ഈശോയെ എന്റെ മക്കളും ജീവിതപങ്കാളിയും മാതാപിതാക്കളും സഹോദരെങ്ങളും കുടുംബങ്ങളും ഞാനും തമ്മിൽ പരസ്പരസ്നേഹത്തിലും സന്തോഷത്തിലും ജീവിക്കനെ അനുഗ്രഹിക്കന്നമ്മേ ആമേൻ
@sherlypappachan38414 сағат бұрын
ഈശോയെ എന്റെ മക്കൾകെ പഴയപോലെ പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനും ഉള്ള കൃപ കൊടുക്കണമ്മേ ആമേൻ പരിശുദ്ധൽമവിനാൽ നിരക്കന്നമ്മേ ആമേൻ
@sherlypappachan38414 сағат бұрын
ഈശോയെ എന്റെ മോന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കന്നമ്മേ ആമേൻ മോന്റെ BBA യുടേ ബാക്കപേപ്പർ എഴുത്തി എടുക്കാൻ അനുഗ്രഹിക്കന്നമ്മേ ആമേൻ
@sherlypappachan38414 сағат бұрын
ഈശോയെ എന്റെ ഹുസ്ബൻഡ് ന്റെ പാസ്പോർട്ട് കിട്ടന്നമ്മേ വീണ്ടു വിചാരം ഉത്രേവതിഉം നല്കി അനുഗ്രഹിക്കന്നമ്മേ ആമേൻ