മേനോൻ സാർ ഇങ്ങനെയൊരു പടം ചെയ്തു എന്ന് ഇത് വരെയും അറിയില്ലായിരുന്നു. കൊള്ളാം.
@abdulrasik98089 ай бұрын
ലാലേട്ടന്റെ സൂപ്പർ സിനിമ 2024 ൽ കാണുന്നവർ ഉണ്ടോ ലാലേട്ടൻ ഫാൻസ് ഉണ്ടോ ♥️
@vpn35864 жыл бұрын
പടം കാണുന്നതിന് മുൻപ് കമൻ്റ് വായിക്കാൻ വന്നവരുണ്ടോ..
@lsk1484 Жыл бұрын
Balachandra Menon Sirs movies are always full of warmth and bring smiles to the audience. Great acting by Mohanlal even though with negative shades. The rest of the cast was also great with good direction by Balachandra Menon sir. All songs are great from Johnson !!! Hats off to Malayalam golden age of cinema !!!
@ameersha0004 жыл бұрын
ഒരു ക്ലാസ്സ് movie മോഹൻലാൽ ചെറിയ പ്രായത്തിൽ uff🔥 നെടുമുടി 👌 നിക്ക് ഇഷ്ടായത് ലംബോദരൻ നായർ 😁😁😁
ഈ സിനിമ മോഹൻ ലാലിന്റെ യും നെടുമുടി യുടെയും ജീവിത വുമായി ഒരു പാട് ബന്ധപെട്ടു കിടക്കുന്നു. നെടുമുടിവേണു സ്ത്രീ വിഷയത്തിൽ താല്പര്യം ഇല്ലാത്ത ആളാണ്. വിവാഹം കഴിച്ചിട്ടില്ല എന്നാണ് കേൾവി. മോഹൻ ലാൽ സെഞ്ച്വറി അടിക്കാൻ താല്പര്യം ഉള്ള ആളും. (ബാലചന്ദ്രമേനോനു നന്ദി )