ഈ സിനിമ ഞാൻ കാണുന്ന വർഷം എനിക്ക് 14വയസ്. ഇന്ന് ഞാൻ കണ്ടു ഈ സിനിമ. 2024ൽ കാണുന്നവരുണ്ടോ.... 🧐
@sheenavinod7253 Жыл бұрын
ഇത്രേം കമന്റ്സ് കണ്ടാൽ മതി. ഇനി സിനിമ കാണാം. എന്ന് വിചാരിച്ചവർ like ചെയ്യൂ 😍
@valsalakumaribvalsalakumar11464 ай бұрын
ഞാൻ 😂🤣❤️
@nithinnitz12392 жыл бұрын
ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു. മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല. വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല. എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.
@Davids1993disc11 ай бұрын
Jose പ്രകാശ് ❤️ ലാലു അലക്സ് മമ്മൂട്ടി ❤️ കൊച്ചിൻ ഹനീഫ് സണ്ണി ❤️ ക്യാപ്റ്റൻ രാജു 💯💯💯
@babeeshkaladi Жыл бұрын
ട്വിസ്റ്റുകളുടെ അയ്യരുകളി. കൊച്ചിൻ ഹനീഫ് ഇക്ക തീ ❤️🔥 മമ്മൂക്ക, ലാലൂ അലക്സ് എല്ലാരും ഹെവി 🙏
@tecktrick891811 ай бұрын
2024 ൽ കാണുന്നവർ ലൈക്ക് 😊😊
@mohamedsajeer4 жыл бұрын
ഒരുപാട് ട്വിസ്റ്റുകൾ ഉള്ള ഒരു കിടിലൻ സിനിമ, ഹനീഫക്ക is great
@Fomaa-kv9ej4 жыл бұрын
Ee thanutha veluppan kalathu
@muraleedharannair5694 жыл бұрын
,,,,,, സഡിഫ് @@Fomaa-kv9ej
@onedayyouwillbemyfan3 жыл бұрын
എന്റമ്മോ ഇജ്ജാതി പടം, ട്വിസ്റ്റ്, ട്വിസ്റ്റ് ട്വിസ്റ്റ് ഇത് കാണാൻ ആണോ ഞാൻ ഇത്രയും വൈകിയത്
@niyasniyas8613 Жыл бұрын
2023ൽ കാണുന്നവർ അടി ലൈക് 🤝🏻👍🏻
@naseempattambi13303 жыл бұрын
ഇംഗ്ലീഷ് ഭാഷ അത് ജോസ് പ്രകാശ് സർ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമാണ് 🤗
@cvchandranpolice2382 жыл бұрын
P
@raheem74022 жыл бұрын
8
@salilos22453 жыл бұрын
18 06 2021 ൽ കണ്ടു അവസാനം തമിഴ് -തെലുങ്കു -ഹിന്ദി സിനിമ പോലെയായി ബുള്ളറ്റും ജീപ്പും ഉള്ളപ്പോൾ കുതിരയും കുതിരവണ്ടിയും എടുത്തു പോയത് ഭയങ്കര ട്വിസ്റ്റായി
@afzalmollah83194 жыл бұрын
മണ്ണിൽ ഫിലിംസ്,,,, നല്ല കുറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്
@manchuwayanad41773 жыл бұрын
ട്ടിസ്റ്റ് ട്ടിസ്റ്റ് റ്റിസ്‌റ്റോട് റ്റിസ്റ്റ് ഓഹോ ഒരു രക്ഷയും ഇല്ല സൂപ്പർ മൂവി... അഭിയിച്ച എല്ലാവരും കലക്കി 👍👍
@editzzz-2k244 жыл бұрын
നല്ല ചിത്രങ്ങൾ,, പഴയകാല സിനിമകൾ 👍👍
@merrykutty53084 жыл бұрын
S XPp
@nazertirur72584 жыл бұрын
ദേ ഷാടനക്കിളിക്കരയാറില്ല. കാറ്റത്തെ കിളിക്കൂട് .ആൺകിളിയുടെ താരാട്ട്.ഒരു സിന്തുര പൊട്ടിന്റെ ഓർമക്ക്. ഗ്രഹാതുരമായ പേരുകളായിരുന്നു പണ്ട് മലയാള സിനിമക്ക് .
@kannanmkunjatta89574 жыл бұрын
മണിവത്തൂരിലെ ആയിരം ശിവ രാത്രികൾ പൂവിനു പുതിയ പൂംതെന്നാൽ കരിമ്പിൻ പൂവിനക്കരെ
@rejimonvarkala82444 жыл бұрын
Attuvanji ulanjappol, sandyakku enthinu sindhooram, oru madapravinte katha, chekkeranoru chilla, aa neram alpa dooram, oru nokku kanaan, iniyum puzha ozhukum, puzha ozukum vazhy, oru kochu katha arum parayatha katha....ingane neelunnu list .....
@aminazainulabid48343 жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
@dasbeenas1959 ай бұрын
ഇപ്പോഴത്തെ പേരുകൾമഞ്ഞുമ്മൽ ബോയ്സ്,ആടുജീവിതം വരെ ethinilkkunnu
@sanalcd3 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ.. സൂപ്പർ ത്രില്ലർ മൂവീ.. Mammookkaa Great acting 👍💯
@remasoman83753 жыл бұрын
Yes yes
@asemshabeer70613 жыл бұрын
Yesssss!!!!!
@josepat39933 жыл бұрын
l
@jinsym97112 жыл бұрын
2022
@sabithaashraf8670 Жыл бұрын
2023
@sinijohn34434 жыл бұрын
Corona lock down time 2020... super movie.. twistodu twist..
@jayasiby11232 жыл бұрын
ഒരു നല്ല സിനിമ....👌👌👌👌
@Raj007-5 жыл бұрын
Really Great Movie 😍😍 Mammootty Superb 💖👌
@kiranrajeevrajeev2773 жыл бұрын
ഹനീഫിക്ക സൂപ്പർ direction uff💯❣️
@dr.internationallocal7 ай бұрын
Big budget 🔥🔥🔥🔥🔥🔥
@Ani-gi1pf2 жыл бұрын
Mammooty dressing kidu👌👌👏👍👍
@kiranrajeevrajeev2773 жыл бұрын
ഇജ്ജാതി ട്വിസ്റ്റ് 💯🔥💥
@rinoyvaz92317 ай бұрын
7.5.2024 സിനിമ അടിപൊളി..👍👍👌 ട്രസ്റ്റ് ട്രസ്റ്റ് ട്രസ്റ്റ് ഈ ജാതി മൂവി സൂപ്പർ4:45pm.💯💯
@neoyt55014 жыл бұрын
കൊലയാളിക്ക് ഭാര്യയായി അഭിനയിക്കാൻ സ്വന്തം പെങ്ങളെ വിട്ട് കൊടുക്കുന്ന അതി ബുദ്ധിമാനായ ഇൻസ്പെക്റ്റർ ! അവസാനം സഹോദരി അയാളെ പ്രേമിച്ചപ്പോൾ ,എൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയെന്ന്. വളരെ മികച്ച ഒരിത്
@The_Economist_3 жыл бұрын
😂😂
@hayartech43293 жыл бұрын
ജോസ് പ്രകാശിനെ ഫാദർ ന്റെ വേഷത്തിൽ first കണ്ടപ്പോൾ തന്നെ വിശ്വസിക്കാൻ തോന്നി യില്ല 😂
Pandokke etharam cinimakal dhooradhrashanil kanumbo ulla oru feel epo kandappo
@misriyashameermisriyashame31355 ай бұрын
മമൂട്ടിയും ഉർവശിയും ഭാര്യയും ഭർത്താവുമായി കുറച്ചു സിനിമകൾ കൂടി വേണ്ടതായിരുന്നു.. മോഹൻലാലിന്റെയും ജയറാമിന്റെയും കൂടെ ഉള്ള പോലെ മമ്മുട്ടിയുടെ കൂടെ ഇല്ല..
@prashanthjoseph35007 жыл бұрын
I love the BGM from 1:29:47 to 1:30:47 where urvasi dreams about mammootty and herself about their future love and marriageable life, wow really romantic !!☺️☺️
@srmercym60474 жыл бұрын
Niravcre
@vjohn99514 жыл бұрын
Please upload Trishna movie
@asemshabeer70613 жыл бұрын
Romantic??? Onn poo
@sudhakarancm80303 жыл бұрын
@@srmercym6047 bhul
@kunjumonkp94123 жыл бұрын
Now
@profnesamony2 жыл бұрын
Good movie. Treachery and intrigues culminating in the tragic end of the hero
@sunilshyne777 Жыл бұрын
കുറേ ട്വിസ്റ്റുകൾ ഉണ്ടല്ലോ 😀 സംവിധാനം ചെയ്ത മറ്റ് സിനിമകൾ പോലെ ഇമോഷൻസിനും വൈകാരികതയ്ക്കും പ്രാധാന്യം നൽകി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്‌ത പടം ❤
@KcoThangal Жыл бұрын
😊😊
@bibinjasna2 жыл бұрын
ഇതിൽ മോഹൻലാൽ പൊളിച്ചു ഗസ്റ്റ് റോളിൽ
@dr.internationallocal7 ай бұрын
എവിടേ????!!!!!!!
@jaseenathsajeer11092 жыл бұрын
ഒരുപാട് ട്വിസ്റ്റുകൾ ഉള്ള കിടിലൻ ത്രില്ലെർ....... Great movie
@aabi8148 Жыл бұрын
2023 l kaanunnavar undooo ....super Movie ❤
@premjisha93958 ай бұрын
😊😊😊😊😊😊😊😊😊o
@premjisha93958 ай бұрын
😊😊😊😊😊😊😊😊😊o
@premjisha93958 ай бұрын
😊😊😊😊😊😊😊😊😊o
@premjisha93958 ай бұрын
😊😊😊😊😊😊😊😊😊o
@premjisha93958 ай бұрын
😊😊😊😊😊😊😊😊😊o
@majeedcv92682 жыл бұрын
Thanks
@vipbgd4 жыл бұрын
Please remaster Jackpot
@amanaak88304 жыл бұрын
മമ്മൂട്ടിയുടെ ഏത് സിനിമ നോക്കിയാലും മനസിലാക്കുവാൻ പറ്റുന്നതാണ് അവസാനം മമ്മൂട്ടി മരണപെടുന്നു. ഇങ്ങനത്തെ സിനിമകൾ വിജയിച്ചു എന്ന് വരില്ല
@SSS-yz8mh3 жыл бұрын
Oru vadakan veeragaada dalapathi Sandarfam
@youme3742 жыл бұрын
@@SSS-yz8mhsandarfam alla sandarbham
@ratheeshmg88703 жыл бұрын
Mammukka kochin haneefa team 🙏🙏👍
@Megastar3695 жыл бұрын
മമ്മൂക്ക😘😘😘😘😘😘😘😘😘
@misriyashameermisriyashame31355 ай бұрын
1:10 മമ്മുട്ടി ലിസ്സി സീൻ കരഞ്ഞു പോയി 😰😰
@SwitzerlandButterfly2 жыл бұрын
2022 ലു കാണുന്നു....
@bvskitchen1045 Жыл бұрын
Super👌
@albinraj40410 ай бұрын
നല്ല ഒരു ത്രില്ലെർ ചിത്രം... പക്ഷെ ഈ സിനിമക്ക് മറ്റൊരു പേരായിരുന്നു അനുയോജ്യം
@FathimaZuharaKannur2 жыл бұрын
31:38 പഴയ മാപ്പിളപ്പാട്ട് 😍
@josethattil34694 жыл бұрын
കൊച്ചിൻ ഹനീഫയുടെ മഹത്ത്വം ഇപ്പോഴാണ് മനസ്സിലാകുന്നത്...........
@vahab50743 жыл бұрын
Yes
@shemeermbasheer27492 жыл бұрын
എന്ത് മഹത്വം,, മോശം പടം
@jamesmathew18804 жыл бұрын
വളരെ നല്ല ഒരു സിനിമ ആണ് By ജെയിംസ് മാത്യു
@beenababu73677 ай бұрын
Kollam movie. Vyethyasthamaaya oru story.
@ajivarghese4768 Жыл бұрын
ഉർവശി സൂപ്പർ
@zakariyazack27532 жыл бұрын
Mammootty fans like addi 🎆 my name is thahani
@Madanlal-dp4th3 жыл бұрын
മദൻലാലോ, ഞാനോ?😄😄😄😄😄😄
@nimiyaaneesh2986 Жыл бұрын
2023 സെപ്റ്റംബർ ൽ കാണുന്നു 😌
@Ravi-rs4py Жыл бұрын
I am seeing in the first time.
@GeethaKumari-n3q Жыл бұрын
Mammukaaaà❤❤❤❤
@kiranrajeevrajeev2773 жыл бұрын
2021ൽ കണുന്നവരുണ്ടോ 💯💥🔥
@ishakpk59593 жыл бұрын
Illa nee mathre kanunnollu
@kiranrajeevrajeev2773 жыл бұрын
@@ishakpk5959 njan mathram kandal mathi 🤨😏😏😏
@familykitchen32453 жыл бұрын
Yes
@tapasmandal11642 жыл бұрын
.@@ishakpk5959
@tapasmandal11642 жыл бұрын
@@ishakpk5959Clean up the phone
@sobinjames4636 Жыл бұрын
കുതിരയോട്ടവും, അവസാനത്തെ വെടിവെപ്പും ഒക്കെ കോമഡി ആണ്.. അത്യാവശ്യം ട്വിസ്റ്റ് ഉള്ളത് കൊണ്ട് സിനിമ കുഴപ്പമില്ല..
@amanaak88304 жыл бұрын
സിനിമ കാണട്ടെ എന്നിട്ട് റിപ്പോർട്ട് എഴുതാം
@babuvarghese7520 Жыл бұрын
😢വെറും തറ പടം. പാവം മമ്മൂട്ടി. വെറുതെ ഒത്തിരി കഷ്ടപ്പെട്ടൂ. തെലുങ്ക്, തമിഴ്, ഹിന്ദി എല്ലാം കൂടി മിക്സ് ചായ ചെയ്ത ഒരു സാമ്പാർ പടം.
@mfclasses1234 Жыл бұрын
2023 ൽ കാണാൻ വരുന്നവരുണ്ടോ
@maneeshams79474 жыл бұрын
Pandathe movies ellam location ooty aanallo super 😍😍
@Shafirifai709 Жыл бұрын
ഈ ഫിലിം ഊട്ടി അല്ല location. സേലം യാർകാട് ആണ്
@sebastianta79794 жыл бұрын
മെഗാസ്റ്റാർ ..... സൂപ്പർ... ഇക്ക... ഓൾഡ് മൂവി ഇക്ക സൂപ്പർ
@asemshabeer70613 жыл бұрын
Super onn poo
@akashnkmnkm57644 жыл бұрын
Watching 2020 March 3
@angelpgracious4 жыл бұрын
May 4
@sumesh.psubrahmaniansumesh28903 жыл бұрын
വെരി നൈസ് മൂവി, 👍❤️ 2021 മെയ് 14 : 4:30 pm
@Naishusworld4 жыл бұрын
നന്നായിട്ടുണ്ട്
@muhsinasathar Жыл бұрын
22-08-2023 ലും കാണുന്നു .
@mohammedalimachingal51735 ай бұрын
നാൻ തിയറ്ററിൽ പോയി കണ്ട സിനിമ 8 ക്ലാസ്സിൽ പഠിക്കുബോൾ
@assimshareef65466 жыл бұрын
Super 🎥
@samilvandoor2868 жыл бұрын
mammooka grat
@arshadcobraarshadcobra52853 жыл бұрын
മമ്മൂക്ക പണ്ടേ പോലീസ് വേഷത്തിൽ എന്തോരു ലുക്കാ
@ASHARANI-n4j5 ай бұрын
26th July 2024😂😢❤
@gopalakrishnank63272 жыл бұрын
mammookka
@afzalmollah83194 жыл бұрын
സൂപ്പർ പാട്ടുകൾ,,,
@sajnasajsaj84125 жыл бұрын
Mammookkaaaa what a acting, sepperb. ,
@pvroopesh6 жыл бұрын
can you upload Oru May Masa Pulariyil movie please
@shameershasha70225 жыл бұрын
roopes .h janardhanan
@മായ-പ4ഠ11 ай бұрын
10.1.2024❤
@aseemahameed16762 жыл бұрын
നിങ്ങൾ എന്തിനാണ് thump nailil പുതിയ ഫോട്ടോസ് കൊടുക്കുന്നത്. പഴയ സിനിമ കാണാൻ ഇഷ്ടമുള്ളവർ എന്തയാലും കാണും. ഇതൊരുമാതിരി ആളെ പറ്റിക്കാൻ. അല്ലെങ്കിലും പഴയതല്ലേ ഇപ്പോഴത്തെ ക്കാളും കൂടുതൽ ഭംഗി....
@sobharaveendran73204 жыл бұрын
അക്ഷരങ്ങൾ സിനിമ ഇടുമോ?? എവിടെയും കാണുന്നില്ല..
@afzalmollah83194 жыл бұрын
യൂട്യൂബിൽ ഉണ്ട് ചേച്ചി,,, അക്ഷരങ്ങളിലെ ജയദേവൻ
@sobharaveendran73204 жыл бұрын
@@afzalmollah8319 ഈ സിനിമ കുറേ നോക്കി... കിട്ടുന്നില്ല..
@askaraskar75564 жыл бұрын
@@afzalmollah8319 യുട്യൂബിൽ ഇല്ല. ഉണ്ടെങ്കിൽ ലിങ്ക് pls
@askaraskar75563 жыл бұрын
@Sachin കഴിഞ്ഞ ആഴ്ച കണ്ടു😊
@soumyak36124 жыл бұрын
ഒരുപാട് unexpected events ഉള്ള movie 20/08/2020
@nithinnitz12393 жыл бұрын
ഹ്യദയസ്പർശിയായ അഭിനയശൈലി കൊണ്ട് മലയാള ചലച്ചിത്ര മേഖലയിൽ ഉടനീളം കാണികൾക്ക് വരെ തികഞ്ഞ അസൂയ ഉളവാക്കുന്ന വ്യക്തിത്വം ___ ഉർവ്വശി
@AtoZ764117 жыл бұрын
കൊച്ചിൻ ഹനീഫ ഡയറക്ടർ
@nazeeda86003 жыл бұрын
2022 il kannunnavar undo
@afzalmollah83194 жыл бұрын
C. K. ഗുപ്ത എന്ന് പറഞ്ഞതിന് ശേഷം കാപ്റ്റൻ രാജുവിനെ കാണിക്കുമ്പോൾ ഒരു ഗുമ്മില്ലെ, ഇപ്പോഴത്തെ നടൻമാർ ഒക്കെ
@anujacob45364 жыл бұрын
ഇതു മഞ്ഞുകാലം അപ്‌ലോഡ് ചെയ്യുമോ plzzzzzzz
@roshu56224 жыл бұрын
80, ൻസ് സൂപ്പർ മൂവീസ്
@medicorepmna7 жыл бұрын
Nice
@Stevesajan19957 жыл бұрын
awesome movie
@mightymapogos Жыл бұрын
ഹോട്ടൽ പണിയാൻ വന്ന ആളും സ്‌ഥലത്തെ മുതലാളിയും തമ്മിലുള്ള പ്രശ്നത്തിന്റെ കഥ ആണെന്ന് വിചാരിച്ചു..പക്ഷെ 🥲
@AbdulaKalapali-ci8rv Жыл бұрын
Arudeyegilumpan add mvagydnteperil
@ashraf16003 жыл бұрын
ഇതിൽ പാട്ടുകൾ പാടിയത് ആരാണ്? Singer എന്ന് കൊടുത്തിട്ട് പേര് കാണാറുണ്ടായിരിന്നു ഇതിൽ കാണുന്നില്ല
@shijithshi Жыл бұрын
പേരുണ്ടല്ലോ. ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, ഉണ്ണിമേനോൻ, ചിത്ര