എൻറെ ചെറുപ്പകാലത്ത് ഞാൻ കണ്ട മനോഹര സിനിമകളിലൊന്നാണ് ഹാർബർ. മനോഹരമായ പാട്ടുകൾ, നല്ല കഥ, എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ്, തിലകൻ സാറിൻറെ അഭിനയിക്കുകയല്ല അദ്ദേഹം ജീവിച്ചു കാണിക്കുകയായിരുന്നു. ഒപ്പം വിജയരാഘവൻ ,കെപിസി ലളിത, ചിപ്പി, ബൈജു ,ബോബി കൊട്ടാരക്കര ഹരിശ്രീഅശോകൻ, അടൂർ പങ്കജം, മാതു, കൽപ്പന, ബിന്ദുപണിക്കർ, പറവൂർ രാമചന്ദ്രൻ, സുകുമാരി, മാഫിയ ശശി, എന്നിവരും നന്നായി ചെയ്തു...... തിലകൻ ചേട്ടനും വിജയരാഘവൻ ചേട്ടനും അച്ഛനും മോനും ആയി നല്ല സൂപ്പർ കോമ്പിനേഷൻ ആണ്.... മനോഹരമായ ഗാനങ്ങൾ ഈ പടത്തിൽ ഉണ്ട്.. (ഉണ്ണി പുൽക്കൂടു വാഴും എൻ മനസ്സിൽ) മനോഹരമായ ഗാനം... എത്ര കേട്ടാലും മതിവരാത്ത ഗാനം.. ഇതു പോലുള്ള സിനിമകൾ ഇനി ഓർമ്മയിൽ മാത്രം 😍😍😍😍🙏
@swapnadevu10533 жыл бұрын
Super Excellent
@ഞാനൊരുകില്ലാടി4 жыл бұрын
*തീർച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല സിനിമയാണ്.. കമൻറ്റു നോക്കി സിനിമ കാണാൻ വന്നതാണെങ്കിൽ കണ്ടോളൂ.. നഷ്ടം വരില്ല..*
@deepakm.n76252 ай бұрын
താൻ ഒരു കില്ലാടി തന്നെ.... 👻👻👻👻👻
@lechunarayan4 жыл бұрын
പത്മ ശ്രീ. തിലകൻ. ഒരു മഹാ സംഭവം തന്നേ അഭിനയ കുലപതി
@vinodnair69155 жыл бұрын
വളരെ ജിജ്ഞാസയോടെ ഒടുക്കം വരെ കണ്ടിരിക്കാൻ കഴിഞ്ഞ ഒരു നല്ല സിനിമ ' എല്ലാവരും അവരുടേതായ റോളുകൾ ഭംഗിയായി ചെയ്തു
@kuttanpilla2339 жыл бұрын
അവസാനം വരെ ബോറടിക്കാതെ ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന സുന്ദരന്‍ പടം. എന്താ തിലകന്‍, കെ പി എ സി ലളിത എന്നിവരുടെ അഭിനയം....
@vivekv67799 жыл бұрын
true...THILAKAN AND KPAC LALITHA WERE AWESOME AWESOME
@pdvaidyanathan56886 жыл бұрын
Thilaksn is no more with us.a good actor we lost
@najeebnajeeb78366 жыл бұрын
Kuttan Pilla
@najeebnajeeb78366 жыл бұрын
Kuttan Pilla of
@niel77775 жыл бұрын
Vijaya Raghavanum kattakku katta ninnallo.
@whiteandwhite5453 жыл бұрын
അഭിനവ കുലപതി തിലകൻ സാറിനു പ്രണാമം 🌹🌹🌹🌹🌹
@jollyaneesh41914 жыл бұрын
നല്ല ഒരു സിനിമ. എല്ലാവരും നന്നായി അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു. ലളിത & തിലകൻ... 👍
@chackovarghesekandathil91816 жыл бұрын
അഭിനയ രാജാവ് തിലകൻ സർ Big സല്യൂട്ട്
@chackovarghesekandathil91813 жыл бұрын
@Rohith Gurudas google keri search chy und... Pine fbilum. Und oru anil kumar ena Pageil...
@pradheepprabhakaran18223 жыл бұрын
Thilakan chettan character ayi jeevikkuvalle abhinayikkuvallalloo.... Big salute😁😁😁😁
@hello20205 жыл бұрын
ബൈജു കിടു അഭിനയം. തിലകൻ വിജയരാഘവൻ കെ.പി.എ.സി എല്ലാവരും കൊള്ളാം.
@josephmv3899 Жыл бұрын
ആരും അഭിനയിക്കുന്നില്ല കഥാപാത്രം എല്ലാവരും ജീവിക്കുക വിജയരാഘവൻ ചേട്ടനൊക്കെ ഇത്തരം ഭംഗിയായിട്ട് അഭിനയിക്കാൻ അറിയാം എന്ന് കാണിച്ചു തന്ന ഒരു സിനിമ ഇതിന് ഇതിനുമുമ്പ് ഉണ്ട് ചേട്ടനും കെപിഎസി ചേച്ചിയും ഒക്കെ അത്ഭുതപ്പെടുത്തിയത് തിലകൻ ചേട്ടന്റെയും വിജയരാഘവൻ ❤❤ ചേട്ടന്റെയും തകർപ്പൻ അഭിനയം
@vishnumohan69843 жыл бұрын
*എല്ലാവരും സ്‌ഥിരം സിനിമകളിലെ കടപ്പുറം സ്റ്റൈൽ സ്ലാങ് അനുകരിക്കുമ്പോ അല്ലേൽ നോർമൽ ആയി സംസാരിക്കുമ്പോ കൃത്യമായി കൊല്ലം ബീച്ച് സ്ലാങ് പറയുന്ന തിലകൻ അദ്ദേഹം ശെരിക്കും ഒരു ലേജൻഡ് തന്നെയാണ്*
@saudialriyadpravasi37182 жыл бұрын
ഇപ്പോഴും തിലകൻ സാർ ഉണ്ടെങ്കിൽ നല്ല കതയുള്ള സിനിമ കാണാമായിരുന്നു ❤പ്രമാണം ❤
@jomonthomaspulincunnu71862 жыл бұрын
നല്ല കഥ
@tripmode1866 ай бұрын
പ്രണാമം അല്ലേ
@navas_koppam7320 Жыл бұрын
തിലകൻ ചേട്ടൻറെ ഇമോഷണൽ സീൻ ഒരു രക്ഷയും ഇല്ല
@Fcmobile34654 жыл бұрын
തിലകൻ ചേട്ടന്റ അഭിനയം 🙏😞സങ്കടം വന്നിട്ട് വയ്യ 😭 മലയാള സിനിമയിൽ 3 പേരുടെ മരണം മാത്രമാണ് എനിക്ക് വിഷമം. ജയൻ. തിലകൻ കലാഭവൻ മണി 😞
@azizksrgd4 жыл бұрын
😰😰😰
@moonwalk16764 жыл бұрын
Sathyam
@moonwalk16764 жыл бұрын
Kalapana....oundee..
@rasiktp83574 жыл бұрын
Same😥😥😥
@smrithilayam4 жыл бұрын
How about murali ?
@deepakachari52964 жыл бұрын
അതിമനോഹരമായ ഒരു സിനിമ. എല്ലാവരും തകർത്തഭിനയിച്ചു. 👏👏👏😍😍😍
@AL-BOSS_0012 жыл бұрын
എന്റെ പൊന്നോ എന്നാ അഭിനയവ തിലകനും kpac ലളിതയും 🙆🏼♂️❤❤
@victoriajosephcheeranchira4560 Жыл бұрын
കുഞ്ഞിന്നാളിൽ ഏഷ്യാനെറ്റിൽ രാത്രി 11മണിക്ക കണ്ട സിനിമ 🥰വിജയരാഘവൻ മാതു തിലകൻ ലളിത 🥰❤️😘😘😘
@skids-dt8fc4 жыл бұрын
Kidu acting by thilakettan abhinayakulathi harbour😍
@mastertrics6 жыл бұрын
ഇത്രയും നല്ലൊരു പടം ഈ കേരളത്തിൽ വിജയം കാണാതെ പോയല്ലോ.....
@ajeeshpp12704 жыл бұрын
christian devotional songs അന്ന് സാമാന്യം നല്ല വിജയം ആയിരുന്നു
@jithinjoy76184 жыл бұрын
Thumboli kadappuram, kadal, kadalorakattu, harbour anganulla nalla kadal type theme inium varum njangaludey kayyilumund ee type subjects kadalsravu, chelli kadappuram, British harbour new subject pazhama choratha action subject aayirikkum
@jithinjoy76184 жыл бұрын
Yes
@saraths4187 Жыл бұрын
Average hit
@RajMohan-wo9gr Жыл бұрын
@@ajeeshpp1270 it's an average movie.Kollath vachu shoot cheytha padam aayathinal athil valiya vishamavum akkalath undaayi
@mdajmal85197 жыл бұрын
ഓ ഏന്റെ പൊന്നോ..അടിപൊളി സിനിമ തിലകൻ ലളിത് ഏതിരില്ല്ലാ നല്ല സംഫഷണം ഒരു നല്ല കുടുംബചിത്രം
പണ്ട് മീൻ സിനിമയിൽ മധു പറഞ്ഞ ഡയലോഗ് തിരകഥാകൃത്ത് ജെ പള്ളാശ്ശേരി അതെ പടി പകർത്തി വച്ചിരിക്കുന്നു , അവസാനം തിലകൻ പറയുന്നത് .. അപ്പച്ചൻ മരിച്ചാൽ പള്ളിയിൽ അടക്കണ്ട , കടലിൽ എറിത്തേരെ ..
@victoriajosephcheeranchira4560 Жыл бұрын
അതേ 🤣
@ambadirs77076 жыл бұрын
Thilakan chettan etra valia nadanaiyurnuu
@rishadkatteeri53406 жыл бұрын
സൂപ്പർ സിനിമ ഒന്നും പറയാനില്ല
@ariftpariftp93496 жыл бұрын
നല്ല സിനിമ ക്ലാരിറ്റി സംഭാഷണം
@mathewkrijo57722 жыл бұрын
Hit song, super film... Baiju ചേട്ടൻ അടിപൊളി... തിലകൻ ചേട്ടൻ 👍
@swaminathan13724 жыл бұрын
നല്ല സിനിമ....🌹🌹🌹
@arjunm9658 жыл бұрын
What an acting by Thilakan and kpac lalitha......I think Thilakan was one of the best actor in India...
@muhammedvalancheryqatar77756 жыл бұрын
Arjun Malik p
@Btw89016 жыл бұрын
@@muhammedvalancheryqatar7775 h Pp
@taxitrolls68752 жыл бұрын
കടിഞ്ഞൂൻ പൊട്ടൻ 😆😆 കുട്ടേട്ടൻ 😍😍
@sanoopparassinisanoopvv54696 жыл бұрын
Thilakan chettan okke maranamass aaanu
@arunrv80606 жыл бұрын
സൂപ്പർ.....
@sadiqali16866 жыл бұрын
good moove thanks
@akashnkmnkm57645 жыл бұрын
2019 l kanunavar arokke und like adi
@sunwitness72705 жыл бұрын
ഞാൻ
@vinuvinod9064 жыл бұрын
ഇല്ല - 2020ൽ കാണുന്നു
@Rockers89736 жыл бұрын
നല്ല പടം
@sanith85858 жыл бұрын
super..Thilakan SIR Great
@supergooajay84197 жыл бұрын
Thilakan sir super actiong
@hmmgnm12336 жыл бұрын
Kannu nirayicha padam oru avardu polum kittatha poyallo
സ്കൂളിൽ പഠിക്കുമ്പോൾ കൊല്ലത്ത് വച്ച് ഷൂട്ടിംഗ് നേരിട്ട് കണ്ട ചിത്രം.
@saltsugargopesh98783 жыл бұрын
Njanum
@rajanpushpan2873 ай бұрын
ഞാനും 95,96 കാലം
@melodies56926 ай бұрын
Director superaanu...thilakane nannaayi avatharipichu...
@RessinSAbraham8 ай бұрын
സൂപ്പർ 👌👌
@mydailydiary39910 ай бұрын
നല്ലൊരു സിനിമ ഹാർബർ സംവിധാനം: അനിൽ ബാബു വിജയരാഘവൻ,തിലകൻ,ഹരിശ്രീ അശോകൻ,ഇന്നസെൻ്റ്,ബൈജു,ബോബി,സൈനുദ്ദീൻ,പറവൂർ രാമചന്ദ്രൻ,മാഫിയ ശശി,മാധു,ബിന്ദു പണിക്കർ,ചിപി,kpse ലളിത,സുകുമാരി,കല്പന,
@jojojoseph78875 жыл бұрын
നല്ല സിനിമ പക്ഷെ എന്തുകൊണ്ടാണ് ഇത് ടീവി യിൽ വരാത്തത്. Back ground score കുറച്ച് മോശം ഇല്ലെങ്കിൽ പടം വേറെ ലെവൽ.
@RajMohan-wo9gr Жыл бұрын
Shooting neritt kanaan kazhinja padam. Kollam
@benz100214 жыл бұрын
ഈ പൈലി ആയി അഭിനയിച്ച ആൾ സൂപ്പറായിരുന്നു പതുക്കെ പതുക്കെ സിനിമയിൽ നിന്നും എല്ലാവരും മറന്ന നടൻ
@deepakm.n7625 Жыл бұрын
ശ്രീ പരവൂർ രാമചന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.