2024 ൽ കാണുന്ന ഞാൻ ശരിക്കും നൊസ്റ്റാൾജിയ ഫീൽ വല്ലാതെ മൂവി മഴക്കാലത് കണ്ടിരിക്കാൻ പറ്റിയ മൂവി ഏറെ കാലത്തിനു ശേഷം ഞാൻ കണ്ട നല്ലൊരു ചലച്ചിത്രം ഗോത്ര സംസ്കാരത്തെ അനുസ്മരിപ്പിക്കുന്ന മൂവി 🌟
@johnutube5651 Жыл бұрын
ഇതൊക്കെ ആണ് സിനിമ. നല്ലൊരു മലയാള ചിത്രം കണ്ടു ഒരുപാട് നാൾ ശേഷം. വെറുതെ ക്ലിക്ക് ചെയ്തതാണ്. ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം കൂടി അറിയില്ലായിരുന്നു.
@shereefasainudheen6737 Жыл бұрын
2023 ആരെങ്കിലും ഉണ്ടോ😅😅😅
@ram94678 ай бұрын
2024
@എന്ന്സ്വന്തംജാനകികുട്ടി2 жыл бұрын
2022 ആരെങ്കിലും ഉണ്ടോ
@moideenshakir852 жыл бұрын
Tiktokil oru scene kandu wannatha😀
@fasilfasil62622 жыл бұрын
@@moideenshakir85 nnjanumm
@akhilayana2922 жыл бұрын
Yes
@Kunhuktkl2 жыл бұрын
പ്ന്നേ
@rajanikr46152 жыл бұрын
ഞാനും അങ്ങനെ വന്നതാ
@manojparambath3841Ай бұрын
എല്ലാം മായ, ഈ കാണുന്ന യോനി വരെ മായയുടെത് ആണ്, എന്ന് എനിക്ക് ഇപ്പോൾ മനസിലായി
@subhashsukumaran9131 Жыл бұрын
ഈ സിനിമ കണ്ടിട്ട് വീട്ടിൽ പോകാൻ എന്തോ ഒരു പേടി അന്ന് രാത്രിസുഹൃത്തിന്റെ വീട്ടിൽ കിടന്നുറങ്ങി എന്നിട്ട് രാവിലെ എണീച്ചപ്പോൾ സ്വന്തം വീട്ടിൽ അച്ഛന്റെയും അമ്മയുടെയും മുഖം കണ്ടിട്ട് ഇത് സത്യമോ മിഥ്യയോ എന്നറിയാൻ അച്ഛന്റെ ചുമലിൽ ഒന്ന് തൊട്ടു അത്രയും ഓർമ്മയുള്ളൂ പിന്നെ അച്ഛന്റെ വക ചറപറ ചറ പറ അടിയോടടി അപ്പോൾ മനസ്സിലായി ഞാൻ ആരാണെന്നും അച്ഛൻ ആരാണെന്നും പിന്നെ രണ്ടു ദിവസം പനിയോട് പനി എല്ലാം ശുഭം
@jyothimt3431 Жыл бұрын
😂
@rejireji6278 Жыл бұрын
Kashtam
@AnishMarlboro Жыл бұрын
😂😂😂😂
@AdharvKrishna-Psy5 күн бұрын
Orotta thalla
@mohammedHabeebu4704 Жыл бұрын
ഞാൻ അഭിനയിച്ചു തകർത്ത സിനിമ. എല്ലാവരും കാണണേ
@quotes93618 Жыл бұрын
എബടെ
@Muwaiji-t6y11 ай бұрын
താങ്കളെ കണ്ടില്ല
@Kabeersha-ts8jl11 ай бұрын
2024 ആരെങ്കിലും
@bettyjose12208 ай бұрын
ഞാൻ 😂
@ram94678 ай бұрын
ഉണ്ടേടെ.., ഇനി 2124 ലിൽ കമ്മെന്റ് ഇടുന്ന നാറികൾക് മറുപടി കൊടുത്തു ഞാൻ മടുക്കും 😮😮
@AnishMarlboro-6666 ай бұрын
ഞാൻ
@salusabin73662 жыл бұрын
ഈശ്വര ഒന്നും മനസ്സിൽ ആകാത്ത ഞാൻ
@pvgopakumar14283 жыл бұрын
ഇത്രയും നല്ല ഹൊറർ സിനിമ എന്തേ തിയ്യേറ്ററിൽ കാണിച്ചില്ല? സൂപ്പർ മൂപി. നല്ല പുതുമയുളള സിനിമ
@sumeshsumeshps53182 жыл бұрын
യെസ്
@sandeepvo29082 жыл бұрын
ഹൊറർ സിനിമ ആയി തോന്നിയില്ല...
@tmparameswaran9423 Жыл бұрын
നല്ല സിനിമ.ഒരുപാട് ചിന്തിക്കാനുള്ള വിഷയങ്ങൾ ഇതിലുണ്ട്.ഉത്തരം കിട്ടാത്ത ചോദ്യങ്ങളും 🙏🙏🙏
@tonydevassykutty8392 жыл бұрын
ഈ കഥയും തിരക്കഥയും എഴുതിയാൾ ചില്ലറക്കാരനല്ല ഫുൾ ട്വിസ്റ്റ് ആണ് സ്റ്റോറി മുഴുവൻ.രണ്ട് പ്രാവശ്യം എങ്കിലും ഈ പടം കണ്ടാലെ കുറച്ചെങ്കിലും ദഹിക്കൂ.
@sqtvr974411 ай бұрын
നല്ല മൂവി... പക്ഷെ ഒരു പൂർണതയിൽ എത്തിയില്ല. കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു സൂപ്പർബ് മൂവി ആയേനെ..2024 February 14 ന് ഈ സിനിമ കാണുന്ന ഞാൻ
@AnishMarlboro-6666 ай бұрын
👌👌👌🎉
@sumeshsumeshps53182 жыл бұрын
നൈസ് മൂവി, ശ്രീനിവാസന്റെ മനസ്സിലെ മായകാഴ്ചകൾ ആണ് ഈ മൂവി, ഇത് 2016 ഇൽ റിലീസ് ആണെങ്കിലും ഷൂട്ട് ചെയ്തത് 2010 ലോ മറ്റോ ആണ്, ശ്വേത മേനോൻ, നെടുമുടി, ഗണപതി, സലിം കുമാർ, റ്റീജി രവി, എല്ലാവരും നന്നായിട്ടുണ്ട്, 2022 മാർച്ച് 8 ചൊവ്വ രാത്രി 10 : 30
@rakraj57712 жыл бұрын
Njan march 21 thingal uchaykk kandu
@riyamolishtam98212 жыл бұрын
ഞാൻ 2022 ഏപ്രിൽ 11 പുലർച്ചെ 5 മണിക്ക് 😄
@kishorer49412 жыл бұрын
2009 bro
@akashbalaram312610 ай бұрын
This movie was directed by satheesh poduval, the father of Mr. Chidambaram the director of manjummal boys
@VLOGS-td8wf Жыл бұрын
കഥ എന്താന്ന് ഞന്‍ പറയാം ശ്രീനിവാസന് ആത്മക്കളുമായി ഇടപെടാനുളള ഒരു ഇത് കിട്ടുന്നു നാട് കടത്തുന്നതിനുമുന്‍മ്പ് ശേത മകന്‍ അത് സത്യം പിന്നെ വേറെ നാട്ടില്‍ അതും സത്യം സന്ത്യ ആയിട്ടും പോകാതെ ഇരുന്ന ശ്രീനിവാസനെ കൊണ്ട് പോയത് ആത്മ്മാള്‍ അവിടെ വച്ച് ആത്മ്മാവിനെ തൊടാന്‍ പേരായപ്പോള്‍ റിയാലിറ്റി തിരിച്ച് വരുന്നു ഒടുവില്‍ തിരിച്ച് വീട്ടിലെത്തിയ ശ്രീനി കണ്ടത് മകന്‍റെയും ശേതയുടെയും ആത്മാവ് അവര്‍ ഒാടിച്ച് വന്ന് കേറിയത് ഒരു മക്കബറയില്‍ അവിടെ ത്തെ അൗലിയ നെടുമുടി വേണു തീയും കൊണ്ട് അവര് വരുന്നതായി ശ്രീനിവാസന്‍റെ തോന്നല്‍ മാത്രം ലാസ്റ്റ് ശ്രീനിവാസന്‍ കണ്ട് പേടിച്ചത് മക്കബറയില്‍ നെടുമുടി അൗലിയ മരിച്ചത് കൊത്തി വച്ച വര്‍ഷം കണ്ടിട്ട്..........ഇതെല്ലാം പണ്ട് ഒാരോ ഉൗരില്‍ താഴ്ന്ന ആളുകള്‍ അനുഭവിച്ച കാര്യങ്ങളാണ് ഇതാണ് കഥ ഇതുപോലെ പല കാര്യങ്ങളും താളിയോലയില്‍ രജിച്ച് വച്ചത് ഒളിഞ്ഞ് കിടപ്പാണ്
@shelnashellu1245 Жыл бұрын
Last kamdathu nedumudi venu maricha varsham alla mirror nokkoyappo sreenivasanu sreenivasane kanan pattunnilla means sreenivasanum marichu ennalle appo
@VLOGS-td8wf Жыл бұрын
@@shelnashellu1245 ആണോ🙂
@shajivn82429 ай бұрын
Oru nalla cinima
@AnishMarlboro-6666 ай бұрын
സൂപ്പർ എക്സ്പ്പളനേഷൻ ബ്രോ എനിക്ക് ഇപ്പോൾ ആണ് ഈ മൂവിയുടെ കഥ മനസിലായത് 🙏
@sagarjacky2756Күн бұрын
യുവ സംവിധായകൻ ചിദംബരത്തിന്റെ അച്ഛനാണ് ഈ സിനിമയുടെ സംവിധായകൻ സതീഷ് പൊതുവാൾ
@bijuchandran4152 жыл бұрын
കഞ്ചാവടിച്ചവന്റെ സിനിമ അത്ര തന്നെ മനുഷ്യന്റെ ബുദ്ധിക്ക് നിരക്കാത്തതും
@kunddadukkam8 жыл бұрын
movie dont have any story or climax i dont know what he mean
@ratheeshvadakkumury61133 жыл бұрын
Very nice classy movie ... something special in it than others....music & background score is extraordinary ....
@niyasniyas1770 Жыл бұрын
സൂപ്പർ കഥ അവാർഡ് സിനിമ
@sajeerkalayath97468 жыл бұрын
valare nannayittuund
@rashusvlog3047 Жыл бұрын
2023 aarenghilm undo
@aswathysuresh23511 ай бұрын
Ithinte climax entha ennu parayuo so sreenivasan marichathano kannadiyil kanunnilla
ശ്രീനിവാസൻ ഊണ് കഴിച്ചോ ഇല്ലയോ എന്ന് അറിയാൻ വന്നതാ 😜കണ്ടു നോക്കട്ടെ 😂
@riyamolishtam98212 жыл бұрын
തൃപ്തി ആയി ട്വിസ്റ്റ് 👌😂
@sajeshjhon84248 жыл бұрын
ഗോത്രവംശത്തിന്റെ അപരിഷ്ക്രതമായ ചിന്ധാഗെതിയെ വരച്ചുകാട്ടുന്ന ഈ ചിത്രം ഒരു കച്ചവട ബുദ്ടിക്ക് പറ്റിയതല്ല.ചിത്രം മികച്ചത് തന്നെ
@319SURYA3198 жыл бұрын
sajesh jhon apol e illutions oke endanu depression il ninnum undaya verum halusinations matram aano
@bijuchandran4152 жыл бұрын
എന്നാലും പരിഷ്കൃതമനുഷ്യന് ദെഹിക്കണ്ടെ😁
@Manojmohanan-g2b Жыл бұрын
Enikku kurachu manasilayi bakki ariyilla
@asifaafroze976711 ай бұрын
climax മനസ്സിലായില്ല 😊
@kasiuk15608 жыл бұрын
good movie ... nalla khada ... chayagrahanam kurachu koodi nannakiyirunenkil nannayirunnu...
@claracherian193 жыл бұрын
ഒന്നും മനസിലായില്ല.
@Shafiat072 жыл бұрын
സർവ്വം മായ 😴😴😴
@rameespni13642 жыл бұрын
പ്രായത്തിൻന്റെയാ മനസിലാവാത്തെ
@MuhammedAli-ih2uv2 жыл бұрын
😂😂😂
@yaseennoorulla59222 жыл бұрын
Advance cinema...jeevidhavum
@AnishMarlboro Жыл бұрын
പഴയകാല ദുരചാരങ്ങളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എടുത്തു കാട്ടിയ മൂവി മയമാളിക കഥ ഇല്ലെങ്കിലും കണ്ടിരിക്കുവാൻ നല്ല ത്രില്ലിംഗ് ആണ് ഈ മൂവി 👌👌
@Mrfacts_Ji2 жыл бұрын
9:57 it's Marvellous Great 👏👏👏👏😍🙏
@ajithkumarv2632 Жыл бұрын
Super sound clarity
@Spidervers783 жыл бұрын
ചുരുളി കണ്ടതിനു ശേഷം വന്നവരുണ്ടോ 😂
@riyasttnez82283 жыл бұрын
ഒണ്ടേ... ✋️
@Spidervers783 жыл бұрын
@@riyasttnez8228 എങ്ങനെ ഇവിടെ എത്തി
@riyasttnez82283 жыл бұрын
@@Spidervers78 ഇന്ന് ഈ സിനിമ ഉണ്ടായിരുന്നു ടീവി യിൽ
@Spidervers783 жыл бұрын
@@riyasttnez8228 o
@Spidervers783 жыл бұрын
@@riyasttnez8228 സംഭവം കൊഴപ്പമില്ല ഡയറക്ഷനും സ്റ്റോറിയും നന്നാക്കിതിരുന്നെങ്കിൽ ഒരു കിടിലൻ മിസ്റ്ററി മൂവി കിട്ടിയേനെ 👍🏻
@AmalnathR58 ай бұрын
Shooting location ഏതാ
@AnishMarlboro-6666 ай бұрын
കണ്ണൂർ ഇരിട്ടി മേഖല
@shestechandtalk23122 жыл бұрын
Actually ഞാൻ ഏതു സിനിമയാണ് കണ്ടതെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല...ഇതെതാ ലോകം ..😔 എനിക്കെന്താ പറ്റിയത് ..😪😪😪
@riyamolishtam98212 жыл бұрын
😂😂സത്യം
@user-mmdark Жыл бұрын
Super concept 🔥
@FOUSIALATHEEF2 жыл бұрын
2023..anybody?
@ShemiandHerSweetEscapes8 жыл бұрын
nice movie.............No, our science is no illusion. But an illusion it would be to suppose that what science cannot give us we can get elsewhere
@rabilashmr25252 жыл бұрын
ഇത് എന്താ സംഭവം വലുമില്ല തലയുമില്ലാത്തൊരു പടം
@sabeerbabu47142 жыл бұрын
ഇത് കണ്ടിട്ട് ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ😂😂🤣🤣
@roshinlal13032 жыл бұрын
No
@sansameer41182 жыл бұрын
No
@ismailpk24182 жыл бұрын
No
@Vidhyuzz2 жыл бұрын
Illa
@AnishMarlboro Жыл бұрын
No
@HassainarAP10 ай бұрын
വെറുതെ നേരം പോയി 😭😭😭
@georgekuriakose52808 жыл бұрын
വളരെ നല്ല കഥയും പ്രമേയവും....ഇത് പൂർണതയിൽ എത്തിയോ എന്ന് ഒരു സംശയം .....പരിപൂർണ്ണമായിരുന്നു എങ്കിൽ മലയാള സിനിമക്ക് മറ്റൊരു ഹിറ്റ് കൂടി ലഭിക്കുമായിരുന്നു .....സിനിമയെ കുറിച്ച് ചോദിച്ചോട്ടെ ....എന്തായിരുന്നു മായപ്പന്റെ മായകാഴ്ചകൾ .....ഇതെല്ലം മായകാഴ്ചകൾ ആയിരുന്നു എങ്കിൽ എന്താണ് യാഥാർത്ഥമായിട്ട് നടന്നത് ....
@brijeshbriju44235 жыл бұрын
Ithil ellam sreenikku thonnunnathanu
@sumeshsumeshps53182 жыл бұрын
യെസ്
@vishnubhaskaran3029 Жыл бұрын
യഥാർദ്യം എന്നൊന്നില്ല എല്ലാം മായ കാഴ്ച
@roshanabid59882 жыл бұрын
എന്താ ഇപ്പൊഉണ്ടായേ 🤔🤔🤔
@AADHIK.S8 ай бұрын
Sreenivasan sir eathu veshathil aanenkilum enikkishttam aanu pakshe ee padathinte porul eanthanu....?
@daniellekrishnanair496111 ай бұрын
Crazy !
@sandeepvo29082 жыл бұрын
എന്തൊരു പടം .. ഒരു പിണ്ണാക്കും മനസ്സിലായില്ല... മനസ്സിലായ ആരെങ്കിലും ഒന്ന് പറഞ്ഞു തരാവോ 🙏🏻🙏🏻
@eithanjiss34202 жыл бұрын
പറഞ്ഞു തരാം 😊
@sansameer41182 жыл бұрын
Manassilayilla
@eithanjiss34202 жыл бұрын
@@sansameer4118 😊
@rejibaby43532 жыл бұрын
ഒരു നല്ല സിനിമ കാണാൻ വൈകി
@aneesvadakara24852 жыл бұрын
Manushyante chindhakalkkappuramanu ee cinema
@alieditzzz26463 жыл бұрын
Ee filmil cheruthile abhinayichit ipol njn indonnu nokan vanna le njn🙄
@wecanfly31432 жыл бұрын
2023 ൽ കാണാൻ വന്നവർ ഉണ്ടൊ?
@sdhiksidhikbhashi87842 жыл бұрын
എവിടേയോ എന്തോ ഒരു തകരാർ പോലെ 🤔
@tonydevassykutty8397 жыл бұрын
climax enthuva udheshichath
@joeldaniel91083 жыл бұрын
Illusion
@bruhathul37382 жыл бұрын
എല്ലാം മായ
@tonydevassykutty8392 жыл бұрын
പുള്ളി മരിച്ചോ അതോ ചാത്തപ്പൻ ഒരു മജീഷ്യൻ ആയോ
@aswing270610 ай бұрын
അയൽ മരിച്ചു
@MohammedMohammed-jd9oj Жыл бұрын
തല്ലി പൊളി സിനിമ തലയും വലുമില്ലാത്ത വെറുദ്ധേ ടൈം വേസ്റ്റായി ഇനിയെങ്കിലും നല്ല സിനിമ കൊണ്ടുവരാൻ തയ്യാറാകൂ
@moirhossin33692 жыл бұрын
എന്താ ഉണ്ടായത്
@nandana405 Жыл бұрын
Last bagathe story clear ayillaa
@Im_human903 жыл бұрын
Nice movie.. Climax manassilaayilla! But nalla feel arnu..
@vishnubhaskaran3029 Жыл бұрын
ഒരേ ഒരു ശ്രീനിവാസൻ 🔥🔥🔥
@komalamcd1561 Жыл бұрын
എല്ലാം മായ 👍
@shajivn82429 ай бұрын
❤ ബെസ്റ്റ് ആക്ടർ
@Imminnal00711 ай бұрын
മികച്ച സിനിമ
@pavoosinfo53742 жыл бұрын
Good work....👌👌👌
@MalayalamLatestMovies2 жыл бұрын
Thanks 😊
@xXx-qr5lt2 жыл бұрын
Tiktokil kand vannatha
@soumyas57462 жыл бұрын
ഒന്നും മനസിലായില്ല
@nisamudeenshamsudeen9096 Жыл бұрын
Swethayude pokkil kandu vannatha
@mayamohini54472 жыл бұрын
The taker of this movie, doesnot seem to know the differentiation of subtle things and gross things, that he seem to confuse gross with subtle. It seems like, the taker, wishes to confuse people, with his own confusion.
@georgekuriakose52808 жыл бұрын
very nice movie...but miss the last part....if they fullfill the last portion of the film, offcourse this will be occure the one of the best film in kerala
@krishnankunduchi81106 жыл бұрын
george kuriakose
@motivationmind63038 жыл бұрын
omg what a fantastic movie 👍
@mtsaburajanhemadri4455 Жыл бұрын
ഏത് ...... കഞ്ചാവടിച്ചുകൊണ്ട് എഴുതിയ തിരക്കഥ ആണിത് ?
@thomaschankoor462110 ай бұрын
Very true
@shineshine46162 жыл бұрын
എന്തോന്നടെ വെറുതെ പടം ചെയ്ത് പാപ്പരാവാനായിട്ട് ഇറങ്ങിക്കോളും.. 😡
@lailag12014 күн бұрын
കളിമണ്ണ് ❤
@clawwbrothers48828 жыл бұрын
mikacha oru kala srishti avasana bagam nannakkamayirunnu
@tinuandmanumanjerivlogs37522 жыл бұрын
2022 April
@freebirds14052 жыл бұрын
ഈ പടത്തിൽ സത്യത്തിൽ എന്താ കഥ എനിക്കൊന്നും മനസ്സിലായില്ല.ഞാനും ടിക്ക്‌ടോക്കിൽ കണ്ട് വന്നതാ ഒരു തല്ലിപ്പൊളി പടം.
@nassermvmaranveetil4610 Жыл бұрын
Same to me
@graxroot8 жыл бұрын
If you take off the crapy songs, the movie becomes classic!
@bigb81138 жыл бұрын
malaymmovik
@dinishdavis94126 жыл бұрын
nice song 1:8:27
@anilkrishnan13582 жыл бұрын
സൂപ്പർ
@ratheeshr82396 жыл бұрын
Good work.
@banurafeek50823 ай бұрын
സത്യത്തിൽ ഇപ്പൊ എന്താ ഉണ്ടായത്😮
@satheeshkumar4571 Жыл бұрын
ബുദ്ധിജീവി അല്ലാത്തോണ്ടാണോ എന്നറിയില്ല... ഒരു ചുക്കും പിടി കിട്ടീലാ...😂