നല്ല feel good സിനിമ. ജഗതി ഒറ്റക്ക് കഷ്ടപ്പെടുമെന്ന് വിചാരിച്ചതാ. പക്ഷേ ഹരിശ്രീ അശോകനും, രാജൻ പി ദേവും വന്നതോടു കൂടി കഥ ഉഷാറായി, വേറെ ലെവലിലേക്ക് പോയി
@JokerOz-bg2jq10 ай бұрын
2024 ൽ കാണുന്നവർ ഇവടെ കമോൺ 🙃🤚
@rajasekharannairpmanideepa1258 Жыл бұрын
80% നല്ല സിനിമ എനിക്ക് വളരെ ഇഷ്ടപെട്ടു വിശേഷിച്ച് ജഗതി ശ്രീകുമാറിൻ്റെ ഒരു വ്യത്യസ്ത അഭിനവ പാഠവം
@latheefcn8124 жыл бұрын
അടിപൊളി പടം ഹരിശ്രീ അശോകൻ ചേട്ടൻ വന്നതോടെ പടം വേറെ ലെവൽ 👌👍😍❤ feelgood movie
@noushadk16613 жыл бұрын
pppppppp
@akshaychandrasekharan11774 жыл бұрын
Cinema istamaayal kanda pore.. E lockdown lockdown.. Corona.. ennu okye comment verupikyunnath nthina ennu manasilaavunnila🤔🤔🙄
@amruthraj43454 жыл бұрын
Ath agane oro oolakal enth paranjittum karyamilla
@escaleramagica20323 жыл бұрын
kzbin.info/www/bejne/m2rVn4qCoayWp9U
@muhammedmarsookh97763 жыл бұрын
അത് ഒക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. Bro കാണുന്നവർക്ക് നഷ്ടമാവാൻ ഒന്നും ഇല്ലല്ലോ 😊
@noufiyamol76153 жыл бұрын
@@muhammedmarsookh9776 സിനിമയെ കുറിച് മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ അല്ലെ കമന്റ് സെൿഷൻ നോക്കുന്നത്. അല്ലാതെ കൊറോണ 2020 21 എന്നൊക്കെ ചേരുന്ന പരിപാടി ആണെന്ന് തോന്നുന്നില്ല
@ajarshadkoraliyaden7883 жыл бұрын
@@noufiyamol7615 crct opinion annu antham illoork manassilakum allaathoor comment section alle pinne enthina ennokke paranj nadakkum
@manafdosth613 Жыл бұрын
നല്ലൊരു സിനിമ യാണ് സൂപ്പർ എന്റെ നാട്ടുകാരൻ സാലു കൂറ്റനാട് ഒരു തരക്കേടില്ല ല്ലാത്ത റോളും ഉണ്ട് അദ്ദേഹം ഒരുപാട് സിനിമ കളിലും ഉണ്ട്
സസ്‌പെൻഷൻ കിട്ടിയത് ഭാര്യ അറിയരുത് എന്ന് പറയുന്ന ആണുങ്ങൾ മണ്ടന്മാർ ഭാര്യ കാരണം ആണ് സത്യത്തിൽ അയാൾക്ക് ഈ ഗതി വന്നത് ഭാര്യയുടെ അത്യാഗ്രഹം
@muhammedshiyas64723 жыл бұрын
Corect
@muhammedshiyas64723 жыл бұрын
Sahacharyam nokkanam
@muhammedshiyas64723 жыл бұрын
Nf vargees parayunundu
@KrishnaKumar-jd2vs3 жыл бұрын
Never heard or seen this movie in silver or small screens in Bangalore. Jagathy is an actor who is capable of acting in rolls either comedian, villain or family character entrusted to him but deprived of national awards as per my knowledge.
@bougainvilleaviews Жыл бұрын
Nanma niranja film aayirunnu 90s...kandu kanzhiyumbol mind cool aavum... happy 😊..apaara energy aanu actors.innu kore psychos films....
@vishnugcdlm5813 жыл бұрын
ആദ്യ ഷെഡ്യൂളിൽ ജഗതിയുടെ നായിയയായ് ശോഭനയായിരുന്നു ഈ ചിത്രത്തിൽ ... ആദ്യ ഷെഡ്യൂളിന് ശേഷം അവർ പിന്മാറി പിന്നീട് വീണ്ടും റീഷൂട്ട് ചെയ്യേണ്ടി വന്നു..
@sree10.103 жыл бұрын
Ath nthe
@abdurahmanfaisal68352 жыл бұрын
Valare nannayee aa bhootham poyath
@sumeshsubrahmanyansumeshps7708 Жыл бұрын
@@abdurahmanfaisal6835 😂😂😂😂😂😆😆😆😆😆
@lijokgeorge7094 Жыл бұрын
സുകന്യ pwoli അല്ലെ 👌
@lijokgeorge7094 Жыл бұрын
@@abdurahmanfaisal6835 😡🤫💦
@ajmalrafi8 ай бұрын
2024 ലിൽ കാണുന്നവർ ഉണ്ടോ?
@aviatorcrew3892 жыл бұрын
Fault seens കുറെ ഉണ്ട് 2:06:05 ബാങ്ക് കാരും പോലീസ് ഉം വന്ന് കൊണ്ട് പോയി വഴിയിൽ വച്ചു ജോലിക്ക് തിരിച്ചു എടുക്കുന്നു, അന്വേഷണം നടത്താതെ 🤣🤣 അതും koodeeshwaran ആയ ഒരാളെയും
@ramsheedrahman30059 ай бұрын
സൂപ്പർ മൂവി ... ഒരു രക്ഷയും ഇല്ല 👍👍👍
@badushaksa63833 жыл бұрын
20:57 ഫങ്ഷൻ ഫാത്തിമ സൂപ്പർ മാർക്കറ്റ് മുസക്കുട്ടി ഹാജിയുടെ വീട് സ്ഥലം അകലാട്
@thimmaiahsharadammathimmai45489 ай бұрын
Subtitle extraordinary 🎉😊fabulous
@ummerthodukattil92233 жыл бұрын
Enthu nalla film. Ethra nalla message
@sreemadhav30322 жыл бұрын
I'm really sorry jagathy etta super cute etta😘
@കൈലാസ്നായർ-ധ3സ3 жыл бұрын
ഈ സിനിമയൊക്കെ വിജയിച്ചോ എന്തോ ? പക്ഷേ ഇതൊക്കെയാണ് സിനിമ
@harikrishnan6803 жыл бұрын
ചിലർക്ക് ആൻഡ്രോയ്ഡ് കുഞ്ഞപ്പനൊക്കെ മതി സുരാജിന് നാഷ്ണൽ അവാർഡ്
@കൈലാസ്നായർ-ധ3സ3 жыл бұрын
@@harikrishnan680 സത്യം
@abhilashkrishnan16932 ай бұрын
@@harikrishnan680Suraj venjaramoodinu National Award kittiyathu Perariyathavar cinemayikyanu.. Android Kunjappan padathinnu Kerala State award mathram .. Oru artistinte kazhiv kattan matte artistinu kochchakunnathu alpam kadutham alle cheta.. National Award kittan enthankilum gambhiramayolla vishayam venam.. pothuve anganethth padam cinema theaterilum odarilla aalukal kaanarilla.. Mammotyiyude Ponthanmada, Mohanlalinte Vanaprastham, Surajinte Perariyathavar anganaththe padangal aanu.. ithokke commercial cinema alla.. 2012 accident illayirinenkil Jagathy Sir National Award theerchiyayi nedi irinene.. pakshe enthayalum janangalude angikaaram athehathinu kittiyirikyunnu..
@ajinandanan5733 жыл бұрын
family Movie with strong messagese... Jagathy chettan signs..❤️
@drraghumenon3 жыл бұрын
Shines? Agree
@rinshad13264 жыл бұрын
2020..👍👍👍👍 lockdown 🤦
@lijokgeorge7094 Жыл бұрын
2000 lockup 🫷
@raseelarasee5048 Жыл бұрын
2023🎉Edi mubarak time 🙋♀️
@Arunbabu_04703 жыл бұрын
ഞാൻ അമേരിക്കയിൽനിന്നാണ് മലയാളം അറിയാത്ത എനിക്ക് ഇതിന്റെ ഇംഗ്ലീഷ് ഡബ്ബ് കിട്ടാൻ വഴിയുണ്ടോ
@traveltech2423 жыл бұрын
നീയാരടെ Cid മൂസയിലെ തൊരപ്പൻ കൊച്ചുണ്ണിയോ എനിക്ക് എഴുതാൻ അല്ലെ അറിയൂ വായിക്കാൻ അറിയില്ലല്ലോ
@thanvi36683 жыл бұрын
😄😄😄😄മലയാളം എഴുതാൻ മാത്രമേ അറിയുള്ളൂ ല്ലേ
@aryamia9481 Жыл бұрын
🤣🤣🤣🤣
@സ്രാങ്ക്3 ай бұрын
ഇപ്പോഴാണ് കമെന്റ് കണ്ടത് മലയാളം പഠിച്ചോ....ഇല്ലെങ്കിൽ ഇംഗ്ലീഷ് ഡബ്ബ്ണ്ട് തരാം
@saidalavisaidalavi813219 күн бұрын
ഓ പിന്നെ 😂😂😂
@sourav___raj3 жыл бұрын
30:00 look kutti, what kutti 😀
@antojames93872 жыл бұрын
ഈ ചിത്രത്തിൽ ജഗതിയുടെ നായികയാവാൻ ശോഭനയെയും പിന്നീട് ഭാനുപ്രിയയെയും സംവിധായകൻ സമീപിച്ചിരുന്നു. അവരാരും ഡേറ്റ് കൊടുത്തില്ല. ഒടുവിൽ സുകന്യ ആ വേഷം ചെയ്യാൻ സമ്മതിച്ചു. മോശം തിരക്കഥയും സംവിധാനവും മൂലം പടം എട്ടു നിലയിൽ പൊട്ടി സുകന്യയുടെ കരിയറിലെ ഏറ്റവും വലിയ ബ്ളാക്ക് മാർക്കുകളിൽ ഒന്നായി മാറി.
@manafdosth613 Жыл бұрын
എല്ലാവരെ നന്നായി അഭിനയിച്ചു super muvi
@elite25223 жыл бұрын
16:59 irshad voice
@thahan83083 жыл бұрын
Powereeesh💥💥
@cod45878 ай бұрын
Watching in 2024
@Tigers1852 жыл бұрын
9:01 petrol price mistake ഉണ്ട് 150 ml petrol 10 രൂപ അപ്പോൾ 1 litter petrol 66.6 രൂപ ഈ സിനിമ 2000 ആണ് റിലീസ് അന്ന് petrol വില Rs 25 to 27 ആണ്
@ajeemsha36 Жыл бұрын
Yennal ni poyi thoore polayadi avante ammede petrol
@jayasreepallikkal6513 Жыл бұрын
Comedy movie enna peril varunna parathum ithupoley tragedy movies aanu. Anyway Movie is gud 👍👍
@suniljoy81943 жыл бұрын
FeEL GOod mOvE✌️😍
@skids-pz1xk3 ай бұрын
😊🔥👌super film🔥😍
@sreelekshmi64312 жыл бұрын
Spr movie, good storry 👍🥰 Heart touching.
@appuz4160 Жыл бұрын
Namude Thrissur Alle... Aa songil.... Thrissur Round ❤
@athirankurup14054 жыл бұрын
Corona time kanunnavar adi like
@thimmaiahsharadammathimmai45489 ай бұрын
Subtitle 🎉😊superb
@Gkm-4 жыл бұрын
really good movie good actor jagathy sreekumar
@johnantony72373 жыл бұрын
ഇപ്പോഴത്തെ ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടൊ
@sumisuresh92003 жыл бұрын
Onn podo
@ajarshadkoraliyaden7883 жыл бұрын
Itha oru uulla 😂
@johnantony72373 жыл бұрын
@@ajarshadkoraliyaden788 പോടെ... പോടെ 💪💪
@ajarshadkoraliyaden7883 жыл бұрын
@@johnantony7237 nee pooderkka
@johnantony72373 жыл бұрын
@@ajarshadkoraliyaden788 തരത്തിൽ... പോയി. കളിയടാ.. മോനെ
@mannaprincemanna91764 жыл бұрын
പ്ലീസ് അപ്‌ലോഡ് പുതിയ കരുക്കൾ ഫുൾ മൂവി വെട്ടി കുറച്ചതു കാണാൻ തോന്നുന്നില്ല
@ravindransankar21423 жыл бұрын
Movie ok bro Jagathy sir super
@swathysiva59472 жыл бұрын
Jagathichettanu pakaram vakkan vere aarum ella🙏🙏🙏
@KaleshCn-nz3ie4 ай бұрын
2024 ജൂലൈ 15 ന് കാണുന്ന ഞാൻ 😊
@moluvava19853 жыл бұрын
Nalla movie...kalangalk munne sancharicha cinema
@ajilaji50124 жыл бұрын
17.04.2020 7.45 PM at dubai
@dileepanvm2599 Жыл бұрын
2000 il release cheyta padam. Thaeateril parajayam ayi. Story nannayi. But actors and direction atra vannilla. Annu dileep /jayaram okke hero ayirunnenkil ugran ayirunnu.
@SabithajsLachu10 ай бұрын
2024 il kannunnavar indo
@ameerc51533 жыл бұрын
42:55 കുറ്റിപ്പുറം പാലമാണോ?
@ajvlogs64633 жыл бұрын
S
@Aks-nu3lc Жыл бұрын
1.43തമിഴ് പോലിസ് ആണ് തോന്നുന്നു 🤣🤣🤣 എവിടെത്തെ തമിഴ് അട
@SulthanMuhammed-vs2ck4 жыл бұрын
Barya nannayal life nannayi ellenkil katta poka thirichum 😊
@Adarsh.k-qg8mn3 ай бұрын
ക്ലൈമാക്സ് കുറച്ചു കൂടി പവർ ആകാമായിരുന്നു....
@Midhusworld9914 жыл бұрын
Spr movie 👍
@explorer829010 ай бұрын
23:01:2024 കാണുന്നു
@rjsmediabyrajeeshmambally18504 жыл бұрын
സൂപ്പർ മൂവി [2020 Iockdown]
@blackboardmalayalam96214 жыл бұрын
43:21 same tune alle🤔 dileep movie varnakazchayile songinu .(pattu chutti pottum thottu pavizha mala marilittu...ennu thudangunna song)
@blackboardmalayalam96213 жыл бұрын
@thiruvathira menon athe ..😇🤗
@geojv883 жыл бұрын
Nice Movie 👍
@Shafeeqthorakkattil4 жыл бұрын
1:53:05
@princed8193 жыл бұрын
Super. Move
@halloomaths79513 жыл бұрын
Direction poraa....story und....but acters...ne.kodu..face l...feelings..undakkicha...pole Thonnunnu..😂😂
@muslimquotesofficial3 жыл бұрын
Ufff cinema geek spotted 😂
@favasfavas80283 жыл бұрын
സൂപ്പർ 👍
@cousins59133 жыл бұрын
👍👍 film super
@wayanadens5948Ай бұрын
29/10/2024
@renjithrm46734 жыл бұрын
Super movie 👍👍
@manafdosth613 Жыл бұрын
സൂപ്പർ മൂവി 👌👌👌👌
@rahultntn90863 жыл бұрын
Movie name 'vinayapoorvam vidhyaasuran' ennaayirunnu kooduthal better. 😅😂🤣
@thathuzzkitchen74843 жыл бұрын
athuthanneyayi
@ahmedmohamedmustafa85174 жыл бұрын
55 min saleem kumar sound
@aryas55693 жыл бұрын
28-feb 2021 Sunday@ italy 20.04 pm
@iamyourfriend52073 жыл бұрын
Hi Arya
@aryas55693 жыл бұрын
@@iamyourfriend5207 haii
@iamyourfriend52073 жыл бұрын
@@aryas5569 Italy yil Antaanu Arya kku job.nurse aano
ജഗതൂയുടെ ഡബ്ബിങ് ജഗതി തന്നെ ആണോ എന്ന് സംശയം ഉണ്ട്.
@thefitnesshub2763 жыл бұрын
Superb
@isl6003 жыл бұрын
Move super ann
@AdithAAdi9 ай бұрын
Super
@richurichu8713 жыл бұрын
Super cinema
@alifali59764 жыл бұрын
സൂപ്പർ മൂവി ✌️✌️👌👌😊😊
@vidya.B59974 жыл бұрын
njagallude ambilli chettan ennu ithinte part 2 cheyum.kathirikewnnu jagathi chettanai
@reshmabr54142 жыл бұрын
ചെയ്ത തെറ്റുകളുടെ ശിക്ഷ ഇന്ന് wheel chair il ഇരുന്നു അനുഭവിക്കുന്നു അത്രയേയുള്ളൂ.....As an actor he is ok. But as a person he is not so good. വിതുര പീഡന കേസിലെ പ്രതികളിൽ ഒരാൾ........
@vidya.B59972 жыл бұрын
@@reshmabr5414 ithonnum viswasikkan patila. Athra jagathi chettan bhore ala