magic...….
@padmasanal1108
@padmasanal1108 4 жыл бұрын
Vallathe feeling aanu kelkkumbol
@saranyadd6021
@saranyadd6021 7 жыл бұрын
നൊമ്പരവീണേ കരയരുതേ എന്‍ പൂ മോളേ സങ്കട മലരായ്‌ പൊഴിയരുതേ എന്‍ പൂ മോളേ നിന്‍ തുണയില്ലെങ്കിൽ നിന്‍ അലിവില്ലെങ്കിൽ ഞാനാര്‌ ഈ ഞാന്‍ ആര്‌ നിൻ മിഴിയിൽ കണ്ടു നൂറു ജന്മം നിൻ മൊഴിയിൽ ഒതുങ്ങി പാലാഴി നീ ഉറങ്ങാൻ ഞാൻ സന്ധ്യയായ്‌ നീ ഉണർന്നാൽ ഞാൻ സൂര്യനായ്‌ ഉം...പൂ മോളെ...എൻ പൂ മോളെ (നൊമ്പര വീണേ) നിൻ മൗനലോകത്തിൽ ഞാൻ രാഗം നിൻ അംഗരാഗത്തിൽ ഞാൻ ഗോപൻ പാതി മെയ്യിൽ എൻ സാന്ത്വനങ്ങൾ പാതി മെയ്യിൽ നിൻ കൗതുകങ്ങൾ ഉം...പൂ മോളേ...എൻ പൂ മോളേ (നൊമ്പര വീണേ)
@kavyaswathi9833
@kavyaswathi9833 5 жыл бұрын
Saranya D D Df
@sarjikv550
@sarjikv550 3 жыл бұрын
Thanksssss...
@sheejaps3782
@sheejaps3782 2 жыл бұрын
Ente Bharthavu Enne Poo.... Mole / Pu..... Mole eannokke aanu vilikkuka!! Bloody Alcoholic Ee Paattu kaanumbol Vishamam....
@mvsarts3164
@mvsarts3164 3 жыл бұрын
എന്താ ആരും ഗാന രചയിതാവിനെ ഓർക്കാത്തത്?
@pradeepkumarg3120
@pradeepkumarg3120 2 жыл бұрын
കൈതപ്രം.... അതൊരു പുലിയല്ലേ
@kanyakumari2705
@kanyakumari2705 5 жыл бұрын
രാമായണം സ്വരസാന്ദ്രമാ രാമാ രാമാ ദശരഥമോണി സ്വാഗതപ്പുലരി ആരതിയോ കണി തങ്കമ്മയെ നീ (രാമാ ).. തങ്കമല്ലേ നീ ഇത്രമേലെന്തേ നീ പൂമാനമാണെന്നു തോന്നി പണിനിലാവൊഴുകുമീ പരത്തി കാറ്റേ മല്ലികാർജുന ക്ഷേത്രത്തിന് ദേവി തിരുവൈക്കം ദേവി നീ ഈശ്വര കൈതൊഴുന്നേ ദേവൻ അനുഗ്രഹമോടെ ദേവന്റെ ദേവീ നീ നൃത്തം മണ്ഡപങ്ങൾ പുള്ളിക്കുത്തിന് പാവാടയായ തങ്കവാലയെണ്ണി വിരൽമിന്നൽ എന്തിനെ മിനുക്കി ഞാൻ മിന്നി താൻ വാണരുളൂ നീ അനുപല്ലവിയായി താൻ അരുളൂ നീ ചരണസ്വരങ്ങളായി മുത്തേ നിൻ അവതാരം മീനിനെ വാഹനം പിടിച്ച വിഷ്ണുവല്ലേ ഗരുഡനും നീ പണ്ട് കേരളം നീ ഇലാനന്തയാറിന്റെ നന്താർവട്ടങ്ങൾ തിങ്കളൊന്നു ശ്രുതി ഒന്നുറങ്ങുമീ താങ്കളേണമേ കൈവെടിഞ്ഞ നീ മിനുക്കടിക്കുന്ന. മിന്നിയല്ലേ കറുത്തതാരാണ് (രാമാ )..
@sathoshkumar2646
@sathoshkumar2646 3 жыл бұрын
ജഗദീഷ് സുനിത സൗഭാഗ്യം Vakeel വാസുദേവ് മാന്ത്രിക ചെപ്പു
@ലക്ഷ്മിധനേഷ്
@ലക്ഷ്മിധനേഷ് 2 жыл бұрын
എന്റെ ലെച്ചു ❤😍😍😍
@binoyp8705
@binoyp8705 5 жыл бұрын
Sp sir music magic
@cmnazar3392
@cmnazar3392 4 жыл бұрын
സൂപ്പർ സോങ്
@sivaprasadv.s4180
@sivaprasadv.s4180 2 жыл бұрын
Vattappottinte mukalile oottichu vachapole aa chandanam nalla bangi....
@sugithgksugithgk5610
@sugithgksugithgk5610 4 жыл бұрын
Super songs.....
@vntimes5560
@vntimes5560 4 жыл бұрын
സുനിത super
@vinodcvvinod364
@vinodcvvinod364 6 ай бұрын
എന്റെ പൊന്നൂസ്💕💞💕💕❤️
@bhasurananand8242
@bhasurananand8242 5 жыл бұрын
ദാസേട്ടൻ...
@hamsak7836
@hamsak7836 5 жыл бұрын
Sweety Song.🥰🥰🥰🥰🥰
@arunvlogswapna
@arunvlogswapna 4 жыл бұрын
Super excellent song
@vijithakp3164
@vijithakp3164 6 жыл бұрын
good music composition
@appuravi7180
@appuravi7180 4 жыл бұрын
സൂപ്പർ
@sivaprasadv.s4180
@sivaprasadv.s4180 2 жыл бұрын
Ithokkeyaanu jeevanulla kadhapathrangal
@aswajithadhwaith884
@aswajithadhwaith884 4 жыл бұрын
Super acting kidu song
@todaymedia436
@todaymedia436 2 жыл бұрын
ഇഷ്ട ഗാനം .....
@jaseemvs7241
@jaseemvs7241 4 жыл бұрын
Ahaa, jagadish lucky man
@soumyasajulal139
@soumyasajulal139 Жыл бұрын
My favourite song ❤❤❤❤❤
@SureshKumar-kd9ct
@SureshKumar-kd9ct 9 ай бұрын
അനെയ് ഇപ്പോൾ ഉണ്ടോ ☑️പുറത്ത് കാണു 💯മനസ്സിൽ ഉണ്ട്
@jayachandranv4260
@jayachandranv4260 Жыл бұрын
SP venkitesh.. ❤
@MyLife-nq8kz
@MyLife-nq8kz 4 жыл бұрын
മിസ്സ്‌ യൂ 😔😔
@yadhukrishnardsrds5629
@yadhukrishnardsrds5629 Жыл бұрын
Ee paatt valare feel aam😢😢
@rafivp9625
@rafivp9625 5 жыл бұрын
Super. Song. Adipoli. Masha. Allahu
@MuhammadMuhammad-rc7ef
@MuhammadMuhammad-rc7ef 4 жыл бұрын
Super
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Jagadeesh- sunitha
@alanff8228
@alanff8228 4 жыл бұрын
Very Calm Song
@krishnakumarp2879
@krishnakumarp2879 6 жыл бұрын
Sangadam varumbol e pattu theerchayayum kelkkuka...
@SureshKumar-kd9ct
@SureshKumar-kd9ct 9 ай бұрын
ലൈറ്റ് ഇടു കാണാൻ ☑️സുരേഷ് 😎
@MaryNisha-e3v
@MaryNisha-e3v 9 ай бұрын
Eee. പാട്ട് കേൾക്കുമ്പോൾ എൻ്റെ divorse aaya husbantum NjAnum koode ഉണ്ടായ ദിവസങ്ങൾ ഓർക്കുന്നു
@AjithKumar-xy7xn
@AjithKumar-xy7xn 5 жыл бұрын
Sp sir great
@suryasathimol.santhosh9742
@suryasathimol.santhosh9742 4 жыл бұрын
Ajith Kumar 👍
@pradadprasadet3374
@pradadprasadet3374 4 жыл бұрын
പഴയ കാല ഓർമ്മകൾക്ക് ഒരു തിരിച്ചു പോക്ക്
@minisebastian5529
@minisebastian5529 8 ай бұрын
ദാസേട്ടൻ 🥰🥰
@prajeeshtk8728
@prajeeshtk8728 5 жыл бұрын
Sp vengedesh hits🔥🔥🎼🎼
@sruthyjoy5219
@sruthyjoy5219 2 жыл бұрын
Njan cherupathil karayumpo ammachi paadarulla paat. Bt njan eppozane kanunnath🤭
@ambilis9332
@ambilis9332 11 ай бұрын
ഇമോഷണൽ സോങ് 🌹❤️
@sugithgksugithgk5610
@sugithgksugithgk5610 4 жыл бұрын
Beautiful song
@vineethkumar3761
@vineethkumar3761 5 жыл бұрын
ഞാൻ ഇപ്പോഴും ആരാധിക്കുന്ന നായിക.
@atoz5771
@atoz5771 5 жыл бұрын
Movie name parayumo please
@anontrendzmalayalamsongs
@anontrendzmalayalamsongs 4 жыл бұрын
SOUBHAAGYAM
@nayanarani5502
@nayanarani5502 3 жыл бұрын
Me too
Malayalam Film Song | " Onnuriyadan kothiyayi kaanan  kothiyayi..... " | Malayalam Movie Song
4:33
Tharanoopuram Chaarthi  Full Video Song | HD | Sopanam Movie Song |
4:45
Wilson Video Songs
Рет қаралды 994 М.
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Manassu Oru... | Kaliveedu | Malayalam Movie Song
4:56
Musiczonemovies
Рет қаралды 956 М.