Ekantham Malayalam Full Movie | | Thilakan | Murali | HD |

  Рет қаралды 84,622

Malayalam Movie Club

Malayalam Movie Club

Күн бұрын

Eakantham is a 2006 Indian Malayalam-language feature film directed by Madhu Kaithapram, who made his debut. The film stars veteran actors Thilakan and Murali. It tells the story of two brothers who suffer from isolation and loneliness in their old age. It received critical praise and won many awards including two National Film Awards and a Kerala State Film Award.
Directed by : Madhu Kaithapram
Written by : Alankode Leelakrishnan
Produced by :Antony Joseph
Starring : Thilakan , Murali , Salim Kumar , Manoj K. Jayan , Madhupal , Meera Vasudev
Cinematography : M. J. Radhakrishnan
Edited by : Venugopal
Music : Kaithapram Viswanathan
Lyrics: Kaithapram Damodaran Namboothiri
Score : Johnson

Пікірлер: 69
@subrahmanyaagency3175
@subrahmanyaagency3175 6 ай бұрын
മലയാള സിനിമ യുടെ പകരം വെക്കാൻ ഇല്ലാത്ത നഷ്ടം. തിലകൻ സർ, മുരളി സർ,. കഥാ പാത്രങ്ങളായി ജീവിച്ചു കാണിച്ചു തന്ന അതുല്യ പ്രതിഭ കൾ. വിടരും മുമ്പേ കൊഴിഞ്ഞു വീണ ഡയറക്ടർ മധു സർ... പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shortcuts658
@shortcuts658 5 ай бұрын
Yes
@sabual6193
@sabual6193 3 ай бұрын
😄🤔.
@girijampillai4592
@girijampillai4592 2 ай бұрын
🙏
@girijampillai4592
@girijampillai4592 2 ай бұрын
🙏
@ravitv4883
@ravitv4883 2 ай бұрын
ഈ സിനിമ 2024 ൽ കണ്ടവരുണ്ടോ'..
@divyavinesh9566
@divyavinesh9566 2 ай бұрын
ഇപ്പോൾ കാണുന്നു
@deepthymanoj9602
@deepthymanoj9602 Ай бұрын
ഞാനും ഇപ്പോൾ കാണുന്നു
@madhunair2718
@madhunair2718 Ай бұрын
About to watch.
@saralaraghukumar447
@saralaraghukumar447 Ай бұрын
കാണുന്നു ഇന്ന് എല്ലാവരും കണ്ടിരിക്കേണ്ട സിനിമ കാരണം ബന്ധങ്ങളുടെ മൂല്യം വ്യകതമാക്കുന്ന സിനിമ 🙏
@archana3167
@archana3167 Ай бұрын
27/7/24 : 7:40pm S-end
@rubysthoughts7372
@rubysthoughts7372 Ай бұрын
എന്തൊരു സിനിമയാണ് എടുത്തുവെച്ചിരിക്കുന്നത് ,സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ പിടച്ചിൽ എന്ത് തന്മയത്തത്തോടെയാണെല്ലാരും ജീവിച്ചു കാണിച്ചത് ,മുരളിച്ചേട്ടനും തിലകൻചേട്ടനും മലയാളസിനമയുടെ തീരാനഷ്ട്ടങ്ങൾ തന്നെ 😑😔
@user-vt5wt1zp2v
@user-vt5wt1zp2v 3 ай бұрын
❤❤❤❤❤❤❤❤❤അതൂല്ലൃപ്രതിഭകള്‍.....തിലകന്‍.സാര്‍..മുരളിയേട്ടന്‍ ......തീരാനഷ്ടം...😢❤
@geethashridharan7749
@geethashridharan7749 19 күн бұрын
😢I cried in the end scene...so genuine actors murali & tilakan ..never will be born in malayalam film industry...excellent movie
@shanta4968
@shanta4968 18 күн бұрын
I also
@rajibenny5988
@rajibenny5988 2 ай бұрын
പകരം വയ്ക്കാനില്ലാത്ത വിധം ഹൃദയസ്പർശിയായ സിനിമ.
@lucyparathara2736
@lucyparathara2736 2 ай бұрын
This is the first time I have ever seen this kind of movie that Thilakan Sir and Murali Sir as brothers, this movie made my eyes tears😢😢😢
@vasaranjan9647
@vasaranjan9647 3 ай бұрын
എൻ്റെ 58 വയസ്സിനിടക്ക് ഞാൻ കണ്ട മഹത്തായ സിനിമ 'പറയാൻ വാക്കുകളില്ല.🙏🏼😢
@sabual6193
@sabual6193 3 ай бұрын
🤔😄.
@Irshad-j7l
@Irshad-j7l Ай бұрын
കണ്ണു നിറയാതെ കണ്ട് തീർകാനവില്ല.......കയ്യെത്തും ദൂരേ ഒരു കുട്ടിക്കാലം...❤
@crrahul4401
@crrahul4401 2 ай бұрын
രുചിയും മണവും ഒന്നും ആർക്കും 🤦‍♂️കൂടെ കൊണ്ട് പോകാൻ പറ്റില്ലല്ലോ 💓
@venugopalk5416
@venugopalk5416 20 күн бұрын
കണ്ണീരോടെയല്ലാതെ ഈ പടം കണ്ട് തീർക്കാൻ ആവില്ല
@vijayapanicker6330
@vijayapanicker6330 Ай бұрын
Super and Heart Touching Movie Congrats 🙏🙏❤️❤️ pranam 🙏🙏🌹🌹
@rajanbalan4172
@rajanbalan4172 2 ай бұрын
Kayyithum duree oru kuttikalam ..❤. Mazha vellam pole oru kuttikalam❤❤❤. Orikklaum thirichu varathe kuttikalam❤❤❤❤.10 minutee vendi arkkum arukkum arudeyum katha kelkkan samayam ella❤❤❤❤ with out tears we can't watch this movie ❤❤❤❤❤
@vijayapanicker6330
@vijayapanicker6330 Ай бұрын
Super and Heart Touching Movie 🙏🙏❤️❤️ pranam 🙏🙏
@Lensmansharafudheen
@Lensmansharafudheen 2 ай бұрын
ഒരു പക്ഷെ ഇത് എന്റെ കഥയായിരിക്കാം... അല്ലെങ്കൽ നമ്മളിൽ ഓരോരുത്തരുടെയും കഥആയിരിക്കാം.... രോഗി അല്ലെങ്കിൽ പോലും....😢😢😢
@aniesclassroom9823
@aniesclassroom9823 Ай бұрын
S
@mightymapogos
@mightymapogos 2 ай бұрын
29:00..ലേ ദേവനന്ദ : ഇത് എന്നെ ഉദ്ദേശിച്ചു ആണ്.. എന്നെ മാത്രം ഉദ്ദേശിച്ചു ആണ്
@lantylanty9493
@lantylanty9493 Ай бұрын
എത്ര നല്ല സിനിമ തിലകൻ & മുരളീ എത്ര പറഞ്ഞാലും വയ്യ കഷ്ടംസങ്കടംഓർക്കാൻ വയ്യ
@Preetha-pz7rf
@Preetha-pz7rf 2 ай бұрын
Super👍👍👍evideyo oru vedana❤
@SURESHDIVAKARAN-e3i
@SURESHDIVAKARAN-e3i 13 күн бұрын
malayalathinte maha nadan maraya murali sir thilakan sir malayali uliidatholam maranamilla
@rohinirajesh9569
@rohinirajesh9569 3 ай бұрын
മലയാളത്തിലെ രണ്ടു മഹാ പ്രതിഭകൾ
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew Ай бұрын
Good movie all cast super performance
@AshokaKrishnan
@AshokaKrishnan Ай бұрын
Malayala sinimayude muthalkkoottayirunnu Thilakanum muraliyum
@sobinjames4636
@sobinjames4636 2 ай бұрын
ഞാൻ വിചാരിച്ചു നേരം വെളുക്കുമ്പോൾ തിലകന്റെ കഥാപാത്രം മരിച്ചു പോകുമെന്ന
@kpjitesh
@kpjitesh 20 күн бұрын
31.8.2024 😍
@RK-fi7ek
@RK-fi7ek Ай бұрын
Most beautiful movie.❤❤❤❤❤
@1wwwwwwwwwwwwwww
@1wwwwwwwwwwwwwww 19 күн бұрын
ഇതിന്റെ കഥ എന്റെ കൊച്ചച്ചൻ ആണ് ലീല കൃഷ്ണൻ... ഇതിന്റെ കഥ പറഞ്ഞു കൊടുത്തത് എന്റെ അമ്മയും അമ്മയുടെ ചേച്ചിയും ആയിരുന്നു കുറച്ചൊക്കെ.. അന്ന് ഞാൻ കുട്ടിയായിരുന്നു
@sheebageorge6467
@sheebageorge6467 2 ай бұрын
Super movie
@susychacko3212
@susychacko3212 2 ай бұрын
07/07/2024 (Leap Year)
@aniesclassroom9823
@aniesclassroom9823 Ай бұрын
28 7 24
@visruthakumarsankarapillai3394
@visruthakumarsankarapillai3394 20 күн бұрын
31/08/2024
@sivaramanraman1269
@sivaramanraman1269 3 ай бұрын
Great randu perum
@deepthymanoj9602
@deepthymanoj9602 Ай бұрын
ഞാനും ഇപ്പോഴാ കാണുന്നെ
@annammavijiannammaviji9867
@annammavijiannammaviji9867 5 ай бұрын
😢😢
@sujeenak3101
@sujeenak3101 3 ай бұрын
Legends
@subramanyankn4723
@subramanyankn4723 2 ай бұрын
മറക്കില്ലൊരിക്കലും
@MS-vl3xn
@MS-vl3xn 4 ай бұрын
Salim ji... And manoj ji also
@mollychacko6168
@mollychacko6168 Ай бұрын
Oru nalla kadha
@Smitha-cx1kw
@Smitha-cx1kw Ай бұрын
കണ്ടു കൊണ്ടിരിക്കുന്നു ഞാൻ
@user-sc1ce9yl3l
@user-sc1ce9yl3l Ай бұрын
25.7.2024❤
@bindubabu7686
@bindubabu7686 3 ай бұрын
Anju super ❤️
@sijisony1632
@sijisony1632 Ай бұрын
❤❤❤❤
@anjalishyam2150
@anjalishyam2150 2 ай бұрын
ഇപ്പം കാണുന്നു
@MS-vl3xn
@MS-vl3xn 4 ай бұрын
Real life
@Equidistant77
@Equidistant77 3 ай бұрын
🥺🥺
@palacedibba4926
@palacedibba4926 Ай бұрын
Valare adikam sankadam thanna padam
@sabual6193
@sabual6193 3 ай бұрын
ഒറ്റപ്പെടൽ 😭.
@ull893
@ull893 3 ай бұрын
കാശ് ഉണ്ടെങ്കിൽ ഇതൊന്നും ഒരു മൈര് അല്ല 😂😂... ഒറ്റയ്ക്ക് ജീവിക്കുന്നത് തന്നെ യാണ് നല്ലത്.
@sabual6193
@sabual6193 2 ай бұрын
@@ull893 പണക്കാരൻ aano⁉️🤔ഒറ്റയ്ക്ക് ആണോ ⁉️🤔അനുഭവം ഉണ്ടോ ⁉️🤔തള്ള് ആണോ ⁉️🤔.
@sudhaanil1037
@sudhaanil1037 2 ай бұрын
വയസ്സ് ആകുമ്പോൾ ആരും നോക്കും ​@@ull893
@jo-js2tc
@jo-js2tc Ай бұрын
​@@ull893exactly! Nothing to beat that Solitude, freedom, no accountability to anybody, 24x7 all time to yourself to do whatever you want & feel like! 😊😊😊
@tonystark2576
@tonystark2576 29 күн бұрын
​@@ull893അതൊക്കെ വെറും തോന്നൽ ആണ്
@rajaaramam275
@rajaaramam275 2 ай бұрын
💖💖👍🏾🙏🏾
@geethack9727
@geethack9727 Ай бұрын
Super movie
@vijinavinod6139
@vijinavinod6139 Күн бұрын
🥺
Malayalam full movie CHAKORAM  || MALAYALAM SUPER HIT MOVIE | Shanthi Kirshna, Murali movies
2:12:42
So Cute 🥰
00:17
dednahype
Рет қаралды 58 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 50 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 39 МЛН
Somante Krithavu Malayalam Full Movie | Vinay Forrt | Fara Shibla
2:01:24
Mukthi Malayalam Full Movie | Mammootty | Urvashi | Thilakan  | Rahman | Shobana |
2:23:37
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Molly Aunty Rocks Malayalam Full Movie | Malayalam New Movie 2024
2:07:58
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
So Cute 🥰
00:17
dednahype
Рет қаралды 58 МЛН