മമ്മുട്ടിയുടെ ഹാസ്യവും പേടിയും ഇടകലർന്ന അഭിനയ പാടവം ഹൃദ്യമാണ് നന്ദി വീണ്ടും വരിക. മനോഹരമായ ലാളിത്യമായ സിനിമ.
@yousufm78164 жыл бұрын
1986 ലുള്ള സിനിമ. നന്ദി വീണ്ടും വരിക. അതേ വർഷം1986 ൽ ഉള്ള സിനിമയാണ് ആവനാഴി. രണ്ട് സിനിമയിലെയും മമ്മൂട്ടിയുടെ വ്യത്യസ്ത expression അത്ഭുതം
@muhammadkhaise2124 жыл бұрын
അതുമാത്രമല്ല. സായംസന്ധ്യ. പൂവിനു പുതിയ പൂന്തന്നൽ. ന്യായവിധി.
@arjunvincent7663 Жыл бұрын
Ellam 1986 September masathil Onam release aayirunnu ee cinimakal ellam.pakshe hit aayath aavanazhi mathram.
@smitharajendran567110 ай бұрын
@@arjunvincent7663 uu8
@sidheek.edayadimuttanur917318 күн бұрын
പൂവിനു പുതിയ പൂന്ധെന്നൽ spr 👍👍@@arjunvincent7663
@nafseer95384 жыл бұрын
എത്ര പൗരുഷം ഉള്ള ആളാണ് ഇങ്ങനെ പേടി തൊണ്ടനായി ഈസി ആയി അഭിനയിക്കുന്നത്..തകർത്തു അഭിനയിച്ചു മമ്മൂട്ടി ഈ പടത്തിൽ.. 1985 മുതൽ 2000 വരെ ഉള്ള എല്ലാ മമ്മൂട്ടി പടങ്ങളും super ആയിരുന്നു... മമ്മൂട്ടിയുടെ സുവർണ കാലഘട്ടം ആയിരുന്നു...
@memorylane78774 жыл бұрын
അതുപോലെ തന്നെ തന്ത്രവും. അഡ്വക്കേറ്റ് നന്ദഗോപല മാരാരും അഡ്വക്കേറ്റ് ഭാസ്കര പിള്ളയും ഒക്കെ ആയ മനുഷ്യൻ ആണ് മൂക്കിൽപ്പൊടിയും വലിച്ചു നടക്കുന്ന പേടിത്തൊണ്ടൻ വക്കീൽ ജോർജ് കോര വെട്ടിക്കലിനെയും അവതരിപ്പിച്ചത്. ❤
@Positiveviber90253 жыл бұрын
2000 thinu sheshavum hitugal indayitund
@ashmedia45675 жыл бұрын
ഇത്രയും പേടി തൊണ്ടനായ ഒരു പോലീസുകാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മമ്മൂക്ക അഭിനയം കുടുക്കി
@mytraveldiarys7564 жыл бұрын
Undayillum undee
@fahadhsherief4 жыл бұрын
മമ്മൂട്ടി ഇതുപോലെ ഉള്ള സ്വാഭാവിക കോമഡി പടം ആണ് ചെയ്യേണ്ടത്.. കണ്ടിരിക്കാൻ തന്നെ രസം ഉണ്ട്
@mydreamsarehappening4 жыл бұрын
യെസ്
@chinnunifuvlog57474 жыл бұрын
മമ്മുക്കയുട പോലീസ് വേഷങ്ങൾ എടുത്താൽ പല തരത്തിൽ അയിരിക്കും അവസാനമായി വന്ന ഉണ്ട വരെ. ഓഗസ്റ്റ് ഒന്നിലെ പെരുമാൾ, കസബയിലെ രാജൻ സക്കറിയ, ബ്ലാക്കിലെ ഷണ്മുഖൻ, പിന്നെ മാണി സർ. വേറെ എത്ര എത്ര കഥാപത്രങ്ങൾ. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി വന്ന ഒരു സിനിമയായിരുന്നു ശ്രീനിവാസൻ തിരക്കഥയിൽ വന്ന നന്ദി വീണ്ടും വരുക എന്ന മൂവി. ഒരു പേടിത്തൊണ്ടനായ പോലീസ് കഥാപാത്രമായിട്ട് ആയിരുന്നു മമ്മുക്ക ഇതിൽ. കോമഡി കൈകാര്യം ചെയ്യാൻ അറിയില്ലെന്ന് പറയുന്ന മമ്മുക്ക അടിപൊളി ആയിട്ടു ആണ് ഈ കഥാപാത്രം ചെയ്തു വെച്ചിരിക്കുന്നത്. പടത്തിന്റെ അവസാന ഭാംഗംകളിൽ മമ്മുക്കയുടെ ട്രാൻസ്ഫോർമേഷൻ വേറെ ലെവൽ ആയിരുന്നു😍🔥🔥🔥
@BEN-cj3ud3 жыл бұрын
രൗദ്രം (നരി ..... നരേന്ദ്രൻ ), ഇൻസ്പക്ടർ ബൽറാം , ആവനാഴി (inspector balram ഒരു action ത്രില്ലർ, അതേ ബൽറാം എന്ന കഥാപാത്രം ആവനാഴിയിലൂടെ മനസിക സംഘർഷങ്ങളിലൂടെ ) രക്ഷസ രാജാവ് (രാമനാഥൻ ), ദി ഗോഡ്മാൻ (അമർനാഥ്), അബ്രഹാമിന്റെ സന്തതികൾ (അബ്രഹാം), കുറേയേറെ വിത്യസ്ഥ Police വേഷങ്ങൾ .... കുറേയുണ്ട് പറഞ്ഞാൽ തീരൂല്ല കുറേ ഉണ്ട് ..... ഓർമയിൽ ഉള്ളത് ഇവിടെ കുറിച്ചു ..... മലയാള സിനിമയിൽ Suspence ത്രില്ലർ കൊണ്ട് വന്ന KG ജോർജിന്റെ യവനിക എന്ന മൂവിയിലെ ജേക്കബ് ഈരാളി, ജോഷിയുടെ ഈ തണുത്ത വെളുപ്പാൻ കാലത്ത്, എനിക്ക് കൂടുതൽ ഇഷ്ടം ജേക്കബ്ബ് ഈരാളി, ഷൺമുഖൻ, ആവനാഴി (ബൽറാം), പെരുമാൾ
@-humsafar17 күн бұрын
Mani sir? Eth film?
@sreekumariammas663218 күн бұрын
ചരിത്രത്തിൽ എഴുതി ചേർക്കാനൊരു പൊൻമുത്ത് .ലോകത്ത് എവിടേയും ഇങ്ങനെ ഒരു അത്ഭുത ജന്മം കാണില്ല . ഈശ്വരൻ ആയുസ്സും ആരോഗൃവും കൊടുക്കട്ടെ !!!
@AbdulAsees-s5j28 күн бұрын
ഇദ്ദേഹം നമ്മുടെ ഭാഗ്യം ആണ് അടുത്ത തലമുറക്ക് ഇങ്ങനെ ഒരു നടനെ പറ്റി പറഞ്ഞു കേൾക്കാം ❤❤❤❤❤❤❤
@MuhammedSalim2 жыл бұрын
കോമഡി വഴങ്ങില്ല എന്ന് പറയുന്നു....ആര്.....? ആരോ... ഒരു നടൻ ഏതു തരത്തിലും ഉള്ള കഥാപാത്രം അഭിനയിക്കുന്നു ആവർത്തനങ്ങൾ ഇല്ലാതെ 🤗🤗🤗🤗അതാണ് മമ്മുക്ക 🔥🔥🔥🔥
@sreekumariammas663211 ай бұрын
Who told Mammookka can't does comedy ? Who told Mammookka can't does dance ? In the Pinnilave movie he did dance very perfect . .❤❤
@beenaabraham224310 ай бұрын
❤❤❤
@chuvannabhoomichannel847910 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@amalsebastian7534 ай бұрын
Ella
@comicclip43954 ай бұрын
Inndeggi .....I phone vaggi tharooo
@riseandthrivebysarАй бұрын
3487 laa
@joseph.m.xjoseph85572 жыл бұрын
മമ്മൂക്കയ്ക്ക് കോമഡി വഴങ്ങുമെന്ന് തെളിയിച്ച ചിത്രം. പൗരുഷമാർന്ന ഭാവങ്ങളും അദ്ദേഹത്തിന് മാത്രം സ്വന്തം😍😍😍😍😍
@prasadsivaraman5604 Жыл бұрын
അതെ അത് കൊണ്ടാണ് നമ്മൾ അദ്ദേഹത്തെ ❤️ മെഗാസ്റ്റാർ ❤️ എന്നു വിളിക്കുന്നത്.
@thasneem5367 Жыл бұрын
ഇതിൽ ആരെ കോമഡി ഉള്ള മൂവി എനിക്ക് തോന്നിയത് കുട്ടേട്ടനാണ് കോമഡിയും നല്ല കോഴിത്തരം അടിപൊളി മൂവിയാണ്
@sreekumariammas663211 ай бұрын
@prasadsivaramyou said the truth thank you ❤❤❤❤❤❤an5604
@beenaabraham224310 ай бұрын
👌👌👍
@SreegovindM4 жыл бұрын
ഇതിലെ മമ്മൂട്ടിയുടെ ശബ്ദത്തിൽ പോലും ഒരു പേടിയുടെ അംശം ഉണ്ടായിരുന്നു നേരെ അടുത്ത മാസം റിലീസ് ആയ ആവനാഴിയിലെ ബൽറാമിന് ഉറച്ച ഘനഗാംഭീര്യം ഉള്ള പോലീസിലേക് പാറിച്ച നട്ട അഭിനയം....ഇത്തരത്തിൽ രാവും പകലും പോലെ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിക് സ്വന്തം ♥️
@Diludaniel874 жыл бұрын
Exactly❤️🔥
@naseef22872 жыл бұрын
അതാണ് അദ്ദേഹം ഇന്നും updated ആയികൊണ്ടേ irikkunu
@muhammedmaqbool17772 жыл бұрын
Flexibiliteit enn paranjaal athaanu .. allathe dance kalikkunne matram alla 😂
@safvannoushad5432 Жыл бұрын
@@muhammedmaqbool1777 dance എന്നൊക്കെ പറഞ്ഞാൽ ഒരു actor ടെ qualities ൽ ഒന്ന് മാത്രമാണ് അല്ലാതെ ഒരു actor ക്ക് വേണ്ട basic quality അല്ല
@rageshgnath6257 Жыл бұрын
Ithilum 1.28akumbol matam varunund
@abbasnlm-kh6zd Жыл бұрын
അച്ഛനും കൊള്ളാം മകനും കൊള്ളാം സൂപ്പർ
@ajiaravindhan2 жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. Mutharamkunnu P.O. (Dev Anand) Aram+Aram= Kinnaram (Gopi Krishnan) Akkare Ninnoru Maran (Ali Koya) TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Hello My Dear Wrong Number (Priest) Mazha Peyyunnu Maddalam Kottunnu (M A Dhavan) Gandhinagar 2nd Street (Madhavan) Nandi Veendum Varika (Damodharan) Nadodikkattu (Vijayan) Vellanakalude Naadu (Sivan) Sreedharante Onnam Thirumurivu (Binoy) Pattanapravesham (Vijayan) Mukunthetta Sumitra Vilikkunnu (Viswanath) Varavelpu (Vehicle Inspector) Vadakkunokkiyantram (Thalathil Dinesan) Thalayana Manthram (Sukumaran) Pavam Pavam Rajakumaran (P K Gopalakrishnan) Akkare Akkare Akkare (Vijayan) Sandhesam (Prabhakaran Kottappalli) My Dear Muthachan (Babu Raj) Midhunam (Preman) Golanthara Vartha (Karakattil Dasan) Sipayi Lahala (Appukkuttan) Azhakiya Ravanan (Ambujakshan) Chinthavishtayaya Shyamala (Vijayan) Ayal Kadha Ezhuthukayanu (Ramakrishnan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan) Njan Prakashan (Gopal Ji)
@sanalcd2 жыл бұрын
Mammookkaa Acting super... super movie...2022ൽ കാണുന്നവർ ഉണ്ടോ 💖💖👍
@nnteck6669 Жыл бұрын
Rrr
@BlueMountain-mt1ht Жыл бұрын
2023 September 12
@shinoj-gn4gw Жыл бұрын
2023സെപ്റ്റംബർ 16ന് ഞാൻ ഇത് വീണ്ടും കണ്ടു. കുഞ്ഞിന്നാളിൽ അടുത്ത വീട്ടിലെ ടീവി യിൽ രാത്രി കണ്ട ഒരോർമയിൽ പ്രവാസ ജീവിതത്തിൽ ഇപ്പോൾ യൂ ട്യൂബിൽ തപ്പി എടുത്തതാണ് 🥰🥰
@rjtraveleatbyrazi Жыл бұрын
2023
@pkmansoor923 Жыл бұрын
2023 /11/30😂
@roshanzb47602 жыл бұрын
1986 ൽ നന്ദിവീണ്ടും വരിക സായംസന്ധ്യ ആവാനാഴി പൂവിനു പുതിയ പൂന്തെന്നൽ ന്യായവിധി അഞ്ചു ഫിലിം ഒരു ദിവസം ഓണത്തിന് റിലീസ് 🙏
@jayakumari20312 жыл бұрын
ഓർമ്മ ശക്തി
@bijugeorge62002 ай бұрын
ചുമ്മാതല്ല അർഹതപ്പെട്ട പല സിനിമകളും ഫ്ലോപ്പ് ആയത്. 20-25 സെന്ററിൽ മാത്രം റിലീസ് ചെയ്യാൻ പറ്റും. ഇതെല്ലാം കൂടെ എങ്ങനെ കാണും
തട്ടിൽക്കൂട്ടൊന്നും അല്ല നല്ല സിനിമയാണ് കെട്ടോ. ഇക്ക. സുരേഷേട്ടൻ, ഉർവശി ചേച്ചി ❤❤❤👌👌
@younus4686 Жыл бұрын
Mammootty&sreenivasan 🤍
@abbasabbu13494 жыл бұрын
നല്ല രസമുള്ള മൂവി മമ്മൂട്ടിയുടെ പേടി സൂപ്പർ
@nazeermuhamadkowd509311 ай бұрын
കോമഡി with ട്രാജഡി 😂❤🙏👍👌🌹🌹🌹
@mohammedch23314 жыл бұрын
1-16 മിനിറ്റിലുള്ള പ്രേമാഭ്യർത്ഥന ...തികച്ചും നാച്ചുറൽ ..മനഹരമായ അഭിനയം മമ്മുക്കയും ഉർവ്വശിയും
@arshadarshu87004 жыл бұрын
😍😍
@kamalprem5114 жыл бұрын
Mammootty aadyamaayi illathth verumbo ulla aah payyante reaction okke super
@sreekalakk6092 жыл бұрын
മമ്മൂക്ക ഒറിജിനൽ സൂപ്പർ സ്റ്റാർ ✌️🙏🙏
@abdullahh33783 жыл бұрын
1:01:35 കുട്ടികളെ സ്കൂളിൽ ചേർക്കുന്നതുപോലെയാ si യെ ചാർജ്‌ടുക്കാൻ കൊണ്ടുപോകുന്നത് 😂😂😂
@ameer73833 жыл бұрын
LKG pole ind🤣
@bijizachariah76772 жыл бұрын
Sathyam
@beenaabraham224310 ай бұрын
😂😂
@കൊച്ചുമോൻM5 жыл бұрын
16:49 ശങ്കരാടി.. അച്ഛന്റെ ആഗ്രഹം മോൻ സാധിച്ചു തരില്ലേ മോനെ.. മോൻ ട്രൈനിങ്ങിന് പോവില്ലേ... മമ്മൂട്ടി. പോവാം.. ☺☺ ശങ്കരാടി.. എന്റെ പൊന്ന് മോനെ മമ്മൂട്ടി .. എന്റെ പോന്നഛാ 👌☺
7:19 പൊളി.......😄😄😄 ശങ്കരാടി : മോഹൻദാസാ മമ്മൂട്ടി : എന്താടോ ......അയ്യോ അച്ഛൻ🏃🏃🏃🏃
@beenaabraham224310 ай бұрын
😂😂ഞാൻ, വീണ്ടും വീണ്ടും കണ്ട scene
@camioclub96673 ай бұрын
ഞാനും 😂
@s___j495 Жыл бұрын
സ്വയം തേച്ചാൽ ഇനിയും മിനുങ്ങും എന്ന് മമ്മുക്ക വെറുതെ പറഞ്ഞതല്ല 🔥 ഈ സിനിമയിൽ കണ്ടില്ലേ പെർഫോമൻസ് ഒന്നും അത്ര ഗംഭീരമല്ല bt അന്ന് ഇത് കിടിലൻ ആയിരുന്നു എന്നാൽ ഇന്ന് ഇതിനേക്കാൾ എത്രയോ മികച്ച പെർഫോമൻസ് ആണ് ഇക്ക കാഴ്ചവെയ്ക്കുന്നത് ഒരു നല്ല നടൻ ആയി മാറിയിരിക്കുന്നു ❤️ Mammukka The MGEA STAR 🔥
@മണവാളൻ-പ2ഷ2 жыл бұрын
എന്തൊരു അഭിനയം മമ്മൂട്ടിയുടെ🔥😂
@aksaiajeesh4 жыл бұрын
അഹിംസെ.... ശ്രീനിയേട്ടന്റെ വിളി അടിപൊളി പൊളി 😂😂😂😂
@nisar.nisar.k.p66054 жыл бұрын
മെഗാസ്റ്റാർ ഫെയിസ് ഓഫ് ഇന്ത്യൻ സിനിമ
@beenaabraham224310 ай бұрын
❤❤❤
@Aazikka4 жыл бұрын
Soman perfect villain👌 സുകുമാരി x ശങ്കരാടി പരസ്പരമുള്ള കൗണ്ടറുകളും പൊളിച്ചു 😂
@usmankotapuram3 жыл бұрын
beauty of POLICE lays with MAMMOOKKA....height, weight, dialog ...
@akhilsankar185 жыл бұрын
14:33 അമ്മ ബെറ്റ് വയ്ക്കുന്ന ഈ ഇരുട്ടത്ത് ഞാൻ ഒറ്റയ്ക്ക് ഈ വീടിന്റെ പഠിക്ക പോയിനിക്കുന്നത് കാണണോ 😂😂 കിടു മൂവി മമ്മൂട്ടി ഒത്തിരി ചിരിപ്പിച്ചു 😍😍😍
@jayadevanv3274 жыл бұрын
അയ്യോ അങ്ങനെ ഉള്ള വല്ല്യ സാഹസത്തിന് ഒന്നും നിക്കല്ലെ 😂😂
@shihabibrahim39805 жыл бұрын
2019 ൽ കണ്ടവർ ലൈക്ക്......
@rafimuhammed15955 жыл бұрын
29 august 2019
@fasilka73425 жыл бұрын
Oombiya padam
@nisark72743 жыл бұрын
2021
@nisark72743 жыл бұрын
@@fasilka7342 നീ ലാലപ്പൻ ഫാനല്ലേടാ
@rafimuhammed15953 жыл бұрын
@Zainaba Zainaba 🙄😀
@johnyma32653 жыл бұрын
ഉർവശിയെ കാണാൻ നല്ല സുന്ദരി ആയിരിക്കുന്നു
@ot2uv Жыл бұрын
Keep
@sreekumariammas663211 ай бұрын
Commissioner Ramanadhan , Inspector Belaram and such a character like Inspector Mohandas Mammookka does varity police charectors in movies. Good good good movie .❤❤❤❤❤
@muhammedshan7172 Жыл бұрын
2023.10.1.ഇ സിനിമ കാണുന്നവരു ണ്ടോ
@JointviewsDeepakMohan4 жыл бұрын
1:26:36 pwoli sarathe track maatt🤓😎
@Bariklh4 жыл бұрын
Anyone 2020..
@ullaspurushothaman35194 жыл бұрын
മമ്മൂട്ടി:ഭയങ്കര അഹിംസാവാതിയാ ഞാൻ അമ്മ കോഴി യെ വെട്ടുന്ന ചോര കണ്ടാൽ ഒരാഴ്ച ഞാൻ പനിച്ചുകിടക്കു൦ ശ്രീനി: കോഴിയിറച്ചി തിന്നുമോ മമ്മൂട്ടി:തിന്നും ശ്രീനി : അപ്പോൾ ഈ അഹിംസാവാതമിലേ. മമ്മൂട്ടി:അപ്പോളുമുണ്ട് ഇറച്ചി ഇങ്ങനെ മസാലയുടെ കൂടെതിളച്ചു വരുമ്പോഴുള്ള മണ൦ കേക്കുമ്പോൾ അറിയാതെ തിന്നുപോകു൦ 😆😆😆😆😂 2020 ൽ ആരേലു൦ ഉണ്ടോ
@anremixmedia44734 жыл бұрын
😂😂😂sept-19/2020 night-12:41 ന് ടീവിയിൽ കണ്ടു വീണ്ടും മൊബൈൽ കാണുന്നു 😂😂👌👌
@chackochanmathai50014 жыл бұрын
അല്ല സുഹൃത്തേ ഒരു സംശയം മണം എന്നത് കേൾക്കാൻ പറ്റുന്ന സാധനം ആണോ
@ullaspurushothaman35194 жыл бұрын
Chakochan mathai സീനിൽ അങ്ങനെയാണ് പറയുന്നത് സുഹൃത്തേ അതുകൊണ്ടാണു അങ്ങനെ എഴുതിയത്..
@blackman20154 жыл бұрын
😃😀😆😁😅😂🤣🤣🤣🤣🤣
@nisark72743 жыл бұрын
2021
@2002georgezacharia6 жыл бұрын
One of the best performance of mammotty.. simple story but great performance by everyone... miss those kind of movies ..
@bavab87464 жыл бұрын
ചിത്ര.ചേച്ചിയുടെ.സൂപ്പർ.ഗാനം.
@mehul_anilkumar Жыл бұрын
അന്നും എന്നും മമ്മുക്ക തന്നെയാണ് indias no 1 actor
@sreenathv197 Жыл бұрын
Athrakku veno😄
@mehul_anilkumar Жыл бұрын
@@sreenathv197 pinne flop actor lalappanano best 😂
നന്ദി വീടും വരിക രണ്ടാം ഭാഗം വരാൻ ആഗ്രഹിക്കുന്നു എന്ന് ആഗ്രഹം ഉള്ളവർ ലൈക് അടി ഇവിടെ
@faijasizza16995 жыл бұрын
Yes
@kiron11535 жыл бұрын
ഉണ്ട മിക്കവാറും ഇത് പോലൊരു സിനിമയായിരിക്കും...
@moideenkoya12565 жыл бұрын
shafi s 0
@arshadarshu87004 жыл бұрын
@@kiron1153 ഏതാണ്ട് ഇതുപോലെ തന്നെയാ 🤗🤗😍
@kiron11534 жыл бұрын
@@arshadarshu8700 രണ്ടും നല്ല സിനിമകളാണ്......
@moidupakkath3105 Жыл бұрын
Mammuty യുടെ padam maathram kaanunna oru 70kaarananujhaan
@vathanlal74058 жыл бұрын
kidu movie... Mammootty good comedy role...
@beenaabraham224310 ай бұрын
👌👌
@jholomorphic Жыл бұрын
Those golden days when I would keep waiting for this movie to be telecast again on Asianet.
@mentalop70524 ай бұрын
Inst reel kand vannavar undo
@കൊച്ചുമോൻM5 жыл бұрын
അടിപൊളി പടം.. മമ്മൂക്ക പൊളിച്ചു
@p.v.r13104 жыл бұрын
ഈ മോഹൻ ദാസ് തന്നെ ആണോ നമ്മുടെ ഇൻസ്പെക്ടർ ബൽറാം എൻ്റെ മമ്മുക്കാ സമ്മതിച്ചു
@beenaabraham224310 ай бұрын
👌👌👌
@melbin15183 жыл бұрын
മമ്മുക്ക 🔥🔥🔥
@najimmanappally86535 ай бұрын
ഫേസ്ബുക്കിൽ കണ്ടിട്ട് മൂവി തപ്പി ഇറങ്ങി 2024ൽ കാണുന്നു😂
@lookingtowards4 ай бұрын
Njanum
@binulal82944 жыл бұрын
സൂപ്പർ മൂവി... മമ്മൂക്ക പൊളിച്ചു 👌👌
@sajimoncy1331 Жыл бұрын
ഒരു കാര്യം നോക്കിയോ.... മമ്മൂക്കയുടെ കൈയിൽ ഒരു മുത്ത് മോതിരം.... അതു.... ഒരുപാടു പടത്തിൽ ഉണ്ട്.... ഇനി മമ്മൂക്കയുടെ പടം കാണുമ്പോൾ നോക്കണം.... കാണുന്നവർ ലൈക് അടിക്കണം....
@sanilkr37974 жыл бұрын
കാണാൻ വൈകി..മമ്മൂക്ക കോമഡി തകർത്തല്ലോ...ഒരു പക്ഷെ ഈ ഫിലിം ഇറങ്ങിയ ടൈമിൽ മമ്മൂക്കയെ ആളുകൾ inganeyavilla കാണാൻ ആഗ്രഹിച്ചത്...നിറക്കൂട്ട്..സന്ദർഭം..ഒക്കെ പോലത്തെ പടം ആവും പ്രതീക്ഷിക്കുക...അത് കാരണം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടു കാണില്ല..പിന്നെ 90കൾ ആയപ്പോലേക്കും കോമഡി സിനിമകൾ ആളുകൾ കാണാൻ തുടങ്ങി...കോട്ടയം കുഞ്ഞച്ചൻ അതുകാരണം പ്രശസ്തി നേടി....മമ്മൂക്ക അപ്പോഴേക്കും കോമഡി ഒക്കെ വിട്ടു..അദ്ദേഹത്തെ ആളുകൾ പിന്നെയും അധി ഭയങ്കര സീരിയസ് റോളിൽ കാണാൻ ആഗ്രഹിച്ചു..ശ്രീധരൻ്റെ ഒന്നാം തിരുമുറിവും ഇത് പോലെ ശ്രദ്ധിക്കപ്പെടാതെ പോയി..പക്ഷേ മമ്മൂക്ക കോമഡി adipoliyayirunnu അതിലൊക്കെ...ഒരുപാട് കോമഡി സിനിമകൾ undakendathaayirunnu...സാധിക്കുമായിരുന്നു...but മമ്മൂക്കയെ എല്ലാവരും കൂടെ സീരിയസ് ആക്കി...പ്രിയദർശൻ്റെ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു വിൽ ഗസ്റ്റ് ആയി കണ്ട്...ഒരു ചെറിയ കോമഡി...എങ്ങിനെയുണ്ട് ആശാനെ യിലും നല്ല കോമഡി ആയിരുന്നു...പ്രിയദർശൻ മോഹൻലാലിന് മാത്രം കോമഡി റോൾസ് ഒരുക്കി..പലരും പറഞ്ഞു പരത്തി മമ്മൂക്ക കോമഡി ചെയ്യില്ല എന്നൊക്കെ...എന്തായാലും ...കുറേകൂടി കോമഡി വേഷങ്ങൾ അദ്ദേഹത്തിന് ലഭിക്കേണ്ടതായിരുന്നൂ......
@josephjose40043 жыл бұрын
Mammookka vijayicha comedy cinemakalude bagamayi mari. Kottayam kunjachen,maravathoor kanavu,rajamanikyam,Hitler,mayavi, thuruppugulan
@sabup.v1161Ай бұрын
സത്യം.
@irfanss22104 жыл бұрын
Lockdown സമയത്ത് കാണാൻ വന്നവരുണ്ടോ..
@nishadamodhran87324 жыл бұрын
Yes
@luxury_life_17864 жыл бұрын
@@nishadamodhran8732 Asianet plus le add kandittalley
@kiranpanicker34214 жыл бұрын
Undei
@madhusreeragam49284 жыл бұрын
Ya😃😃
@sudheeshkumarnk68504 жыл бұрын
undallo
@krisht16137 жыл бұрын
Incredible bgm and emotional acting by the boy at 1:07:20
@fahadhsherief7 жыл бұрын
Krish T sheriyaa heavy... aven koraey pazhaya filmil ellaam undu
@kamalprem5114 жыл бұрын
Definitely .. Aah oru scene aanu eaattaum touching .. Pinne chaya kodukumbo ulla urvashi yude acting range !!!😊
@muhammedalthaf92 жыл бұрын
👍👍
@bava7254 Жыл бұрын
@@fahadhsherief aa .
@bava7254 Жыл бұрын
@@fahadhsherief a
@vimaltp75864 жыл бұрын
Ikka sankaradi chettan, super combo...
@saidmuhammed6143 Жыл бұрын
Mammukka ❤
@BEN-cj3ud3 жыл бұрын
16:59 ഇത് തന്നല്ലെ ശ്രീനിവാസൻ സരോജ് കുമാർ ൽ എടുത്തത്😄😄😄
@Shijimc33 жыл бұрын
ബോർ അടിച്ചു old films തിരഞ്ഞവർ ആരൊക്കെ?
@abhijith10552 жыл бұрын
Njan 🖐️
@salinsentertainments58802 жыл бұрын
ഞാൻ
@firozfiru57603 жыл бұрын
Pazhaya movie yum"pazhaya keralavum"kaanunnha sugam"ho"poliyaaaa ...
@SureshBabu-jf9jiАй бұрын
ഞാൻ സൂപ്പർ സിനിമ ഇത്
@profnesamony2 жыл бұрын
Super movie. First part full of highly entertaining comedy . You will burst out in laughter again and again. Second half serious, full of thrills and fights.
Watching on second lockdown .. affected corona.. big relief ..
@iliendas49912 жыл бұрын
Mammookka ❤️😘😘😘❤️
@shebeebrahman74075 жыл бұрын
Mammooka
@rawmediamalayalam Жыл бұрын
ഞാൻ പണ്ട് മുതലേ ഗാന്ധിജിയെ പോലെ ഒരു അഹിംസാ വാദിയാണ് .. എന്നാൽ പിന്നെ മാഷ് ഗാന്ധിജിയെ പോലെ ഒരു ഒറ്റ തോർത്ത് ഉടുത്ത് നടക്കാത്തത് എന്താ എനിക്ക് അത്രേം പ്രായം ഒന്നും ആയിട്ടില്ലല്ലോ 😂😂😂😂 just ശ്രീനിവാസൻ brilliance
@sinansakic55603 жыл бұрын
അദ്യം ജാതി വിവേചനം എന്ന മനുഷ്യന്റെ പൈശാചിക ചിന്തയെ തച്ചുടക്കണം. മനുഷ്യരെല്ലാം ഒന്നാണ്. എല്ലാവരെയും ദൈവം ഒരു പോലെ ഉണ്ടാക്കിയതാണ്. മനുഷ്യനെ തരം തിരിക്കാം അവന്റെ മനസ്സ് കൊണ്ട് മാത്രം 😠😠😠😠😠
@anshady4 жыл бұрын
എന്റ പൊന്നോ ചിരിച്ചെന്റെ പിരി പോയി
@jeenantony48286 жыл бұрын
ഒരു സൂപ്പർ സിനിമ
@mervinkvarghese54635 жыл бұрын
Super Movie👌
@anremixmedia44734 жыл бұрын
1:27:07 ഒരു നിമിഷം അഹിംസ മറന്നു ...ബലറാം ആയോ ..🤔🤔🔥🔥🔥