2024 ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നവർ ഉണ്ടോ മുരുകൻ കാട്ടാക്കടയുടെ കവിതകൾ ???
@bibinpadmanabhan51758 ай бұрын
ഉണ്ട് മോനെ
@haneef9167 ай бұрын
👍😄
@Rajivraj-qm4gw5 ай бұрын
ഉണ്ടോ ഇവന്റെ ക്കെ കേരള ഭരണം കണ്ട്
@KannanChelakkara-n2v4 ай бұрын
തിരയേണ്ട ആവശ്യം ഇല്ല ഇവിടെ സേവ് ആണ് എന്നും കേൾക്കാൻ 😄
@aswathybabu44164 ай бұрын
Theerchayayum❤
@christukumariv61864 жыл бұрын
സാറിന്റെ എല്ലാം കവിതകളും സൂപ്പർ രേണുക എനിക് പാടാൻ പറ്റി, ദൈവം അനുഗ്രഹിക്കട്ടെ
@സതീശൻപൂന്തുറ8 жыл бұрын
നോമ്പരമുണർത്തിയ കവിതക്ക് രുപം നൽകിയ മുരുകൻ കാട്ടാക്കടക്ക് ഒരു ബിഗ് ഹായ്.....
@unnikrishnank40342 күн бұрын
0:50
@basheerernakulam4809 Жыл бұрын
വർഗ്ഗീയതയും മദ്യാസക്തിയും നമ്മുടെ നാടിനെ കാർന്ന് തിന്നു കൊണ്ടിരിക്കുന്നു. ഓരോ പ്രദേശത്തുമുള്ള സുമനസ്സുകൾ ഒത്തുചേർന്ന് ബോധവൽക്കരണം നടത്തിയാൽ പ്രതീക്ഷക്ക് വകയുണ്ട്. വിവിധ ജീവിതപരിസരങ്ങളെ സമൂഹത്തിന്റെ ചിന്തയിലേക്ക് കൊണ്ടുവരുന്നു എന്നതാണ് ഈ കവിതകളുടെ മനോഹാരിത. ഇത്തരം കവിതകളിലെ നന്മയുടെ സന്ദേശം ഉൾക്കൊള്ളാൻ സമൂഹത്തിനാവട്ടെ!
@SanthoshKumar-fk6eg Жыл бұрын
മുരുകൻ കാട്ടാക്കട : എന്നും അത്ഭുതത്തോടെ ഓർക്കുന്ന പേര് : അങ്ങയുടെ തൂലിക എഴുതിക്കയറുന്നത് ചരിത്രത്തിലേക്കാണ് ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ താങ്കളുടെ തൂലിക ചലിക്കട്ടെ🙏🙏
@VelayudhanVallath-os3zf10 ай бұрын
❤❤❤❤ in
@subramanyanpa89104 жыл бұрын
മുരുകൻ കാട്ടാക്കട സാർ' അങ്ങ് ഈ കേരളത്തിന്റെ അനുഗ്രഹ ജന്മമാണ് ' അങ്ങേയുടെ ഓരോ കവിതയും അതിലെ അർത്ഥങ്ങളും ഈ സമയത്ത് ഓരോ മനുഷ്യനും കേട്ട് ഇരുന്നാൽ ഇവിടെ ഒരു ജാതി വേർതിരിവും ഇല്ലാതെ ഇവിടെ മനുഷ്യർ കഴിയും അത്രയ്ക്ക് അറിവ് ആണ് ഓരോ വരിയിലും അതിലെ വാക്കിലും ' ഇനിയും ഒരുപാട് എഴുതണം അതിന് അങ്ങേയുടെ തൂലികാ ഇനിയും ഒരുപാട് ചലിക്കട്ടെ എന്നും അങ്ങേയുടെ പ്രേഷകർ കൂടെ ഉണ്ടാകും
@anoopc.a10875 жыл бұрын
മറക്കില്ല ഒരിക്കലും ഇ കവിതകൾ താങ്ക് യു. ഇ കവിതകൾ കേരളത്തിന് സമർപ്പിച്ചതിനു മുരുകൻ കാട്ടാക്കട ഒരു ആയിരം അഭിവാദ്യങ്ങൾ
@ARJUNDEV.R Жыл бұрын
മനോഹരമായ വരികൾ...എത്ര കേട്ടാലും മതിയാവില്ല...എന്നും കേൾക്കുന്ന കവിതകളിൽ ഒന്ന്....
@Narayananvk-g6m8 ай бұрын
ആരിലും ആത്മബോധം വളർത്തുന്ന അനശ്വര കവിതകൾ! അഭിനന്ദങ്ങൾ!
@ajuaju59424 жыл бұрын
അങ്ങയുടെ ആ വരികൾ മനസിനെ ഇരുത്തി ചിന്ദിപ്പിക്കും... ഗ്രേറ്റ് സർ.. big salyoot
@sunilkumars7718 Жыл бұрын
ജീവനും ജീവിതവും പ്രതിഫലിക്കുന്ന വരികൾ. എല്ലാ ശനിയാഴ്ചയും വൈകുന്നേരം അ ആഴ്ചത്തേ ഭാരം ഇറക്കിവെച്ചു ഞായറാഴ്ചയെ പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ സ്ഥിരമായി ഈ കവിയുടെ കവിത കേൾക്കുന്നു. അപ്പോൾ കിട്ടുന്ന ഒരു ഉന്മേഷം അനിർവചനീയം.
@PrasadPrasad-mo4kb7 жыл бұрын
മുരുകാ u r ഗ്രേറ്റ്. ആ കാലിൽ നമിക്കുന്നു. പ്രായം കൂടുതൽ എങ്കിലും!ഐ ലവ് ur words.
@bindumolspassions77172 жыл бұрын
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ ... വേണം ... എങ്ങും എവിടെയും മങ്ങിയ കാഴ്ചകൾ മാത്രം .. കണ്ണടകൾ വച്ചുവെന്നാകിൽ പോലും തെളിയാത്ത കാഴ്ചകൾ ആയി മാറിയിരിക്കുന്നു ലോകത്തിന്റെ കാഴ്ചകൾ എല്ലാം തന്നെ എത്ര ആഴമുള്ള ചിന്തകളാണ് കവിതയിലുടനീളം .. 👏👏👏💐💐
@nissarnissarvk24715 жыл бұрын
. മനുഷ്യാത്മാവിൽ കുടികൊള്ളന്ന അപരിമേയമായ ഒരു ശക്തിയുടെ പ്രതിഫലനം,,,,, നിലപാട് തറയിൽ നിന്നും ഉച്ചത്തിൽ പാടുമ്പോൾ,,,,, അനിർവചനീയാനുഭൂതി,,, അഭിനന്ദനങ്ങൾ
@harinedumpurathu56410 ай бұрын
കാലത്തിൻ്റെ യഥാർഥ കവിതാ സമാഹാരം നന്ദി മുരുകൻ കാട്ടാക്കടക്ക്
@ajshobbies37744 жыл бұрын
ഒരു കർഷകന്റെ ആത്മഹത്യ ശരിക്കും കഠിന ഹൃദയരെപ്പോലും ലോലമാക്കുന്ന കവിതയാണ്. ശരിക്കും മണ്ണിന്റെ മണമുള്ളതാണ് അങ്ങയുടെ കവിതകൾ.
@athul.m3704 жыл бұрын
Nice comment
@dream_traveler398 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത കവിത 😍😍
@MaheshVijayan-ly1ky8 ай бұрын
@sarathsivan9034 жыл бұрын
ഒരു രക്ഷയും ഇല്ല.. ഞാൻ ഇതിൽ addicted ആയി poy.. 😍😍😍
@anublogs96492 жыл бұрын
Njanum
@reagalsareeshkaarikkutty42072 жыл бұрын
njanum
@chithambaranpd72272 жыл бұрын
ഞാനും ഇത് എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കുതന്നെ അറിയില്ല. പലപ്പോഴും മനസ്സില്‍ ഒരു നീറ്റൽ അനുഭവപ്പെടും.
@manavikathakkoppam6 жыл бұрын
സൂപ്പർ സമ്മതിച്ചു ഇതു പോലെ നല്ല കവിതകൾ ഇനിയും പ്രതിക്ഷിക്കുന്നു
@gopakumar28693 жыл бұрын
കൃത്യമായ കവിത / കൂട്ടത്തിൽ കൃത്യമായ ആലാപനം!! ഇത്രയും ഭംഗിയായി കവിത അവതരിപ്പിച്ച താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ!!1 എന്നാൽ താങ്കൾ സൂചിപ്പിച്ച പല വിഷയങ്ങളുടേയും, ഉത്തരവാദികൾ ഇവിടുത്തെ ഭരണകൂടം തന്നെയാണ് സഹോദരാ !!അവരുടെ കഴിവില്ലായ്മ അഥവാ പിടിപ്പ് കേട് തന്നെയാണ് താങ്കളെ കൊണ്ട് ഇത്തരം ഒരു കവിത രചിക്കുവാനായിട്ട് ഈ ആധുനിക കാലത്ത് പോലും പ്രേരക മായത് എന്നത് നഗ്നമായ സത്യമാണ് !!
@raisesresmi3 жыл бұрын
👌👌എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ വരികളിലൂടൊഴുകുമ്പോൾ രക്തം തിളക്കും 👍
@nijomanimala5419 Жыл бұрын
വർത്തമാന കാലഘട്ടത്തിലെ സംഭവംങ്ങളെ കോർത്തിണക്കി. ഹൃദയ സ്പർശിയായ കവിത..❤❤❤
@suhailmansoormp69053 жыл бұрын
മനസ്സിൽ ചിത്രങ്ങൾ ഓടി മറയുന്നു ദൃശ്യങ്ങൾ👌.. ജീവനുള്ള വരികൾ.. കവിതകകളോട് പ്രണയം തോന്നിയത് കട്ടാക്കടയിലൂടെയാണ്...
@baburajc.a1764 Жыл бұрын
😁യെസ് റിയലി ❤️👏🏻👍
@sivaramann20658 ай бұрын
സർ'അങ്ങയുടെ മുമ്പിൽ നമിക്കുന്നു ഓരോ കവിതയും ഒന്നിനൊന്ന് മിച്ചം.. സർ എല്ലാ കവിതകളും പ്രമാതം പ്രമാതം റൊമ്പ പ്രമാതം
@joshythomas71226 жыл бұрын
സർ, സമൂഹതിന്മകൾക്കെതിരെ , പ്രതികരിക്കാനറിയാത്ത സമൂഹത്തിന് നേരും നെറിയും പറഞ്ഞു കൊടുക്കുവാൻ ഇന്നിന്റെ കാവലാളായ് അങ്ങയുടെ തൂലിക ഒരു പാടു കാലങ്ങൾ ആ കൈവിരലുകൾക്കിടയിലൂടെ മാസ്മരിക അക്ഷരങ്ങളുടെ കൂട്ടങ്ങൾ പിറക്കട്ടെ ,സർവ്വേശൻ സർവ്വ ഐശ്വര്യങ്ങളും അങ്ങയിൽ ചൊരിയട്ടെ,
@peethambaranp3692 Жыл бұрын
പ്രകൃതിയിൽ അലിഞ്ഞുചേർന്ന വാക്കുകൾ അവ ഇണക്കി ചേർത്ത് മാലയിലെ മുത്തുമണികളെ പോലെ കോർത്തിണക്കിയ വരികളും ആലാപനവും .നമിച്ചു മുരുകൻ സാർ നമിച്ചു.
@somasekharanpv36916 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ആലാപനവും വരികളും
@sujathack2419 Жыл бұрын
എത്ര കേട്ടാലും മതിയാവില്ല സാറിൻ്റ കവിതകൾ❤
@ashiqueseevayi5082 Жыл бұрын
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കണ്ണു നനയാതെ അവസാനിച്ചിട്ടില്ല 😓
ഇനിയും പിറക്കട്ടെ ആ തൂലികയിൽ നിന്നും ഇതു പോലെ നൂറായിരം കവിതകൾ
@samazainchola88785 жыл бұрын
i ygoi
@bhimabhima8945 жыл бұрын
@@samazainchola8878 mm
@kckunhikrishnannambiar52172 жыл бұрын
@@samazainchola8878 a
@kaliyumkaryavum69243 ай бұрын
ഇതിനിടയിൽ കവിത ജനകീയമാക്കിയ മലയാളത്തിന്റെ മഹാത്ഭുതം ഇന്നത്തെ മലയാളത്തിന്റെ കവിരാജാവ് മധുസൂദനൻ സാറിനെ ഓർക്കാതിരിക്കാനാവില്ല
@meeraprabhakaranmeera47143 жыл бұрын
എത്ര മനോഹരം വരികളും ആലാപനവും
@222mamas2 жыл бұрын
Jj
@sreenivasanmvsreenivasan7767 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ. ഹൃദയഹാരിയായ വരികൾ അതിലും മനോഹരമായ ആലാപനവും എന്നെങ്കിലും ഒന്ന് നേരിൽ കണാൻ കഴിയുമെന്ന് ആശിക്കട്ടെ ഇനിയും ഇനിയും അങ്ങയുടെ തൂലികയിൽ നിന്നു ഒരായിരം കവിതകൾ പിറക്കട്ടെ
@chackocj5 жыл бұрын
ഈ കാലഘട്ടത്തിൻറെ അനിവാര്യമായ ഒരു ഹൃദയഹാരിയായ കവിത
@ambilyalunkal24378 күн бұрын
ഇതൊക്കെ എത്ര അർത്ഥമുള്ള വാക്കുകൾ ആണ് നല്ല കവിത
@arunshappyworld2 жыл бұрын
മനുഷ്യന്റെ വികാരങ്ങളെ ഇത്ര എളുപ്പത്തില്‍ തൊട്ട് ഉണര്‍ത്താന്‍ താങ്കളുടെ വരികള്‍ക്ക് അസാമാന്യ തീവ്രതയാണ് ..ബിഗ് സല്യൂട്ട് sir❤❤❤
@Narayananvk-g6m3 ай бұрын
കേൾക്കും തോറും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന കവിതകൾ!🌹❤️
@premg5169 жыл бұрын
super kavitha,,,,super sound....ആലാപന ശൈലി
@mohananmohanan38463 жыл бұрын
I Hu
@Narayananvk-g6m8 ай бұрын
ഹൃദ്യമായ അഭിനന്ദനങ്ങൾ
@thangal624 жыл бұрын
എനിക്ക് എപ്പോൾ കേട്ടാലും അത്ഭുതമാണ് ഈ കവിതകൾ നല്ലൊരു ചിത്രകാരൻ ചിത്രം വരക്കുന്നത്പോലെ വ്യക്തമാണ് ഇതിന്റെ വരികൾ ഇതിന്റെ ഓരോ വരികളും ഒരു ചിത്രമായി നമ്മുടെ കണ്ണുകളിൽ തെളിയും
@sreejithkumar83254 жыл бұрын
Super
@sukumarankrishnan7014 жыл бұрын
W
@safeenau58533 жыл бұрын
The very same അഭിപ്രായം since 14years
@unni82243 жыл бұрын
🌹🌹
@arunmnair88432 жыл бұрын
@@sreejithkumar8325 7
@Narayananvk-g6m6 ай бұрын
നല്ല സുന്ദരകവിതകൾ. അഭിനന്ദനങ്ങൾ!
@sahidaaboobacker40584 жыл бұрын
2020.. തിലും കേട്ടു sir ഇഷ്ടം ഒരു പാട്
@sreekumar-sy3px7 ай бұрын
ഒരിറ്റു ദാഹജലം തേടിയലയുന്നു ഒരായിരം ജീവനുകൾ ദൂരേ മോഹിപ്പിക്കും മരീചികയായി ദാഹം ദാഹം മാത്രം തണലേകാൻ ചില്ലകളെവിടെ തണ്ണീർപ്പന്തലുകളെപ്പഴേ നിന്നു പോയി മഴയെവിടെ, പുഴയെവിടേ മാമരങ്ങളറുത്തും മലയിടിച്ചും മരുഭുമി പണിയുന്നു മനുഷ്യർ പകൽ തിളയ്ക്കും ഗ്രീഷ്മം പാതിരാവിലും പുണർന്നു നിൽക്കും നോവിൻ കിരണങ്ങൾ, ജ്വാലകളായി നൊമ്പരമേകുമ്പോൾ മന്ത്രം മുഴങ്ങുന്നു കർമഫലം.,തിരുത്തില്ലാ നാം ഒരു കാലവുമെന്നോതി കുതിക്കുന്നു മനുഷ്യൻ സൗഭാഗ്യങ്ങളിൽ നാം മതിമറന്നു സുഖങ്ങൾ നമ്മിൽ നിന്നകന്നു പോയി ദാഹമകറ്റുമോ പുരോഗതികൾ ദുഃഖമകറ്റുമോ സൗകര്യങ്ങൾ സത്യം പറയാത്ത ലോകം സാന്ത്വനമേകില്ല ഉപദേശങ്ങൾ ശവക്കുഴികളിൽ ഭദ്രതയേകും ശാപശിലകളിൽ നാമങ്ങൾ അനശ്വരം വരളുന്ന ചുണ്ടുകൾ കുഴയുന്ന നാവുകൾ വാതായനങ്ങൾ നിറയും വിനാശം ജീവനെ പുണരും മുൻപെ, മനസിൻ ജാലകങ്ങൾ, കരുതലിൻ കവാടങ്ങൾ മലർക്കേ തുറക്കൂ, അതിജീവന മന്ത്രങ്ങൾ ചൊല്ലൂ, മറഞ്ഞതെല്ലാം പുതിയ രൂപമേന്തും പുനർജനിക്കും പൂത്തുലയും നമുക്കായി വീണ്ടും അവനവന്റെ തിരുത്തലുകൾ അപരനു പ്രചോദനമായിടും ഉപദേശങ്ങൾ നിഷ്ഫലം ഉദാഹരണങ്ങളിലുദിക്കും സദ്ഫലങ്ങൾ
@noorulislamacademiccity45536 жыл бұрын
ഐശ്വര്യം എന്നും ഉണ്ടാകട്ടെ... ഇനിയും ശക്തിയോടെ ആ തൂലികകൾ ചലിക്കട്ടെ...
@JayaUmeshan Жыл бұрын
,🙏 എനിക്ക് കൂടുതൽ ഇഷ്ടം ഒരു കർഷക ന്റെ ആത്മഹത്യാ കുറിപ്പ് എന്ന കവിതയാണ്
@babychanka90133 жыл бұрын
മുരുകൻ കട്ടാക്കട കവിതകൾ ettillam 👍❤❤❤❤❤❤👍👍👍❤❤
@sibithomas77523 ай бұрын
ഒുരുകൻ കാട്ടാക്കടയുടെ കവിതകൾ എല്ലാം ഒന്നിനൊന്നുമെച്ചം
@baburajc.a1764 Жыл бұрын
താങ്ക്സ് സാർ 🌹🌹🌹❤️❤️❤️👌🏻👌🏻👌🏻👍👍👍🙏🏻🙏🏻🙏🏻
@binduc63545 жыл бұрын
As a humble poet .wonderful was the energetic influence of the society's badmark.hats off sir
@sreekumarvnair43332 жыл бұрын
മനോഹരമായ ഗാനം ഞാൻ ഇത് 5ആം class പഠിക്കുമ്പോൾ ആണ് ആദ്യമായി കേൾക്കുന്നത് ഞാൻ ഇത് school ഡേ അന്ന് പാടിയതാണ്
@girishgopinath11724 жыл бұрын
Heart touching lyrics 🙏🏼
@ushachandran49110 ай бұрын
🙏🙏🙏🙏 കവിതകൾ എന്റെ ഏറെ പ്രിയപ്പെട്ട ഒന്നാണ് 🙏❤️
@rugmavijayanrugmavijayan51323 жыл бұрын
സൂപ്പർ 🌹🌹🌹🌹🌹
@anusreeprasoon8156 Жыл бұрын
ഓരോ വരികളിലും ജീവൻ ഉണ്ട്,,, കേൾക്കുമ്പോൾ അതിൽ അലിഞ്ഞു ചേരും 👌👌👌
great songs....great lyrics..all the best sir.........
@rafeekponnandy4305 Жыл бұрын
ഒരുപാട് വർഷങ്ങളായി വീണ്ടും വീണ്ടും കേൾക്കുന്നു.. വീണ്ടും വീണ്ടും ഹൃദയത്തിന്റെ ആഴത്തിൽ കൊള്ളുന്നു.. വല്ലാത്ത നൊമ്പരം
@ratheeshkuthirummal44386 жыл бұрын
ഇതിൽ കൊടുത്തിട്ടുള്ള എല്ലാം കവിതയിലും അർഥമുള്ള വരികൾ ആണ് പ്രത്യേകിച്ചും .ഒരു കർഷകന്റെ ആന്മഹത്യ കുറിപ്പ് എന്ന കവിത കേൾക്കുമ്പോൾ കണ്ണു നിറയുന്നു
@one2zmedia4843 жыл бұрын
എന്റെ ജീവിതത്തിൽ 2006 ൽ ആണ് കവിതകൾ കേൾക്കൽ ഹരമായി മാറിയത്. ദാ ഇന്നും 2021 ൽ പ്രവാസ ലോകത്തിരുന്ന് ആസ്വദിക്കുന്നു. മുരുകൻ Sir അങ്ങേക്ക് ആയുർആരോഗ്യം നേരുന്നു🙏
@susijeanr87837 жыл бұрын
Superb masheee. Though iam a tamilian, i learnt to recite the poem.
@sabeenasabi41813 жыл бұрын
Super ഇത്തരം ഒരു കവി നമ്മുടെ ഭാഗ്യമാണ്
@peeliMithra5 жыл бұрын
Super kavitha..
@dhanyadhanya28292 жыл бұрын
Super കവിത 👍
@kareemkareem48665 жыл бұрын
Tempting me to listen again and again
@nandhuunnivava77885 жыл бұрын
Super
@Hijascomedy Жыл бұрын
ജീവിതം വരച്ചു കാട്ടുന്ന കവിതകൾ ♥️♥️♥️♥️♥️♥️♥️♥️♥️🙏