Malayalam NET,SET, HSST, HSA, College Lecturer-സിനിമയും സാഹിത്യവും

  Рет қаралды 6,907

Malayalam NET, SET, HSA Padanam

Malayalam NET, SET, HSA Padanam

Күн бұрын

Пікірлер: 42
@vaishnavis8442
@vaishnavis8442 5 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്. ചെറിയ തെറ്റുകൾ വന്നിട്ടുണ്ട്❤❤❤
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 4 ай бұрын
🥰കമെന്റ് ബോക്സ്‌ നോക്കിയാൽ മനസിലാകും. കൺഫ്യൂഷൻ തോന്നിയവയ്‌ക്കെല്ലാം മറുപടി നൽകിയിട്ടുണ്ട്. ക്ലാസ്സ്‌ പ്രയോജനപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
@kkshijindas
@kkshijindas 2 жыл бұрын
കാഴ്ചയുടെ അശാന്തി. വി. രാജകൃഷ്ണൻ്റേതാണ്.
@ShortnotesD
@ShortnotesD 3 жыл бұрын
Thank you teacher 👍
@jomolvjohn7254
@jomolvjohn7254 2 жыл бұрын
Cinemayuda logam presathakar aranu?
@vishnupriya6110
@vishnupriya6110 3 жыл бұрын
Thankyou Mam 🙏🙏🙏
@aryannair7576
@aryannair7576 3 жыл бұрын
Thank you teacher
@praveenam.k54
@praveenam.k54 3 жыл бұрын
Good topic
@ranisr5127
@ranisr5127 3 жыл бұрын
🥰🥰
@aneeshah4907
@aneeshah4907 3 жыл бұрын
2014 le jc Daniel award kittiyatharkkanu
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 жыл бұрын
ഐ.വി.ശശിക്ക്
@aneeshah4907
@aneeshah4907 3 жыл бұрын
@@malayalamnetsethsapadanam2389 Ok tr👍
@sajithak1813
@sajithak1813 3 жыл бұрын
ഒരു സംശയം യയാതി എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 жыл бұрын
Writer : V S Khandekar Transtator:Y P Kulkarni
@play2345ful
@play2345ful 2 жыл бұрын
P madhavan pillai alle
@kkshijindas
@kkshijindas 2 жыл бұрын
nottamani alla nottani aanu
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 2 жыл бұрын
വളരെ സന്തോഷമുണ്ട് ഷിജിൻ. ക്ലാസ്സ്‌ നന്നായി കേട്ടിട്ട് ഇത്തരത്തിൽ തിരുത്തി തരുന്നത്.ഇനി ക്ലാസ്സ്‌ ഇടാൻ സാധിക്കുമെങ്കിൽ... കഴിവതും തെറ്റ് ഉണ്ടാകാതെ ശ്രദ്ധിക്കാം. നന്ദി.
@vinodkumar31327
@vinodkumar31327 3 жыл бұрын
Part ayi idarnnu😔
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 жыл бұрын
ഇനി ചെയ്യുന്ന ക്ലാസ്സുകളിൽ മാറ്റം വരുത്താം.
@vinodkumar31327
@vinodkumar31327 3 жыл бұрын
@@malayalamnetsethsapadanam2389 🤗
@Syamachithra
@Syamachithra 3 жыл бұрын
Thank you
@sajithak1813
@sajithak1813 3 жыл бұрын
Thanks
@ശ്രീപ്രിയ-ജ8റ
@ശ്രീപ്രിയ-ജ8റ 3 жыл бұрын
സിനിമയുടെ ലോകം അടൂർ ഗോപാലകൃഷ്ണൻ്റെ ബുക്കാണ്.അയ്യപ്പപണിക്കരുടെ തല്ല.
@gireeshgireesh3392
@gireeshgireesh3392 3 жыл бұрын
Yes
@sivaprasad8780
@sivaprasad8780 3 жыл бұрын
sradhikkoo...athoru psc pareekshayude chodyam eannu parayuka maathramaanu ee classil chythathu. Ee chodyam thettaayathu kondu psc exaamil ee chodyam cancel chythirunnu. Class eadukkunna tr...classil cinimayude lokam addoorinte cinima niroopana grandhamaanennu parayunnund.
@gireeshgireesh3392
@gireeshgireesh3392 3 жыл бұрын
അയ്യപ്പ പണിക്കർ ഇങ്ങനെ ഒരു ബുക്ക്‌ എഴുതിയിരുന്നോ ടീച്ചർ???
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 жыл бұрын
@@gireeshgireesh3392 ഇല്ല. അതുകൊണ്ടാണ് ഈ ചോദ്യം ക്യാൻസൽ ചെയ്തത്.
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 жыл бұрын
ശ്രീപ്രിയ... ശരിയാണ് അടൂരിന്റെ സിനിമാ പഠനഗ്രന്ഥമാണ് "സിനിമയുടെ ലോകം ". കഴിഞ്ഞ കോളേജ് അദ്ധ്യാപക പരീക്ഷയിൽ ചോദിക്കുകയും തെറ്റാണെന്ന് കണ്ടതുകൊണ്ട് ആ ചോദ്യം ക്യാൻസൽ ചെയ്യുകയും ചെയ്തിരുന്നു. ഈ ക്ലാസ്സിന്റെ തുടക്കത്തിൽ കഴിഞ്ഞ psc പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ വിശകലനം ചെയ്തിരുന്നു. അത് കൊണ്ടാണ്..... പരീക്ഷയിൽ ചോദിച്ച ചോദ്യത്തെ അതേപ്പോലെ അവതരിപ്പിച്ചത്. മനസിലായെന്നു കരുതുന്നു.
@play2345ful
@play2345ful 3 жыл бұрын
Hai
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 жыл бұрын
🙏
@shreejachannathodi960
@shreejachannathodi960 3 жыл бұрын
സിനിമയുടെ ലോകം അടൂർ ഗോപാലകൃഷ്ണൻ ആണ്
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 жыл бұрын
ക്ലാസ്സ്‌ നന്നായി കേൾക്കൂ..
@kkshijindas
@kkshijindas 3 жыл бұрын
സിനിമയുടെ ലോകം അയ്യപ്പപ്പണിക്കാരുടേത് അല്ല. അടൂർ ഗോപാലകൃഷ്ണൻ്റേതാണ്. തെറ്റായ വിവരങ്ങൾ പറയരുത്.
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 жыл бұрын
അങ്ങനെ പറഞ്ഞിട്ടില്ല. അതൊരു പി എസ് സി പരീക്ഷയുടെ ക്യാൻസൽ ചെയ്ത ചോദ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്.സിനിമയുടെ ലോകം അടൂരിന്റേതാണെന്ന് ക്ലാസ്സിൽ പറഞ്ഞിട്ടുമുണ്ട്. ക്ലാസ്സുകൾ ശ്രദ്ധിച്ചു കേൾക്കുമല്ലോ.
@kkshijindas
@kkshijindas 2 жыл бұрын
എം.ടിയല്ല.
@shamlashaji5099
@shamlashaji5099 3 жыл бұрын
Thedi nadanna topics ❤️.thank you mam
@KrishnaKumar-ji1fj
@KrishnaKumar-ji1fj 3 жыл бұрын
Kazchaude asanthy..Rajakrisshnan
@sumisachin2039
@sumisachin2039 3 жыл бұрын
ചെമ്മീൻ സംവിധാനം രാമു കാര്യാട്ടല്ലേ ?
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 жыл бұрын
അതെ.. ഈ ക്ലാസിൽ തന്നെ അത് തിരുത്തി പറഞ്ഞിട്ടുണ്ട്. കഴിയുമെങ്കിൽ ക്ലാസ്സ്‌ മുഴുവനായി കേൾക്കാൻ ശ്രമിക്കുക. അപ്പോൾ ബോധ്യമാകും. എന്തായാലും ക്ലാസ്സ് ശ്രദ്ധിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
@sumisachin2039
@sumisachin2039 3 жыл бұрын
@@malayalamnetsethsapadanam2389 ok mam. length കൂടിയത് കൊണ്ടാ . thank u. നല്ല ക്ലാസ്
@play2345ful
@play2345ful 3 жыл бұрын
Good topic
Malayalam NET,SET,HSST,HSA,College Lecturer- 50 Important Previous Years Questions
30:16
Malayalam NET, SET, HSA Padanam
Рет қаралды 4,4 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Malayalam NET, SET, HSST, KTET- Dalith Sahithyam - ദളിത് സാഹിത്യം
43:39
Malayalam NET, SET,HSST, College Lecturer  - 50 Important Questions
23:24
Malayalam NET, SET, HSA Padanam
Рет қаралды 4,6 М.
Malayalam NET,SET,HSA,HSST,College Lecturer- സൈബർസാഹിത്യം
47:04
Malayalam NET, SET, HSA Padanam
Рет қаралды 12 М.
ഭാഷാ ശാസ്ത്രം
26:05
Malayalam NET, SET, HSA Padanam
Рет қаралды 5 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН