ഇതിലും നന്നായി പാട്ടു ഞാൻ എഴുതി കൊടുക്കുമായിരുന്നു ആ കാലത്തും നല്ല എത്ര നല്ല ഗാനങ്ങൾ ഉണ്ടായിരുന്നു
@sailesks17483 ай бұрын
Gomedakam song is good
@mathewmg13 ай бұрын
Yaadon Ki Baaraat (1973) എന്ന് ഹിന്ദി സിനിമയുടെ മലയാളം version ആണ് ഈ സിനിമ.
@sanmargacreations23452 жыл бұрын
ഷാനവാസ് എത്ര ഗംഭീരമായാണ് fight ചെയ്യുന്നത്. മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടും നസീർ സാറിന്റെ 100ൽ ഒരംശം പോലും ഭാഗ്യമില്ലാതെ പോയി. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച fight. അതും 1982 കാംഘട്ടത്തിൽ. ജോഷി സാറിന്റെ സൂപ്പർ ഡയറക്ഷൻ. നസീർസാറിന്റെയും, ബാലൻ കെ നായർ, ജോസ് പ്രകാശ് എന്നിവരുടെ മികച്ച അഭിനയം
@remamonybhanu49296 ай бұрын
44442❤😊 call😊😊
@ഇന്ദ്രനീലമഠം3 жыл бұрын
നസീർ സാർ, ഷാനവാസ്, ശങ്കർ ഒന്നിച്ച അപൂർവ്വ സിനിമ അതി ഗംഭീരം എല്ലാവരം നന്നായി അഭിനയിച്ചു / ജയൻ സിനിമയുടെ ഒരു ടെച്ച്
@SureshKumar-xe1bh11 ай бұрын
ശങ്കർ kinginikuttan
@renjithchandran30127 ай бұрын
ദാസേട്ടനും ചേട്ടനും തമ്മിലുള്ള കോമ്പോ song... ഒരു രെക്ഷയും ഇല്ല.... അടിപൊളി 👍
@aswathymolcs205110 ай бұрын
Good movie excellent performance nazirsirnu pranavam shanavassir super
@anindiancitizen45264 жыл бұрын
Super Action movie of Director Joshi and Biggest Superstar Prem naseer
@pradeepks45903 жыл бұрын
ശങ്കറിനെ പുതുസംവിധായാകർ ശ്രദ്ധിക്കണം. വിശോസം അതെല്ലേ എല്ലാം എന്ന ഫിലിമിലെ പോലീസ് ഓഫീസറുടെ വേഷം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
@suvani-p5f4 жыл бұрын
Nazir sir , biggest ever super hero.
@suvani-p5f4 жыл бұрын
Super super Nazir sir
@ramaniap75122 жыл бұрын
Hib but
@valsalasukumaran74032 жыл бұрын
നിത്യ ഹരിത നായകൻ ശ്രീ പ്രേം നസിർ സാർ നു പ്രണാമം എന്നും ഓർക്കുന്നു
@sinimol2232 жыл бұрын
19/10/2022ഇൽ കണ്ടു നല്ല സിനിമ ❤❤❤
@rajeena26593 жыл бұрын
ചെറുപ്പത്തിൽ കണ്ടതാ ഒന്നുകൂടി കാണുന്നു എല്ലാം മറന്നു പോയി
@suvani-p5f4 жыл бұрын
Handsome shanawas sir.
@rasheedk29364 жыл бұрын
ഞാൻ ഈ സിനിമ റിലീസായ കാലത്ത് തിയേറ്ററിൽ നിന്നും കണ്ടതാണ് 1982ൽ ആണെന്ന് തോന്നുന്നു യാദോൻ കി ബാരാത്ത് എന്ന ഹിന്ദി സിനിമയുടെ remake ആണ് ഈ സിനിമ 1980കളുടെ തുടക്കത്തിൽ ഹിന്ദിയിലും തമിഴിലും മലയാളത്തിലും ഇത്തരം കഥകളുമായി ഒരുപാട് സിനിമകളിറങ്ങിയിട്ടുണ്ട്
@tiruvallurechambadiaravind69302 жыл бұрын
It is not a remake in entirety. The central theme may be similar. But the characterisation, events are handled differently and expertly by Joshi
@susychacko32125 ай бұрын
21/05/2024 (Leap Year)
@sabubaby8458 Жыл бұрын
Good
@beenababu7367 Жыл бұрын
Premnazir sir um,makanum kudy yethrayo movie's il onnichu abhinyichu.adheham yundayirunnenkil aa bhagyam neendu nilkkumaayirunnu.athu kanan namukkum bhgyam illathe poyi
At 47:54, the chase and fight scene filmed at Devi Paradise theatre Madras
@gamingdonz23982 ай бұрын
Nasseer sir thadi vechath maraka looo
@sasidemo2370 Жыл бұрын
OLD🎥🎥🎥🎥🎥👍 movies🎥🎥 SUPER👍👍👍👍 SUPER👍👍👍 COLD, 👎NO👎👍OLD🎥👍 OK
@subairk40224 жыл бұрын
Manjulayude first malayalam movie aano
@jordanmanoj99753 жыл бұрын
Manjula's first movie suprabhatham in 1974 guest role. Then Amma guest role in 1977. Tiger salim, Panjarathnam some more films.
@InnocentIceClimber-pk5ew7 ай бұрын
Nair sirum makanum good
@kuttaishajahan34694 жыл бұрын
ഇതിൽ നസിർ സാറിന്റെ ഭാര്യയായിട്ട് അഭിനയിച്ച നടിയുടെ പേരെന്താണ്.കാലമിത്ര കഴിഞ്ഞിട്ടും ജാക്പോട്ട്. ഇൻസ്‌പെക്ടർബൽറാം. ഈ സിനിമകളിലും. അവർ എന്ത് ഗ്ലാമറാണ്.5.7.2020.ലോക്ടൗൺ.
@kuttappanKarthavu4 жыл бұрын
Manjula wife of vijayakumar . Mother of Vanita (Hitler brothers), preetha(udaya puram sultan)and sreedevi en.m.wikipedia.org/wiki/Manjula_Vijayakumar
Manjula wife of vijayakumar, acted in inspector balram . Mother of Vanita (Hitler brothers), preetha(udaya puram sultan)and sreedevi en.m.wikipedia.org/wiki/Manjula_Vijayakumar
@YoyoGirlzzz4 жыл бұрын
@@kuttappanKarthavu yes manasilayi..kandittund..pakshe manasilayillarunnu. she acted some movies are.. abimanyu, jackpot, imspecter balaram, red indians, tiger salim, pavadakari etc..
@Joeyandblu2 жыл бұрын
Ndu fluent ayita hindi samsarikkunnadu... Ippazathe filmlonnum ingane kettittilla.