അവർക്ക് നല്ല ഒരു ജീവിതം ലഭിച്ച് ഇനിയുള്ള കാലം സന്തോഷിമായി ജീവിക്കുന്നത് കാണിച്ചിരുന്നക്കിൽ നല്ല ഒരു സിനുമയാകുമായിരുന്നു.
@ജയകുമാർ-സ1ഢ2 жыл бұрын
100 % ഹിറ്റ് മൂവി ശോഭന ലാലേട്ടൻ തിലകൻ സൂപ്പർ സൂപ്പർ 👌🏻
@vinu-george Жыл бұрын
ഗംഭീര സ്ക്രിപ്റ്റഉം മേക്കിങ്ങ്ങും and perfect casting താങ്ക്സ് to IV sir and MT sir❤
@sreedevipk7721 Жыл бұрын
മരണം തന്നെ നല്ലത്.
@jeyesmangalam2 жыл бұрын
മറ്റുള്ളവർക്കൊക്കെ മനോധൈര്യം പകർന്നുകൊടുത്ത മീരക് സ്വയം ബലമില്ലാതെ പോയോ...? അതോ ആത്മഹത്യ ചെയ്യാൻ കൂടുതൽ ധൈര്യം വേണോ?
@snehasneha8114 Жыл бұрын
നല്ല നാട്ടിൻ പ്രദേശം കാണാൻ ഒരു പ്രത്യേക ഭംഗി🥰👌
@lichus31526 ай бұрын
Ente ponno kure naalukalk shesham oru movie kand karanju .. manasil oru vedhana.... 1st time kaanunu e movie
@gauthamkumar2341 Жыл бұрын
End ingna vendayyierinnu😔😔lalettan 👍🏻🔥👏🏻 Thilakan 👏🏻👏🏻
@saransurendran34642 жыл бұрын
എന്തൊക്കെ ആയാലും ഭാഗ്യലക്ഷ്മി യുടെ ശബ്ദം സൂപ്പർ ആണ്.
@donathomas17082 жыл бұрын
,
@rajeeshas22962 жыл бұрын
കണ്ണ് നനയിചുവല്ലോ തിലകൻ സർ
@johneythomas18912 жыл бұрын
എന്തു നല്ല സിനിമ തിലകൻ മലയാള സിനിമയുടെ തിലകകുറി തന്നെയായിരുന്നു. എന്തൊരു അഭിനയം 85 ന് ശേഷം മോഹൻലിന്റെ ഇത്തരത്തിലുള്ള . കുറെ നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട്.
@ജയകുമാർ-സ1ഢ2 жыл бұрын
👌🏻👍🏻
@Priti802 жыл бұрын
No new gen movies can give that painful feeling when watching old day movies 🥺
@ജയകുമാർ-സ1ഢ2 жыл бұрын
കുറേ നാൾക്ക് ശേഷം MT യുടെ നോവൽ വായിച്ച ഫീൽ 👌🏻❤️
@vaisakhkv787111 күн бұрын
Lalettan❤️❤️nalla naadan padam
@rejusudhakar7990 Жыл бұрын
Thilakan sir legend ❤❤❤💯
@chandinibegam65482 жыл бұрын
Adipoli movie kure kalangalkku shesham nalla oru movie kandu
@minimolkorulla36642 жыл бұрын
If in this movie in climax if Shobhana is sved by Lal by taking her to hospital realising the suicide attempt , the movie would have been a huge hit .. Why she was killed .. Is it what she is deserving after spreading light to people around her ..
@tinajacob90072 жыл бұрын
True her death is painfull here.. and why did she choose death?? When she had mohanlal for support?? Atleast one person was there as a hope.. we all search for one hope in life to survive to live for to knw tht someone is there to love us no matter what.. then why did she die..
@immaoo30522 жыл бұрын
She was hoping to find happiness in Lal until Lalitha s character was talking to her about how she’s a bad influence on Lal.. maybe she was distraught by all the problems she’s causing in people around her.. mostly untrue but unfortunately a common thought among kids in neglected families… she just never want to cause any problem to anyone especially the ones she care.. love this movie so much!!
@bhaskarji9200 Жыл бұрын
மீண்டும் மோகன்லால் வேஷ்டி சட்டையில் அருமை..
@babilkb5261 Жыл бұрын
മോഹൻലാൽ മുണ്ട് ഉടുത്താൽ മനോഹരം
@MrBostonian1002 жыл бұрын
Mohanlal’s finest days - perfection in acting. Well directed as well with the typical MT touch.
@HasnaAbubekar2 жыл бұрын
ശോഭനയെ കൊന്നില്ലായിരുന്നെങ്കിൽ നല്ല ഒരു സിനിമയാകുമായിരുന്നു.
@JoelJose12345 Жыл бұрын
Spoiler alert...ennu heading kodukaamo?
@padminiaswathy9470 Жыл бұрын
😂⁰⁰0⁴
@akashnkmnkm57645 жыл бұрын
Nadanavismayam Lalettan ❤️😘
@annajancy12172 жыл бұрын
ഇത് ആണ് old സിനമ yude kuzhappam last kulamakum
@shyjukooveri48602 жыл бұрын
നല്ല സിനിമ ഈ ചെറിയ കുട്ടി കൗരവരിൽ മമ്മുട്ടിയുടെ നായിക അല്ലെ 🤔
@nishasaji Жыл бұрын
Athe... Anju
@abhishekpr33015 ай бұрын
Pavam lalettan
@vishnumt24596 ай бұрын
Fb യിൽ കണ്ട് വന്നവർ ഉണ്ടോ🥰
@pcjanardhan24562 жыл бұрын
Old is Gold,
@amritharam37332 жыл бұрын
Nalloru movie but last kond kolamakki happy ending akamayirunu
@seenavk857210 ай бұрын
Sad endinggg😢😢😢😢😢
@roshanvilas94397 жыл бұрын
Nostalgic film... adipoli acting lalettaa...
@saswathayinivinodhkumar82192 жыл бұрын
TVT
@ashiq.0076 жыл бұрын
MT's every story has tragic endings...
@remeshnair54782 жыл бұрын
Nice film
@lovelyxavier5472 жыл бұрын
Good movie 👍
@adithgeorge93442 жыл бұрын
1:41:58 achammayude ornaments kootathil oru kurishumala 🙏🫣
@Ammuzzz-zt8yd Жыл бұрын
Ath shobhanayude kazhuthil adhyam muthalkke ullathanu... Saree uduth varunathinu munne nyt dress edumbol aa kurushumala kazhuthi und... So ath ammummayude mala alla ....