രാജീവ് ഇതു കൊള്ളാം എങ്കിലും ഒരുപാടു മനസികമായ വിഷമത്തോടെയാണ് Najan കേട്ടത് കൊള്ളാം എന്റെ മനസിനു വിഷമം ഉണ്ടങ്കിലും കവിത നല്ലത് ആലാപനം നല്ലതാണ് ഒരു നല്ല ഫീൽ ആണ് ഈ കവിത ❤ 😢 😮 🎉
@sreedeepamcreations8 күн бұрын
വളരെ നന്ദി.. കവിതയുടെ ലിങ്ക് ഷെയർ ചെയ്യുമല്ലോ അല്ലേ
@vasanthancb1972 Жыл бұрын
നന്നായിരിക്കുന്നു.
@AjiAji-e8gАй бұрын
Sweat. Kavithayum. Alapanavum. Varikalum. Soundum. Supper. Sir ❤🎉. Congratulation. Mashe🎉❤
@sreedeepamcreations8 күн бұрын
വളരെ നന്ദി. ഷെയർ ചെയ്യണം. സ്നേഹപൂർവ്വം ദീപു RS ചടയമംഗലം
@shylajapm1547 Жыл бұрын
Super kavitha ethra kettalum mathivarilla❤❤❤
@san2000569 ай бұрын
കവിയുടെ അക്ഷരകൾ തുടക്കം കുറിച്ചത് സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ പുറവൂർ, കൊടുമൻ ആറ്റിങ്ങൽ ഓർക്കുന്നു ഞാൻ 🙏🙏🙏🙏
@deepuchadayamangalam68157 ай бұрын
എന്നെ അറിയുമോ... ഫോൺ നമ്പർ തരൂ
@deepuchadayamangalam68157 ай бұрын
പ്ലീസ് പ്രിയ മിത്രമേ എനിക്ക് നമ്പർ തരൂ... ഞാൻ വിളിക്കാം...
@welkinmedia48135 ай бұрын
🥰@@deepuchadayamangalam6815
@anithav63943 ай бұрын
P@@deepuchadayamangalam6815
@deepuchadayamangalam68152 ай бұрын
@@anithav6394എന്നെ അറിയുമോ
@indirakr2116 Жыл бұрын
Nalla kavita
@sreedeepamcreations6 ай бұрын
നന്ദി
@anumoldr584711 ай бұрын
മനോഹരമായ വരികളും ആലാപനവും
@deepuchadayamangalam681511 ай бұрын
🥰🙏🏻നന്ദി
@binuc1889 Жыл бұрын
👌🏼👌🏼👍പൂർവ്വജന്മം നന്നായി വരച്ചു കാട്ടി നല്ല വരികൾ കവിത 👌🏼🙏🏽
@sreedeepamcreations6 ай бұрын
നന്ദി. മാക്സിമം ഷെയർ ചെയ്യൂ
@seetharavi88593 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഭൂമിയിൽ സ്വർഗം തീർത്ത പുണ്യ ജന്മമേ താങ്കൾക്ക് ഈശ്വരാനനുഗ്രഹം എന്നുമുണ്ടാവട്ടെ.. അടുത്ത ജന്മത്തിലെങ്കിലും താങ്കളെ പോലെ ഒരു ശബ്ദത്തിനുടമയാവാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ.. god bless youuuu
@deepuchadayamangalam68153 жыл бұрын
❤🙏🙏
@deepuchadayamangalam68153 жыл бұрын
നന്ദി ചേച്ചി
@rpcnair211110 ай бұрын
വളരെ ഇഷ്ടം, മനസ്സിൽ തട്ടി,
@deepuchadayamangalam68159 ай бұрын
ഹൃദയം നിറഞ്ഞ നന്ദി
@geethakumari2614 Жыл бұрын
Beautiful വരികൾ ആലാപനം കേട്ടാലും കേട്ടാലും മതിയാവില്ല
@sreedeepamcreations8 күн бұрын
ഒത്തിരി സന്തോഷം. പ്ലീസ് ഷെയർ 😍
@dr.nizar.v.a1667 Жыл бұрын
60 നെ 16 ലേക്ക് കൊണ്ടുപോകുന്ന വരികളും ആലാപനവും, ആ സ്വാദകരുടെ സുകൃതം
@deepuchadayamangalam6815 Жыл бұрын
നന്ദി സർ
@ManojGopalakrishnan-r8w4 ай бұрын
❤️❤️മധുരം 🙏🙏🙏
@deepuchadayamangalam68153 ай бұрын
വളരെ സന്തോഷം. ഷെയർ ചെയ്യണേ
@abhijith.s53946 ай бұрын
❤❤❤❤കവിതസൂപ്പർ
@deepuchadayamangalam68154 ай бұрын
👍
@prasannakumari15032 жыл бұрын
വളര്‌നല്ല കവിത,
@adwaithmylittlearts23662 жыл бұрын
❤️🙏🏻പ്ലീസ് share
@resminila52144 жыл бұрын
വളരെ മനോഹരമായ കവിത.. കേൾക്കാൻ വൈകിപ്പോയല്ലോ എന്നുള്ള വിഷമം... ഇനിയുമിനിയും ഹൃദ്യമായ കവിതകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@deepuchadayamangalam68154 жыл бұрын
ഒത്തിരി സന്തോഷം.കൂട്ടുകാർക്ക് എല്ലാം ഷെയർ ചെയ്യൂ... വാട്സാപ്പ് ലും fb യിലും
പറയാൻ വാക്കുകളില്ല... അതിമനോഹരം...💞💕 എന്താണെന്നറിയില്ല... കേട്ട് കഴിഞ്ഞപ്പോഴേക്കും കണ്ണുകൾനിറഞ്ഞു.. അത്രയ്ക്കും ഹൃദയഹാരിയായ ഒരു കവിത... ആത്മനിർവൃതി തോന്നുന്നു...
@deepuchadayamangalam68153 жыл бұрын
❤🙏🙏ഹൃദയം കൊണ്ടെഴുതിയ കവിതയാണ് ഡിയർ ❤🙏
@ajeshsoman92692 жыл бұрын
@@deepuchadayamangalam6815 tb r
@deepuchadayamangalam68152 жыл бұрын
@@ajeshsoman9269 പ്ലീസ് share the link to your frinds
@rajithamadhusoodanan1362 жыл бұрын
സ്നേഹാർദ്രമായ വരികൾ... മനസ്സിനെ തോറ്റുണർത്തിയ ആലാപനമാധുര്യം... ഒരുപാട് തവണ കേട്ടു.. അത്രക്കിഷ്ട്ടമാണീ കവിത.. അഭിനന്ദനങ്ങൾ... ❤️❤️💐💐💐🥰🙏
@adwaithmylittlearts23662 жыл бұрын
Thanks ❤️🙏🏻
@rejitharejitha13222 жыл бұрын
മനസിലെ സങ്കടം അലിഞ്ഞ് ഇല്ലാതെ ആവും ഇതുപോലെയുള്ള നാല്ല കവിതകൾ കേൾക്കുമ്പോൾ Good
@adwaithmylittlearts23662 жыл бұрын
❤️🙏🏻
@mattgamixmatgamix71143 жыл бұрын
ഓർത്ത് പോയി പഴയ കാലം സൂപ്പർ 🌹🌹🌹👍
@gowrikrishna88023 жыл бұрын
സൂപ്പർ 💞💞💞
@deepuchadayamangalam68153 жыл бұрын
ഒത്തിരി നന്ദി
@rkpillaimvk54489 ай бұрын
Thanks
@aravindks44622 жыл бұрын
അതി മനോഹരമായ വരികൾ പറയാൻ വാക്കുകൾ ഇല്ല, ആലാപനം അതിമനോഹരം
എന്തൊരു വരികളാണ്'' എന്തു രസം :: കേട്ടിട്ട് മതിയാകുന്നില്ല
@deepuchadayamangalam68152 жыл бұрын
❤🙏🙏നന്ദി സർ... Share ചെയ്യണേ
@ardraann38693 жыл бұрын
ഈ കവിതകൾ പിറക്കുന്നത്.. ഇവരുടെ ജീവിതാനുഭവത്തിൽ നിന്നാണോ??? ഇത്രയും മനോഹരമാക്കാൻ എങ്ങനെ കഴിയുന്നു??
@deepuchadayamangalam68152 жыл бұрын
സർവ്വം ഈശ്വര നിയോഗം
@RajanVp-bs8gdАй бұрын
❤
@bindupradeep49633 жыл бұрын
വളരെ നല്ല വരികൾ ആലാപനവും ഗംഭീരം
@sudhanath2737 Жыл бұрын
Very immotional and sweet kavitha.
@deepapratheep96963 жыл бұрын
പറയാൻ വാക്കുകളില്ല.. എത്ര പ്രാവശ്യം കേട്ടെന്നറിയില്ല...🥰
@deepuchadayamangalam68153 жыл бұрын
🙏❤🙏
@VanajaAk77-dp4pw Жыл бұрын
ആലാപനം മധുരം എല്ലാം സൂപ്പർ 🙏👍👍👏👍
@deepuchadayamangalam6815 Жыл бұрын
🥰🙏🏻🙏🏻നന്ദി
@balurnair42132 жыл бұрын
ഗ്രാമത്തിന്റെ പ്രണയത്തിന്റെ ഹൃദയം തൊട്ട് എടുത്ത വരികൾ മനോഹരമായ ആലാപനം
@deepuchadayamangalam68152 жыл бұрын
നന്ദി ചേട്ടാ
@sureshkaniyapuram19542 жыл бұрын
മനോഹരമായ കവിത ആശംസകൾ നന്മകൾ നേരുന്നു
@deepuchadayamangalam68152 жыл бұрын
🥰🙏
@adminsinpraconsultancy7633 Жыл бұрын
Adhimanoharam ❤
@deepuchadayamangalam6815 Жыл бұрын
Thanks
@manjucp7472 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ
@seetharavi88593 жыл бұрын
വരികൾക്ക് ജന്മം നൽകിയ ആ മഹത് വ്യക്തിക്കും എന്റെ ഒരായിരം പ്രാർത്ഥനകൾ..
@deepuchadayamangalam68153 жыл бұрын
കൂടുതൽ നന്നായി എഴുതാൻ എനിക്ക് ഈ വാക്കുകൾ പ്രചോദനമാണ്
@ushababu123pk7 Жыл бұрын
👍🌹
@seetharavi88593 жыл бұрын
ചെറിയ രീതിയിൽ ചില സാഹചര്യങ്ങളിൽ ചില വരികൾ അറിയാതെ മനസ്സിൽ നിന്ന് ഒഴുകി വരാറുണ്ട്.. അത് പേപ്പറിൽ പകർത്തും.. അപ്പോൾ ഉണ്ടാകുന്ന ഫീൽ വലിയതാണ്.. എനിക്ക് താങ്കളുടെ motivation ലഭിക്കാൻ ഭാഗ്യമുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.
@deepuchadayamangalam68153 жыл бұрын
തീർച്ചയായും എല്ലാ പ്രാർത്ഥനകളും ഉണ്ടാകും.മലയാള കവിത ഹൃദയത്തിൽ ജ്വലിക്കട്ടെ
@rekhaanand6653 жыл бұрын
യാത്രകളിലെല്ലാം കേൾക്കുന്ന കവിത.
@deepuchadayamangalam68153 жыл бұрын
നന്ദി
@safiamk7892 жыл бұрын
കവിതയുടെ ഘടനയൂം ഭംഗിയും നഷ്ടപ്പെടാത്ത ആലാപനം. മനോഹരമായിരിക്കുന്നു
@mohanchandra90012 жыл бұрын
Koottukaari ninakkaai ❤
@aromalnarayanan61142 жыл бұрын
രചന ആലാപനം എല്ലാം വളരെ മനോഹരം 🙏🏻👏🏻👏🏻👏🏻👏🏻
@deepuchadayamangalam68152 жыл бұрын
❤️🙏🏻
@GAMINGOFAkiff2 жыл бұрын
നല്ല voice ദൈവത്തിന്റെ കൈ അറിഞ്ഞു തലോടി eniyumഇതു പോലെ നല്ല കവിതകൾ കേൾപ്പിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@deepuchadayamangalam6815 Жыл бұрын
നിറഞ്ഞ സ്നേഹം
@vedhakrishnan75312 жыл бұрын
Kavitha Supper
@deepuchadayamangalam68152 жыл бұрын
🙏🏻🙏🏻
@Mithunv46145 күн бұрын
Super very good kavitha
@deepuchadayamangalam6815 Жыл бұрын
2023 ൽ ഈ കവിത കേൾക്കുന്നവർ ലൈക് ചെയ്യൂ. ഷെയർ ചെയ്യൂ
@lejithabhadra72742 жыл бұрын
വരികളും ആലാപനവും അതിമനോഹരം ആണ്...ഉള്ളിലൊരുചെറുനോവുണർത്തിയെങ്കിലും പലതവണ കേട്ടു... ❤❤❤❤❤❤❤❤❤❤❤
ഹൃദയ ശ്പർശിയായ ഒരു കവിതയാണ് ഹൃദയവികാരത്തെ പ്പിയെടുക്കുന്ന ആലാപനവും ആ വിഷ്കാരവുമാണ്.👌👌👌
@deepuchadayamangalam68153 жыл бұрын
❤🙏പ്ലീസ് share to Frinds and thank you
@ShyamalsAkampadam-gz4lf Жыл бұрын
നല്ല കവിത
@rekham66482 жыл бұрын
ഓരോ വർഷ തിമിർപ്പിലും ഇന്നും.. കൂട്ടായ് നിന്റെ ഓർമ്മകൾമാത്രം... !!
@deepuchadayamangalam68153 ай бұрын
നന്ദി ❤
@sudhacliftonkavithakal1892 жыл бұрын
നല്ല കവിത ഭാവസാന്ദ്രമായ ആലാപനം
@deepuchadayamangalam6815 Жыл бұрын
🙏വളരെ നന്ദി
@adminsinpraconsultancy7633 Жыл бұрын
Wow wow wow 😍😍😍
@deepuchadayamangalam6815 Жыл бұрын
🙏🏻🙏🏻നന്ദി
@GAMINGOFAkiff2 жыл бұрын
വരികൾ എഴുതിയതിലും വരികൾക്ക് ഇമ്പമുള്ള വോയ്‌സിൽ ആകവിത ആലപിച്ച ആഗായകന് ഹൃദയത്തിൽ നിന്ന് ആശംസകൾ
@deepuchadayamangalam6815 Жыл бұрын
നന്ദി
@bindukp23873 жыл бұрын
നല്ല വരികൾ വിനോദ് നീലാംബരി മാഷുടെ ഹൃദ്യമായ ആലാപനം!
@sahadevanchelakkad23927 ай бұрын
Super speech ❤❤❤
@deepuchadayamangalam68157 ай бұрын
വളരെ നന്ദി. പ്ലീസ് ഷെയർ
@anildeepa84802 жыл бұрын
നല്ല കവിത നല്ല ആലാപനം🌹🌹🌹
@parukkutty40973 жыл бұрын
Good morming sir, ee kavitha ithinu munpu kettittumdu, veendum kettappol pzhaya balya kaumara kalangal orma vannu. Nalla feel.sarinte padhathil namaskarikkunnnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💗💗💗💗💗💗💗💗🌹🌹🌹👌👌👌.
@deepuchadayamangalam68153 жыл бұрын
മലയാള കവിതയേ സ്നേഹിക്കുന്ന നിങ്ങളുടെയൊക്കെ പാദത്തിലാണ് ഞാൻ നമസ്കരിക്കുന്നത്. 🙏share ചെയ്യുമല്ലോ അല്ലേ
@reshmaraju53962 жыл бұрын
മനോഹരം 😘😘
@shijusukumaran92213 жыл бұрын
നല്ല ഫീലിൽ ആലപിച്ചിട്ടുണ്ട് അതിമനോഹരം 👍
@anithamurali792 жыл бұрын
Super Kavitha,Nannaye Alapichuuu ❤️👏👏👏👏👏
@deepuchadayamangalam68152 жыл бұрын
നന്ദി
@deepuchadayamangalam68152 жыл бұрын
❤️🙏🏻നന്ദി ഡിയർ
@bindhupk6582 Жыл бұрын
അതി മനോഹരമായ കവിത ❤❤❤
@sreedeepamcreations6 ай бұрын
നന്ദി. പ്ലീസ് ഷെയർ
@gireeshpillai13742 жыл бұрын
ഒത്തിരി ഇഷ്ടം 😭😭😭❤️❤️❤️💯
@deepuchadayamangalam68152 жыл бұрын
❤🙏🙏🙏 പ്ലീസ് share 🥰❤🙏🙏
@abhilashkumarb79403 жыл бұрын
പറയാൻ വാക്കുകളില്ല. അതിമനോഹരം 🌹🙏
@pramaraj23442 жыл бұрын
മനോഹരം
@suryaslittleworld53333 жыл бұрын
കെട്ടിരിക്കാൻ എന്ത് രസമാണ്.... 🥰🥰
@deepuchadayamangalam68153 жыл бұрын
❤🙏🙏
@sujithak142 жыл бұрын
Super njan Sujith Kumar Orupat edhtamayi ellavarkkum ente abinandanangal 🙏🙏🙏
@adwaithmylittlearts23662 жыл бұрын
❤️🙏🏻താങ്ക്സ് ഡിയർ. പ്ലീസ് share
@BabuRajan-u4r2 ай бұрын
നിന്നോടെന്ക്കുള്ള ഇഷ്ടം എന്തു പേരിട്ടു വിളിക്കും പ്രേണയമല്ലത് സഖീ നല്ലൊരു സൗഹൃദം അല്ലോ പുലരിയിൽ വീശും കാറ്റിന്റെ കുളിർ പോലെ ഒരിഷ്ട്ടം സന്ധ്യക്ക് വിരിയും പൂവിൻ സുഗന്ധം പോലെ ഒരിഷ്ട്ടം നിന്നോടെനിക്കുള്ള ഇഷ്ടം സുദൃഢമം ഒരു സൗഹൃദം ഒരുപാട് കാലം ഒന്നിച്ചു സഹായത്രികരല്ലോ നമ്മൾ കാണുമ്പോൾ വല്ലപ്പഴും ഒരുചെറു പുഞ്ചിരി ആവാം പ്രണയം അല്ലാത് സഖീ നല്ലൊരു സൗഹൃദം അല്ലോ കാലം നമ്മിൽ പ്രായം കൊണ്ട് ചിത്രം മാറ്റി വരക്കുമ്പോൾ മായാതെ മനസ്സിൽ തന്നെ നിറയണം ഈ സൗഹൃദം മരണമെത്തുന്ന നാൾ വരെ നിന്നോടെനിക്കുള്ള ഇഷ്ടം പ്രണയമല്ല സഖീ ഹൃദയം നിറയും സൗഹൃദം
@deepuchadayamangalam6815Ай бұрын
ഒത്തിരി സന്തോഷം... ഷെയർ ചെയ്യൂ... Deepurschadayamangalam എന്ന് യൂട്യൂബിൽ സേർച്ച് ചെയ്ത് അദ്ദേഹം എഴുതിയ മറ്റ് കവിതകളും കേൾക്കൂ...
@rekhasunil36363 жыл бұрын
ഹൃദയസ്പർശിയായ, അതി മനോഹരമായ കവിത. വരികളും ആലാപനവും അതിഗംഭീരം
@smithasathyan32582 жыл бұрын
ഒരുപാട് ഇഷ്ട്ടമായി 😢😢
@minimolj17033 жыл бұрын
അതിമനോഹരമായ വരികൾ ആലാപനം അതിമനോഹരം really heart toching.
@deepuchadayamangalam68153 жыл бұрын
Please share ❤🙏🙏🙏
@ancilapaul52163 жыл бұрын
Parayan vaakkukal illa.. athramaathram super varikalum aalaapanavum....oru rekshemilla....iniyum orupad nalla kavithakal aa thoolikayil ninnum vidamatte ennaashamsikkunnu🙏