എത്ര സിമ്പിൾ ആയിടണ് താങ്കൾ explain ചെയ്യുന്നത്..സൂപ്പർ... Hats off.... Thank you.....
@RahmaRammu-lm5xs Жыл бұрын
എനിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഫ്രഞ്ച് വിപ്ലവം എന്താണ് എന്ന് മനസിലാക്കാൻ ഈ youtube ഇൽ ഒരുപാട് തിരഞ്ഞു...... Thank you a lots.... എത്ര വെക്തമായി ആണ് ഓരോ വാക്കുകളും.. ഓരോ വിഷയങ്ങളും പങ്കു വെക്കുന്നത്....goosbums വന്നു പോയി ചരിത്രം കേട്ട്..... നല്ല ഒരു experience ആയിരുന്നു ഇത്...... എനിക്ക് psc exam in ഞാൻ ആദ്യമായണ് പഠനത്തിലേക്ക് കാൽ വെച്ചത്.... എല്ലാവരും q and ans ആണ് പടിക്കണേ പക്ഷെ ഇതിന്റെ ഒക്കെ രൂപവും... അടിസ്ഥാന ചരിത്രവും അറിയാതെ.. പഠിച്ചാൽ ഹൃദയത്തിൽ പതിയില്ല... ചേട്ടന്റെ വാക്കുകൾ ഹൃദയത്തിൽ പതിയുന്നു...... 👍🏻.....❤
@AshasHealthyrecipes Жыл бұрын
പണ്ട് ഒൻപതാം ക്ലാസിൽ പഠിച്ചതൊന്നും ഇപ്പോൾ ഓർമ്മയില്ല പക്ഷേ ഈ വീഡിയോ ഒരു കഥ പോലെ പറഞ്ഞു തന്നതുകൊണ്ട് മറക്കില്ല
@rittypaulpanjikaran9288 Жыл бұрын
👌 your presentation is super..... അടിപൊളി കേട്ടോ ഫ്രാൻസിൽ പോയി അതിൽ,വിപ്ലവത്തിൽ പങ്കു എടുത്തത് പോലെ ❤
@rajeshpoulose441 Жыл бұрын
സത്യത്തിൽ സ്കൂളിൽ പഠിച്ചപ്പോൾ പോലും ഇത്രയും മനോഹരമായി ഈ കാര്യങ്ങൾ മനസ്സിലായിരുന്നില്ല....
@worldmalayalivlogger Жыл бұрын
എന്റെ ചാനലിലേക്കും സ്വാഗതം ❤ Dazzling View
@praveenraveendran9364 Жыл бұрын
ഇങ്ങനെ ലോക/കേരള/ഇന്ത്യ ചരിത്രത്തിലെ ഓരോ അധ്യായങ്ങളെയും പറ്റി വീഡിയോകൾ ചെയ്താൽ ഞങ്ങൾ പി എസ് സി കാർക്ക് ഒരു ഉപകാരം ആയിരുന്നു😌✌️
@josephrojalpaul7756 Жыл бұрын
PSC okke comedy alle chetta, kurach kaimadkk kodukk.
നവോഥാനം(Renaissance) പരിവർത്തനം(Reformation) ജ്ഞാനോദയം (enlightenment) ഇത് മൂന്നും മൂന്ന് വീഡിയോ ആയി വൃത്തിയായി ഇതുപോലെ പറഞ്ഞു തരാമോ അലക്സ് ചേട്ടാ ഒന്നര കൊല്ലമായി ഞാൻ ഈ മൂന്നും ചോദിച്ച് കമന്റിൽ അലയുന്നു....
Sir, സെക്കന്റ് sem റിസൾട്ട് വന്നു അതിൽ 70%ആളുകളും ഹിസ്റ്ററിക്ക് fail ആയി എന്നാൽ supply ഉള്ളതും അതോടൊപ്പം ഹിസ്റ്ററിക്ക് ജയിച്ചതും ഞാനും എന്റൊരു ഫ്രണ്ടുമേ മാത്രെ ഉള്ളു അതിനു കാരണം ഹിസ്റ്ററിക്ക് ജയിക്കാൻ കാരണം സാറാണ്. ഈവിഡിയോ ❤❤❤
@rahuloorath1319 Жыл бұрын
ഇതിനെക്കാളും നന്നായി ഈ വിഷയത്തെ സംഗ്രഹിക്കാം ആവില്ല ...നന്ദി
@Linsonmathews Жыл бұрын
എത്ര പ്രാവശ്യം പഠിച്ചു പരീക്ഷ എഴുതിയേക്കുന്നു, ഈ French revolution 😍 വീണ്ടും ഇവിടെ കേൾക്കുമ്പോ, രോമാഞ്ചം 👌❣️❣️❣️
@illiaso80358 ай бұрын
Crct.. Innum koode kettu. Examnu vendi
@janujanaki9245 Жыл бұрын
ഇന്നാണ് കൃത്യമായി മനസിലായത്, thanks sir
@athulvijayan5835 Жыл бұрын
Ufff🔥🔥🔥🔥🔥 brooo subscribed❤ ella vdeosm otta iruppil kndittund
@aparnaparameswarans1928 Жыл бұрын
Actually, I'm a SSB aspirant. N I used to watch ur videos for General Awareness. U R really amazing story teller.I have one request, can u make some videos about some important military options and relationship between india-china,India-nepal. It will be help for us....
@sayoojsathyan9379 Жыл бұрын
China is becoming strong in military. It's bad for india. Indian govt is stronger than previous Indian govt as now a single party is ruling the nation. Earlier India was ruled by a lot of coalition parties , which made the govt weak.
@santhusgsree3630 Жыл бұрын
Do you recommend ssb
@SulikhaSulikha-k1m3 ай бұрын
എനിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ഏറ്റവും ബുദ്ധിമുട്ടുള്ള പാഠം ഇത്ര എളുപ്പമാക്കി തന്നതിന് നന്ദി നന്ദി നന്ദി നന്ദി നന്ദി ഒരായിരം നന്ദി അറിയിക്കുന്നു👍
@leopardtiger1022 Жыл бұрын
Thank you Sir, you have taught me... About French Revolution....
@schrodingersdad6077 Жыл бұрын
Alex, you're an amazing storyteller!
@Gayathri-qt1bn Жыл бұрын
Could you do a video about Napoleon Bonaparte? What are his contributions and why is he regarded as so important in history?
@ajeshraj6608 Жыл бұрын
Check cinemagic channel👍
@shintojose6634 Жыл бұрын
Video noku
@ambruuuzzamigo4014 Жыл бұрын
Crystal clear explanation....👍👍
@alexplain Жыл бұрын
Thank you
@magicland3662 Жыл бұрын
No words, really amazing vdio. History kettal urangipokum njan, but boar adippikkaathe ella impt points paranj valare beutiful aayitt ee vdio cheythu, keep going 👏👍❤
@Miniscientistvlogs-n3w Жыл бұрын
സൂപ്പർ ക്ലാസ്സ് thankyou 💜💜❤️🙏
@sreerajvr797 Жыл бұрын
Waiting for another information, inspiring vedios
@sangeethak7543 Жыл бұрын
Super class sir. this is very helpful to my degree.. the way you are taking class very interesting....
@Hridhu_krishna5 ай бұрын
Super class...pls enium ethupolulla class kal cheyyamam ......
👌... നെപ്പോളിയൻ ന്റെ കഥയ്ക്ക് ആയുള്ള കാത്തിരിപ്പ് 🥰 Thank you 🙏
@sreelathavk5817 Жыл бұрын
Super explanation ❤
@TomTom-yw4pm Жыл бұрын
Great effort!! Guess referred many archives in deep
@ragendups36926 ай бұрын
വളരെ നല്ല അവതരണം, 👍👌
@PETER_PARKER_95 Жыл бұрын
നെപ്പോളിയൻ്റെ കഥ കേൾക്കാൻ താൽപര്യം ഉണ്ട്. Video വേണം.
@shintojose6634 Жыл бұрын
👆check video
@salimajoseph27207 ай бұрын
Very informative. Thank you sir
@shyam3284 Жыл бұрын
Really appreciate for this video ❤❤🎉🎉🎉👏🏻👏🏻
@farhanmaloofn4907 Жыл бұрын
Excellent session 👏 👌 👍
@TheSayKular Жыл бұрын
About "Let them eat cake" Attribution to Marie Antoinette. 🛑🛑🛑🛑🛑🛑🛑 The phrase was supposedly said by Marie Antoinette in 1789, during one of the famines in France during the reign of her husband, King Louis XVI. But it was not attributed to her until half a century later. Although anti-monarchists never cited the anecdote during the French Revolution, it acquired great symbolic importance in subsequent historical accounts when pro-revolutionary commentators employed the phrase to denounce the upper classes of the Ancien Régime as oblivious and rapacious. As one biographer of the Queen notes, it was a particularly powerful phrase because "the staple food of the French peasantry and the working class was bread, absorbing 50 percent of their income, as opposed to 5 percent on fuel; the whole topic of bread was therefore the result of obsessional national interest." 🛑 Rousseau's first six books were written in 1765, when Marie Antoinette was nine years of age, and published when she was 26, eight years after she became queen. 🛑 So it may not be Marie Antoinette who told this phrase. 🛑🛑🛑🛑🛑
@ajmalchinnan9608 Жыл бұрын
Harappan samskarathe patti cheyooo👍🏿👍🏿
@Subhashdec6 Жыл бұрын
Nice Presentation bro.. 👌👌👌
@sheethu666 Жыл бұрын
Alex, you are just the best with explanations. Loved the video ❤️
@kambanvasu Жыл бұрын
Grt work! Thank u
@akshaya78025 ай бұрын
Very good explanation bro..❤
@navyanavaneetham52065 ай бұрын
Very good explanation. Thanks
@rajeevr7621 Жыл бұрын
Thankyou Alex.. Thankyou somuch.. ❣️
@rensidev8637 Жыл бұрын
CineMagic effect!
@abdulkhadersahil9 ай бұрын
Excellent explanation. ✨✨✨
@prasadhari6508 Жыл бұрын
Kore vedios kandatha ennalum kanam💟👍
@rekhadas634510 ай бұрын
സൂപ്പർ ക്ലാസ്സ്
@Nandini9230 Жыл бұрын
Thank you so much sir..!😊
@GeethaGeetha-bn4wo11 ай бұрын
Well explained mone👍
@dikshaprasanth-h4i6 ай бұрын
thank you sir, it makes me so understand about this chapter
@shaheerudheen2098 Жыл бұрын
Next waiting
@zanhaek8566 Жыл бұрын
Latin American revolution um Russian revolution um explain cheyyamo?
@jeffinjose1672 Жыл бұрын
Estate general koodunnathinu mumb kings council koodunundayirunille.....!! Athilu aavisham thalla poyappam alle estate general vilich koottiye.....??
@sreekanths1817 Жыл бұрын
Well Explained 👏
@revathij4805 ай бұрын
Great, simply great.. ma exams are commin and this is the same thing in 9th histry ch 1, i found this chpatr a bit boring and hard to learn but you magnificently taught that chaptr in this video like bro i understood it vryy well..
@happyfeba23965 ай бұрын
Ur vedios are inspiring
@RaheesaCu4 ай бұрын
Well said 🎉
@rajeevvaidyamadham Жыл бұрын
first world war nu munp undaya kottara viplavam epozhengilum kelkan agrahikkunnu.thank you
@ItzNim44ft0nYT Жыл бұрын
ALEXCELLENT ♥️♥️
@thepetals1862 Жыл бұрын
Very good....
@Onana1213 Жыл бұрын
"പ്രഭുക്കന്മാർ പൊരുതും, പുരോഹിതന്മാർ പ്രാർത്ഥിക്കും, ജനങ്ങൾ നികുതിയടക്കും"
@jithupj111 Жыл бұрын
American and Russian revolution video venam
@FaizaSheri5 ай бұрын
Wohh😊very useful
@SAVIASANA Жыл бұрын
നല്ല അവതരണം 🎉🎉🎉🎉
@elisabetta447810 ай бұрын
Your research and observations are useful beyond mere academic study, that's what attracts me the most because mine is just the zeal for general knowledge. History, geography and context are the key factors in understanding people and cultures.
@jacobaa97959 ай бұрын
Excellent narration
@sreelakshmi........kc......... Жыл бұрын
Exam inu ulla oru portion aahn french revolution thanks for uploading this❣️
@sunilkumarkk989 Жыл бұрын
10 il aanu le🙌🙌
@justsewy Жыл бұрын
10th cbse alle?
@sreelakshmi........kc......... Жыл бұрын
10th Kerala syllabus
@sumithks7658 Жыл бұрын
നെപ്പോളിയൻ ന്റെ ചരിത്രം ഒരു video വേണം
@shintojose6634 Жыл бұрын
Video link
@John_635 Жыл бұрын
Watch cinemagic
@rahulrajv6673 Жыл бұрын
അലക്സ് ഏട്ടാ തീർച്ചയായിട്ടും ഇതിൻ്റെ അടുത്ത part ചെയ്യണേ....
@allvin_200310 ай бұрын
Thanku Sir It's Use Full To Me....🥰❣️
@abinbijuvarghese Жыл бұрын
Next video say about Napoleon Bonaparte
@ibraheemmoyangadan8072 Жыл бұрын
Very interesting subject thak u
@aswathiapz Жыл бұрын
Nice presentation ❤️
@bumblebee3880 Жыл бұрын
അടിപൊളി സർ ❤
@thallumala4329 Жыл бұрын
Rationalism Eee topic ne Patti video cheyyamo
@2616100 Жыл бұрын
very good explanation, thank you.
@alexplain Жыл бұрын
You are welcome!
@muhammadasifali3416 Жыл бұрын
Oskar Schindler patti oru vedio cheyyumo
@j.j7079 Жыл бұрын
Remote Sensing enganeyanenn video idamo
@najeebnajeeb920 Жыл бұрын
No taxation without representation.പത്താം ക്ലാസ്സിലെ ഹിസ്റ്ററി ക്ലാസ്സും മായൻ മാഷെയും ഓർമ വന്നു. 👍👍👍
@SSS369SSS Жыл бұрын
Ath American Revolution aanu
@Peaky_blinder34 Жыл бұрын
Ottoman history oru video venam
@harikrishnankmadhu Жыл бұрын
Interesting topic ആയിരുന്ന French revolution കൂടുതൽ അറിയാൻ സാധിച്ചു.
@SUDHANYAJIJO Жыл бұрын
Thanku so much sir 🙏... ഒരു കഥ പോലെ പറഞ്ഞു തന്നു 😍
@ajmalchinnan9608 Жыл бұрын
Indus valley civilization video cheyyo☝🏿☝🏿
@AbhiAbhi-hu7sf Жыл бұрын
Good work sir💓
@_Dilna_11 ай бұрын
Thanks brother 🔥
@skariapothen3066 Жыл бұрын
Good presentation.
@tsjayaraj9669 Жыл бұрын
🎉🎉🎉 French Revolution ഇങ്ങനെയാണ് അല്ലെ 👍
@remarethi7883 Жыл бұрын
എല്ലാ revolutions ഉം വേണം
@KingAbhi-mo9zd Жыл бұрын
Super...... tnqueeee
@anikutten22 Жыл бұрын
Genghis Khan kurich oru video cheyo?😶🌫️😶🌫️😶🌫️😶🌫️😶🌫️😶🌫️😶🌫️
@sakunthalaksakunthalakoche2313 Жыл бұрын
വളരെ നന്നായിരിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹
@Mikdad_Shahis11 ай бұрын
Coldplay's viva la Vida is the reason why I am here. And i loved ❤