Malayalam Holy Mass / വി.കുർബാന /August 22/ Fr. Naveen Ukken /

  Рет қаралды 2,486

Cross Media

Cross Media

Күн бұрын

Пікірлер: 23
@prasana3232
@prasana3232 2 ай бұрын
എന്റെ ഈശോയെ എല്ലാ ചൊവ്വാഴ്ച കുർബാനകൂടാനും.... ബുധനാഴ്ച മാധ്യസ്ഥ്യം പ്രാർത്ഥിക്കാൻ പോകാനും എന്നെ അനുഗ്രഹിക്കണമേ.. 🙏🙏🙏
@minidenny7033
@minidenny7033 2 ай бұрын
ഈശോയെ നല്ല ഭവനം താനനുഗ്രഹിക്കണമേ
@prasana3232
@prasana3232 2 ай бұрын
എന്റെ ഈശോയെ... എനിയ്ക്ക് ആത്മാവിൽ പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ.. എന്റെ അസ്വസ്ഥതകൾ എടുത്തു മാറ്റാണമേ. 🙏🙏🙏
@shajijames4733
@shajijames4733 2 ай бұрын
യേശുനാഥാ എന്നിൽ കരുണതോന്നി എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
@navyaaugustine3322
@navyaaugustine3322 2 ай бұрын
ഈശോയെ എൻറെ അനുജത്തി സിവൃയുടെ കുടുംബത്തെയും അവളുടെ എല്ലാ നിയോഗത്തെയും അനുഗ്രഹിക്കണമേ
@anunaveen3927
@anunaveen3927 2 ай бұрын
Ente eshuve angu thanna anugrahangalk nandhi.karuna thonnane naadha
@NeethuJoy-oh4yv
@NeethuJoy-oh4yv 2 ай бұрын
Thanku Jesus love u Jesus🙏🙏🙏🙏🙏
@prasana3232
@prasana3232 2 ай бұрын
പരിശുദ്ധമാവിന്റ വരദാനങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ... അപ്പാ.. 🙏🙏🙏
@MarinaRoy-v3l
@MarinaRoy-v3l 2 ай бұрын
Lord have mercy on my family and bless us .
@gentson1
@gentson1 2 ай бұрын
Thankyou Jesus
@mercyabrahan2424
@mercyabrahan2424 2 ай бұрын
Amen 🙏🙏🙏
@MarinaRoy-v3l
@MarinaRoy-v3l 2 ай бұрын
Amen
@ManojMathew-mv1ug
@ManojMathew-mv1ug 2 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ദുരിതം അനുഭവിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് ഈ ജോലി തന്ന് എൻ്റെ കുടുംബത്തിൻ്റെ പട്ടിണി മാറ്റി തന്നതിന് ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എന്നെയെക്കും എപ്പോോഴും ആമേൻ❤❤❤❤❤
@sherlypappachan3841
@sherlypappachan3841 2 ай бұрын
Eeshoye ente familyude mele parishudhamavinte abhishekam nalki anugrahikkanamme amen
@joslykj9314
@joslykj9314 2 ай бұрын
🙏🙏🙏🙏
@enoshpmathew4575
@enoshpmathew4575 2 ай бұрын
Eshoyeente. Monparyeramen
@ThomasPaul2024
@ThomasPaul2024 2 ай бұрын
❤❤❤❤
@lizammajoy8479
@lizammajoy8479 2 ай бұрын
Esoye eeee
@annmmabinoj5994
@annmmabinoj5994 Ай бұрын
Eshoye ente makaludenenchuvedhanamattikodukaname.nalatheavalude English exam nannayi exhuthuvanulla anugraham nalkaname 🙏
@SaliChethipuzha
@SaliChethipuzha 2 ай бұрын
Thomas , ann samarppikkunnu. Karunathonnaname
@celinepeter1488
@celinepeter1488 2 ай бұрын
Amen 🙏🙏
@babymathews4540
@babymathews4540 2 ай бұрын
Amen 🙏
@jessysoy8197
@jessysoy8197 2 ай бұрын
🙏🙏❤️🙏🙏
Human vs Jet Engine
00:19
MrBeast
Рет қаралды 157 МЛН
Mom had to stand up for the whole family!❤️😍😁
00:39
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Syro Malabar holy mass, ഉണ്ണിമിശിഹാ പള്ളി, തലോർ
1:01:07