കുറച്ചുകൂടി ക്ലാസ്സുകൾ ആകട്ടെ... എന്നിട്ട് ചെയ്യാം.
@jishathankappan16433 жыл бұрын
നന്ദി🙏🙏🙏
@rigaz7563 жыл бұрын
ഗ്രന്ഥ നിരൂപണങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് ജ്ഞാന നിക്ഷേപത്തിൽ ആണെന്നും അർണോസ് പാതിരിയുടെ പുത്തൻപാന യെക്കുറിച്ച് ആയിരുന്നു ആദ്യ നിരൂപണം എന്നും ചിലയിടങ്ങളിൽ കാണുന്നുണ്ടല്ലോ. ഏതാണ് ശരിയായ ഉത്തരം
@malayalamnetsethsapadanam23893 жыл бұрын
'ചിലയിടങ്ങളിൽ' എന്ന് ഉദ്ദേശിച്ചത് എവിടെ ആണെന്ന് വ്യക്തമാക്കിയാൽ ഒന്ന് പരിശോധിക്കാമായിരുന്നു.എന്തായാലും തന്റെ സംശയം മാറുന്നതിനായി ഡോ. കെ. എം. ജോർജിന്റെ 'ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ ' പുറം 980. നോക്കുന്നത് നന്നായിരിക്കും. കണ്ടെത്തി പഠിക്കുന്നത് എപ്പോഴും നല്ലതാണ്.കൂടുതൽ അറിവുകൾ ഓർമ്മയിൽ നിൽക്കാൻ സഹായിക്കും.
@sabeenas65953 жыл бұрын
Question type cheyamoo pls
@malayalamnetsethsapadanam23893 жыл бұрын
ഉടനെ ചെയ്യാട്ടോ 😊
@devadase20993 жыл бұрын
🙏🙏
@fayroskt31953 жыл бұрын
👍👍👍
@divyajayendran27323 жыл бұрын
❤❤🌹🌹
@malayalamnetsethsapadanam23893 жыл бұрын
Thank you Divyechee 💓
@clintantony18523 жыл бұрын
ആദ്യം ചോദ്യവും ഉത്തരവും ഒരു തവണ വായിച്ചശേഷം ആവർത്തിക്കുന്നത് അല്ലേ നല്ലത്, ഒരു ചോദ്യം രണ്ടുതവണ വായിച്ച ശേഷം മാത്രമാണ് ഉത്തരം പറയുന്നത്
@malayalamnetsethsapadanam23893 жыл бұрын
ചോദ്യങ്ങൾ പറയുമ്പോൾ, കേൾക്കുന്നവർക്ക് ഉത്തരം ഓർത്തെടുക്കാൻ കഴിയുമോ എന്ന് നോക്കാനായിട്ടാണ് അങ്ങനെ ചെയ്യുന്നത്. ചോദ്യങ്ങൾ മനസ്സിൽ പതിഞ്ഞാലല്ലേ ഉത്തരവും പതിയുകയുള്ളൂ. രണ്ടും നിങ്ങൾക്ക് കിട്ടണമെന്നും പ്രയോജനപ്പെടണമെന്നും ആഗ്രഹമുള്ളതുകൊണ്ടാണ് ആവർത്തിക്കുന്നത്.