വളരെ നല്ല ക്ളാസ്.താങ്ക്സ് മാം, എഴുതി കാണിക്കുന്നത് കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു.
@sitharavinod20613 жыл бұрын
നല്ല ക്ലാസ്സ്, നല്ല ശബ്ദം.. ഇനിയും സിലബസ്സ് അനുസരിച്ച് ക്ലാസ്സ് മുന്നോട്ടു പോകണേ..നല്ല രസമുണ്ട്. കേട്ടോണ്ടിരിക്കാൻ. മനസ്സിലാക്കാനും. 😘
@vinodchelembra3 жыл бұрын
വളരെ നന്നായിട്ടുണ്ട്. എന്നാൽ പറയുന്നത് എഴുതിക്കാണിച്ചാൽ വളരെയധികം ഉപകാരപ്പെട്ടേനെ! അടുത്ത ക്ലാസ്സിലെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@ADHISREE18653 жыл бұрын
Super class thanks
@vinodchelembra3 жыл бұрын
പല ഉച്ചാരണവും മനസ്സിലാക്കാൻ പ്രയാസമുണ്ട്. എഴുതിക്കാണിച്ചാൽ ഉപകാരപ്രദം.
@malayalamnetsethsapadanam23893 жыл бұрын
ക്ഷമിക്കുക. ബുദ്ധിമുട്ട് മനസിലാകുന്നു. എഴുതി കാണിക്കാൻ കുറച്ചു കാലതാമസം ഉണ്ടാകും. ഒന്നുരണ്ടു തവണ കേൾക്കാൻ സമയമുണ്ടെങ്കിൽ... കുറച്ചു കൂടി ഉത്തരങ്ങൾ മനസ്സിൽ പതിയും. ഒന്നുകൂടി ശ്രമിച്ചു നോക്കൂ.. കഴിയുമെങ്കിൽ തുടർന്നും ക്ലാസുകൾ കേട്ട് അഭിപ്രായം അറിയിക്കുമല്ലോ 🙏
@malayalamnetsethsapadanam23893 жыл бұрын
ഏത് ഉച്ചാരണം ആണെന്ന് അല്ലെങ്കിൽ.. ഏത് ചോദ്യമാണ് മനസിലാകാത്തതെന്നു പറയാൻ കഴിയുമോ. ഇനി അത് ആവർത്തിക്കാതെ ശ്രദ്ധിക്കാൻ വേണ്ടിയാണ്.
@reenac97083 жыл бұрын
നല്ല class
@suryasureshk98162 жыл бұрын
Tnku mam😊
@gireeshkumarkmgiri55283 жыл бұрын
Clear voice.good questions👍
@malayalamnetsethsapadanam23893 жыл бұрын
നന്ദി 🙏
@jijivinoy19333 жыл бұрын
Thank you....
@renjithkumar28063 жыл бұрын
Superb
@gourikrishna97623 жыл бұрын
Videoyude length kurachal nannayirikkum 😊
@malayalamnetsethsapadanam23893 жыл бұрын
ശ്രദ്ധിക്കാം
@tintuanoop58883 жыл бұрын
എഴുതി കാണിച്ചാൽ കുറച്ച് കൂടുതൽ നല്ലതായിരിക്കും
@malayalamnetsethsapadanam23893 жыл бұрын
അഭിപ്രായം അറിയിച്ചതിനു നന്ദി. ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് എഴുതിക്കാണിക്കാൻ കഴിയാത്തത്. ഉടനെ പരിഹരിക്കാം 🙏
@zxarun4522 жыл бұрын
Athea
@SBLUCKYWORLD3 жыл бұрын
വളരെ നല്ല ചോദ്യങ്ങൾ. ഒരു പാട് നന്ദിയുണ്ട്...
@malayalamnetsethsapadanam23893 жыл бұрын
ശരി. നന്നായി കേട്ട് പഠിക്കൂ..🙏
@kunjoos62043 жыл бұрын
Good class
@sumisachin20392 жыл бұрын
🙏👌
@salukp5643 жыл бұрын
ശാസനങ്ങളെ കുറിച്ചുള്ള ക്ലാസ്സിനായി കാത്തിരിക്കുന്നു
@malayalamnetsethsapadanam23893 жыл бұрын
ചെയ്യാം
@shinijath37123 жыл бұрын
താഴെ എഴുതി കാൻ കാമായിരുന്നു
@malayalamnetsethsapadanam23893 жыл бұрын
പണിപ്പുരയിലാണ്
@sajithak18132 жыл бұрын
ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശം നല്കിയ ഭരണാധികാരി ആരാണ് ? വർഷം ?
@sumisachin20392 жыл бұрын
ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ . വർഷം അറിയില്ല
@malayalamnetsethsapadanam23892 жыл бұрын
ശ്രീ ഉത്രം തിരുനാൾ മഹാരാജാവ് 1859
@sruthyjomi26772 жыл бұрын
മിസ്സേ, ചേര ചോള യുദ്ധം നടന്ന എന്നാണ്
@sruthyjomi26772 жыл бұрын
@reetha psc option AD 10 AD 12 എന്നായിരുന്നു
@divyajayendran27323 жыл бұрын
ഇത് Dr. അശ്വതി ആണോ?? ശബ്ദം കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു ❤❤
@@malayalamnetsethsapadanam2389 ഞാൻ കേൾക്കുന്നുണ്ട്. നല്ല ക്ലാസ്സ് ആണ്. മുന്നോട്ടു പോകുക. ആശംസകൾ❤❤🌹🌹 HSA എക്സാം objective ആയിരിക്കുമോ?എല്ലാം നല്ല സ്റ്റാൻഡേർഡ് ചോദ്യങ്ങൾ.. ❤❤
@malayalamnetsethsapadanam23893 жыл бұрын
എക്സാം ഏത് രീതിയിൽ ആകുമെന്ന് ഇപ്പോൾ അറിയില്ല ചേച്ചി. പഠിക്കാം.. Oneword ആകുമെന്ന് പ്രതീക്ഷിക്കുന്നു
@bijuvp1683 жыл бұрын
മൂഷക വംശം
@malayalamnetsethsapadanam23893 жыл бұрын
മൂഷിക വംശം : മലയാളസാഹിത്യംകാലഘട്ടങ്ങളിലൂടെ, എരുമേലി, അഞ്ചാം പതിപ്പ് 2012,പുറം :55