യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
യേശുനാഥാ ഈ 21-ാം തിയതിയിലേ എന്റെ കോടതി വിധി എനിക്ക് അനുകൂലമാക്കി തരേണമേ എന്ന് യാചിച്ചു പ്രാർത്ഥിക്കുന്നു. യേശുവേ എന്നിൽ കരുണതോന്നണമേ, എന്നേ അനുഗ്രഹിക്കേണമേ.. .🙏🙏
@sherlypappachan38414 күн бұрын
Eshoye Ente mon Nalla oru joli nalki anugrahikannamme amen Monte BBA yude back peppar ezhuthi edukkan anugrahikannamme amen Monte madiyum alasathayum eduthe mattennMme amen