ബൈജുന്റെ റോൾ ഇഷ്ടം ഉള്ളവർ ഇവിടെ വായോ ❤ ജീവിതത്തിൽ ഞാനുൾപ്പെടെ എല്ലാരും ഇങ്ങനെയാകണം എന്റെ അഭിപ്രായം
@binababu6575 жыл бұрын
Common 🤔
@rajimathew14335 жыл бұрын
ബൈജു പഴയ എല്ല സിനിമയിലും സൂപ്പർ ആണ്
@shameermuhammad71575 жыл бұрын
Hi
@blackcats1925 жыл бұрын
yes he is my real hero of this movie. jagatheesh charrector oola...
@preethipaulson28115 жыл бұрын
ഞാൻ വന്നു
@ansarmoideenk41813 жыл бұрын
എല്ലവരും നടീ നടന്മാരെ കുറിച് മാത്രം പറയുന്നു... ഇതിന്റെ സംവിധായകൻ എത്ര നന്നായിട്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്... അദ്ദേഹവും അഭിനന്ദനങ്ങൾ അർഹിക്കുന്നു
@jobyjoseph64193 жыл бұрын
അവർ രണ്ടു പേരാണ് കൊച്ചേ... അനിലും ബാബുവും... 👌👌👌
@sardarji82293 жыл бұрын
Ithu manoramele kadhayanu
@prejithm49883 жыл бұрын
Epol ee director nalla padangal onnum edukarila
@ramshisharafu23813 жыл бұрын
Yes.. Theerchayaayum
@mayooghakm24323 жыл бұрын
@@jobyjoseph6419 0=!'88
@sreejav.s52314 жыл бұрын
ഇതായിരുന്നു എന്റെ ജീവിതവും 17-ാം വയസിൽ കല്യാണം കഴിച്ചും. 3 നാത്തൂൻമാരും . ഇവിടെ ഭർത്താവെങ്കിലും കൂടെ ഉണ്ട്. എനിക്കങ്ങനെയും ഇല്ലായിരുന്നു. സ്വാർണ്ണം തൂക്കിയതിൽ അന്നെനിക്ക്അത്ര മനസിലാക്കാൻ പറ്റാത്തത് കൊണ്ട് വിഷമം വന്നില്ല. എന്നാൽ ഇന്നു ഇതും കണ്ടപ്പോൾ ഞാൻ കരഞ്ഞും. എന്റെ അച്ഛനെ ഓർത്തും. എത്ര കഷ്ട്ടപ്പെട്ടിട്ടാ എനിക്ക് സ്വാർണം തന്നത്. എന്റെ അച്ഛന്റെ വിയർപ്പ്. ഉർവശി അനുഭവിക്കുന്നതിനെക്കാൾ ഞാൻ അനുഭവിച്ചും..എനിക്ക് ആരും ഇല്ലായിരുന്നു. സ്വാന്തം വീട്ടിൽ പോലുംപോകാൻ പറ്റാത്തവസ്ഥ. കുറെ വർഷങ്ങൾ കഴിഞ്ഞു. ഞാനിപ്പോൾ സന്തോഷം മായി മക്കൾക്കും ഭർത്താവിനൊപ്പം ക്യാനഡയിൽ ജീവിക്കുന്നു. ഈശ്വാരാ നന്ദി🙏🙏🙏
@@ramseenavp8688 സത്യമാണ് .... ഈ filim ലെ ഓരോന്നും കാണുമ്പോ തോന്നുന്നത്
@blessj274 жыл бұрын
@@raveenaravu9191 orikilum Aguilla
@Akshayah-rq7fl Жыл бұрын
ഇപ്പോഴും ഈ filim കാണുന്നവർ ഉണ്ടോ.. ഉർവശി ചേച്ചി, ബൈജു ചേട്ടൻ acting poli❤️
@homellycake2613 Жыл бұрын
ഞാൻ ഇപ്പൊ കണ്ടോളു
@navyasivan Жыл бұрын
Njnm
@licysuresh9502 Жыл бұрын
@laluSanchari Жыл бұрын
❤
@RajeenaK-l8l Жыл бұрын
Njanum
@albinsunny65954 жыл бұрын
ആ അമ്മായി അമ്മയോട് നിങ്ങൾക്ക് വെറുപ്പ് തോന്നിയെങ്കിൽ... അതാണ് ആ സ്ത്രീയുടെ അഭിനയ മികവ്
@NIYASA4484 жыл бұрын
Yes.
@ansaskk70314 жыл бұрын
Sathyam meenachechi ee cinimayude thudippanu
@swaminathan13724 жыл бұрын
മീന ചേച്ചി ഏതു സിനിമയിലാണ് മോശമായിട്ടുള്ളത്...
@doyalfrancis46604 жыл бұрын
sathyam...pand e film kandathinu shesham enik bhaynkara deshyam arnu evarode....
@nivednived91184 жыл бұрын
Climax😐😪
@nishaluiesluies82095 жыл бұрын
''സ്വന്തം കാലിൽ നിക്കാനുള്ള തന്റേടം വേണം വിദ്യേട്ടത്തി....''.ബൈജുവിന്റെ ഈ ഡയലോഗ് ഒരുപാട് ധൈര്യം തരുന്നു.....
@reeemmaaa6004 жыл бұрын
Enk athilllaathe poy
@nihalnihu16204 жыл бұрын
👍
@kunhabdullakandothmpk5884 жыл бұрын
9
@reshmapnair6420 Жыл бұрын
E filim le ettavum nalla dialogue ane ethe. Biju nte character um urvasi chechi de anuchathi de character um super ane.
@rekhapvpv9093 Жыл бұрын
Enikum
@deepakm36683 жыл бұрын
ഇതിലെ അമ്മായിഅമ്മ ആയി അഭിനയിച്ച meenachechi വൻ natural acting ആണ്...... അവരുടെ dialogue delivery and mannerisms എല്ലാം നമ്മുടെ ചുറ്റും ഉള്ള ആളുകളിൽ കണ്ടിട്ടൊണ്ടാവും...
@ponnu36973 жыл бұрын
നാടോടിക്കാറ്റിൽ ലാലേട്ടൻ അരിയും മണ്ണെണ്ണയും വാങ്ങിക്കാൻ പോകുന്ന സീനിൽ 😃
@jobyjoseph64192 жыл бұрын
വ്യക്തി ജീവിതത്തിൽ വളരെ സാധുവും നല്ലൊരു മനുഷ്യ സ്നേഹിയുമായിരുന്നു.. മീനാമ്മ.. 🙏🙏🙏
@kiranbenny54432 жыл бұрын
Chettanbhava aniyanbhavayile Amma act oh...
@mashood51922 жыл бұрын
Naddodikkatt
@maneeshm83772 жыл бұрын
@@mashood5192 മിഥുനം 👌
@Angelly9sc11 ай бұрын
2024 ൽ ഈ സിനിമ കാണുന്നവർ നീലം മുക്കിയിട്ട് പോകുക ഈ വർഷമെങ്കിലും ഒരു സ്ത്രീധന മരണമെങ്കിലും കേൾക്കാതിരിക്കട്ടെ
@muhammaedhaneefa45294 ай бұрын
😊
@amennadha363Ай бұрын
ഇന്നും കെട്ടു ഒരു അദ്ധ്യാപിക സ്ത്രീധന പീഡനം കാരണം മരിച്ചു എന്ന്,, 24.10.2024
@sjms71826 күн бұрын
Ithupole annu ipolum ente life . E 10 years ayittu oru mattavumilla , kettiyavante veetukaru karanam njan marichapole jeevikunnu .
@sjms71826 күн бұрын
Avaru paranja Motham gold um cash um koduthittu nallapole mrge nadathittum njan innum anubhvaikunnu ,
@lachumol5387 Жыл бұрын
ഒരുപാട് നായിക മാരെ കണ്ടിട്ടുണ്ട് ഉർവശിയേക്കാൾ മികച്ചതായി ആരെയെങ്കിലും തോന്നിയിട്ടുണ്ടോ shis very natural acting 👍
@mohammerharishaaris6699 Жыл бұрын
👌
@FahmaKh5 ай бұрын
Und shovana
@reshmir1073 ай бұрын
she is very talented actress
@HeroBrine-i2o2 ай бұрын
No @@FahmaKh
@HeroBrine-i2o2 ай бұрын
@@FahmaKhനേരെ ചൊവ്വേ എഴുതാൻ പോലും അറിയില്ല 😄shovana ennu 😂
@sreekkutty64365 жыл бұрын
ഏറ്റവും ഇഷ്ടപെട്ടത് ബൈജുവിന്റെയും പിന്നെ ഉർവശിയുടെ അനിയത്തിയുടെയും റോൾ ആണ്.. അങ്ങനെ വേണം ആണുങ്ങളായാലും പെണ്ണുങ്ങളായാലും !
@prajithkarakkunnel9354 жыл бұрын
സുചിത്ര എന്നാണ് ആ നടിയുടെ പേര് അറിയില്ലേ,
@masterpkworld25904 жыл бұрын
@@prajithkarakkunnel935 vera level actor
@SOORAJ7093 жыл бұрын
സുചിത്ര
@lakshmijaneesh793 жыл бұрын
Vijayakumar super aayirunnu.jagadeesh ath polathe barthavu aayirunnenkil ok aayene
@abhijithmk698 Жыл бұрын
parayan eluppamanu. But ellarkkum angane avaan kazhiyilla. ath manasilakkanam
@തെരപാരഓട്ടോറിക്ഷ Жыл бұрын
2023 ൽ ഈ മുവി കാണുന്നവർ ലൈക്കീട്ട് പോകുക😁
@shamnasabanapalakkad8551 Жыл бұрын
ഉണ്ട്
@kukkuvishnu3541 Жыл бұрын
Ys
@ambilispillai Жыл бұрын
S👍👍
@mariyammohammed203 Жыл бұрын
Yes
@RenjugopiRenjugopi Жыл бұрын
🎉തന്നെ@@mariyammohammed203😢🎉✨️😅🤩🤗😂
@nirappel-xu3pg6o11 ай бұрын
2024 ഇലും കാണുന്നവര്‍ legends ആണ്. നല്ല സിനിമകള്‍ ഒരിക്കലും മരിക്കുന്നില്ല. 🤍🤍🤍
@myblogvideomania841910 ай бұрын
Thanks 😂enne legend ennu vilichathin,prayathin 10-15varsham moopulla movies kanunath endoru hobby aan ayum..😂
ഈ സിനിമ കണ്ട് കരഞ്ഞവർ ഉണ്ടോ എന്നെ പോലെ.....☹ അച്ഛന്റെ വിഷമം കണ്ട് സഹിക്കാൻ പറ്റുന്നില്ല.... എല്ലാവരും തകർത്തത് അഭിനയിച്ചു..
@vaijib82953 жыл бұрын
Super movie🥰🥰🥰
@afiandjaajuu84873 жыл бұрын
Me
@arundev2043 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ വല്ലാതെ വിഷമിപ്പിച്ചു സുകുമാരി ഉർവശി സംസാരം കേട്ട് നിൽക്കുന്ന സീൻ പിന്നെ ആ ഇരുട്ടത് ഒറ്റക് ഇരിക്കുന്ന സീൻ.എനിക്ക് സഖിക്കാൻ പറ്റിയില്ല
@akshayasaburvlogs72672 жыл бұрын
M karanju നെഞ്ച് പൊട്ടി കരഞ്ഞു
@neethunihas52192 жыл бұрын
കണ്ടു.....കരഞ്ഞോണ്ട് ഇരിക്കുവാ
@adithyakr28274 жыл бұрын
അന്നത്തെ ഉർവശി മഞ്ജുവാര്യരെക്കാളും സുന്ദരി ആണെന്ന് തോന്നിയെങ്കിൽ like adikk
@aneeshc39514 жыл бұрын
മഞ്ജുവാര്യരെ കാണാൻ എന്ത് സൗന്ദര്യം ആണ് ഉള്ളത്. അതിലും സുന്ദരിമാർ മീന സൗന്ദര്യ കാവ്യ സംയുക്ത സംവൃത സുനിൽ ഇവരൊക്കെ ആണ്
@villagecookingvlog95274 жыл бұрын
@@aneeshc3951 𝖲𝖧𝖤𝖱𝖨𝖸𝖠
@prajithkarakkunnel9354 жыл бұрын
ഉർവശിയുടെ വാലിൽ കെട്ടാൻ കൊള്ളുവോ അന്നും ഇന്നും,
@sijithacssijitha87914 жыл бұрын
Manju chechi thanne paranjindu manju athravallye sundhari onnum alla ennu pakshe athyavasyam banghi undu pinne ithraprayamayittum nalla ovarillatha tha di
@Ajmal844 жыл бұрын
@@aneeshc3951 exactly. Manju chechi is just average. cannot compare acting Urvashi chechi
@kayyoomkalikavu2811 Жыл бұрын
കാലം പഴകുന്തോറും വീര്യം കൂടുന്ന 90 കളിലെ ഇത്തരം സിനിമകളാണ് മലയാളസിനിമയുടെ അന്തസ്സ് 🥰.....ഇന്ന് കാണുന്ന ചില സിനിമ കണ്ടാൽ ഹോ എജ്ജാതി 🏃
@Sahad_Cholakkal4 жыл бұрын
ഒരു നേരത്തെ വിശപ്പകറ്റാൻ വേണ്ടി യാചിക്കുന്നവരെ നിങ്ങള്‍ 'തെണ്ടി' എന്നു വിളിക്കരുത് എന്നാല്‍ ഒരു പരിചയവുമില്ലാത്ത വീട്ടില്‍ കേറിയിരുന്ന് ലക്ഷങ്ങള്‍ 'സ്ത്രീധനം' ആവശ്യപ്പെടുന്നവരെ 'പരമതെണ്ടീ..' എന്ന് തന്നെ വിളിക്കണം... (Good Movie..❤✓)
@shabanajazmin3744 жыл бұрын
Exactly..
@molumolus5764 жыл бұрын
Haha
@malayalammoviestudio-m6t4 жыл бұрын
My fevorite acter urvasi
@rinuhiba65784 жыл бұрын
Currect
@betcygeorge63234 жыл бұрын
💯💯💯
@iqubaliqu6734 жыл бұрын
ഈ പടംകണ്ടിട്ട് മീന ചേച്ചിയെ ആരെങ്കിലുംവെറുത്തിട്ടുങ്കിൽആ വെറുപ്പ് ആ കഥാപത്രത്തിന് കിട്ടുന്ന അംഗികാരമാണ്. അവാർഡാണ്. അത്രത്തോളം അവർ ആ കഥാപാത്രതോട് നീതിപുലർത്തി. ഉർവ്വശിയും നന്നായി അഭിനയിച്ചു.
@ഷാനു.കണ്ണൂർK5 жыл бұрын
ബൈജു എന്ന നടനോട് ഇഷ്ടം തോന്നിയ ഒരു പടം... ഇനി ഇങ്ങനത്തെ പടങ്ങൾ ഒന്നും ഉണ്ടാവില്ല.....
@sukhanyashiju7595 жыл бұрын
Superrr movie
@veenaajesh435 жыл бұрын
Sathyam
@Mupztalks5 жыл бұрын
സത്യം ആണ് ♥️♥️
@shahinlalj.l10355 жыл бұрын
അതാണ്
@ഷാനു.കണ്ണൂർK5 жыл бұрын
@@shahinlalj.l1035 yess😍
@Anu-xn3no Жыл бұрын
ഷോട്ട് കണ്ടു വന്നവർ ഉണ്ടോ 😄🥰
@emishorts3390 Жыл бұрын
Undee😁
@trailsofgreenS30 Жыл бұрын
🙋♀️
@alanvidhu975 Жыл бұрын
S
@irfana528 Жыл бұрын
Yes 😊
@premasubash820 Жыл бұрын
Njan 😄
@WillExploreTogether7774 жыл бұрын
ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ അസാധ്യമായ അഭിനയം....കണ്ണ് നിറഞ്ഞു പോയി
@sandeepes39123 жыл бұрын
Full kai kaimadakk vech madakki vech auto yil makalude veetil vannirangunna scene originality🖐
@ancythom6093 жыл бұрын
Sathyam
@uday3693 жыл бұрын
Yes! A true Legend💔
@AmizzzworldAmi3 жыл бұрын
😢
@abhijithmk698 Жыл бұрын
yes
@safalsafal9361 Жыл бұрын
ഇതേ ഉർവശിയാണ് ഭാര്യയിൽ ദുഷ്ടയായ മരുമോളായും അഭിനയിച്ചത്. മലയാള സിനിമയുടെ അഭിനയ റാണി ഉർവശി മാം🥰🤗
@ZoyaKhan-pd4zi Жыл бұрын
Athil dushta onnumalla. Athilum urvashi thanne aan shari
@@neemapenta7684 ഉർവശി അസാധ്യം ആണ് അഭിനയം, ഉർവശി ക്കു അപ്പുറം വേറെ ആരും ഇല്ല, ഉർവശി യെ ഇഷ്ടം ആണെന്ന് വച്ചു അതിൽ മഞ്ജു വാരിയർ എന്തിനാണ് കുറ്റം പറയുന്നത്,?????🙄
@neemapenta7684 Жыл бұрын
@@Dilu-21 avarod personally വിരോധം ഉണ്ടായിട്ടല്ല.. ഈ ഇടക്ക് ഒരു വിഡിയോയിൽ കമന്റ് കണ്ടു ഉർവശി ശോഭന മഞ്ജു എഞ്ഞുവരെ കമ്പയർ ചെയ്തിട്ട് മഞ്ജു ആണ് താരം എന്ന് പറഞ്ഞു കൊണ്ട്.. എല്ലാവരും അഭിനയിക്കുന്നവർ ആണ് പക്ഷെ ജനറേഷൻ ഗ്യാപ് ഉണ്ട്.. തരത്തിൽ ഉള്ളവരുമായി അല്ലെ സാമ്യം പാടൊള്ളു... പേർസണൽ ആയിട്ട് എങ്ങനെ എന്ന് അറിയില്ല പക്ഷെ ഉർവശി മാത്രം വ്യത്യസ്തമായി തോന്നി.. ഇപ്പൊ എവടെ നോക്കിയാലും മഞ്ജു മഞ്ജു മഞ്ജു.. അത്കൊണ്ടാണ് അല്ലാതെ വേറൊന്നുമില്ല ആരോടും പ്രത്യേകിച്ച് ഇഷ്ടം ഇഷ്ടകൊറവ് ഇല്ല
@renjinis9499 Жыл бұрын
മഞ്ജുവിൻ്റെ അഭിനയം നാച്വറലാണ് പക്ഷേ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്ക് ഉർവ്വശി തന്നെയാണ് അർഹ
@soumyaajayakumar11545 жыл бұрын
ഈ സിനിമയുടെ നേർവീപരിതമാണ് ' ഭാര്യ' എന്ന സിനിമ.. ഉർവശിയുടെ മറ്റൊരു അഭിനയവിസ്മയം
എപ്പോ കണ്ടാലും അറിയാതെ കണ്ണ് നിറഞ്ഞു പോകുന്ന സിനിമ. ഇതിലെ ബൈജുവിന്റെ റോൾ അന്യായം. അതാവണം ഓരോ ആണ്കുട്ടികളും
@vinukollam66413 жыл бұрын
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ഉർവ്വശിയാണെന്നെ ഞാൻ പറയൂ ... നമ്മുടെ മമ്മൂട്ടിക്കും മോഹൻലാലിനു മൊക്കെ എത്രയോ മുകളിലാണ് ഇവർ ... എത്ര സുന്ദരമായാണ് ഇവർ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് . :
@sees412 Жыл бұрын
മഞ്ജുപിള്ള ഒരു interview ൽ പറഞ്ഞു
@shobaravi2693 Жыл бұрын
സത്യം 😊
@HeroBrine-i2o2 ай бұрын
ഉർവശിക്കു പകരം വയ്ക്കാൻ ആരുമില്ല ഏതു റോളും അനായാസം ചെയ്യും
@sivinsajicheriyan79375 жыл бұрын
സുകുമാരിയമ്മ ,നന്മ നിറഞ്ഞ മലയാളത്തിന്റെ അമ്മ ❤️❤️😍😍😍
@jithinjithu9914 жыл бұрын
Ha💯
@vaijib82953 жыл бұрын
Super amma
@ponnu36973 жыл бұрын
അമ്മ അമ്മായി അമ്മ സിനിമയിൽ ഇതിന്റ നേരെ ഒപോസിറ്റ് ആണ്. 👍🏻👍🏻
@mohammerharishaaris6699 Жыл бұрын
😍😍
@minusdays72892 жыл бұрын
ഒരച്ഛന്റെ വേദന ഇതിലും നന്നായി അഭിനയിക്കാൻ വേറെ ആർക്കും പറ്റില്ല 🙏 ഒടുവിൽ 🙏🙏🙏പ്രണാമം
@06.abhiramiramesh61 Жыл бұрын
Byju's character is just 🔥🔥..
@anumol3324 Жыл бұрын
Philomena too
@AleenaAhalya400 Жыл бұрын
ബൈജു ചേട്ടൻ super ❤️🔥
@arjun2622 Жыл бұрын
സുഷമയും ചുമ്മാ തീ..രണ്ടാളും ഒരുമിച്ചിരുന്നേൽ 💥
@Jasminhhhhh5 ай бұрын
@@arjun2622yeah trueee
@muhammedfaizal48592 ай бұрын
@myworld-gp5xx അങ്ങനെ തന്നെ ആണ്...ആണുങ്ങൾ പണിക്ക് പോയിട്ടല്ലേ..അപ്പൊ ഒന്നു കഴുകി കൊടുക്കേണ്ടി വരും...
@namithak50624 жыл бұрын
ഉർവശി ചേച്ചിയാണ് ശെരിക്കും lady superstar. മലയാള സിനിമയിൽ ഉർവശിക്ക് കിട്ടിയപോലത്തെ റോൾസ് ഇനിയാർക്കും കിട്ടില്ല. ചെയ്തതെല്ലാം നല്ല സിനിമകൾ. തലയണമന്ത്രം, കടിഞ്ഞൂൽകല്യാണം, പൊന്മുട്ടയിടുന്ന താറാവ്, ഭാര്യ, സ്ത്രീധനം.... എല്ലാം വ്യത്യസ്തമായ റോളുകൾ. ഉർവശിക്ക് പകരം വെക്കാൻ മലയാളത്തിൽ വേറെ ഒരു നടി ഇല്ല.
@swaminathan13724 жыл бұрын
Yes
@mercyjohntogoy35774 жыл бұрын
It I.
@anujames52183 жыл бұрын
സത്യം ആണ് അവർ lady super സ്റ്റാർ ആണ്
@abhijithmk6983 жыл бұрын
ഉർവശി ഒരു അഭിനയ രാക്ഷസി തന്നെയാണ്... കെ.പി.എ. സി.ലളിത ചേച്ചിക്ക് ശേഷം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഏക നടി.അവർക്ക് ഒരു പകരക്കാരി ഉണ്ടാവില്ല
@manumanojp72223 жыл бұрын
Yes
@sujilasusanth92742 жыл бұрын
പാവം അച്ഛൻ.😥 അച്ഛൻ മരിച്ചതിന്റെ നഷ്ടപരിഹാരം സ്ത്രീധന ബാക്കി കൊടുക്കുന്ന സീൻ... Really heart touching.... 😥😥😥
@pubggameing1853 Жыл бұрын
😭
@shahananiyu7797 Жыл бұрын
Yes coorct 👍
@anversha7424 Жыл бұрын
സുകുമാരിയമ്മ 😢
@tka.therotheajitha5354 Жыл бұрын
😭
@kannans7377 Жыл бұрын
😭
@radiopodcast345 жыл бұрын
നടന്‍ എന്ന നിലയില്‍ ജഗദീഷ് ന് അംഗീകാരമില്ലാതെ ഇരുന്ന കാലം ഉര്‍വ്വശി സൂപ്പർ താരവും..... ഉര്‍വ്വശി ഇതിൽ അഭിനയിക്കാന്‍ തയാറായി അക്കാലത്തെ എറ്റവും ഹിറ്റ് ആയ പടം. ജഗദീഷ് തന്നെ പങ്കു വെച്ച അനുഭവം ആണിത്.
@lostlove33924 жыл бұрын
Sthallatte Pradhana Payyans ithine kaallum hit aayirunnu. Jagadish aa timeil valiya star thanne aayirunnu. Nalla market value ulla hero aayirunnu. Aa interview njan kandatha. Athu just Jagadish humble aayi paranjatha. Roopini, Rekha, Sunita, Charmila, Chippi, Annie, ivarum Jagadishinte nayikamar aayittundu.
Uruvasiyanu ഇതിലെ മെയിൻ ആക്ടർ.... ബാക്കിയൊക്ക ഉർവശിയെ depend chyunna actors ആണ്... Urvasiyanu അക്കാലത്തെ lady superstar... ഇപ്പോളും അവരെ മറികടക്കാൻ manju വാരിയർ കു പോലും കഴിയില്ല..
@lostlove33924 жыл бұрын
@@sajithajaleel3876 Urvashi annu Lady superstar onnum allayirunnu. 1992il kurre cinemakal irangi. Athu Thiruttalvaadhi maatram hit(superhit). Jagadish-Siddique aayirunnu heroes. Athallathe nalla role undayirunnathu Ponnaramtottate Rajavu. Athil hero Jagadish.1993yil Urvashide ettavum valiya hit Sthreedhanam, hero Jagadish.
@sajithajaleel38764 жыл бұрын
@@lostlove3392 Urvasi അഭിനയം outstanding aanu... അവരുടെ അഭിനയവും cinemayum മികച്ച നിലവാരത്തിലുള്ളതാണ്.. അവരുടെ ഏഴയലത്തു വരില്ല ഇപ്പോഴത്തെ നടിമാർ..
@Kiranzen Жыл бұрын
പ്രസാദും സുഷമയും ഒന്നിച്ചാൽ കിടിലം pair ആയിരുന്നു 🔥🔥
@Sillythings2233 Жыл бұрын
അതെ അത് പൊളിച്ചേനെ
@MundakayamAjith Жыл бұрын
അത് ശെരിയാണ് അല്ലോ 👌👌👌
@finuuu8722 Жыл бұрын
❤❤
@muhammedajnas5491 Жыл бұрын
amma sticker aayene.
@Sarath_Subrahmanian Жыл бұрын
Verey level outstanding things.......❤
@renukaks127 Жыл бұрын
Baiju acting പറയാൻ വാക്കുകളില്ല.. വീട്ടിലെ വഴക്കിനിടയിൽ ഉർവശി പ്രസാദേ.. എന്ന് വിളിക്കുമ്പോൾ ബിജുവിന്റെ കണ്ണ് നിറഞ്ഞത് കാണുമ്പോൾ തന്നെ മനസിലാവും ബൈജുവിന് ഉർവശിയോടുള്ള സ്നേഹവും ബഹുമാനവും... 😊😊
@mohammerharishaaris6699 Жыл бұрын
☹☹
@vishnujithak23342 ай бұрын
Eattathi Amma alle AavSthanathinte Vila arinja Sahodharan
@naazkhankannur95424 жыл бұрын
മൂത്തമകന് പുല്ല് വില കൊടുക്കുന്ന മാതാപിതാക്കൾക്കു ഇ സിനിമ സമർപ്പിക്കുന്നു
@surajss73504 жыл бұрын
കറവപ്പശു
@fasnarahim34404 жыл бұрын
Ss
@happyangelzzz18784 жыл бұрын
Correct
@butterflies82634 жыл бұрын
മൂത്ത മകനെ കെട്ടുന്ന പെണ്ണിന് ഇല്ലാത്ത കുറ്റോം ഉണ്ടാകില്ല😭
@msr30164 жыл бұрын
എന്റെ ഭർത്താവാണ് അദ്ദേഹത്തിന്റെ വീട്ടിലെ കറവപ്പശു
@calicut_to_california4 жыл бұрын
ഉർവശി എന്തൊരു സുന്ദരി ആണ്...
@Nightrider2383 жыл бұрын
Hi
@saiprasad5823 жыл бұрын
സത്യം 👌👌
@antosoloman39223 жыл бұрын
സത്യമാണ്
@jomolsujith6121 Жыл бұрын
ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കില്ല ജീവിക്കാണ് ചെയ്തിരിക്കുന്നത്.. പ്രത്യേകിച്ച് ഉർവശി ചേച്ചി,,,... അഭിനയമല്ല ജീവിതമാണ് എന്ന് തോന്നിപ്പോകുന്നു എത്രയെത്ര സീനുകൾ,,, ഇതൊക്കെയാണ് സിനിമ,, അല്ലാതെ ഈ ജനറേഷൻ കാണുന്നതൊന്നും,, ശരിക്കും ഉള്ള സിനിമയല്ല,,, എന്ത് ഭംഗിയാണ് ഉർവശി ചേച്ചിയെ കാണാൻ,... Really natural beauty❤️❤️❤️❤️
@mmhassana4 жыл бұрын
ഈ പടത്തിലെ കാഥാപാത്രങ്ങൾക്ക് യോജിച്ച നടി നടന്മാർ ആയിരുന്നു. സ്കോർ ചെയ്തത് ഉർവശിയും ബെജുവുമാണ്. അതിനോട് യോജിക്കുന്നവർ like അടിക്കുക.
@tdrgaming37804 жыл бұрын
ok ok
@naseerac48684 жыл бұрын
സൂപ്പർ
@athiraraju59324 жыл бұрын
ശെരിയാ ചേട്ടൻ പറഞ്ഞത്
@vishnuprasanthkv12154 жыл бұрын
meena chechi
@aravindparameswaran76314 жыл бұрын
മീനയും
@sarithakalyad72575 жыл бұрын
Movie ന്നു പറഞ്ഞാൽ ഇതൊക്കെയാണ്... ഉർവശി ചേച്ചി..ജയറാം പറഞ്ഞത് പോലെ.. അതൊരു വേറെ ജന്മം തന്നെയാണ്.... 👌👌👌👌👌👌👌👌👌👌👌
@meenunair94873 жыл бұрын
Urvashi 💞💕💞Chechiye അങ്ങനെ പറഞ്ഞിട്ടുണ്ടോ ഏതെങ്കിലും interviewl ആണോ .........
@ktpratheesh3 жыл бұрын
@@meenunair9487 ജയറാമേട്ടൻ പറഞ്ഞിട്ടുണ്ട് ഞാൻ കണ്ടിട്ടുണ്ട് ആ ഇന്റർവ്യൂ. ഏത് നായികയൊടാണു അഭിനയിക്കാൻ കൂടുതൽ ഇഷ്ടം എന്ന ചൊദ്യത്തിന് ജയറാമേട്ടൻ പറഞ്ഞു ഉർവ്വശി അല്ലാതെ വേറെ ആര്, അതൊരു വേറെ ജന്മം തന്നെയാണ്.
അമ്മായിയമ്മേയെക്കാൾ ദേഷ്യം തോന്നുന്നത് ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തോടാണ്.. അമ്മയെ സപ്പോർട്ട് ചെയ്യുന്നത് പോലെ തോന്നും.. കുറച്ചു ഭാര്യക്ക് വേണ്ടി കൂടി സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ സൂപ്പർ ആയേനെ.. എന്നാലും എത്ര കണ്ടാലും മതിവരാത്ത നല്ലൊരു സിനിമ 🥰
@Anu-xn3no Жыл бұрын
അങ്ങനെ ദേഷ്യം തോന്നിയങ്കിൽ അത് അവരുടെ അഭിനയ മിടുക്ക് 🥰❤️
@Njn_ashru Жыл бұрын
2:01:49 ath പുള്ളി തന്നെ പറയുന്നുണ്ട്... ധ്വർഭല്യങ്ങളും പരിമിതികളും പുള്ളിക്ക് ഉണ്ടെന്ന്...
@MariyambiA3 ай бұрын
@@Njn_ashruyes
@jhondavid3643 жыл бұрын
അവസാനം ഞാൻ വിചാരിച്ചു ബൈജു യേട്ടൻ സുശുമയെ കെട്ടുമെന്ന് രണ്ടും നല്ല നട്ടെല്ലുള്ള ഇനമാ സിനിമയിൽ ♥️♥️
@JK-wd9mb3 жыл бұрын
Baijuvinde character is superb mahn...🤩🤩 Athupole anu thalasthana vijayakumar....aa chevikal nokiyula adi....polichu... Innum ath kanumbo oru romanjum anu....🤩🤩
@Amithu0113 жыл бұрын
Ella vertebratsinum nattellundallo....
@faseelaismail65219 ай бұрын
Sathyam...
@afsalmuttathu7124 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരുപാട് മിസ്സ് ചെയ്യുന്നു ഈ കാലത്ത് 😭
ചില ആൺമക്കൾ അങ്ങനെയാണ് പറഞ്ഞാൽ മനസ്സിലാകില്ല...... കുറച്ചു അനുഭവങ്ങൾ എന്റെ മുന്നിലുണ്ട്..... ബൈജുവിന്റെ കഥാപാത്രം ഒരു പെണ്ണ് കെട്ടിയാൽ കാണാം അവസ്ഥ വന്നു കയറുന്ന പെണ്ണ് സഹിക്കുന്നവളാണേൽ അവനു കുറച്ചെങ്കിലും മനസമാധാനം കിട്ടും അല്ലേൽ ചെകുത്താന്റേം കടലിന്റേം ഇടയിൽ പെട്ടപോലെ ആകും 😊😊😊😊
@neethurajeesh35762 жыл бұрын
നമ്മുക്ക് തോന്നുന്ന ആ ദേഷ്യമാണ് സിനിമയുടെ വിജയം...
@aromalshaji96042 жыл бұрын
By
@melbinkrmebimebi44002 жыл бұрын
അത് തന്നെ കണ്ടിട്ട് കലിപ്പ്.....
@jaya-tf9ve Жыл бұрын
'സ്ത്രീധനം" ഇതൊരു വല്ലാത്ത ഏർപ്പാട് തന്നെ 😔 ചില ആണുങ്ങൾ ഒന്നും വേണ്ടാന്ന് പറഞ്ഞു കെട്ടും. പിന്നീട് അമ്മായിഅമ്മയും നാത്തൂനും കൂടി അങ്ങ് തുടങ്ങും 😔 അതിന്റെ മുൻപിൽ ആൺമക്കൾ പഴം വിഴുങ്ങികൾ ആയി നിക്കുകയും ചെയ്യും. തന്റേടം ഉള്ള പെണ്ണുങ്ങൾ ആണേൽ പിടിച്ചു നിക്കും അല്ലാത്തവർ ആത്മഹത്യ ചെയ്യും.
@srlkshmi97642 жыл бұрын
എന്തൊരു ചന്തമാണ് ഉർവശി ചേച്ചിക് ❤❤❤ബൈജു ചേട്ടൻ പിന്നെ അന്നും ഇന്നും പൊളിയാണ്.😂😂❤❤
@aswathyudayan53423 жыл бұрын
അന്നത്തെ സിനിമയിൽ ഉർവശിടെ അത്രേം സൗന്ദര്യം ആർക്കും തൊന്നിട്ടില്ല
@aneesaanish72303 жыл бұрын
ശോഭന, ചാർമിള, സുഹാസിനി,
@thamarathamara87793 жыл бұрын
@@aneesaanish7230 parvathy , sithara
@oldisgold27443 жыл бұрын
Sujitra
@satheeshchandran40262 жыл бұрын
ശോഭന
@mashallah683 Жыл бұрын
രേവതി
@HappySad5475 жыл бұрын
മീന എന്ന നടിക്ക് ഏതുവേഷവും ചേരും ഈ സിനിമയിലെ വില്ലത്തി അമ്മായിഅമ്മ ആയാലും അയലത്തെ അദ്ദേഹം എന്ന സിനിമയിലെ പാവം അമ്മായിഅമ്മ ആയാലും മേലെ പറമ്പിലെ ആൺവീട് എന്ന സിനിമയിലെ കോമഡി ആയാലും എല്ലാം നന്നായി ചേരും
@nammalmedia91965 жыл бұрын
Yes...amazing artist
@anaghalakshmilakshmi41284 жыл бұрын
അതെ
@pranavml62434 жыл бұрын
Yodha ile amma my favourite
@biyabijoy36324 жыл бұрын
Yes
@sanub48304 жыл бұрын
Epol RIP
@PrabhulKrishna-mk6oj Жыл бұрын
ഇതിൽ അമ്മായിയമ്മയേക്കാൾ കരണകുറ്റി നോക്കി പൊട്ടിക്കാൻ തോന്നുന്നത് ജഗദീഷിന്റെ കഥാപാത്രത്തിനെയാണ്🙄 ഇത്ര കിഴങ്ങൻ ആകരുത് ആരും 😔
@sooryasangeeth7489 Жыл бұрын
apo uravashiyo..masc vare padichitt jolik polum sremikathe ella barom, kudumbathinte thalelkittivach mongikondirunna urvashi dhurandhamalle appo
@AnjanaSanal-g9d Жыл бұрын
athe
@staystrongsolowomen7240 Жыл бұрын
Sathyam
@shinu7606 Жыл бұрын
🤣🤣🤣🤣 sathyam
@the_beauty_buzz269 Жыл бұрын
😂mm
@jayankkt13055 жыл бұрын
പണ്ട് ആൺ വീട്ടുകാർ പെൺ വീട്ടുക്കാരോട് ചെയ്ത ക്രൂരതയാണ് ഇന്ന് എല്ലാ ആണുങ്ങളും അനുഭവിക്കുന്നത്..പെണ്ണ് കിട്ടാതെ
@yasirmasai98665 жыл бұрын
Sathyam
@diyasreejith17025 жыл бұрын
Engane ulla ammamaareyoke entha cheyka
@happymomfaaz5 жыл бұрын
ഇപ്പോഴും മാറ്റമില്ല അനുഭവസ്ഥ ഭർത്താവിന് changoottam ഉണ്ടായൊണ്ട് രക്ഷപെട്ടു. ന്റ കുഞ്ഞിനെ വരെ
@shaheenamoidunni20805 жыл бұрын
Anubavichavarkariyam ee vedana
@blackcats1925 жыл бұрын
@@shaheenamoidunni2080 😓
@sebastianstanish5 жыл бұрын
ആ ഷഡിയും കൂടി എടുത്തു കൊടുക്കു , ബൈജു റോക്ക്സ്😁🤩
@jomonjose35464 жыл бұрын
Hahahaha 🤣🤣🤣
@anshadsalim61185 жыл бұрын
ഈ സിനിമയിൽ മീന ചേച്ചി ആയിരുന്നു ഗംഭീര പ്രകടനം നടത്തിയത്.. ദേഷ്യം വെറുപ്പ് സ്നേഹം എല്ലാം ആ കഥാപാത്രത്തോട് തോന്നി അതിൻറെ പ്രധാന കാരണം അവരുടെ അഭിനയ മികവാണ്... ❤❤ ബൈജുവിനെ പ്രകടനവും എടുത്തുപറയേണ്ടതാണ്👍 ഉർവശി is always best..❤
@rajuc87834 жыл бұрын
Urvashiyude swantham voice alle
@navaneetvs85784 жыл бұрын
@@rajuc8783 nop bhagyalakshmi
@aswinibalakrishnan90654 жыл бұрын
മേലെ പറമ്പിൽ ആൺവീട് 💓💓💓💓
@manjuajith822 Жыл бұрын
ഇതിലെ ഏറ്റവും toxic ആയിട്ടുള്ള ഡയലോഗ് "" 55 aam വയസ്സിൽ അമ്മയുടെ സ്വഭാവം മാറ്റുന്നതിനേക്കാൾ നമ്മൾ adjust ചെയ്യുന്നതല്ലേ """ എന്നതാ...
@shilpamohanan928810 ай бұрын
Satyam. Pediyava kalyanm kazhikkan
@NeethuSanu8464 жыл бұрын
ഭാര്യയിൽ ജെഗതീഷിന്റെ പെങ്ങൾ ഒരു സാരി ചോദിച്ചിട്ട് കൊടുക്കാതിരുന്ന ആളാണ്.. സ്ത്രീധനത്തിൽ സ്വർണം മൊത്തം ഊരി കൊടുത്തു... ഈ രണ്ടു ക്യാരക്ടറും ഇത്ര ഭംഗി ആയിട്ട് ചെയ്യുവാൻ ഉർവശി ചേച്ചിക്ക് അല്ലാതെ മാറ്റാർക്ക് കഴിയും 😍😍😍🥰🥰🥰
@@kidskeukenhoff1153 maloottiyil modern bharya ennu parayan pattuvo...
@sarath53473 жыл бұрын
@@kidskeukenhoff1153 malootty modern wife alallo🙄
@suhasarangath29664 жыл бұрын
ലൂസിഫ റും മധുറരരാജയും എല്ലാം കണ്ട് കൈ അടിക്കുന്നവർ ഇതുപോലെ ഉള്ള സിനിമ കാണാൻ ശ്രമിക്കണം. ഇതൊക്കെയാണ് സിനിമ
@chithrakala53474 жыл бұрын
Sathyam
@ambivert72584 жыл бұрын
True
@ameenkn16634 жыл бұрын
Kombkutal
@safwaansheri30564 жыл бұрын
Sathymmmmmmm😊😊😊
@njan39084 жыл бұрын
ഇന്നത്തെ സിനിമക്ക് കഥയില്ല പണ്ടത്തെ സിനിമക്ക് കഥയുണ്ട് മമ്മുക്കയുടെ വാത്സല്യം എത്രകണ്ടാലും മതിയാവില്ല.
@ഞാനൊരുകില്ലാടി4 жыл бұрын
*മലയാളത്തിൻറ്റെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ഇഷ്ടം.. ബൈജു അണ്ണനും ഇഷ്ടം..* 😍😍😍😍
@rasheedcp28093 жыл бұрын
Nigal parayumallo ladi supper star Manju variyar anenn
@rajiramesh61913 жыл бұрын
😉😉😉
@dhilensabu14412 жыл бұрын
@@rasheedcp2809 Manju warrior egane superstar ayii athinum matram movies onnum chythith illalo pinne ottum versitile um alla urvashi aa oke pole malayalathile ettavum overrated actress manju
@monishmanikandan1720 Жыл бұрын
@@rasheedcp2809 വിവരമുള്ളവർ അങ്ങനെ തന്നെ പറയും.
@monishmanikandan1720 Жыл бұрын
@@dhilensabu1441 നിങ്ങൾക്ക് ലേഡി superstar title ന്റെ അർത്ഥം അറിയാമോ?? അതൊന്ന് ആദ്യം കേൾക്കട്ടെ. ശേഷം മഞ്ജു എങ്ങനെ ലേഡി സൂപ്പർ സ്റ്റാർ ആകുന്നു എന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം.
@liyaa.2004 Жыл бұрын
ഇങ്ങനെ ജഗഗീഷ് അഭിനയിച്ച പോലെയുള്ള പോങ്ങൻ ഭർത്താക്കന്മാർ ഉള്ളതുകൊണ്ട് കണ്ണീരുകുടിച്ച ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്
@sruthibalachandhran5349 Жыл бұрын
Ippozhum und..Pinne ellarum Jagadeesh nte character ne patty paranjallo..Ashokante characterum angane thanne alle kore okke.
@yousafcherungal133710 ай бұрын
ശരി യാ 😢
@anjalipp77784 жыл бұрын
പെണ്ണുങ്ങൾ പാവങ്ങൾ ആവാൻ പാടില്ല..... കയറി ചെല്ലുന്ന വീട്ടിലെ തള്ളമാർ ഭീകരി ആണെങ്കിൽ...... നമ്മളും കുറച്ച് സ്ട്രോങ്ങ് ആയി നിക്കണം.......
@resmiresmi92314 жыл бұрын
Aagraham nd.athine koode nilkunna oru bharthave koode venam
@sajip97004 жыл бұрын
Ho orupad idhu pole anubavichu ipo sostham samadhanam
ഈ സിനിമ വീണ്ടും കാണിച്ചു തരാൻ വഴിയൊരുക്കിയ ,'millenium cinemas' ഒരുപാട് നന്ദി .
@ibrahimn8280 Жыл бұрын
18/11/23 നവംബർ ഈ പടം കണ്ടവർ പറയൂ ബൈജു ചേട്ടൻ അന്നും ഇന്നും സൂപ്പർ താരം 🎉
@alexsumy6347 Жыл бұрын
19/11/2023
@reshmareshma9442 Жыл бұрын
19/11/23
@soumyaraju4193 Жыл бұрын
20-11-2023
@irfana528 Жыл бұрын
20 -11-2023
@athiraathi6009 Жыл бұрын
20/11/2023
@sumisajithsumisajith56684 жыл бұрын
കണ്ണ് നിറയാതെ ഈ സിനിമ കാണാൻ കഴിയില്ല, ഉർവ്വശിക് പകരം വെക്കാൻ മറ്റൊരു നടി ഇല്ല, ബൈജു mass acting.. Good മൂവി.
@sabeenaarts20954 жыл бұрын
Thanks
@joseaugustine215 жыл бұрын
യൂട്യൂബിൽ ഏറ്റവുമധികം പേർ റിക്വസ്റ്റ് ചെയ്തിരുന്ന movie അങ്ങനെ ഒടുവിൽ uploaded ആയിരിക്കുന്നു .താങ്ക്യൂ
@ForYou-uv5ku5 жыл бұрын
എസ്
@asheenasubinlal75844 жыл бұрын
Yes
@asheenasubinlal75844 жыл бұрын
പണ്ട് ടീവിയിൽ വരുമായിരുന്നു ഇപ്പം അതും കാണാറില്ല
@thufailjameela40715 жыл бұрын
കാണാൻ കൊതിച്ച ഒരു മൂവിയായിരുന്നു അപ്‌ലോഡ് ചെയ്തതതിൽ വളരെ സന്തോഷം... മനോരമ വീക്കിലിലൂടെ വന്ന നോവൽ..c v നിർമലയു ടെയ തൂലികയിൽ പിറന്നു.. സ്‌ട്രീധനം, നന്ദിനി ഓപ്പോൾ, ഭാര്യ... ഒരു കാലഘട്ടത്തിൽ എനിക്ക് ഒരു ട്രില്ലയിലൂർന്നു വായിക്കാൻ.. അതെല്ലാം ഒരു കാലം
@lavanyasnambiar1135 жыл бұрын
Satyam
@anoopjacob20105 жыл бұрын
ഗിരിജാ ശങ്കർ ഏഴുതിയ 'പോര് 'എന്ന നോവൽ ഓർമ്മയുണ്ടോ?
@thufailjameela40715 жыл бұрын
മ്മ്.. അതുപോലെ സുദാകർ മംഗളോദയത്തിനെ.. സുമംഗലി, മനസ്സമ്മതം. നോബിളിന്റെ കഥ പറഞ്ഞ പാളയം, വളയം..... ആ സുമംഗലി ആണ് കാളിയൂഞ്ഞാൽ എന്നാ move
@Priyapriya-jr5fo5 жыл бұрын
നന്ദിനി ഓപ്പോൾ.., സുധാകർ മംഗളോദയം ആണ് 😊
@Priyapriya-jr5fo5 жыл бұрын
@@anoopjacob2010 ഓർമ്മയുണ്ടല്ലോ നായിക സുധ😍😍
@jinuathira5291 Жыл бұрын
ഈ സിനിമയിൽ ജഗദീഷ് സർ അല്ലാതെ വേറെ ആരയും ചിന്ദിക്കാൻ പറ്റില്ല... സൂപ്പർ.👌👌👌👌പിന്നെ ഉർവശി അടിപൊളി ആക്ടിങ് പിന്നെ biju പൊളിച്ചു പടം ഒരു രക്ഷയും ഇല്ല 👌👌👌👌
@amanathali56894 жыл бұрын
പൈകിളി വാരിക എന്ന് പറഞ്ഞ് കളിയാക്കുന്ന മലയാളത്തിലെ മാ പ്രസിദ്ധീകരണങ്ങളിൽ ഒന്നിൽ വന്ന ഒരു നോവൽ ആണിത് ഈ മനോഹരമായ കഥ
@Jo-zi1fk4 жыл бұрын
ഉച്ച ഊണും കഴിഞ്ഞു ഇതുപോലെ ഉള്ള പഴയകാല സിനിമകൾ കാണാൻ എന്താ ഫീൽ 😍😍😍😍😍😍
@alexbritto19402 жыл бұрын
സത്യം 🥰🥰
@Mupztalks5 жыл бұрын
*ഇതൊക്കെ ആണ് പടം* ഉർവശി നല്ല കഴിവുള്ള ഒരു നടി ♥️♥️♥️ വേറെ ലെവൽ ആണ് ♥️😉😉
@sabeenaarts20954 жыл бұрын
Thanks
@sumeshchowalloor3490 Жыл бұрын
2023 ലും ഈ പടം കണ്ടവർക്ക് ലൈക്ക് ബട്ടൺ 👉👉
@lubnanaseef7318 Жыл бұрын
Ippo kandu theerthathe ullu
@shahul1300 Жыл бұрын
@@lubnanaseef7318Njanum😹
@shishin143 Жыл бұрын
Kanan pokunnu
@fasnafaz7021 Жыл бұрын
Watching
@fahadkp5873 жыл бұрын
Meenamma is such a great actress. അവരോട് നമ്മൾക്ക് വെറുപ്പ് തോന്നിയിട്ടുണെങ്കിൽ അത് അവരുടെ കഴിവ് ആണ്
ക്യാമറ മുന്നിൽ ആണോ ഉർവശി അഭിനയിക്കുന്നതു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല ക്യാമറ എവിടെയോ ഒളിപ്പിച്ചു വെച്ചു എടുക്കുന്ന പോലെ തോന്നുന്നു ഉർവശി നിങ്ങൾ ആണ് യഥാർത്ഥ നടി
@nizart89733 жыл бұрын
അതുകൊണ്ടല്ലേ അവർ മലയാളസിനിമ കണ്ട ഏറ്റവും മികച്ച നടി യാണെന്ന് പറയുന്നത്
@kidskeukenhoff11533 жыл бұрын
Sathyam ane paranjathu palapoyum valya valya dialogue okea parayumbol enik thonitteetund cameraman camera on aki maari ninnu abinayam asvathikukayanenu .entha flow . 100% Abinayam matram
@meenunair94873 жыл бұрын
@@nizart8973, Urvashi💞💕💞Indian film industryle അഭിനയച്ചക്രവർത്തിനി എന്നാണ് Kamalhassan Sir വിശേഷിപ്പിച്ചത്
@sureshkumarp62193 жыл бұрын
@@meenunair9487 true
@ajayraj49425 жыл бұрын
ഒരുപാട് കുറവുകളും പരിമിതികളും ഉള്ള എന്നെ ആകെ മനസ്സിലാക്കിയത് തന്റെ ചേച്ചി മാത്രമാണ്...... കണ്ണു നിറഞ്ഞുപോയ ഡയലോഗ്....
@bineethababu8761 Жыл бұрын
ഈ സിനിമ മുൻപ് കണ്ടിട്ടുണ്ടെങ്കിലും യൂട്യൂബ് shorts കണ്ട് വീണ്ടും കാണാൻ തോന്നി ..❤
@Priyapriya-jr5fo5 жыл бұрын
സ്ത്രീധനം, ഭാര്യ.. രണ്ടു വ്യത്യസ്ത കഥാപാത്രങ്ങൾ... ഈ രണ്ടു റോളുകളും ഇത്ര നാച്ചുറൽ ആയി ചെയ്യാൻ ഉർവശി ചേച്ചിക്ക് മാത്രം പറ്റുള്ളൂ 😍😍😘😘❤️❤️
@@Aparna_Remesan അതാണ് അവരുടെ റെയ്ഞ്ച് 😁👍👍 അല്ലാ.., നീ ഇവിടേം എത്തിയോ 🙆😁
@Aparna_Remesan5 жыл бұрын
@@Priyapriya-jr5fo pinnem ee cinema enik veliya eshtaaa
@Nizar7134 жыл бұрын
ഒരു രൂപ പോലും സ്ത്രീധനം വാങ്ങിക്കാതെ കല്യാണം കഴിച്ചതിൽ അഭിമാനിക്കുന്നു.. 💪💪
@kunjumonck51264 жыл бұрын
കൊള്ളാം
@tastetime31644 жыл бұрын
അഭിമാനം അല്ല. അനുഗ്രഹം എപ്പോഴും ഉണ്ടാവും.
@anum3594 жыл бұрын
കൊള്ളാം.. all the best 4 your life journey
@sujithrv28454 жыл бұрын
Njanum
@jabirjabi3624 жыл бұрын
Agane kaichett moojivar unddagil evade camoon
@anjalivenu35724 жыл бұрын
എത്ര എത്ര പെൺകുട്ടികൾ ജീവിതം തകർന്നു സ്ത്രീ ധനത്തിന്റെ പേരിൽ
@ashmin15393 жыл бұрын
Ipozhum ee 2021 june lum... Rajan p sev makan issue
@lekshmisri59073 жыл бұрын
Ippazho... ethra ethra case
@soosanmathew97023 жыл бұрын
Vb'; @@deepthip9179 m /
@mohammedsufail15123 жыл бұрын
Vismaya
@anjalivenu35723 жыл бұрын
പണ്ട് മുതലേ ഉള്ള ആചാരം ഇപ്പോളും ഇതുപോലെ നിലനിൽക്കുന്നു sthrredhanam kodukkal വാങ്ങൽ അവസാനം പെൺകുഞ്ഞിന്റെ മരണം 😔😔
@SumeenaSumi-ui8lh Жыл бұрын
ചെറിയ ഷോട്ട് വീഡിയോ കണ്ട് ഫുൾ മൂവി കാണാൻ വന്ന ഞാൻ. മൂവി 👍🏻
@jaincv44835 жыл бұрын
ഇന്ത്യൻ ഫിലിം ഇൻഡസ്ട്രയിൽ ഉർവ്വശിയെക്കാൾ മികച്ച ഒരു ആക്ടര്സ് സ്വപ്നങ്ങളിൽ മാത്രം.നവരസഭാവങ്ങൾ നിറഞ്ഞ നടന വിസ്‌മയം.
@paulnelson60964 жыл бұрын
പിന്നെ അല്ലെ അഗന് ഉർവശി
@RanjithRanjith-li3is5 жыл бұрын
ബൈജു അണ്ണാ നിങ്ങൾ എത്രയോ നല്ല നടനാണ് എന്നിട്ടും എന്തുകൊണ്ടാണ് മുന്നിരയിലേക് വരാൻകഴിയാത്ത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
@muhammedjaseel77784 жыл бұрын
Luciferil prithviraj aa role koduthath athin thelivan
@gokulviolinoffical4 жыл бұрын
അമ്മായിയമ്മ ഒരു രക്ഷ ഇല്ല പൊളി അഭിനയം അവരെ ഒന്ന് പൊട്ടിക്കാൻ തോന്നിയാൽ അത് ആണ് അവരുടെ കഴിവ് ആ മാതിരി അഭിനയം ആണ് അവർ 😍😍
@pscwinner9357 ай бұрын
ഈ ഫിലിമിൽ ഏറ്റവും ഇഷ്ടം... ഉർവശി - ബൈജു സീനുകൾ ആണ്.. അവസാനം ബൈജു വരുമ്പോൾ ഒരു അമ്മയുടെ വാത്സല്യത്തോടെ ആണ് തലയിൽ തലോടുന്നത്... അറിയാതെ കണ്ണ് നിറഞ്ഞു പോകും ❤
@jithinabid77542 жыл бұрын
ഈ സിനിമയുടെ സംവിധായകനും, ഓരോ ആക്ടർസും ജീവിച്ചു കാണിച്ചുകൊടുത്ത നല്ല സിനിമ. ഉൗർവശി മുതൽ അവസാനം വരുന്ന ഫിലോമിനവരേം തകർത്തു. ഓരോരുത്തരും അവരവരുടെ റോൾ ഗംഭീരമാക്കി. ഇതുപോലെയുള്ള വളരെ നന്മയുള്ള സിനിമ ഇനിയും വരുമോന്നു പോലും ഉറപ്പില്ലാത്ത കാലമായികൊണ്ടിരിക്കുവാണ്.
@sayedsaad690 Жыл бұрын
OP
@haridevachu78175 жыл бұрын
നല്ല സിനിമ...upload ചെയ്തതിനു നന്ദി കൊറേ നാളായി ഈ സിനിമ കണ്ടിട്
@soulofpathuz67623 жыл бұрын
ആരും ജഗദീഷിന്റെ കഥാപാത്രത്തെ പോലെ ജീവിതത്തിൽ ഒരിക്കലും ആകരുത് 😒
@AslamM-wy8vt2 ай бұрын
മീനച്ചേച്ചിയുടെ കഥാപാത്രം കാണുമ്പോൾ കാരണകുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നുന്നു ☺️ Natural Acting 😇✌🏻
@anuunais30784 жыл бұрын
കൊറേ കുടുംബങ്ങളെ കണ്ണീര് കുടിപ്പിക്കാൻ കാരണമായ ഒന്നാണ് സ്ത്രീ ധനം,, ഇന്നും ചെറിയരീതിയിലെങ്കിലും അതിന്റെ വക ഭേദം നിലനിൽക്കുന്നുണ്ട്
@chippyvishnu923 Жыл бұрын
Cheruth onula same ee film epo kandapo ente life aay relate cheyan patty..bt njn urvashi alla ..😂😂
@swaminathan13724 жыл бұрын
സിനിമ തീർന്നാലും വായിച്ചു തീർക്കാൻ പറ്റാതത്ര കമൻറ്....!
@jobyjoseph64193 жыл бұрын
ഹലോ 🙋🙋
@swaminathan13723 жыл бұрын
@@jobyjoseph6419 Hai
@sumeshsumeshps53183 жыл бұрын
😂😂😂
@sathoshkumar26464 жыл бұрын
ഉർവശി ചേച്ചി എന്നെ അമ്പരപ്പിച്ചു മുന്ന് മാസങ്ങൾക്കു മുന്പിലെ രാജി ഉണ്ണികൃഷ്ണനും തലയിണ മന്ത്രത്തിലെ കാഞ്ചന യും സ്ത്രീ ധനത്തിലെ വിദ്യയും ഭാര്യ യിലെ ഷൈലജ യും കാക്കതൊള്ളായിരത്തിലെ രേവതി യും പൊന്മുട്ട യിടുന്ന താറാവിലെ സ്നേഹലതയും എല്ലാം ഒന്നിനൊന്നു വിത്യസ്‌ത ഭാവങ്ങൾ malayasinimayil ഇത് വരെ അഭിനയിച്ച എല്ലാ നടിമാരെക്കാളും മുന്നിലാണ് നിങ്ങൾ നമിച്ചു ചേച്ചി ഒരു സംശയം കൂട്ടാതെ പറയാം നിങ്ങളാണ് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ
@simisamson90742 жыл бұрын
സത്യം ഏത് റോൾ ഇവിടെ അടിപൊളി ആണ്
@shijujolly4514 Жыл бұрын
Kalippattam
@user-alliee Жыл бұрын
Shorts കണ്ട് സിനിമ മുഴുവൻ കാണാൻ വന്നവരുണ്ടോ? 😁
@shefika9726 Жыл бұрын
Yes, ഈ movie എത്ര തവണ കണ്ടെന്നു ഓർമയില്ല, ഇപ്പോഴും കാണുന്നു 👍🏻👍🏻👍🏻
@ammuamritha9668 Жыл бұрын
Njn
@reshmarajv626311 ай бұрын
Njn😊
@MuthuAnsu11 ай бұрын
Njn😂
@sidheequetharalil45624 жыл бұрын
ഇത് പോലെ പെൺകുട്ടികളെ കഷ്ടപെടുത്തുന്നവർ ഉണ്ടെങ്കിൽ ഓർക്കുക.... പെണ്ണിന്റെ കണ്ണീർമതി നിങ്ങൾ ഒരിക്കലും നന്നാവാത്ത ശാപം കിട്ടാൻ
@നിലാവ്-ട7സ4 жыл бұрын
അവർക്കും ഇണ്ടാകും മരുമക്കളുടെ പ്രായത്തിൽ, കെട്ടു പ്രായം തികഞ്ഞ ഒരു മകൾ...അവൾക്കാണ് ഇത് പോലെ ഒരു ഗതി വന്നതെങ്കിലോ...അത് അമ്മായി അമ്മമാർ ഓർക്കണം
@alienhunter3190 Жыл бұрын
@@നിലാവ്-ട7സ ente sister in law k Ammaiamma samadhanam koduthittilla... But ennorth njn angu chennapol oru karunayum ennodum kaanichittilla... Maduthu jeevidham
@rekhapvpv9093 Жыл бұрын
Yes
@mastermedia11084 жыл бұрын
2021-ൽ ഈ സിനിമ കാണുന്നത് ആരെക്കെ?🤔🤔🤔🤔
@Footballballers-o2g3 жыл бұрын
Yes
@maheshmurali85075 жыл бұрын
ഏതു വേഷവും മനോഹരമായി ചെയ്യുന്ന അഭിനേത്രി ഉർവശി. സീരിയസ് വേഷവും നർമ്മവും അനായാസേന കൈകാര്യം ചെയ്യാൻ പറ്റുന്ന നടി. പകരം വയ്ക്കാൻ പറ്റാത്ത ഇതിഹാസം
@sajiirk36604 жыл бұрын
തീർച്ചയായും.. അതൊക്ക ഒരു കാലം..
@archanajineshvijitha41154 жыл бұрын
സത്യം ആണ് കേട്ടോ
@RishanaShabeer-kz4ux2 ай бұрын
എനിക്ക് ഇതിൽ ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ചതായിട്ട് തോന്നിയത് ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ ആണ്, കണ്ണ് നിറഞ്ഞു പോയി 😔
@forabetterfuture49984 жыл бұрын
ക്ലൈമാക്സിൽ ബൈജു ഉർവശ്ശിടെ അനിയത്തിയെ കെട്ടുകയും കൂടെ ചെയ്താരുന്നേൽ ഒന്നുടെ കളർ ആയേനെ..... 😅😅
@DRISYABKUMAR-mh6dh4 жыл бұрын
ശെരിയാണ് 🙂
@axabalan63864 жыл бұрын
Sathiyam njnum athu orthu
@fasna5854 жыл бұрын
Njan athu orthu
@vineethvijayan64473 жыл бұрын
Njanum ath orthu
@remyasurya43653 жыл бұрын
Njanum athu vijarichu
@fawasfawastp98395 жыл бұрын
ഇതിൽ ബൈജു അണ്ണൻ 💪💪💪💪 ഒരു രക്ഷയും ഇല്ല കിട്ടിയ റോൾ അഭിനയിച്ചു കാണിച്ചു തന്നു
@svt50533 жыл бұрын
സ്ത്രീധനം....... കാലം എത്ര മാറിയിട്ടും ഇതിനു ഒരു മാറ്റവുമില്ല....... ഈ 2021 ലും. ഏറ്റവും. ഒടുവിൽ വിസ്മയ......😥😥😥
ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹം കാണിച്ചു യഥാർതത്തിൽ മാനസികമായി ചൂഷണമാണ് ചെയ്യുന്നത്......😢😢
@കാലൻ-ഠ4ഷ Жыл бұрын
താങ്കളെ കാര്യം ആണോ😂😂😂
@rajina389 Жыл бұрын
@@കാലൻ-ഠ4ഷ എന്റെ മാത്രമല്ല.ഒരുവിധം ഭാര്യമാരുടെയെല്ലാം അവസ്ഥ ഇത് തന്നെയാ.ഭർത്താക്കന്മാർ സ്നേഹം കാണിക്കും.ആ സ്നേഹം നഷ്ടവാതിരിക്കാൻ എന്തും സഹിക്കാൻ തയ്യാറാവും....