പണ്ടത്തെ ജയറാമേട്ടനെ ഇപ്പൊ ഒര് പാട് മിസ്സ് ചെയ്യുന്നു
@shiljovarghese67005 жыл бұрын
Yes
@bumbisvlogs25603 жыл бұрын
അതെ ട്ടോ
@mithunkuttan40653 жыл бұрын
sathyam
@ress70443 жыл бұрын
♥️🥰✌️😀😑🥱🥱🥱🥱🥱
@rejichacko1613 жыл бұрын
Sherikkum
@Parvathi.A.S4 жыл бұрын
എത്ര അർത്ഥം ഉള്ള വരികൾ. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. I love this song 💖
@parvathiparu79984 жыл бұрын
സത്യം
@anirudhinduchudan13 жыл бұрын
Lyrics s rameshan nair
@bumbisvlogs25603 жыл бұрын
ഞാനും repeat ചെയ്തു കേൾക്കാറുണ്ട്
@ushakumari1706 Жыл бұрын
Correct
@Sudheen-oc5xd Жыл бұрын
Mm❤❤❤❤❤❤❤❤❤
@ABINSIBY904 жыл бұрын
മനസ്സിന് വല്ലാത്തൊരു ഫീൽ സമ്മാനിക്കുന്ന യേശുദാസ് ആലാപനം. ജനപ്രിയ ഗാനം..
@ushakumari1706 Жыл бұрын
Very sweet ,meaning full song 👌👍🙏
@lekshmi35375 жыл бұрын
സത്യം, മനസ് എന്നും ഒരു മാന്ത്രിക കൂടു തന്നെ😔😔
@manesh73724 жыл бұрын
Aaaa
@ajinthomas54894 жыл бұрын
Yes
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Nammude shangumugham beach alle?
@nithinnitz12393 жыл бұрын
വശ്യത ചൊരത്തി ഓരോരുത്തരും ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും മൊഡുലേഷനുകൾ വരുത്തി അവരവരുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി .
@RAMYAV-cn2ps6 ай бұрын
Sathyam
@jerinmathew48995 жыл бұрын
ജയറാമേട്ടന്റെ സിനികൾ കാണാൻ മാത്രം ടി.വി. തുറക്കുന്ന കാലം
@anchuprathapan96014 жыл бұрын
Satym
@shamejmunderi68023 жыл бұрын
പാടുന്നവരെയും മ്യൂസിക് ചെയ്യുന്നവരെയും കുറിച്ച് മാത്രം ചിന്തിക്കാതെ ഇത്ര മനോഹരമായി ഓർക്കസ്ട്ര ചെയ്യുന്നവരെ പറ്റി ചിന്തിക്കാറുണ്ടോ
@PrinceAntony-h1o2 ай бұрын
🫂🫂🫂
@പത്രങ്ങളിലൂടെ6 күн бұрын
Sathyam
@jijojijo56646 жыл бұрын
നെഞ്ച് നീറും ഈ പാട്ട് കേർക്കുമ്പോൾ
@dhanyav22625 жыл бұрын
Yes chettayi
@subhamv38335 жыл бұрын
Correct
@christinasatheesh80884 жыл бұрын
എനിക്കും
@maharoofp44894 жыл бұрын
Athe
@fayiskayambath25294 жыл бұрын
Bus yatrayil ketu,manass.....
@anooprenganr75766 жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ല.....കുട്ടിക്കാല നൊസ്റ്റു......അർത്ഥമുള്ള വരികൾ.......ദാസേട്ടൻസ് ആലാപനം.......എന്താണെന്ന് അറിയില്ല ഈ പാട്ടിനോട് എന്നെ ചേർത്ത് നിർത്തുന്നത്.........
@or72976 жыл бұрын
Hai
@aluk.m5273 жыл бұрын
മോഹൻ സിതാര 👌
@ress70443 жыл бұрын
Nostalgic
@johnyjacob34422 жыл бұрын
എന്റെ മിനി എന്നെ വിട്ട് പോയതിനു ശേഷം ഞാൻ ഇങ്ങനെ ആയിരുന്നു, അവളുടെ പിടി വാശി, ദേഷ്യം, കുസൃതി, എല്ലാം എല്ലാം ഞാൻ ഓർത്തു കരഞ്ഞത് അവളുടെ ആ സാമിപ്യം, എന്നോടൊപ്പം ഇല്ലല്ലോ എന്നോർത്ത് ആയിരുന്നു, വേറെ ആര് വന്നാലും അവൾക്ക് പകരമാകാൻ പറ്റാത്ത ഒരു അവസ്ഥ, ആദ്മാർഥമായി ഇഷ്ടപെട്ട സ്നേഹിച്ച എല്ലാവർക്കും അത് മനസിലാകും, ഇന്ന് എന്നെ അവൾ വിട്ട് പോയെങ്കിലും അവളെ ഓർത്തു കഴിക്കാതെ ഒരു സമയവും കടന്നു പോകുന്നില്ല... ജയറാമേട്ടാ thanks അതൊക്കെ അഭിനയിച്ചു കാണിച്ചു തന്നതിന്...
@DrisyaDrisya-sl2yl6 ай бұрын
Ee filim kandathu kondayirikkum thonniye
@rajishakaniyarath34352 ай бұрын
😢
@vismayaanoop7633 жыл бұрын
മമ്മൂട്ടി, മോഹൻലാൽ മൂവിസിനെ കാളും ഒരു പാട് നല്ലതാർന്നു ഒരു കാലത്ത് ജയറാം മൂവീസ്..... നന്നായി മിസ്സ് ചെയുന്നു ആ ജയറാമിനെ
@rejichacko1613 жыл бұрын
Sathyam
@krishnakamalam12363 жыл бұрын
അതെ
@ullasvp72672 жыл бұрын
Yessss
@jaseenasiddiqe19553 ай бұрын
സത്യഠ ❤❤
@GirishVelappan-w5d2 ай бұрын
Innyilla athipollatha film
@sunishamolprasad49342 жыл бұрын
ഈ ജയറാമേട്ടനെ ഒരു പാട് ഇഷ്ടമാണ്. ഇത്രയും നല്ല . കഴിവുള്ള നടനെ നമുക്ക് എങ്ങനെ എവിടെ മുതലാണ് നഷ്ടമായത്. ജയറാമേട്ടൻ എത്ര കാലം കഴിഞ്ഞാലും എന്റെ ഹീറോ ആണ്
@sheejasuju34654 жыл бұрын
ജയറാമേട്ടനെ ഒരുപാടിഷ്ട്ടമാണ് ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര ഫീൽ ആണ്
@jn60984 жыл бұрын
എൻറ്റെ ജീവിതത്തിന്റെ അവസ്ഥ.. യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ വൈകിപോയി... ആർക്കും ഈ കഷ്ട്ടം വരുത്തരുതേ ഭഗവാനെ..
@jishac58114 жыл бұрын
What happened
@bumbisvlogs25603 жыл бұрын
അതെ. അല്ലെങ്കിലും യഥാർത്ഥ സ്നേഹം തിരിച്ചറിയാത്തതു അല്ല അവർക്ക് നമ്മുടെ സ്നേഹം വേണ്ടാ
@anasfunk46712 жыл бұрын
Mmmm
@joseaugustine212 жыл бұрын
Hoo kashtam 😭😭
@devanandhu28862 жыл бұрын
Hi
@sarathkumar30513 жыл бұрын
ജയറാമേട്ടന്റെ നല്ലൊരു തിരുച്ചു വരവ് ഒരുപാട് ആഗ്രഹിക്കുന്നു... ഒരു കുത്തിത്തിരുപ്പും ഉണ്ടാക്കാത്ത ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നല്ലൊരു മനസിന്റെ ഉടമയാണ്.. അതുകൊണ്ട് തന്നെയാണ് പുള്ളിക്കാരൻ ഇപ്പൊ സിനിമകളിൽ സജീവമല്ലാതെ ആയത് പണ്ട് കാലങ്ങളിൽ ഒരുപാട് നൂറ് ദിവസം ഓടിയ ചിത്രങ്ങൾ ജയറാം ഏട്ടന്റെ ആയിരിന്നു..
@ullasvp72672 жыл бұрын
ജയറാംട്ടന്റെ ഫിലിമിൽ ആണ് ഏറ്റവും കൂടുതൽ ഫീലിംഗ് സോങ് കേൾക്കാറുള്ളത് ❤❤❤❤❤
@divyamurali62373 жыл бұрын
ഇത്തരം പാട്ടുകൾ ...ഒരിയ്ക്കലും മറക്കില്ല
@Ak-ri9qd4 жыл бұрын
ജീവിതം വഴിമുട്ടിയ ഈ നിമിഷം മനസ്സ് കടൽ തിര പോലെ ഉള്ളിൽ അലയടിക്കുകയാണ്
@rijijose25974 жыл бұрын
Ellam sariyakum
@ABINSIBY904 жыл бұрын
അതേ
@Manoj_P_Mathew Жыл бұрын
ഈ കമൻറ് ഞാൻ മൂന്നുവർഷം കഴിഞ്ഞാണ് കാണുന്നത് പാട്ട് കേൾക്കാൻ വന്നതാണ് മൂന്നുവർഷം മുമ്പ് . താങ്കൾ ചിലപ്പോൾ വലിയ ഹൃദയം വേദനയിൽ ആയിരിക്കാം പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അതൊരു ചെറിയ പ്രയാസമായിരിക്കും അല്ലെങ്കിൽ ചിലപ്പോൾ ഒരു തമാശയായി തോന്നാം നന്നായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു എല്ലാ പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കപ്പെടു ശുഭാപ്തിവിശ്വാസം❤❤❤
@കൂട്ടുകാരൻ-ശ3ങ4 жыл бұрын
എന്തോ ഒരു വിങ്ങൽ അടിപൊളി lyrics രമേശ് ഏട്ടാ ഒരുപാട് നന്ദി ഉണ്ടെട്ടോ
@parvathihareesh10 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@shameerv90665 ай бұрын
Yes
@sumachandran14475 ай бұрын
Njn daily ee patttu oru thavanayenkilum kelkkum
@PrinceAntony-h1o2 ай бұрын
2025 ayalum kelkum
@ItsDcruz2 ай бұрын
❤
@Rahul-df5idАй бұрын
Yes
@teamchilambattam.20233 жыл бұрын
2021 ലും കേൾക്കുന്നു.... മനസ്സ് ഒരു മാന്ത്രിക കൂട്... മായതൻ കളിവീട്...
@suhara4422 жыл бұрын
2022 lum kelkkunnu
@ChinnuChinnu-v4b7 ай бұрын
2024
@Roshnarathu927 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മുഴുവൻ പറഞ്ഞറിയിക്കാനാവാത്ത സങ്കടം വന്നെന്നെ പൊതിയാറുണ്ട്.എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച ചുരുക്കം പാട്ടുകളിൽ ഒന്ന്. ✨✨
@ralarajan19678 жыл бұрын
ഓരോ തിര പടരുമ്പോള്‍ തീരം കുളിരണിയുന്നു താനേ അതു മറയുമ്പോള്‍ മാറില്‍ ചിതയെരിയുന്നു മിഴികളിലെല്ലാം കനിവാണോ മിന്നുന്നതെല്ലാം പൊന്നാണോ വഴി നീളേ ..വഴി നീളെ ഈ പാഴ്മരങ്ങള്‍ വിജനം ഈ വീഥി...
@rhythmicsoul374 жыл бұрын
Ishtappedunna paattukal thedi chellumbol kelkkunna oru name ....Mohan Sithara..🔥🔥🔥😍😍😇😇🎶🎶🎶🎶🎵🎵all time favorite Music Director ..
@sunilnandakumar82444 жыл бұрын
ഇഷ്ടം പോലെ വിരഹ ഗാനം ഉണ്ടാക്കിയിട്ടുണ്ട്
@basil6361Ай бұрын
എന്റെയും
@sidheekmayinveetil38335 жыл бұрын
2020ൽ ആരൊക്കെ കാണുന്നുണ്ട്?
@musiccollection9934 жыл бұрын
kzbin.info/www/bejne/mH3PpZqndpppqc0
@rahoofvalparambil92334 жыл бұрын
@@musiccollection993 sooper song
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Lady super star Manju warrier I love u Manju chechi
@kunjoosvlogs41953 жыл бұрын
2021
@varunsankar85292 жыл бұрын
2022
@jsnair6 жыл бұрын
Ethu pole oru melody kettitu ethra naal ayi .........
@hijazsuper66594 жыл бұрын
എപ്പോൾകേട്ടാലും കരഞ്ഞു പോകും. സന്തോഷംനിറഞ്ഞ സങ്കടം കാരണം. ilove, youramshi
@uzumaki_Akshay2 жыл бұрын
ഇനി ഇങ്ങനത്തെ സിനിമകൾ ഓർമകളിൽ മാത്രം അത്രക്ക് നല്ല സിനിമയാണ് ആർക്കും എത്ര കണ്ടാലും മതിയാവില്ല 🌹💞💞💞💞💞🌹
@thiruvarangattam2 жыл бұрын
വെറുതേ കരയിപ്പിക്കൻ ഓരോ പാട്ട്...🎶🎶🎶🎶🎶🎶🎶🎶❤❤❤❤❤❤❤❤❤❤❤❤
@sreekanthnisari8 жыл бұрын
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് (2) ഒരു നിമിഷം പല മോഹം അതില്‍ വിരിയും ചിരിയോടെ മറു നിമിഷം മിഴിനീരിന്‍ കഥയായി മാറും മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് ഓരോ തിര പടരുമ്പോള്‍ തിരം കുളിരണിയുന്നു താനേ അതു മറയുമ്പോള്‍ മാറില്‍ ചിതയെരിയുന്നു മിഴികളിലെല്ലാം കനിവാണോ മിന്നുന്നതെല്ലാം പൊന്നാണോ വഴി നീളെ... വഴി നീളെ ഈ പാഴ്മരങ്ങള്‍ വിജനം ഈ വീഥി മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് (2) ഉള്ളില്‍ പലതിരയുമ്പോള്‍ മുള്ളില്‍ വിരല്‍ മുറിയുന്നു മോഹം കഥ തുടരുമ്പോള്‍ ശോകം ശ്രുതി പകരുന്നു വിളയുന്ന നെല്ലില്‍ പതിരില്ലേ വിളക്കിന്‍റെ ചോട്ടില്‍ നിഴലില്ലേ അകലുന്നോ... അകലുന്നോ ആ ദാഹമേഘം തുടരും ഈ ഗാനം മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് ഒരു നിമിഷം പല മോഹം അതില്‍ വിരിയും ചിരിയോടെ മറു നിമിഷം മിഴിനീരിന്‍ കഥയായി മാറും മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് (2)
@sheelavasudev92278 жыл бұрын
nice
@alengeorge14256 жыл бұрын
Thanx
@geethusathish15256 жыл бұрын
Sreekanth Nisari ok
@sreekanths52446 жыл бұрын
എന്റെ ഹൃദയത്തിൽ നിന്ന് നിന്നെ പറിച്ചെടുക്കാൻ കഴിയും...എന്നാലും എന്റെ ആത്മാവിൽ നിന്ന് നിന്നെ വേർപെടുത്താൻ ആർക്കും കഴിയില്ല .....നീ പോലും അറിയാതെ നിനക്കായ് നൂറുജന്മം കാത്തിരിക്കും ഞാൻ.
@Parvathi.A.S4 жыл бұрын
Thanks for this lyrics
@vaigaworld31364 жыл бұрын
ഒരു പ്രതേക ഫീൽ ഈ പാട്ടു കേൾക്കുമ്പോൾ
@anandnanthanam79906 жыл бұрын
ഹൃദയത്തിൽ തട്ടുന്ന പാട്ട്
@musiccollection9934 жыл бұрын
kzbin.info/www/bejne/mH3PpZqndpppqc0
@lionking37853 жыл бұрын
മനസിന്റെ മന്ത്രികത സഹിക്കാൻ പറ്റാതെ വരുമ്പോൾ ഓടിപ്പോരും ഈ പാട്ട് കേൾക്കാൻ വേണ്ടി ഞാൻ.....
ജയറാമേട്ടനും മജ്ഞു ചേച്ചിയും തകർത്ത് അഭിനയിച്ച പടം . ഈ ജയറാമേട്ടനെയാണ് നമ്മൾ മിസ്സ് ചെയ്യുന്നത്.
@kmsreejithkalapurakal38528 жыл бұрын
ഓരോ തിര പടരുമ്പോള്‍ തിരം കുളിരണിയുന്നു താനേ അതു മറയുമ്പോള്‍ മാറില്‍ ചിതയെരിയുന്നു മിഴികളിലെല്ലാം കനിവാണോ മിന്നുന്നതെല്ലാം പൊന്നാണോ വഴി നീളെ... വഴി നീളെ ഈ പാഴ്മരങ്ങള്‍ വിജനം ഈ വീഥി
@vsankar17863 ай бұрын
ലോകം കീഴടക്കിയ മനുഷ്യന് പക്ഷെ സ്വന്തം മനസ്സ് കീഴടക്കാനാവുന്നില്ല... കാണേണ്ടത് യഥാസമയം കാണാതെ ഒടുവിൽ സ്വയംകൃതാനർത്ഥമോർത്ത് കേഴുന്ന കഥാനായകൻ... S.രമേശൻനായരുടെ സുന്ദരവും ചിന്തോദ്ദീപകവുമായ വരികൾ.. സംഗീതപ്രതിഭ മോഹൻസിത്താരയുടെ വിഷാദാർദ്ര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ വിഷാദം പരത്തുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ ജയറാം-മഞ്ജുവാര്യർ ജോഡിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Othiri vishamom varumbol kelkan thonnunnu....kelkumbol oru aswasam...
@Rdxnandu1123 жыл бұрын
Sathyam broo 😊
@sarathsadasivan54052 жыл бұрын
മനസ്സ് ഒരു മാന്ത്രികക്കൂട് Music: മോഹൻ സിത്താര Lyricist: എസ് രമേശൻ നായർ Singer: കെ എസ് ചിത്ര Film/album: കളിവീട് മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് (2) ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ മറുനിമിഷം മിഴിനീരിൻ കഥയായ് മാറും (മനസ്സ്...) ഓരോ തിര പടരുമ്പോൾ തീരം കുളിരണിയുന്നു താനേ അതു മറയുമ്പോൾ മാറിൽ ചിതയെരിയുന്നു മിഴികളിലെല്ലാം കനിവാണോ മിന്നുന്നതെല്ലാം പൊന്നാണോ വഴി നീളെ........ വഴി നീളേ ഈ പാഴ്മരങ്ങൾ വിജനം ഈ വീഥി (മനസ്സ്..) ഉള്ളിൽ മലർ തിരയുമ്പോൾ മുള്ളിൽ വിരൽ മുറിയുന്നു മൂകം കഥ തുടരുമ്പോൾ ശോകം ശ്രുതി പകരുന്നു വിളയുന്ന നെല്ലിൽ പതിരില്ലേ വിളക്കിന്റെ ചോട്ടിൽ നിഴലില്ലേ അകലുന്നോ... അകലുന്നോ ആ ദാഹമേഘം തുടരും ഈ ഗാനം (മനസ്സ്..)
@nikhilaravind88714 жыл бұрын
What a music and what an acting Jayaram what a stunning look 🥳🥳🥳🥳🥳
@sujithck78746 жыл бұрын
എന്നും ആ മുഖം മനസിൽ ഉണ്ട്
@ManikandanManikandan-tw8vq5 жыл бұрын
Manase ulavane vedhanikum ee song kettal
@renjithrsharma3165 жыл бұрын
സത്യം
@user-jt6og8yi3 жыл бұрын
Manashinte ullil Azhnirangunna Virahageetham.....👍👍👍👍👍😢 Ethra Ishtamanu Ee Ganam Good........🤗♥️
@shynymk2916 жыл бұрын
മാസ്മരിക ഗാനം ...വല്ലാത്ത നൊസ്റ്റാൾജിയ ആണല്ലോ ചേച്ചി
@anitharahulrahul69135 жыл бұрын
Supersongs
@leelasumathy35423 жыл бұрын
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് (2) ഒരു നിമിഷം പല മോഹം അതില്‍ വിരിയും ചിരിയോടെ മറു നിമിഷം മിഴിനീരിന്‍ കഥയായി മാറും മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട്
@lijeshtm7842 Жыл бұрын
വിളയുന്ന നെല്ലിൽ പതിരില്ലേ വിളക്കിന്റെ ചുവട്ടിൽ നിഴൽ ഇല്ലേ അകലുന്നു
@sunilnandakumar82444 жыл бұрын
മോഹൻ സിതാരയുടെ നല്ലൊരു ഗാനം
@joseaugustine212 жыл бұрын
ഈ സോങ് സൂര്യ മ്യൂസിക് ചാനൽ ഇൽ early morning 4 am nu കണ്ട ഞാൻ. എജ്ജാതി ഫീലിംഗ് 🔥😋. Vintage ജയറാമേട്ടൻ ❤️
@arjunaravind1724 жыл бұрын
മോഹൻ സിത്താര ❤️❤️❤️
@blackcats1925 жыл бұрын
jayaraminte cinemakalkk vendi surya tv check cheyyunna kalam..
@aizeenaanoop28794 жыл бұрын
Yes
@christothomas93645 жыл бұрын
Great lyrics...nothing to say anything and wonderful composing and direction.
@vishnumtrivandrum97224 жыл бұрын
1:50 ശംഖുമുഖം കടപ്പുറം തിരുവനന്തപുരം
@lijokoshythomas43747 жыл бұрын
Nice song.... Beautiful picturisation of Shanghumugham Beach
@Mahsan306 жыл бұрын
Anil
@midhunjayaraj48315 жыл бұрын
Enthoram senti adichirukkunnu pandu ee song kelkumbo, oru karyom illathe..😥😥
@vijeeshk55503 жыл бұрын
കേൾക്കാൻ എന്തോ ഒരു ഫീൽ😘😍🤗🙆🎊
@drishyakshobhana28464 жыл бұрын
Ee song epol kettalum karanju pokum😔😔😔
@nishadn20725 жыл бұрын
Jayaramettante pazhaya clamour thirich tha
@VIVEK.V.R6 жыл бұрын
Mohan Sithara magic
@ranjithk12706 жыл бұрын
Dasetta ningale sound...... Etramaduram etrasundaram I love this song
@gauthamkrishnan59225 жыл бұрын
Nenjurukkunna ganam!!
@shinuezhamkulam38739 ай бұрын
ദാമ്പത്യ ജീവിത്തിലെ ചില പോരായ്മകൾ. തർക്കം. പിണക്കം .. തമ്മിതല്ലു മുതലായ . പ്രശനങ്ങൾ.... വളരെ നല്ല രീതിയിൽ പ്രശകന് പഠിപ്പിച്ചു തന്ന ഒരു ഗംഭിര സിനിമ. കളി വീട് മഞ്ജുവാര്യർ സുനിത വണിവിശ്വനാഥ് തുടഗിയവർ
@musiccollection9934 жыл бұрын
Valare vishamam thonnum ee song kelkumbol
@veenaarun66562 жыл бұрын
MOHAN SITARA SIRNTE KIDILAN COMBOSING, ONNUM PARAYANILLA. KELKUMBOL CHANKU PIDAYUNNU, LOVE YOU SIR
@shonimampsreeni35943 жыл бұрын
👍 Song ജയറാമേട്ടന്റെയും മഞ്ജു ചേച്ചി യുടെയും 👍സിനിമ
@unniyettan72223 жыл бұрын
Jayaram manju combo superb
@minikaladharan30982 жыл бұрын
എത്ര അർത്ഥവത്തായ വരികൾ ❤️❤️❤️❤️❤️
@കവലയിലെവായുംനോക്കികൾ6 жыл бұрын
Nice song entha oru feelings
@johnyjacob34422 жыл бұрын
നമ്മള് ആണുങ്ങള് ദേഷ്യം വരുമ്പോ എന്തങ്കിലും പറയും,, പക്ഷെ പെണ്ണുങ്ങള് നേരെ തിരിച്ചു, എന്തങ്കിലും കേട്ടാൽ, ഇറങ്ങി ഒരു പോക്കാ, എങ്ങോട്ടെങ്കിലും, മനസിലാക്കാതെ, പറയാതെ, പിന്നെ ഉരുകി ജീവിക്കുന്നത്, കണ്ണീർ പൊഴിച്ചു ദിവസങ്ങൾ, മാസങ്ങൾ കരഞ്ഞു തീർക്കുന്നത് നമ്മളും, അതാണ് പെണ്ണുങ്ങളുടെ ഒക്കെ വിജയം, സ്നേഹിച്ചിട്ട്, നീയെന്റെ പൊന്നാണ്, മുത്താണ്, ന് നിന്നെ എനിക്ക് പിരിയാൻ കഴിയില്ല എന്നൊക്ക പറഞ്ഞിട്ട് അവസാനം... പട്ടിയെപ്പോലെ തള്ളിക്കളയും,അവസാനം വരെ ജീവിതം ഉരുകുന്നത് അവളെ ഓർത്തു മാത്രം ആയിരിക്കും
@Divyasree123455 ай бұрын
Ente lover ayi vazhakkidumbol ellam njan e song kelkkum😊oru aswasam anu
@anoojpoovadan6146 ай бұрын
മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ മറുനിമിഷം മിഴിനീരിൻ കഥയായ് മാറും മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് ഓരോ തിര പടരുമ്പോൾ തീരം കുളിരണിയുന്നു താനേ അതു മറയുമ്പോൾ മാറിൽ ചിതയെരിയുന്നു മിഴികളിലെല്ലാം കനിവാണോ മിന്നുന്നതെല്ലാം പൊന്നാണോ വഴി നീളെ... വഴി നീളേ ഈ പാഴ്മരങ്ങൾ വിജനം ഈ വീഥി മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് ഉള്ളിൽ മലർ തിരയുമ്പോൾ മുള്ളിൽ വിരൽ മുറിയുന്നു മൂകം കഥ തുടരുമ്പോൾ ശോകം ശ്രുതി പകരുന്നു വിളയുന്ന നെല്ലിൽ പതിരില്ലേ വിളക്കിൻ്റെ ചോട്ടിൽ നിഴലില്ലേ അകലുന്നോ... അകലുന്നോ ആ ദാഹമേഘം തുടരും ഈ ഗാനം മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ മറുനിമിഷം മിഴിനീരിൻ കഥയായ് മാറും മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്
@Billus0073 жыл бұрын
One of my all tym fav song... Jayaramettan😍😍😍
@arunkannan85125 жыл бұрын
മോഹൻ സിത്താര മാജിക്
@mahesh4u6333 жыл бұрын
Mohan sithara signature ❤️🙏
@yuvaan2979 Жыл бұрын
മനസ്സിൽ വിഷമം വന്നപ്പോൾ 2023ൽ ഈ പാട്ട് തേടി ഇവിടെ വന്നവർ ഉണ്ടോ 😪
@JeevanMani-n4n26 күн бұрын
,2024
@sithara5557 жыл бұрын
I love this song too much...
@johnyjacob34422 жыл бұрын
സത്യം.. അവളുടെ സ്നേഹം, സാമിപ്യം ഒക്കെ അറിയാൻ ഞാൻ വൈകി, അവളില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് മനസിലായി, പലപ്പോഴും ഒറ്റപ്പെട്ടപ്പോ, എല്ലാവരും അവഗണിച്ചപ്പോ,
@vinukeshavu62164 жыл бұрын
എത്ര അർത്ഥമുള്ള വരികൾ
@sidheekmayinveetil38335 жыл бұрын
എന്താ ഫീൽ പാട്ടിന്
@nithinnitz12393 жыл бұрын
വശ്യത ചൊരത്തി ഓരോരുത്തരും ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും മൊഡുലേഷനുകൾ വരുത്തി അവരവരുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി . മായേ ദേവീ സൂക്ഷ്മമായ ഓരത്തിലിരുന്നു വന്നുമറഞ്ഞ അർത്ഥവത്തായ വരികൾ . താമസിയാതെ എല്ലാഹാളുകൾ പറയാതെ അർത്ഥത്തിൻ മറുപുറം തേടിടും പരമോന്നമായ ബന്ധനങ്ങൾ സന്നദ്ധത നിറഞ്ഞാടിയ കാലഘട്ടങ്ങളിൽ തിരിഞ്ഞപ്പോൾ ലഭ്യമായ അർത്ഥതലങ്ങൾ , ഒരുങ്ങിയപ്പോൾ പകർന്നാടാൻ വിട്ടുപോയ വേഷവിധാനങ്ങൾ . കുറെയേറെ അർത്ഥവത്തായ വരികളുടെ വ്യത്യസ്തത .
@chidambarancp45772 жыл бұрын
എല്ലാം മായ ഈ മാംസ കണ്ണുകളും ചെവികളും കൊണ്ട് കേൾക്കുന്നതും കാണുന്നതും അനുഭവിച്ചറിയുന്നതു o എല്ലാം മായ ആണ് vanishing dremes
@athulmadhuvlogs5 ай бұрын
Mohan sithara legend❤❤❤❤❤
@sandmere8 жыл бұрын
nice song heart touching deeply....
@NikhilKumar-pf1zt3 жыл бұрын
ഒരുപാട് ഫീലിംഗ്സ് ഉള്ള പാട്ടുകൾ ജയറാമേട്ടന്റെ സിനിമകൾ നമുക്ക് തന്നിട്ടുണ്ട്.
@iqubaliqu6733 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലെ പാട്ട്.
@arjunvv39043 жыл бұрын
Mohan Sitara❤️❤️❤️ Musical massive human beings ❤️❤️
@seemaug71115 жыл бұрын
Sweet song👌👌💜♥️💙💚
@kavithapratheesh41234 жыл бұрын
Heart touching songs.... 😒.. Actually these songs wre my companion long befr.... Now again back..... 😔
@minhasminuminhasminu47896 жыл бұрын
Love you jayarametttaaaa
@amaltr52336 жыл бұрын
feeling💟💟💟
@motionbeatzz47632 жыл бұрын
ജയറാമേട്ടന് കരയാനും ,കരയിപ്പിക്കാനും,ഒരുപ്പാട്, ചിരിപ്പിക്കാനും അറിയും, ഇപ്പോഴാണെങ്കിലോ പേടിപ്പിക്കാനും അറിയും..അങ്ങനത്തെ വേഷമാണ് ചെയ്യുന്നത്
@seemaug71112 жыл бұрын
നല്ല ഫിലിം, നല്ല പാട്ട് ❤❤❤❤
@satheeshpattayil5192 жыл бұрын
Jayaraminte cinemakalku vendi matram kathirunna oru kaalamundayirunnu enike😥