Malayalam Comedy Movie | Chanjattam [ HD ] | Full Movie | Ft.Jayaram, Urvasi, Jagathi

  Рет қаралды 4,849,729

mollywood movies

mollywood movies

Күн бұрын

Chanchattam is a Malayalam directed by Thulasidas, written by S. N. Swamy, and starring Jayaram, Urvasi, Siddique, Jagathi Sreekumar Mamukkoya and Adoor Bhavani. The story tells
Mohan and Yamuna fall in love with each other and get married. However, their marriage hits troubled waters after Mohan confesses that he unexpectedly cheated on her with one of her friends.

Пікірлер: 2 000
@anjalip5652
@anjalip5652 4 жыл бұрын
ഇതുപോലുള്ള സിനിമകളെ പ്രണയിക്കുന്നവർ ഒന്ന് അറിയിച്ചു പോകണമേ
@9745076510
@9745076510 3 жыл бұрын
യെസ്. കുറച്ചു എണ്ണം ഞാൻ പറയാം . എനിക്ക് കുറച്ചു എണ്ണം പറഞ്ഞു താ
@shalimarkings579
@shalimarkings579 3 жыл бұрын
Am addicted
@manucr77
@manucr77 3 жыл бұрын
😍😍😍😍✌✌✌✌
@knowledgehubtuitioncenter8431
@knowledgehubtuitioncenter8431 3 жыл бұрын
@@9745076510 പറഞ്ഞു തരുമോ
@clintsebastian4247
@clintsebastian4247 3 жыл бұрын
❤️
@surendranv9863
@surendranv9863 3 жыл бұрын
അന്നും ഇന്നും എന്നും ജനപ്രിയ നായകൻ ജയറാം ഇത് പോലെ ഫിലിം കൊണ്ടാണ്. ഉർവശി പകരം വെക്കാനില്ലാത്ത നടി
@sajithsaj8863
@sajithsaj8863 3 жыл бұрын
കോവാലൻ പാൻസ് അറിഞ്ഞാൽ തീർന്നു
@sreejumanu4528
@sreejumanu4528 11 ай бұрын
സത്യം
@farshans5148
@farshans5148 4 күн бұрын
​@@sajithsaj8863 കോവാലന്റ അണ്ടി
@karthikamenon9948
@karthikamenon9948 5 жыл бұрын
പണ്ടത്തെ കാലത്തെ സിനിമകൾ എത്ര വട്ടം കണ്ടാലും മടുപ്പ് തോന്നില്ല... പക്ഷെ ഇപ്പോഴത്തെ സിനിമകൾ ഒരിക്കൽ കണ്ടാൽ പിന്നീട് കാണാൻ തോന്നാറില്ല... 😊😊😊
@priyaanu6883
@priyaanu6883 5 жыл бұрын
Truth
@veenavikramans6459
@veenavikramans6459 5 жыл бұрын
Karthika Menon 😁
@just4992
@just4992 5 жыл бұрын
സത്യം പരമാർത്ഥം🤞
@agnosticman7592
@agnosticman7592 5 жыл бұрын
exactly
@Faazthetruthseeker
@Faazthetruthseeker 5 жыл бұрын
Sathyam
@tireless_fighter
@tireless_fighter 4 жыл бұрын
ഇല്ലേലും ജയറാമേട്ടന്റെ പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒന്നും മമ്മൂക്ക ലാലേട്ടന്റെ movikku കിട്ടില്ല..വല്യ ബഹളങ്ങളോ mass fight ഓ ഒന്നും ഇല്ലതെ ഒരു സാധാരണ കാരന് ishttamakunna നല്ല മലയാള സിനിമകളാണ് ജയറാമേട്ടന്റെതു 😍😍😍
@anuanoop7190
@anuanoop7190 4 жыл бұрын
correct
@vinodvivek693
@vinodvivek693 4 жыл бұрын
Yes
@pradeepkumarp3194
@pradeepkumarp3194 4 жыл бұрын
ജനപ്രിയനായകൻ
@christygracerichard3854
@christygracerichard3854 4 жыл бұрын
My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊
@ziyarocks4804
@ziyarocks4804 4 жыл бұрын
Sathyam
@nidhiponnuz
@nidhiponnuz Жыл бұрын
2023 ൽ അപ്രതീക്ഷിതമായി കാണേണ്ടി വന്ന മൂവി❤ ജയറാം ഉർവശി ജോഡിയിൽ ഇങ്ങനെ ഒരു മൂവി ഉണ്ടെന്ന് അറിയില്ലായിരുന്നു 👌 ജഗതി ചേട്ടൻ ഒരേ പൊളി 😍😍😍😍😍👌👌👌👌 ആ മോനും spr, എന്തൊരു അഭിനയ 😍 1:16:37 😂😂😂😂😂
@ranjithnathgs
@ranjithnathgs Жыл бұрын
Jagathy😄😄😄
@faithmonj5097
@faithmonj5097 11 ай бұрын
Unfortunately ഞാൻ ഒരു സവർണനായിപ്പോയി; അതു തന്നെയാണ് എന്റെ Disqualification. ആ Dialogue പൊളിച്ചു. ആ കാലം മുതൽ ഈ കാലം വരെയും ഗവൺമെന്റ് ജോലികളും പ്രൈവറ്റ് ജോലികളുമെല്ലാം കൈയടക്കി വച്ചിരിക്കുന്നത് അവർണരാണല്ലോ ? രാഷ്ട്രീയത്തിലാണെങ്കിലോ ഭരണം എം.എൽ.എ, എം പി , എല്ലാം ദളിതർ തന്നെ. സംവരണം ഉള്ളതുകൊണ്ടുമാത്രം കുറെ സവർണർ ഈ പദവികളിൽ എത്തുന്നു. അതുകൂടി ഇല്ലായിരുന്നുവെങ്കിൽ മുഴുവൻ ദളിതർ കൊണ്ടുപോകുമായിരുന്നു. ഭാഗ്യം
@ajoe4107
@ajoe4107 4 жыл бұрын
ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ട്, ഓരോ കഥാപാത്രങ്ങളുടെയും entry വളരെ surprising ആണ് 😊
@sskkvatakara5828
@sskkvatakara5828 2 жыл бұрын
1981 thamil.movi remake
@navasparakulangara9691
@navasparakulangara9691 4 жыл бұрын
കമന്റ് വായിച്ച് വീഡിയോ കാണുന്നവർ എത്രപേരുണ്ട്? Like her 👍
@basheerkokadan7108
@basheerkokadan7108 4 жыл бұрын
കണക്കെടുപ്പൻ 5
@Vidhyarajesh273
@Vidhyarajesh273 11 ай бұрын
Njan
@sethu234
@sethu234 2 жыл бұрын
ഈ കാലങ്ങളിലെ സിനിമകൾ എന്ത് രസമായിരുന്നു കാണുവാൻ.ലളിതം , മനോഹരം, ഒരു രീതിയിൽ തനി നാടൻ . നോ വയലൻസ് . നല്ല പ്രണയം .....എല്ലാം സിമ്പിൾ ആൻഡ് ഹംബിൾ. അല്ലെ ?
@sichusichu6012
@sichusichu6012 3 жыл бұрын
കുട്ടിക്കാലത്തെക്കുള്ള തിരിച്ചു പോക്ക് കൂടിയാണ് ഈ പഴയ സിനിമകൾ കാണുമ്പോൾ.....പഴയ ദൂരദർശൻ ചാനൽ ...ഞാറാഴ്ച 4 മണിക്ക് കളികളൊക്കെ മാറ്റിവെച്ചു ഒരിരുത്തമാണ്....അതിനിടെ കട്ടൻ ചായ...ചിപ്സ്....പരസ്യം വരുമ്പോ പുറത്തേക്കൊരോട്ടം...ഇടക്ക് 'തടസ്സം നേരിട്ടതിൽ ഖേതിക്കുന്നു .......Ennulla...mazhavil niravungalum....Beep sound um...Ellaam ormakal..
@anjuks5373
@anjuks5373 2 жыл бұрын
Yes
@Partheesh-yk3je
@Partheesh-yk3je Жыл бұрын
Anganeyanengil ningalkkokke 30vayasil kooduthalayi
@shirinhabeeb3730
@shirinhabeeb3730 11 ай бұрын
😟😟
@vaisakhmv
@vaisakhmv 11 ай бұрын
ദുർബല നിമിഷത്തിൽ ഭാര്യയെ വഞ്ചിച്ചു പിന്നീട് വീണ്ടും ഭാര്യയെ ഇട്ടു വട്ടുതട്ടുന്നവൻ മഹാൻ.... ഇത്ര ചെറ്റത്തരം ചെയ്തിട്ടും, അയാളെ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന അവൾ കുറച്ചു പ്രതിഷേധിച്ചു എന്ന കാരണം കൊണ്ട് അവളെ തെറ്റികാരിയാക്കി ഉപദേശിക്കുന്ന ഈ ഇടപാട് ഒരിക്കലും ശെരി അല്ല.... പറഞ്ഞിട്ട് കാര്യം ഇല്ല... ഇത് അന്ത കാലം, 1991....
@k_123menon
@k_123menon 3 ай бұрын
sathym broooooo
@k_123menon
@k_123menon 3 ай бұрын
last aval kenji avntedth poypolind thettaanel fulll chythath avnum
@jowharbabujowhar5077
@jowharbabujowhar5077 4 жыл бұрын
അടിപൊളി ജഗതി ചേട്ടൻ വന്നത് മുതൽ ആണ് പടത്തിന് ജീവൻ വെച്ച് തുടങ്ങീത് എന്ന് തോന്നിയവർ undo? 😍
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ്, ബ്രോ ജഗതിയുടെ എൻട്രി ആണ് ജീവൻ വെച്ചത് ജഗതി ഈ ചിത്രത്തിൽ മുഴുവൻ സമയം ഉണ്ടെങ്കിൽ നല്ല എൻജോയ് മെന്റ് ആയേനെ
@safvathahir3177
@safvathahir3177 3 жыл бұрын
Illaa
@SurajInd89
@SurajInd89 3 жыл бұрын
@@cynilernest8776 Ayye.. siddhiquo? Oolan..
@Jomalsonnyttk
@Jomalsonnyttk 2 жыл бұрын
ഇല്ല
@pitstopautomobiles123
@pitstopautomobiles123 2 жыл бұрын
Yes
@SarcasmBot
@SarcasmBot 4 ай бұрын
2024ൽ ഈ പടം വീണ്ടും ട്രെൻഡിംഗ് ആക്കിയ ഹേമാ കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ..!!
@jitheshkm2676
@jitheshkm2676 2 ай бұрын
ഈ പടത്തിന് ഹേമ കമ്മറ്റിയുമായി എന്താ ബന്ധം
@Roby-p4k
@Roby-p4k 11 ай бұрын
ആരൊക്കെ🙋‍♂️🙋‍♂️ 2024...?? പണ്ട് ഏഷ്യാനെറ്റിൽ ഒരുപാട് വെട്ടം കണ്ട സിനിമ 🎉🎉
@anoopthodupuzhakerala2837
@anoopthodupuzhakerala2837 8 ай бұрын
May month 7
@krishnaprasad2006
@krishnaprasad2006 6 ай бұрын
പക്ഷെ വെട്ടം ദിലീപിന്റെ സിനിമ alle😛😂😂😂
@sirajudheenk1675
@sirajudheenk1675 6 ай бұрын
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
അന്നത്തെ ഉർവശി എന്ത് സുന്ദരിയാണ് 😍😍
@anoopbalachandran4364
@anoopbalachandran4364 3 жыл бұрын
priye pole
@SurajInd89
@SurajInd89 3 жыл бұрын
Ha ha kaliyakkiyathaano
@vsree799
@vsree799 2 жыл бұрын
@@anoopbalachandran4364 🤣🤣🤣🤣🤣
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
@@anoopbalachandran4364 anoopinu eppozhum soundaryam illallo 🤣🤣🤣
@Zmza7
@Zmza7 2 жыл бұрын
Hii priya❤️
@akhileshakhilesh7267
@akhileshakhilesh7267 Жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത പഴയകാല സിനിമകൾ 2023 കാണുന്നവർ ഒരു ലൈക് അടി
@sajithasanthosh4995
@sajithasanthosh4995 11 ай бұрын
2024👍🏻
@lijomathew8697
@lijomathew8697 2 жыл бұрын
ജഗതി ചേട്ടൻ ഇഢലി കണ്ടിട്ട് സ്വന്തം കൈ മാറ്റിയിട്ട് പിന്നെ കഴിക്കുന്ന സീൻ എത്ര പ്രാവശ്യം കണ്ടു എന്നോ അദ്ദേഹത്തേ കൂട്ട് കോമഡി കൈകാര്യം ചെയ്യുന്നവർ ഇനിയും ഉണ്ടാവുമോ കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ ഒരു കോമഡി സീനിന് വേണ്ടി💗💗💗
@aamihuzain7152
@aamihuzain7152 2 жыл бұрын
എനിക്കീ സിനിമയോട് യോജിക്കാൻ കഴിയുന്നില്ല നായകൻ ഏതോ പുണ്യ പ്രവർത്തി ചെയ്തിട്ട് വന്ന പോലെയാണ് എല്ലാരും അയാളെ ന്യായീകരിക്കുന്നത്. നായിക തെറ്റുകാരിയെ പോലെയും. സ്വന്തം അച്ഛൻ പോലും ആ പെണ്ണിനെ മനസിലാക്കുന്നില്ല. ഗർഭിണി ആയ ഭാര്യ ഇരിക്കവേ ഭർത്താവ് അന്യ സ്ത്രീയെ പ്രാപിച്ചത് അത്രക്ക് പുണ്യ പ്രവൃത്തി ആണെന്ന് അറിഞ്ഞില്ല. സ്വന്തം ഇണയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളും ചെറിയൊരു നേരത്തെ ശരീര സുഖത്തിനു വേണ്ടി ഇത്രയും വലിയൊരു തെറ്റുചെയ്യില്ല. മറ്റേതു തെറ്റും നമുക്ക് ക്ഷമിയ്ക്കാൻ കഴിയും. പക്ഷെ ഇത് ഒരിക്കലും അംഗീകരിക്കാൻ kazhiyill.
@tharanisar8072
@tharanisar8072 Жыл бұрын
Sathyam
@abhiramimurali3222
@abhiramimurali3222 Жыл бұрын
Sathyam ahn
@bijumonbiju8443
@bijumonbiju8443 Жыл бұрын
ഇല്ലാ degreeyum ഉണ്ട്. പക്ഷേ.,ഇത് വരെ ഒരു ജോലിയായിട്ടില്ല. unfortunately ഞാനൊരു സവർണ്ണനായിപ്പോയില്ലെ...madom 😂😂😮😮.....aahhaa ഇതൊക്കെ പറയാൻതന്നെ വേണം ഒരു ഉളുപ്പുമില്ലാത്ത ""അന്തസ്സ് ""!!!😢😢
@ashiqafsal8430
@ashiqafsal8430 Жыл бұрын
sathyam
@ASWATHY-kj7fi
@ASWATHY-kj7fi Жыл бұрын
Aa kalaghatathile portrayal aanu ith. But still the lady shows how powerful a woman can be in any situation. She is different from any other typical woman of that era. A Powerful , Courageous and dignified lady.
@aswathybijuraj4678
@aswathybijuraj4678 Жыл бұрын
ചതി ആത്മാഭിമാനം ഉള്ള് ഒരാൾക്കും പൊറുക്കാൻ പറ്റില്ല. ആണായാലും പെണ്ണായാലും. പണ്ടായിരുന്നെങ്കിൽ യമുന ക്ഷമിച്ചില്ലെങ്കിൽ അഹങ്കാരി character ആവും. ഇന്നാണെകിൽ Bold lady.
@shamnabinthrasheed7267
@shamnabinthrasheed7267 Жыл бұрын
യെസ്...
@ajaykulangara
@ajaykulangara 3 жыл бұрын
സ്ത്രീകൾ മനസ് കൊണ്ടു സ്നേഹിക്കുന്നു... പുരുഷൻ ശരീരം കൊണ്ടും... അതാണ് സാധാരണ വ്യത്യാസം... അപൂർവം ചിലപ്പോൾ ഇ ഫിലിം ലെ പോലെ സ്ത്രീയും പുരുഷൻ നും തെറ്റ് കാർ ആവാം
@njr2776
@njr2776 3 жыл бұрын
ജയറാമേട്ടന്റെ പ്രെപ്പോസൽ സീൻ ഇഷ്ട്ടപെട്ടവർ ആരൊക്കെയുണ്ട് 😍😍
@ajeeshkv2205
@ajeeshkv2205 2 жыл бұрын
Super, fast proposal😀
@varunjprakash7447
@varunjprakash7447 4 жыл бұрын
ഇ കൊറോണ കാലത്തു ഇ സിനിമ ആദ്യമായി കാണുന്നവർ ഉണ്ടോ?
@jitheshkm2676
@jitheshkm2676 4 жыл бұрын
July 29
@ishakkkmuhammad4715
@ishakkkmuhammad4715 4 жыл бұрын
Njanum
@shafimuhammad6975
@shafimuhammad6975 4 жыл бұрын
Korona kalathalla vellapokkam vannapazhum kandu
@ChithraBabuShine
@ChithraBabuShine 4 жыл бұрын
Varun J PRAKASH 🤝🤝
@christygracerichard3854
@christygracerichard3854 4 жыл бұрын
August 6 2020
@shamlan448
@shamlan448 4 жыл бұрын
ജയറാം എന്ന നടനെ വലിയ ഇഷ്ടമാണ്.. നിങ്ങൾകോ. ഉർവശി ചേച്ചിയെ ജീവനും....
@journeytowisdom1409
@journeytowisdom1409 4 жыл бұрын
Enikum
@christygracerichard3854
@christygracerichard3854 4 жыл бұрын
My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊
@santv9934
@santv9934 4 жыл бұрын
Super ആക്ടർ ജയറാമേട്ടൻ
@santv9934
@santv9934 4 жыл бұрын
Super
@santv9934
@santv9934 4 жыл бұрын
Ys
@vaisakhrk8760
@vaisakhrk8760 5 жыл бұрын
ഉർവശി ഒരു രക്ഷേമ് ഇല്ല.. natural acting
@manjuhari2019
@manjuhari2019 Жыл бұрын
Sathyam.❤❤❤❤❤ Urvasi love youuu..❤❤❤❤❤
@siddikhtm9542
@siddikhtm9542 2 жыл бұрын
ടെൻഷൻ വരുമ്പോൾ ഇത്തരം സിനിമകൾ ഒരു ആശ്വാസം തന്നെ ആണ് 👍🏻👌🏻👌🏻👌🏻
@Vidhyarajesh273
@Vidhyarajesh273 11 ай бұрын
Sathyam
@abdulkalammampad8654
@abdulkalammampad8654 2 жыл бұрын
പഴയൊരു ചിത്രം എന്ന നിലക്ക് ഇഷ്ടമായി. പക്ഷേ ജയറാമിന്റെ ക്യാരക്റ്റർ ഒരു നായകന് ഒരിക്കലും ഒരിക്കലും യോജിക്കാത്തത്.ഭൂലോകം ഇടിഞ്ഞു വീണാലും പാവം ഭാര്യയെ വഞ്ചിക്കരുത്. 😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑(പ്രശസ്ത തമിഴ് സാഹിത്യകാരൻ ജയകാന്തന്റെ 'ഉൻമൈ സൂടും ' എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കാരമായ 'മൗന ഗീതങ്ങൾ (ഭാഗ്യരാജ്, സരിത ) എന്ന തമിഴ് ചിത്രത്തിന്റെ റീ മേക്ക് ആണിത്. രേഖ, ശബാന ആസ്മി, ജിതേന്ദ്ര തുടങ്ങിയവരെ അണിനിരത്തി, എൻ രാമറാവു സംവിധാനം ചെയ്ത 'ഏക് ഹി ഭൂൽ ' എന്ന ചിത്രം ഹിന്ദി റീ മേക്കും ആണ്. ഏറ്റവും മനോഹരമായത് ഹിന്ദി വേർഷൻ ആണ്.
@reshmaom4860
@reshmaom4860 2 жыл бұрын
💯
@Bhagyum
@Bhagyum Жыл бұрын
Pavada malaru hajar ayallo
@opinion...7713
@opinion...7713 11 ай бұрын
​@@Bhagyum ennu oru kula myran
@subashp7198
@subashp7198 4 жыл бұрын
നല്ല ഒരു കുടുംബ ചിത്രമാണ്. ജയറാം, മനോജ്‌ കെ ജയൻ, സിദീഖ്, എല്ലാവരും നന്നായി.
@sruthisankar3680
@sruthisankar3680 3 жыл бұрын
Z
@shijithhima7410
@shijithhima7410 2 жыл бұрын
അപ്പോ jagathiyo
@അന്തർ_മുഖൻ
@അന്തർ_മുഖൻ 4 ай бұрын
ഹേമ കമ്മീഷൻ റിപ്പോർട്ട് കണ്ട് പടം കാണാൻ വന്നവർ ഇങ്ങ് പോര് ❤😂
@Sreejith_calicut
@Sreejith_calicut 3 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി ആയിന്നു ഉർവശി ചേച്ചി ക്കി വോയിസ്‌ കൊടുത്തിരുന്നേൽ അഭിനയo വേറെ ലെവൽ എത്തിയേനെ ആനാദവല്ലി ചേച്ചി വോയിസ്‌ മാച്ചിംഗ് അല്ല ... എന്തൊരു പെർഫോമൻസ് ആണ് ചേച്ചി.... ഉർവശി ചേച്ചിയെ വെല്ലാൻ വേറെ ഒരു നടി ഇനി ഇല്ല അതാ സത്യം...
@sanasanu6473
@sanasanu6473 3 жыл бұрын
Correct
@Deepa594
@Deepa594 22 күн бұрын
correct.ഉർവശി Super💛♥️👍🏻
@കേശുനമ്പൂതിരി-ല7ഖ
@കേശുനമ്പൂതിരി-ല7ഖ 3 жыл бұрын
ഇന്ന് സിനിമയുണ്ടോ ?'പാട്ടുകൾ ഉണ്ടോ ? ഇന്നത്തെ സിനിമകൾക്ക് അധികം ആയുസില്ല. പഴയ കാല സിനിമകൾ എത്ര മനോഹരം -----
@Priya-oz5lz
@Priya-oz5lz 2 жыл бұрын
ഒന്നു മാത്രം കൊള്ളില്ല, "ഒരേസമയം ആത്മാർത്ഥമായി ഭാര്യയെ സ്നേഹിച്ച് വേറൊരുത്തിയെ അടുത്തു കിട്ടിയ ഉടനെ അവളുമായി മാരകതെറ്റ് ചെയ്യുക"!!! ഇതേ കാര്യം ഒരു പെണ്ണ് ആണ് ചെയ്യുന്നതെങ്കിൽ...??? ഇതെല്ലാം ആണിന്റെ അവകാശമായി കാണിച്ചു കൂട്ടുന്നതേ മണ്ടത്തരം ആണ്.
@gsdevi9046
@gsdevi9046 2 жыл бұрын
Yes...urvashide sideil matreme shariullu...
@Priya-oz5lz
@Priya-oz5lz 2 жыл бұрын
@@gsdevi9046 ഇതൊക്കെ ആണുങ്ങളുടെ സ്വാർത്ഥതയെ അംഗീകരിച്ചു കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയെടുക്കുന്നതാണ്.
@bijuthomas3715
@bijuthomas3715 2 жыл бұрын
ജീവിതവും മനുഷ്യമനസും കൂടുതല്‍ അറിയുമ്പോള്‍ അഭിപ്രായം മാറും
@Priya-oz5lz
@Priya-oz5lz 2 жыл бұрын
@@bijuthomas3715താങ്കളുടെ ഭാര്യയ്ക്ക് മറ്റൊരാൾ വന്നാൽ തീർച്ചയായും ഈയൊരു അണ്ടർസ്റ്റാന്റിംഗ് കീപ്പ് ചെയ്യണം.👍
@bijuthomas3715
@bijuthomas3715 2 жыл бұрын
@@Priya-oz5lz സാഹചര്യം ഒത്തുവരികയും,ആരും അറിയാതിരിക്കുകയും ,പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ബന്ധം പരസ്പരസമ്മതത്തോടെ നടത്തുന്നത് നിയമപരമായി കുറ്റകരമല്ലാതാവുകയും ചെയ്താല്‍ (ഇന്ത്യയില്‍ കുറ്റകരമല്ല ) 90% മനുഷ്യരും അവിഹിതബന്ധങ്ങളിലേക്ക് പോകും.പുറത്താരുമറിയില്ല.ഇതൊക്കെ മനസിലാകണമെങ്കില്‍ മനഃശാസ്ത്രജ്ഞരുടെ ഡയറികുറിപ്പുകള്‍ പുസ്തകരൂപത്തിലുണ്ട്,,അതുപോലെ കൗണ്‍സിലിംഗുകളിലൂടെ,അതുപോലെ മനുഷ്യര്‍ ഹൃദയം തുറന്ന് സംസാരിക്കുമ്പോള്‍ പുറത്തുവരുന്ന യഥാര്‍ത്ഥ ജീവിതം ഇതൊക്കെ വിശകലനം ചെയ്ത് ആധികാരികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരങ്ങളുടെ ആകെ തുകയാണ് ഞാന്‍ പറഞ്ഞത്.ഇന്ന് ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ലൈംഗികതയുമായി ബന്ധപ്പെട്ട മേഘലകളിലാണന്ന് സഹോദരിക്കറിയുമോ..എന്തിന് ..കേരളത്തില്‍ നടക്കുന്ന ബാല ,കൗമാര ലൈംഗികപീഢനങ്ങള്‍ ഏറ്റവും കൂടുതല്‍ നടത്തുന്നത് അടുത്ത ബന്ധുക്കളില്‍ നിന്നാണന്ന് സംസ്ഥാനവനിതാശിശുക്ഷേമ വിഭാഗം പുറത്തിറക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു..പിന്നെവിടയാണ് മേഡം ഈ പറഞ്ഞ സദാചാരം..ആരെയാണ് വിശ്വാസിക്കുക...അതുകൊണ്ട് ആരായാലും ഒരു മിനിമം വിശ്വാസത്തില്‍ ലൈഫ് കൊണ്ടുപോവുകയേ സാധിക്കൂ..അതായത് പരിപൂര്‍ണമായി ലോകത്തൊരു മനുഷ്യനേയും വിശ്വസിക്കാന്‍ പറ്റില്ല...കാരണം മനുഷ്യന്‍ ദൈവമല്ല..
@bnglre
@bnglre 4 жыл бұрын
ജഗതിയുടെ ഇഡലി വിഴുങ്ങുന്ന സീൻ (1:13:11) കണ്ടോ.. ഒരു രക്ഷയും ഇല്ലാ .... നല്ല സിനിമ , പഴയ ആ അന്തരീക്ഷം കണ്ടപ്പോൾ എന്തോ ഒരു സമാധാനം തോനുന്നു..
@blackwhatermedia6430
@blackwhatermedia6430 3 жыл бұрын
ഇതിലെ നായികയോടും Script റൈറ്ററോടും എനിക്ക് സഹതാപം തോന്നുന്നു അവസാനം വരെ വെള്ളം കോരിയത് മൂടില്ലാത്ത ബക്കറ്റിലായിപ്പോയി
@bibinbabu882
@bibinbabu882 2 жыл бұрын
Sn swami
@unnimolrajesh5608
@unnimolrajesh5608 4 жыл бұрын
2021ഇൽ കാണുന്നവർ ഇവിടെ നീലം പൂശുക 😍
@ajmaljaseenajmaljaseen9982
@ajmaljaseenajmaljaseen9982 3 жыл бұрын
neelam engane pooshaan black alleaavu
@shafikhantirur2895
@shafikhantirur2895 3 жыл бұрын
2022 ആയിപോയി 😁
@ishuzvlog
@ishuzvlog 2 жыл бұрын
നിലം പൂശാൻ 😨😨
@jyothilekshmi8987
@jyothilekshmi8987 2 жыл бұрын
2022
@shijithhima7410
@shijithhima7410 2 жыл бұрын
22ൽ
@jelsiyaashique240
@jelsiyaashique240 2 жыл бұрын
ജയറാം, ഉർവശി അഭിനയം natural ആണ്. Super 👍👍
@ajaylal2670
@ajaylal2670 3 жыл бұрын
പണ്ടത്തെ സിനിമകൾ എന്ത് രസം ആണ് കാണാൻ. ഇപ്പോൾ ഉള്ള കുറെ ഓഞ്ഞ സംവിധായകരും ഓഞ്ഞ നടന്മാരും മലയാള സിനിമയെ കൊന്നു.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
ഉർവശി,ജയറാം രണ്ടുപേരും നല്ല ജോഡി ആണ്‌....ഈ movie ഒരുപാട് ഇഷ്ടപ്പെട്ടു.....♥️
@sabari5579
@sabari5579 4 жыл бұрын
90 കളിലെ സിനിമകൾ മാത്രം തിരഞ്ഞെടുത്തു കാണുന്ന ഞാൻ
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
Njanum
@sabari5579
@sabari5579 3 жыл бұрын
@@jubairiyajubi4524 nalla cinemakal annu / nostalgia
@divyasbabu8632
@divyasbabu8632 3 жыл бұрын
Njanum
@amvimalviswam
@amvimalviswam 3 ай бұрын
ഞാനും
@sunilshyne777
@sunilshyne777 Жыл бұрын
ത്രില്ലർ സിനിമകളിൽ ഹരം കയറിയപ്പോൾ കൂടുതൽ ഫാമിലി സിനിമകൾ എസ്.എൻ.സ്വാമി എഴുതാതെ പോയത് മലയാളത്തിന് വലിയ നഷ്ടമാണ്. ഈ സിനിമ,കണ്ടു കണ്ടറിഞ്ഞു,സ്നേഹമുള്ള സിംഹം,അപൂർവം ചിലർ,ഗീതം,എന്ന് നാഥന്റെ നിമ്മി,അകലത്തെ അമ്പിളി,കൂടും തേടി,ആയിരം നാവുള്ള അനന്തൻ,ചക്കരയുമ്മ,ഒരു നോക്കു കാണാൻ... എല്ലാം സ്വാമി എഴുതിയ നല്ല നല്ല കുടുംബസിനിമകൾ ☺️ ഈ സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ തമിഴ് സിനിമ മൗനഗീതങ്ങളുടെ റീമേക്ക് ആണ് സിനിമ,എങ്കിലും നല്ല വൃത്തിയായി എടുത്തിട്ടുണ്ട്. ജയറാം,ഉർവശി എന്നിവരുടെ തകർപ്പൻ പ്രകടനം. കൂടെ Supporting Actors ആയി സിദ്ധിഖ്,ജഗതി,ശങ്കരാടി എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചു. മികച്ചൊരു ഫാമിലി Entertainer ആണ് സിനിമ. ധൈര്യമായി കാണാം ❤️
@maliyakkalvellanchery5048
@maliyakkalvellanchery5048 4 жыл бұрын
ആ കുട്ടി എന്ത് അഭിനയമാ..... poli 😘
@Shymas4
@Shymas4 2 жыл бұрын
ശ്രീജ രവിയുടെ ഡബ്ബിങ് കൊണ്ടാണ് ആ കുട്ടിയുടെ അഭിനയം നല്ലത് എന്ന് തോന്നുന്നത്..
@akhilsankar18
@akhilsankar18 6 жыл бұрын
പാർവതി കഴിഞ്ഞാൽ ജയറാമിനോട് ഏറ്റവും ചേരുന്നു ജോഡി അത് ഉർവശി ആണ് കിടു ഫാമിലി മൂവി ദാമ്പത്യ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചുതന്ന മൂവി 😍😍😍
@akhilsasidhar8288
@akhilsasidhar8288 4 жыл бұрын
Urvasiyum super match thanne
@sreekumar3606
@sreekumar3606 4 жыл бұрын
Parvathy kazinjal alla urvassy kaziniu parvathy
@journeytowisdom1409
@journeytowisdom1409 4 жыл бұрын
@@sreekumar3606 sathyam
@thejusks2274
@thejusks2274 4 жыл бұрын
@@sreekumar3606 👍
@stephenmoni9091
@stephenmoni9091 4 жыл бұрын
urvashi kazhinju parvathy
@nourichichus3258
@nourichichus3258 3 жыл бұрын
മാലയാളത്തിന്റെ lady സൂപ്പർസ്റ്റാർ ഉർവശി 👌👌 90 s പടം മിക്കതും ജയറാം സിദ്ദിഖ് മുകേഷ് ജഗദീഷ് ജഗതി സൈനുദ്ധീൻ സൈകുമാർ കോമ്പോ 👌👌👌 വേറെ ലെവൽ
@massgameryt3927
@massgameryt3927 2 жыл бұрын
oral koodi und mamukoya
@ajmalshamlak2958
@ajmalshamlak2958 2 жыл бұрын
കുതിരവട്ടം പപ്പു ശോഭന മാമുകോയ ഇന്നസെന്റ് ഒടുവിൽ ഉണ്ണികൃഷ്ണൻ സുഖതുകുമാരി ശ്രീനിവാസൻ
@r.worrld3603
@r.worrld3603 6 жыл бұрын
കൊള്ളാം നല്ല ഒരു സിനിമ.. ജഗതി പൊളിച്ചു 😂.. ഇതു പോലെ സിനിമകളും ആ കാലങ്ങളും ശരിക്കും miss ചെയ്യുന്നു
@jonvigeorge
@jonvigeorge 6 жыл бұрын
Truely :(
@saranyarajagopal1350
@saranyarajagopal1350 5 жыл бұрын
True 🙁
@abhishekar5741
@abhishekar5741 2 жыл бұрын
ഈ സിനിമയിൽ ആകെ പേടിച്ചത്..ബാബു..യമുനയെ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടാവുമോ എന്നായിരുന്നു... ഭാഗ്യത്തിനു അതുണ്ടായില്ല..അതിന് ബാബുവിനോട് നന്ദി പറയുന്നു കാരണം യമുന സത്യം ഉള്ളവളാണ്..യമുനയെപ്പോലെ ഉള്ള സ്ത്രീകളുടെ മാനം ആർക്കും തട്ടിക്കളിക്കാൻ ഉള്ളതല്ല.. അവർ എന്നും മാനിക്കപ്പെടേണ്ടവരാണ്.. 🙏🙏
@opinion...7713
@opinion...7713 11 ай бұрын
Urvashi divorce aaayatukondu vere marriage cheyitu jayram nte munnil jeevichu kaanikkyanamaayirunnu... Allandey itupole ulla oolatharam alla filim il kaanikkyendatu Pinne pazhe padam aanallo ennu karuti aaswasikkyaaam
@himavarghese2893
@himavarghese2893 3 жыл бұрын
സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ ആണ്. അല്ലാതെ അന്ന് കണ്ടവർ ഉണ്ടോ ഇന്ന് കണ്ടവർ ഉണ്ടോ 😡😡😡ഓക്കേ ഞാൻ കണ്ടിട്ട് വരാം 👍👍👍
@tomyjoseph9135
@tomyjoseph9135 2 жыл бұрын
Nice movie
@robinsonpmathew9806
@robinsonpmathew9806 4 жыл бұрын
2020 ലും ഈ സിനിമ കണ്ടവർ ഒന്ന് ലൈകിയെ @@
@sskkvatakara5828
@sskkvatakara5828 4 жыл бұрын
1sttime
@fithank625
@fithank625 4 жыл бұрын
binil kumar BB hi u
@santv9934
@santv9934 4 жыл бұрын
Yes
@santv9934
@santv9934 4 жыл бұрын
Yaa
@basheerkokadan7108
@basheerkokadan7108 4 жыл бұрын
കണക്കെടുപ്പൻ ം7
@anitapn1
@anitapn1 3 жыл бұрын
Urvashi chechiye kanaan nalla rasam...pinne nammude jayaram chetanum super..ethre kandallum madikkatha cinemakal ulla kaalam👌👌👌👌
@jomolsujith6121
@jomolsujith6121 3 жыл бұрын
Ee cinima njaan ആദ്യം ആയിട്ടാണ് കാണുന്നത് ❤️❤️❤️സൂപ്പർ സിനിമ
@arunvlogswapna
@arunvlogswapna 5 жыл бұрын
ഉൾവശി ജയറാം ചേർന്ന് അഭിനയിച്ചപ്പോൾ പടം ഗംഭീരം
@കുഞ്ഞമ്പാടി
@കുഞ്ഞമ്പാടി 4 жыл бұрын
Arun Vkk ഉൾവശി അല്ല 🤣🤣 ഉർവശി ആണ്
@sushanthk684
@sushanthk684 4 жыл бұрын
ചെറിയൊരു തെറ്റ് ക്ഷമിച്ചൂടെ ക്ഷമിക്കണം
@farshans5148
@farshans5148 4 күн бұрын
ഓഹൊ ​@@കുഞ്ഞമ്പാടി
@2020bhagesh
@2020bhagesh 3 жыл бұрын
Climax ലെ സംഘട്ടനത്തിന് വേണ്ടി ഒഴിഞ്ഞ ഫാക്ടറി നോക്കി പോവാത്ത ഡയറക്ടർനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ.😂👍
@Priya-oz5lz
@Priya-oz5lz 2 жыл бұрын
😂😂😂 ഹഹഹ അയ്യോ
@althaf4920
@althaf4920 2 жыл бұрын
😃😃
@coldstart4795
@coldstart4795 Жыл бұрын
😂
@shahidahussain2012
@shahidahussain2012 11 ай бұрын
😂😂😂😂
@shazimajha3608
@shazimajha3608 5 жыл бұрын
2020 il kanunnavarundo
@vishnuappu7337
@vishnuappu7337 4 жыл бұрын
ഇല്ലല്ലോ
@basheerkokadan7108
@basheerkokadan7108 4 жыл бұрын
കണക്കെടുപ്പൻ 6
@rajeshkumarm687
@rajeshkumarm687 3 жыл бұрын
2021
@mishabmarwan3685
@mishabmarwan3685 4 жыл бұрын
Old ഉറുവശി fans 👍
@manojmani7133
@manojmani7133 3 жыл бұрын
ഈ പടം ആരും കാണാതെ പോകരുത് സൂപ്പർ അടിപൊളി മൂവി 😊😊😊👍👍👍😘
@manushyan2932
@manushyan2932 Жыл бұрын
Mayiru
@jelsiyaashique240
@jelsiyaashique240 2 жыл бұрын
ഇങ്ങനെ cheythaa ഒരു ഭാര്യയും ക്ഷമിക്കില്ല. ആണുങ്ങൾക്ക് എന്തും ആവാംന്നോ?????????
@vijayakumar7101
@vijayakumar7101 2 жыл бұрын
Aavam
@animaamiz2330
@animaamiz2330 2 жыл бұрын
@@vijayakumar7101 ninte achan ingane aano amma athang poruthapetto ammaym povarundo
@Bhagyum
@Bhagyum Жыл бұрын
Oru purushanu oru sthreeyil mathram samtripthi anayan pattilla
@-V6984
@-V6984 Жыл бұрын
​@@Bhagyum Thirichu sthreekal paranjal nammal purushanmar sammathikumo?
@Deepa594
@Deepa594 22 күн бұрын
ജയറാം തുറന്ന് പറഞ്ഞീല്ലായിരുന്നെങ്കിൽ ഉർവശി അറീയുമായിരുന്നോ ജയറാമിന്റെ നല്ല മനസ് അല്ലേ
@ajeeshvj8645
@ajeeshvj8645 3 жыл бұрын
പ്രകൃതി ഓരോ സാഹചര്യങ്ങളിലൂടെ നയിക്കുന്നു.... ഈ സിനിമയും അത്പോലെ മുന്നിൽ വന്നു....
@-V6984
@-V6984 Жыл бұрын
Enthonnu prakrithi😂control cheyyendathu control cheyyanam😅
@karthikaakhil2067
@karthikaakhil2067 4 жыл бұрын
Uravashi chechyde movies ellam kandirikkan thonnuum... Chechy undel movie adipoli anu.. big faaaaan.... Ellarum ae nalla chercha anu
@Elmafransis
@Elmafransis 4 жыл бұрын
കൊറോണ മൂലം വിട്ടിൽ കുത്തിയിരിക്കുന്ന സമയത്തു കാണുന്നവർ ഉണ്ടോ
@manumanoj8303
@manumanoj8303 4 жыл бұрын
@vishnuappu7337
@vishnuappu7337 4 жыл бұрын
ഇല്ലല്ലോ
@ChithraBabuShine
@ChithraBabuShine 4 жыл бұрын
Elma Fransis 🤝🤝
@basheerkokadan7108
@basheerkokadan7108 4 жыл бұрын
കണക്കെടുപ്പൻ 4
@ItzmeKuripp
@ItzmeKuripp 4 жыл бұрын
Und
@iqubaliqu673
@iqubaliqu673 4 жыл бұрын
ജയറാം ഉർവശി മികച്ച താരജോടികൾ. സൂപ്പർ അഭിനയം.
@anjubabe
@anjubabe 4 жыл бұрын
അന്നത്തെ കാലത്ത് മാത്രമേ ഇത്തരം സിനിമകൾ വിജയിക്കൂ...ഇപ്പോൾ ഇറങ്ങിയാൽ എട്ട് നിലയിൽ പൊട്ടും... ഭാര്യയോടു നല്ല സ്നേഹമുള്ള ഭർത്താവാണെങ്കിൽ ആ വൃത്തിക്കെട്ട സ്ത്രീ ദേഹത്തേക്ക് വീണപ്പോൾ കൺട്രോൾ ചെയ്യേണ്ടതായിരുന്നു...കുറച്ചു നേരത്തെ സുഖത്തിന് വേണ്ടി യമുനയെ പോലെ അതിസുന്ദരിയായ ഭാര്യയേ മറന്നെങ്കിൽ അയാൾക്ക് ഭാര്യയോടു ആത്മാർഥ സ്നേഹമില്ല...ഒരുമാതിരിപ്പെട്ട പല ഭർത്താക്കന്മാർക്കും ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ ഇതുപോലുള്ള പ്രലോഭനങ്ങൾ നേരിടേണ്ടി വരാറുണ്ട്... എന്ന് വെച്ച് എല്ലാവരും പ്രലോഭനത്തിൽ അകപ്പെടാറില്ല....കുടുംബത്തെ കുറിച്ച് ചിന്തയുള്ളവർ ഒഴിഞ്ഞു മാറും.... ഈ സിനിമയിലെ ഭർത്താവിന് ഭാര്യ ഗർഭിണിയായ ശേഷം സെക്‌സ് നിഷേധിക്കപ്പെട്ടിട്ടുണ്ട്....അപ്പോഴാണ് ആ വൃത്തികെട്ട സ്ത്രീ അയാളെ കുഴിയിൽ ചാടിച്ചത്...പക്ഷേ ഇതൊന്നും അയാൾ ചെയ്ത തെറ്റിന് ഒരു ന്യായീകരണമല്ല... തന്റെ ഭാര്യ ഇതേ തെറ്റ് ചെയ്താൽ തനിക്ക് ക്ഷമിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചാൽ മതി...ഇത്തരത്തിലുള്ള പല തെറ്റുകളും ചെയ്യാതെ ഭർത്താക്കന്മാർക്ക് രക്ഷപ്പെടാം...
@opinion...7713
@opinion...7713 4 жыл бұрын
Ate.
@greeshmagireesh7096
@greeshmagireesh7096 3 жыл бұрын
👌
@amrithakrishnan1998
@amrithakrishnan1998 3 жыл бұрын
Crct
@AMMU-dg9wq
@AMMU-dg9wq 3 жыл бұрын
സത്യം.. നിങ്ങൾ പറയുന്നതിനോട് 100% യോജിക്കുന്നു..ഇങ്ങനെയൊരു comment ഞാന്‍ നോക്കുവായിരുന്നു. ഈ സിനിമയെ പൊക്കി പറയുന്നവർ theme ആലോചിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളൂ.. ഇതിൽ ജയറാമിൻടെ കഥാപാത്രം ഭാര്യയെ ചതിക്കുകയാണ്.എന്നിട്ട് അതൊരു കൈയ്യബദ്ധം അല്ലെന്കിൽ ആർക്കും സംഭവിക്കാവുന്ന തെററ് എന്നൊരു രീതിയിലാണ്‌ കാണിച്ചിരിക്കുന്നത്.
@vinodshreekumar9469
@vinodshreekumar9469 3 жыл бұрын
@@AMMU-dg9wq സിനിമയിലേ ഇതൊക്ക നടക്കൂ.
@anjaliskrishna
@anjaliskrishna 4 жыл бұрын
Ee സിനിമകൾ oke pand kandatha, ipo കാണുമ്പോഴും ഒരു സുഖം 🥰🥰
@unexpectedlife400
@unexpectedlife400 Жыл бұрын
Hii😊
@muhammedshamil159
@muhammedshamil159 5 жыл бұрын
ആ മോനെ വല്ലാണ്ട് ഇഷ്ടമായത് എനിക്ക് മാത്രമാണോ 😍😍😍
@muhammedchembra5540
@muhammedchembra5540 5 жыл бұрын
Muhammed Shamil aaan
@namikhalid5139
@namikhalid5139 5 жыл бұрын
അല്ല enikkum ishttayi 😉
@muzafirmmanilm1385
@muzafirmmanilm1385 5 жыл бұрын
Baby shamiliyude voice ane... Chekkan nte voice dubbing ane
@varghesevarkichan276
@varghesevarkichan276 4 жыл бұрын
@@muzafirmmanilm1385 ശ്രീജാ രവി.. ശ്യാമിലിക്ക്.ഈ ഫിലിം ൽ ഈ കുട്ടിക്കും
@Maria-Maria92
@Maria-Maria92 4 жыл бұрын
MuzafirM ManilM Varane avashyamund enna movie ile cooker amma aanu dubbing cheythekunne.
@himavarghese2893
@himavarghese2893 3 жыл бұрын
കണ്ടു ഒരുപാട് ഇഷ്ട്ടം ആയി പുതിയ സിനിമകൾ എന്തിന് പറ്റും ഇതൊക്കെ ആണ് സിനിമ 😍😍😍👍👍👍
@shibushibu2364
@shibushibu2364 4 жыл бұрын
ഞാൻ ഈ സിനിമ ആദ്യമായാണ് കാണുന്നത് നല്ല ഒരു സിനിമ സൂപർ 🌷🌷🌷
@safyvkd8728
@safyvkd8728 5 жыл бұрын
2019 ൽ ആരൊക്കെകാണുന്നു...
@alentmathew4749
@alentmathew4749 5 жыл бұрын
Yes
@84vinukl19
@84vinukl19 5 жыл бұрын
Yes
@mathluke1806
@mathluke1806 5 жыл бұрын
അറിഞ്ഞിട്ടെന്തു വേണം. 2018 ലും കാണും 2020 ലും കാണും. 2019 ൽ കാണുന്നില്ല.
@renjithrenju8373
@renjithrenju8373 5 жыл бұрын
2019തിൽ കണ്ടാൽ ചത്തു പോകുമോ ഇവൻ ആരെടാ കൂറേ..
@mathluke1806
@mathluke1806 5 жыл бұрын
@@renjithrenju8373 ഞങ്ങളു സൗകര്യം ഉള്ളപ്പം കണ്ടോളാം. നീ കണക്കെടുക്കാണ്ട. നീ ആര് കൂതറ കൂറേ
@MyDreaMs-t6m
@MyDreaMs-t6m Жыл бұрын
ഈ സിനിമയിൽ ഉർവശി കണ്ണട വെച്ച മുഖം കാണുമ്പോൾ കലാരഞ്ജിനി യെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ......
@Minho17527
@Minho17527 Жыл бұрын
Ithu nalla comedy movie ahno?
@Prasanth322
@Prasanth322 Жыл бұрын
😂😂 സത്യം നിങ്ങൾക്ക് മാത്രം ആണ് അങ്ങനെ തോന്നിയത്
@mohamedshafi1179
@mohamedshafi1179 5 жыл бұрын
2019 lOld cinema kanunnavar aarokke
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 5 жыл бұрын
Me bro
@jishaayamchira3350
@jishaayamchira3350 2 жыл бұрын
ഒത്തിരി കാലങ്ങൾക് ശേഷം നല്ല ഒരു മൂവി കണ്ടു 🥰🥰🥰😍😍😍😍
@farshans5148
@farshans5148 4 күн бұрын
😀👍🏻
@Farhana_shajan_123
@Farhana_shajan_123 5 жыл бұрын
2019 ഡിസമ്പർ ൽ ഓൾഡ് സിനിമകൾ കാണുന്നവർ ഉണ്ടോ
@ameenahussain3409
@ameenahussain3409 5 жыл бұрын
👐
@SanthoshKumar-tq9jh
@SanthoshKumar-tq9jh 5 жыл бұрын
Yes
@sunandthaivalappil3749
@sunandthaivalappil3749 5 жыл бұрын
Ys
@aswanytr9280
@aswanytr9280 5 жыл бұрын
2020
@ayoobvaliyora8026
@ayoobvaliyora8026 4 жыл бұрын
S
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
ഉർവശി യെ പോലുള്ള നടികളുടെ അഭിനയം കാണുമ്പോളാണ് ഇപ്പോളത്തെ നടിക ളുടെ ജാഡ എത്രക്കുണ്ടെന്ന് മനസ്സിലാകുന്നത്.
@nithinnitz1239
@nithinnitz1239 2 жыл бұрын
ഉർവ്വശി ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു തീർക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ.... ഉർവ്വശി യുടെ വൈവിധ്യമാർന്ന വേഷങ്ങളും മറ്റും ഒരിക്കലും മറ്റൊരു നായികയ്ക്കും ചെയ്തു പൂർത്തീകരിക്കാൻ പറ്റാത്തതുമാണ്.... വിമർശകർക്ക് വരെ ഉർവ്വശി യുടെ എല്ലാ തരത്തിലും അംഗീകരിക്കപ്പെട്ട , പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷങ്ങളും ഇപ്പോഴും എത്ര അസൂയാവഹമാണ്....... മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......
@user-bx7fl9td8t
@user-bx7fl9td8t 4 жыл бұрын
ലോക്ക് ഡൗൺ കാണുന്നോർ ഒന്ന് അറിയിച്ചിട്ട് പോണം ട്ടോ
@Airahmariyam
@Airahmariyam 4 жыл бұрын
Enthinaanavo
@user-bx7fl9td8t
@user-bx7fl9td8t 4 жыл бұрын
Shani Fadiya veruthe oru rasam
@Airahmariyam
@Airahmariyam 4 жыл бұрын
E type comment ketit madth.. Adhondaanto.. Don't feel bad
@user-bx7fl9td8t
@user-bx7fl9td8t 4 жыл бұрын
Shani Fadiya its ok i can under stand. No worries am also in coronation at home i don’t know also what want to do i start to watch old movies and i want to know after me how many people are watching this that only i wanna know. Any way thank you.
@Airahmariyam
@Airahmariyam 4 жыл бұрын
No worries.. 😊
@sidhiqsidhiqm8875
@sidhiqsidhiqm8875 2 жыл бұрын
ഇതിൽ ജെഗതി ആ ഇഡ്ഡലി കഴിക്കുന്ന സീൻ കാണാൻ വേണ്ടി മാത്രം ഞാൻ ഇത് ഇടക്കിടക്ക് കാണും 😁😁😁😂
@MyDreaMs-t6m
@MyDreaMs-t6m Жыл бұрын
പഴയ സിനിമയിലെ എല്ലാ കുട്ടികൾക്കും ഒരേ ശബ്ദമാണല്ലോ എന്നും 😀😀
@elizabethjoshy292
@elizabethjoshy292 Жыл бұрын
Very talented Sreeja Ravi's voice
@manasishiva7247
@manasishiva7247 Жыл бұрын
ശ്രീജ രവി 😅
@_indiansaremy1234
@_indiansaremy1234 Жыл бұрын
Talent ulla Dubbing artist vende chettoi
@sheelasukumaran8285
@sheelasukumaran8285 11 ай бұрын
ചിരി എപ്പോഴും ഒരു പോലെ, ആണായാലും പെണ്ണായാലും 😅😅
@abduaman4994
@abduaman4994 Жыл бұрын
ചിതംബരം (മലയാളം ) ശ്രീനിവാസൻ, ഭരത് ഗോപി, സ്മിത പട്ടീൽ (ഹിന്ദി നടി Late)ആ സിനിമ ആരും ശ്രദ്ധിചിട്ടില്ല, ഒന്ന് കണ്ട് നോക്ക്, ടോപ് ക്ലാസ്സിക്കൽ 👌
@Meandmore77
@Meandmore77 3 жыл бұрын
ആ കുട്ടിയുടെ അഭിനയം നല്ല matured ആയിട്ട് തോന്നി 😍
@thouseefthousi6554
@thouseefthousi6554 Жыл бұрын
Kannada moviyil abhinayikkunna kuttiyanu
@sifa78631
@sifa78631 Жыл бұрын
Anand
@motherhomenaturaltips7740
@motherhomenaturaltips7740 3 жыл бұрын
Jayaramന്റ്റെ എല്ലാ സിനിമ ലും ഇതേ സ്കൂട്ടര്‍ ആ...
@vijeeshviji944
@vijeeshviji944 2 жыл бұрын
😀
@Na-xh6xe
@Na-xh6xe 2 жыл бұрын
Oru penn dehath veena udanr bharyaye marannu. Ithano athmartha sneham😂😂
@unexpectedlife400
@unexpectedlife400 Жыл бұрын
@@shabnauv3551 അതെ അതെ 😉😂
@farshans5148
@farshans5148 4 күн бұрын
😃
@sabnaabidsabnaabid1097
@sabnaabidsabnaabid1097 3 жыл бұрын
തിന്നാൻ മാത്രമല്ല കുടിക്കാനും വേണം!ജഗതിചേട്ടൻ.😄😄👌👌👌🌹🌹
@gokulkrishnan2163
@gokulkrishnan2163 3 жыл бұрын
1:13:26 ഇതു കണ്ടു ചിരിക്കാത്തവർ ആരെങ്കിലും ഉണ്ടാകുമോ?
@kumarpillai9321
@kumarpillai9321 6 жыл бұрын
നല്ല സിനിമ, 💿📀💻, ജഗതി ചേട്ടൻ പൊളിച്ചു
@nathashanynu1651
@nathashanynu1651 2 жыл бұрын
ഉര്‍വശി ജയറാം 1st part🤣😂😍 combo ജഗതി ഇഡ്ഡലി combo🤣🤣🤣🤣🤣🤣🤣😘
@Megastar369
@Megastar369 4 жыл бұрын
കൊറോണ നാളിൽ കാണുന്നവരുണ്ടോ😁😁😁
@vishnuappu7337
@vishnuappu7337 4 жыл бұрын
ഇല്ലല്ലോ
@basheerkokadan7108
@basheerkokadan7108 4 жыл бұрын
കണക്കെടുപ്പൻ 8
@bushrabushra5216
@bushrabushra5216 4 жыл бұрын
പുതിയ നാൾ കണ്ടു പിടിച്ചോ' കൊറോണ '😃
@Megastar369
@Megastar369 4 жыл бұрын
@@vishnuappu7337 🤣🤣🤣
@Megastar369
@Megastar369 4 жыл бұрын
@@basheerkokadan7108 😁🤣🤣👍
@Angelangel-wc7bd
@Angelangel-wc7bd 4 жыл бұрын
Quarantine pramanich vannavarundoooo
@donaldjacob3419
@donaldjacob3419 4 жыл бұрын
yes
@nithinnitz1239
@nithinnitz1239 2 жыл бұрын
ഉർവ്വശി തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി.. അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം..... എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......
@shafeeqat957
@shafeeqat957 4 ай бұрын
ന്യൂസ് വന്നപാടെ ഒരു ഓട്ടോറിക്ഷ പിടിച്ചു ങ്ങാട് പൊന്നു ഇതിൽ സിദിഖ് ഉണ്ട് ജയറാം ഉണ്ട് ജഗതി ഉണ്ട് 😂സിദിഖ് ഉറപ്പിച്ചോട്ടെ 😂😂😂😂
@anjushijesh933
@anjushijesh933 5 жыл бұрын
Jeyaramettan.... മൊഞ്ചൻ😍
@christygracerichard3854
@christygracerichard3854 4 жыл бұрын
My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊
@unexpectedlife400
@unexpectedlife400 Жыл бұрын
@@christygracerichard3854 name എന്താ നിങ്ങടെ 😊
@shemeervarkala
@shemeervarkala 4 жыл бұрын
ക്ളൈമാക്സിലെ സിദ്ധിക്കിന്റെ ചിറി😁😁 ഇഷ്ട്ടപെട്ടവർക്ക് ലൈക്കാനുള്ള സ്ഥലം
@ganandprasad5011
@ganandprasad5011 3 жыл бұрын
Old movies is always a recordical things for our past life.....observe cheythal manasilakum....aa pazhaya keralathinte bhangi...
@shinjumol9247
@shinjumol9247 10 ай бұрын
2024il arelum indo ivide😇
@rengikurianvarghese4438
@rengikurianvarghese4438 4 жыл бұрын
1:17:34 ഈ ഓഫീസിൽ ആകെ കിണ്ണൻ ചരക്കുകൾ ആണല്ലോ 😍🤣🤣👌 സിദ്ദിഖ് ഇക്ക rocks😍😍
@rejithrv7228
@rejithrv7228 4 ай бұрын
സിദ്ദിക്ക് ഇക്ക ഇന്നലെ രാജി വച്ചായിരുന്നു 😂
@farshans5148
@farshans5148 4 күн бұрын
😂😂അതിപ്പോ കാണാനും ഉണ്ട്‌ 😂
@amrithakrishnan1998
@amrithakrishnan1998 3 жыл бұрын
Poli film...ellarum kidu acting😘😘❤️🌸🌸 pakshe. Swandham bhariya ullapo വേറെ oruthiyude kude poyi hus arum snehikila enit. Last shemikunu...hmm.....Oru pennum shemikila
@Bhagyum
@Bhagyum Жыл бұрын
Ee lokathu angane Olla purushanmar mathrame ullu....ettavum parishundhanu polum minimum oru 10 sthreekalu mayenkilum Bandhan kanum....oru purushanu oru sthreeyil mathram samtripthi anayan akilla....
@amrithakrishnan1998
@amrithakrishnan1998 Жыл бұрын
@@Bhagyum 🙄🙄🙄 elavarum agne alla... ...
@opinion...7713
@opinion...7713 11 ай бұрын
​@@Bhagyum ninte thandaa etra ketti ? Ninte talla etra ketti ?
@sindhucr2814
@sindhucr2814 3 жыл бұрын
സ്ത്രീവിരുദ്ധത ഒരുപാടുണ്ട്... ജയറാമിന്റെ കഥാപാത്രം സെക്കന്റ്‌ പാർട്ടിൽ എന്തൊരു മാന്യൻ 😂 അബദ്ധത്തിൽ സംഭവിച്ച തെറ്റ് പോലും 😂യമുനക്ക് തെറ്റ് സംഭവിച്ചാൽ അവനെ കൊന്നുകാണും അവൾ or ആത്മഹത്യ ചെയ്തുകാണുമെന്നു പറയുന്ന പുരുഷന്റെ ഒരു ധർമ്മികത 😂
@itsjefson
@itsjefson 3 жыл бұрын
ആ കാണും വേണേ കണ്ടെച്ചു സ്ഥലം വിട്
@roshnimr6079
@roshnimr6079 3 жыл бұрын
Old movies are so dramatic. Not at all real. People who think like Folly believes that this is how real life should be. Can’t blame them, it’s their state of mind - kind of hysteria . Only a man can understand these issues . Boys can’t, they need to grow up. When a hero insults a woman on screen, they clap like they achieved the whole world, they won’t even have the sense to understand that it shows their cultureless mindset. You can have a Bachelor’s degree and still be an Idiot - It’s a TRUTH.
@positivekeralaLovelyhot
@positivekeralaLovelyhot 3 жыл бұрын
🤮🤮🤮 ആഹാ വന്നല്ലോ ഫെ,,,, 😏😏😏
@harithavallathol5078
@harithavallathol5078 3 жыл бұрын
@Sindhu C R ശരിയാണ്. അവസാനം തെറ്റെല്ലാം എന്റേതാണ് എന്ന് യമുനയും മോഹൻ നിഷ്കളങ്കനും. അങ്ങനെ തോന്നിപ്പിക്കാൻ പറ്റുന്നുണ്ടല്ലോ സമൂഹത്തിനും.
@aryaak7888
@aryaak7888 3 жыл бұрын
അബദ്ധത്തിൽ തെറ്റ് പറ്റാനും പശ്ചാത്തപിച്ച് ജീവിതം തിരിച്ചു പിടിക്കാനും നായകനെ പറ്റുള്ളൂ... ഒരു പെണ്ണ് ഒന്ന് ദേഹത്ത് വീഴുമ്പോഴേക്കും വിശ്വസിച്ച പെണ്ണിനെ മറക്കുന്നൊരോട്.... കേവല പുച്ഛം മാത്രം...
@Faazthetruthseeker
@Faazthetruthseeker 5 жыл бұрын
Urvashi is an awesome beauty when she is young...talented too....
@manushyan2932
@manushyan2932 Жыл бұрын
Yes kazhapp thonnarund
@dreams4779
@dreams4779 Жыл бұрын
​@@manushyan2932ninte veetilum undalo avre kanumpo nattukark ethano thonuneee😅😅😮
@manushyan2932
@manushyan2932 Жыл бұрын
@@dreams4779 bahumanam allathe enth. Iniyippo ninte bharya kulikkan nerathu mula kanichal ethu valinju nokkunna type naatukar alla ente naatil ullath.
@rasheeda1093
@rasheeda1093 3 жыл бұрын
ഈ സിനിമയൊക്ക കാണുമ്പോൾ ആ പഴയ കാലം മതിയായിരുന്നെന്ന് തോന്നുന്നവരുണ്ടോ
@rasheedarahman1205
@rasheedarahman1205 11 ай бұрын
പണ്ടത്തെ സിനിമയിൽ ഇടിക്കുമ്പോ ഉള്ള സൗണ്ട്❤❤❤
@thonnikkadan
@thonnikkadan 5 жыл бұрын
സെക്യൂരിറ്റി ചേട്ടനെ ഇഷ്ടമായവർ like
@adharshvs9652
@adharshvs9652 4 жыл бұрын
സെക്യൂരിറ്റി ചേട്ടൻ വേറെ ലെവൽ 👌👌
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
അത് സൂപ്പർ ആയി
@usha_sneham
@usha_sneham 2 жыл бұрын
ആ BGM തന്നെ ലാ ലാ ലാ ലാ ലാ 👌 ജയറാമേട്ടൻ ഉർവശി ചേച്ചി കിടു മൂവി 😍
@ibrahimshahulhameed2084
@ibrahimshahulhameed2084 2 жыл бұрын
singer Lathika teacherde sapthamaanu
@usha_sneham
@usha_sneham 2 жыл бұрын
@@ibrahimshahulhameed2084 ✌️👍😍
@jitheshkm2676
@jitheshkm2676 4 жыл бұрын
നല്ല റൊമാന്റിക് song..... johnsan sir..... എനിക്കങ് ഇഷ്ടമായി....😍
@chandrikas8012
@chandrikas8012 Жыл бұрын
ഇതാണ് യഥാർത്ഥലേഡീസ് സൂപ്പർസ്റ്റാർ
@jerinvkm7643
@jerinvkm7643 2 жыл бұрын
പഴയ സിനിമകൾ സെലക്ട് ചെയ്തു കാണുന്നു 🥰🥰
Pavam Pavam Rajakumaran Malayalam Full Movie | Sreenivasan | Rekha | HD |
1:59:57
Thiruthalvaadi | Malayalm Superhit Full Movie HD | Jagadish,Siddique & Urvashi
2:01:54
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02