എത്ര അർത്ഥവത്തായവരികളായാലും നല്ല മനോഹരമായി ആലപിക്കുമ്പോഴാണ് - അതിൻ്റെ സ്വാദ് ശരിക്കും നമ്മൾക്കു ആസ്വദിക്കാൻ സാധിക്കുക - ഇവിടെ അതു പൂർണ്ണമായിരിക്കുന്നു. അളവറ്റ നമസ്ക്കാരം - നമസ്ക്കാരം
@jagadammapk78656 ай бұрын
എത്ര കേട്ടാലും മതിവരാത്ത കവിതകൾ. ഇനിയും ഒരുപാടൊരുപാട് കവിതകൾ ഞങ്ങൾക്കു കേൾക്കാൻ സാധിക്കണം. സാറിന്റെ കവിതകൾ കേട്ടാണ് രാത്രി യിൽ ഉറങ്ങുക. അത്രക്കും ഇഷ്ടമാ ഓരോ കവിതയും. പ്രത്യേകിച്ച് രേണുക. എന്തൊരു ആലാപനം!!!!!!
@shijuvijayan49492 жыл бұрын
സാറിന്റെ വിദ്യാർത്ഥി ആയിരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി അതാണ് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം
@NishaReji-yq2qk Жыл бұрын
നേരിൽ കാണാൻ സാധിച്ചത് എന്റെ ഭാഗ്യം ❤️❤️❤️
@nayanapramod9900 Жыл бұрын
നല്ലൊരു അമ്മയുടെയും അച്ഛന്റെയും കുട്ടിയായി ജനിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം
@salimtp3571 Жыл бұрын
❤️
@vijeshet7733 Жыл бұрын
എന്നും ഈ കവിതകൾ കേൾക്കുമ്പോൾ ഈ കമെന്റ് ശരിക്കും അസൂയ ഉളവാക്കുന്നു..... ഇത് ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ.. 😂😂😂
@BinuChandran-hi4wh Жыл бұрын
@@NishaReji-yq2qk൦൦൦ ❤×
@lineeshvm69294 жыл бұрын
മുരുകൻ സാറിന്റെ കവിതകൾ ഇഷ്ട മുളവർ like ചെയു
@SunilKumar-wf9vx4 жыл бұрын
Nalla kavitha
@kumaikk93844 ай бұрын
Kumsri😂
@PRAJEESH19886 жыл бұрын
ഏത് കവിതക്കും അതിന്റെ മനോഹാരിത കൈവരുന്നത് അതിന്റെ ആലാപന ശൈലിയിലൂടെയാണെന്നു എന്നെനിക്കു മനസ്സിലാക്കിത്തന്നത് കാട്ടാക്കടയുടെ കവിതകൾ കേട്ടു തുടങ്ങിയപ്പോഴാണ്.... ഭാവുകങ്ങൾ നേരുന്നു സർ...
@subahkharidasharidas23324 жыл бұрын
Adipolly
@subahkharidasharidas23324 жыл бұрын
Super
@aadiaami87948 жыл бұрын
😍😍ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കുമാത്രം... എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം... നാളെ പ്രതീക്ഷ തൻ കുങ്കുമപ്പൂവായി നാം കടം കൊള്ളുന്നത് ഇത്രമാത്രം...😍😍😍
@bhaskaranperinghat95383 жыл бұрын
👌👌👌👌
@prurushothamankk9912 жыл бұрын
വളരെ പ്രശസ്ത കവിത മുരുകൻ മാഷിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ മനോഹരം
@ishambae91118 жыл бұрын
ദുരിതമോഹങ്ങൾക്ക് മുകളിനിന്നോറ്റക്കു ചിതറിവീഴുന്നതിൻ മുനപ് അല്പ്പമാത്രയിൽ ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപ്പൂവ് നനച്ചുവോ രേണുകേ ... .... what a lines
@sktails8315 Жыл бұрын
Palompal 16:03
@BijuBiju-u5c5 ай бұрын
എനിക്ക് വളരെ ഇഷ്ടപെട്ട സാറിൻ്റെ ഒരു കവിത
@jyothishkumar17666 жыл бұрын
ചൊല്ലാൻ എനിക്ക് കഴിയില്ല പക്ഷെ കവിത ആസ്വദിക്കുന്നത് വളരെ ഇഷ്ട്ടമാണ്
@sudarsanputhoor95144 жыл бұрын
Ennal ee Kavitha koodi Kelkku.. kzbin.info/www/bejne/hYGVpJuboZ2srNE
@krishnakumarunni68703 жыл бұрын
അംഗുലീയാഗ്രത്തിൽനിന്നൂർന്നു തിരതിന്ന പുത്രനായ് കേഴുന്ന മൃത സന്ധ്യകൾ.... സാറിനെ കണ്ട് ഒരിക്കൽ ഈ വരികളെ കുറിച്ച് സംസാരിച്ചിരുന്നു. അതി ഗംഭീരം.
@rahulvishnu9334 жыл бұрын
എന്ത് രസമുള്ള വരികളും ആലാപനവും
@SureshRaj-sw2rz7 жыл бұрын
ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കുമാത്രം... എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം... നാളെ പ്രതീക്ഷ തൻ കുങ്കുമപ്പൂവായി നാം കടം കൊള്ളുന്നത് ഇത്രമാത്രം...😍😍😍
@RahulMohan-sy4rn7 жыл бұрын
ഓർമിക്കുവാൻ ഇനി നിനക്കെന്തു നൽകണം ഞാൻ.... ഓർമിക്കണം എന്ന വാക്കു മാത്രം....
ഓർമ്മിക്കാൻ നിനക്കെന്തു നൽകണം, ഓർമ്മിക്കണം എന്ന വാക്ക് മാത്രം ❤
@jumanaabi5198 жыл бұрын
മൂർച്ചയുള്ള വാക്കുകൾ, ഇമ്പമുള്ള ഈണം, സുഖമായ അനുഭവം
@SA-xl6lk7 жыл бұрын
Since my college time I accidentally heard ur kannada kavitha, afterwards I am one of ur great fan,,,, all kavitha's are simply great and blended with lots of nostalgic moments, ,,,, Hat's of u sir and wishing u a healthy life for write more more
@bhagyaraj15093 жыл бұрын
Love u 😊
@ibrahimnisarudeen56972 жыл бұрын
നല്ല വരികൾ
@akshayps4127 жыл бұрын
നല്ല ഈണത്തിൽ പാടുന്നു..അർത്ഥവത്തായ വരികൾ നമ്മൾക്ക് പുതിയ ലോകം സമ്മാനിക്കുന്നു..
പക തീര്‍ത്തും ഇന്നത്തെ അവസ്ഥ വരച്ചു ,പുതിയ eia movement നോട് ഈ ഓര്‍മ്മപ്പെടുത്തല്‍ അത്യാവശ്യം ,
@rahimpalackal7098 жыл бұрын
ചൊല്ലാൻ എനിക്ക് കഴിയില്ല പക്ഷെ കവിത എന്റെ ജീവ വായു ആണ്
@rkmedia68716 жыл бұрын
Surakati
@Pscinonezzchanel6 жыл бұрын
kzbin.info/www/bejne/i2bSeKKrYpusesU ഈ കവിത ഒന്ന് കേട്ടു നോക്കു ഇഷ്ടപെട്ടാൽ ഷെയർ ചെയ്യൂ
@binues14106 жыл бұрын
ഗുഡ് സർ
@sreerajchinmayanilayam5 жыл бұрын
Psc in oneZz channel Qan
@sudarsanputhoor95144 жыл бұрын
mashe Ennal ee Kavitha koodi Kelkku kzbin.info/www/bejne/hYGVpJuboZ2srNE
@josealex68342 жыл бұрын
A big statue to you മുരുകൻ Sir
@RahulGupthan9 жыл бұрын
All nice Poems,like to hear repeatedly.
@premandbmt79885 жыл бұрын
AMAZING RENUKA AND YOUR VOICE I Like it very much
@johnsonsebastian59744 жыл бұрын
"Paka" is well manifested. I am a fan of you sir. I wish to talk to you. I am a literature teacher in North India. My number is'8294690756. Talk to me any time.
"രാവിലെ എണീറ്റു കഴിഞ്ഞാലുള്ള ഫുൾ എനർജി ഈ കവിതകളാണ്..... നന്നായിട്ടുണ്ട്.... ''
@shabup12636 жыл бұрын
Super
@prasanths55348 жыл бұрын
Ranuka is my favorite one.. Heart touching lyrics..😍
@skrb4u5448 жыл бұрын
very good sir sweet voice thanks to Renuka kavitha super
@anandperm28118 жыл бұрын
nice super
@minileshm53778 жыл бұрын
Anand Perm
@sreejaanil41346 жыл бұрын
Great
@sreedathps73689 жыл бұрын
wonder full
@ibrahimnisarudeen56972 жыл бұрын
സർ നന്നായി ട്ടുണ്ട്
@josnajosnajosna72637 жыл бұрын
ethra manoharamaya nalla kavithakal
@sunnypn50068 жыл бұрын
ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കുമാത്രം... എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം... നാളെ പ്രതീക്ഷ തൻ കുങ്കുമപ്പൂവായി നാം .........................................................................................................................
പക ഒരു നൂറു തവണ കേട്ടാലും മതിവരാത്ത കവിത ഉപഭോഗ സംസ്ക്കാരത്തിന്റെ ഉഛിയിൽ നിന്ന് താഴോട്ട് നോക്കിയിയാൽ കാണുന്ന നേർക്കാഴ്ച അതി ധാരുണമാണ് ഭയം ജനിപ്പിക്കുന്നതാണ്
@veryhartfollsongravi57226 жыл бұрын
Oh
@radhakrishnamenonmenon53964 жыл бұрын
രേണുക ഒ രി യ്കൽ എന്റെ പ്രിയപ്പെട്ട വളാ യി രു ന്നു
@kallivalappilmohan9 жыл бұрын
Beautiful poetry. Meaningful, deep rooted in Kerala culture, strikes into the heart like a bolt of lightning. Thank you Murugan. You are great !
@Mrrishanajmal8 жыл бұрын
Kallivalappil Mohan I 8
@Mrrishanajmal8 жыл бұрын
Kallivalappil Mohan I was just
@vsmvarna9 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു
@asithasahadevan44247 жыл бұрын
Kambimovie
@rajeshdamodher9 жыл бұрын
Awesome !!! My kids are also loving the voice and tune...me and my wife heard it several times. paka is very true... very touching... Ella kavithakkum oru puthumayundu..
എന്റെ ജീവിതം കവിത നക്കി കവിത കേൾക്കാതെ ഉറങ്ങാൻ പറ്റാത്തവന്റെ രോധനം
@sijubnair92777 жыл бұрын
Kutty Ibrahim it's awesome bro
@salamsalamiya96427 жыл бұрын
Kutty Ibrahim kumaranashankavithakal
@salamsalamiya96427 жыл бұрын
vallatholkavithakavitha
@achumr.r_i_d_e_r16403 жыл бұрын
A tv N Nl Abb Ibbhikkbppj HXxc. Jppl
@sunithakumari18052 жыл бұрын
om.santhi 💐💥💥💥💥💥💥💥💥💥❤❤❤❤❤❤❤❤❤❤🙏💐
@sreejasreejaya71959 жыл бұрын
Super
@Akash_Murali5 жыл бұрын
Hear "Kalanju poya suhruth "by murugan sir
@Kathukuttyvlogs6 жыл бұрын
പിരിയുന്നു രേണുകേ നാം രണ്ട് പുഴകളാൽ
@sunilkumarp.s41547 жыл бұрын
super...
@basheerap68248 жыл бұрын
വാക്കുകൾ കൊണ്ടുപംബരം തീർക്കുന്നു.
@RenukaNRenu5 жыл бұрын
👏great renuka ente favorite lyrics
@girijakumari99744 жыл бұрын
Renuka my favourite songs
@sajivarghese45278 жыл бұрын
Enthu parayaan......superb
@suneshnilambur80338 жыл бұрын
രേണുക എന്റെ ഏറ്റവും ഇഷ്ട കവിത
@sonyasanthosh38977 жыл бұрын
ഗുഡ് കവിത
@joshykjoy58839 жыл бұрын
VERY NICE
@rajagobalan7768 Жыл бұрын
Sir ee varikal kelkkathe oru naal avasanikkunnilla ennu palappozhum feel cheydhittunde athrakkisttamaanenilkeekavithakal
@sunnypn50068 жыл бұрын
ഒരു നൂറു തവണ കേട്ടാലും മതിവരാത്ത കവിത
@deepasubhasha43527 жыл бұрын
correct sunny pn
@manupaul94829 жыл бұрын
Good sir
@dravijaya9 жыл бұрын
Nice
@baburkesav50779 жыл бұрын
orupadu ishtam. ......
@funnyfishing5998 жыл бұрын
Wow feeling
@ajithomas26569 жыл бұрын
ഏറെ മരണങ്ങൾ വായൂമലിനീകരണ൦ മൂല൦
@bijupp22209 жыл бұрын
Very nice.....
@sreeharis99458 жыл бұрын
superb wonderfull
@niminck6 жыл бұрын
"Continuous overflow of powerful emotions " If u feel the same, don't hesitate to take a paper... write it down whatever, as the words come , Here u start ur journey to a poet 😊 Wish u all the best 👍🏻
@VrVajra Жыл бұрын
Zzzz
@renjithkumar5448 жыл бұрын
njan agayude fan anu
@shibushibukrishnankutty58577 жыл бұрын
സൂപ്പർ
@Jabirsadique9 жыл бұрын
Great 👏👏👏
@hebinhenry1778 жыл бұрын
This song is very nice to hear when it's raining,,,,,,,,,,,,,,,,,,,,,,,,,
@rejureju16496 жыл бұрын
hebin henry കവിത എന്നും ഒരു ലഹരിയാണ്
@MS-iv8uy7 жыл бұрын
Ente jeevante jeevana.kavithakal...
@ajithkbajithkb62835 жыл бұрын
IshttMane ഒരുപാട് ee kavitha
@muhammedvibrahim61568 жыл бұрын
good verygood
@NOKOO_TV4 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ